Difference between revisions of "QGIS/C2/Vector-Data-Styling/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{|border=1 ||'''Time''' ||'''Narration''' |- || 00:01 || QGIS '' 'ലെ'''Vector Data Styling''' എന്ന ട്യൂട്ടോറിയലിലേക്ക് സ...")
 
 
Line 2: Line 2:
 
||'''Time'''
 
||'''Time'''
 
||'''Narration'''
 
||'''Narration'''
 
  
 
|-  
 
|-  
Line 96: Line 95:
 
|| 02:06
 
|| 02:06
 
||'''Attribute'''ലെയറിനായുള്ള പട്ടിക തുറക്കുന്നു.
 
||'''Attribute'''ലെയറിനായുള്ള പട്ടിക തുറക്കുന്നു.
 
  
 
|-  
 
|-  
Line 222: Line 220:
 
|| 04:38
 
|| 04:38
 
|| പര്യവേക്ഷണം ചെയ്യാനായി  പല സ്റ്റൈൽ ഓപ്ഷനുകളും ലഭ്യമാണ്.
 
|| പര്യവേക്ഷണം ചെയ്യാനായി  പല സ്റ്റൈൽ ഓപ്ഷനുകളും ലഭ്യമാണ്.
 
 
  
 
|-  
 
|-  
Line 246: Line 242:
  
 
|-  
 
|-  
|| 05; 13
+
|| 05:13
 
||  '''world'''ലെയറിൽ വീണ്ടും റായിട്ടു -ക്ലിക്കുചെയ്ത് '''Properties''' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
||  '''world'''ലെയറിൽ വീണ്ടും റായിട്ടു -ക്ലിക്കുചെയ്ത് '''Properties''' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  
Line 301: Line 297:
 
|-  
 
|-  
 
|| 06:31
 
|| 06:31
||   '''Layers Properties'''ഡയലോഗ് ബോക്സ് ഒന്ന് കൂടി  തുറക്കുക.
+
||'''Layers Properties'''ഡയലോഗ് ബോക്സ് ഒന്ന് കൂടി  തുറക്കുക.
  
 
|-  
 
|-  
Line 378: Line 374:
 
|| 08:16
 
|| 08:16
 
|| ഈ കളർ ഷേഡുകൾ രാജ്യത്തെ ജനസംഖ്യാ ഡാറ്റയെ പ്രതിനിധീകരിക്കുന്നു.
 
|| ഈ കളർ ഷേഡുകൾ രാജ്യത്തെ ജനസംഖ്യാ ഡാറ്റയെ പ്രതിനിധീകരിക്കുന്നു.
 
  
 
|-  
 
|-  

Latest revision as of 19:07, 11 December 2020

Time Narration
00:01 QGIS 'ലെVector Data Styling എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത് ,

'QGIS' ൽ വെക്റ്റർ ഡാറ്റ ലോഡുചെയ്യുക

00:14 സ്റ്റൈൽ വെക്റ്റർ ഡാറ്റ ഉപയോഗിക്കുന്നത് , Single symbol സ്റ്റൈലിംഗ് , Categorized സ്റ്റൈലിംഗ് , Graduated സ്റ്റൈലിംഗ് ,
00:25 ലേബലിംഗ് ഫീച്ചേഴ്സ്
00:28 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ ഞാൻ ഉപയോഗിക്കുന്നതു ,

ഉബുണ്ടു ലിനക്സ് ഒ.എസ് വേർഷൻ 16.04.

QGIS വേർഷൻ 2.18.

