Difference between revisions of "LaTeX-Old-Version/C2/Beamer/Malayalam"
From Script | Spoken-Tutorial
Nancyvarkey (Talk | contribs) (Created page with " {| Border=1 |'''Time''' |'''Narration''' |- |00:00 | ലാറ്റെസ്മും ബീമറും ഉപയോഗിച്ചുള്ള '''spoken tutorial''' സ...") |
(No difference)
|
Latest revision as of 17:55, 16 October 2019
Time | Narration |
00:00 | ലാറ്റെസ്മും ബീമറും ഉപയോഗിച്ചുള്ള spoken tutorial സ്വാഗതം . |
00:08 | ആദ്യം ഞാൻ സ്ക്രീനില്‍ ഉള്ള ക്രമീകരണത്തെ കുറിച്ചു വിശദീകരിക്കാം |
00:14 | എൻ്റെ കൈയിലുള്ള സോഴ്സ് ഫയൽ pdflatex കമ്മന്ട സമാഹരിക്കാൻ പോവുകയാണ് |
00:21 | ഇതിന്റെ ഫലം kക്രീനിന്റെ ഈ വശത്തു കാണാവുന്നതാണ് |
00:28 | ആദ്യം ഇത് കണ്ടതിനു ശേഷം നമുക്ക് ഇതിലേക്ക് തിരിച്ചു വരാം |
00:33 | ആദ്യം നമുക്ക് ചെയ്യണ്ടത് നോക്കാം . ഇവിടെ കാണിച്ചിരിക്കുന്ന ആദ്യത്തെ സ്ലൈഡ് സോഴ്സ് ഫൈലിൽനിന്നു വന്നതാണ് - begin frame, end frame, title page. |
00:45 | പേജിന്റെ ആമുഖത്തിൽ നിർവചിച്ചിരിക്കുന്നതു , title, author and date എന്നിവയാണ് . |
00:55 | ഇതിൽ ഉപയോഗിച്ചിരിക്കുന്ന document class "beamer" ആണ് . നമ്മൾ ഇവിടെ ഡോക്യുമെന്റ് തുടങ്ങുകയാണ് |
01:01 | ഇതാണ് ആദ്യത്തെ slide. ഇനി നമുക്ക് രണ്ടാമത്തേതിലേക്കു പോകാം . എങ്ങിനെയാണ് നിമിച്ചിരുക്കുന്നതു എന്നതിന്റെ " outline " ആണിത് . |
01:13 | Begin frame, end frame' ഒരു സ്ലൈഡിന്റെ നിർവചനം . “outline” എന്നത് Frame title ആണ് . |
01:20 | ഇനി ഓരോ ഇനത്തിനുള്ള ഐട്ടമൈസെഡ് കമാൻഡ് ആണ് ഉപയോഗിക്കുന്നത് . ഇനി മൂന്നാമത്തെ സ്ലൈഡിലേക്കു പോകാം |
01.28 | ഈ സ്ലൈഡിൽ പറയുന്നത് ലാറ്റക്സിലുള്ള മറ്റാരു സ്പോക്കൺ ട്യൂട്ടോറിയലിനെ കുറിച്ചാണ് . ലാറ്റക്സിൽ ധാരാളം സ്പോക്കൺ ട്യൂട്ടോറിയൽസ് ലഭ്യമാണ് . |
01:36 | നിങ്ങൾക്കു ലാറ്റക്സ് ഉപയോഗിക്കുന്നതിൽ പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് കാണാൻ പ്രോത്സാഹിപ്പിക്കുന്നു. |
01:43 | ഇത് ലാറ്റക്സ് എങ്ങിനെ വിൻഡോസിൽ ഉപയോഗിക്കാം , എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം, എങ്ങിനെ "'run” ചെയ്യാം എന്നിവ വിശദീകരിക്കുന്നു. |
01:50 | ഇവയ്ക്കെല്ലാം സ്ഥിരമായ ലിങ്ക് fosse dot inഇൽ നിന്ന് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു . |
01:58 | ആയതുകൊണ്ട് , ഇതാണ് ഈ സ്ലൈഡറിന്റെ ഉറവിടം . |
02:10 | നമ്മൾ ഈ ഡോക്യൂമെന്റിന്റെ അവസാനം എത്തിയതായി നിങ്ങള്‍ക്ക് കാണാം . |
02:15 | ഭീമാർ തരുന്ന മറ്റനേകം ഘടകങ്ങൾകൊണ്ട് ഈ ഡോക്യുമെന്റ് എങ്ങിനെ അലങ്കരിക്കാം എന്ന് ഞാൻ ഇപ്പോൾ നിങ്ങള്‍ക്ക് കാണിക്കാൻ പോകുന്നു. |
02:22 | നമുക്ക് തുടക്കത്തിലേക്ക് പോകാം . ഈ ഫയൽ ഇന്റെ മുകളിലേക്ക് പോകാം . ഞാൻ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നാൽ എന്തൊക്കയാണോ മാറ്റം . |
02:31 | എന്തൊക്കയാണോ പുരോഗതി ഞാൻ ചെയ്യുന്നത്, അതെല്ലാം ഇവിടെയുണ്ട് . ഞാൻ ഓരോന്നായി കൂട്ടിച്ചേർത്ത ശേഷം വിശദീകരിക്കാം |
02:39 | " beamer theme split" എന്ന കമാൻഡ് ചേർത്താൽ എന്തു സംഭവിക്കും എന്നു നോക്കാം |
02:47 | ഞാനിതു കട്ട് ചെയാം , ഇവിടേയ്ക്ക് തിരിച്ചു വരാം , ഇത് സേവ് ചെയ്യാം . അതിനു ശേഷം compile ചെയ്യാം. - "pdflatex beamer ". |
03.02 | നമുക്ക് ഇതിൽ അമർത്താം. അത് ഈ ബാനർ ഇവിടെ ഉണ്ടാക്കിയതായി കാണാം. പിന്നെ കുറച്ചു ബാനർ ഇവിടെയും . |
03:12 | ഇവിടെയൊന്നുകൂടെ. ശരി . ഇനി ചെയ്യേണ്ടത് നിങ്ങൾ ഇവിടെ വന്നു ഈ പാക്കേജ് ഉപയോഗിക്കുക എന്നതാണ് . |
