Difference between revisions of "Thunderbird/C2/Introduction-to-Thunderbird/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 !Time !Narration |- |00.00 |മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക…') |
|||
Line 5: | Line 5: | ||
|00.00 | |00.00 | ||
|മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
− | |||
− | |||
− | |||
|- | |- | ||
|00.04 | |00.04 | ||
− | | | + | | ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച് |
− | + | ||
|- | |- | ||
|00.09 | |00.09 | ||
− | | | + | |എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം |
− | + | ||
|- | |- | ||
|00.13 | |00.13 | ||
− | |കൂടാതെ | + | |കൂടാതെ |
− | + | ||
|- | |- | ||
|00.15 | |00.15 | ||
− | | | + | |പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം |
− | സന്ദേശങ്ങള്‍ | + | സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. |
− | + | ||
|- | |- | ||
|00.20 | |00.20 | ||
− | |സന്ദേശങ്ങള്‍ | + | |സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം |
− | + | തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം | |
− | + | ||
|- | |- | ||
|00.26 | |00.26 | ||
− | |മോസില്ല തണ്ടര്‍ബേഡ് | + | |മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ് |
− | + | ||
|- | |- | ||
|00.29 | |00.29 | ||
− | | | + | | ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്വെയര് ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം |
− | + | ||
|- | |- | ||
|00.35 | |00.35 | ||
− | |ഇത് | + | |ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍, |
− | + | ||
|- | |- | ||
|00.39 | |00.39 | ||
− | | | + | | മെയില്‍ അക്കൗണ്ടില്‍ നിന്നും |
− | + | കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. | |
− | + | ||
|- | |- | ||
|00.42 | |00.42 | ||
− | |കുടാതെ ഇത് | + | |കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം. |
− | + | ||
|- | |- | ||
|00.47 | |00.47 | ||
− | | | + | |തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍. |
− | + | ||
|- | |- | ||
|00.50 | |00.50 | ||
− | | | + | |മെയില്‍ ഫോള്ഡേര്സ്, അഡ്രസ് ബുക്ക് മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം. |
− | + | ||
|- | |- | ||
|01.01 | |01.01 | ||
− | | | + | |POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, |
− | + | ||
|- | |- | ||
|01.04 | |01.04 | ||
− | |എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് | + | |എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് ഏകീകരിക്കാം. |
− | + | ||
− | + | ||
|- | |- | ||
|01.09 | |01.09 | ||
− | | | + | |സന്ദേശങ്ങൾ ,തീയതി, അയച്ചആള്, പ്രാധാന്യം , കസ്റ്റം ലേബല്‍ |
− | + | ||
− | + | ||
|- | |- | ||
|01.12 | |01.12 | ||
− | | | + | |എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം. |
− | + | ||
− | + | ||
|- | |- | ||
|01.18 | |01.18 | ||
− | |ഇവിടെ | + | |ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. |
− | + | ||
|- | |- | ||
|01.26 | |01.26 | ||
− | | | + | | മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്വെയര് സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. |
− | + | ||
|- | |- | ||
|01.33 | |01.33 | ||
− | |ഉബുണ്ടു സോഫ്റ്റ്വെയര് | + | |ഉബുണ്ടു സോഫ്റ്റ്വെയര് സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
− | + | ||
|- | |- | ||
|01.40 | |01.40 | ||
− | | | + | |മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് . |
− | + | ||
|- | |- | ||
|01.46 | |01.46 | ||
− | |മോസില്ല തണ്ടര്‍ബേഡ് | + | |മോസില്ല തണ്ടര്‍ബേഡ് , |
− | + | ||
|- | |- | ||
|01.48 | |01.48 | ||
− | |മൈക്രോസോഫ്ട് വിന്‍ഡോസ് 2000 | + | |മൈക്രോസോഫ്ട് വിന്‍ഡോസ് 2000 , MS വിന്‍ഡോസ് XP , MS വിന്‍ഡോസ് 7 എന്നിവയ്ക്കും ലഭ്യമാണ്. |
− | + | ||
|- | |- | ||
|01.56 | |01.56 | ||
− | | | + | |കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
− | + | ||
|- | |- | ||
|02.02 | |02.02 | ||
− | |മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി | + | |മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത് രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്. |
− | + | ||
|- | |- | ||
|02.08 | |02.08 | ||
− | | | + | |ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാണെന്ന് ഉറപ്പ് വരുത്തുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
|02.15 | |02.15 | ||
− | | | + | |ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പ് വരുത്തുക. |
− | + | ||
|- | |- | ||
|02.19 | |02.19 | ||
− | |നമുക്ക് തണ്ടര്‍ബേഡ് | + | |നമുക്ക് തണ്ടര്‍ബേഡ് തുറക്കാം. |
− | + | ||
|- | |- | ||
|02.22 | |02.22 | ||
− | |ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു | + | |ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു. |
− | + | ||
|- | |- | ||
|02.29 | |02.29 | ||
− | |സെര്‍ച്ച് ബോക്സ് | + | |സെര്‍ച്ച് ബോക്സ് കാണാം . |
− | + | ||
|- | |- | ||
|02.31 | |02.31 | ||
− | | | + | | " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം . |
− | + | ||
|- | |- | ||
|02.37 | |02.37 | ||
|ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. | |ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|02.40 | |02.40 | ||
− | |“Mail Account Setup” ഡയലോഗ് ബോക്സ് | + | |“Mail Account Setup” ഡയലോഗ് ബോക്സ് തുറക്കുന്നു. |
− | + | ||
|- | |- | ||
|02.43 | |02.43 | ||
− | |മുകളിലെ ഇടതു വശത്തുള്ള ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് | + | |മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. |
− | + | ||
|- | |- | ||
|02.49 | |02.49 | ||
− | |മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ | + | |മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു. |
− | + | ||
|- | |- | ||
|02.53 | |02.53 | ||
− | | | + | | മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം. |
− | + | ||
− | + | ||
− | + | ||
|- | |- | ||
|02.59 | |02.59 | ||
|മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . | |മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . | ||
− | |||
|- | |- | ||
|03.05 | |03.05 | ||
− | |മെനു ബാറിലെ മെയിന്‍ മെനുവിന് | + | |മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട് മെനുസ് കാണാം . |
− | + | ||
|- | |- | ||
|03.11 | |03.11 | ||
− | |ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book” | + | |ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book”. |
− | + | ||
|- | |- | ||
|03.18 | |03.18 | ||
|തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | |തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | ||
− | |||
|- | |- | ||
|03.21 | |03.21 | ||
− | | | + | | ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു. |
− | + | ||
|- | |- | ||
|03.26 | |03.26 | ||
− | | | + | |ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര് ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല . |
− | + | ||
|- | |- | ||
|03.33 | |03.33 | ||
− | |വലത്തെ ഭാഗം "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. | + | |വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. |
− | + | ||
|- | |- | ||
|03.41 | |03.41 | ||
− | |ഈ ട്യൂട്ടോറിയലിന് വേണ്ടി | + | |ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ |
− | + | ||
|- | |- | ||
|03.44 | |03.44 | ||
|രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: | |രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: | ||
− | |||
− | |||
− | |||
|- | |- | ||
|03.48 | |03.48 | ||
|STUSERONE at gmail dot com | |STUSERONE at gmail dot com | ||
STUSERTWO at yahoo dot in | STUSERTWO at yahoo dot in | ||
− | |||
|- | |- | ||
|03.56 | |03.56 | ||
− | | | + | |നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക. |
− | + | ||
|- | |- | ||
|04.02 | |04.02 | ||
− | |ഈ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകളില്‍ | + | |ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാക്കിയിട്ടുണ്ട് . |
− | + | ||
|- | |- | ||
|04.07 | |04.07 | ||
− | |ജി-മെയിലില്‍ | + | |ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി? |
− | + | ||
|- | |- | ||
|04.11 | |04.11 | ||
|ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. | |ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. | ||
− | |||
|- | |- | ||
|04.14 | |04.14 | ||
− | |പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com" | + | |പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക. |
− | + | ||
|- | |- | ||
|04.21 | |04.21 | ||
− | | | + | | user name, STUSERONE at gmail dot com, എന്നിട്ട് password. |
− | + | ||
|- | |- | ||
|04.30 | |04.30 | ||
− | |ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. "Settings”ഓപ്ഷന് | + | |ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്. |
− | + | ||
|- | |- | ||
|04.40 | |04.40 | ||
− | |സെറ്റിംഗ്സ് വിന്‍ഡോ | + | |സെറ്റിംഗ്സ് വിന്‍ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|04.48 | |04.48 | ||
− | |“ POP download” ല്‍ | + | |“ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു. |
− | + | ||
|- | |- | ||
|04.53 | |04.53 | ||
− | | ഇനി “Save Changes” | + | | ഇനി “Save Changes” . |
− | + | ||
|- | |- | ||
|04.56 | |04.56 | ||
|ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. | |ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. | ||
− | |||
|- | |- | ||
|04.58 | |04.58 | ||
− | |POP3 | + | |POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു. |
− | + | ||
|- | |- | ||
|05.02 | |05.02 | ||
− | | | + | |ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം. |
− | + | ||
|- | |- | ||
|05.08 | |05.08 | ||
− | | | + | |“STUSERONE at gmail dot com”അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോന്ഫിഗര് ചെയ്യാം. |
− | + | ||
|- | |- | ||
|05.15 | |05.15 | ||
− | |ജി-മെയില്‍ അക്കൗണ്ടുകള്‍ | + | |ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര് ചെയ്യുന്നു. |
− | + | ||
|- | |- | ||