00:39 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾക്ക് 'QGIS' ഇന്റർഫേസ് പരിചയമുണ്ടായിരിക്കണം.
00:46 ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:51 ഈ ട്യൂട്ടോറിയൽ‌ പരിശീലിക്കുന്നതിന്, പ്ലേയറിന് ചുവടെയുള്ള Code filesലിങ്കിൽ‌ നൽകിയിരിക്കുന്ന ഫോൾ‌ഡർ‌ നിങ്ങൾ‌ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്.
01:01 ഡൌൺലോഡ് ചെയ്‌ത സിപ്പ് ഫയലിലെ കണ്ടെന്റുകൾ എക്‌സ്‌ട്രാക്റ്റുചെയ്യുക.
01:05 എക്‌സ്‌ട്രാക്റ്റുചെയ്‌ത ഫോൾഡറിൽ 'world.shp' ഫയൽ കണ്ടെത്തുക.
01:11 ഞാൻ ഇതിനകം കോഡ് ഫയൽ ഡൌൺലോഡ് ചെയ്തു, എക്‌സ്‌ട്രാക്റ്റുചെയ്‌ത് Desktop.ലെ ഒരു ഫോൾഡറിൽ സേവ് ചെയ്തു .
01:19 അത് തുറക്കുന്നതിന് code-file ഫോൾഡറിൽ ഡബിൾ ക്ലിക്കുചെയ്യുക.
01:24 'world.shp' ഫയലിൽ റയിട്ടു -ക്ലിക്കുചെയ്യുക.
01:29 കോണ്ടെക്സ്റ്റു മെനുവിൽ നിന്ന്,Open with QGIS Desktop ഓപ്ഷൻ തിരഞ്ഞെടുക്കുക.
01:36 QGIS ഇന്റർഫേസ് തുറക്കുന്നു.
01:39 QGIS Tipsഡയലോഗ് ബോക്സ് തുറക്കുന്നു.
01:43 ഡയലോഗ് ബോക്സ് അടയ്‌ക്കുന്നതിന് OK ബട്ടണിൽ ക്ലിക്കുചെയ്യുക.
01:49 ഡിഫാൾട്ട് സ്റ്റൈലിൽ ക്യാൻവാസിൽ ലോക മാപ്പ് ലോഡുചെയ്യുന്നു.
01:54 നിങ്ങൾക്ക് Layers Panel.ൽworld ലെയർ കാണാം.
01:58 world ലെയറിൽ റയിട്ടു -ക്ലിക്കുചെയ്യുക.
02:01 കോണ്ടെക്സ്റ്റു മെനുവിൽ നിന്ന്, Open Attribute Tableതിരഞ്ഞെടുക്കുക.
02:06 Attributeലെയറിനായുള്ള പട്ടിക തുറക്കുന്നു.
02:10 റോ കോളം ഫോർമാറ്റിൽ ച്ചേർത്ത വിവിധ ഫീച്ചേഴ്സിന്റെ എല്ലാ ഡാറ്റയും ഇവിടെ കാണാം.
02:18 രാജ്യത്തിന്റെ പേരുകൾADMIN കോളത്തിൽ നൽകിയിരിക്കുന്നു.
02:22 ടേബിളിന്റെ താഴേക്ക് സ്ലൈഡർഡ്രാഗ് ചെയ്തു 'POP_EST' കോളത്തിലേക്കു നാവിഗേറ്റുചെയ്യുക.