03:23 | നമുക്കിത് കൂട്ടിച്ചേർക്കാം - beamer theme shadow കട്ട് ചെയ്യുക, ഇവിടേയ്ക്ക് പോവുക , പേസ്റ്റ് ചെയ്യുക , ഇവയെല്ലാം "document" commandമുകളിൽ പേസ്റ്റ് ചെയ്യേണ്ടതാണ് |
03:38 | ഇനി കമ്പ്ലീറ്റ് ചെയ്യട്ടെ . ഞാനിതു അമർത്തിയാൽ എന്ത് സംഭവിക്കും എന്ന് നോക്കാം. വലുതായി . |
03:49 | അത്നിന്റെ നിറത്തിൽ വ്യത്യാസം വന്നതായി നിങ്ങള്‍ക്ക് കാണാം. ഇത് ചെയ്തത് "'beamer theme shadow'" എന്ന കമാൻഡ് കൊണ്ടാണ് . |
04:00 | ഇവിടെ ഇങ്ങനെയുള്ള ധാരാളം പാക്കേജുകൾ ഉണ്ട് . ഞാനിവിടെ മറ്റു ചില സവിശേഷതകൾ വിവരിക്കാൻ പോവുകയാണ് . |
04:06 | ഇവിടെ കാണുന്നതുപോലെ ‘References for further reading’.ഇൽ നിന്ന് ഞങ്ങൾ നിങ്ങൾക്ക് തുടർ വായനക്കുള്ള വിവരങ്ങൾ നൽകുന്നതാണ് |
04:17 | ഈ പറഞ്ഞതിന്റെയെല്ലാം രൂപരേഖ ഇങ്ങനെ ആണ് . നമുക്ക് കുറച്ചു നേരം title page, author name, color, logo എന്നിവയിൽ കുറച്ചു സമയം ചിലവിടാം . |
04:25 | നിങ്ങളുടെ സംഭാഷണം അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന " Minimal animation " " Two column format, Figures and Tables, Equations, Verbatim” . |
04:36 | ശരി, നമുക്ക് തുടക്കത്തിലേക്കു തിരിച്ചുവരാം . അടുത്തതായി "'logo'". നമുക്ക് ലോഗോ ഇവിടെ നിന്ന് കട്ട് ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യാം. |
04:49 | begin document നിർദ്ദേശാന്തിന്റെ മുളകിലായി ഇതും പേസ്റ്റ് ചെയ്യണം. ഇനി ഈ ലോഗോ എന്തുപോലെയുണ്ട് കാണാൻ എന്ന് നോക്കാം. |
04.59 | open iitb logo.pdfഎന്നതിലൂടെ എനിക്ക് കാണാം. ഞാനിവിടെ അതെ പേര് കൊടുക്കുന്നു. |
05:08 | ഞാനതു തുറന്നാൽ ഈ ഇമേജ് ഫയലിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് കാണാം |
05:15 | " logo " ഓഫ് ഹയിറ്റ് 1 cm .എന്ന നിർദ്ദേശം ചേർത്താൽ ഇത് ഈ അറ്റത്തേക്ക് വരുന്നതായിരിക്കും . |
05:24 | ഇനി നമുക്ക് ഇത് എന്ത് പോലെയുണ്ടാകും എന്ന് നോക്കാം. ഇതിൽ അമർത്താം . ഐ ഐ ടി ബി ലോഗോ വരുന്നത് നിങ്ങള്‍ക്ക് കാണാം |
05:35 | ഇനി വരുന്നത് ഓരോ പേജിലും ഇത് വരുന്നതായിരിക്കും |
05:42 | അടുത്തതായി ഈ നിർദ്ദേശം നമുക്ക് ചേർക്കാം. അവതരണങ്ങളിൽ അക്ഷരങ്ങൾ ബോൾഡാക്കുന്നതിനായി ഇത് ഉപയോഗിക്കാം |
05:55 | ഈ കാഴ്ച്ച്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ ഞാൻ "cut, pasteഎന്നിവർ ചേർക്കുന്നു . |
06:08 | യഥാർത്ഥത്തിൽ begin document നിർദ്ദേശത്തിന് ശേഷമാണു ഞാൻ ഇത് ചേർക്കുന്നത്. |
06:15 | ശരി, ഞാനിതു സേവ് ചെയ്യുന്നു . കംപയില് ചെയ്യുന്നു. ഇപ്പോൾ നോക്ക്, ഞാനിതു അമർത്തുമ്പോൾ എല്ലാ അക്ഷരങ്ങളും ബോൾഡ് ആക്കുന്നു . |
06:28 | ഇതെല്ലം ബോൾഡ് ആയതു നിങ്ങള്‍ക്ക് കാണാം. |
06:37 | ഇനി ഞാൻ ഈ എഴുത്തെല്ലാം നന്നാക്കാൻ പോകുന്നു . |
06:43 | ഉദാഹരണമായി, ഇവിടെ ധാരാളം കാര്യങ്ങൾ ചേർക്കാൻ ഇതി ശ്രമിക്കുന്നു . ഇവിടെ " title " വരുന്നു. ഓതറൈന്റെ വിവരംങ്ങൾ വരുന്നു . പക്ഷെ മറ്റു ധാരാളം വിവരങ്ങളും വരുന്നു. |
06.54 | ചിലപ്പോൾ എനിക്കിവിടെ ചെറിയ തലക്കെട്ടാകും ആവശ്യം വരുക. ഉദാഹരണമായി ഈ സലാം പര്യാപ്തമല്ല. |
07:02 | അതുകൊണ്ടു നമ്മൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ അതുപയോഗിച്ചു പരിഹരിക്കാം . |
07:07 | ഉദ്ധാരണമായി ഇതാണ് റണ്ണിങ് തലക്കെട്ട്.(title ) |
07:13 | ഞാനിതു കട്ട് ചെയ്യുന്നു. ഇത് വരേണ്ടത് " title " കമാന്‍ഡിന് ശേഷമാണ് . ടൈറ്റിൽ കമ്മാണ്ടിന്ടെയും യഥാർത്ഥ ടൈറ്റിലിനെയും ഇടയിൽ |
07:29 | ശരി, ഇനി ഇത് പേസ്റ്റ് ചെയ്യാം. ഞാനിവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത് സ്ക്വയർ ബ്രാക്കറ്റിനകത്താണ് എന്ന് നിങ്ങള്‍ക്ക് കാണാം. |