|05.19 | |05.19 | ||
|മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | |മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | ||
− | |||
|- | |- | ||
|05.26 | |05.26 | ||
− | |ആദ്യമായി | + | |ആദ്യമായി നെറ്റ്വര്‍ക്ക് കണക്ഷന് ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
− | + | ||
|- | |- | ||
|05.31 | |05.31 | ||
− | |മെയിന്‍ മെനുവില്‍ | + | |മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക. |
− | + | ||
|- | |- | ||
|05.36 | |05.36 | ||
|“ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. | |“ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. | ||
− | |||
− | |||
|- | |- | ||
|05.39 | |05.39 | ||
|“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. | |“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|05.48 | |05.48 | ||
|“ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. | |“ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. | ||
− | |||
|- | |- | ||
|05.56 | |05.56 | ||
− | |“OK” ക്ലിക്ക് ചെയ്യുക. “Close” | + | |“OK” ക്ലിക്ക് ചെയ്യുക. “Close”. |
− | + | ||
|- | |- | ||
|06.00 | |06.00 | ||
− | | | + | |ഒരു പുതിയ അക്കൗണ്ട് "Accounts” ഓപ്ഷന് ഉപയോഗിച്ച് സൃഷ്ട്ടിക്കാം. |
− | + | ||
|- | |- | ||
|06.05 | |06.05 | ||
|തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. | |തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|06.12 | |06.12 | ||
− | |“ Mail Account Setup” ഡയലോഗ് ബോക്സ് | + | |“ Mail Account Setup” ഡയലോഗ് ബോക്സ് കാണുന്നു. |
− | + | ||
|- | |- | ||
|06.17 | |06.17 | ||
− | |“Name”, STUSERONE | + | |“Name”, STUSERONE നല്‍കുക. |
− | + | |- | |
− | |- | + | |
|06.20 | |06.20 | ||
− | |“ Email address”, STUSERONE at gmail dot com | + | |“ Email address”, STUSERONE at gmail dot com. |
− | + | ||
|- | |- | ||
|06.27 | |06.27 | ||
− | |അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password” | + | |അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”. |
− | + | ||
|- | |- | ||
|06.32 | |06.32 | ||
− | |എന്നിട്ട് " Continue” | + | |എന്നിട്ട് " Continue” . |
− | + | ||
|- | |- | ||
|06.36 | |06.36 | ||
− | |“Configuration found in Mozilla ISP | + | |“Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു. |
− | + | ||
|- | |- | ||
|06.42 | |06.42 | ||
|അടുത്തതായി POP3 തിരഞ്ഞെടുക്കുക. | |അടുത്തതായി POP3 തിരഞ്ഞെടുക്കുക. | ||
− | |||
|- | |- | ||
|06.46 | |06.46 | ||
|ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, | |ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, | ||
− | |||
|- | |- | ||
|06.49 | |06.49 | ||
− | |“ Thunderbird failed to find the settings” | + | |“ Thunderbird failed to find the settings” കാണപ്പെടാം. |
− | + | ||
|- | |- | ||
|06.53 | |06.53 | ||
− | | | + | |അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുന്നില്ല . |
− | + | ||
|- | |- | ||
|06.59 | |06.59 | ||
− | |ഈ അവസരങ്ങളില്‍, | + | |ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര് ചെയ്യേണ്ടതാണ്. |
− | + | ||
|- | |- | ||
|07.04 | |07.04 | ||
|അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. | |അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|07.08 | |07.08 | ||
|ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. | |ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. | ||
− | |||
|- | |- | ||
|07.12 | |07.12 | ||
− | |തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. | + | |തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. |
− | + | ||
|- | |- | ||
|07.19 | |07.19 | ||
− | |വീഡിയോ പൌസ് ചെയ്ത് | + | |വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക. |
− | + | ||
− | + | ||
|- | |- | ||
|07.24 | |07.24 | ||
− | |ജി-മെയില്‍ | + | |ജി-മെയില്‍ കോന്ഫിഗര് ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്‍കേണ്ടതാണ്. |
− | + | ||
|- | |- | ||
|07.30 | |07.30 | ||
− | |സെറ്റിംഗ്സ് | + | |സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും. |
− | + | ||
|- | |- | ||
|07.36 | |07.36 | ||
− | | | + | |ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ട് . |
− | + | ||
|- | |- | ||
|07.41 | |07.41 | ||
− | |അതിനാല്‍ | + | |അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം |
− | + | ||
|- | |- | ||
|07.44 | |07.44 | ||
− | |ഇതു | + | |ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം. |
− | + | ||
|- | |- | ||
|07.52 | |07.52 | ||
− | |സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി | + | |സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി കാണുന്നു. |
− | + | ||
|- | |- | ||
|07.56 | |07.56 | ||
|നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. | |നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. | ||
− | |||
|- | |- | ||
|08.04 | |08.04 | ||
− | |ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ | + | |ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു. |
