Difference between revisions of "FrontAccounting-2.4.7/C2/Banking-and-General-Ledger-in-FrontAccounting/Malayalam"
Line 89: | Line 89: | ||
|- | |- | ||
| 01:38 | | 01:38 | ||
− | | ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ | + | | ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ '''Charts of Accounts''' സജ്ജമാക്കേണ്ടതുണ്ട്. |
|- | |- | ||
Line 105: | Line 105: | ||
|- | |- | ||
| 02:00 | | 02:00 | ||
− | | '''FrontAccounting''', ൽ '''Account''' ഒരു ഗ്രൂപ്പ് ൽ പെടുന്നു .'''Group''' എന്നത് '''Class''' ൽ | + | | '''FrontAccounting''', ൽ '''Account''' ഒരു ഗ്രൂപ്പ് ൽ പെടുന്നു .'''Group''' എന്നത് '''Class''' ൽ ഉൾപ്പെടുന്നു . |
|- | |- | ||
Line 201: | Line 201: | ||
|- | |- | ||
| 04:15 | | 04:15 | ||
− | | ക്ലാസ് | + | | ക്ലാസ് അനുസരിച്ച് '''Group ID''''സജ്ജീകരിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം. |
|- | |- | ||
Line 237: | Line 237: | ||
|- | |- | ||
| 05:06 | | 05:06 | ||
− | | അതിനാൽ ഓരോ '''Group Name'''. ലും യൂണിക് ''' | + | | അതിനാൽ ഓരോ '''Group Name'''. ലും യൂണിക് '''Class id'''ചേർക്കേണ്ടതുണ്ട്. |
|- | |- |
Latest revision as of 16:34, 27 August 2020
Time | Narration
|
00:01 | Banking and General Ledger in Front Accounting. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
0:07 | ഈ ട്യൂട്ടോറിയലിൽ, താഴെ പറയുന്നവ ഉണ്ടാക്കാൻ നമ്മൾ പഠിക്കും
General Ledger Classes |
00:13 | General Ledger Groups
General Ledger Accounts |
00:18 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു
Ubuntu Linux OS version 16.04 |
00:26 | FrontAccounting version 2.4.7
|
00:30 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനു നിങ്ങൾക്ക് ഇവയെക്കുറിച്ച് അറിവുണ്ടായിരിക്കണം:
ഹയർ സെക്കൻഡറി കൊമേഴ്‌സ്, അക്കൗണ്ടിംഗ് , ബുക്ക് കീപ്പിംങ് എന്നിവയുടെ തത്വങ്ങൾ |
00:40 | FrontAccounting. ൽ നിങ്ങൾ ഇതിനകം ഒരു ഓർഗനൈസേഷൻ അല്ലെങ്കിൽCompany സെറ്റ് അപ്പ് ചെയ്യണം . |
00:46 | ഇല്ലെങ്കിൽ, പ്രസക്തമായ FrontAccountingട്യൂട്ടോറിയലുകൾക്കായി ദയവായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:52 | FrontAccountingഇന്റർഫേസ് പ്രവർത്തിപിക്കാൻ തുടങ്ങുന്നതിനുമുമ്പ്' XAMPP servicesആരംഭിക്കുക. |
00:58 | നമുക്ക് FrontAccounting interface. തുറക്കാം. |
01:01 | browserതുറന്ന് localhost slash account എന്ന് ടൈപ്പുചെയ്ത് 'എന്റർ അമർത്തുക. |
01:09 | login പേജ് ദൃശ്യമാകുന്നു. |
01:12 | യൂസേർ നെയിം admin പിന്നെ പാസ്‌വേഡ് എന്നിവ ടൈപ്പുചെയ്യുക.