07:36 | ഇന്നിത് നകുമിത് "Save" ചെയ്യാം. "Run" ചെയ്യാം. |
07:46 | ഞാൻ ചെയ്തപ്പോൾ, ഇനി ഇത് അമർത്താം. ഞാനിതിൽ അമർത്തുമ്പോൾ ഈ ഭാഗത്തു എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. |
07:51 | തലക്കെട്ടു മാറിയതായി നിങ്ങള്‍ക്ക് കാണാം . താഴ്വശം മാത്രമേ ഞാൻ ചേർത്തിട്ടുള്ളു . കാരണം , അതാണ് സ്ക്വയർ ബ്രാക്കറ്റിൽ കൊടുത്ത് . " Presentation using LaTeX and Beamer " |
08:03 | ഇനി ഞാൻ പറയുന്നതു എച് -സ്പേസ് എന്നത് അറ സെന്റിമീറ്റർ ആണ് . ഞാനിവിടെ ഒരുറ സ്പേസ് കൊടുക്കുന്നു. അപ്പോൾ ഇവിടെയായി പേജ് നമ്പർ ഉണ്ടാകുന്നു . |
08:12 | 1 / 3 എന്നാണ് ഇതിനർത്ഥം . പിനീ 2 / 3 , 3 / 3 എന്നിങ്ങനെ . |
08:21 | അത് ലഭിക്കുന്നത് “insert frame number divided by insert total frame number’"ഉപയോഗിച്ചാണ്. |
08.28 | ഇനി ഇവിടെ അതെ കാര്യം തന്നെ " author "ചെയ്യാം. അതുകൊണ്ടു നമുക്ക് ഇവിടെ വരം. |
08:37 | നമുക്കിത് കട്ട് ചെയ്യാം. ഓഥറിനു ശേഷം ഇത് വരുന്നു |
08:49 | ഞാനിതു സേവ് ചെയ്യട്ടെ. കംപൈൽ ചെയുക . Click |
08:56 | കണ്ണൻ മൗദ്ഗലയ വന്നത് നിങ്ങൾക്കു കാണാം. ഇതാണ് ഞാൻ സ്ക്വയർ ബ്രാക്കറ്റിനുള്ളിൽ കൊടുത്തത് . ഇനി വരുന്ന ഓരോ പേജിലും ഇതുണ്ടാകും. |
09:05 | നമുക്കിനി അടുത്ത വിഷയത്തിലേക്കു പോകാം. ഇത് സമവാക്യങ്ങൾ ഉൾപ്പെടുന്നതാണ് . |
09:19 | മുഴുവൻ കാര്യങ്ങളും ഒരുറ "Frame" ന്റെ രൂപത്തിലാണ്. ഒരു പരിപൂർണ ഫ്രെയിം . |
09:24 | ഇപ്പോൾ ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്നാൽ , എല്ലാം കട്ട് ചെയ്യാൻ പോകുന്നു. |
09:30 | ഇവിടേയ്ക്ക് തിരിച്ചു വരൂ. ഈ ഡോക്യൂമെന്റിന്റെ അടി വശത്തേക്ക് പോകു. Saveചെയ്യൂ . |
09:38 | അങ്ങിനെ ഞാനൊരു ഉണ്ടാക്കി. ഇത് എന്ത്പോലെ ഉണ്ടെന്നു നമുക്ക് നോക്കാം. |
09:45 | ഇനി ഇവിടെയാണ് ഫ്രെയിം തുടങ്ങുന്നത് |
09:51 | നമുക്കിതിനെ കംപൈൽ ചെയ്യാം. ഇപ്പോൾ ഇവിടെ 4 പേജുകൾ ഉള്ളതായി നിങ്ങള്‍ക്ക് കാണാം. എന്നാൽ ഇപ്പോഴും 3 എന്നാണ് അത് പറയുന്നത് . ഞാൻ ഒരു തവണകൂടി അമർത്തുകയാണെങ്കിൽ അത് 4 ആകും. |
10:07 | ഇതാണ് സമവാക്യം ഉൾകൊള്ളുന്ന സ്ലൈഡ് . ഈ ചോദ്യങ്ങളെല്ലാം എങ്ങിനെയാണ് എഴുതുന്നത് എന്ന് ഞാനിപ്പോൾ വിശദീകരിക്കുന്നില്ല. |
10.15 | ഞാൻ മുന്‍പുണ്ടാക്കിയ സമവാക്യം ഉണ്ടാക്കുന്ന സ്പോക്കൺ ട്യൂട്ടോറിയലിൽ ഇതെല്ലം വിശദീകരിക്കുന്നുണ്ട് |
10:21 | ഞാൻ ആകെ ചെയ്തത് , ലാറ്റക്സ് ഡോക്യൂമെന്റിൽ പോയി, കട്ട് ചെയ്തു ഇവിടെ പേസ്റ്റ് ചെയ്തു. അത്രമാത്രം |
10:28 | പിന്നെ ഞാൻ ആ സമവാക്യത്തിൽ നമ്പറുകൾ എടുത്തുമാറ്റി |
10:36 | അത് കൂടാതെ, ഇത് കളർ എടുത്തുകാണിക്കാനും ഉപയോഗപ്പെടും . |
10:44 | ഉദാഹരണമായി എനിക്കിതിനെ നീലയാക്കണമെങ്കിൽ , ഇനി പറയുന്നതു ചെയ്യണം. ഇവിടെ വരൂ |
10:54 | അതിന്റെ കമാൻഡ് "color, blue എന്നട്. പിനീ ഞാനിതിനെ ക്ലോസെ ചെയ്യും |
11:05 | സേവ് ചെയ്യുക, കംപൈൽ ചെയ്യുക. പിന്നെ ഇതമർത്തുക . ഇത് നീല നിറമായത് നിങ്ങള്‍ക്ക് കാണാം. |
11:16 | അതായതു ഒരു സമവാക്യത്തെ നിങ്ങൾക്ക് നമ്പറിന്റെ അടിസ്ഥാനത്തിൽ പറയേണ്ടതില്ല . പിന്നെ നിങ്ങൾക്കു പറയാം, ആ നീല നിറത്തിലുള്ള സമവാക്യം എന്ന് അല്ലെങ്കിൽ കൂടുതലായി കാണുന്ന സമവാക്യം എന്നിങ്ങനെ . |
11:29 | ആളുകൾ സാധാരണ ഓർക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്കിതിനെ പരാമര്‍ശിക്കാം |
11:35 | അടുത്തതായി ഞാൻ ചെയ്യാൻ പോകുന്നത് " animation " ചേർക്കുക എന്നതാണ് |
11:50 | അത് ഒരോ ആശയപ്രകാരം അവതരിപ്പിക്കാൻ ഉപകാരപ്രദമാണ് |
11:58 | ഇനി ഞാൻ കട്ട് ചെയ്തു , പിന്നീട് പേസ്റ്റ് ചെയ്യാം. ഇത് എന്ത് പോലെയുണ്ട് കാണാൻ എന്ന് നമുക്ക് നോക്കാം. |