− | + | ||
|- | |- | ||
|08.09 | |08.09 | ||
− | | | + | | ഇടത് ഭാഗത്ത് ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|08.18 | |08.18 | ||
− | |തണ്ടര്‍ബേഡ് വിന്‍ഡോയുടെ താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. | + | |തണ്ടര്‍ബേഡ് വിന്‍ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. |
− | + | ||
|- | |- | ||
|08.22 | |08.22 | ||
− | | | + | |ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു. |
− | + | ||
|- | |- | ||
|08.27 | |08.27 | ||
− | |ഇപ്പോള്‍ "STUSERONE at gmail dot com” | + | |ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു. |
− | + | ||
|- | |- | ||
|08.36 | |08.36 | ||
− | |"Inbox" ല്‍ ക്ലിക്ക് | + | |"Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക. |
− | + | ||
|- | |- | ||
|08.39 | |08.39 | ||
| ഈ സന്ദേശം താഴെ കാണാം. | | ഈ സന്ദേശം താഴെ കാണാം. | ||
− | |||
|- | |- | ||
|08.43 | |08.43 | ||
− | | | + | |സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|08.46 | |08.46 | ||
|അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. | |അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. | ||
− | |||
|- | |- | ||
|08.49 | |08.49 | ||
− | | | + | |ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം. |
− | + | ||
|- | |- | ||
|08.55 | |08.55 | ||
− | | | + | |ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം. |
− | + | ||
|- | |- | ||
|09.03 | |09.03 | ||
|മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. | |മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|09.07 | |09.07 | ||
|"Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. | |"Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. | ||
− | |||
− | |||
|- | |- | ||
|09.10 | |09.10 | ||
|“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. | |“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. | ||
− | |||
|- | |- | ||
|09.14 | |09.14 | ||
− | |“To”ഫീള്‍ഡില്‍ | + | |“To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്‍കാം. |
− | + | ||
|- | |- | ||
|09.20 | |09.20 | ||
− | |മെയിലിന്റെ ചട്ടക്കൂടില്‍ | + | |മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം. |
− | + | ||
|- | |- | ||
|09.29 | |09.29 | ||
− | | | + | |ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം. |
− | + | ||
|- | |- | ||
|09.33 | |09.33 | ||
− | | | + | | "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു. |
− | + | ||
|- | |- | ||
|09.40 | |09.40 | ||
− | | വാക്യത്തിന്റെ നിറം മാറ്റുന്നതിന് | + | | വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|09.47 | |09.47 | ||
− | |“ Text Color” ഡയലോഗ് ബോക്സ് | + | |“ Text Color” ഡയലോഗ് ബോക്സ് തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക. |
− | + | |- | |
− | |- | + | |
|09.55 | |09.55 | ||
|വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. | |വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. | ||
− | |||
|- | |- | ||
|09.58 | |09.58 | ||
− | |ഇപ്പോള്‍ | + | |ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|10.04 | |10.04 | ||
− | |സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. | + | |സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു. |
− | + | ||
− | + | ||
|- | |- | ||
|10.11 | |10.11 | ||
− | |നിങ്ങള്‍ക്ക് | + | |നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം. |
− | + | ||
|- | |- | ||
|10.15 | |10.15 | ||
− | | | + | | "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം. |
− | + | ||
|- | |- | ||
|10.20 | |10.20 | ||
|“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. | |“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. | ||
− | |||
|- | |- | ||
|10.24 | |10.24 | ||
− | |തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് | + | |തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു. |
− | + | ||
|- | |- | ||
|10.30 | |10.30 | ||
− | |കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” | + | |കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” |
− | + | ||
|- | |- | ||
|10.38 | |10.38 | ||
− | |സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ | + | |സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”. |
− | + | ||
|- | |- | ||
|10.44 | |10.44 | ||
− | |"Preferences” ഡയലോഗ് ബോക്സില്‍ | + | |"Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|10.48 | |10.48 | ||
− | | | + | |ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|10.54 | |10.54 | ||
− | | | + | |മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
|10.59 | |10.59 | ||
− | | | + | | "Subject Reminder” ഡയലോഗ് ബോക്സ് തുറക്കു ന്നു. |
− | + | ||
|- | |- | ||
|11.03 | |11.03 | ||
− | |ഇതു | + | |ഇതു മെയിലിന് സബ്ജക്റ്റ് നല്‍കാതിരുന്നത് കൊണ്ടാണ്. |
− | + | ||
|- | |- | ||
|11.07 | |11.07 | ||
| സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. | | സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|11.13 | |11.13 | ||
|“Cancel Sending” ക്ലിക്ക് ചെയ്യുക. | |“Cancel Sending” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|11.16 | |11.16 | ||
− | | | + | |"Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക. |
− | + | ||
|- | |- | ||
|11.21 | |11.21 | ||
|“Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. | |“Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. | ||
− | |||
|- | |- | ||
|11.29 | |11.29 | ||
− | | | + | |"STUSERTWO at yahoo dot in" അക്കൗണ്ട് തുറന്ന് ഇന്‍ബോക്സ് പരിശോധിക്കണം. |
− | + | ||
|- | |- | ||
|11.37 | |11.37 | ||
|യാഹൂവില്‍ "login"ചെയ്യാം. | |യാഹൂവില്‍ "login"ചെയ്യാം. | ||
− | |||
|- | |- | ||
|11.47 | |11.47 | ||
− | |യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID | + | |യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്‍കുക. |
− | + | ||
|- | |- | ||
|11.56 | |11.56 | ||
|“Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! | |“Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! | ||
− | |||
|- | |- | ||
|12.03 | |12.03 | ||
− | |മെയിലില്‍ ക്ലിക്ക് ചെയ്ത് | + | |മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക. |
− | + | ||
− | + | ||
|- | |- | ||
|12.05 | |12.05 | ||
− | |"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി | + | |"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം. |
− | + | ||
|- | |- | ||
|12.13 | |12.13 | ||
− | | | + | |“Compose” ല്‍ ക്ലിക്ക് ചെയ്യാം. |
− | + | ||
|- | |- | ||
|12.16 | |12.16 | ||
− | |“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” | + | |“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്‍കുക. |
− | + | ||
|- | |- | ||
|12.23 | |12.23 | ||
− | |“Subject” ഫീള്‍ഡില്‍, “Congrats!” | + | |“Subject” ഫീള്‍ഡില്‍, “Congrats!”. |
|- | |- | ||
|12.27 | |12.27 | ||
− | |മെയിലില്‍ "Glad you got a new account" | + | |മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക. |
− | + | ||
|- | |- | ||
|12.32 | |12.32 | ||
− | |“Send” ബട്ടണ്‍ ക്ലിക്ക് | + | |“Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക. |
− | + | ||
|- | |- | ||
|12.37 | |12.37 | ||
− | | | + | |ബ്രൌസര്‍ ക്ലോസ് ചെയ്യാം. |
− | + | ||
|- | |- | ||
|12.39 | |12.39 | ||
− | | | + | |ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം. |
− | + | ||
|- | |- | ||
|12.42 | |12.42 | ||
|“Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. | |“Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|12.48 | |12.48 | ||
| ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. | | ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. | ||
− | |||
− | |||
− | |||
− | |||
|- | |- | ||
|12.53 | |12.53 | ||
|ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. | |ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. | ||
− | |||
|- | |- | ||
|12.58 | |12.58 | ||
|മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. | |മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. | ||
− | |||
|- | |- | ||
|13.03 | |13.03 | ||
|നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. | |നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. | ||
− | |||
|- | |- | ||
|13.07 | |13.07 | ||
− | | | + | |തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു |
− | + | ||
|- | |- | ||
|13.14 | |13.14 | ||
|തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. | |തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
|13.19 | |13.19 | ||
− | | | + | |മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും. |
− | + | ||
|- | |- | ||
|13.22 | |13.22 | ||
− | | ഇതോടു കുടി | + | | ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. |
− | + | ||
|- | |- | ||
|13.26 | |13.26 | ||
− | |ഈ ട്യൂട്ടോറിയലില് | + | |ഈ ട്യൂട്ടോറിയലില് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു . |
− | + | ||
|- | |- | ||
|13.35 | |13.35 | ||
|കൂടാതെ എപ്രകാരം | |കൂടാതെ എപ്രകാരം | ||
− | |||
|- | |- | ||
|13.37 | |13.37 | ||
|ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | |ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | ||
− | സന്ദേശങ്ങള്‍ | + | സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം |
− | സന്ദേശങ്ങള്‍ | + | സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം |
− | + | തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു . | |
|- | |- | ||
|13.46 | |13.46 | ||
|നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. | |നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. | ||
− | |||
|- | |- | ||
|13.49 | |13.49 | ||
|മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. | |മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. | ||
− | |||
|- | |- | ||
|13.52 | |13.52 | ||
− | | | + | |ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. |
