Difference between revisions of "Linux/C2/Installing-Software-16.04/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 |- || '''Time''' || '''Narration''' |- || 00:01 || '''Ubuntu Linux Desktop 16.04'''. എന്ന ഈ സ്പോകെൻ ട്യൂട്ടോറിയല...") |
|||
Line 1: | Line 1: | ||
+ | |||
+ | |||
{| border=1 | {| border=1 | ||
|- | |- | ||
Line 6: | Line 8: | ||
|- | |- | ||
|| 00:01 | || 00:01 | ||
− | || '''Ubuntu Linux | + | ||'''Ubuntu Linux 16.04 '''ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ '''Installing Software ''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
− | || 00: | + | || 00:10 |
− | || | + | || '''Ubuntu Linux 16.04 Operating System ''' ത്തിൽ '''Terminal''''''Synaptic Package Manager''' '''Ubuntu Software Center''' എന്നിവ |
+ | വഴി എങ്ങനെ | ||
|- | |- | ||
− | || 00: | + | || 00:21 |
− | || | + | || '' 'സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാം എന്ന് ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും. |
− | + | ||
|- | |- | ||
− | || 00: | + | || 00:27 |
− | || ഈ | + | || ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ, ഞാൻ ഉബുണ്ടു ലിനക്സ് 16.04 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു.' '' |
|- | |- | ||
− | || 00: | + | || 00:34 |
− | || | + | || ഈ ട്യൂട്ടോറിയലിനൊപ്പം തുടരുന്നതിന്, നിങ്ങൾക്കു ഇന്റർനെട്ടു കണക്ട് ചെയ്യണം . |
|- | |- | ||
− | || 00: | + | || 00:39 |
− | || | + | ||'''software'''ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ ഒരു ''System Administrator''' അല്ലെങ്കിൽ '''Administrator rights''' ഉണ്ടായിരിക്കണം. |
|- | |- | ||
− | || 00: | + | || 00:46 |
− | ||''' | + | || '''a p t'''. എന്നതിനായുള്ള ഒരു ഗ്രാഫിക്കൽ പ്രോഗ്രാം '' 'ആണ് '''Synaptic Package Manager''' . |
|- | |- | ||
− | || 00: | + | || 00:51 |
− | || | + | ||ഇത് '''apt-get command line''' യൂട്ടിലിറ്റിക്കുള്ള ഒരു' '' GUI '' ആണ്. |
|- | |- | ||
− | || 00: | + | || 00:57 |
− | || ''' | + | || ഡിഫാൾട് ആയി '''Synaptic Package Manager''' ഉബുണ്ടു ലിനക്സ് 16.04 ൽ മുൻകൂർ ഇൻസ്റ്റാൾ ചെയ്തില്ല. |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || 01: | + | || 01:05 |
− | || ''' | + | || അതുകൊണ്ട്, '''terminal''' വഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം. |
|- | |- | ||
|| 01:10 | || 01:10 | ||
− | || | + | || കീബോർഡിൽ' '' Ctrl, Alt '' '''T'''എന്നിവ അമർത്തി ടെർമിനൽ തുറക്കുക . |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
|| 01:18 | || 01:18 | ||
− | || | + | || ഇപ്പോൾ ടെർമിന ലിൽ ടൈപ്പ് ചെയ്യുക, ''''sudo space a p t hyphen get space install space s y n a p''' |
+ | '''Tab''' കീ അമർത്തുക. | ||
|- | |- | ||
− | || 01: | + | || 01:34 |
− | || | + | || '''s y n a p.'''എന്ന ആരംഭിക്കുന്ന സോഫ്റ്റ്വെയറിന്റെ ലിസ്റ്റ് ഡിസ്പ്ലേ ചെയ്യും |
|- | |- | ||
− | || 01: | + | || 01:40 |
− | || | + | || '''synaptic.'''എന്ന വാക്കു മുഴുവൻ കൊടുക്കുക |
− | + | ||
− | + | '''Enter.'''അമർത്തുക. | |
− | + | ||
|- | |- | ||
− | || 01: | + | || 01:46 |
− | || | + | || നിങ്ങളുടെ '''administrator password'''.നൽകാൻ ആവശ്യപ്പെടും. |
|- | |- | ||
− | || 01: | + | || 01:51 |
− | || ''' | + | || നിങ്ങളുടെ '''admin password.'''നൽകുക. |
|- | |- | ||
− | || 01: | + | || 01:54 |
− | || ''' | + | || '''terminal''' ൽ പാസ്വേഡ് ടൈപ്പ് ചെയ്യുമ്പോൾ, അത് ദൃശ്യമാവില്ല. |
+ | അതിനാൽ ശ്രദ്ധാപൂർവ്വം ടൈപ്പുചെയ്യുക. | ||
|- | |- | ||
− | || | + | || 02:02 |
− | || | + | || '''Enter.''' അമർത്തുക. |
|- | |- | ||
|| 02:04 | || 02:04 | ||
− | || ഇപ്പോൾ | + | || ഇപ്പോൾ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ളപാക്കേജുകളുടെ പട്ടിക ടെർമിനൽ പ്രദർശിപ്പിക്കുന്നു. |
|- | |- | ||
− | || 02: | + | || 02:09 |
− | || | + | || ഡൌൺലോഡ് ചെയ്യേണ്ട ഫയലുകളുടെ വലുപ്പത്തെക്കുറിച്ചും ഇൻസ്റ്റലേഷനുശേഷം ഡിസ്ക് സ്പേസ് എന്നിവ സംബന്ധിച്ച വിവരങ്ങളും. |
|- | |- | ||
− | || 02: | + | || 02:17 |
− | || ''' | + | || ഇത് കൺഫേം ചെയ്യാൻ '' 'Y' '' അമർത്തുക. |
|- | |- | ||
− | || 02: | + | || 02:19 |
− | || '' ' | + | || '''Enter.''' അമർത്തുക. |
+ | |- | ||
+ | || 02:22 | ||
+ | || ഇൻസ്റ്റലേഷൻ ഇപ്പോൾ ആരംഭിക്കുന്നു. നിങ്ങളുടെ ഇന്റർനെറ്റ് ന്റെ സ്പീഡ് അനുസരിച്ച്, ഇത് പൂർത്തിയാക്കാൻ സമയം എടുത്തേക്കാം. | ||
|- | |- | ||