തുടർന്ന്Login ബട്ടൺ ക്ലിക്കുചെയ്യുക. |
01:20 | FrontAccountingഇന്റർഫേസ് തുറക്കുന്നു. |
01:23 | Banking and General Ledgerടാബിൽ ക്ലിക്കുചെയ്യുക. |
01:27 | Maintenance പാനലിൽ നമുക്ക് ഓപ്ഷനുകൾ കാണാം:
GL Accounts |
01:33 | GL Account Groups ഉം
GL Account Classes |
01:38 | ഏതെങ്കിലും ഇടപാട് ആരംഭിക്കുന്നതിന് മുമ്പ്,നമ്മൾ Charts of Accounts സജ്ജമാക്കേണ്ടതുണ്ട്. |
01:43 | FrontAccounting ലെ Charts of Accounts Type, Class, Group Account എന്നിവ ആയി ഡിഫൈൻ ചെയ്തിരിക്കുന്നു . |
01:50 | എല്ലാ transactionsകളും' ഒരു Account, Group Classes. എന്നിവ ഈടാക്കുന്നു. |
01:56 | reporting purposes. ൾക്കായി transactionsഗ്രൂപ്പുചെയ്യാൻ ഇവ ഉപയോഗിക്കുന്നു. |
02:00 | FrontAccounting, ൽ Account ഒരു ഗ്രൂപ്പ് ൽ പെടുന്നു .Group എന്നത് Class ൽ ഉൾപ്പെടുന്നു . |
02:06 | Account Group. അനുസരിച്ച് ഇത് e Balance Sheet Profit and Loss account statementsഎന്നിവയിൽ പ്രതിഫലിക്കും. |
02:13 | FrontAccounting ഇന്റർഫേസിലേക്ക് തിരിച്ചു പോകുക . |
02:17 | ആദ്യ ഘട്ടം General Ledger Account Classes. സെറ്റ് ചെയുക എന്നതാണ്. |
02:22 | Maintenanceപാനലിലെ GL Account Classes ലിങ്കിൽ ക്ലിക്കുചെയ്യുക. |
02:27 | ഇവിടെ, ഡിഫാൾട്ട് ആയി Class Name and Class Typeഎന്നിവ ഡിഫൈൻ ചെയ്തിരിക്കുന്നു .
Assets , Liabilities , Income Expense എന്നിവ |
02:38 | കൂടാതെ, ഓരോ Class Type. നും Class ID സെറ്റു ചെയ്തിരിക്കുന്നത് നമുക്ക് കാണാം. |
02:44 | Account Group. സെറ്റു ചെന്ന മുമ്പ് ഞങ്ങൾ ഈ classസെറ്റു ചെറ്റേണ്ടതുണ്ട് . |
02:49 | ഒരു പുതിയ classഎങ്ങനെ ചേർക്കാമെന്ന് ഇപ്പോൾ നമ്മൾ നോക്കും . |
02:53 | Class ID ഫീൽഡിൽ, 5. എന്ന് ടൈപ്പ് ചെയുക Class IDഒരു യൂണീക് മൂല്യമായിരിക്കണം. |
03:00 | Class Name ഫീൽഡിൽ, Equity. എന്ന് ടൈപ്പുചെയ്യുക. |
03:04 | Class Type ഡ്രോപ്പ്- ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക.