12.08 | നമുക്ക് ആദ്യം കംപൈൽ ചെയ്യാം. പിന്നേ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം |
12:17 | ഇത് " "letter writing നെ കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിൽ നിന്നാണ് . ഈ വിവരവും അതിലുണ്ട് |
12:21 | ഇപ്പോൾ ഞാൻ ചേത ഒരേ ഒരു വ്യത്യാസം "'begin enumerate റിനും "end enumerate റിനും ഇടയിൽ ‘item plus minus alert’ ഇട്ടു . |
12:33 | ഇനി ഇത് എന്ത് ചെയ്യുന്നു നോക്കാം. കണ്ടോ , ഇവിടെ ഞാൻ ‘pause’എന്ന കമാൻഡ് ഇട്ടു.‘pause’കമാൻഡ് ഇടുന്ന നിമിഷത്തിൽത്തന്നെ എന്തു അവിടെ നിൽക്കും , ഇപ്പോൾ begin enumerate തുടങ്ങുന്നു |
12:45 | ശരി, നമുക്ക് മുൻപോട്ടു പോക,. . Page-down.അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്. |
12:53 | ഞാൻ താഴേക്ക് പോകുമ്പോൾ , നിങ്ങൾക്ക് കാണാം ഏറ്റവും പുതിയ വിവരങ്ങൾ ചവപ്പു നിറത്തിലാണ് , മറ്റുള്ളവയെല്ലാം ഡീഫോൾട് കളറായ കറുപ്പിലാണ് . ഞാനീ ഡോക്യൂമെന്റിന്റെ |
13:05 | കുറച്ചു വിവരങ്ങൾ അവതാരരണം ചെയ്യാനുള്ളപ്പോൾ ഇതാണ് അനിമേഷൻ ഉണ്ടാക്കാനുള്ള ഒരു എളുപ്പ മാർഗം. |
13:18 | അടുത്തത് എനിക്ക് ചെയ്യാനുള്ളതു, alerted color നീലയാക്കുകയാണ് . ഇവിടെ അലെർട് നിറം ചുവപ്പാണ്. ഇത് അറിയപ്പെടുന്നത് അലെർട് കളർ എന്നാണ് . |
13:32 | എനിക്കീ അലെർട് കളർ നീലയാക്കണം . അതായതു ഇത് ഞാൻ തിരഞ്ഞെടുക്കുന്ന നിറത്തിനു അനുസൃതമായിരിക്കും . |
13:41 | ശരി, ഞാനിവിടെ വരുന്നു. കട്ട് ചെയ്യുന്നു. |
13:52 | begin document കമ്മന്റിനു മുൻപായി ഇത് ഈ ഡോക്യൂമ്മന്റിന്റെ തുടക്കത്തിലേക്കു പോകേണ്ടതാണ്. |
14:00 | ഞാനിതു കംപൈൽ ചെയ്യാം. ഞാനിതു അമർത്തുമ്പോൾ അലെർട് കളർ നീലയാവുന്നതു നിങ്ങൾക്ക് കാണാം. |
14:12 | ഇത് സാധ്യമാകുന്നത് ‘set beamer color – alerted text’എന്ന കമന്റിലൂടെയാണ് . ഇവിടെ ഒരു സ്പേസ് വേണം , ‘foreground equals blue’, fg equals blue. |
14:24 | ഈ ഡോക്യുമെന്റ് ഒന്നാകെ കളർ എത്ര എളുപ്പത്തിൽ മാറ്റം എന്നാണ് ഞാനിപ്പോൾ കാണിക്കാൻ പോകുന്നത് . |
14:33 | ആയതുകൊണ്ട് , ഞാൻ എന്താണ് ചെയ്യുക എന്നാൽ , ഇവിടെ വന്നു , slash document class നു ശേഷവും beamerഫ്രെയിം തുടങ്ങുതിനു മുൻപും ഞാൻ " brown " എന്ന് എഴുതുകയാണ് . |
14:46 | സേവ് ചെയ്യുക . കംപൈൽ ചെയ്യുക |
14:52 | അധികം ജോലിയില്ലാതെ അത് ബ്രൗൺ ആയതു നിങ്ങൾക്കു കാണാം |
15:03 | ഞാനിനി ചെയ്യുന്നത്, ഇതിനെ യഥാർത്ഥ കളറിലേക്കു പോവുകയാണ് |
15:09 | ഡീഫോൾട് നിറം നീലയാണ്, അതുകൊണ്ടു എനിക്ക് ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇല്ല. ഇപ്പോൾ നമ്മൾ നിലയിലേക്ക് തിരിച്ചുവന്നു. |
15:21 | ഇനി നമുക്കിവിടെ വരം. ഞാനിതു മായ്ക്കുന്നു . ഇപ്പോൾ ഞാൻ ഫിഗേര്സ് ചേർത്തുന്നു. |
15:30 | കട്ട് ചെയ്യുക . ഇവിടെ വരുക, ഇതിന്റെ അവസാനത്തിലേക്കു പോവിക |
15:41 | അവസാനത്തേത് നകുമ്മു കംപൈൽ ചെയ്യാം ഇനി അടുത്ത പേജിലേക്ക് പോകാം . ഫിഗേഴ്സിന്റെ ഉദാഹരണം ഇവിടെ തന്നിട്ടുണ്ട്. |
15:53 | ശരി, ഇത് വെയ്ക്കാനുള്ള മാർഗ്ഗനിർദ്ങ്ങൾ എന്തൊക്കെയാണ് ? ഇവിടെ ചില പ്രധാന മാർഗനിർദ്ദേശങ്ങളുണ്ട് . നമുക്ക് അടുത്ത സ്ക്രീനിൽ നോക്കാം. |
16.05 | നമുക്ക് കട്ട് ചെയ്യാം. പേസ്റ്റ് ചെയ്യാം. കംപൈൽ ചെയ്യാം . |
16:21 | ശരി നകുമ്മു കിട്ടി. "Hints for including figures". |
16:28 | ഈ ഫിഗർ നിര്‍മിച്ചതിന്റെ source നമുക്ക് പോകാം . ഇങ്ങിനെയാണ് ഈ ഫിഗർ ഉണ്ടാക്കിയത്. അപ്പോൾ എന്തൊക്കെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ ? |
16:37 | "Do not use floated environments in presentations". ഉദാഹരണത്തിന് ലാറ്റക്സ് ഡോക്യൂമെന്റിൽ നിങ്ങൾക്കാവശ്യമുള്ള 'begin figure, end figure'. |
