Difference between revisions of "Koha-Library-Management-System/C2/Create-a-SuperLibrarian/Malayalam"
Line 1: | Line 1: | ||
− | {| border =1 | + | |
− | | | + | {| border = 1 |
− | | | + | |'''Time''' |
+ | |'''Narration''' | ||
|- | |- | ||
| 00:01 | | 00:01 | ||
− | | ''' | + | | '''Add a Budget and allocate Funds.''' എന്ന സ്പോകെൻ ട്യൂട്ടോറിയൽലേക്ക് സ്വാഗതം . |
|- | |- | ||
− | | 00: | + | | 00:07 |
− | | ഈ | + | |ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് '''Budget''', ചേർക്കുക, '''duplicate Budget'''ഉണ്ടാക്കുക ''Funds'''.കൊടുക്കുന്നത് എന്നിവ |
− | |- | + | |- |
− | | 00: | + | |00:19 |
− | | | + | | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു: |
− | + | '''Ubuntu Linux OS 16.04''' and | |
− | + | ||
− | + | '''Koha version 16.05''' | |
− | |||
− | |||
− | |||
|- | |- | ||
− | | 00: | + | | 00:33 |
− | | ഈ ട്യൂട്ടോറിയൽ | + | | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | 00: | + | | 00:39 |
− | | ഈ ട്യൂട്ടോറിയൽ | + | | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ '' Koha "ഇൻസ്റ്റാൾ ചെയ്തിരിക്കണം. |
|- | |- | ||
− | | 00: | + | | 00:45 |
− | | | + | | നിങ്ങൾക്ക് '' Koha "യിൽ അഡ്മിൻ'''Admin''' ഉണ്ടായിരിക്കണം. |
|- | |- | ||
− | | 00: | + | | 00:49 |
− | | | + | |കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ'''Koha spoken tutorial '''പരമ്പര കാണുക. |
|- | |- | ||
− | | 00: | + | | 00:56 |
− | | | + | | നമുക്ക് മുന്നോട്ട് പോകാം. '''Budget. ''' എങ്ങനെ ചേർക്കാം എന്ന് മനസിലാക്കാം. |
|- | |- | ||
− | | 01: | + | |01:01 |
− | | ''' | + | | ആരംഭിക്കുന്നതിനുമുമ്പ്, '''Budget. ''' എന്താണെന്നു നമുക്ക് മനസ്സിലാക്കാം. |
− | + | '''Acquisitions'''.എന്നതുമായി ബന്ധപ്പെട്ട അക്കൌണ്ടിംഗ് മൂല്യങ്ങൾ ട്രാക്കുചെയ്യുന്നതിന് '''Budget. ''' ഉപയോഗിക്കുന്നു. | |
− | + | ||
− | + | ||
|- | |- | ||
| 01:13 | | 01:13 | ||
− | | ''' | + | | ഒരു '''Budget '''തയ്യാറാക്കുന്നതിന് മുൻപ് ഫണ്ട് ഉണ്ടാക്കണം |
|- | |- | ||
| 01:18 | | 01:18 | ||
− | | ' | + | | ഉദാഹരണത്തിന് ഇപ്പോഴത്തെ 2017' വർഷത്തി ലെ ക്കായി യി ഒരു Budget സൃഷ്ടിക്കുക. |
− | + | ||
|- | |- | ||
− | | 01: | + | |01:25 |
− | | | + | | ' '''Books''', '''Journals''' '''Databases'''.തുടങ്ങിയ വിവിധ ഏരിയകൾക്കായി '''Funds''' വിഭജിക്കുക. |
|- | |- | ||
− | | 01: | + | |01:38 |
− | | ''' | + | |ദയവായി ശ്രദ്ധിക്കുക, ഒന്നുകിൽ '''Budgets '''സൃഷ്ടിക്കാവുന്നതാണ് - |
+ | മുൻവർഷങ്ങളിലെ '''Budgets ''' സ്ക്രാച് അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാവുന്നതാണ് | ||
|- | |- | ||
− | | 01: | + | | 01:50 |
− | | | + | | അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ '''Budget''' ഡ്യൂപ്ലിക്കേറ്റ് ചെയുക്കസ് |
− | + | അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ '''Budget''' ക്ലോസ് ചെയുക | |
|- | |- | ||
− | | | + | | 02:00 |
− | | | + | | മുമ്പത്തെ ട്യൂട്ടോറിയലുകളിൽ സൂചിപ്പിച്ചതുപോലെ''Superlibrarian username Bella '''അവരുടെ '''password''' എന്നിവയുമായി ലോഗിൻ ചെയ്യുക. |
|- | |- | ||
− | | | + | | 02:10 |
− | | | + | | ''''Koha' Home page '''ൽ '''Acquisitions.'''ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | | | + | | 02:16 |
− | | | + | |ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് ''' Budgets.''' ക്ലിക്കുചെയ്യുക. |
− | + | ||
|- | |- | ||
− | | | + | | 02:21 |
− | | ''' | + | |ഇപ്പോൾ''' New budget.'''ടാബിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 02: | + | | 02:26 |
− | | | + | |ഒന്നാമത്തേത്, ഈ '''budget.'''നുള്ള സമയപരിധി നമ്മൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. |
− | + | ||
|- | |- | ||
− | | 02: | + | | 02:31 |
− | | | + | |"'''Academic year,''' '''Fiscal year''' അല്ലെങ്കിൽ '''Quarter year''' എന്നിവയ്ക്കായി '''Budget''' ഉണ്ടാക്കാൻ കഴിയും. |
|- | |- | ||
− | | 02: | + | | 02:39 |
− | | | + | | ഫിസ്കൽ (സാമ്പത്തിക ) വർഷത്തേക്കുള്ള '''Budget''' ഞാൻ സൃഷ്ടിക്കും. |
|- | |- | ||
− | | 02: | + | | 02:43 |
− | | | + | | ' '''Start ''' '''End dates'''.എന്നിവ തെരഞ്ഞെടുക്കുക. |
|- | |- | ||
− | | 02: | + | | 02:48 |
− | | | + | | |
− | + | ''Start date:'''as '''04/01/2016 (MM/DD/YYYY)''' | |
+ | '''End date:'''as '''03/31/2017 (MM/DD/YYYY)''' | ||
+ | എന്നിവ തിരഞ്ഞെടുക്കുക | ||
|- | |- | ||
− | | | + | | 03:07 |
− | | | + | |അടുത്തതായി നമ്മുടെ'''Budget'''. നു '''description''' നല്കണം. |
|- | |- | ||
− | | | + | | 03:11 |
− | | | + | |ഇത് പിന്നീട് ഓർഡറിങ് സമയത്ത് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കും. |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | |03: | + | | 03:17 |
− | | | + | |ഇവിടെ, ടൈപ്പ് ചെയ്യാം:'''Spoken Tutorial Library 2016-2017 Phase I'''. |
|- | |- | ||
− | |03: | + | |03:26 |
− | | | + | | '''Amount '''ബോക്സിൽ, ഈ പ്രത്യേക ബജറ്റിനുള്ള തുക നൽകണം. |
− | + | ||
|- | |- | ||
− | | 03: | + | | 03:32 |
− | | | + | | '''Spoken Tutorial Library.'''ക്കായി, ഈ കാലയളവിൽ ചെലവഴിക്കാൻ നമ്മൾ പദ്ധതിയിടുന്ന മുഴുവൻ തുകയാണ്' ' |
|- | |- | ||
− | | 03: | + | | 03:41 |
− | | | + | | '''field''' നമ്പറുകളും ദശാംശങ്ങളും മാത്രമേ സ്വീകരിക്കുകയുള്ളൂ. |
|- | |- | ||
− | | 03: | + | | 03:47 |
− | | | + | | പ്രത്യേക കാരക്ടേഴ്സും ചിഹ്നങ്ങളും അനുവ ദി ക്കില്ല . |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | |03: | + | |03:51 |
− | | | + | | '''Amount''' കൊടുക്കുന്നത് ആ ലൈബ്രറിയ്ക്കായി അംഗീകരിച്ച ബജറ്റ് അനുസരിച്ച് ആയിരിക്കും. |
|- | |- | ||
− | | 03: | + | | 03:57 |
− | | ഇവിടെ | + | |ഇവിടെ,'''Amount.''' ൽ ഞാൻ ' '''Rs. 5,00,000/-''ചേർക്കും |
|- | |- | ||
− | | | + | | 04:03 |
− | | | + | |അടുത്തതായി, '''Make a budget active'''.ക്ലിക്കുചെയ്യുക. |
|- | |- | ||
− | + | | 04:08 | |
− | ''' | + | | '''Acquisitions'''' 'മൊഡ്യൂളിൽ' '' '''orders''' കൊടുക്കുമ്പോൾ '''budget '''ഉപയോഗമായി മാറുന്നു. |
|- | |- | ||
− | | 04: | + | | 04:17 |
− | | '' ' | + | | '''Budget End date.'''നു ശേഷം '''order''' കൊടുത്താലും ഇത് അങനെ തന്നേ ആണ് |
|- | |- | ||
− | | 04: | + | | 04:24 |
− | | | + | | മുൻ വർഷത്തെ ബജറ്റിൽ ഉണ്ടാക്കിയ ഓർഡറുകൾ രേഖപ്പെടുത്താനും ഇത് നമ്മെ സഹായിക്കും. |
|- | |- | ||
− | | 04: | + | | 04:31 |
− | | | + | |'''Lock budget'''നുള്ള ചെക്ക് ബോക്സ് |
|- | |- | ||
− | | 04: | + | | 04:35 |
− | | | + | |അതിനർത്ഥം '''Funds''' '''''library staff.''' നു പിന്നീട് മാറ്റം വരുത്താൻ കഴിയില്ല.' ' |
|- | |- | ||
− | | 04: | + | | 04:41 |
− | | | + | | ഞാൻ ഈ ചെക്ക് ബോക്സ് ശൂന്യമാക്കി വിടും |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | 04: | + | |04:45 |
− | | | + | |എല്ലാ എൻട്രികളും പൂർത്തിയാക്കിയ ശേഷം, പേജിന്റെ ചുവടെയുള്ള '' Save '''ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 04: | + | |04:52 |
− | | ''' | + | | പുതിയ പേജ് '''Budgets administration ''' തുറന്നു. |
|- | |- | ||
− | | 04: | + | |04:57 |
− | | | + | |ഇവിടെ, ''' +New Budget''' പേജിൽ നേരത്തെ ചേർത്ത വിവരങ്ങൾ നമുക്ക് കാണാം. |
|- | |- | ||
− | | | + | | 05:04 |
− | | | + | | ഈ പേജിൽ കാണാവുന്ന വിശദാംശങ്ങൾ - |
|- | |- | ||
− | | | + | | 05:08 |
− | | ''' | + | | '''Start date:''', |
− | + | '''End date:''', | |
− | + | ||
− | + | ||
− | + | '''Total amount:''', | |
− | + | ||
− | + | ||
− | + | '''Actions:'''. | |
− | + | ||
− | + | ||
|- | |- | ||
− | |05: | + | | 05:19 |
− | | | + | |നമുക്ക് ആവശ്യമുള്ള രീതിയിൽ' 'ബജറ്റ്' '' '' 'എഡിറ്റ് ചെയ്യാവുന്നതോ,ഡിലീറ്റ് ചെയ്യനോ ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയും. |
|- | |- | ||
− | |05:25 | + | | 05:25 |
− | | ''' | + | |അങ്ങനെ ചെയ്യാൻ '''Budget name.'''അങ്ങേ വലതുവശത്തുള്ള '''Actions''' ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 05: | + | | 05:33 |
− | | | + | |ഡ്രോപ്പ് ഡൗണിൽ നിന്ന്, ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കുക: |
− | + | ''''Edit''', | |
− | + | ||
− | + | ||
− | + | '''Delete''', | |
− | + | ||
− | + | ||
− | + | '''Duplicate''', | |
− | + | ||
− | + | '''Close''' അല്ലെങ്കിൽ | |
+ | '''Add fund'''. | ||
− | |||
− | |||
− | |||
|- | |- | ||
− | | | + | | 05:44 |
− | |''' | + | | ''''Fiscal year.'''നു എങ്ങനെയാണ് ഫണ്ട്കൊടുക്കുക എന്ന് നമുക്ക് പഠിക്കാം. |
− | + | ||
|- | |- | ||
− | | | + | |05:49 |
− | | | + | |അതേ പട്ടികയിൽ, ഫണ്ടുകൾ അനുവദിക്കേണ്ട പ്രത്യേക '''Budget Name''' ക്ലിക്കുചെയ്യുക. |
|- | |- | ||
− | | | + | |05:56 |
− | | | + | |''' Spoken Tutorial Library 2016-2017 Phase 1.'''ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 06: | + | |06:05 |
− | | | + | | പുതിയ '''Funds for 'Spoken Tutorial Library 2016-2017 Phase 1' ''' 'തുറക്കുന്നു. |
− | + | ||
|- | |- | ||
− | | 06: | + | | 06:14 |
− | | | + | |'Spoken Tutorial Library 2016-2017 Phase 1', 'നു മുകളിൽ കണ്ടു പിടിച്ചു new എന്ന ടാബിൽ ക്ലിക് ചെയുക |
|- | |- | ||
− | | 06: | + | | 06:26 |
− | | | + | |ഡ്രോപ്പ് ഡൗണിൽ നിന്ന്,'''New fund for Spoken Tutorial Library 2016-2017 Phase 1.'''തിരഞ്ഞടുക്കുക |
|- | |- | ||
− | | 06: | + | | 06:36 |
− | | | + | |തുറക്കുന്ന പുതിയ പേജിൽ, ഇതുപോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക: |
+ | '''Fund code:Books''' | ||
+ | |||
+ | '''Fund name:Books fund''' | ||
|- | |- | ||
− | | 06: | + | | 06:47 |
− | | | + | | '''Amount''' '' 25000 '' 'എന്ന് കൊടുക്കുക |
+ | '''Warning at (%):10''' | ||
|- | |- | ||
− | | | + | | 06:55 |
− | | | + | |'''Warning at (amount):''', ഞാൻ നേരത്തെ തന്നെ '''Warning at (%)''',പൂരിപ്പിച്ചതിനാൽ, ''ഞാൻ 'ഈ ഫീൽഡ് ഒഴിവാക്കിയിരിക്കും. |
+ | |- | ||
+ | | 07:02 | ||
+ | | '''Owner:''' '''Users'''. എന്നിവയും ഞാൻ ഒഴിവാക്കും. | ||
|- | |- | ||
− | |07:08 | + | | 07:08 |
− | | | + | |'''Library:, '''ക്കു ഡ്രോപ്പ് ഡൌണിൽ നിന്ന് '''Spoken Tutorial Library'''തിരഞ്ഞെടുക്കുക. |
|- | |- | ||
− | |07: | + | | 07:14 |
− | | | + | | ''' Restrict access to:'''ഞാൻ അതുപോലെ തന്നെ വിടും |
+ | |||
|- | |- | ||
− | | 07: | + | | 07:19 |
− | | | + | | '' Statistic 1 done on''' '''Statistic 2 done on:''' ശൂന്യം ആയി വിടും |
|- | |- | ||
| 07:27 | | 07:27 | ||
− | | ''' | + | |എല്ലാ വിശദാംശങ്ങളും നിറച്ച് കഴിഞ്ഞാൽ, പേജിന് ചുവടെയുള്ള '''Submit '''ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 07: | + | | 07:34 |
− | | | + | |പ്രത്യേക ലൈബ്രറിയ്ക്കുള്ള എല്ലാ '''Fund ''' കൊടുക്കുന്ന വിശദാംശങ്ങളും, ഒരു പട്ടിക രൂപത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നു. |
|- | |- | ||
− | | 07: | + | |07:42 |
− | | ''' | + | |ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് '' Budgets.''' ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 07: | + | | 07:47 |
− | | | + | |ഒരു ബജറ്റ് എങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യണം എന്ന് ഇപ്പോൾ ഞാൻ കാണിക്കും. |
|- | |- | ||
|07:51 | |07:51 | ||
− | | | + | |അതിനുമുമ്പേ, നമ്മൾ ആദ്യം ഒരു ബഡ്ജറ്റ് എങ്ങനെ തഡ്യൂപ്ലിക്കേറ്റ് ചെയ്യണം എന്ന് നമ്മൾ പഠിക്കും |
|- | |- | ||
− | | 07:57 | + | || 07:57 |
− | | | + | |ബജറ്റ് തുകയും ''Funds''' തുകയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒന്നാണെങ്കിൽ |
+ | , നമുക്ക് ബജറ്റ് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാം. | ||
|- | |- | ||
− | | 08: | + | | 08:08 |
− | | | + | | ധാരാളം സമയവും സമയവും ലാഭിയ്ക്കാൻ '''Library staff ''' നെ സഹായിക്കും. |
|- | |- | ||
− | | 08: | + | | 08:14 |
− | | | + | |അങ്ങനെ ചെയ്യാൻ,'''Budget name.''' വലതുവശത്തുള്ള'''Actions''' ക്ലിക്കുചെയ്യുക. |
|- | |- | ||
− | | 08: | + | | 08:22 |
− | | | + | |ഡ്രോപ്പ് ഡൌണിൽ നിന്ന് '''Duplicate'''. തിരഞ്ഞെടുക്കുക. |
+ | |||
|- | |- | ||
− | | 08: | + | |08:26 |
− | | | + | |ഒരു പുതിയ പേജ് '''Duplicate Budget''' തുറക്കുന്നു. |
|- | |- | ||
− | | 08: | + | | 08:30 |
− | | | + | | '''Start date''' '''End date'''. എന്നിവ നല്കുക. അടുത്ത വർഷത്തെ '''Budget'''-ന്റെ ഡേറ്റ് ഞാൻ കൊടുക്കും . |
|- | |- | ||
| 08:39 | | 08:39 | ||
− | + | |'''Start date:''' '''04/01/2017 (MM/DD/YYYY)''' | |
+ | '''End date:''' '''03/31/2018 (MM/DD/YYYY)''' | ||
|- | |- | ||
− | | 08: | + | |08:53 |
− | | '' | + | |അടുത്തത് ''' Description.''' |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | 08: | + | | 08:56 |
− | | | + | |''' Description.'''പിന്നീട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയനാം എന്ന് ഓർക്കുക |
+ | '''Koha''', ഡിഫാൾട് ആയി നേരത്തെ നൽകിയിട്ടുള്ള '''Description''' കാണിക്കുന്നു. | ||
|- | |- | ||
− | | 09: | + | | 09:10 |
− | | | + | |പക്ഷേ, ഞാൻ ഇത് SPOKEN TUTORIAL 2017-2018, phase II എന്ന പേര് റീനെയിം ചെയ്യും. |
− | + | ||
− | + | ||
− | + | ||
− | + | നിങ്ങൾക്ക് നിങ്ങളുടെ ലൈബ്രറിക്കു യോജിച്ച എന്തെങ്കിലും നൽകാം. | |
− | + | ||
− | + | ||
|- | |- | ||
| 09:24 | | 09:24 | ||
− | | ''' | + | | '''Change amounts by:''', ഫീൽഡിൽ |
+ | കഴിഞ്ഞ വർഷത്തെ'''Budget '''.ൽ നിന്നും എടുക്കേണ്ട ശതമാനം നൽകുക. അല്ലെങ്കിൽ, അതേ തുക തന്നെ എഴുതുക | ||
|- | |- | ||
− | | 09: | + | | 09:38 |
− | | | + | |'''Spoken Tutorial Library.''' ക്കു '' 5,00,000 / -ആണ് അപ്രൂവ് ആയത് എന്ന് ഓർക്കുക |
|- | |- | ||
− | | 09: | + | | 09:45 |
− | | | + | |അതുകൊണ്ടുതന് ഞാൻ '''-20%''' (minus 20 percent) to take out an amount of '''Rs 1,00,000/-'''എന്ന് കൊടുക്കും |
|- | |- | ||
− | | 09: | + | | 09:54 |
− | | അടുത്ത '''' | + | | അടുത്ത ഫീല്ഡ് '''If amounts changed, round to a multiple of:''' |
− | + | ഞാൻ ആ ഫീൽഡ് ശൂന്യമാക്കി വിടും | |
+ | |||
|- | |- | ||
− | | | + | | 10:03 |
− | | | + | |മുന്നോട്ടു പോകുമ്പോൾ ''' Mark the original Budget as inactive.''' എന്ന ചെക്ക്-ബോക്സ് ഞങ്ങൾക്കുണ്ട്. |
|- | |- | ||
− | |10: | + | | 10:10 |
− | | | + | |അത് ചെയ്താൽ ഒറിജിനൽ ബജറ്റ് ഇനി ഉപയോഗിക്കാനാവില്ല. വീണ്ടും, ഞാൻ ഈ ബോക്സ് ശൂന്യമാക്കും. |
|- | |- | ||
− | | 10: | + | |10:19 |
− | | | + | |അവസാനമായി, '''Set all funds to zero.''' എന്ന ചെക് ബോക്സ് നമുക്ക് ഉണ്ട് |
|- | |- | ||
− | | 10: | + | | 10:25 |
− | | ''' | + | |മുൻപത്തെ അതെ '''Budget.''' ന്റെ '''Fund''' സ്ട്രക്ച്ചർ നിങ്ങൾക്ക് വേണമെങ്കിൽ ഈ ബോക്സ് ചെക് ചെയുക |
|- | |- | ||
− | | 10: | + | | 10:32 |
− | | | + | |പക്ഷേ ദയവായി ശ്രദ്ധിക്കുക - നിങ്ങൾ ഫണ്ട് മാനുവൽ ആയി എന്റർ ചെയുന്ന വരെ വരെ നൽകുന്നത് വരെ ഫണ്ട് അലോക്കേഷൻ നടക്കില്ല |
− | + | ഇപ്പോൾ ഞാൻ ഇതിനെ ബ്ലാങ്ക് ആയി വിടും | |
|- | |- | ||
− | | 10: | + | |10:44 |
− | | | + | |എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, പേജിന്റെ ചുവടെയുള്ള '''Save changes''' ബട്ടണിൽ ക്ലിക്കുചെയ്യുക. |
− | + | ||
|- | |- | ||
− | | 10: | + | |10:52 |
− | | ''' | + | | ഡ്യൂപ്ലിക്കേറ്റ് ബജറ്റിനുള്ള വിശദാംശങ്ങൾ ' '''Spoken Tutorial Library 2017-2018 Phase II ''''' '''Budgets administration''' പേജിൽ ദൃശ്യമാകുന്നു. |
|- | |- | ||
− | | | + | |11:04 |
− | | | + | | നിങ്ങൾ ഇപ്പോൾ '''Koha Superlibrarian Account'''ൽ നിന്നും ലോഗ് ഔട്ട് ചെയ്യാം |
|- | |- | ||
− | + | |11:09 | |
− | + | |ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക,''' Spoken Tutorial Library. ''' ക്ലിക്കുചെയ്യുക. '' ' | |
− | + | ||
− | | 11: | + | |
− | | | + | |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന്''' Log out.''' തിരഞ്ഞെടുക്കുക. | |
− | + | ||
− | + | ||
|- | |- | ||
− | | 11: | + | | 11:21 |
− | | ''' | + | | ചുരുക്കത്തിൽ ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് '''Budget''', ചേർക്കുക, |
+ | |||
+ | ഒരു ഡ്യൂപ്ലിക്കേറ്റ് '''Budget''', ഉണ്ടാക്കുക ''' Funds'''. അനുവദിക്കുക | ||
|- | |- | ||
− | | 11: | + | | 11:34 |
− | | '''' | + | | '''Budget''':എന്നതിനുള്ള അസൈൻമെന്റ്: '''Financial year'''നു 50 ലക്ഷത്തിന്റെ '''Budget''' അനുവദിച്ച ഒരു പുതിയ '''Budget''' ഉണ്ടാക്കുക |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | |11: | + | | 11:44 |
− | | | + | | ഫണ്ടുകൾ അനുവദിക്കുന്നതിനുള്ള അസൈൻമെന്റ്: '''Non-print material'''. നു 20 ലക്ഷം ഫണ്ട് കൊടുക്കുക . |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | | | + | | 11:53 |
− | |താഴെയുള്ള ലിങ്കിലെ വീഡിയോ '' ' | + | | താഴെയുള്ള ലിങ്കിലെ വീഡിയോ '' 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
|- | |- | ||
− | |12: | + | |12:01 |
− | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ | + | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
|- | |- | ||
− | |12: | + | | 12:09 |
| ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. | | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. | ||
|- | |- | ||
− | | 12: | + | | 12:13 |
− | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ | + | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്നു ഫണ്ട് കൊടുക്കുന്നത് ''''NMEICT, MHRD''',ഗവർമെന്റ് ഓഫ് ഇന്ത്യ |
+ | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. | ||
|- | |- | ||
− | |12: | + | | 12:25 |
− | |ഇത് ഐ.ഐ.ടി | + | | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ . പങ്കുചേർന്നതിന് നന്ദി. |
− | + | ||
− | + |
Revision as of 13:21, 22 February 2019
Time | Narration |
00:01 | Add a Budget and allocate Funds. എന്ന സ്പോകെൻ ട്യൂട്ടോറിയൽലേക്ക് സ്വാഗതം . |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് Budget', ചേർക്കുക, duplicate Budgetഉണ്ടാക്കുക Funds.കൊടുക്കുന്നത് എന്നിവ |
00:19 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux OS 16.04 and Koha version 16.05
|
00:33 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:39 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha "ഇൻസ്റ്റാൾ ചെയ്തിരിക്കണം. |
00:45 | നിങ്ങൾക്ക് Koha "യിൽ അഡ്മിൻAdmin ഉണ്ടായിരിക്കണം. |
00:49 | കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെKoha spoken tutorial പരമ്പര കാണുക. |
00:56 | നമുക്ക് മുന്നോട്ട് പോകാം. Budget. എങ്ങനെ ചേർക്കാം എന്ന് മനസിലാക്കാം. |
01:01 | ആരംഭിക്കുന്നതിനുമുമ്പ്, Budget. എന്താണെന്നു നമുക്ക് മനസ്സിലാക്കാം.
Acquisitions.എന്നതുമായി ബന്ധപ്പെട്ട അക്കൌണ്ടിംഗ് മൂല്യങ്ങൾ ട്രാക്കുചെയ്യുന്നതിന് Budget. ഉപയോഗിക്കുന്നു. |
01:13 | ഒരു Budget തയ്യാറാക്കുന്നതിന് മുൻപ് ഫണ്ട് ഉണ്ടാക്കണം |
01:18 | ഉദാഹരണത്തിന് ഇപ്പോഴത്തെ 2017' വർഷത്തി ലെ ക്കായി യി ഒരു Budget സൃഷ്ടിക്കുക. |
01:25 | ' Books, Journals Databases.തുടങ്ങിയ വിവിധ ഏരിയകൾക്കായി Funds വിഭജിക്കുക. |
01:38 | ദയവായി ശ്രദ്ധിക്കുക, ഒന്നുകിൽ Budgets സൃഷ്ടിക്കാവുന്നതാണ് -
മുൻവർഷങ്ങളിലെ Budgets സ്ക്രാച് അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാവുന്നതാണ് |
01:50 | അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ Budget ഡ്യൂപ്ലിക്കേറ്റ് ചെയുക്കസ്
അല്ലെങ്കിൽ, കഴിഞ്ഞ വർഷത്തെ Budget ക്ലോസ് ചെയുക |
02:00 | മുമ്പത്തെ ട്യൂട്ടോറിയലുകളിൽ സൂചിപ്പിച്ചതുപോലെSuperlibrarian username Bella അവരുടെ password' എന്നിവയുമായി ലോഗിൻ ചെയ്യുക. |
02:10 | 'Koha' Home page ൽ Acquisitions.ക്ലിക്ക് ചെയ്യുക. |
02:16 | ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് Budgets. ക്ലിക്കുചെയ്യുക. |
02:21 | ഇപ്പോൾ New budget.ടാബിൽ ക്ലിക്കുചെയ്യുക. |
02:26 | ഒന്നാമത്തേത്, ഈ budget.നുള്ള സമയപരിധി നമ്മൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. |
02:31 | "Academic year, Fiscal year അല്ലെങ്കിൽ Quarter year എന്നിവയ്ക്കായി Budget ഉണ്ടാക്കാൻ കഴിയും. |
02:39 | ഫിസ്കൽ (സാമ്പത്തിക ) വർഷത്തേക്കുള്ള Budget ഞാൻ സൃഷ്ടിക്കും. |
02:43 | ' Start End dates.എന്നിവ തെരഞ്ഞെടുക്കുക. |
02:48 |
Start date:'as 04/01/2016 (MM/DD/YYYY) End date:as 03/31/2017 (MM/DD/YYYY) എന്നിവ തിരഞ്ഞെടുക്കുക |
03:07 | അടുത്തതായി നമ്മുടെBudget. നു description നല്കണം. |
03:11 | ഇത് പിന്നീട് ഓർഡറിങ് സമയത്ത് തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കും. |
03:17 | ഇവിടെ, ടൈപ്പ് ചെയ്യാം:Spoken Tutorial Library 2016-2017 Phase I. |
03:26 | Amount ബോക്സിൽ, ഈ പ്രത്യേക ബജറ്റിനുള്ള തുക നൽകണം. |
03:32 | Spoken Tutorial Library.ക്കായി, ഈ കാലയളവിൽ ചെലവഴിക്കാൻ നമ്മൾ പദ്ധതിയിടുന്ന മുഴുവൻ തുകയാണ്' ' |
03:41 | field നമ്പറുകളും ദശാംശങ്ങളും മാത്രമേ സ്വീകരിക്കുകയുള്ളൂ. |
03:47 | പ്രത്യേക കാരക്ടേഴ്സും ചിഹ്നങ്ങളും അനുവ ദി ക്കില്ല . |
03:51 | Amount കൊടുക്കുന്നത് ആ ലൈബ്രറിയ്ക്കായി അംഗീകരിച്ച ബജറ്റ് അനുസരിച്ച് ആയിരിക്കും. |
03:57 | ഇവിടെ,'Amount. ൽ ഞാൻ ' Rs. 5,00,000/-ചേർക്കും |
04:03 | അടുത്തതായി, Make a budget active.ക്ലിക്കുചെയ്യുക. |
04:08 | Acquisitions' 'മൊഡ്യൂളിൽ' orders കൊടുക്കുമ്പോൾ budget ഉപയോഗമായി മാറുന്നു. |
04:17 | Budget End date.നു ശേഷം order കൊടുത്താലും ഇത് അങനെ തന്നേ ആണ് |
04:24 | മുൻ വർഷത്തെ ബജറ്റിൽ ഉണ്ടാക്കിയ ഓർഡറുകൾ രേഖപ്പെടുത്താനും ഇത് നമ്മെ സഹായിക്കും. |
04:31 | Lock budgetനുള്ള ചെക്ക് ബോക്സ് |
04:35 | അതിനർത്ഥം Funds library staff. നു പിന്നീട് മാറ്റം വരുത്താൻ കഴിയില്ല.' ' |
04:41 | ഞാൻ ഈ ചെക്ക് ബോക്സ് ശൂന്യമാക്കി വിടും |
04:45 | എല്ലാ എൻട്രികളും പൂർത്തിയാക്കിയ ശേഷം, പേജിന്റെ ചുവടെയുള്ള Save 'ബട്ടണിൽ ക്ലിക്കുചെയ്യുക. |
04:52 | പുതിയ പേജ് Budgets administration തുറന്നു. |
04:57 | ഇവിടെ, +New Budget പേജിൽ നേരത്തെ ചേർത്ത വിവരങ്ങൾ നമുക്ക് കാണാം. |
05:04 | ഈ പേജിൽ കാണാവുന്ന വിശദാംശങ്ങൾ - |
05:08 | Start date:,
End date:, Total amount:, Actions:. |
05:19 | നമുക്ക് ആവശ്യമുള്ള രീതിയിൽ' 'ബജറ്റ്' 'എഡിറ്റ് ചെയ്യാവുന്നതോ,ഡിലീറ്റ് ചെയ്യനോ ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ കഴിയും. |
05:25 | അങ്ങനെ ചെയ്യാൻ Budget name.അങ്ങേ വലതുവശത്തുള്ള Actions ക്ലിക്കുചെയ്യുക. |
05:33 | ഡ്രോപ്പ് ഡൗണിൽ നിന്ന്, ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കുക:
'Edit, Delete, Duplicate, Close അല്ലെങ്കിൽ Add fund.
|
05:44 | 'Fiscal year.നു എങ്ങനെയാണ് ഫണ്ട്കൊടുക്കുക എന്ന് നമുക്ക് പഠിക്കാം. |
05:49 | അതേ പട്ടികയിൽ, ഫണ്ടുകൾ അനുവദിക്കേണ്ട പ്രത്യേക Budget Name ക്ലിക്കുചെയ്യുക. |
05:56 | Spoken Tutorial Library 2016-2017 Phase 1.ക്ലിക്കുചെയ്യുക. |
06:05 | പുതിയ Funds for 'Spoken Tutorial Library 2016-2017 Phase 1' 'തുറക്കുന്നു. |
06:14 | 'Spoken Tutorial Library 2016-2017 Phase 1', 'നു മുകളിൽ കണ്ടു പിടിച്ചു new എന്ന ടാബിൽ ക്ലിക് ചെയുക |
06:26 | ഡ്രോപ്പ് ഡൗണിൽ നിന്ന്,New fund for Spoken Tutorial Library 2016-2017 Phase 1.തിരഞ്ഞടുക്കുക |
06:36 | തുറക്കുന്ന പുതിയ പേജിൽ, ഇതുപോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക:
Fund code:Books Fund name:Books fund |
06:47 | Amount 25000 'എന്ന് കൊടുക്കുക
Warning at (%):10 |
06:55 | Warning at (amount):, ഞാൻ നേരത്തെ തന്നെ Warning at (%),പൂരിപ്പിച്ചതിനാൽ, ഞാൻ 'ഈ ഫീൽഡ് ഒഴിവാക്കിയിരിക്കും. |
07:02 | Owner: Users. എന്നിവയും ഞാൻ ഒഴിവാക്കും. |
07:08 | Library:, ക്കു ഡ്രോപ്പ് ഡൌണിൽ നിന്ന് Spoken Tutorial Libraryതിരഞ്ഞെടുക്കുക. |
07:14 | Restrict access to:ഞാൻ അതുപോലെ തന്നെ വിടും |
07:19 | Statistic 1 done on' Statistic 2 done on: ശൂന്യം ആയി വിടും |
07:27 | എല്ലാ വിശദാംശങ്ങളും നിറച്ച് കഴിഞ്ഞാൽ, പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:34 | പ്രത്യേക ലൈബ്രറിയ്ക്കുള്ള എല്ലാ Fund കൊടുക്കുന്ന വിശദാംശങ്ങളും, ഒരു പട്ടിക രൂപത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നു. |
07:42 | ഇടതുവശത്തുള്ള ഓപ്ഷനുകളിൽ നിന്ന് Budgets.' ക്ലിക്കുചെയ്യുക. |
07:47 | ഒരു ബജറ്റ് എങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യണം എന്ന് ഇപ്പോൾ ഞാൻ കാണിക്കും. |
07:51 | അതിനുമുമ്പേ, നമ്മൾ ആദ്യം ഒരു ബഡ്ജറ്റ് എങ്ങനെ തഡ്യൂപ്ലിക്കേറ്റ് ചെയ്യണം എന്ന് നമ്മൾ പഠിക്കും |
07:57 | ബജറ്റ് തുകയും Funds' തുകയും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒന്നാണെങ്കിൽ
, നമുക്ക് ബജറ്റ് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാം. |
08:08 | ധാരാളം സമയവും സമയവും ലാഭിയ്ക്കാൻ Library staff നെ സഹായിക്കും. |
08:14 | അങ്ങനെ ചെയ്യാൻ,Budget name. വലതുവശത്തുള്ളActions ക്ലിക്കുചെയ്യുക. |
08:22 | ഡ്രോപ്പ് ഡൌണിൽ നിന്ന് Duplicate. തിരഞ്ഞെടുക്കുക. |
08:26 | ഒരു പുതിയ പേജ് Duplicate Budget തുറക്കുന്നു. |
08:30 | Start date End date. എന്നിവ നല്കുക. അടുത്ത വർഷത്തെ Budget-ന്റെ ഡേറ്റ് ഞാൻ കൊടുക്കും . |
08:39 | Start date: 04/01/2017 (MM/DD/YYYY)
End date: 03/31/2018 (MM/DD/YYYY) |
08:53 | അടുത്തത് Description. |
08:56 | Description.പിന്നീട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയനാം എന്ന് ഓർക്കുക
Koha, ഡിഫാൾട് ആയി നേരത്തെ നൽകിയിട്ടുള്ള Description കാണിക്കുന്നു. |
09:10 | പക്ഷേ, ഞാൻ ഇത് SPOKEN TUTORIAL 2017-2018, phase II എന്ന പേര് റീനെയിം ചെയ്യും.
നിങ്ങൾക്ക് നിങ്ങളുടെ ലൈബ്രറിക്കു യോജിച്ച എന്തെങ്കിലും നൽകാം. |
09:24 | Change amounts by:, ഫീൽഡിൽ
കഴിഞ്ഞ വർഷത്തെBudget .ൽ നിന്നും എടുക്കേണ്ട ശതമാനം നൽകുക. അല്ലെങ്കിൽ, അതേ തുക തന്നെ എഴുതുക |
09:38 | Spoken Tutorial Library. ക്കു 5,00,000 / -ആണ് അപ്രൂവ് ആയത് എന്ന് ഓർക്കുക |
09:45 | അതുകൊണ്ടുതന് ഞാൻ -20% (minus 20 percent) to take out an amount of Rs 1,00,000/-എന്ന് കൊടുക്കും |
09:54 | അടുത്ത ഫീല്ഡ് If amounts changed, round to a multiple of:
ഞാൻ ആ ഫീൽഡ് ശൂന്യമാക്കി വിടും |
10:03 | മുന്നോട്ടു പോകുമ്പോൾ Mark the original Budget as inactive. എന്ന ചെക്ക്-ബോക്സ് ഞങ്ങൾക്കുണ്ട്. |
10:10 | അത് ചെയ്താൽ ഒറിജിനൽ ബജറ്റ് ഇനി ഉപയോഗിക്കാനാവില്ല. വീണ്ടും, ഞാൻ ഈ ബോക്സ് ശൂന്യമാക്കും. |
10:19 | അവസാനമായി, Set all funds to zero. എന്ന ചെക് ബോക്സ് നമുക്ക് ഉണ്ട് |
10:25 | മുൻപത്തെ അതെ Budget. ന്റെ Fund സ്ട്രക്ച്ചർ നിങ്ങൾക്ക് വേണമെങ്കിൽ ഈ ബോക്സ് ചെക് ചെയുക |
10:32 | പക്ഷേ ദയവായി ശ്രദ്ധിക്കുക - നിങ്ങൾ ഫണ്ട് മാനുവൽ ആയി എന്റർ ചെയുന്ന വരെ വരെ നൽകുന്നത് വരെ ഫണ്ട് അലോക്കേഷൻ നടക്കില്ല
ഇപ്പോൾ ഞാൻ ഇതിനെ ബ്ലാങ്ക് ആയി വിടും |
10:44 | എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം, പേജിന്റെ ചുവടെയുള്ള Save changes ബട്ടണിൽ ക്ലിക്കുചെയ്യുക. |
10:52 | ഡ്യൂപ്ലിക്കേറ്റ് ബജറ്റിനുള്ള വിശദാംശങ്ങൾ ' Spoken Tutorial Library 2017-2018 Phase II Budgets administration പേജിൽ ദൃശ്യമാകുന്നു. |
11:04 | നിങ്ങൾ ഇപ്പോൾ Koha Superlibrarian Accountൽ നിന്നും ലോഗ് ഔട്ട് ചെയ്യാം |
11:09 | ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക, Spoken Tutorial Library. ക്ലിക്കുചെയ്യുക. '
അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന് Log out. തിരഞ്ഞെടുക്കുക. |
11:21 | ചുരുക്കത്തിൽ ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് Budget, ചേർക്കുക,
ഒരു ഡ്യൂപ്ലിക്കേറ്റ് Budget, ഉണ്ടാക്കുക Funds. അനുവദിക്കുക |
11:34 | Budget:എന്നതിനുള്ള അസൈൻമെന്റ്: Financial yearനു 50 ലക്ഷത്തിന്റെ Budget അനുവദിച്ച ഒരു പുതിയ Budget ഉണ്ടാക്കുക |
11:44 | ഫണ്ടുകൾ അനുവദിക്കുന്നതിനുള്ള അസൈൻമെന്റ്: Non-print material. നു 20 ലക്ഷം ഫണ്ട് കൊടുക്കുക . |
11:53 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
12:01 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
12:09 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
12:13 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്നു ഫണ്ട് കൊടുക്കുന്നത് 'NMEICT, MHRD,ഗവർമെന്റ് ഓഫ് ഇന്ത്യ
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
12:25 | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ . പങ്കുചേർന്നതിന് നന്ദി. |