02:30 ഈ കോളത്തിൽ വിവിധ രാജ്യങ്ങളിലെ ജനസംഖ്യ പട്ടികപ്പെടുത്തിയിട്ടുണ്ട്.
02:35 അടുത്തതായി, ഇവിടെ കാണിച്ചിരിക്കുന്ന പോപ്പുലേഷൻ ഡാറ്റയെ ലോക ഭൂപടത്തിലെ വിവിധ സ്റ്റൈലുകുകളിൽ നമ്മൾ ചിത്രീകരിക്കും.
02:43 attribute ടേബിൾ ക്ലോസ് ചെയുക .
02:46 worldലെയറിൽ റയിട്ടു ക്ലിക്കുചെയ്യുക.
02:49 context menuവിൽ നിന്ന് Propertiesഓപ്ഷൻ തിരഞ്ഞെടുക്കുക.
02:53 Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു.
02:57 ഇടത് പാനലിൽ നിന്ന്Style ടാബിൽ ക്ലിക്കുചെയ്യുക.
03:01 വിവിധ സ്റ്റൈലിംഗ് ഓപ്ഷനുകൾ ലഭ്യമാണ്.
03:05 ഡയലോഗ് ബോക്സിന്റെ മുകളിൽ ഇടത് കോണിലുള്ള ഡ്രോപ്പ്-ഡൌൺ ബട്ടണിൽ ക്ലിക്കുചെയ്യുക.
03:11 വിവിധ സ്റ്റൈലിംഗ് ഓപ്ഷനുകൾ നിങ്ങൾ ഇവിടെ കാണും.
03:15 ഈ ട്യൂട്ടോറിയലിലെ ആദ്യ മൂന്ന് കാര്യങ്ങൾ നമ്മൾ പര്യവേക്ഷണം ചെയ്യും.
03:19 Single Symbol ഓപ്ഷൻ തിരഞ്ഞെടുക്കുക.
03:22 ഒരൊറ്റ സ്റ്റൈൽ തിരഞ്ഞെടുക്കാൻ ഈ ഓപ്ഷൻ നമ്മെ അനുവദിക്കുന്നു.
03:27 തിരഞ്ഞെടുത്ത സ് റ്റൈൽ ലെയറിലെ എല്ലാ ഫീച്ചേഴ്സിനും പ്രയോഗിക്കും.
03:32 Fillപാനലിനു താഴെ ലഭ്യമായ add Symbol layer ബട്ടണിൽ ക്ലിക്കുചെയ്യുക.
03:38 Symbol layer type.നു താഴെ വിവിധ സ്റ്റൈൽ ഓപ്‌ഷനുകൾ കാണാം .
03:43 ഇതൊരു പോളിഗോൺ ഡാറ്റാസെറ്റായതിനാൽ, നമുക് രണ്ട് അടിസ്ഥാന ചോയ്‌സുകൾ ഉണ്ട്.
03:48 നിങ്ങൾക്ക് ഇഷ്ടാനുസരണം വകളർ ഫിൽ സ്റ്റൈൽ എന്നിവ പോളിഗോണിൽ കൊടുക്കാം .
03:55 Outline കളർ , സ്റ്റൈൽ , വിഡ്ത് എന്നിവയും മാറ്റാനാകും.
04:02 Fill ഡ്രോപ്പ്-ടൗണിനു അടുത്തുള്ള ഡ്രോപ്പ്-ഡൌൺ ആരോവിൽ ക്ലിക്കുചെയ്യുക.
04:06 വർണ്ണ ത്രികോണം തുറക്കുന്നു.
04:09 വേണ്ട നിറം തിരഞ്ഞെടുക്കാൻ വർണ്ണ ത്രികോണം തിരിക്കുക.