16:46 | അതെ സമയം നിങ്ങള്‍ക്ക് ഒരു ഫിഗർ എങ്ങിനെ ചേർത്തണം എന്നതിനെ കുറിച്ചോ , കൂടുതൽ വിവരങ്ങളോ അറിയണമെങ്കിൽ സ്പോക്കൺ ട്യൂട്ടോടൈറലിന്റെ Tables and Figures ഭാഗത്തു പോവുക. |
17:01 | അതുകൊണ്ടു ഇത് ഉപയോഗിക്കരുത് . നേരിട്ടു ‘include graphics’ ഉപയോഗിക്കുക |
17:08 | ഉദാഹരണത്തിന്, " include graphics " കമാൻഡ് ഉപയോഗിക്കുന്നത് , ഞാൻ പറയുന്നത്, മുഴുവൻ ടെസ്റ്റിന്റെ വിഡ്ത്തും "iitb" ഫൈലും ഉപയോഗിക്കുക |
17:19 | അതെ സമയം ബീമർ മുൻപുതന്നെ ആവാശയത്തിനുള്ള പാക്കേജ്സ് കൊണ്ടുവന്നിട്ടുണ്ട്. അതു കൊണ്ട് നിങ്ങള്‍ക്ക് വേറെ പാക്കേജ് ചേർക്കേണ്ട ആവശ്യം ഇല്ല . അത് ആദ്യം ചേർത്തിട്ടുണ്ട് . |
17:30 | പിന്നീട് മുഴുവൻ സാധനങ്ങളും “”center ഭാഗത്തു ഇടുക. ഈ frameഅവസാനിച്ചു . |
17:40 | caption, ഫിഗർ നമ്പർ തുടങ്ങിയവ ചേർക്കരുത്. |
17:44 | ജനങ്ങൾ ഈ നമ്പറുകൾ ഓർമിക്കില്ല |
17:51 | നിങ്ങൾക്ക് മുന്നത്തെ ഫിഗറുകൾ നോക്കണമെങ്കിൽ അത് നോക്കാം . |
17:56 | വീും ഒരു സ്ലൈഡ് ഉാക്കുകയെന്നത് ചിലവേറിയ ജോലിയൊന്നുമല്ല. അതിന്റെ ഒരു പകര്‍പ്പ് തയ്യാറാക്കിയാല്‍ മത |
18:05 | എന്തായാലും, അത് സംഖ്യകളെയും, നിര്‍ദ്ദേശങ്ങളേയും പൂര്‍ണ്ണമാക്കാന്‍ പോകുകയാണ്. നമ്മള്‍ചെയ്ത ഡോക്യുമെന്റ് ന്റെ അവസാനഘട്ടത്തിലാവുകയാണ് |
18:12 | ഇവിടേക്ക് വരിക, സിദന്ദാന്തത്തിന്റെ അവസാന ഭാഗത്താണ്. ഇവ സംരക്ഷിക്കപ്പെടേതാണ്....... |
18:24 | ഇവിടെ വരിക ഡോക്യുമെന്റ് അവസാനം വരിക . Save ചെയുക |
18:32 | വളരെ എളുപ്പമാക്കാന്‍ ഞാന്‍ അവലംബിക്കുന്ന രീതി വളരെ നിസാരമാണ്. ഞാനാദ്യമായി ഇത് മറക്കുകയാണ്. ഇത് നിങ്ങള്‍ക്ക് വിഷയം എളുപ്പമുള്ളതാക്കി തീര്‍ക്കും. |
18:42 | അതിനാല്‍, ഞാന്‍ എന്തുചെയ്യാന്‍ പോവുകയെന്നാല്‍ ഞാനിത് നല്‍കുകയും, അറിവിന്റെ വകഭേദമായി മാറ്റ കുയും ചെയ്യുമ്പോള്‍ എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്ന് കാണാം. |
18:57 | എനിക്ക് ഇത് രണ്ടു കോളം ഉണ്ട് |
19:28 | ഏത് സേവ് ചെയ്തിട്ടില്ലഎന്തെന്നാൽ നോക്കുക സ്റ്റാർ സ്റ്റാർ ങ്ങാൻ ഏത് ആദ്യം സേവ് ചെയുന്നു |
19:35 | കരുതല്‍ (സംരക്ഷിച്ച്) നടത്താതെ മുന്നോട്ട് പോയാല്‍ ജഉഎ ഫയലില്‍ ഭാവിയില്‍ കാണാനും, ഇവിടെ കതുമായിതാരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് കഥി ചില |
19:45 | അതിനാല്‍ നമുക്കിത് അവസാനിപ്പിക്കാം നമ്മള് ഇവിടെ കതെല്ലാം നിങ്ങള്രേഖ കളിലാക്കണം |
19:58 | അത് സെന്റര്‍ ൽ കോഡ് വരിക അതിനു , frame title 'Two Columns'' അതിനു ‘mini page’കമാൻഡ് text widthന്റെ 45 ശതമാനം ഉപയോഗിക്കുന്നു |
20:15 | begin enumerate '. ഇവ രണ്ടും പിന്നെ 'end enumerate' . ഞാൻ മുൻകൂട്ടി അറിയിക്കുന്നതിനുമുമ്പ്. |
20:25 | ഇവ രണ്ടും കാണുക. ഇത് രേഖയുടെ അവസാനമാണ്. ഞാൻ ഇപ്പോൾ ചെയ്യാൻ പോവുകയാണ്, ഇതിൻറെ അവസാനത്തിൽ ഞാൻ വന്നുചേരും. |
20:37 | ഇവിടെ, മുമ്പത്തെ 'mini page' കഴിഞ്ഞു. ഇപ്പോൾ ഞാൻ മറ്റൊരു മിനി പേജിനെ സൃഷ്ടിക്കാൻ പോകുകയാണ്. ഈ 'mini page' ഞാൻ ഈ ഐറ്റ്ബിനെ മുൻകൂട്ടി കണ്ടിരുന്ന അതേ ഇമേജ് നൽകാം |
20:52 | ഈ മിനി-പേജും 45 ശതമാനമാണ്. നമുക്കിത് കംപൈൽ ചെയ്യാം, നമുക്ക് ആദ്യംSAVE ചെയ്യാം. |
21:07 | ഇപ്പോൾ ഞാൻ ഇത് ക്ലിക്ക് ചെയ്യാം. ഇപ്പോൾ നിങ്ങൾ അത് വന്നിട്ടുണ്ട്. എന്നാൽ അതിൽ ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ ഈ പേജിലേക്ക് പോകുമ്പോൾ, അത് ആദ്യ ഇനവും ഈ ചിത്രവും കാണിക്കുന്നു |
21:22 | പിന്നീടുള്ള കണക്കുകൾ പിന്നീട് കാണിക്കുന്നുണ്ടെങ്കിലും അത് പിന്നീട് കാണിക്കാൻ എവിടെയാണ് നമ്മോട് ലാറ്റക്സ് പറഞ്ഞിട്ടുള്ളത്. ഇത് ഒരുപക്ഷേ അദൃശ്യമാണ്. |