ഡിഫാൾട് ആയി പട്ടിക നമുക്ക് കാണാം: Assets , Liabilities, Equity, Income, Cost of Goods Sold Expense |
03:21 | FrontAccounting'' ഈ Class Typeപിന്തുടർന്ന് Balance Sheet. അവതരിപ്പിക്കുന്നു. |
03:26 | Class Type ,Equity. ആയി തിരഞ്ഞെടുക്കുക. |
03:29 | വിൻഡോയുടെ ചുവടെയുള്ള Add new ബട്ടൺ ക്ലിക്കുചെയ്യുക. |
03:33 | ' 'New account class has been added'. എന്ന സന്ദേശം കാണിക്കുന്നു |
03:38 | മൂന്നാം നിരയിലേക്ക് പുതിയ Class “Equity” ചേർത്തതായി ഇവിടെ കാണാം. |
03:44 | കാരണം, സ്ഥിരസ്ഥിതിClass Type, Equity മൂന്നാമത്തെ ഹയരാർക്കി ലെവൽ ആണ് . |
03:50 | അതിനാൽ, ഒരു പുതിയ Class ചേർക്കുമ്പോൾ, അത് ആ' Class Type. ന്റെ ഡിഫാൾട് സ്ഥാനം പിടിക്കുന്നു. |
03:56 | GL Groups. എങ്ങനെ ചേർക്കാമെന്ന് ഇപ്പോൾ നോക്കാം. |
04:00 | 'Banking and General Ledger ടാബിലേക്ക് പോകുക. |
04:03 | Maintenanceപാനലിലെ GL Account Groups ലിങ്കിൽ ക്ലിക്കുചെയ്യുക. |
04:08 | ഡിഫാൾട് Group Name,കാണാം, അത് GL Account Groups Class.ന് താഴെയാണെന്നു കാണിക്കുന്നു. |
04:15 | ക്ലാസ് അനുസരിച്ച് Group ID'സജ്ജീകരിച്ചിരിക്കുന്നതും നിങ്ങൾക്ക് കാണാം. |
04:20 | ID field', ൽ Group ID 12. എന്ന് ടൈപ്പുചെയ്യുക.' |
04:24 | Name ഫീൽഡിൽ, ഞാൻ Group Name. ആയി Fixed Assets ടൈപ്പുചെയ്യും. ' |
04:29 | Group Name “Fixed Assets” ഇതിനകം ലഭ്യമായ ഏതെങ്കിലും subgroup കളുടേതല്ല. |
04:35 | അതിനാൽ, subgroup ഫീൽഡിൽ, ഫീൽഡ് None. ആക്കി വിടുക . |
04:40 | ഇപ്പോൾ, Class ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക. |
04:44 | Charts of Accounts അനുസരിച്ചു Fixed Assets c class of Assets. നു കീഴിൽ ആണ്
അതിനാൽ Class Assets. ആയി തിരഞ്ഞെടുക്കുക. |
04:53 | ഈ മാറ്റങ്ങൾ സേവ് ചെയ്യുന്നതിന് വിൻഡോയുടെ ചുവടെയുള്ളAdd new ബട്ടൺ ക്ലിക്കുചെയ്യുക. |
04:59 | "This account Group ID is already in use" എന്ന പിശക് സന്ദേശം നമുക്ക് കാണാൻ കഴിയും . |
05:06 | അതിനാൽ ഓരോ Group Name. ലും യൂണിക് Class idചേർക്കേണ്ടതുണ്ട്. |
05:11 | നമുക്ക്Group ID 13 ലേക്ക് മാറ്റാം. |
05:15 | വിൻഡോയുടെ ചുവടെയുള്ളAdd new 'ബട്ടണിൽ ക്ലിക്കുചെയ്യുക. |
05:19 | എപ്പോൾ "New account type has been added." ഒരു സന്ദേശം നമുക്ക് കാണാൻ കഴിയും. |
05:25 | പുതിയ Group Name class “Assets”. നുള്ളിൽ ക്രമരഹിതമായി ചേർത്തു. |
05:30 | അതുപോലെ, നമുക്ക് സ്വന്തമായി Group Name ചേർക്കാം. |
05:34 | ഇപ്പോൾ, GL Accounts. എങ്ങനെ ചേർക്കാമെന്ന് നോക്കാം.' |
05:38 | Banking and General Ledger ടാബിൽ ക്ലിക്കുചെയ്യുക. |
05:42 | തുടർന്ന്'Maintenance പാനലിലെGL Accounts ലിങ്കിൽ ക്ലിക്കുചെയ്യുക. |
05:47 | ഇവിടെയും ഞങ്ങൾ ഒരു യൂണിക് code'ടൈപ്പുചെയ്യേണ്ടതുണ്ട്. ഇത് മാൻഡേറ്ററി ഫീൽഡ് ആണ് . |
05:53 | Account Code ഫീൽഡിൽ, ഞാൻ കോഡായി '1100' ടൈപ്പുചെയ്യും. |
06:00 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് കോഡും നൽകാം. |
06:04 | Account Name ഫീൽഡിൽ ക്ലിക്കുചെയ്യുക.