− | + | ||
|- | |- | ||
|13.54 | |13.54 | ||
|ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. | |ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. | ||
− | |||
|- | |- | ||
|13.58 | |13.58 | ||
− | | ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് | + | | ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക. |
− | + | ||
|- | |- | ||
|14.06 | |14.06 | ||
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | |താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | ||
− | |||
|- | |- | ||
|14.09 | |14.09 | ||
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. | ||
− | |||
|- | |- | ||
|14.12 | |14.12 | ||
− | | | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
− | + | ||
|- | |- | ||
|14.16 | |14.16 | ||
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
− | |||
|- | |- | ||
|14.18 | |14.18 | ||
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
− | |||
|- | |- | ||
|14.22 | |14.22 | ||
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
− | |||
|- | |- | ||
|14.26 | |14.26 | ||
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | ||
− | |||
|- | |- | ||
|14.32 | |14.32 | ||
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | ||
− | |||
|- | |- | ||
|14.36 | |14.36 | ||
− | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | + | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |- |
− | + | ||
− | |- | + | |
|14.44 | |14.44 | ||
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . | ||
− | |||
|- | |- | ||
|14.55 | |14.55 | ||
− | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് | + | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി . |
Revision as of 16:21, 12 March 2014
Time | Narration | ||
---|---|---|---|
00.00 | മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
00.04 | ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച് | ||
00.09 | എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം | ||
00.13 | കൂടാതെ | ||
00.15 | പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം
സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. | ||
00.20 | സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം | ||
00.26 | മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ് | ||
00.29 | ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്വെയര് ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം | ||
00.35 | ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍, | ||
00.39 | മെയില്‍ അക്കൗണ്ടില്‍ നിന്നും
കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. | ||
00.42 | കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം. | ||
00.47 | തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍. | ||
00.50 | മെയില്‍ ഫോള്ഡേര്സ്, അഡ്രസ് ബുക്ക് മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം. | ||
01.01 | POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, | ||
01.04 | എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് ഏകീകരിക്കാം. | ||
01.09 | സന്ദേശങ്ങൾ ,തീയതി, അയച്ചആള്, പ്രാധാന്യം , കസ്റ്റം ലേബല്‍ | ||
01.12 | എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം. | ||
01.18 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. | ||
01.26 | മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്വെയര് സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. | ||
01.33 | ഉബുണ്ടു സോഫ്റ്റ്വെയര് സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക. | ||
01.40 | മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് . | ||
01.46 | മോസില്ല തണ്ടര്‍ബേഡ് , | ||
01.48 | മൈക്രോസോഫ്ട് വിന്‍ഡോസ് 2000 , MS വിന്‍ഡോസ് XP , MS വിന്‍ഡോസ് 7 എന്നിവയ്ക്കും ലഭ്യമാണ്. | ||
01.56 | കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക. | ||
02.02 | മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത് രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്. | ||
02.08 | ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാണെന്ന് ഉറപ്പ് വരുത്തുക. | ||
02.15 | ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പ് വരുത്തുക. | ||
02.19 | നമുക്ക് തണ്ടര്‍ബേഡ് തുറക്കാം. | ||
02.22 | ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു. | ||
02.29 | സെര്‍ച്ച് ബോക്സ് കാണാം . | ||
02.31 | " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം . | ||
02.37 | ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. | ||
02.40 | “Mail Account Setup” ഡയലോഗ് ബോക്സ് തുറക്കുന്നു. | ||
02.43 | മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. | ||
02.49 | മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു. | ||
02.53 | മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം. | ||
02.59 | മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . | ||
03.05 | മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട് മെനുസ് കാണാം . | ||
