Difference between revisions of "Koha-Library-Management-System/C2/Catalog-Serials/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | '''Time''' |'''Narration''' |- | 00:01 |''' How to catalog Serial subscriptions.''' എന്ന സ്പോകെൻ ട്യൂട്ടോറിയ...")
 
Line 49: Line 49:
 
|-
 
|-
 
| 01:10
 
| 01:10
| ഈ ഡെമോയില്, ഞാന്'''catalog''' നു - '''Indian Journal of Microbiology''',  എന്ന ടൈറ്റിലോടു കോഓഡി ഒരു '''serial publication'''  '''catalog''' cheyum
+
| ഈ ഡെമോയില്, ഞാന്'''catalog''' നു - '''Indian Journal of Microbiology''',  എന്ന ടൈറ്റിലോടു കോഓഡി ഒരു '''serial publication'''  '''catalog''' ചെയ്യും 
 
   
 
   
 
|-  
 
|-  
Line 168: Line 168:
 
|-
 
|-
 
| 04:14
 
| 04:14
|ഇവിടെ,'''indicator'''സ് വ്യക്തമാക്കാത്തത്.
+
|ഇവിടെ,'''indicator'''സ് അൺ ഡിഫൈൻ ചെയ്തിട്ടില്ല
  
 
|-
 
|-
Line 192: Line 192:
 
|-
 
|-
 
| 04:44
 
| 04:44
| സബ്-ഫീൽഡിൽ‘'''a’, Classification number '''  '' 660.62 '' ' കൊടുക്കുക  
+
| '''a’, Classification number ''' സബ്-ഫീൽഡിൽ '' 660.62 '' ' കൊടുക്കുക  
  
 
|-
 
|-
Line 216: Line 216:
 
|-
 
|-
 
| 05:28
 
| 05:28
| ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '' '0' '' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:'''No added Entry.'''  ന്റെ ഇൻഡിക്കേറ്റർ ആണ്  '' '0' ''  
+
| ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '' '0' '' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:'''No added Entry.'''  എന്നതു ന്റെ ഇൻഡിക്കേറ്റർ ആണ്  '' '0' ''  
  
 
|-
 
|-
Line 232: Line 232:
 
|-
 
|-
 
| 05:54
 
| 05:54
| ‘'''a’, Title ''' സബ് ഫീൽഡിൽ 'a' എന്ന ടൈറ്റിലിൽ ടൈപ്''':Indian Journal of Microbiology.''' ടൈപ്പ് ചെയ്യും  
+
| ‘'''a’, Title ''' സബ് ഫീൽഡിൽ ടൈപ്''':Indian Journal of Microbiology.''' ടൈപ്പ് ചെയ്യും  
  
 
|-
 
|-
Line 248: Line 248:
 
|-
 
|-
 
| 06:17
 
| 06:17
| ഈ രണ്ടു ഇൻഡിക്കേറ്റർ ടിഫിൻ ചെയ്തത് ആണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്ന്  
+
| ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തത് ആണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്ന്  
  
 
|-
 
|-
Line 268: Line 268:
 
|-
 
|-
 
| 07:00
 
| 07:00
| ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '' '0 മുതല് 9 വരെ' '' '' 'ടാബ്' '' 3. '' 'ൽ ക്ലിക് ചെയുക  
+
| ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '' '0 മുതല് 9 ടേബിൾ  ടാബ്' '' 3. '' 'ൽ ക്ലിക് ചെയുക  
  
 
|-
 
|-
Line 287: Line 287:
 
|-
 
|-
 
| 07:33
 
| 07:33
| ഈ ജേർണൽ  ഞാൻ '''11 v'''  മുതൽ 11 വരെ സബ്സ്ക്രൈബ് ചെയുന്നു  
+
| ഈ ജേർണൽ  ഞാൻ '''11 v'''  മുതൽ സബ്സ്ക്രൈബ് ചെയുന്നു  
  
 
|-
 
|-
Line 310: Line 310:
 
|-
 
|-
 
| 08:12
 
| 08:12
| സബ് ഫീൽഡിൽ '''‘a’ Current publication frequency, '''ഞാൻ' '' '''Quarterly.'''  ടൈപ്പ് ചെയ്യും. '' '
+
|  '''‘a’ Current publication frequency, ''' സബ് ഫീൽഡിൽ ഞാൻ' '' '''Quarterly.'''  ടൈപ്പ് ചെയ്യും. '' '
  
