Difference between revisions of "Linux-AWK/C2/Overview-of-Linux-AWK/Malayalam"
(Created page with " {| border=1 |- | '''Time''' | '''Narration''' |- || 00:01 || ഹലോ, '''Overview of Linux AWK commands.''' എന്ന സ്പോക്കൺ ട്യൂട്...") |
|||
Line 12: | Line 12: | ||
|- | |- | ||
|| 00:08 | || 00:08 | ||
− | || ഈ ട്യൂട്ടോറിയലിൽ '''Linux AWK''' നെക്കുറിച്ചും '''Linux AWK''' ലെ | + | || ഈ ട്യൂട്ടോറിയലിൽ '''Linux AWK''' നെക്കുറിച്ചും '''Linux AWK''' ലെ ട്യൂട്ടോറിയലു കളെ ക്കുറിചച്ചും നമ്മൾ പഠിക്കും. |
|- | |- | ||
Line 28: | Line 28: | ||
|- | |- | ||
|| 00: 36 | || 00: 36 | ||
− | || ഏതൊരു പ്രോഗ്രാമിംഗ് | + | || ഏതൊരു പ്രോഗ്രാമിംഗ് ലാങ്‌ഗുവേജ് പോലെ, '' 'AWK' '' ലു '''Variables''' '''Operators''' എന്നിവ ഉണ്ട് |
|- | |- | ||
|| 00:41 | || 00:41 | ||
Line 42: | Line 42: | ||
|- | |- | ||
|| 00:52 | || 00:52 | ||
− | || സേർച്ച് ചെയുന്ന സമയത്ത്- ഒരു ഫയൽ റെക്കോർഡ് കളുടെ | + | || സേർച്ച് ചെയുന്ന സമയത്ത്- ഒരു ഫയൽ റെക്കോർഡ് കളുടെ സീക്വൻസ് ആയി കണക്കാക്കും . |
|- | |- | ||
Line 54: | Line 54: | ||
|- | |- | ||
|| 01:11 | || 01:11 | ||
− | || ഇപ്പോൾ, ഈ | + | || ഇപ്പോൾ, ഈ സീരീസ് ലെ ചില '' 'AWK' '' ട്യൂട്ടോറിയലുകളിലൂടെ പോകും. |
|- | |- | ||
Line 64: | Line 64: | ||
|- | |- | ||
|| 01:25 | || 01:25 | ||
− | || പ്രോസസ്സ് ചെയ്ത ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനും റെഗുലർ എക്സ്പ്രഷനുകൾ | + | || പ്രോസസ്സ് ചെയ്ത ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനും റെഗുലർ എക്സ്പ്രഷനുകൾ ഉപയോഗിക്കുന്നതും എങ്ങനെ എന്ന് . |
|- | |- | ||
|| 01:31 | || 01:31 | ||
|| നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | || നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | ||
− | |||
− | |||
− | |||
− | |||
|- | |- | ||
Line 115: | Line 111: | ||
|| 02:34 | || 02:34 | ||
|| ഒരു AWK സ്ക്രിപ്റ്റ് എങ്ങനെ എഴുതാമെന്ന് ട്യൂട്ടോറിയൽ പഠിപ്പിക്കുന്നു. | || ഒരു AWK സ്ക്രിപ്റ്റ് എങ്ങനെ എഴുതാമെന്ന് ട്യൂട്ടോറിയൽ പഠിപ്പിക്കുന്നു. | ||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
|- | |- | ||
Line 130: | Line 118: | ||
ഈ ട്യൂട്ടോറിയലിൽ, '''conditional statements''' എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മൾ പഠിക്കും: | ഈ ട്യൂട്ടോറിയലിൽ, '''conditional statements''' എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മൾ പഠിക്കും: | ||
− | ''' | + | ''' awk ''' ലെ '''If''', '''else''' , '''else if ''' |
|- | |- | ||
|| 03:04 | || 03:04 | ||
|| നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | || നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | ||
− | |||
− | |||
− | |||
− | |||
|- | |- | ||
|| 03:21 | || 03:21 | ||
− | || '''Loops''' ഇവിടെ '''for, while''' | + | || '''Loops''' ഇവിടെ '''AWK''' ലെ '''Conditional Loops''' '''for, while''' '''do-while loop''' |
|- | |- | ||
Line 155: | Line 139: | ||
|| 03:40 | || 03:40 | ||
|| ഈ ട്യൂട്ടോറിയൽ നോക്കാം. | || ഈ ട്യൂട്ടോറിയൽ നോക്കാം. | ||
− | |||
− | |||
− | |||
− | |||
|- | |- | ||
|| 03:53 | || 03:53 | ||
− | || '''Single Dimensional Array'''ട്യൂട്ടോറിയലിൽ | + | || '''Basics of Single Dimensional Array'''ട്യൂട്ടോറിയലിൽ വിശദീകരിക്കുന്നു |
'''array elements''' അസ്സയിൻ ചെയുന്നത് . | '''array elements''' അസ്സയിൻ ചെയുന്നത് . | ||
Line 184: | Line 164: | ||
|| ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കവിവരണം ഇതാ. | || ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കവിവരണം ഇതാ. | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 213: | Line 191: | ||
|| നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | || നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | ||
− | |||
− | |||
− | |||
|- | |- | ||
|| 05:08 | || 05:08 | ||
− | || '' 'AWK' 'ലെ '''Multi Dimensional Array''' വിശദീകരിക്കുന്നു | + | || '' 'AWK' 'എന്ന തി ലെ '''Multi Dimensional Array''' വിശദീകരിക്കുന്നു |
|- | |- | ||
|| 05:12 | || 05:12 | ||
− | || ഒന്നിലധികം ഇന്ഡിസ്സ് ഉള്ള ഒരു | + | || ഒന്നിലധികം ഇന്ഡിസ്സ് ഉള്ള ഒരു സീക്വൻസ് ഉപയോഗിച്ച് ഒരു '''element''' തിരിച്ചറിയുന്നു |
|- | |- | ||
Line 249: | Line 224: | ||
|| നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | || നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. | ||
− | |||
− | |||
− | |||
|- | |- | ||
Line 258: | Line 230: | ||
− | ഇതിൽ AWK ലെ '''AWK built-in functions''' ളെക്കുറിച്ച് നമ്മൾ പഠിക്കും: | + | ഇതിൽ AWK എന്ന തി ലെ '''AWK built-in functions''' ളെക്കുറിച്ച് നമ്മൾ പഠിക്കും: |
'''Arithmetic functions''' | '''Arithmetic functions''' | ||
Line 273: | Line 245: | ||
|- | |- | ||
|| 06: 07 | || 06: 07 | ||
− | || ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു | + | || ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്ക രൂപം |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 290: | Line 258: | ||
'''Return statement''' | '''Return statement''' | ||
+ | Reverse function | ||
|- | |- | ||
|| 06:37 | || 06:37 | ||
|| ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കപ്പേരാണ്. | || ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കപ്പേരാണ്. | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
|| 06:54 | || 06:54 | ||
− | || ഇതോടെ ഞങ്ങൾ ഈ ട്യൂട്ടോറിയലിന്റെ | + | || ഇതോടെ ഞങ്ങൾ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു എത്തുന്നു . |
− | + | ||
നമുക്ക് സംഗ്രഹിക്കാം | നമുക്ക് സംഗ്രഹിക്കാം | ||
|- | |- | ||
|| 07:00 | || 07:00 | ||
− | || ഈ റ്റുറ്റൊരിയലില് നമ്മള് '' 'AWK' '' | + | || ഈ റ്റുറ്റൊരിയലില് നമ്മള് '' 'AWK' ''എന്നതിനെ നെക്കുറിച്ചും ഈ പരമ്പരയിലെ ട്യൂട്ടോറിയലുകളെ കുറിച്ചും പഠിച്ചു |
|- | |- | ||
|| 07:08 | || 07:08 | ||
Line 324: | Line 290: | ||
|- | |- | ||
|| 07:31 | || 07:31 | ||
− | || നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കൻഡും തിരഞ്ഞെടുക്കുക. | + | || നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കൻഡും എന്നിവ തിരഞ്ഞെടുക്കുക. |
− | നിങ്ങളുടെ ചോദ്യം | + | നിങ്ങളുടെ ചോദ്യം ഹ്രസ്വമായി വിശദീകരിക്കുക. |
|- | |- | ||
Line 334: | Line 300: | ||
|- | |- | ||
|| 07:42 | || 07:42 | ||
− | || ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് | + | || സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് . |
|- | |- | ||
|| 07:47 | || 07:47 | ||
− | || ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ | + | || അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റുചെയ്യരുത്. |
|- | |- | ||
|| 07:52 | || 07:52 | ||
− | || ഇത് അവ്യക്തത | + | || ഇത് അവ്യക്തത കുറയ്ക്കാൻ സഹായിക്കും. |
− | + | കുറഞ്ഞ അവ്യക്തത യോടെ നമുക്ക് ഈ ഡിസ്കഷൻ ഒരു ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം. | |
|- | |- |
Revision as of 12:59, 18 July 2019
Time | Narration |
00:01 | ഹലോ, Overview of Linux AWK commands. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഈ ട്യൂട്ടോറിയലിൽ Linux AWK നെക്കുറിച്ചും Linux AWK ലെ ട്യൂട്ടോറിയലു കളെ ക്കുറിചച്ചും നമ്മൾ പഠിക്കും. |
00:17 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ Ubuntu Linux 16.04 Operating System ഉപയോഗിക്കുന്നു. |
00:24 | ഒരു ഫയലിൽ നിന്ന് ഡാറ്റ തിരയുന്നതിനും എക്സ്ട്രാക്റ്റുചെയ്യുന്നതിനുംAWK ഉപയോഗിക്കുന്നു. |
00:30 | നമുക്ക് ഡാറ്റ കൈകാര്യം ചെയ്യുകയും 'AWK' ഉപയോഗിച്ച് റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും ചെയ്യാം. |
00: 36 | ഏതൊരു പ്രോഗ്രാമിംഗ് ലാങ്‌ഗുവേജ് പോലെ, 'AWK' ലു Variables Operators എന്നിവ ഉണ്ട് |
00:41 | Conditional Statements
Loops |
00:45 | Single Multi Dimensional Arrays
Built-in Functions User Defined functions എന്നിവ |
00:52 | സേർച്ച് ചെയുന്ന സമയത്ത്- ഒരു ഫയൽ റെക്കോർഡ് കളുടെ സീക്വൻസ് ആയി കണക്കാക്കും . |
00:58 | ഓരോ വരിയും ഒന്നിലധികം ഫീൽഡുകളുള്ള ഒരു റെക്കോർഡായി പരിഗണിക്കപ്പെടും. |
01:04 | തുടർന്ന് 'AWK' നൽകിയിരിക്കുന്ന പാറ്റേണിൽ സേർച്ച് ചെയുന്നു . ആവശ്യമുള്ള പ്രവർത്തനം ചെയുന്നു . |
01:11 | ഇപ്പോൾ, ഈ സീരീസ് ലെ ചില 'AWK' ട്യൂട്ടോറിയലുകളിലൂടെ പോകും. |
01:18 | Basics of awk
'AWK' എന്നതലെ ചില ബേസിക് ഓപ്പറേഷനുകളെ ഈ ട്യൂട്ടോറിയൽ വിശദീകരിക്കുന്നു |
01:25 | പ്രോസസ്സ് ചെയ്ത ഔട്ട്പുട്ട് പ്രിന്റ് ചെയ്യാനും റെഗുലർ എക്സ്പ്രഷനുകൾ ഉപയോഗിക്കുന്നതും എങ്ങനെ എന്ന് . |
01:31 | നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. |
01:43 | Variables and Operators
ഇവിടെ നമുക്ക് User defined variables എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കാം . |
01:51 | Variable ഇനിഷ്യലൈസേഷൻ
Operators |
01:55 | String Concatenation & മാച്ചിങ് operator
'AWK' ലെ 'BEGIN' , END statement |
02:03 | നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. |
02:16 | Built-In variables |
02:18 | ഈ ട്യൂട്ടോറിയൽ താഴെ പ്പറയുന്ന ' 'AWK' ലെ built-in variables വിശദീകരിക്കുന്നു |
02:24 | 'RS, FS'
'ORS, OFS' 'NR, NF' 'ARGV, ARGC' |
02:34 | ഒരു AWK സ്ക്രിപ്റ്റ് എങ്ങനെ എഴുതാമെന്ന് ട്യൂട്ടോറിയൽ പഠിപ്പിക്കുന്നു. |
02: 53 | Conditional statements
ഈ ട്യൂട്ടോറിയലിൽ, conditional statements എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മൾ പഠിക്കും: awk ലെ If, else , else if |
03:04 | നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം. |
03:21 | Loops ഇവിടെ AWK ലെ Conditional Loops for, while do-while loop |
03:31 | AWKഉപയോഗിച്ച് search pattern പഠിക്കും. |
03:35 | ഒന്നോ അതിലധികമോ ഫയലുകളിൽ നിന്ന് ഡാറ്റ പ്രോസസ്സ് ചെയ്യുക |
03:40 | ഈ ട്യൂട്ടോറിയൽ നോക്കാം. |
03:53 | Basics of Single Dimensional Arrayട്യൂട്ടോറിയലിൽ വിശദീകരിക്കുന്നു
array elements അസ്സയിൻ ചെയുന്നത് . |
03:59 | ഒരു array യിലെ ' elements കാണുക.
AWK arrays ഇൻഡക്സ് ചെയുന്നത് . |
04:04 | associative array |
04:07 | ഒരു നിശ്ചിത ഇൻഡക്സ് ലെ ഏതെങ്കിലും element ഒരുarray യിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നു |
04:14 | ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കവിവരണം ഇതാ.
|
04:30 | Single dimensional array'എന്ന അഡ്വാൻസ് ലെവൽ ട്യൂട്ടോറിയൽ വിശദീകരിക്കുന്നു
ഫയലിനൊപ്പം 'AWK array ഉപയോഗിക്കുന്നു ഒരു array യിലെ elements സ്കാൻ ചെയ്യുക. |
04:41 | "for loop" ന്റെ പുതിയ വേരിയേഷൻ
ഒരുarray element ഡിലീറ്റ് ചെയുക |
04:47 | മുഴുവൻ array നീക്കം ചെയ്യുക |
04:50 | 'ARGC' , 'ARGV' എന്നിവയുടെ മൂല്യങ്ങൾ |
04:54 | നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം.
|
05:08 | 'AWK' 'എന്ന തി ലെ Multi Dimensional Array വിശദീകരിക്കുന്നു |
05:12 | ഒന്നിലധികം ഇന്ഡിസ്സ് ഉള്ള ഒരു സീക്വൻസ് ഉപയോഗിച്ച് ഒരു element തിരിച്ചറിയുന്നു |
05:17 | ഒരൊറ്റ string ലേക്ക് യോജിപ്പിച്ചിരിക്കുന്നു. |
05:20 | AWK ൽ 2 by 2 multidimensional array |
05:24 | 2 by 2 matrix ന്റെ transpose സൃഷ്ടിക്കുക. |
05:28 | multidimensional array സ്കാൻ ചെയ്യുക |
05:31 | for loop split function ന്റെ കൂടെ യോജിപ്പിക്കുക. |
05: 35 | നമുക്ക് ഈ ട്യൂട്ടോറിയൽ നോക്കാം.
|
05:48 | Built-in Functions.
Arithmetic functions |
05:57 | Random functions
String functions |
06:01 | Input and Output functions Timestamp functions |
06: 07 | ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്ക രൂപം |
06:23 | User defined functions ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കും
നമ്മുടെ സ്വന്തം function എങ്ങിനെ സൃഷ്ടിക്കാം |
06:30 | Function call
Return statement Reverse function |
06:37 | ഇവിടെ ഈ ട്യൂട്ടോറിയലിന്റെ ഒരു ചുരുക്കപ്പേരാണ്.
|
06:54 | ഇതോടെ ഞങ്ങൾ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തു എത്തുന്നു .
നമുക്ക് സംഗ്രഹിക്കാം |
07:00 | ഈ റ്റുറ്റൊരിയലില് നമ്മള് 'AWK' എന്നതിനെ നെക്കുറിച്ചും ഈ പരമ്പരയിലെ ട്യൂട്ടോറിയലുകളെ കുറിച്ചും പഠിച്ചു |
07:08 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
07:16 | Spoken Tutorial Project ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
07:26 | ഈ സ്‌പോക്കൺ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് ചോദ്യങ്ങളുണ്ടോ?
ദയവായി ഈ സൈറ്റ് സന്ദർശിക്കുക. |
07:31 | നിങ്ങൾക്ക് ചോദ്യമുള്ള മിനിറ്റും സെക്കൻഡും എന്നിവ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ചോദ്യം ഹ്രസ്വമായി വിശദീകരിക്കുക. |
07:38 | ഞങ്ങളുടെ ടീമിൽ നിന്നുള്ള ആരെങ്കിലും അവർക്ക് ഉത്തരം നൽകും. |
07:42 | സ്പോക്കൺ ട്യൂട്ടോറിയൽ ഫോറം ഈ ട്യൂട്ടോറിയലിൽ പ്രത്യേക ചോദ്യങ്ങൾക്കുള്ളതാണ് . |
07:47 | അവയുമായി ബന്ധമില്ലാത്തതും പൊതുവായതുമായ ചോദ്യങ്ങൾ പോസ്റ്റുചെയ്യരുത്. |
07:52 | ഇത് അവ്യക്തത കുറയ്ക്കാൻ സഹായിക്കും.
കുറഞ്ഞ അവ്യക്തത യോടെ നമുക്ക് ഈ ഡിസ്കഷൻ ഒരു ഇൻസ്ട്രക്ഷണൽ മെറ്റീരിയലായി ഉപയോഗിക്കാം. |
08:01 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, എൻഎംഇഐടി, എംഎച്ച്ആർഡി, ഗവർണ്മെൻറ് ഓഫ് ഇന്ത്യ.
ഈ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
08:12 | ഐഐടി ബോംബെയിൽ നിന്നുള്ള വിജി നായർ ചേർന്നതിന് നന്ദി. |