03.11 | ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book”. | ||
03.18 | തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | ||
03.21 | ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു. | ||
03.26 | ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര് ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല . | ||
03.33 | വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. | ||
03.41 | ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ | ||
03.44 | രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: | ||
03.48 | STUSERONE at gmail dot com
STUSERTWO at yahoo dot in | ||
03.56 | നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക. | ||
04.02 | ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാക്കിയിട്ടുണ്ട് . | ||
04.07 | ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി? | ||
04.11 | ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. | ||
04.14 | പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക. | ||
04.21 | user name, STUSERONE at gmail dot com, എന്നിട്ട് password. | ||
04.30 | ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്. | ||
04.40 | സെറ്റിംഗ്സ് വിന്‍ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക. | ||
04.48 | “ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു. | ||
04.53 | ഇനി “Save Changes” . | ||
04.56 | ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. | ||
04.58 | POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു. | ||
05.02 | ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം. | ||
05.08 | “STUSERONE at gmail dot com”അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോന്ഫിഗര് ചെയ്യാം. | ||
05.15 | ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര് ചെയ്യുന്നു. | ||
05.19 | മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | ||
05.26 | ആദ്യമായി നെറ്റ്വര്‍ക്ക് കണക്ഷന് ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. | ||
05.31 | മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക. | ||
05.36 | “ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. | ||
05.39 | “ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. | ||
05.48 | “ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. | ||
05.56 | “OK” ക്ലിക്ക് ചെയ്യുക. “Close”. | ||
06.00 | ഒരു പുതിയ അക്കൗണ്ട് "Accounts” ഓപ്ഷന് ഉപയോഗിച്ച് സൃഷ്ട്ടിക്കാം. | ||
06.05 | തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. | ||
06.12 | “ Mail Account Setup” ഡയലോഗ് ബോക്സ് കാണുന്നു. | ||
06.17 | “Name”, STUSERONE നല്‍കുക. | ||
06.20 | “ Email address”, STUSERONE at gmail dot com. | ||
06.27 | അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”. | ||
06.32 | എന്നിട്ട് " Continue” . | ||
06.36 | “Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു. | ||
06.42 | അടുത്തതായി POP3 തിരഞ്ഞെടുക്കുക. | ||
06.46 | ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, | ||
06.49 | “ Thunderbird failed to find the settings” കാണപ്പെടാം. | ||
06.53 | അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുന്നില്ല . | ||
06.59 | ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര് ചെയ്യേണ്ടതാണ്. | ||
07.04 | അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. | ||
07.08 | ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. | ||
07.12 | തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. | ||
07.19 | വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക. | ||
07.24 | ജി-മെയില്‍ കോന്ഫിഗര് ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്‍കേണ്ടതാണ്. | ||
07.30 | സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും. | ||
07.36 | ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ട് . | ||
07.41 | അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം | ||
07.44 | ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം. | ||
07.52 | സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി കാണുന്നു. | ||
07.56 | നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. | ||
08.04 | ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു. | ||
08.09 | ഇടത് ഭാഗത്ത് ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | ||
08.18 | തണ്ടര്‍ബേഡ് വിന്‍ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. | ||
08.22 | ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു. | ||
08.27 | ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു. | ||
08.36 | "Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക. | ||
08.39 | ഈ സന്ദേശം താഴെ കാണാം. | ||
08.43 | സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക. | ||
08.46 | അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. | ||
08.49 | ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം. | ||