ഞാൻ നീല നിറം തിരഞ്ഞെടുക്കും.

04:17 അതുപോലെ, Outline കളർ തിരഞ്ഞെടുക്കുക.
04:21 ഞാൻ മഞ്ഞ നിറം തിരഞ്ഞെടുക്കും.
04:25 Fill style ആയി Dense1.
04:29 Outline style, solid line.
04:33 Outline width, 0.46 മില്ലിമീറ്റർ.
04:38 പര്യവേക്ഷണം ചെയ്യാനായി പല സ്റ്റൈൽ ഓപ്ഷനുകളും ലഭ്യമാണ്.
04:43 നിങ്ങൾ സ്റ്റൈലിംഗ് പൂർത്തിയാക്കിയ ശേഷം,Layers Properties ഡയലോഗ് ബോക്സിന്റെ താഴെ ഇടത് കോണിലുള്ള OK ബട്ടൺ ക്ലിക്കുചെയ്യുക.
04:52 നിങ്ങൾ‌ തിരഞ്ഞെടുത്ത സ്റ്റൈൽ‌ പാറ്റേൺ‌ ഉപയോഗിച്ച് ക്യാൻ‌വാസിൽ‌,ലെയറിൽ‌ പ്രയോഗിച്ച പുതിയ സ്റ്റൈൽ നിങ്ങൾ‌ക്കു കാണാം
04:59 ഇപ്പോൾപോപ്പുലേഷൻ ഡാറ്റ എങ്ങനെ മാപ്പ് ചെയ്യാമെന്ന് നോക്കാം.
05:03 പോപ്പുലേഷൻ ഡാറ്റ മാപ്പുചെയ്യുന്നതിന് Single Symbolസ്റ്റൈൽ വളരെ ഉപയോഗപ്രദമല്ല.
05:09 നമുക്ക് മറ്റൊരു സ്റ്റൈലിംഗ് ഓപ്ഷൻ പര്യവേക്ഷണം ചെയ്യാം.
05:13 worldലെയറിൽ വീണ്ടും റായിട്ടു -ക്ലിക്കുചെയ്ത് Properties ഓപ്ഷൻ തിരഞ്ഞെടുക്കുക.
05:19 Layers Properties ഡയലോഗ് ബോക്സിൽ, ഇത്തവണ Styleടാബിൽ നിന്ന് Categorized 'തിരഞ്ഞെടുക്കും.
05:26 Categorized 'എന്നതിനർത്ഥം, ലെയറിലെ ഫീച്ചേഴ്സ് ഒരു വർണ്ണത്തിന്റെ വ്യത്യസ്ത ഷേഡുകളിൽ കാണിക്കും.
05:33 ഈ കളർ ഷേഡുകൾ attribute fields.ലെ പ്രത്യേക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
05:39 ഞങ്ങൾ പോപ്പുലേഷൻ ഡാറ്റ മാപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനാൽ, Columnഡ്രോപ്പ് ഡൗണിൽ നമ്മൾ 'POP_EST' തിരഞ്ഞെടുക്കും.
05:48 ഡ്രോപ്പ്-ഡൗണിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള കളർ റാമ്പ് തിരഞ്ഞെടുക്കുക.

ഞാൻ Blues.തിരഞ്ഞെടുക്കും.