 
|-
 
|-
Line 359: Line 359:
 
|-
 
|-
 
| 09:31
 
| 09:31
| മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ '' 'കീവേഡ് ചേർക്കേണ്ടതുണ്ട്.' '' '''Repeat this Tag'''. ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക
+
| മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ '' 'കീവേഡ് ചേർക്കേണ്ടതുണ്ട്.' '' '''Repeat this Tag'''. എന്ന ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക
  
 
|-
 
|-
Line 386: Line 386:
 
|-
 
|-
 
| 10:26
 
| 10:26
|ടാഗ് സ്‌പെൻഡ് ചെയ്യാൻ  '''ADDED ENTRY--PERSONAL NAME '''ക്ലിക് ചെയുക . സബ് ഫീൽഡ്സ് പൂരിപ്പിക്കാവും
+
|ടാഗ് വികസിപ്പിക്കാൻ    '''ADDED ENTRY--PERSONAL NAME '''ക്ലിക് ചെയുക . സബ് ഫീൽഡ്സ് sപൂരിപ്പിക്കാവും
  
 
|-
 
|-
 
| 10:35
 
| 10:35
| സബ്-ഫീൽഡിൽ '''' ‘a' Personal name,''' എഡിറ്ററിന്റെ പേര് നൽകുക.
+
| '''' ‘a' Personal name,''' സബ്-ഫീൽഡിൽ എഡിറ്ററിന്റെ പേര് നൽകുക.
  
 
|-
 
|-
Line 427: Line 427:
 
| 11:33
 
| 11:33
 
| അടുത്തതായി, '''Add item,'''  
 
| അടുത്തതായി, '''Add item,'''  
ഏറ്റെടുക്കുന്ന തീയതി '' ',' '' ഏറ്റെടുക്കൽ ഉറവിടം '', '' '
+
Date acquired, Source of acquisition,  
  
 
|-
 
|-
 
| 11:45
 
| 11:45
| '' 'ചെലവ്, സാധാരണ വാങ്ങൽ വില,' '' '' 'ബാർകോഡ്,' '' '' 'തുടങ്ങിയവ ചെലവ്, പകരം വില' ''
+
|Cost, normal purchase price, Barcode, Cost, replacement price etc.
  
 
|-
 
|-
Line 439: Line 439:
 
|-
 
|-
 
| 11:58
 
| 11:58
| നിങ്ങളുടെ വീഡിയോയുടെ ലൈബ്രറിയുടെ അടിസ്ഥാനത്തിൽ വീഡിയോ താൽക്കാലികമായി നിർത്താനും വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും.
+
| വീഡിയോ താൽക്കാലികമായി നിർത്താനുംലൈബ്രറിയുടെ അടിസ്ഥാനത്തിൽ  വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും.
  
 
|-
 
|-
 
| 12:04
 
| 12:04
| തീയതി സ്വയമേവ തെരഞ്ഞെടുക്കുക '' 'തീയതി ലഭിച്ചതിന് ശേഷം' '' ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലും, തീയതി തിട്ടപ്പെടുത്താവുന്നതാണ്.
+
| തീയതി സ്വയമേവ തെരഞ്ഞെടുക്കുകDate acquired ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലും, തീയതി എഡിറ്റ് ചെയ്യാവുന്നതാണ്
  
 
|-
 
|-
Line 451: Line 451:
 
|-
 
|-
 
| 12:21
 
| 12:21
| അത് സ്ഥിരമായി ഓർമ്മിക്കുക. '' 'കോഹ' '' 'സ്ഥിരമായ സ്ഥാനം' ',' '
+
| ഓർമ്മിക്കുക.KOHA ഡിഫാൾട് ആയി 'permanent location,
 
+
 
|-
 
|-
 
| 12:29
 
| 12:29
| '' 'ഇപ്പോഴത്തെ സ്ഥാനം' '', '' 'പൂർണ്ണ കോൾ നമ്പർ' '' ഉം '' 'കൊഹ ഇനം തരം' ''.
+
| Current location, Full call number   Koha item type. എന്നിവ പൂരിപ്പിക്കും
|-
+
| 10:13
+
|  ''' 1 '''   '''Surname. ''' ഇൻഡിക്കേറ്റർ ആണ്
+
  
|-
 
| 10:18
 
|  '''undefined by MARC 21'''. 2 മതത്തെ ഇൻഡിക്കേറ്റർ  അതുകൊണ്ട് ഞാൻ വിടും .
 