21:35 | ഉദാഹരണത്തിന്, നിങ്ങൾ ഈ വിവരം നൽകിയിട്ടുണ്ടെങ്കിൽ ഇത് ആദ്യം പറഞ്ഞാൽ ആദ്യം കാണിക്കുകയും എന്നിട്ട് ഇത് കാണിക്കുകയും ചെയ്യുക |
21:44 | എന്നാൽ ഇത് പിന്നീട് വരണമെന്ന് ഞങ്ങൾ പറയുന്നില്ല. |
21:50 | അതിനാൽ അത്തരമൊരു തെളിവുകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു മാർഗം ‘pause’. എന്നതാണ്. |
21:59 | ഞാൻ ഇത് കംപൈൽ ചെയ്യട്ടെ. ഇത് സംരക്ഷിക്കുക. ഇപ്പോൾ ഇത് ശരിയാണ്. |
22:08 | ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേത് രണ്ടാമത്തേതും പിന്നെ ഒന്നാമതും ഒരിക്കൽ കൂടി കടന്നുപോകുന്നു, അത് പരിഹരിച്ചതായി നിങ്ങൾക്ക് കാണാൻ കഴിയും. |
22:24 | ശരി, ഇവിടെ വരട്ടെ. അടുത്തത് table ആണ്. |
22:39 | ഇത് സേവ് ചെയ്യക. ഇത് സമാഹരിക്കാം. പട്ടിക വന്നിരിക്കുന്നു എന്ന് നിങ്ങൾക്ക് കാണാം. |
22:51 | ഈ പട്ടിക എങ്ങനെ തയ്യാറാക്കാം എന്നു വിശദീകരിക്കാൻ ഞാൻ പോകുന്നില്ല. ഇത് ഇപ്പോൾ table എന്ന വിഭാഗത്തിൽ 'സ്പോകെൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്. |
22:57 | ഞാൻ ചെയ്തതെല്ലാം ഇവിടെ മുറിച്ചുമാറ്റി ഒട്ടിക്കുകയാണ്. നമുക്ക് frame ആരംഭിക്കാം. |
23:12 | ഞങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്ന അതേ പട്ടികയാണ്, ഞാനത് വെട്ടി ഒട്ടിച്ചു. center എൻവിറോണ്മെന്റ് 'begin tabular' , 'end tabular” എന്നീ കമാൻഡുകൾ കാണാം |
23:22 | ശരി ..എന്താണ് മാർഗ്ഗനിർദ്ദേശങ്ങൾ? മാർഗ്ഗരേഖകൾ figures'”പോലെയാണ്. |
23:28 | അതിനിയും നമുക്ക് നോക്കാം. മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ കാണാം. |
23:44 | ഞാൻ സമാഹരിക്കട്ടെ. ഇത് കാണുക, മുന്നോട്ട്. |
23:51 | ഒരിക്കൽ കൂടി, അവതരണങ്ങളിൽ ഫ്ളോട്ട് ചെയ്ത എൻവയണ്മെന്റുകൾ ഉപയോഗിക്കരുത്. |
23:56 | table നെക്കുറിച്ചുള്ള സ്പോകെൻ ട്യൂട്ടോറിയലിൽ, ടേബിൾ എൻവിറോണ്മെന്റ് ന്റെ ഉള്ളിൽtabular കൊടുത്തിട്ടുണ്ട് |
24:02 | Table Environment” ', അത് ഇവിടെ ഉൾപ്പെടുത്തരുത്. നേരിട്ട് ഇത് ചേർക്കുക. |
24:11 | ഉദാഹരണത്തിന്, ഞങ്ങൾ അതിനെ Center 'എൻവിറോണ്മെന്റ് ൽ വയ്ക്കുകയാണ്. |
24:17 | അടിക്കുറിപ്പ്, പട്ടിക നമ്പർ എന്നിവ ആവശ്യമില്ലെങ്കിൽ, ഇതിന്റെ ഒരു പകർപ്പ് ഉണ്ടാക്കുക. |
24:25 | ഇപ്പോൾ, ഇവിടെ ആനിമേഷൻ സംഭവിക്കുന്ന രീതി ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ഈ സ്ലൈഡിൽ, ഇത് വ്യത്യസ്ത നിറങ്ങളിൽ ജാഗ്രതയില്ല. |
24:40 | ഞങ്ങൾ നീല നിറം ഉപയോഗിച്ചു ജാഗ്രതയോടെ ഉപയോഗിച്ചതായി ഓർക്കുക. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? |
24:46 | ഇതുകൊണ്ടാണ് നമ്മൾ വ്യത്യസ്തമായ ഒരു അന്തരീക്ഷം ഉപയോഗിച്ചിരിക്കുന്നത്. |
24:52 | 'begin itemize, end itemize 'തുടങ്ങുക, അതിനുള്ളിൽ' tem plus minus 'ഉപയോഗിച്ചു. മുമ്പ് ഞങ്ങൾ 'അലേർട്ട്' എന്ന വാക്ക് ഉപയോഗിച്ചിരുന്നു |
25:01 | അത് ഓർക്കുക. ഞങ്ങൾ ഇനി അത് ഉപയോഗിക്കുന്നില്ല. തത്ഫലമായി, അത് കറുപ്പിൽ വരുന്നു. ആനിമേഷൻ ഉൾപ്പെടുത്തുന്നത് വളരെ ലളിതമാണ്. |
25:12 | നിങ്ങൾക്ക് തിരഞ്ഞെടുത്തു തെരഞ്ഞെടുക്കാം. അതുകൊണ്ട് ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. മുമ്പത്തെ സ്ലൈഡിൽ വ്യത്യസ്ത ആനിമേഷനുകൾ കാണിക്കുക. |
25:22 | ഇപ്പോൾ, ഇത് ഒരു കൈമാറ്റത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്- നിങ്ങൾ ഇത് പ്രിന്റ് ചെയ്യാൻ ശ്രമിച്ചാൽ, |
25:28 | നമുക്ക് ഇവിടെയുള്ളതെങ്കിലും, അത് പത്ത് പേജുകൾ മാത്രമാണെങ്കിലും 24 പേജുകൾ സൃഷ്ടിക്കപ്പെടും. |
25:40 | 10 യൂണിക് frames മാത്രമാണുള്ളത്, എന്നാൽ 24 പേജുകൾ ഉണ്ട്. പക്ഷെ നിങ്ങൾ അച്ചടിക്കാൻ ശ്രമിച്ചാൽ അത് 24 പേജുകൾ വരും |
25:49 | ഇത് ചെയ്യാൻ ഒരു മാർഗ്ഗം, ഇത് ശ്രദ്ധിക്കാൻ handout 'എന്ന ലളിതമായ സ്വിച്ച് ഉപയോഗിക്കുക എന്നതാണ്. |
26:00 | ഞാൻ അതു ചെയ്തിരിക്കയും ചെയ്യും. ഇപ്പോൾ 10 താളുകൾ മാത്രമേ ഉള്ളു. നമുക്ക് ഇത് വീണ്ടും സമാഹരിക്കാം. |
26:13 | ഇപ്പോൾ ആനിമേഷൻ ഇപ്പോൾ ഇല്ല. അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ്, അടുത്ത പേജ് തുടങ്ങിയവയിലേക്ക് ഞാൻ പോവുകയാണെങ്കിൽ. |
26:24 | തീർച്ചയായും, ഞാൻ നിറം മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും? പിന്നെ നിങ്ങൾ വീണ്ടും brownഇടുന്നു. |
26:35 | അത് മാറി എന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട് എല്ലാ പരാമീറ്ററുകളും കോമാ ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്. |
26:42 | അതിനാൽ, ഞാൻ ഇത് വീണ്ടും നീലയിലേക്ക് ഇടുക. അത് സമാഹരിക്കുക. |
26:52 | ഇപ്പോൾ ഞങ്ങൾ എന്തുചെയ്യും, ചിലപ്പോൾ നിങ്ങൾ Verbatim എൻവയോൺമെന്റ് ഉൾപ്പെടുത്തണം |
27:06 | അതുകൊണ്ട്, ഞാന്‍ ഈ ഉദാഹരണം എടുക്കാം. |
27:13 | നമുക്ക് പോകാം, അവസാനം പോകാം.. സേവ് ചെയ്യുക ഇവിടെയാണ് verbatim ആരംഭിക്കുന്നത |
27:24 | അതുകൊണ്ട് വെര്ബാടിം സൃഷ്ടിക്കപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം. |
27:30 | ഇവിടെ ചില SciLab ആജ്ഞകള്‍ ഉപയോഗിച്ച് ഞാന്‍ ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഞാന്‍ നിറം ഇവിടെ നീലയിലേക്ക് മാറ്റിയിരിക്കുന്നു. |
27:39 | 'Begin frame' ഫ്രെയിം തുടങ്ങുക എന്നത് 'fragile' മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. |
27:52 | നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ഒരു പ്രശ്നമുണ്ടാകും. ശരി, അപ്പോള്‍ നിങ്ങള്‍ ഇത് കാണുന്നു, നമ്മള് തിരിച്ചു വന്ന് അത് പരിശോധിക്കും |
28:01 | ഞാനിത് ഡിലീറ്റ് ചെയുന്നു കൊമ്പിലെ ചെയുക |
28:09 | ഇത് ശെരി അല്ല എന്ന് പരയുന്നു |
28:14 | അതിനാൽ, ഇത് വീണ്ടും വരാം - fragile. സംരക്ഷിക്കുക, ഇവിടെ നിന്ന് പുറത്തുകടക്കുക |
28:21 | ഒരിക്കൽ കൂടി കംപൈൽ ചെയുക .അത് ഇവിടെ വരുന്നു |
28:30 | ബീമർ ക്ലാസിൽ ധാരാളം വിവരങ്ങളുണ്ട്. മറ്റൊരാളെക്കുറിച്ച് ഒരാൾക്ക് എങ്ങനെ അറിയാം? |
28:40 | അതുകൊണ്ട്, ഞാൻ ഈ ഉദാഹരണം എടുക്കാം. |
28:48 | എന്നാല്‍ പ്രധാനവിഷയം, ഇത്തരം വൈവിധ്യപൂര്‍ണ്ണമായ അറിവിന് ഇത്തരം സ്ലൈഡില്‍ എങ്ങനെ കിട്ടുമെന്ന താണ് |
28:54 | ഞങ്ങള്‍ അത് സമാഹരിക്കും, ഞങ്ങള്‍ അതിലൂടെ കടന്നുപോകും. ബീമര്ക്കുള്ള ആധികാരിക സ്രോതസ്സ് ഈ ഫയല്‍, 'beamer user guide dot pdf' ആണ്. |
29:08 | ഞാന്‍ കേന്ദ്രീകരിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗം യലമാലൃ ുൃീയഷലര േംലയശെലേ ലെ പ്രധാന ഭാഗ ങ്ങളാണ്. ഈ വെബ് സൈറ്റിന്റെ യലമാലൃ രഹമി കളുടെ ആധികാരികത വിശദമാക്കുന്നു്. |
29:21 | ഞാന്‍ ആ ഭാഗം എല്ലാം വിശദമായി തെളിയിയ്ക്കാം ഞാനിതാ അത്തരം വിഷയങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്ത്
കഴിഞ്ഞു. ഈ കാര്യമാണ് മുമ്പ് ഞാന്‍ പറഞ്ഞത്. |
29:32 | ഉദാഹരണത്തിന് ഈ ഡോക്യുമെന്റില്‍ 224, പേജാണുള്ളത്, വളരെ വിശദമായ ഒരു റിപ്പോര്‍ട്ട് ആണിത് എന്നതില്‍ സംശയം വേ |
29:39 | ഞാനിത് വിശദീകരിക്കുന്നതും, പ്രദര്‍ശിപ്പിയ്ക്കുന്നതും ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള പോലും നിങ്ങള്‍ക്ക് ഹൃദിസ്ഥമാവാന്‍ വേിയാണ്. |
29:45 | എല്ലാവരും ഇവിടെ ഒന്ന് ചേരും ഇതിന്റെ ആദ്യഭാഗത്ത് ഈ സൈകിന്റെ നിര്‍മ്മാതാവ് അഥവാ മുഖ്യ ആസൂത്രകന്‍ ശ്രമിക്കുന്നതും ചെറിയ സ്ലൈഡുകളുടെ നിര്‍മ്മാണവും അതിന് വേ മുന്നറിപ്പിലെ വിവര ശേഖരണവും, ആവാം. |
