Difference between revisions of "GIMP/C2/Selecting-Sections-Part-1/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 13: Line 13:
 
|-
 
|-
 
| 00:31
 
| 00:31
| ഈ ഇമേജുമായി ഇന്നത്തെ ട്യൂട്ടോറിയൽ നമുക്ക് ആരംഭിക്കാം......
+
| ഈ ഇമേജുമായി ഇന്നത്തെ ട്യൂട്ടോറിയൽ നമുക്ക് ആരംഭിക്കാം..
  
 
|-
 
|-

Latest revision as of 17:55, 10 October 2019

Time Narration
00:23 Meet The GIMP ന്റെ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:25 ഞാൻ റോൾഫ് സ്റ്റീനോർട്ട്, ഞാൻ ഇത് വടക്കൻ ജർമ്മനിയിലെ ബ്രെമെനിൽ നിന്നാണ് റെക്കോർഡ് ചെയുന്നത്.
00:31 ഈ ഇമേജുമായി ഇന്നത്തെ ട്യൂട്ടോറിയൽ നമുക്ക് ആരംഭിക്കാം..
00:34 ഇന്ന് ഞാൻ ഒരു ഉദാഹരണമായി മാത്രമായി ഈ ഇമേജ് പ്രവർത്തിപ്പിക്കാം.
00:44 selection നോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ്, യഥാർഥത്തിൽ selections എന്തൊക്കെയാണ് എന്ന് കുറച് നിങ്ങൾ അറിഞ്ഞിരിക്കണം.
00:57 ഈ സ്ക്വയർ ഒരു selection ആണ്, ഈ ഭാഗം സെലക്ഷന് പുറത്താണ്.
01:06 ഇവിടെ ഈ ചലിക്കുന്ന ലൈനുകൾ selection ന്റെ ബോർഡർ ആണ്.
01:15 ജിമ്പു്കാർ selection നെ channel എന്നാണ് വിളിക്കുക;
01:19 സുതാര്യത നിയന്ത്രിക്കുന്ന റെഡ്, ഗ്രീൻ അഥവാ ബ്ലൂ അല്ലെങ്കിൽ ആൽഫ ചാനലുകൾ ആണ്.
01:28 സെലക്‌ഷന്റെ പുറത്തു ഈ channel ന്റെ വാല്യൂ സീറോ ആണ്.
01:33 അതിന്റെ ഉള്ളിൽ 255 ഉം അതിന്റെ ഇടയിൽ ബോർഡർ ആണ് അവയ്ക്കിടയിൽ 255 നേക്കാൾ കുറവും പൂജ്യത്തേക്കാൾ കൂടുതലും ഉള്ള വാല്യൂസ് ആയിരിക്കും.
01:48 അതിനാൽ, 'changing a selection' അല്ലെങ്കിൽ 'making a selection' ചില നമ്പറുകൾ മാറ്റുന്നു.
01:55 ഇപ്പോൾ നമുക്ക് selection എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
02:01 ഒരു സെലക്ഷൻ ഡി -സെലക്ട് ചെയ്യാൻ രണ്ട് വഴികളുണ്ട്.
02:05 ആദ്യത്തേത്, Select ഇൽ പോയി None ഇൽ പോവുക.
02:11 സെലക്ഷൻ ഒഴിവാക്കാൻ Shift + Ctrl+ A ന്റെ കീ സംയോജനവും നിങ്ങൾക്ക് ഉപയോഗിക്കാം.
02:22 ഇപ്പോൾ Rectangle Select ടൂൾ സെലക്ട് ചെയ്യുക, എന്നിട്ട് ഓപ്ഷൻസ് ഡയലോഗ് നോക്കുക
02:33 മുകളിൽ, നാലു ചോയ്സുകൾ ഉണ്ട്
02:36 ആദ്യത്തേത് Replace the current selection.
02:40 അതിനാൽ, ഞാൻ ഇവിടെ വിവിധ ഏരിയ തിരഞ്ഞെടുക്കുകയും, പുതിയ ഏരിയ തെരഞ്ഞെടുക്കുമ്പോൾ, പഴയ selection ഡിലീറ്റ് ആവുകയും ചെയ്യുന്നതായി നിങ്ങൾക്ക് കാണാം.
02:52 രണ്ടാമത്തെ ഓപ്ഷൻ Add to the current selection ആണ്.
02:58 ആ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, എനിക്ക് ഇമേജിൽ വ്യത്യസ്ത ഭാഗങ്ങൾ തിരഞ്ഞെടുത്ത് വളരെ സങ്കീർണ്ണമായ ഒരു സെലക്ഷൻ ലഭിക്കും .