  
|-
 
| 10:26
 
|ടാഗ് സ്‌പെൻഡ് ചെയ്യാൻ  '''ADDED ENTRY--PERSONAL NAME '''ക്ലിക് ചെയുക . സബ് ഫീൽഡ്സ് പൂരിപ്പിക്കാവും
 
 
|-
 
| 10:35
 
| സബ്-ഫീൽഡിൽ '''' ‘a' Personal name,''' എഡിറ്ററിന്റെ പേര് നൽകുക.
 
 
|-
 
| 10:41
 
| നിങ്ങളുടെ ബുക്ക് അല്ലെങ്കിൽ സീരിയൽ എഡിറ്ററിന്റെ പേര് ടൈപ്പുചെയ്യേണ്ടതുണ്ട്.
 
 
|-
 
| 10:47
 
| ഓർമ്മിക്കുക, സാർ നെയിം ആദ്യം  തുടർന്ന് കോമ, പിന്നെ ഫസ്റ്റ് നെയിം  എഴുതുക.
 
 
|-
 
| 10:54
 
| അവസാനമായി, ന് '' '0 മുതൽ 9 ടാബുകളിൽ നിന്'  '' '9' ''.ടാബിൽ ക്ലിക്ക് ചെയ്യുക
 
 
|-
 
| 11:00
 
|  '''942 ADDED ENTRY ELEMENTS (KOHA).''' എന്നതിലേക്ക് പോകുക.' ''
 
 
|-
 
| 11:06
 
| ''' ‘c’:Koha item type, ''' ൽ സബ്-ഫീൽഡ്ഡ്രോപ്പ് ഡൗണിൽ നിന്ന് '''' Serial.''' തിരഞ്ഞെടുക്കുക
 
 
|-
 
| 11:15
 
| എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിനു ശേഷം പേജിന്റെ ഇടത് കോണിലുള്ള''' Save ''''എന്നതിൽ ക്ലിക്കുചെയ്യുക.
 
 
|-
 
| 11:22
 
| ഞാൻ നൽകിയിരിക്കുന്ന ടൈറ്റിലോടെ ഒരു പുതിയ പേജ് തുറക്കുന്നു.
 
 
|-
 
| 11:26
 
| എന്റെ ഇന്റർഫേസിൽ ഇത് '''Items for Indian Journal of Microbiology.''' പറയുന്നു.
 
 
|-
 
| 11:33
 
| അടുത്തതായി, '''Add item,'''
 
'''Date acquired''', '''Source of acquisition''',  എന്നിവ പൂരിപ്പിക്കാൻ ആവശ്യപെടുന്നു
 
 
|-
 
| 11:45
 
|'''Cost, normal purchase price, '''  '''Barcode,''' '''Cost, replacement price etc.'''
 
 
|-
 
| 11:54
 
| എന്റെ ലൈബ്രറി പ്രകാരം ഏതാനും വിശദാംശങ്ങൾ ഞാൻ കൊടുത്തു
 
 
|-
 
| 11:58
 
| നിങ്ങളുടെ വീഡിയോയുടെ ലൈബ്രറിയുടെ അടിസ്ഥാനത്തിൽ വീഡിയോ താൽക്കാലികമായി നിർത്തി വിശദാംശങ്ങൾ പൂരിപ്പിക്കുക
 
 
|-
 
| 12:04
 
| ഡേറ്റ് എയ്റോ സെലക്ട് ചെയ്യാൻ    '' '''Date acquired '''ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലുംഡേറ്റ് എഡിറ്റ് ചെയ്യാം
 
|-
 
| 12:15
 
| ഒരു പ്രത്യേക ഫീൽഡിന് നിങ്ങൾക്ക് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ശൂന്യമാക്കിയിടുക.
 
 
|-
 
| 12:21
 
|  ഓർമ്മിക്കുക. '''Permanent location,'''
 
 
|-
 
| 12:29
 
||'''Current location''', '''Full call number''' and '''Koha item type'''. '''Koha''' ഫിൽ ചെയ്യും
 