29:57 | ഇവിടെ നാം ഇതിനെ കഷ്ണങ്ങളാക്കാന്‍ പോകുകയാണ്. ഏറ്റവും ഏകീകൃത മായിട്ടായിരിക്കും ഞാനിത് നിര്‍വ്വഹിക്കുന്നത്. എനിയ്ക്ക് ഡോക്യുമെന്റിന്റെ അവസാന ഭാഗത്തേക്ക് പോകേ ത ു ് . |
30:09 | സാവധാനം കീറിയ ഭാഗങ്ങള്‍ നമ്മള് പരസ്പരം ഒട്ടിക്കുകയാണ്. ഇതിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കുക.അടുത്ത പേജിലേക്ക് നമുക്ക് പോകാം |
30:21 | ഞങ്ങൾ അവിടെ കണ്ടത് ഇവിടെ വന്നിട്ടുണ്ട്. ഇവിടെ രചയിതാവ് theorem പരിസ്ഥിതി എന്നറിയപ്പെടുന്നു. |
30:33 | ഉദാഹരണമായി- 'begin theorem, end theorem' തുടങ്ങുക, അത് ഇവിടെ വരാം. ചെറിയ അക്ഷരങ്ങളിൽ ഇവിടെ വരുന്ന frame subtitle “'ഉപയോഗിച്ചിരിക്കുന്നു. |
30:42 | പിന്നെ begin proof, end proof' ഇവിടെ വരുക. അവൻ 'തെളിവ്' പറയുന്നു, അത് മറ്റൊരു വിൻഡോ തുറക്കുന്നു, അത് 'proof dot' എന്ന് വിളിക്കുന്നു. |
30:52 | ഇങ്ങനെയാണ് ഇതിനെ നിർവചിച്ചിരിക്കുന്നത്, ഈ പരിതസ്ഥിതി നിർവചിക്കപ്പെട്ടത്. അവൻ മറ്റൊരു അലർട്ട് സംവിധാനം ഉപയോഗിക്കുന്നു. |
31:01 | നിങ്ങൾ ഇത് കാണണമെങ്കിൽ, നിങ്ങൾ മടങ്ങിപ്പോവുക. ഈ ഹാൻഡൌട്ട് നീക്കം ചെയ്യുക, അങ്ങനെ ഞങ്ങൾ ആനിമേഷൻ കാണും. അത് സമാഹരിക്കുക |
31:21 | നമുക്ക് പേജ് നമ്പർ 34 ലേക്ക് പോകാം. |
31:31 | അനിമേഷൻ കാണാൻ തിരിച്ച പോകുക ഏത് കാണാം കാണുന്നു |
31:37 | അതുകൊണ്ട് അവൻ ഇവിടെ എന്തു ചെയ്യുന്നു, അങ്ങനെ ഈ രണ്ടുITEMS ഒന്നായി കണക്കാക്കപ്പെടുന്നു, മറ്റുള്ളവർ രണ്ടിനെയും മൂന്നും. |
31:51 | മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ലൈഡിൽ നിങ്ങൾക്കുള്ള കാര്യങ്ങൾ ദൃശ്യമാകാൻ കഴിയുന്ന ക്രമം സ്വമേധയാ വ്യക്തമാക്കുന്നതാണ്. |
32:00 | ഇനിയും ആഴത്തിലിറങ്ങി ഈ വിഷയം പഠിക്കുക സാധ്യമല്ല. ലഭ്യമായിട്ടുള്ള മറ്റിതര വിവരശേഖരണ രേഖകള്‍ സ്വയം പരിശോധിച്ച് കാര്യങ്ങള്‍ക്ക് ദൃഢതവരുത്തുക. |
32:10 | ഈ ഗൈഡിൽ ധാരാളം ഫീച്ചറുകൾ ഉണ്ട്, ഈ ബീമർ ക്ലാസിൽ ക്ലാസുകളിൽ വളരെയധികം എണ്ണം ഉണ്ട്, അവയിൽ ചിലത് പരീക്ഷിച്ചുനോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. |
32:20 | ശരി. ഇത് Handout എന്നാക്കി മാറ്റാം |
32:36 | അവതരണ മോഡിൽ പ്രശ്നം, ഞങ്ങൾ ഇപ്പോൾ ഹാൻഡൌട്ട് മോഡിൽ പോകുന്നു, |
32:42 | നിങ്ങൾ ആനിമേഷനുകൾ കാണിക്കുന്ന അവതരണ മോഡ്, സാധാരണയായി സമാഹരിക്കാൻ ധാരാളം സമയം എടുക്കുന്നു. |
32:48 | സാധാരണയായി, 'handout mode' എത്രയും വേഗത്തിൽ പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കും. 'presentation mode' ഉപയോഗിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു തവണ മാത്രമേ പ്രവർത്തിക്കൂ. |
32:59 | ഒടുവിൽ, നിങ്ങൾ അവതരണം നടത്തുമ്പോൾ, നിങ്ങൾ അവതരണ മോഡ് ഉപയോഗിക്കണം |
33:06 | നിങ്ങൾക്ക് പ്രിന്റ്ഔട്ട് നടത്തണമെങ്കിൽ, ഹാൻഡൌട്ട് മോഡ് ഉപയോഗിക്കുക. നമുക്ക് അവസാനത്തിലേക്ക് പോകാം. നമ്മൾ സ്പീഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്താണ്. |
33:15 | നമുക്ക് സമ്മതിക്കാം. വാസ്തവത്തിൽ ഞാൻ എല്ലാം മുഴുവൻ പകർത്തട്ടെ, ഇവിടെ വരൂ. |
33:31 | ഇത് ഇവിടെ പതിവായി ഇവിടെ കംപൈൽ ചെയ്യാം. ശരി. |
33:42 | ഈ സ്പോകെൻ ടുട്ടോറിയലിനുള്ള ഫണ്ടിംഗ് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷനിൽ നിന്നും ഐസിടി വഴി വരുന്നു. ഈ ദൗത്യത്തിന്റെ വെബ്സൈറ്റാണിത്. |
33:53 | ഞങ്ങളോടൊപ്പം ചേരുന്നതിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഫീഡ്ബാക്ക് ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വളരെ നന്ദി |