03:17 ഞാൻ എന്റെ കളർ ടാബുകളിൽ പോയി selection എന്നതിലേക്ക് കളർ പുൾ ചെയുകയാണെങ്കിൽ, തിരഞ്ഞെടുത്ത എല്ലാ ഏരിയും ആ നിറത്തിൽ നിറഞ്ഞിരിക്കും അതുമല്ല സെലക്ട് ചെയ്ത ഏരിയും കണക്ട് ചെയ്യാത്തതുമായ ഏരിയും ഫിൽ ആയിട്ടുണ്ടാവും.
03:44 അതിനാൽ, സെലക്ഷനിൽ എന്തെകിലും ആഡ് ചെയ്‌താൽ, സെലക്ഷന്റെ ഭാഗങ്ങൾ തമ്മിൽ ഒരു കണക്ഷനും ഇല്ലെങ്കിലും, എല്ലാ സെലക്ഷനും ഒന്നായി ഹോൾഡ് ആവും
03:57 ഇത് അൽപ്പം സങ്കീർണമാണ്.
03:59 ഫില്ലിംഗ് undo ചെയ്യാനായി Ctrl + Z പ്രസ് ചെയ്യുക . എല്ലാം ഡി - സെലക്ട് ചെയ്ത് ഓപ്ഷൻസ് ഡയലോഗിലേക്ക് പോവാൻ shift + Ctrl + A പ്രസ് ചെയ്യുക.
04:11 ഇപ്പോൾ ഇവിടെ ഒരു സ്ക്വയർ സെലക്ട് ചെയ്തു 'Subtract from the current Selection സെലക്ട് ചെയുക
04:21 ഞാൻ ഈ ഏരിയ സെലക്ട് ചെയ്തു പക്ഷെ ഒന്നും സംഭവിക്കുന്നില്ല
04:27 എന്നാൽ ഞാൻ ഈ ഏരിയ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് എഡ്ജ് മുറിച്ചു മാറ്റപ്പെട്ടതായി കാണാം.
04:36 സെലക്ഷന്റെ ഫ്രെയിം അവിടെ നിലകൊള്ളുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും, ഞാൻ അത് നീക്കുമ്പോൾ, മാറ്റങ്ങൾ നടത്താൻ കഴിയും .
04:47 അതിനാൽ, പുതിയ സെലക്ഷൻ ലഭിക്കുന്നതിന് മറ്റൊരു സ്ഥലത്ത് ക്ലിക്കുചെയ്യുന്നതുവരെ നിങ്ങൾ നടത്തിയ അവസാന പരിവർത്തനം മാറ്റാൻ കഴിയും. നിങ്ങളുടെ വർക്ക് എല്ലായ്പ്പോഴും മാറ്റാൻ കഴിയും.
05:07 ഇപ്പോൾ അവസാന ഓപ്ഷൻ Intersect with the current selection ആണ്.
05:14 നമുക്ക് അത് നോക്കാം
05:17 ഞാൻ ഇവിടെ ഒരു ദീർഘചതുരം തിരഞ്ഞെടുക്കുന്നു, അതിനു പുറത്തുള്ള ഏരിയ സെലക്ട് ചെയ്യുന്നില്ല, മുമ്പ് ചെയ്ത സെലക്ഷൻസ് എല്ലാം ഡിലീറ്റ് ചെയുന്നു.
05:32 ഈ ചതുരത്തിലെ selection മാത്രം വെക്കുന്നു.
05:38 ഞാൻ ആഗ്രഹിക്കുന്ന ഏരിയ വരുവോളം എനിക്ക് ഈ ചതുരം മാറ്റാം സാധിക്കും.
05:49 ഇപ്പോൾ, നമ്മൾ നാല് മോഡുകൾ കവർ ചെയ്തുരിക്കുന്നു, അതായത് Replace, Add, Subtract , Intersect ഉം.
06:06 ഒരു ക്ലിക്കിലൂടെ സെലക്ഷൻ റീപ്ലേസ് ചെയ്യാൻ കഴിയും.
06:11 Click, Shift ലൂടെ ആഡിങ് ചെയ്യാം .
06:17 അതിനാൽ, നമുക്ക് ഇത് പരീക്ഷിക്കാം. Shift കീ അമർത്തി കൊണ്ട് ക്ലിക്കു ചെയ്യുന്നതിലൂടെ ഞാൻ പുതിയ selections ചേർക്കുന്നത് ആരംഭിക്കുകയാണ്.
06:29 കൂടാതെ, shift കീയും മൗസും കീയും അമർത്തുമ്പോൾ, ഒരു പ്ലസ് ചിഹ്നം പ്രത്യക്ഷപ്പെടുന്നു.
06:39 ഇപ്പോൾ, എനിക്ക് സെലക്‌ഷൻ കുറയ്ക്കണമെങ്കിൽ, 'Ctrl കീ അമർത്താം, ഇപ്പോൾ ഞാൻ മൗസ് കീ അമർത്തി, മൂവ് ചെയ്യാൻ ആരംഭിക്കുന്നു . നിങ്ങൾക്ക് ഒരു മൈനസ് അടയാളം കാണാം.
06:57 ഇപ്പോൾ, എനിക്ക് സെലെക്ഷൻ കുറയ്ക്കാനാകും.. .
07:02 പിന്നെ ഇന്റർസെക്ഷനു Shift, Ctrl ഒരുമിച്ച് അമർത്തിപ്പിടിച്ചുകൊണ്ട് ഇന്റർസെക്ഷനുള്ള ഒരു ഏരിയ തിരഞ്ഞെടുക്കുക.
07:26 ഈ കീ കോമ്പിനേഷനുകൾ നിങ്ങൾ ഓർത്തു വെച്ചാൽ നിങ്ങൾക്ക് ഏരിയ വേഗത്തിൽ തിരഞ്ഞെടുക്കാം.
07:33 മറ്റ് സെലക്ഷൻ ടൂളുകളും ഇതേ കീകളാണ് ഉപയോഗിക്കുന്നത്.
07:38 അതുകൊണ്ട്, നിങ്ങൾ ഇത് ഒരിക്കൽ മാത്രം പഠിച്ചാൽ മതിയാവും
07:44 "'Shift, Ctrl, A, എല്ലാ സെലക്ഷൻസും പ്രവർത്തന രഹിതമാക്കുകയും എന്റെ സാധാരണ മോഡിലേക്ക് കൊണ്ടുവരികയും ചെയ്യും, ഇപ്പോൾ ഇവിടെ വേറെ എന്തെങ്കിലുമായി തുടങ്ങാം.
07:56 അടുത്ത ഓപ്ഷൻ Feather edges ആണ്, ഞാൻ അത് തിരഞ്ഞെടുക്കുമ്പോൾ Radius കൌണ്ട് എന്ന വേറെ ഒരു ഓപ്ഷൻ കിട്ടും .
08:09 അതുകൊണ്ട്, ഞാൻ അത് ശകലം വർദ്ധിപ്പിക്കുകയും ഒരു ഏരിയ തിരഞ്ഞെടുക്കുകയും ചെയ്യുന്നു .
08:15 ഇപ്പോൾ നിങ്ങൾക്ക് ഇവിടെ ഒരു റൗണ്ടഡ് കോർണർ ഉള്ളതായി കാണാം.
08:21 ഇവിടെ എനിക്ക് വൃത്താകാരമായ കോണുകൾ വേണ്ട ..
08:25 എന്ത് സംഭവിച്ചെന്ന് നിങ്ങളെ കാണിക്കാൻ, ഞാൻ ഇത് കറുപ്പിൽ ഫിൽ ചെയുകയും ഇമേജ് സൂം ചെയ്യുകയുമാണ് .
08:37 നിങ്ങൾക്ക് കാണാം ഇവിടെ കറുത്ത നിറം മധ്യത്തിലാകുകയും അതിർത്തിയുടെ അടുത്തു മങ്ങുകയും ചെയ്യുന്നു, ഈ മാർജിൻ ശരിയായ കറുപ്പിന്റെയും യഥാർത്ഥ ഇമാജിന്റെയും തമ്മിലാണ് ഓടുന്നത്, ഇവിടെ സെലക്‌ഷന്റെ വാല്യൂ 128 ആണ്
09:09 അതിനാൽ, പകുതി കറുപ്പ് selection ന്റെ ഉള്ളിലും പകുതി പുറത്തുമാണ് ഫെയ്ഡ് ആകുന്നത് .
09:19 സെലക്‌ഷൻ ഹാർഡ് ആണെങ്കിൽ മാർജിൻ മാത്രമാണ് നിങ്ങളുടെ സെലക്‌ഷന്റെ യഥാർത്ഥ ബോർഡർ.
09:29 Feather edges സുഗമമായ തിരഞ്ഞെടുപ്പുകൾ ലഭ്യമാക്കുന്നതിനുള്ള നല്ല ഓപ്ഷനാണ്.
09:35 Feather selection ഉപയോഗിച്ച് നിങ്ങൾക്ക് കുറച്ചുകൂടി ലെസ്സ് ഷാർപ് സീൻ ലഭിക്കും, അത് എളുപ്പമായിരിക്കും.
09:45 സാങ്കേതികമായ ചിന്താഗതിയുള്ള ആളുകൾ Feather selection' നെ Gaussian Blur എന്നാണ് വിളിക്കുന്നത് . ഇവിടെ ഞാൻ തിരഞ്ഞെടുത്ത റേഡിയസ് ഗാസിയൻ ബ്ലറിന്റെ റേഡിയസ് ആണ്
10:04 അടുത്ത ഓപ്ഷൻ Rounded corners ആണ്.
10:09 വൃത്താകൃതിയിലുള്ള മൂലകളുള്ള ഒരു ദീർഘചതുരം ആണത്, നിങ്ങൾക്ക് വൃത്താകൃതിയിലുള്ള മൂലകളിലെ റേഡിയസ് സജ്ജമാക്കാൻ കഴിയും.
10:20 ഇവിടെ റൗണ്ട് ഭാഗം. ഈ മാർജിനുകൾ നേരായ ഭാഗങ്ങളാണ്
10:28 ഇവിടെ അടുത്ത ഓപ്ഷൻ Antialiasing ആണ്.
10:34 ഈ ഓപ്ഷൻ കോണിലെ പെയിൻറിംഗ് സജ്ജമാക്കുന്നു.
10:40 ഞാൻ ഈ selection കറുപ്പ് കൊണ്ട് ഫിൽ ചെയ്യുകയാണ്, ഇപ്പോൾ ഞാൻ എന്റെ സെലക്‌ഷൻ ടൂളിലേക്ക് തിരികെ പോയി, Antialiasing ഡി-സെലക്ട് ചെയ്ത്, മറ്റൊരു സെലക്‌ഷൻ നടത്തി, അതും കറുപ്പ് കൊണ്ട് ഫിൽ ചെയ്യുകയാണ്
11:09 അതുകൊണ്ട്, zoom ടൂൾ തിരഞ്ഞെടുത്ത് Shift + Ctrl + A വച്ച് എല്ലാ സെലക്‌ഷനും ഡി-സെലക്ട് ചെയ്ത് ഈ ഏരിയിലേക്ക് സൂം ചെയ്യുക.
11:24 ഇവിടെ, എഡ്ജ് antialiasing ഇല്ലാതെ ആണ്, അത് ഒന്നുകിൽ കറുപ്പ് കൊണ്ട് നിറഞ്ഞതോ അല്ലാതെയോ ആയിരിക്കും.
11:37 ഇവിടെ, നിങ്ങൾക്ക് ഗ്രേ യിന്റെ പടികൾ കാണാം.
11:42 ഇവിടെ ജെഗ്ഗിസ് ഇല്ലാതെ സുഗമമായ കോർണർ കാണാം, അവയെ antialiasing എന്ന് വിളിക്കുന്നു.
11:53 ഈ സെലക്‌ഷനു ഒരു വൃത്താകാര കോണില്ല, പക്ഷെ അത് സ്റ്റെപ്‌സിന്റെ ഒരു പരമ്പരയാണ്.
12:04 പിന്നെ, 100% സൂമിലേക്ക് ഞാൻ തിരിച്ചെത്തു പോകുമ്പോൾ, ഇവിടെ ജെഗ്ഗിസ് ആണ് അത് മിനുസമാർന്നതുമല്ല, പക്ഷെ ഇവിടെ സുഗമമായ കോണുകൾ ആണ്. അത് നിങ്ങൾക്ക് സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്.
12:32 അതിനാൽ, നിങ്ങൾക്കു സുഗമമായ കോണുകൾ വേണമെങ്കിൽ Antialiasing. സെലക്ട് ചെയ്യണം .
12:42 നിങ്ങൾക്ക് ഈ ഗ്രേ ടോണുകളുൾ ഇവിടെ വേണമെങ്കിൽ ആ ഓപ്ഷൻ ഡി -സെലക്ട് ചെയ്യുക .
12:55 അങ്ങനെ, ഞാൻ ആ ഓപ്ഷൻ തിരഞ്ഞെടുക്കുകയും അതിന് എന്ന ഉപവി ഭാഗവും ഉണ്ട്.
13:04 ഞാൻ അത് തിരഞ്ഞെടുത്ത് അതുമായി പ്രവർത്തിക്കാൻ തുടങ്ങി
13:13 അതിനാൽ, ഞാൻ ഇവിടെ ഒരു പോയിന്റ് വച്ചു, ഞാൻ എന്റെ സെലക്‌ഷൻ ഇവിടെ നിന്ന് പുൾ ചെയ്യാൻ തുടങ്ങി.
13:21 നിങ്ങൾ കാണുന്നത് പോലെ, അത് ആ പോയിന്റിൽ നിന്ന് വളരുന്നു, ഈ പോയിന്റ് ഇപ്പോഴും സെലക്‌ഷന്റെ നടുവിൽ ആയിരിക്കും .
13:31 ഞാൻ ഈ ഓപ്ഷൻ ഡി-സെലക്ട് ചെയ്‌താൽ എനിക്ക് ഇവിടെ selection പുൾ ചെയ്യാൻ സാധിക്കും എന്റെ സെലക്ഷൻ അനുസരിച്ചു കോർണർ മാറുകയും ചെയ്യും.
13:46 ഇതിന് ഒരു പ്രധാന കോഡ് ഉണ്ട്.
13:51 ഞാൻ ഈ പോയിന്റിൽ ക്ലിക്കുചെയ്ത് Ctrl' അമർത്തുമ്പോൾ, മധ്യഭാഗത്തുനിന്നും എനിക്ക് ഒരു selection കിട്ടും, അത് മധ്യഭാഗത്തു നിന്നും വികസിക്കുന്നു.
14:06 ഞാൻ Ctrl കീ റിലീസ് ചെയ്യുമ്പോൾ, സെലക്‌ഷൻ ഇല്ലാതാവുന്നു.
14:16 ഞാൻ മൗസ് ബട്ടൺ അമർത്തുന്നതിനു മുൻപ് Ctrl അമർത്തിയാൽ എനിക്ക് ഒരു സെലക്‌ഷൻ കുറയ്ക്കാനാകും, എന്നാൽ ഞാൻ ആദ്യം മൗസ് കീ അമർത്തി പിന്നെ Ctrl കീ അമർത്തിയാൽ എനിക്ക് സെലക്‌ഷൻ സെൻട്രൽ നിന്നും കിട്ടും
14:42 ഇവിടെ അടുത്ത ഓപ്ഷൻ Fixed aspect ratio ആണ്. എനിക്ക് 1 ബൈ 1 എന്ന മുമ്പ് നിശ്ചയിച്ച അനുപാതം കിട്ടാം, വരയ്ക്കുമ്പോൾ അത് എല്ലായ്പ്പോഴും ഒരു സമചതുരമായിരിക്കും.
15:08 എനിക്ക് ഇവിടെ 2 by 3 (2: 3) തിരഞ്ഞെടുക്കാം. എനിക്ക് എപ്പോഴും 2 by 3 അനുപാതത്തിൽ സെലക്‌ഷൻ കിട്ടുകയും 3 ബൈ 2 (3: 2) ആയി മാറുമ്പോൾ എനിക്ക് ലാൻഡ്സ്കേപ്പ് മോഡിൽ ഒരു സെലക്‌ഷൻ കിട്ടും.
15:31 ഒരു തികവുറ്റ സ്ക്വയർ സൃഷ്ടിക്കാൻ മറ്റൊരു വഴിയും ഉണ്ട്.
15:36 ഞാൻ ഈ പോയിന്റിൽ സെലക്‌ഷൻ ആരംഭിച്ച് shift പുൾ ചെയ്തതിനു ശേഷം അമർത്തിപ്പിടിക്കുക.
15:46 ഇപ്പോൾ Fixed aspect ratio മുമ്പ് നിശ്ചയിച്ച വാല്യൂ ആയി സെലക്ട് ചെയ്യുന്നു.
15:54 ഇത് വളരെ വേഗമേറിയ മാർഗമാണ്, അതിനാൽ ഞാൻ ആഗ്രഹിക്കുന്ന ആസ്പെക്ട് റേഷ്യോ ഉള്ള ഏരിയ മാത്രം shift പ്രസ് ചെയ്തു കൊണ്ട് എനിക്ക് തിരഞ്ഞെടുക്കാം
16:08 അടുത്ത ഓപ്ഷൻ Highlight ആണ്. ഞാൻ അത് ഉപയോഗിക്കുമ്പോൾ, തിരഞ്ഞെടുത്തിട്ടില്ലാത്ത പ്രദേശം ചാരനിറമാണ്, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശം വെളുപ്പാണ്
16:24 ഇത് നിലവിലെ സെലക്‌ഷനെ മാത്രമാണ് ഇത് പരിഗണിക്കുന്നത്, അതിനാൽ നമ്മുക് അത് ഡീ- സെലക്ട് ചെയ്തിട്ട് മറ്റ് ഓപ്ഷനുകൾ നോക്കുകയും ചെയ്യാം.
16:35 ഇവിടെ ഈ മൂല്യങ്ങൾ നിങ്ങൾക്ക് കൈ കൊണ്ട് സജ്ജീകരിക്കാം, Fix ഇവിടെ ക്ലിക്ക് ചെയ്താൽ, സെലക്ഷന്റെ വലിപ്പം മാറ്റാൻ എനിക്ക് കഴിയില്ല.
16:47 എന്നാൽ ഞാൻ രണ്ട് പിക്സലുകൾ കുറഞ്ഞ വീതിയും ഒരു പിക്സിൽ കൂടിയ ഉയരവും സെറ്റ് ചെയ്യുകയാണെങ്കിൽ , അത് സെലക്‌ഷൻ കുറച്ചു കൂടി വ്യക്തമുള്ളതാക്കും.
16:59 പോയിന്റ് ഓഫ് ഒറിജിൻ X ന്റെ മൂല്യം വർദ്ധിപ്പിച്ചുകൊണ്ടു എനിക്ക് സെലെക്ഷൻ അല്പം വലത്തേക്ക് നീക്കാം
17:10 ഞാൻ Fix ക്ലിക്ക് ചെയ്‌താൽ, എനിക്ക് മുഴുവൻ സെലെക്ഷനും നീക്കാൻ കഴിയും.
17:17 അതുകൊണ്ട്, ‘X’,‘Y’എന്നീ മൂല്യങ്ങൾ ഇടതു മുകളിലെ പോയിന്റ് ഓഫ് ഒറിജിൻ ആണ്. Fix ബട്ടൺ കൊണ്ട് എനിക്ക് മൂവ്മെന്റ് ബ്ലോക്ക് ചെയ്യാനാവും.
17:30 അടുത്ത ഓപ്ഷൻ Guides ആണ്.
17:34 എനിക്ക് ഒരു Centre line തിരഞ്ഞെടുക്കാം, സെലെക്ഷൻറെ മധ്യഭാഗം എവിടെയാണെന്ന് ഇത് കാണിച്ചുതരുന്നു .
17:44 ഗ്രാഫിക് വർക്കിന് ഉപയോഗിക്കുന്ന Rule of thirds എനിക്ക് ഉണ്ടാവാം അല്ലെങ്കിൽ Rule of thirds എന്നതിന് സമാനമായ Golden sections ഉണ്ടാവാം.
18:00 ചുവടെ Auto Shrink Selection , Shrink merged ഉണ്ട്.
18:08 Auto Shrink Selection അത്ര ഉപകാരപ്രദമല്ല.
18:14 എന്നാൽ Shrink merged' സെലക്ട് ചെയുക ആണെങ്കിൽ അൽഗോരിതം എല്ലാ layers നോക്കുകയും അത് ഡി- സെലക്ട് ചെയ്‌താൽ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന layer മാത്രം പരിഗണിക്കുകയും ചെയ്യും .
18:34 ഈ ഓപ്ഷനുകളുടെ ഒരു റീക്യാപ്ന് മുമ്പ് നമ്മൾ Ellipse സെലെക്ഷനെ കുറിച്ചു സംസാരിക്കാം
18:42 അതുകൊണ്ട്, Shift + ctrl + A അമർത്തി എല്ലാ സെലെക്ഷനും ഡി- സെലക്ട് ചെയുക
18:49 മുകളിൽ സെയിം ഓപ്‌ഷൻസ് ആയ Replace current selection, Add to the selection' വിത്ത് Shift കീ ബിഫോർ ക്ലിക്കിങ് , Subtract വിത്ത് Ctrl കീ ബിഫോർ ക്ലിക്കിങ്, Intersect വിത്ത് Shift ആൻഡ് Ctrl കീ ബിഫോർ ക്ലിക്കിങ് നിങ്ങൾക്ക് കിട്ടും.
19:12 Antialiasing മിനുസമാർന്ന അറ്റങ്ങൾക്കാണ് .
19:17 ദീർഘവൃത്തങ്ങൾ എല്ലായ്പ്പോഴും വൃത്താകൃതിയായതിനാൽ അത് ദീർഘചതുരത്തേക്കാൾ പ്രധാനമാണ്.
19:26 Feather edges, റെക്ടാങ്കലിൽ എന്ന പോലെ മറ്റൊരു ഓപ്ഷൻ ആണ്.
19:32 ഞാനത് കറുപ്പ് കൊണ്ട് ഫിൽ ചെയ്യുമ്പോൾ, കറുപ്പും വെളുപ്പും തമ്മിലുള്ള ലളിതമായ ഗ്രേഡിയന്റ് നിങ്ങൾക്ക് കാണാൻ കഴിയും, ഈ മാർജിൻ എൻഡ്‌സ് കറുപ്പും വെളുപ്പും തമ്മിലാണുള്ളത്.
19:54 Expand from center മൗസ് ബട്ടൺ ക്ലിക്കുചെയ്തതിന് ശേഷം Ctrl കീ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
20:05 Fixed aspect ratio ഒന്നുതന്നെയാണ്. മൌസ് ബട്ടൺ ക്ലിക്കുചെയ്തതിനുശേഷം, 1 ബൈ 1 (1:1) അനുപാതമുള്ള ഒരു പൂർണ്ണ സർക്കിൾ നിങ്ങൾക്ക് ലഭിക്കും.
20:19 ഇപ്പോൾ, ഞാൻ ഇന്നു നിങ്ങളെ കാണിക്കാൻ ആഗ്രഹിക്കുന്ന അവസാന ടൂൾ Free Select അതിലേക്ക് വരാം.
20:29 ആ ടൂൾ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് ഇവിടെ സെയിം ഓപ്ഷനുകൾ കാണാം, Add, Replace, Subtract, Intersect എന്നിവയ്ക്കൊപ്പം അതേ കീകളും പ്രവർത്തിക്കുന്നു
20:44 ഇതിനു സെയിം ഫങ്ക്ഷന്സ് ഉള്ള രണ്ട് ഓപ്ഷനുകൾ മാത്രമാണ് ഉള്ളത് അതായത് Antialiasing ഉം, Feather edges ഉം.
20:54 ഇവിടെ, സർക്കിളിലെ Radius എനിക്ക് കിട്ടി, ഇപ്പോൾ ഞാനത് ഡി-സെലക്ട് ചെയ്യുകയാണ്.
21:00 ഉദാഹരണമായി നിങ്ങളെ കാണിക്കാൻ ഇലയുടെ താഴെ ഭാഗം ഞാൻ തിരഞ്ഞെടുക്കുന്നു.
21:08 selection തുടങ്ങേടിടത്തും ഒരു ലൈൻ വരച്ചു ഈ ഇലയുടെ ബോർഡർ പിന്തുടരുകയും ചെയ്യുന്ന വിധത്തിൽ ഞാൻ ഈ ഇമേജിൽ ക്ലിക്ക് ചെയ്യുന്നു
21:33 ഇപ്പോൾ, ഞാൻ ഈ ഏരിയ സെലക്ട് ചെയ്തു .
21:38 കുറച്ചു കൂടി വ്യക്തമാക്കാൻ ഞാൻ ഇമേജ് സൂം ചെയ്യുന്നു.
21:43 എന്റെ സെലക്‌ഷൻ ഡയലോഗിൽ, Add to the current selection' തിരഞ്ഞെടുത്ത് തിരഞ്ഞെടുത്തത് ക്രമീകരിക്കൽ ആരംഭിക്കുന്നു .
22:10 നിങ്ങൾ സെലക്‌ഷൻ ആരംഭിച്ച പോയന്റിലേക്ക് ഏറ്റവും ചുരുങ്ങിയ വഴി അൽഗോരിതം നോക്കുന്നു.
22:19 സെലക്ഷൻ എളുപ്പമാക്കുന്നതിന് എനിക്ക് Quick Mask ഉപയോഗിക്കാം.
22:26 ചുവടെ ഇടത് മൂലയിൽ ആണ് Toggle Quick Mask ഓപ്ഷൻ, ഞാൻ അത് ടോഗിൾ ചെയ്യുമ്പോൾ , എന്റെ മുഴുവൻ ഇമേജ് ചുവപ്പാകുന്നതായി നിങ്ങൾക്ക് കാണാം
22:38 ഞാൻ തിരഞ്ഞെടുത്തിട്ടുള്ള പ്രദേശവും തിരഞ്ഞെടുത്തിട്ടില്ലാത്ത പ്രദേശവും ചുവപ്പ് നിറത്തിൽ കാണിച്ചിരിക്കുന്നതിനാൽ ഇത് ഒരു ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്
22:51 അതിനാൽ, ഞാൻ ടോഗിളിലേക്ക് പോയി, അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് എനിക്ക് Configure Colour and Opacity കിട്ടും, ഇവിടെ ഞാൻ ഒരു നിറം സജ്ജീകരിക്കാം, ബ്ലൂ ആക്കി സെറ്റ് ചെയ്യുന്നു.
23:07 ഇപ്പോൾ സെലക്ട് ചെയ്ത ഏരിയ റെഡ് ആണ്, എല്ലാ ഏരിയും നീലായാണ് .
23:19 ഇപ്പോൾ, ഞാൻ ഒരു pen തിരഞ്ഞെടുത്ത്, തിരഞ്ഞെടുത്ത ഏരിയ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു. അതിനു മുൻപ് foreground , background colour എന്നിവ കീ ’X’ ഉപയോഗിച്ച് മാറ്റുന്നു.
23:38 ഇപ്പോൾ ഞാൻ പെയിന്റ് ചെയ്യാൻ തുടങ്ങുന്നു
23:48 ഞാൻ ബോർഡർ ഓവർ പെയിന്റ് ചെയുമ്പോൾ, എനിക്ക് background colour കൊണ്ട് പെയിന്റ് ചെയ്യാം .
24:00 പെയിന്റിംഗ് വേണ്ടി, ഞാൻ ബ്രഷ് ന്റെ ശരിയായ വലിപ്പം തിരഞ്ഞെടുക്കണം.
24:23 ഞാൻ മാസ്ക് അൺടോഗിൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇതാ ഇവിടെയും പിന്നെ ദാ ഇവിടെയും selection ഇൽ മിസ്റ്റേക്ക് കാണാൻ കഴിയും.
24:35 അങ്ങനെ ഞാൻ ടോഗിൾ തിരഞ്ഞെടുത്ത് തെറ്റുകൾ ശരിയാക്കി .
24:44 ശരിയാക്കി .
24:50 അതുകൊണ്ട്, Quick Mask സങ്കീർണ്ണമായ ഒരു സെലക്ഷൻ ശരിയാക്കുന്നതിനുള്ള എളുപ്പമാർഗമാണ്.
24:59 Quick Mask selection ഒരു ടൂൾ ആയി ഉപയോഗിക്കാം.
25:05 നിങ്ങൾ മാസ്കിന്റെ opacity മാറ്റാൻ കഴിയും, ഇപ്പോൾ തിരഞ്ഞെടുക്കാത്ത ഭാഗങ്ങൾ നിങ്ങൾക്ക് കാണാനാകില്ല.
25:19 മിക്ക കേസുകളിലും 50% ഒപാസിറ്റി ശരിയായ അളവാണ്.
25:28 തിരഞ്ഞെടുക്കാത്ത ഏരിയകൾക്കായി നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം .
25:36 Mask Selected Areas എന്ന മറ്റൊരു ഓപ്ഷൻ ഉണ്ട്..
25:43 ഇതിനു Quick Mask ന്റെ ഓപ്പോസിറ്റ് ഇഫക്ട് ആണ് ഉള്ളത്
25:48 അതിനാൽ, ഇപ്പോൾ സെലക്ട് ചെയ്ത ഏരിയ നീലയിൽ പെയിന്റ് ചെയ്തിരിക്കുന്നു, ഈ കേസിൽ ഇത് നന്നായി എന്ന് തോന്നുന്നു.
25:59 Quick Mask ഡി- സെലക്ട് ചെയ്‌താൽ നിങ്ങളുടെ സെലക്‌ഷൻ നിങ്ങൾക്ക് കാണാം.
26:08 ഇപ്പോൾ, ഞാൻ ഇവിടെ ഒരു പെർഫെക്റ്റ് സെലക്‌ഷൻ നടത്തി എന്ന് ഭാവിക്കുന്നു. അടുത്ത തവണ ഈ സെലക്‌ഷനിൽ വർക്ക് ചെയ്യാനായി സേവ് ചെയ്യണം കാരണം അത് നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
26:29 Select ഇൽ Save to Channel ചെയ്യണം കാരണം സെലക്‌ഷൻസ് അടിസ്ഥാനപരമായി ചാനൽസ് ആണ്.
26:45 ഞാൻ അതിനെ Mask1 എന്നാക്കി സേവ് ചെയ്യും . ഇത് 'XCF' ഫയലായി സ്റ്റോർ ചെയ്യും.
26:55 ഇപ്പോൾ Shift + Ctrl + A ഉപയോഗിച്ച് എല്ലാം ഡി-സെലക്ട് ചെയ്യാം.
27:02 മറ്റൊരു ഭാഗം തിരഞ്ഞെടുക്കുക, ഞാൻ ഇവിടെ എന്റെ സെലക്‌ഷനിലേക്ക് തിരികെ പോയാൽ , സെലക്‌ഷനിലേക്ക് ചേർക്കാനോ അല്ലെങ്കിൽ അതിൽ നിന്ന് കുറയ്ക്കാനോ അതുമല്ലെങ്കിൽ സെലെക്ഷൻസ് തമ്മിൽ കൂട്ടി ചേർക്കാനോ സാധിക്കും, എന്റെ സെലെക്ഷൻ പഴേ പടി ഇവിടെ ഉണ്ട്.
27:23 നിങ്ങൾ അത് സേവ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, Select,ഇൽ Save to Channel ഇൽ പോകുക. ഗുഡ് ബൈ
27:34 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിനു വേണ്ടി പ്രജൂന വത്സലൻ ഡബ്ബ് ചെയ്യുന്നു.

Contributors and Content Editors

Sunilk, Vijinair