Account Name ആയി "Land and Building". എന്ന് ടൈപ്പുചെയ്യുക. ' |
06:11 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് പേരും നൽകാം. |
06:14 | Account Group ഡ്രോപ്പ്-ഡ box ൺ ബോക്സിൽ,Account Group ആയി Fixed Assets.തിരഞ്ഞെടുക്കുക. ' |
06:20 | Charts of Accounts. അനുസരിച്ചു Account Name Land and Buildingചാർട്ടുകളുടെ കണക്കനുസരിച്ച് ഗ്Group Fixed Assets നു കീഴിൽ വരണം. |
06:28 | അടുത്തതായി, 'Account status ഡ്രോപ്പ് ഡൌൺ മെനുവിൽ ക്ലിക്കുചെയ്യുക.
status ആയി Active. തിരഞ്ഞെടുക്കുക. ' |
06:35 | തുടർന്ന് വിൻഡോയുടെ ചുവടെയുള്ള Add Account ബട്ടൺ ക്ലിക്കുചെയ്യുക. |
06:40 | "New account has been added".' എന്ന സന്ദേശം കാണാൻ കഴിയും. |
06:45 | ഇപ്പോൾ, മുകളിലുള്ള New account ഡ്രോപ്പ്- ഡൌൺ ബോക്സിൽ ക്ലിക്കുചെയ്യുക.
പുതുതായി ചേർത്ത Account നമുക്ക് ഇവിടെ കാണാം. |
06:54 | ഇവിടെ കാണിച്ചിരിക്കുന്നതുപോലെ ഓരോ ഓർഗനൈസേഷനും അവരുടേതായ account codes,ഉണ്ടായിരിക്കും. |
07:00 | മുകളിലുള്ള ഘട്ടങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സ്വന്തമായി GL Accounts. സൃഷ്ടിക്കാൻ കഴിയും. |
07:06 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
നമുക്ക് സംഗ്രഹിക്കാം |
07:12 | ഈ ട്യൂട്ടോറിയലിൽ, താഴെ പറയുന്നവ ഉണ്ടാക്കാൻ നമ്മൾ പഠിച്ചു
General Ledger Classes , General Ledger Groups General Ledger Accounts എന്നിവ |
07:22 | ഒരു അസൈൻമെന്റായി.
താഴെയുള്ള വിവരങ്ങൾ അനുസരിച്ചു പുതിയ GL Accounts - Cash Capitalസൃഷ്‌ടിക്കുക. മാറ്റങ്ങൾ സേവ് ചെയുക . |
07:31 | ഇപ്പോൾ നമ്മൾ നമ്മുടെ കമ്പനി ക്കു പുതിയ GL Accounts ഉള്ള Charts of Accounts സീറ്റു ചെയ്തു . . |
07:38 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു.
ഡൌൺലോഡ് ൺലോഡ് ചെയ്ത് കാണുക. |
07:46 | Spoken Tutorial Project ടീം വർക്ക്‌ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക. |
07:55 | നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ ദയവായി പോസ്റ്റുചെയ്യുക. |
07:59 | സ്‌പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ എംഎച്ച്ആർഡിയാണ്. |
08:05 | ഈ സ്‌ക്രിപ്റ്റ്, വീഡിയോ എന്നിവ സ്‌പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന ചെയ്‌തു.
ഇത് പ്രേമ .കണ്ടതിനു നന്ദി . |