05:55 മിഡിൽ പാനലിന്റെ ചുവടെയുള്ള Classifyബട്ടണിൽ ക്ലിക്കുചെയ്യുക.
06:00 മധ്യത്തിലുള്ള പാനൽ അനുബന്ധ മൂല്യങ്ങളുള്ള വിവിധ ക്ലാസുകൾ കാണിക്കുന്നു.
06:07 താഴെ വലത് കോണിലുള്ള OK ബട്ടണിൽ ക്ലിക്കുചെയ്യുക.
06:11 ലോക ഭൂപടത്തിൽ, വിവിധ രാജ്യങ്ങൾ നീല നിറത്തിലുള്ള ഷേഡുകളിൽ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്കു കാണാം .
06:17 സൂം ഇൻ ചെയ്യുന്നതിനും മാപ്പ് സൂം ഔട്ട് ചെയ്യുന്നതിനും മധ്യത്തിൽ ഉള്ള മൗസ് ബട്ടൺ താഴേക്ക് സ്ക്രോൾ ചെയ്യുക.
06:22 ഇളം നിറത്തിലുള്ള കുറഞ്ഞ ഷേഡുകൾ കുറഞ്ഞ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നു.
06:26 ഇരുണ്ട നിറത്തിൽ ഉള്ള ഷേഡുകൾ ഉയർന്ന ജനസംഖ്യയെ പ്രതിനിധീകരിക്കുന്നു.
06:31 Layers Propertiesഡയലോഗ് ബോക്സ് ഒന്ന് കൂടി തുറക്കുക.
06:37 Styleടാബിൽ, ഡ്രോപ്പ് ഡ്രോൺ ബട്ടണിൽ ക്ലിക്കുചെയ്യുക.
06:41 നമുക്ക് Graduated സിംബോളജി പര്യവേക്ഷണം ചെയ്യാം.
Graduatedഓപ്ഷൻ തിരഞ്ഞെടുക്കുക.
06:48 Graduated യൂണിക് ക്ലാസുകളിലെ ഒരു കോളത്തിലെ ഡാറ്റയെ പൊട്ടിക്കാൻ സിംബോളജി ടൈപ്പ് നിങ്ങളെ അനുവദിക്കുന്നു.
06:55 ഓരോ ക്ലാസുകൾക്കും നമുക്ക് വ്യത്യസ്ത സ്റ്റൈൽ തിരഞ്ഞെടുക്കാം.
07:00 Column 'ഡ്രോപ്പ്-ഡൗണിൽ നിന്ന്,' POP_EST 'തിരഞ്ഞെടുക്കുക.
07:06 ഞങ്ങളുടെ പോപ്പുലേഷൻ ഡാറ്റയെ ലോ , മീഡിയം ഹൈ എന്നിങ്ങനെ 3 ക്ലാസുകളായി തിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം.
07:13 അതിനാൽ, Classesഡ്രോപ്പ്-ഡൗണിന് കീഴിൽ 3 തിരഞ്ഞെടുക്കുക.
07:18 അനുബന്ധ മൂല്യങ്ങളുള്ള പാനലിൽ 3 ക്ലാസുകൾ കാണിക്കുന്നത് നിങ്ങൾക്കു കാണാം .
07:25 Classify ബട്ടണിൽ ക്ലിക്കുചെയ്യുക.
07:28 Mode ഡ്രോപ്പ് ഡൗണിൽ ക്ലിക്കുചെയ്യുക.
07:31 നിരവധി Mode ഓപ്ഷനുകൾ ഇവിടെ ലഭ്യമാണ്.
