Difference between revisions of "ExpEYES/C2/Conductivity-of-ionic-solutions/Malayalam"
From Script | Spoken-Tutorial
Line 10: | Line 10: | ||
|- | |- | ||
|00:07 | |00:07 | ||
− | |ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ ഇത് പഠിക്കും | + | |ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ ഇത് പഠിക്കും'''Conductivity''' മെഷർ ചെയുന്നത് |
− | + | ||
അയോണിക് സൊല്യൂഷൻ ന്റെ '''resistance''' കണക്കാക്കുക. | അയോണിക് സൊല്യൂഷൻ ന്റെ '''resistance''' കണക്കാക്കുക. | ||
Latest revision as of 14:44, 27 September 2018
Time | Narration
|
00:01 | ഹലോ Conductivity of ionic solutions എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ ഇത് പഠിക്കുംConductivity മെഷർ ചെയുന്നത്
അയോണിക് സൊല്യൂഷൻ ന്റെ resistance കണക്കാക്കുക. |
00:15 | ഇവിടെ, ഞാൻ ഉപയോഗിക്കുന്നു:
ExpEYES വേർഷൻ 3.1.0 Ubuntu Linux OS വേർഷൻ 14.04 |
00:23 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, ExpEYES Junior ഇന്റർഫേസ് നിങ്ങൾ പരിചയത്തിലായിരിക്കണം.
ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:35 | നമുക്ക് ആദ്യം ഒരു സൊല്യൂഷൻ ന്റെ conductivity ഡിഫൈൻ ചെയ്യാം |
00:38 | ഒരു സൊല്യൂഷൻ ന്റെ ഇലക്ട്രിസിറ്റി കണ്ടക്ട് ചെയ്യാനുള്ള കഴിവ് ആണ് conductivity |
00:44 | വാട്ടർ എന്നതിന്റെ conductivity അതിൽ അടങ്ങിയിരിക്കുന്ന അയോണുകളുടെ കോൺസെൻട്രഷൻ ആയി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. |
00:51 | ഇപ്പോൾ നമുക്ക് ട്ടപ് വാട്ടർ കണ്ടക്റ്റിവിറ്റി നോക്കാം |
00:56 | circuitകണക്ഷനുകൾ ഞാൻ വിശദീകരിക്കും. 'A1' എന്നത് 'sine' എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. |
01:02 | SINE A2 എന്നിവയിൽ നിന്നുള്ള വയറുകളും ടാപ്പ് വെള്ളമുള്ള ഗ്ലാസ് ടംബ്ലറിൽ മുക്കിയിരിക്കുന്നു. |
01:08 | 10K resistor 'A2' , 'GND' 'എന്നിവ തമ്മിൽ കണക്ട് ചെയ്തിരിക്കുന്നു . ഇത് സർക്യൂട്ട് ഡയഗ്രമാണ്. |
01:16 | Plot window.എന്നതിന്റെ ഫലമായി നമുക്ക് കാണാം. |
01:20 | Plot window.ൽ' , 'A1' ക്ലിക്കുചെയ്ത് CH1 'ലേക്ക് ഡ്രാഗ് ചെയുക . 'A1' 'CH1' ലേക്ക അസയിൻ ചെയുന്നു |
01:28 | 'A2' CH2 അസയിൻ ചെയ്തിട്ടുണ്ട് |
01:35 | വേവ്സ് ക്രമീകരിക്കുന്നതിന് 'mSec / div' സ്ലൈഡർ നീക്കുക. രണ്ട sine വേവ്സ് സൃഷ്ടിക്കപ്പെടുന്നു. |
01:43 | ബ്ലാക്ക് ട്രെയ്സ് യഥാർത്ഥ 'sine' wave ആണ്. റെഡ് ട്രെയ്സ ടാപ്പ് വാട്ടർ ന്റെ കണ്ടക്റ്റിവിറ്റി |
01:50 | 'CH1' ക്ലിക്കുചെയ്ത് 'FIT' ലേക്ക് ഇഴയ്ക്കുക. 'CH2' ക്ലിക്ക് ചെയ്ത് FIT 'ലേക്ക് ഡ്രാഗ് ചെയുക |
01:56 | വിൻഡോ ന്റെ വലതു വശത്തുള്ള വോൾട്ടേജും ഫ്രീക്വൻസി മൂല്യങ്ങളും ശ്രദ്ധിക്കുക. input voltage.എന്നതിനേക്കാൾ ടാപ്പ് വാട്ടറിന്റെ വോൾട്ടേജ് വളരെ കുറവാണ് എന്ന് ശ്രദ്ധിക്കുക |
02:08 | വോൾട്ടേജുകൾ Phase difference കാണുന്നതിന് 'CH1' വലത് ക്ലിക്കുചെയ്യുക |
02:15 | ഇപ്പോൾ copper sulphateഎന്നതിന്റെ കണ്ടക്റ്റിവിറ്റി അളക്കാൻ കഴിയും. സൊല്യൂഷൻ നിർമ്മിക്കാൻ ഒരു സ്പൂൺ കോപ്പർ സൾഫേറ്റ് 100 മില്ലി വെള്ളത്തിൽ ലയിപ്പിച്ചു. |
02:27 | ഇതേ കണക്ഷനിൽ, 'SINE' , 'A2' 'എന്നിവയിൽ നിന്നുള്ള വയറുകൾ ചെമ്പ് സൾഫേറ്റ് ലായനിയിൽ മുക്കിയിരിക്കും. |
02:34 | 'പ്ലോട്ട് വിൻഡോയിൽ'conductivity curve.കാണാം. |
02:38 | റെഡ് ട്രസ് കോപ്പർ സൾഫേറ്റ് സൊല്യൂഷന്റെ കണ്ടക്റ്റിവിറ്റി ആണ് |
02:42 | കണ്ടക്റ്റിവിറ്റി കൂടി വരുന്നത് വരുന്നത്copper sulphate അയോണുകൾ ഉള്ളത് കൊണ്ടാണ് |
02:48 | വലതു വശത്തുള്ളvoltage frequency എന്നീ മൂല്യങ്ങൾ നിരീക്ഷിക്കുക. |
02:52 | വോൾട്ടേജുകൾ Phase difference കാണുന്നതിന് 'CH1' വലത് ക്ലിക്കുചെയ്യുക |
02:59 | ഇപ്പോൾ, ഡയല്യൂട് സൾഫ്യൂറിക് ആസിടു സൊല്യൂഷന്റെ കണ്ടക്റ്റിവിറ്റി നമ്മൾ നോക്കും അളക്കാറുണ്ട്. വെള്ളത്തിലേക്ക് ഡയല്യൂട് സൾഫ്യൂറിക് ആസിഡിന്റെ ഏതാനും തുള്ളികൾ ചേർക്കുന്നു. |
03:09 | സൾഫ്യൂറിക് ആസിഡ് സൊല്യൂഷനിൽ വയറുകൾ മുക്കിയിരിക്കുന്നു. പ്ലോട്ട് വിൻഡോയിലെ റിസൽറ്റ് നോക്കാം. |
03:17 | കറുപ്പും ചുവപ്പും ട്രക്കുകൾ കോ ഇന്സൈഡ്ചെയ്യുന്നതായി ശ്രദ്ധിക്കുക. |
03:23 | ഡായലുട് സൽഫ്യൂറിക് ആസിഡ് ഏതാനും തുള്ളി ചേർക്കുമ്പോൾ ടാപ്പ് വാട്ടർ കണ്ടക്റ്റിവിറ്റി കൂടുന്നു |
03:30 | വലതുഭാഗത്തുള്ള വോൾട്ടേജ്, ഫ്രീക്വൻസി മൂല്ല്യങ്ങൾ ശ്രദ്ധിക്കുക. |
03:34 | വോൾട്ടേജുകൾ Phase difference കാണുന്നതിന് 'CH1' വലത് ക്ലിക്കുചെയ്യുക |
03:41 | ഡൈല്യൂട് Potassium hydroxide സൊല്യൂഷൻ കണ്ടക്റ്റിവിറ്റി നമ്മൾ കണക്കാക്കുന്നു . ഡൈല്യൂട് Potassium hydroxide ന്റെ ഏതാനും തുള്ളികൾ വെള്ളത്തിലേക്ക് ചേർക്കുന്നു |
03:52 | കറുപ്പും ചുവപ്പും ടാക്സുകൾ കോ ഇന്സൈഡ് ചെയ്യുന്നതായി നമുക്ക് കാണാം. |
03:58 | പൊട്ടാസ്യം ഹൈഡ്രോക്സൈഡ് സൊല്യൂഷന്റെ ഏതാനും തുള്ളി ചേർത്ത് ടാപ്പ് വാട്ടർ ന്റെ കണ്ടക്റ്റിവിറ്റി കൂടിയത് ശ്രദ്ധിക്കുക. |
04:05 | വിൻഡോ യുടെ വലതു വശത്തുള്ള വോൾട്ടേജും ഫ്രീക്വൻസി മൂല്യങ്ങൾ ശ്രദ്ധിക്കുക. |
04:11 | വോൾട്ടേജുകൾ Phase difference കാണുന്നതിന് 'CH1' വലത് ക്ലിക്കുചെയ്യുക |
04:18 | വോൾട്ടേജ് മൂല്യങ്ങൾ ഉപയോഗിച്ച് അയണിക് സൊല്യൂഷന്റെ റെസിസ്റ്റൻസ് കണക്കാക്കി റിസൾട്ടു ടേബിൾ ചെയ്തു. |
04:27 | ടാപ്പ് വാട്ടിലെ റെസിസ്റ്റൻസ് മൂല്യം 7.7 KOhm (kilo ohm)
കോപ്പർ സൾഫേറ്റ് സൊല്യൂഷൻ റെസിസ്റ്റൻസ് മൂല്യം1.2 KOhm.ആണ്. |
04:38 | സൾഫ്യൂറിക് ആസിഡ് സൊല്യൂൺ0.17 KOhm , പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി 0.14 KOhm. ആണ്.
അയണോക് കോൺസൻട്രേഷൻ കൂടുമ്പോൾ റെസിസ്റ്റൻസ് മൂല്യം കുറയുന്നത് ശ്രദ്ധിക്കുക. |
04:55 | സംഗ്രഹിക്കാം. |
04:57 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്കണ്ടക്റ്റിവിറ്റി അളന്നു അയോണിക് സൊല്യൂഷന്റെ റേസിസിറ്റന്സ് കണക്കാക്കുക. |
05:06 | സോഡിയം ഹൈഡ്രോക്സൈഡ്, അസെറ്റിക് ആസിഡ്, സോഡിയം ക്ലോറൈഡ് സത്നങ്ങൾ എന്നിവ ഉപയോഗിച്ച് അയോണിക് സൊല്യൂഷൻ റെ റെസിസ്റ്റൻസ് കണക്കാക്കുക |
05:18 | ഈ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം. |
05:26 | 'സ്പോകെൻ ട്യൂട്ടോറിയലുകൾ' 'ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുകയും ഓൺലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്കു സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളെ ബന്ധപ്പെടുക. |
05:32 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, NMEICT, എം.എച്ച്.ആർ.ഡി. ഗോവെര്മെന്റ് ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയോടെ നടപ്പിൽ ആക്കുന്നു |
05:39 | ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് വിജി നായർ |