  
 
|-
 
|-
Line 560: Line 483:
 
|-
 
|-
 
| 13:15
 
| 13:15
|'''Biology section ''' നു വേണ്ടി വിഷാദ വിവരങ്ങളോടെ .
+
|'''Biology section ''' നു വേണ്ടി വിശദ  വിവരങ്ങളോടെ .
  
 
|-
 
|-
 
| 13:20
 
| 13:20
|നിങ്ങൾ ഇപ്പോൾ''' Koha.'''  ൽ നിന്ന് '''log out'''   
+
|നിങ്ങൾ ഇപ്പോൾ''' Koha.'''  ൽ നിന്ന് '''log out'''  ചെയുക
  
 
|-
 
|-
Line 576: Line 499:
 
|-
 
|-
 
| 13:35
 
| 13:35
| കൂടാതെ, ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
+
| , ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
  
 
|-
 
|-
 
|13:38
 
|13:38
| നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ്  സീരിയൽ സബ്സ്ക്രിപ്ഷനുകൾ കാട്ടാൻ പഠിച്ചു.
+
| നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ്  സീരിയൽ സബ്സ്ക്രിപ്ഷൻസ് ചെയ്യാമെന്ന് പഠിച്ചു.
  
 
|-
 
|-

Revision as of 08:57, 26 February 2019

Time Narration


00:01 How to catalog Serial subscriptions. എന്ന സ്പോകെൻ ട്യൂട്ടോറിയൽലേക്ക് സ്വാഗതം
00:07 ഈ ട്യൂട്ടോറിയലിൽ, നമുക്ക് catalog Serial subscriptions. എങ്ങനെ പഠിക്കാം എന്ന് നോക്കാം.'
00:14 ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ, ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux Operating System 16.04 and

Koha version 16.05

00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:33 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ ഇKohaൻസ്റ്റാൾ ചെയ്തിരിക്കണം

കൂടാതെ, നിങ്ങൾ Koha Admin ആക്സസ് ഉണ്ടായിരിക്കണം.

00:44 ഇല്ലെങ്കിൽ, ദയവായി ഈ വെബ്സൈറ്റിലെ Koha Spoken Tutorial പരമ്പര കാണുക.
00:50 ആരംഭിക്കുന്നതിനു മുമ്പ്, നമുക്ക് മനസിലാക്കാം - Serials module? എന്താണ്?
00:56 Serials module Journals, ന്റെ സബ്‌സ്‌ക്രിപ്‌ഷൻസ് മാനേജ് ചെയ്യാൻ ഉപയോഗിക്കുന്നു
01:03 പെരിയോഡിക്കലി പബ്ലിഷ് ചെയുന്ന Magazines Periodicals
01:10 ഈ ഡെമോയില്, ഞാന്catalog നു - Indian Journal of Microbiology, എന്ന ടൈറ്റിലോടു കോഓഡി ഒരു serial publication catalog ചെയ്യും
01:19 Volume-57,

Number- 1,

Quarterly publication for the month of- Jan to March 2017

01:30 അങ്ങനെ ചെയ്യാൻ Superlibrarian username പാസ് വേഡും ഉപയോഗിക്കുക.
01:36 'Homepage,Cataloging. ക്ലിക്ക് ചെയ്യുക 'കാറ്റലോഗ് ചെയ്യൽ.'
01:41 തുടർന്ന് +New record. ക്ലിക്കുചെയ്യുക.

ഡ്രോപ്പ് ഡൌണിൽ നിന്ന് Serials. തിരഞ്ഞെടുക്കുക.