07:35 കാര്യങ്ങൾ ലളിതമായി സൂക്ഷിക്കാൻ, നമുക്ക് Quantile മോഡ് ഉപയോഗിക്കാം.
07:40 ഡാറ്റയെ പ്രത്യേക ക്ലാസുകളായി വിഭജിക്കാൻ ഈ മോഡുകൾ വ്യത്യസ്ത സ്റ്റാറ്റിസ്റ്റിക്കൽ അൽഗോരിതം ഉപയോഗിക്കുന്നു.
07:47 ഒരു ആട്രിബ്യൂട്ട് 'Graduatedസ്റ്റൈലിൽ ഉപയോഗിക്കുവാൻ അത് ന്യൂമെറികൾ ഫീൽഡ് ആയിരിക്കണം എന്നതും ശ്രദ്ധിക്കുക.
07:55 ന്യൂമെറികൾ മൂല്യങ്ങൾ പൂർണ സംഖ്യ അല്ലെങ്കിൽ യഥാർത്ഥ മൂല്യങ്ങൾ ആകാം.
08:00 String type ഉള്ള Attribute ഫീൽഡ് ഈ സ്റ്റൈലിംഗ് ഓപ്ഷനിൽ ഉപയോഗിക്കാൻ കഴിയില്ല.
08:06 OK ബട്ടണിൽ ക്ലിക്കുചെയ്യുക.
08:10 ഇപ്പോൾ മാപ്പിൽ നിങ്ങൾ രാജ്യങ്ങളെ നീല നിറത്തിലുള്ള 3 വ്യത്യസ്ത ഷേഡുകളിൽ കാണും.
08:16 ഈ കളർ ഷേഡുകൾ രാജ്യത്തെ ജനസംഖ്യാ ഡാറ്റയെ പ്രതിനിധീകരിക്കുന്നു.
08:22 Layers Panelൽ ഈ ലെയറിനായി 3 ക്ലാസുകൾ നിങ്ങൾ കാണും.
08:27 കുറച്ച് സ്റ്റൈലിംഗ് ഓപ്ഷനുകൾ ലഭ്യമാണ്.
08:31 ഈ ക്ലാസുകൾക്കായി നമുക്ക് വ്യത്യസ്ത സ്റ്റൈലും നിറവും തിരഞ്ഞെടുക്കാം.
08:37 Layer Properties ഡയലോഗ് ബോക്സ് വീണ്ടും തുറക്കുക.
08:42 Classesടാബിൽ, Symbol കൊല്ലത്തിനു കീഴിൽ, നിറമുള്ള ബോക്‌സിൽ ഡബിൾ -ക്ലിക്കുചെയ്യുക.
08:49 Symbol Selector ഡയലോഗ് ബോക്സ് തുറക്കുന്നു.
08:53 Color ഡ്രോപ്പ്-ഡൌൺ ഓപ്ഷനിൽ, ഡ്രോപ്പ്-ഡൌൺ ആരോ അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക. വർണ്ണ ത്രികോണം തുറക്കുന്നു.
09:01 ആവശ്യമായ നിറം തിരഞ്ഞെടുക്കാൻ വർണ്ണ ത്രികോണം തിരിക്കുക.
09:05 കുറഞ്ഞ ജനസംഖ്യ സൂചിപ്പിക്കാൻ ഞാൻ ചുവപ്പ് നിറം തിരഞ്ഞെടുക്കും.
09:10 Symbol selectorഡയലോഗ് ബോക്സിലെOKബട്ടണിൽ ക്ലിക്കുചെയ്യുക.
09:15 അതുപോലെ മറ്റ് രണ്ട് ക്ലാസുകൾക്കും നിറം മാറ്റുക.
09:19 ഞാൻ മീഡിയത്തിനു മഞ്ഞയും ഹൈ എന്നതിന് പച്ചയും തിരഞ്ഞെടുക്കും.
09:35 Legend കോളത്തിലെ ആദ്യ വരിയിൽ ഡബിൾ -ക്ലിക്കുചെയ്യുക.