− | || 02: | + | || 02: 31 |
− | || | + | || ഇപ്പോൾ സിനാപ്റ്റിക് പാക്കേജ് മാനേജർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. |
|- | |- | ||
− | || 02: | + | || 02:36 |
− | || '''' | + | || നമുക്ക് '''terminal'''.ക്ലോസ് ചെയ്യാം. |
+ | |- | ||
+ | || 02:39 | ||
+ | || ഇൻസ്റ്റാളേഷൻ സ്ഥിരീകരിക്കാൻ, '' 'Dash home' '' പോകുക. '''search bar'''ൽ,'''synaptic'''.ക്' '' എന്ന് ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | || 02: | + | || 02:46 |
− | || | + | || സേർച്ച് റിസൽട്ടിലും '''Synaptic Package Manager'''. ഐക്കൺ' 'കാണാം. |
|- | |- | ||
− | || 02: | + | || 02:51 |
− | || | + | ||'''Synaptic Package '''ഉപയോഗിച്ച് സോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം. |
|- | |- | ||
− | || 02: | + | || 02:57 |
− | || | + | || '''Synaptic Package Manager'''.ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 03: | + | || 03:01 |
− | || ''' | + | || '''password'''. ആവശ്യപ്പെടാൻ ഒരു ഓതെന്റിഫിക്കേഷൻ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
|- | |- | ||
− | || 03: | + | || 03:06 |
− | || | + | || നമുക്ക് '''admin password '''ടൈപ്പ് ചെയ്യാം,' '' Enter '' 'അമർത്തുക. |
+ | |||
|- | |- | ||
− | || 03: | + | || 03:10 |
− | || | + | || നമ്മൾ ''Synaptic Package Manager''' ഉപയോഗിക്കുമ്പോൾ ആദ്യമായി ഒരു ഡയലോഗ് ബോക്സ് കാണുന്നു. |
|- | |- | ||
− | || 03: | + | || 03:17 |
− | || | + | ||''Synaptic Package Manager''' ർ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഡയലോഗ് ബോക്സിനുണ്ട്. |
|- | |- | ||
− | || 03: | + | || 03:23 |
− | || ' | + | || ഈ ഡയലോഗ് ബോക്സ് അടയ്ക്കുന്നതിന് '''Close '''ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 03: | + | || 03:27 |
− | || | + | ||''Synaptic''' '''Package Manager.''' ൽ '''Proxy''' '''Repository'''എന്നിവ ക്രമീകരിക്കാം. |
+ | |||
+ | |- | ||
+ | || 03:33 | ||
+ | || '''application''' അല്ലെങ്കിൽ '''package''' ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് ഞങ്ങളിത് ചെയ്യേണ്ടത് ആവശ്യമാണ്. | ||
|- | |- | ||
|| 03:38 | || 03:38 | ||
− | || ''' | + | || '' 'Settings' '' എന്നതിലേക്ക് പോയി '' 'Preferences' '' ക്ലിക്ക് ചെയ്യുക. |
+ | |||
+ | |- | ||
+ | || 03:42 | ||
+ | || സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന''Preferences''' വിൻഡോവിൽ നിരവധി ടാബുകള്‍ ഉണ്ട്. | ||
|- | |- | ||
|| 03:48 | || 03:48 | ||
− | ||''' | + | || '''Proxy settings'''. ക്രമീകരിക്കുന്നതിന് നെറ്റ് വർക്കിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 03: | + | || 03:52 |
− | || | + | || ''' Proxy Server ''' നു താഴെ '''''Direct Connection''' '''Manual Proxy'''.എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്. |
+ | |||
|- | |- | ||
|| 04:00 | || 04:00 | ||
− | || ഞാൻ | + | || ഞാൻ '''Direct Connection.''' ഉപയോഗിക്കും. |
− | + | നിങ്ങൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. | |
|- | |- | ||
− | || 04: | + | || 04:06 |
− | || | + | || വിൻഡോ ക്ലോസ് ചെയ്യാൻ താഴെയുള്ള '' 'OK' '' ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 04: | + | || 04: 11 |
− | || | + | || ഇപ്പോള്‍ വീണ്ടും '''Setting''' ല്‍ പോയി '''Repositories''' ക്ലിക് ചെയുക |
+ | |||
+ | |- | ||
+ | || 04:16 | ||
+ | || '''Software Sources''' വിൻഡോ സ്ക്രീനില്‍ കാണാം. | ||
|- | |- | ||
|| 04:20 | || 04:20 | ||
− | || | + | || ഉബുണ്ടു സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാൻ നിരവധി സോഴ്സുകൾ ഉണ്ട്. |
+ | |||
+ | |- | ||
+ | || 04:24 | ||
+ | || '''repositories''' ലിസ്റ്റ് കാണുന്നതിന്' '' ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും '''Download From''' ക്ലിക് ചെയ്തു മൌസ് ബട്ടൺ പിടിക്കുക. | ||
− | |||
|- | |- | ||
|| 04:31 | || 04:31 | ||
− | || | + | || '''Other''' എന്നത് '''servers''' എന്നതിന്റെ ഒരു ലിസ്റ്റ് കാണിക്കുന്നു. |
|- | |- | ||
|| 04:36 | || 04:36 | ||
− | || '' ' | + | || ഈ വിൻഡോ അടയ്ക്കുന്നതിന്, ചുവടെയുള്ള '''Cancel'''ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
|| 04:41 | || 04:41 | ||
− | || | + | || ഞാൻ '''Server for India'''ആണ് ഉപയോഗിക്കുന്നത്. |
− | + | ||
|- | |- | ||
− | || 04: | + | || 04:45 |
− | || | + | || '''Software''' '''Sources''' വിൻഡോ അടയ്ക്കുന്നതിന്'''Close'''ബട്ടണിൽ ക്ലിക്കുചെയ്യുക. |
+ | |- | ||
+ | || 04:50 | ||
+ | || നിങ്ങൾ '''Synaptic Package Manager '''ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ '' 'പാക്കേജുകൾ' '' റീലോഡ് ചെയ്യേണ്ടതുണ്ട്. | ||
+ | |||
|- | |- | ||
|| 04:57 | || 04:57 | ||
− | || | + | || ഇതിനായി, ടൂൾബാറിലെ '''Reload'''ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
− | + | ||
− | + | |- | |
+ | || 05:02 | ||
+ | || ഇത്നു കുറച്ച് സെക്കന്റുകൾ എടുത്തേക്കാം. | ||
|- | |- | ||
|| 05:05 | || 05:05 | ||
− | || | + | || ഇവിടെ നോക്കുക.'''packages''' ഇന്റർനെറ്റ്വഴി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു, അവ അപ്ഡേറ്റുചെയ്യുകായും ചെയുന്നു |
|- | |- | ||
− | || 05: | + | || 05:13 |
− | || | + | || ഞാൻ ഇപ്പോൾ ഒരു ഉദാഹരണമായി'' 'VLC player' '' ഇൻസ്റ്റാൾ ചെയ്യും. |
|- | |- | ||
− | || 05: | + | || 05:18 |
− | || ''' | + | || നമുക്ക് ടൂള്ബാറില് ഉള്ള '''Search field,''' ൽ പോകാം. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || 05: | + | || 05:23 |
− | || | + | ||'''Search '''ഡയലോഗ് ബോക്സിൽ, '' 'vlc' '' എന്ന് ടൈപ്പുചെയ്ത ശേഷം '''Search '''ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | || 05: | + | || 05:29 |
− | || | + | || ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ'''VLC packages'''നമുക്ക് കാണാവുന്നതാണ്. |
− | + | ||
|- | |- | ||
− | || 05: | + | || 05:34 |
− | || | + | || '''VLC package''' തിരഞ്ഞെടുക്കുന്നതിനായി' 'ചെക്ക് ബോക്സിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
+ | |||
+ | മെനുവിൽ നിന്നും '''Mark for installation'''എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. | ||
|- | |- | ||
|| 05:45 | || 05:45 | ||
− | || | + | || റിപ്പോസിറ്ററി പാക്കേജുകളുടെ എല്ലാ ലിസും കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ് ലഭ്യമാകുന്നു. |
− | + | |- | |
+ | || 05:51 | ||
+ | || എല്ലാ'''dependencies packages''' അടയാളപ്പെടുത്തുന്നതിനായി' '''Mark''' ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | || 05: | + | || 05:57 |
− | || | + | || ടൂൾബാർ പോയി e '''Apply''' ബട്ടൺ ക്ലിക്ക് ചെയ്യുക. |
− | + | ||
|- | |- | ||
− | || 06: | + | || 06:01 |
− | || | + | || '''Summary''' വിന്‍ഡോ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ള പാക്കേജുകളുടെ വിശദാംശങ്ങൾ കാണിക്കുന്നു |
|- | |- | ||
− | || 06: | + | || 06:07 |
− | || | + | || ഇൻസ്റ്റാളേഷൻ ആരംഭിക്കുന്നതിന് ചുവടെയുള്ള '''Apply''' ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 06: | + | || 06:12 |
− | || | + | || ഇൻസ്റ്റാളേഷൻ പ്രക്രിയക്കു കുറച്ചുസമയമെടുക്കും. |
|- | |- | ||
− | || 06: | + | || 06:16 |
− | || | + | || ഇതു് ഇൻസ്റ്റോൾ ചെയ്യുന്നപാക്കേജുകളുടെ എണ്ണവും വലുപ്പവുംആശ്രയിച്ചിരിക്കുന്നു. |
|- | |- | ||
− | || 06: | + | || 06:21 |
− | || | + | || ഇൻസ്റ്റലേഷൻ പൂർത്തി ആയാൽ '''Applying Changes''' ' വിൻഡോ അടയ്ക്കും. |
|- | |- | ||
− | || 06: | + | || 06:27 |
− | ||''' | + | ||'''Synaptic Package Manager'''വിൻഡോ അടയ്ക്കുക. |
|- | |- | ||
− | || 06: | + | || 06:31 |
− | || | + | || ഇപ്പോൾ വിഎൽസി മീഡിയ പ്ലേയർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. |
|- | |- | ||
|| 06:37 | || 06:37 | ||
− | || | + | || '''Dash home'''. |
+ | എന്നതിലേക്ക് പോകുക. | ||
|- | |- | ||
− | || 06: | + | || 06:39 |
− | || '' ' | + | || '''search bar,''' ൽ '' 'vlc' '' എന്ന് ടൈപ്പ് ചെയുക . |
− | + | ||
|- | |- | ||
− | || 06: | + | || 06:42 |
− | || | + | ||ഡിസ്പ്ളേ ലിസ്റ്റിൽ '' 'VLC icon' 'കാണാം. |
+ | തുറക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | || 06: | + | || 06:49 |
− | || | + | || അതുപോലെ, '''Synaptic Package Manager.'''ഉപയോഗിച്ച് മറ്റ്'''applications ''' നമുക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. '' ' |
|- | |- | ||
− | || | + | || 06:56 |
− | || | + | || അടുത്ത് ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ വഴി എങ്ങനെയാണ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നു പഠിക്കും. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || 07: | + | || 07:02 |
− | || | + | || '''Ubuntu Software Centre''' ഉബുണ്ടു ലിനക്സ് ഒ.എസ്. ൽ സോഫ്റ്റ് വെയറുകളെ മാനേജ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ്. |
− | |||
|- | |- | ||
− | || 07: | + | || 07:10 |
− | || | + | || നിങ്ങൾക്ക് സോഫ്റ്റ്വെയർ തിരയാനോ ഡൌൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പുതുക്കാനോ അല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനോ ഉപയോഗിക്കാം. |
|- | |- | ||
− | || 07: | + | || 07:17 |
− | || | + | || അത് ഉപയോഗിക്കുന്നതിന് മുമ്പുതന്നെ അത് ' '''software''' നെ കുറിച്ചു നിങ്ങൾക്ക് വിവരം തരുന്നു. |
|- | |- | ||
− | || 07: | + | || 07:23 |
− | || | + | || ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ തുറക്കാൻ '''launcher''' ൽ പോകുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || 07: | + | || 07:27 |
− | ||''' | + | || '''icon Ubuntu Software.''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | || 07: | + | || 07:31 |
− | || | + | || '''Ubuntu Software Centre'''വിൻഡോ ലഭ്യമാകുന്നു. |
− | + | ||
− | + | ||
|- | |- | ||
− | || | + | || 07:35 |
− | || | + | || മുകളിലുള്ള, നമുക്ക് 3 ടാബുകൾ കാണാം - '''All, Installed''' '''Updates'''എന്നിവ |
|- | |- | ||
− | || | + | || 07:42 |
− | || | + | || '''All''' ടാബിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || | + | || 07:44 |
− | || | + | || നമുക്ക് മുകളിൽ ഒരു '''search''' '''bar''' കാണാം. |
|- | |- | ||
− | || | + | || 07:47 |
− | || | + | || ലഭ്യമായ സോഫ്ട്വെയറുകൾ തിരിന് ഇത് ഞങ്ങളെ സഹായിക്കും. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || | + | || 07:51 |
− | || ''' | + | || ഇപ്പോള്‍ നമുക്ക് '' 'Inkscape' '' സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാം. |
|- | |- | ||
− | || | + | || 07:55 |
− | || | + | || '''search bar''' ൽ '''inkscape'''.ടൈപ്പ് ചെയുക |
|- | |- | ||
− | || | + | || 07:59 |
− | || | + | ||'''inkscape'''. എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || 08: | + | || 08:03 |
− | ||''' | + | || ഇപ്പോൾ വലതുകോണിൽ'''Install ''' ബട്ടൺ ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | || 08: | + | || 08:07 |
− | || | + | || '''Authentication''' ഡയലോഗ് ബോക്സ് കാണുന്നു. |
|- | |- | ||
− | || | + | || 08:10 |
− | || | + | || നിങ്ങളുടെ '''admin password.''' തുടർന്ന് '''Authenticate''' ബട്ടണിൽ ക്ലിക്കുചെയ്യുക. |
− | + | ||
|- | |- | ||
− | || | + | || 08:16 |
− | || | + | || '''Inkscape''' ഇൻസ്റ്റോൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രോഗ്രസ് ബാർ സൂചിപ്പിക്കുന്നു. |
|- | |- | ||
− | || | + | || 08:21 |
− | || | + | || ഇൻസ്റ്റാൾ ചെയുന്ന പാക്കേജുകളുടെ എണ്ണവും വലുപ്പവും അടിസ്ഥാനമാക്കി ഇതിനു സമയമെടുക്കുന്നു. |
|- | |- | ||
− | || | + | || 08:28 |
− | || | + | || പ്രോഗ്രസ് മുകളിൽ '''Installed''' ടാബിൽ സൂചിപ്പിച്ചിരിക്കുന്നു. |
+ | അതിൽ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | || | + | || 08:35 |
− | || | + | || ഏതെങ്കിലും ഇൻസ്റ്റളേഷൻ നടക്കുമ്പോൾ നിങ്ങൾക്ക് മറ്റ് '''applications''' ആക്സസ് ചെയ്യാൻ കഴിയും. |
|- | |- | ||
− | || | + | || 08:41 |
− | || | + | || '''Inkscape'''.ക്ലിക്കുചെയ്യുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || | + | || 08:44 |
− | || ''' | + | || ഇത് '''Inkscape'''.സംബന്ധിച്ച വിവരങ്ങൾ കാണിക്കും . |
|- | |- | ||
− | || | + | || 08:48 |
− | ||''' | + | || '''Inkscape'''. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, '''Remove''' '''Launch''' എന്നീ രണ്ട് ബട്ടണുകൾ കാണാം. |
− | + | ||
|- | |- | ||
− | || | + | || 08:55 |
− | || | + | || നിങ്ങൾക്ക് സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, ' '''Remove''' ബട്ടണിൽ ക്ലിക്കുചെയ്യുക. |
|- | |- | ||
− | || 09: | + | || 09:00 |
− | || ''' | + | || '''application'''ലോഞ്ചു ചെയ്യാൻ , '''Launch'''ബട്ടണിൽ ക്ലിക്കുചെയ്യുക. |
+ | |||
+ | ഞാൻ അതിൽ ക്ലിക്ക് ചെയ്യാം. | ||
|- | |- | ||
− | || | + | || 09:06 |
− | || | + | || ഇത് '''Inkscape application'''.തുടങ്ങും. |
− | |||
|- | |- | ||
− | || | + | || 09:10 |
− | || '' ' | + | || '''Ubuntu Software Center''' ലേക്ക് തിരിച്ചുപോവുക. |
− | + | മുകളിൽ ഇടതുവശത്തുള്ള ബാക് ആരോ ബട്ടൺ ക്ലിക്കുചെയ്യുക, മെയിൻ സ്ക്രീനിലേക്ക് പോകുക | |
|- | |- | ||
− | || | + | || 09:18 |
− | || | + | || ഇനി '''Updates'''.എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
− | || | + | || 09: 21 |
− | || | + | || '''Software is up to date'''.എന്ന് പറയുന്നു എന്ന് കാണാം . |
|- | |- | ||
− | || | + | || 09:25 |
− | || | + | || മുകളിൽ ഇടതുവശത്തുള്ള '''refresh''' ഐക്കൺ ക്ലിക്കുചെയ്യുക. |
− | + | ഇത് ഏതെങ്കിലും പുതിയ അപ്ഡേറ്റുകൾക്കായി പരിശോധിക്കും. | |
|- | |- | ||
− | || | + | || 09:31 |
− | || | + | || ഇപ്പോൾ നമുക്ക് '''OS updates.'''ലഭിച്ചിരിക്കുന്നു. |
|- | |- | ||
− | || | + | || 09:34 |
− | || | + | || വിശദാംശങ്ങൾ കാണാൻ അതിൽ ക്ലിക്ക് ചെയ്യുക. ഞാൻ ഇത് ക്ലോസ് ചെയ്യട്ടെ. |
|- | |- | ||
− | || | + | || 09:39 |
− | || | + | || ഈ അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, '''Install'''ബട്ടണിൽ ക്ലിക്കുചെയ്യുക. |
− | + | ||
− | + | ഇത് ഒഴിവാക്കുക. | |
− | + | ||
− | + | ||
− | + | ||
|- | |- | ||
− | || | + | || 09:46 |
− | || | + | || ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
− | + | സംഗ്രഹിക്കാം. | |
|- | |- | ||
− | || | + | || 09:52 |
− | || | + | || '''Ubuntu Linux 16.04 Operating System''' ത്തിൽ '''Terminal '''Synaptic Package Manager '''' |
− | + | |- | |
+ | || 10:02 | ||
+ | || | ||
+ | |- ''Ubuntu Software Center''' | ||
+ | വഴിസോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്ന് പഠിച്ചു. | ||
+ | || 10:07 | ||
+ | || താഴെയുള്ള ലിങ്കിലുളള വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
− | + | ദയവായി അത് ഡൌൺലോഡ് ചെയ്ത് കാണുക. | |
|- | |- | ||
− | || | + | || 10:15 |
− | || | + | || സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്ഷോപ്പ് നടത്തുന്നു. |
− | + | ഓൺലൈൻ ടെസ്റ്റുകൾ കടന്നു സർട്ടിഫിക്കറ്റുകൾ നൽകുന്നു. | |
|- | |- | ||
− | || | + | || 10:24 |
− | || | + | || കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
− | + | |- | |
+ | || 10:28 | ||
+ | || ഈ ഫോറത്തിൽ നിങ്ങളുടെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യൂ. | ||
|- | |- | ||
− | || | + | || 10:32 |
− | || സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട്, എൻ എം ഇ ഐ സി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. | + | || സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട്, എൻ എം ഇ ഐ സി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് |
+ | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. | ||
− | |||
|- | |- | ||
− | || | + | || 10:44 |
|| ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ് സ്പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന നൽകി. | || ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ് സ്പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന നൽകി. | ||
− | ഐഐടി ബോംബയിൽ നിന്ന് വിജി നായർ | + | ഐഐടി ബോംബയിൽ നിന്ന് വിജി നായർ ചേരുന്നതിന് നന്ദി. |
− | + | |- | |
− | + | ||
|} | |} |
Revision as of 11:32, 18 December 2018
Time | Narration |
00:01 | Ubuntu Linux 16.04 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ Installing Software എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:10 | Ubuntu Linux 16.04 Operating System ത്തിൽ Terminal'Synaptic Package Manager' Ubuntu Software Center എന്നിവ
വഴി എങ്ങനെ |
00:21 | 'സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാം എന്ന് ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും. |
00:27 | ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ, ഞാൻ ഉബുണ്ടു ലിനക്സ് 16.04 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു.' |
00:34 | ഈ ട്യൂട്ടോറിയലിനൊപ്പം തുടരുന്നതിന്, നിങ്ങൾക്കു ഇന്റർനെട്ടു കണക്ട് ചെയ്യണം . |
00:39 | 'softwareഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ ഒരു System Administrator അല്ലെങ്കിൽ Administrator rights ഉണ്ടായിരിക്കണം. |
00:46 | a p t. എന്നതിനായുള്ള ഒരു ഗ്രാഫിക്കൽ പ്രോഗ്രാം 'ആണ് Synaptic Package Manager . |
00:51 | ഇത് apt-get command line യൂട്ടിലിറ്റിക്കുള്ള ഒരു' GUI ആണ്. |
00:57 | ഡിഫാൾട് ആയി Synaptic Package Manager ഉബുണ്ടു ലിനക്സ് 16.04 ൽ മുൻകൂർ ഇൻസ്റ്റാൾ ചെയ്തില്ല. |
01:05 | അതുകൊണ്ട്, terminal വഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം. |
01:10 | കീബോർഡിൽ' Ctrl, Alt Tഎന്നിവ അമർത്തി ടെർമിനൽ തുറക്കുക . |
01:18 | ഇപ്പോൾ ടെർമിന ലിൽ ടൈപ്പ് ചെയ്യുക, 'sudo space a p t hyphen get space install space s y n a p
Tab കീ അമർത്തുക. |
01:34 | s y n a p.എന്ന ആരംഭിക്കുന്ന സോഫ്റ്റ്വെയറിന്റെ ലിസ്റ്റ് ഡിസ്പ്ലേ ചെയ്യും |
01:40 | synaptic.എന്ന വാക്കു മുഴുവൻ കൊടുക്കുക
Enter.അമർത്തുക. |
01:46 | നിങ്ങളുടെ administrator password.നൽകാൻ ആവശ്യപ്പെടും. |
01:51 | നിങ്ങളുടെ admin password.നൽകുക. |
01:54 | terminal ൽ പാസ്വേഡ് ടൈപ്പ് ചെയ്യുമ്പോൾ, അത് ദൃശ്യമാവില്ല.
അതിനാൽ ശ്രദ്ധാപൂർവ്വം ടൈപ്പുചെയ്യുക. |
02:02 | Enter. അമർത്തുക. |
02:04 | ഇപ്പോൾ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ളപാക്കേജുകളുടെ പട്ടിക ടെർമിനൽ പ്രദർശിപ്പിക്കുന്നു. |
02:09 | ഡൌൺലോഡ് ചെയ്യേണ്ട ഫയലുകളുടെ വലുപ്പത്തെക്കുറിച്ചും ഇൻസ്റ്റലേഷനുശേഷം ഡിസ്ക് സ്പേസ് എന്നിവ സംബന്ധിച്ച വിവരങ്ങളും. |
02:17 | ഇത് കൺഫേം ചെയ്യാൻ 'Y' അമർത്തുക. |
02:19 | Enter. അമർത്തുക. |
02:22 | ഇൻസ്റ്റലേഷൻ ഇപ്പോൾ ആരംഭിക്കുന്നു. നിങ്ങളുടെ ഇന്റർനെറ്റ് ന്റെ സ്പീഡ് അനുസരിച്ച്, ഇത് പൂർത്തിയാക്കാൻ സമയം എടുത്തേക്കാം. |
02: 31 | ഇപ്പോൾ സിനാപ്റ്റിക് പാക്കേജ് മാനേജർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. |
02:36 | നമുക്ക് terminal.ക്ലോസ് ചെയ്യാം. |
02:39 | ഇൻസ്റ്റാളേഷൻ സ്ഥിരീകരിക്കാൻ, 'Dash home' പോകുക. search barൽ,synaptic.ക്' എന്ന് ടൈപ്പ് ചെയ്യുക. |
02:46 | സേർച്ച് റിസൽട്ടിലും Synaptic Package Manager. ഐക്കൺ' 'കാണാം. |
02:51 | Synaptic Package ഉപയോഗിച്ച് സോഫ്റ്റ്വെയർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പഠിക്കാം. |
02:57 | Synaptic Package Manager.ക്ലിക്കുചെയ്യുക. |
03:01 | password. ആവശ്യപ്പെടാൻ ഒരു ഓതെന്റിഫിക്കേഷൻ ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. |
03:06 | നമുക്ക് admin password ടൈപ്പ് ചെയ്യാം,' Enter 'അമർത്തുക. |
03:10 | നമ്മൾ Synaptic Package Manager' ഉപയോഗിക്കുമ്പോൾ ആദ്യമായി ഒരു ഡയലോഗ് ബോക്സ് കാണുന്നു. |
03:17 | Synaptic Package Manager' ർ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഡയലോഗ് ബോക്സിനുണ്ട്. |
03:23 | ഈ ഡയലോഗ് ബോക്സ് അടയ്ക്കുന്നതിന് Close ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:27 | Synaptic' Package Manager. ൽ Proxy Repositoryഎന്നിവ ക്രമീകരിക്കാം. |
03:33 | application അല്ലെങ്കിൽ package ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് ഞങ്ങളിത് ചെയ്യേണ്ടത് ആവശ്യമാണ്. |
03:38 | 'Settings' എന്നതിലേക്ക് പോയി 'Preferences' ക്ലിക്ക് ചെയ്യുക. |
03:42 | സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നPreferences' വിൻഡോവിൽ നിരവധി ടാബുകള്‍ ഉണ്ട്. |
03:48 | Proxy settings. ക്രമീകരിക്കുന്നതിന് നെറ്റ് വർക്കിൽ ക്ലിക്കുചെയ്യുക. |
03:52 | Proxy Server നു താഴെ Direct Connection Manual Proxy.എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്. |
04:00 | ഞാൻ Direct Connection. ഉപയോഗിക്കും.
നിങ്ങൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. |
04:06 | വിൻഡോ ക്ലോസ് ചെയ്യാൻ താഴെയുള്ള 'OK' ബട്ടണിൽ ക്ലിക്കുചെയ്യുക. |
04: 11 | ഇപ്പോള്‍ വീണ്ടും Setting ല്‍ പോയി Repositories ക്ലിക് ചെയുക |
04:16 | Software Sources വിൻഡോ സ്ക്രീനില്‍ കാണാം. |
04:20 | ഉബുണ്ടു സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാൻ നിരവധി സോഴ്സുകൾ ഉണ്ട്. |
04:24 | repositories ലിസ്റ്റ് കാണുന്നതിന്' ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും Download From ക്ലിക് ചെയ്തു മൌസ് ബട്ടൺ പിടിക്കുക. |
04:31 | Other എന്നത് servers എന്നതിന്റെ ഒരു ലിസ്റ്റ് കാണിക്കുന്നു. |
04:36 | ഈ വിൻഡോ അടയ്ക്കുന്നതിന്, ചുവടെയുള്ള Cancelബട്ടണിൽ ക്ലിക്കുചെയ്യുക. |
04:41 | ഞാൻ Server for Indiaആണ് ഉപയോഗിക്കുന്നത്. |
04:45 | Software Sources വിൻഡോ അടയ്ക്കുന്നതിന്Closeബട്ടണിൽ ക്ലിക്കുചെയ്യുക. |
04:50 | നിങ്ങൾ Synaptic Package Manager ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ 'പാക്കേജുകൾ' റീലോഡ് ചെയ്യേണ്ടതുണ്ട്. |
04:57 | ഇതിനായി, ടൂൾബാറിലെ Reloadബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:02 | ഇത്നു കുറച്ച് സെക്കന്റുകൾ എടുത്തേക്കാം. |
05:05 | ഇവിടെ നോക്കുക.packages ഇന്റർനെറ്റ്വഴി ട്രാൻസ്ഫർ ചെയ്യപ്പെടുന്നു, അവ അപ്ഡേറ്റുചെയ്യുകായും ചെയുന്നു |
05:13 | ഞാൻ ഇപ്പോൾ ഒരു ഉദാഹരണമായി 'VLC player' ഇൻസ്റ്റാൾ ചെയ്യും. |
05:18 | നമുക്ക് ടൂള്ബാറില് ഉള്ള Search field, ൽ പോകാം. |
05:23 | Search ഡയലോഗ് ബോക്സിൽ, 'vlc' എന്ന് ടൈപ്പുചെയ്ത ശേഷം Search ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:29 | ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാVLC packagesനമുക്ക് കാണാവുന്നതാണ്. |
05:34 | VLC package തിരഞ്ഞെടുക്കുന്നതിനായി' 'ചെക്ക് ബോക്സിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
മെനുവിൽ നിന്നും Mark for installationഎന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
05:45 | റിപ്പോസിറ്ററി പാക്കേജുകളുടെ എല്ലാ ലിസും കാണിക്കുന്ന ഒരു ഡയലോഗ് ബോക്സ് ലഭ്യമാകുന്നു. |
05:51 | എല്ലാdependencies packages അടയാളപ്പെടുത്തുന്നതിനായി' Mark ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:57 | ടൂൾബാർ പോയി e Apply ബട്ടൺ ക്ലിക്ക് ചെയ്യുക. |
06:01 | Summary വിന്‍ഡോ ഇൻസ്റ്റോൾ ചെയ്യുന്നതിനുള്ള പാക്കേജുകളുടെ വിശദാംശങ്ങൾ കാണിക്കുന്നു |
06:07 | ഇൻസ്റ്റാളേഷൻ ആരംഭിക്കുന്നതിന് ചുവടെയുള്ള Apply ബട്ടണിൽ ക്ലിക്കുചെയ്യുക. |
06:12 | ഇൻസ്റ്റാളേഷൻ പ്രക്രിയക്കു കുറച്ചുസമയമെടുക്കും. |
06:16 | ഇതു് ഇൻസ്റ്റോൾ ചെയ്യുന്നപാക്കേജുകളുടെ എണ്ണവും വലുപ്പവുംആശ്രയിച്ചിരിക്കുന്നു. |
06:21 | ഇൻസ്റ്റലേഷൻ പൂർത്തി ആയാൽ Applying Changes ' വിൻഡോ അടയ്ക്കും. |
06:27 | Synaptic Package Managerവിൻഡോ അടയ്ക്കുക. |
06:31 | ഇപ്പോൾ വിഎൽസി മീഡിയ പ്ലേയർ വിജയകരമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം. |
06:37 | Dash home.
എന്നതിലേക്ക് പോകുക. |
06:39 | search bar, ൽ 'vlc' എന്ന് ടൈപ്പ് ചെയുക . |
06:42 | ഡിസ്പ്ളേ ലിസ്റ്റിൽ 'VLC icon' 'കാണാം.
തുറക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. |
06:49 | അതുപോലെ, Synaptic Package Manager.ഉപയോഗിച്ച് മറ്റ്applications നമുക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ' |
06:56 | അടുത്ത് ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ വഴി എങ്ങനെയാണ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതെന്നു പഠിക്കും. |
07:02 | Ubuntu Software Centre ഉബുണ്ടു ലിനക്സ് ഒ.എസ്. ൽ സോഫ്റ്റ് വെയറുകളെ മാനേജ് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ്. |
07:10 | നിങ്ങൾക്ക് സോഫ്റ്റ്വെയർ തിരയാനോ ഡൌൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പുതുക്കാനോ അല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനോ ഉപയോഗിക്കാം. |
07:17 | അത് ഉപയോഗിക്കുന്നതിന് മുമ്പുതന്നെ അത് ' software നെ കുറിച്ചു നിങ്ങൾക്ക് വിവരം തരുന്നു. |
07:23 | ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ തുറക്കാൻ launcher ൽ പോകുക. |
07:27 | icon Ubuntu Software. ക്ലിക്ക് ചെയ്യുക. |
07:31 | Ubuntu Software Centreവിൻഡോ ലഭ്യമാകുന്നു. |
07:35 | മുകളിലുള്ള, നമുക്ക് 3 ടാബുകൾ കാണാം - All, Installed Updatesഎന്നിവ |
07:42 | All ടാബിൽ ക്ലിക്കുചെയ്യുക. |
07:44 | നമുക്ക് മുകളിൽ ഒരു search bar കാണാം. |
07:47 | ലഭ്യമായ സോഫ്ട്വെയറുകൾ തിരിന് ഇത് ഞങ്ങളെ സഹായിക്കും. |
07:51 | ഇപ്പോള്‍ നമുക്ക് 'Inkscape' സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യാം. |
07:55 | search bar ൽ inkscape.ടൈപ്പ് ചെയുക |
07:59 | inkscape. എന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. |
08:03 | ഇപ്പോൾ വലതുകോണിൽInstall ബട്ടൺ ക്ലിക്ക് ചെയ്യുക. |
08:07 | Authentication ഡയലോഗ് ബോക്സ് കാണുന്നു. |
08:10 | നിങ്ങളുടെ admin password. തുടർന്ന് Authenticate ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:16 | Inkscape ഇൻസ്റ്റോൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രോഗ്രസ് ബാർ സൂചിപ്പിക്കുന്നു. |
08:21 | ഇൻസ്റ്റാൾ ചെയുന്ന പാക്കേജുകളുടെ എണ്ണവും വലുപ്പവും അടിസ്ഥാനമാക്കി ഇതിനു സമയമെടുക്കുന്നു. |
08:28 | പ്രോഗ്രസ് മുകളിൽ Installed ടാബിൽ സൂചിപ്പിച്ചിരിക്കുന്നു.
അതിൽ ക്ലിക്ക് ചെയ്യുക. |
08:35 | ഏതെങ്കിലും ഇൻസ്റ്റളേഷൻ നടക്കുമ്പോൾ നിങ്ങൾക്ക് മറ്റ് applications ആക്സസ് ചെയ്യാൻ കഴിയും. |
08:41 | Inkscape.ക്ലിക്കുചെയ്യുക. |
08:44 | ഇത് Inkscape.സംബന്ധിച്ച വിവരങ്ങൾ കാണിക്കും . |
08:48 | Inkscape. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, Remove Launch എന്നീ രണ്ട് ബട്ടണുകൾ കാണാം. |
08:55 | നിങ്ങൾക്ക് സോഫ്റ്റ്വെയർ അൺഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, ' Remove ബട്ടണിൽ ക്ലിക്കുചെയ്യുക. |
09:00 | applicationലോഞ്ചു ചെയ്യാൻ , Launchബട്ടണിൽ ക്ലിക്കുചെയ്യുക.
ഞാൻ അതിൽ ക്ലിക്ക് ചെയ്യാം. |
09:06 | ഇത് Inkscape application.തുടങ്ങും. |
09:10 | Ubuntu Software Center ലേക്ക് തിരിച്ചുപോവുക.
മുകളിൽ ഇടതുവശത്തുള്ള ബാക് ആരോ ബട്ടൺ ക്ലിക്കുചെയ്യുക, മെയിൻ സ്ക്രീനിലേക്ക് പോകുക |
09:18 | ഇനി Updates.എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. |
09: 21 | Software is up to date.എന്ന് പറയുന്നു എന്ന് കാണാം . |
09:25 | മുകളിൽ ഇടതുവശത്തുള്ള refresh ഐക്കൺ ക്ലിക്കുചെയ്യുക.
ഇത് ഏതെങ്കിലും പുതിയ അപ്ഡേറ്റുകൾക്കായി പരിശോധിക്കും. |
09:31 | ഇപ്പോൾ നമുക്ക് OS updates.ലഭിച്ചിരിക്കുന്നു. |
09:34 | വിശദാംശങ്ങൾ കാണാൻ അതിൽ ക്ലിക്ക് ചെയ്യുക. ഞാൻ ഇത് ക്ലോസ് ചെയ്യട്ടെ. |
09:39 | ഈ അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Installബട്ടണിൽ ക്ലിക്കുചെയ്യുക.
ഇത് ഒഴിവാക്കുക. |
09:46 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
സംഗ്രഹിക്കാം. |
09:52 | Ubuntu Linux 16.04 Operating System ത്തിൽ Terminal Synaptic Package Manager ' |
10:02 | |
10:07 | താഴെയുള്ള ലിങ്കിലുളള വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
ദയവായി അത് ഡൌൺലോഡ് ചെയ്ത് കാണുക. |
10:15 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക്ഷോപ്പ് നടത്തുന്നു.
ഓൺലൈൻ ടെസ്റ്റുകൾ കടന്നു സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
10:24 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
10:28 | ഈ ഫോറത്തിൽ നിങ്ങളുടെ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യൂ. |
10:32 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് നു ഫണ്ട്, എൻ എം ഇ ഐ സി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
10:44 | ഈ ട്യൂട്ടോറിയലിനുള്ള സ്ക്രിപ്റ്റ് സ്പോക്കൺ ട്യൂട്ടോറിയൽ ടീം സംഭാവന നൽകി.
ഐഐടി ബോംബയിൽ നിന്ന് വിജി നായർ ചേരുന്നതിന് നന്ദി. |