01:49 ഒരു പുതിയ പേജ്Add MARC record തുറക്കുന്നു.
01:54 ചുവടെയുള്ള വിശദാംശങ്ങളിൽ പൂരിപ്പിക്കാൻ നോക്കാം
01:58 ഈ പേജിൽ കുറച്ച് മാൻഡേറ്ററി ഫീൽഡുകൾ ഉള്ളതായി ശ്രദ്ധിക്കുക.
02:03 ,Koha മാൻഡേറ്ററി ഫീൽഡുകൾക്കായി മൂല്യങ്ങൾ സ്വയമേ ഉൽപാദിപ്പിക്കുന്നതു രസകരമാണ് .
02:09 0 to 9,രെയുള്ള ടാബുകളുടെ റേഞ്ചിൽ നമുക്ക് zero. തുടങ്ങാം.
02:16 '000, LEADER' എന്ന ഫീൽഡിനുള്ളിൽ ക്ലിക്കുചെയ്യുക. Koha സ് ഡിഫാൾട് ആയി ഈ മൂല്യം കാണിക്കുന്നു.
02:26 അടുത്തതായി, 005 DATE AND TIME OF LATEST TRANSACTION. ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. '
02:35 Koha ഓട്ടോജിനേരിട്ടു ആയി ഈ മൂല്യം സൃഷ്ടിക്കുന്നു.
02:40 നിങ്ങളുടെinterface. എന്നതിൽ മറ്റൊരു മൂല്യം കാണാം.
02:44 '006' , '007' 'എന്നിവയുടെ ഞാൻ ഫീൽഡുകൾ ഒഴിവാക്കും.
02:50 008 FIXED-LENGTH DATA ELEMENTS--GENERAL INFORMATION ക്ലിക്കുചെയ്യുമ്പോൾ,

'കോഹ' 'ഈ മൂല്യംഓട്ടോ ജനറേറ്റ് ചെയുന്നു

03:01 പിന്നെ '022 ISSN' എന്ന ടാബില് പോകുക.
03:06 022 question mark. നു തൊട്ടുമുമ്പുള്ള രണ്ടു ശൂന്യമായ ബോക്സുകൾ കണ്ടുപിടിക്കുക.
03:12 നിങ്ങൾ ? (question mark) ക്ലിക്ക് ചെയ്യുമ്പോൾ 'മുഴുവൻMARC 21 Bibliographic format ഫോർമാറ്റുമായി ബന്ധപ്പെട്ട tag 022 തുറക്കുന്നു.
03:24 രണ്ട് സൂചകങ്ങളും നിഷ്കർഷിച്ചിട്ടില്ല.
03:28 ഇനി നമുക്ക്Koha interface. ൽ നോക്കാം.
03:32 അപ്പോൾ, ഞാൻ രണ്ടു ശൂന്യമായ ബോക്സുകൾ ഒഴിവാക്കും.
03:36 അടുത്തതായി ‘a’ International Standard Serial Number. സബ്-ഫീൽഡ് കണ്ടെത്തുക.
03:43 8 അക്ക Journal ISSN. നൽകുക.
03:49 എന്നിരുന്നാലും, നിങ്ങൾ catalog. നു തിരഞ്ഞെടുത്ത' 'ജേണൽ' 'ന്റെ ISSN ചേർക്കണം
03:55 ബാക്കി ഭാഗങ്ങൾ ഞാൻ ഒഴിവാക്കും.
03:57 നിങ്ങളുടെ ലൈബ്രറിയുടെ ആവശ്യകത അനുസരിച്ചു ഈ ഫീൽഡുകൾ പൂരിപ്പിക്കുന്നത് നിങ്ങൾ ക്കു ചെയ്യാം
04:04 അടുത്തതായി, '040 CATALOGING SOURCE എന്ന ടാബിൽ പോകുക.'

'040?' എന്നതിനു തൊട്ടുപിന്നിൽ ഉള്ള രണ്ട് ശൂന്യമായ ബോക്സുകൾ കണ്ടുപിടിക്കുക.

04:14 ഇവിടെ,indicatorസ് അൺ ഡിഫൈൻ ചെയ്തിട്ടില്ല
04:18 അതിനാൽ, രണ്ടു ശൂന്യമായ ബോക്സുകൾ ഉള്ളതിനാൽ ഞാൻ അവ ഉപേക്ഷിക്കും.
04:23 സബ്-ഫീൽഡിൽ c, Transcribing agency. എന്നതിലേക്ക് പോകുക.
04:28 ഇവിടെ Institute/University അല്ലെങ്കിൽ Department എന്ന പേര് ടൈപ്പ് ചെയ്യുക.
04:34 ഞാൻ IIT Bombay. ടൈപ്പ് ചെയ്യും.
04:37 ഇപ്പോൾ 082 ലെ 082 DEWEY DECIMAL CLASSIFICATION NUMBER. ൽ പോവുക.
04:44 a’, Classification number സബ്-ഫീൽഡിൽ 660.62 ' കൊടുക്കുക
04:52 അടുത്തതായി, 0 to 9, ടാബുകളിൽ വീണ്ടും മുകളിലേയ്ക്ക് പോകൂ 2. ടാബിൽ ക്ലിക്കുചെയ്യുക.
05:01 പിന്നെ '245 TITLE STATEMENT:' എന്ന ടാബിൽ പോകുക.
05:07 245 ?. എന്നതിനു തൊട്ടു മുമ്പുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.

നേരത്തെ സൂചിപ്പിച്ചതുപോലെ നിങ്ങൾ ? (question mark), ക്ലിക്ക് ചെയ്യുമ്പോൾ?,

05:17 മുഴുവൻMARC 21 Bibliographic format ബന്ധപ്പെട്ട ടാഗുകൾ തുറക്കുന്നു.
05:24 നമുക്ക് വീണ്ടുംKoha interface. ൽ തിരിച്ചുപോകാം.
05:28 ഇപ്പോൾ, ആദ്യം ശൂന്യമായ ബോക്സിൽ '0' ടൈപ്പ് ചെയ്യുക. ശ്രദ്ധിക്കുക:No added Entry. എന്നതു ന്റെ ഇൻഡിക്കേറ്റർ ആണ് '0'
05:37 'രണ്ടാമത്തെ ശൂന്യ ബോക്സിലും. '0' ടൈപ്പ് ചെയുക
05:41 രണ്ടാംഇൻഡിക്കേറ്റർ ഒരു നോൺ ഫയലിംഗ് കാരക്ടർ പ്രതിനിധീകരിക്കുന്നു.
05:46 'ഈ ടൈറ്റിലിൽ നോൺ ഫയലിംഗ് കറക്ടാർ ഇല്ലാത്തതിനാൽ ഞാൻ 0 നൽകുന്നു
05:54 a’, Title സബ് ഫീൽഡിൽ ടൈപ്:Indian Journal of Microbiology. ടൈപ്പ് ചെയ്യും
06:01 നിങ്ങളുടെ ജേണലിന്റെ ടൈറ്റില് ഇവിടെ ടൈപ്പുചെയ്യാം.
06:05 ഇപ്പോൾ 260 PUBLICATION, DISTRIBUTION, ETC. പോകുക.
06:11 260?. എന്നതിനു തൊട്ടുതാഴെയുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
06:17 ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തത് ആണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്ന്
06:26 ഇപ്പോൾ, എന്റെ പുസ്തകത്തിന്റെ വിശദാംശങ്ങൾ ഞാൻ കൊടുക്കും . നിങ്ങളുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് ടൈപ്പുചെയ്യാം.
06:34 a’ Place of publication, distribution, etc., സബ്' ഫീൽഡിൽ New Delhi. കൊടുക്കുക
06:42 b’ Name of publisher, distributor, etc., സബ് ഫീൾ Springer. കൊടുക്കുക
06:50 c’ Date of publication, distribution, etc., , ൽ 2017 ൽ കൊടുക്കുക
07:00 ഇപ്പോൾ വീണ്ടും മുകളിലേയ്ക്ക് ടാബില് നിന്നും '0 മുതല് 9 ടേബിൾ ടാബ്' 3. 'ൽ ക്ലിക് ചെയുക
07:07 ഇപ്പോള്, 300 PHYSICAL DESCRIPTION. ൽ പോവുക
07:12 300 ?. ന് അടുത്തുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
07:19 ഈ രണ്ടു ഇൻഡിക്കേറ്റർ നിർവചിക്കാത്തതാണ്. അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു .
07:27 സബ് ഫീൽഡിൽ 'a' extent, 'ൽ ഞാൻ' 11 v ടൈപ്പ് ചെയ്യും
07:33 ഈ ജേർണൽ ഞാൻ 11 v മുതൽ സബ്സ്ക്രൈബ് ചെയുന്നു
07:39 അതിനാൽ, നിങ്ങളുടെ ജേണലിനു അനുസരിച്ചു നിങ്ങൾ കൊടുക്കണം
07:43 ഇപ്പോൾ, '310 CURRENT PUBLICATION FREQUENCY എന്നതിലേക്ക് പോകുക.
07:49 310?. എന്നതിനു തൊട്ടു ശേഷമുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
07:55 ഈ രണ്ടു ഇൻഡിക്കേറ്റർ ഡിഫൈൻ ചെയ്തതാണ് . അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു
08:03 'CURRENT PUBLICATION FREQUENCY' ൽ ക്ലിക്ക് ചെയ്tag സ്‌പെൻഡ് ചെയ്യാം നമുക്ക് സബ്ഫീൽഡുകളിൽ പൂരിപ്പിക്കാം.
08:12 ‘a’ Current publication frequency, സബ് ഫീൽഡിൽ ഞാൻ' Quarterly. ടൈപ്പ് ചെയ്യും. '
08:22 കാരണം എന്റെ ജേണൽ ക്വാർട്ടർലി Serial. ആണ്.
08:27 ഉദാഹരണം:പ്രതിമാസം, പകുതി മാസം, മുതലായവ.
08:34 അടുത്തതായി, മുകളിലേക്ക്പോയി , '0 മുതൽ 9 വരെ' ടാബുകളിൽ നിന്ന് 6. ടാബ് ക്ലിക്ക് ചെയ്യുക '6.'
08:41 650 SUBJECT ADDED ENTRY--TOPICAL TERM. കണ്ടെത്തുക.'
08:47 650 'തൊട്ടടുത്തുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക.
ആദ്യത്തെ ശൂന്യ ബോക്സിൽ   '1'  ടൈപ്പ് ചെയ്യുക.
08:55 '1' Primary (Level of subject). എന്നതിന്റെ ഇൻഡിക്കേറ്റർ ആണ്
09:00 രണ്ടാമത്തെ ശൂന്യമായ ബോക്സിൽ ടൈപ്പ് 0 '.
09:04 0 Library of Congress Subject Headings (Thesaurus). എന്നതിന്റെ ഇൻഡിക്കേറ്റർ ആണ്
09:11 അടുത്തത് സബ് ഫീൽഡ് ‘a’ Topical term or geographic name as entry element.
09:19 ഇവിടെ, സബ്ജക്ട് ഹെഡിങ് Microbiology. എന്ന് ടൈപ്പ് ചെയ്യാം.
09:24 നിങ്ങളുടെ Book അല്ലെങ്കിൽ Serial. എന്നതിനായി നിങ്ങൾക്ക് ഒരു പ്രസക്തമായ വിഷയം ഹെഡിങ് ട് നൽകണം.
09:31 മുമ്പിലത്തെ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, ഒന്നിൽ കൂടുതൽ 'കീവേഡ് ചേർക്കേണ്ടതുണ്ട്.' Repeat this Tag. എന്ന ചെറിയ ബട്ടണില് ക്ലിക്ക് ചെയ്യുക
09:42 '650' 'ന്റെ ഡ്യൂപ്ലിക്കേറ്റ് പ്രത്യക്ഷപ്പെടുന്നു.
09:47 വീണ്ടും മുകളിൽ ടാബുകളിൽ നിന്നും തിരിച്ചു പോകൂ, '7.' ടാബിൽ ക്ലിക്ക് ചെയ്യുക
09:54 തുറക്കുന്ന പുതിയ പേജിൽ 700 ADDED ENTRY--PERSONAL NAME. എന്ന ടാബിൽ പോകുക.
10:03 രണ്ട് ശൂന്യ ബോക്സ് കണ്ടുപിടിക്കുക.
10:13 1 Surname. ഇൻഡിക്കേറ്റർ ആണ്
10:18 undefined by MARC 21. 2 മതത്തെ ഇൻഡിക്കേറ്റർ അതുകൊണ്ട് ഞാൻ വിടും .
10:26 ടാഗ് വികസിപ്പിക്കാൻ ADDED ENTRY--PERSONAL NAME ക്ലിക് ചെയുക . സബ് ഫീൽഡ്സ് sപൂരിപ്പിക്കാവും
10:35 ' ‘a' Personal name, സബ്-ഫീൽഡിൽ എഡിറ്ററിന്റെ പേര് നൽകുക.
10:41 നിങ്ങളുടെ ബുക്ക് അല്ലെങ്കിൽ സീരിയൽ എഡിറ്ററിന്റെ പേര് ടൈപ്പുചെയ്യേണ്ടതുണ്ട്.
10:47 ഓർമ്മിക്കുക, സാർ നെയിം ആദ്യം തുടർന്ന് കോമ, പിന്നെ ഫസ്റ്റ് നെയിം എഴുതുക.
10:54 അവസാനമായി, ന് '0 മുതൽ 9 ടാബുകളിൽ നിന്' '9' .ടാബിൽ ക്ലിക്ക് ചെയ്യുക
11:00 942 ADDED ENTRY ELEMENTS (KOHA). എന്നതിലേക്ക് പോകുക.'
11:06 ‘c’:Koha item type, ൽ സബ്-ഫീൽഡ്ഡ്രോപ്പ് ഡൗണിൽ നിന്ന് ' Serial. തിരഞ്ഞെടുക്കുക
11:15 എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ചതിനു ശേഷം പേജിന്റെ ഇടത് കോണിലുള്ള Save 'എന്നതിൽ ക്ലിക്കുചെയ്യുക.
11:22 ഞാൻ നൽകിയിരിക്കുന്ന ടൈറ്റിലോടെ ഒരു പുതിയ പേജ് തുറക്കുന്നു.
11:26 എന്റെ ഇന്റർഫേസിൽ ഇത് Items for Indian Journal of Microbiology. പറയുന്നു.
11:33 അടുത്തതായി, Add item,
Date acquired, Source of acquisition, 
11:45 Cost, normal purchase price, Barcode, Cost, replacement price etc.
11:54 എന്റെ ലൈബ്രറി പ്രകാരം ഏതാനും വിശദാംശങ്ങൾ ഞാൻ നിറച്ചിട്ടുണ്ട്.
11:58 വീഡിയോ താൽക്കാലികമായി നിർത്താനുംലൈബ്രറിയുടെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും.
12:04 തീയതി സ്വയമേവ തെരഞ്ഞെടുക്കുകDate acquired ഫീൽഡിൽ ഉള്ളിൽ ക്ലിക്കുചെയ്യുക. എന്നിരുന്നാലും, തീയതി എഡിറ്റ് ചെയ്യാവുന്നതാണ്
12:15 ഒരു പ്രത്യേക ഫീൽഡിന് നിങ്ങൾക്ക് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ശൂന്യമാക്കിയിടുക.
12:21 ഓർമ്മിക്കുക.KOHA ഡിഫാൾട് ആയി 'permanent location,
12:29 Current location, Full call number Koha item type. എന്നിവ പൂരിപ്പിക്കും