08.55 | ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം. | ||
09.03 | മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. | ||
09.07 | "Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. | ||
09.10 | “ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. | ||
09.14 | “To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്‍കാം. | ||
09.20 | മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം. | ||
09.29 | ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം. | ||
09.33 | "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു. | ||
09.40 | വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | ||
09.47 | “ Text Color” ഡയലോഗ് ബോക്സ് തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക. | ||
09.55 | വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. | ||
09.58 | ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | ||
10.04 | സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു. | ||
10.11 | നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം. | ||
10.15 | "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം. | ||
10.20 | “Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. | ||
10.24 | തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു. | ||
10.30 | കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” | ||
10.38 | സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”. | ||
10.44 | "Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക. | ||
10.48 | ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക. | ||
10.54 | മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
10.59 | "Subject Reminder” ഡയലോഗ് ബോക്സ് തുറക്കു ന്നു. | ||
11.03 | ഇതു മെയിലിന് സബ്ജക്റ്റ് നല്‍കാതിരുന്നത് കൊണ്ടാണ്. | ||
11.07 | സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. | ||
11.13 | “Cancel Sending” ക്ലിക്ക് ചെയ്യുക. | ||
11.16 | "Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക. | ||
11.21 | “Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. | ||
11.29 | "STUSERTWO at yahoo dot in" അക്കൗണ്ട് തുറന്ന് ഇന്‍ബോക്സ് പരിശോധിക്കണം. | ||
11.37 | യാഹൂവില്‍ "login"ചെയ്യാം. | ||
11.47 | യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്‍കുക. | ||
11.56 | “Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! | ||
12.03 | മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക. | ||
12.05 | "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം. | ||
12.13 | “Compose” ല്‍ ക്ലിക്ക് ചെയ്യാം. | ||
12.16 | “To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്‍കുക. | ||
12.23 | “Subject” ഫീള്‍ഡില്‍, “Congrats!”. | ||
12.27 | മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക. | ||
12.32 | “Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക. | ||
12.37 | ബ്രൌസര്‍ ക്ലോസ് ചെയ്യാം. | ||
12.39 | ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം. | ||
12.42 | “Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. | ||
12.48 | ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. | ||
12.53 | ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. | ||
12.58 | മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. | ||
13.03 | നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. | ||
13.07 | തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു | ||
13.14 | തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. | ||
13.19 | മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും. | ||
13.22 | ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. | ||
13.26 | ഈ ട്യൂട്ടോറിയലില് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു . | ||
13.35 | കൂടാതെ എപ്രകാരം | ||
13.37 | ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം
സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു . | ||
13.46 | നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. | ||
13.49 | മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. | ||
13.52 | ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. | ||
13.54 | ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. | ||
13.58 | ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക. | ||
14.06 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | ||
14.09 | ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. | ||
14.12 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
14.16 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
14.18 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
14.22 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
14.26 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | ||
14.32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | ||
14.36 | - | 14.44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . |
14.55 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി . |