Difference between revisions of "Moodle-Learning-Management-System/C2/Categories-in-Moodle/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
Line 264: | Line 264: | ||
|- | |- | ||
| 08:14 | | 08:14 | ||
− | | അവസാനം, ഒരു '''subcategory.'''യുടെ | + | | അവസാനം, ഒരു '''subcategory.'''യുടെ '''parent category'''മാറ്റാനുള്ള ഓപ്ഷൻ. '' ' |
− | '''parent category'''മാറ്റാനുള്ള ഓപ്ഷൻ. '' ' | + | |
|- | |- |
Revision as of 16:00, 7 March 2019
Time | Narration |
00:01 | Categories in Moodleഎന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
Course category categories & subcategories സൃഷ്ടിക്കുന്നത് categories ൽ എങ്ങനെ ആക്ഷൻസ് പെർഫോമ ചെയ്യും . |
00:20 | ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ അവ ഉപയോഗിക്കും:
Ubuntu Linux OS 16.04 'XAMPP 5.6.30' 'യിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' ' 'Moodle 3.3' ഒപ്പം Firefox വെബ് ബ്രൗസർ |
00:43 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:47 | ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം, |
00:55 | ഈ ട്യൂട്ടോറിയൽ പഠിക്കുന്നവർക്ക് അവരുടെ സിസ്റ്റത്തിൽ 'Moodle 3.3' ഇൻസ്റ്റാൾചെയ്തിരിക്കണം |
01:02 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:09 | ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' ഹോംപേജ് തുറക്കുക. 'XAMPP servive' പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. |
01:18 | നിങ്ങളുടെadmin username password എന്നിവ നൽകി ലോഗ് ഇൻ ചെയുക . |
01:23 | ഞങ്ങൾ ഇപ്പോൾ admin ഡാഷ്ബോർഡിൽ ആണ്. |
01:26 | ഇടത് വശത്ത്, Site Administration.ക്ലിക്കുചെയ്യുക. |
01:31 | Coursesടാബ് പിന്നീട് Manage courses and categories.ക്ലിക്കുചെയ്യുക. |
01:38 | Course and category managementഎന്ന ടൈറ്റിൽ ഉള്ള ഒരു പേജിലേക്കു എത്തും course category എന്താണെന്ന് നമുക്ക് മനസിലാക്കാം. |
01:50 | site users. നു ' Moodle കോഴ്സുകൾ 'ഓർഗനൈസ് ചെയ്യുവാൻ Course categories സഹായിക്കുന്നു. ' |
01:57 | പുതിയ Moodle site നു ഡീഫോൾട് category'Miscellaneous'. ആണ്. |
02:03 | Miscellaneous category, ക്കു ഏത് പുതിയ course by default. അസ്സയിൻ ചെയ്യും |
02:09 | എങ്കിലും അധ്യാപകരെയും വിദ്യാർത്ഥികളെയും അവരുടെcourses. കണ്ടെത്തുന്നതിന് ബുദ്ധിമുട്ടായിരിക്കും. |
02:16 | courses.കണ്ടെത്താൻ എളുപ്പമാക്കുന്നതിന്, അവയെcategories.ആയിഅസയിൻ ചെയ്യേണ്ടതുണ്ട് . |
02:23 | മിക്ക institutions courses campus അല്ലെങ്കിൽ department. ആയി അസ്സയിൻ ചെയുന്നു . |
02:30 | കൂടുതൽ വ്യക്തതയ്ക്കായി ഡിസ്ക്രിപ്റ്റീവ് നെയിം സ് നൽകുന്നത് നല്ലതാണ്. |
02:35 | നമ്മൾ മുന്നോട്ട് പോയി നമ്മുടെ courses departments.വഴി ഓർഗനൈസ് ചെയ്യും .ഉദാഹരണത്തിന്. നമ്മുടെ Maths category യിൽ എല്ലാ Math courses.ഉണ്ടായിരിക്കും. |
02:47 | നമുക്ക് Moodle siteലേക്ക് തിരികെ പോകാം. |
02:51 | ആദ്യം Course and category management പേജ് ലേഔട്ട് എന്തെന്ന് നമുക്ക് മനസിലാക്കും. |
02:57 | ഇടതുവശത്ത് Navigation ബ്ലോക്ക് ഉണ്ട്. കൂടാതെ വലത് വശത്ത് Content റീജിയൻ |
03:05 | 'Content റീജിയൻ 2 കൊളംസ് ആയി തിരിച്ചിട്ടുണ്ട്:ഇടത് കോളം course categories. കാണിക്കുന്നു. വലത് കോളം തെരഞ്ഞെടുത്category. വിഭാഗത്തിൽ എല്ലാcourses കാണിക്കുന്നു. |
03:20 | Miscellaneous category.വിഭാഗത്തിൽ ' courses കാണിക്കുന്നു. |
03:26 | വലതു വശത്തുള്ള മെനുവിൽ നിന്നും ഈ വ്യൂ മാറ്റാവുന്നതാണ്. |
03:32 | ഓപ്ഷനുകൾ കാണുന്നതിന് താഴേക്കുള്ള ഡൌൺ ആരോ അടയാളത്തിൽ ക്ലിക്കുചെയ്യുക. |
03:36 | ഇപ്പോൾCourse categories' ക്ലിക്കുചെയ്യുക. Course categories മാത്രമായി കാണിക്കുന്ന താക്കി ഇത് മാറ്റുന്നു. |
03:45 | നമുക്ക് വീണ്ടും ആരോ ക്ലിക്ക് ചെയ് courses. മാത്രം കാണുന്ന വ്യൂ ആക്കി മാറ്റാം. courses. എന്നതിൽ ക്ലിക്കുചെയ്യുക. |
03:54 | ഒരു പുതിയ ഡ്രോപ്പ്ഡൗൺ ബോക്സ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. ഇതാണ് category ഡ്രോപ്പ്ഡൌൺ. |
04:02 | courses. കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നcategoryഇവിടെ നമുക്ക് തിരഞ്ഞെടുക്കാം.
നിലവിൽ Miscellaneous category. മാത്രം ആണുള്ളത് |
04:13 | നമുക്ക് Course categories and courses.എന്നാക്കി മാറ്റാം. |
04:19 | category.ചേർക്കുന്നതിന് Create new categoryലിങ്കിൽ ഇപ്പോൾ ക്ലിക്ക് ചെയ്യും. |
04:26 | Parent category ഡ്രോപ്പ്ഡൗൺ ബോക്സിൽ ക്ലിക്കുചെയ്ത് Top. തിരഞ്ഞെടുക്കുക .Category name ൽ Mathematics ടൈപ്പ് ചെയുക |
04:36 | Category ID number ഒരു ഓപ്ഷണൽ ഫീൽഡ് ആണ്. ഇത് admin users ഓഫ്ലൈൻ courses.' മറ്റു ' course എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നു. |
04:47 | 'categories,എന്നതിനായുള്ള ID ഉപയോഗിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇവിടെ category ID ഉപയോഗിക്കാവുന്നതാണ്. ഈ ഫീൽഡ് മറ്റ് 'Moodle ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല' . |
04:58 | ഇപ്പോൾ, Category ID അതെ പോലെ വിടുക. |
05:03 | Description ടെക്സ്റ്റ്ബോക്സ്, ഞാൻ ടൈപ്പു ചെയ്യും.“All mathematics courses will be listed under this category.” |
05:12 | Create category ബട്ടൺ ക്ലിക്ക് ചെയ്യുക. |
05:17 | ഇപ്പോൾ നമ്മൾ Course categories and courses വ്യൂ ൽ ആണ് |
05: 22 | ഇവിടെ നമുക്ക് categories ഇപ്പോൾ കാണാം.
Miscellaneous' Mathematicsഎന്നിവ . |
05:29 | ഈ categories കൂടുതൽ ഓർഗനൈസ് ചെയ്യാം . നമുക്ക് 1st year Maths courses 2nd year Maths coursesഎന്നിവ സെപറേറ്റു ചെയ്യാം |
05:40 | ഇതിനു വേണ്ടി, നമ്മൾ Mathematics category. ൽ 1st Year Maths എന്ന subcategory സൃഷ്ടിക്കും. |
05:49 | ലിസ്റ്റുചെയ്തിരിക്കുന്ന categories.എന്ന വിഭാഗത്തിൽ ' Create new categoryക്ലിക് ചെയുക |
05:56 | subcategory category. പോലെ തന്നെയാണ്. |
06:02 | parent category.ആയി Top തിരഞ്ഞെടുക്കരുത്. |
06:06 | പകരംcategory തിരഞ്ഞെടുത്ത് subcategory ഉൾപെടുത്തുക . |
06:12 | ഇവിടെ,category name.എന്നതുൽ 1st Year Maths ടൈപ്പുചെയ്യും. |
06:18 | അതിനു ശേഷം Description ടൈപ്പ് ചെയ്യും Create category ബട്ടണിൽ ക്ലിക്കുചെയ്യുകയും ചെയ്യും. |
06:26 | ഇടതുവശത്തുള്ള categoriesഒരു ട്രീ ഫോർമാറ്റിൽ നൽകിയിട്ടുണ്ടെന്നു ശ്രദ്ധിക്കുക. |
06:32 | subcategories ഉള്ള categories നു വിപുലീകരിക്കാനും ചുരുക്കാനും ഒരു ടോഗിൾ ഐക്കൺ ഉണ്ട്. |
06:41 | category. യുടെ വലതു വശത്തുള്ള 3 ഐക്കണുകൾ ശ്രദ്ധിക്കുക. |
06:46 | ഐക്കണുകൾക്ക് മുകളിലൂടെ ഹോവർ ചെയ്യുക. |
06:50 | category. മറയ്ക്കുന്നതിന് ആണ് കണ്ണ് |
06:53 | ഒരു മറച്ച category.ൽ കണ്ണ് ക്രോസ് ചെയ്തത് ഇത് സൂചിപ്പിക്കുന്നതിന് ന ആണ് . |
07:00 | category മുകളിലേക്കോ താഴേയ്ക്കോ നീക്കുന്നതിനാണ് അര്രോ അടയാളം .ഇത് ഒരുsettings gear ഉണ്ട്, ഇത്menu; ആണ്; താഴേയ്ക്കുള്ള ആരോ അടയാളം കാണിക്കുന്നു. |
07:12 | Miscellaneous category. ക്കു വേണ്ടി settings gear ഐക്കണിൽ ക്ലിക്ക് ചെയ്യുക.ഇതിനു category.എന്നതുമായി ബന്ധപ്പെട്Edit, Create new subcategory, Delete എന്നിവ ഉണ്ട് |
07:28 | ഈ മെനു ക്ലോസ് ചെയ്യാൻ പേജിൽ മറ്റെവിടെയെങ്കിലും ക്ലിക്കുചെയ്യുക. |
07:32 | മികച്ച വ്യൂ കിട്ടാൻ ഇടതുഭാഗത്ത് നാവിഗേഷൻ മെനു ചുരുക്കുന്നു |
07:39 | അടുത്ത തു Mathematics category. ക്കു settings gear' ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
07:45 | subcategories ക്രമീകരിക്കാൻ 4 സബ് മെന്സ് കൂടി ഉണ്ടെന്ന് ശ്രദ്ധിക്കുക. |
07:54 | subcategories ഉള്ള എല്ലാ categories നും ഈ മെനു ഐറ്റംസ് ഉണ്ട് |
08:01 | gear ഐക്കണിന്റെ വലതു വശത്തുള്ള അക്കങ്ങൾ ആcategory. യിൽ ഉള്ള courses നമ്പർ സൂചിപ്പിക്കുന്നു. |
08:09 | categories. ലിസ്റ്റ് നു താഴെ ക്രമീകരിയ്ക്കാൻ ഓപ്ഷനുകൾ ഉണ്ട് |
08:14 | അവസാനം, ഒരു subcategory.യുടെ parent categoryമാറ്റാനുള്ള ഓപ്ഷൻ. ' |
08:21 | ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന്, നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന subcategoryയുടെ അടുത്തുള്ള ചെക്ക് ബോക്സിൽ ചെക്ക് ചെയ്യണം. |
08:29 | parent category തിരഞ്ഞെടുത്ത് Move. ക്ലിക്ക് ചെയ്യുക. നമ്മൾ ഇപ്പോൾ ഈ ഓപ്ഷൻ ഉപയോഗിക്കില്ല. |
08:38 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. സംഗ്രഹിക്കാം. |
08:44 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:Course category categories & subcategories. എങ്ങിനെ സൃഷ്ടിക്കാം. categories. ൽ എങ്ങനെ ആക്ഷൻസ് നടത്താം. |
08:57 | നിങ്ങൾക്കുള്ള ഒരു അസൈൻ ഇതാ:Mathematics.നു 'കീഴിൽ ഒരു പുതിയ subcategory 2nd Year Maths ചേർക്കുക. category Miscellaneous. ഡിലീറ്റ് ചെയുക |
09:10 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. ഡൌൺലോഡ് ചെയ്ത് കാണുക. |
09:19 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
09:29 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
09:34 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എം.ഇ.ഇ.ഇ.ടി, എം.എച്ച്.ആർ.ഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ എന്ന ഫണ്ട് ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്. |
09:48 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ |
09:58 | നന്ദി. |