ആദ്യ വരിയിൽlow എന്ന് ടൈപ്പുചെയ്യുക.

09:42 രണ്ടാമത്തെ വരിയിൽ Mediumഎന്ന് ടൈപ്പുചെയ്യുക.

മൂന്നാമത്തെ വരിയിൽ High എന്നും

09:48 തിരഞ്ഞെടുത്ത റേഞ്ചുകൾ എഡിറ്റുചെയ്യുന്നതിന്Values കൊല്ലത്തിനു കീഴിലുള്ള ആദ്യ വരിയിൽ ഡബിൾ ക്ലിക്കുചെയ്യുക.
09:54 Enter class bounds ടെക്സ്റ്റ് ബോക്സ് തുറക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുറഞ്ഞ മൂല്യവും ഉയർന്ന മൂല്യവും നിങ്ങൾക്ക് എഡിറ്റുചെയ്യാം.
10:04 ഇപ്പോൾ നമുക് മൂല്യങ്ങളിൽ മാറ്റമില്ല.

OK ബട്ടണിൽ ക്ലിക്കുചെയ്യുക.

10:10 Layer Propertiesഡയലോഗ് ബോക്സിലെOK ബട്ടണിൽ ക്ലിക്കുചെയ്യുക.
10:15 ലോക ഭൂപടം നിരീക്ഷിക്കുക.
10:17 ലോ മീഡിയം ഹൈ എന്നീ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നതിന് ഇപ്പോൾ നമുക് 3 വ്യത്യസ്ത നിറങ്ങളുണ്ട്.
10:24 Layers Panel.നിരീക്ഷിക്കുക.
10:27 നമ്മുടെ ജനസംഖ്യാ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് വ്യക്തമായി അടയാളപ്പെടുത്തിയ ക്ലാസ് നെയിമുകളും നിറങ്ങളും ഉണ്ട്.
10:36 ഈ സ്റ്റൈൽ മുമ്പത്തെ രണ്ട് ശ്രമങ്ങളേക്കാൾ വളരെയധികം ഉപയോഗപ്രദമായ മാപ്പ്നൽകുന്നു.
10:42 ഒരു വെക്റ്റർ ഫയലിൽ വ്യത്യസ്ത ഫീച്ചേഴ്സ് എങ്ങനെ ലേബൽ ചെയ്യാമെന്ന് നമുക്ക് പഠിക്കാം.
10:47 കാണിയ്ക്കാനായി നമുക്ക് രാജ്യങ്ങളുടെ പേരുകൾ ലേബൽ ചെയ്യാം.
10:52 Layer Properties ഡയലോഗ് ബോക്സ് വീണ്ടും തുറക്കുക.
10:57 ലെഫ്റ് പാനലിൽ നിന്ന്Labels ടാബ് തിരഞ്ഞെടുക്കുക.
11:01 ആദ്യത്തെ ടെക്സ്റ്റ് ബോക്സ് ഡ്രോപ്പ്-ഡൗണിൽ Show labels for this layer. തിരഞ്ഞെടുക്കുക.
11:08 ആട്രിബ്യൂട്ട് പട്ടികയിലെ ADMIN കോളത്തിൽ രാജ്യങ്ങളുടെ പേരുകളുടെ പട്ടികയുണ്ട്.
11:14 അതിനാൽ Label with ഡ്രോപ്പ് ഡൗണിൽ ADMIN. തിരഞ്ഞെടുക്കുക.
11:20 സ്റ്റൈൽ മെനുവിൽ, Buffer.തിരഞ്ഞെടുക്കുക.
11:23 Draw text buffer ചെക്ക് ബോക്സ് ചെക്കുചെയ്യുക.
11:27 ആവശ്യമനുസരിച്ച് ടെക്സ്റ്റ് ന്റെ വലുപ്പം മാറ്റാം.
11:32 കളർ ഡ്രോപ്പ്ഡൗണിൽ നിന്ന് ഒരു നിറം തിരഞ്ഞെടുക്കുക.
11:38 OKബട്ടണിൽ ക്ലിക്കുചെയ്യുക.
11:40 ലോക ഭൂപടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുടെ പേരുകൾ കാണാം.
11:46 നമുക്ക് സംഗ്രഹിക്കാം,
11:48 ഈ ട്യൂട്ടോറിയലിൽനമ്മൾ പഠിച്ചത്

QGIS- ൽ വെക്റ്റർ ഡാറ്റ ലോഡുചെയ്യുന്നത്

11:55 സ്റ്റൈൽ വെക്റ്റർ ഡാറ്റ ഉപയോഗിക്കുന്നതു Single symbol styling, Categorized styling, Graduated സ്റ്റൈലിംഗ് എന്നിവ
12:07 ലേബലിംഗ് ഫീച്ചേഴ്സ്
12:10 ഒരു അസൈൻമെന്റായി,
12:12 ഡാറ്റ സെറ്POP_EST നെ 5 ക്ലാസുകളായി തിരിക്കുക.
12:19 Graduated സ്റ്റൈലിംഗ് മെത്തേഡ് , Equal Intervalമോഡ് ഉപയോഗിക്കുക.
12:24 നിങ്ങളുടെ പൂർ‌ത്തിയാക്കിയ അസൈൻ‌മെന്റ് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കാണണം .
12:29 താഴെയുള്ള ലിങ്കിലെ വീഡിയോ സംഭാഷണ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൌൺലോഡ്  ൺലോഡ് ചെയ്ത് കാണുക.
12; 37 സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്‌ഷോപ്പുകൾ നടത്തി ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നു

കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക്ക് എഴുതുക.

12:48 നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക.
12:53 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് ' NMEICT, MHRDഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .

ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

13:05 ഇത് സംഭാവന ചെയ്യുന്നത് കൃഷ്ണപ്രിയ .

ചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Prena