12:37 കൂടാതെ, നിങ്ങൾക്കു 'Add & Duplicate' , ബട്ടണുകളിൽ ക്ലിക്കുചെയ്യാം -
12:43 Add multiple copies of this item പേജിന് ചുവടെ ചേർക്കുന്നു.
12:49 എല്ലാ വിശദാംശങ്ങളും നൽകുന്നതിന് ശേഷം Add item ക്ലിക് ചെയുക
12:56 ജേർണലിന്റെ നൽകിയ വിശദാംശങ്ങളുള്ള മറ്റൊരു പേജ് തുറക്കുന്നു:

Items for Indian Journal of Microbiology.


13:05 Indian Journal of Microbiology by Kalia, V.C. ടൈറ്റിൽ ഉള്ള ജേർണൽ നമ്മൾ കാറ്റലോഗ് ചെയ്തു
13:15 Biology section നു വേണ്ടി വിശദ വിവരങ്ങളോടെ .
13:20 നിങ്ങൾ ഇപ്പോൾ Koha. ൽ നിന്ന് log out ചെയുക
13:23 Koha interface. നു മുകളിൽ വലത് കോണിലേക്ക് പോകുക.
13:28 Spoken Tutorial Library ക്ലിക്കുചെയ്ത് ഡ്രോപ്പ് ഡൌണിൽ നിന്ന് logout തിരഞ്ഞെടുക്കുക.
13:35 , ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.
13:38 നമുക്ക് സംഗ്രഹിക്കാം.ഈ ട്യൂട്ടോറിയലിൽ, എങ്ങനെ കാറ്റലോഗ് സീരിയൽ സബ്സ്ക്രിപ്ഷൻസ് ചെയ്യാമെന്ന് പഠിച്ചു.
13:48 അസൈൻമെൻറ്, Journal of Molecular Biology. കാറ്റലോഗ് ചെയുക
13:54 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക.
14:01 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
14:07 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ എഴുതുക.
14:11 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
14:15 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'എൻ എം ഇ ഐ സി, എം.എച്ച്.ആർ.ഡി.
14:22 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
14:27 ഇത് ഐ.ഐ.ടി ബോംബേ,ൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair