Difference between revisions of "Inkscape/C2/Align-and-distribute-objects/Malayalam"
From Script | Spoken-Tutorial
(Created page with "1St script {| Border = 1 | '''Time''' | '''Narration''' |- | 00:01 |"Inkscape" ഉപയോഗിച്ച് '''Align and distribute objects''' ലെ '''Spoken Tutorial''...") |
|||
Line 126: | Line 126: | ||
|- | |- | ||
| 02:32 | | 02:32 | ||
− | | | + | | ഓർമിക്കുക ഇവിടെ '''anchor point '' എന്നത് '''page''', ആണ് '''Relative to''' ഓപ്ഷൻ '''Page.'''ആണ് |
|- | |- |
Revision as of 16:56, 6 September 2017
1St script
Time | Narration | |
00:01 | "Inkscape" ഉപയോഗിച്ച് Align and distribute objects ലെ Spoken Tutorial ലേക്ക് സ്വാഗതം | |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: | |
00:09 | വിവിധ വസ്തുക്കൾ വിന്യസിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിനെകുറിച്ച് | |
00:12 | ഒബ്ജക്റ്റ്സ് റൊസ്,കോളംസ് എന്നീരീതിയിൽ ക്രമീകരിക്കുക. | |
00:16 | വസ്തുക്കൾ തമ്മിലുള്ള അകലം ക്രിയേറ്റ് ചെയ്യുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക. | |
00:22 | ഈ ട്യൂട്ടോറിയൽ റെക്കൊർഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നു: | |
00:24 | Ubuntu Linux 12.04 ഒ.എസ് | |
00:27 | Inkscape വേർഷൻ 0.48.4 | |
00:31 | "Dash Home" പോകുക,' "Inkscape"എന്ന് ടൈപ്പ് ചെയ്യുക. | |
00:35 | ഇനി Logo" യിൽ ക്ലിക്ക് ചെയ്യുക. | |
00:37 | ഞാൻ ഇതിനകം സേവ് ചെയ്ത Inkscape" ഡോക്യുമെന്റ് തുറക്കാം. | |
00:44 | ഇവിടെ കാൻവാസിൽ ഡിഫ്രന്റായി 5 വ്യത്യസ്ത ആകൃതികൾ കാണാം. | |
00:50 | നിങ്ങളുടെ Inkscape കാൻവാസിൽ, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ 5 ഷേയ്പ്സ് വക്കുക. | |
00:55 | ഇനി വസ്തുക്കൾ അലൈൻ ചെയ്യാം. | |
00:59 | Object" മെനുവിൽ പോയി 'Align and Distribute ക്ലിക്ക് ചെയ്യുക. | |
01:04 | Align and Distribute ഡയലോഗ് ബോക്സ് Interface ന്റെ വലതുഭാഗത്ത് തുറക്കുന്നു. | |
01:09 | രണ്ട് തരത്തിലുള്ള പൊസിഷനിംഗ് ഇവിടെ ലഭ്യമാണ്. | |
01:12 | 'ഒബ്ജക്റ്റുകളുടെ കേന്ദ്രങ്ങൾ അല്ലെങ്കിൽ അറ്റങ്ങൾ തമ്മിൽ അലൈൻ ചെയ്യുക. | |
01:18 | വിതരണം ചെയ്യുന്ന സ്ഥലമാണ് "Distrubte" | |
01:29 | ഈ ഓപ്ഷനുകളും അവയുടെ സബ്-ഓപ്ഷനുകളും ഉപയോഗിച്ച് വ്യത്യസ്ത രീതികളിൽ വസ്തുക്കൾ ഞങ്ങൾ അലൈൻ ചെയ്യാൻ കഴിയും. | |
01:36 | മറ്റൊരു പ്രധാന സവിശേഷത ആണ് "Relative to" | |
01:39 | ഇതുപയോഗിച്ച് നമുക്ക് വസ്തുക്കളെ അലൈൻ ചെയ്യാൻ കഴിയും. | |
01:44 | ഇവിടെ ഓപ്ഷനുകൾ കാണുന്നതിന് ഡ്രോപ്പ്-ഡൌൺ പട്ടികയിൽ ക്ലിക്ക് ചെയ്യുക. | |
01:47 | Smallest object, Page, Drawing എന്നിപ Selection. ചെയ്യാം | |
02:00 | സ്വതവേ, ഒബ്ജക്റ്റുകള്‍ "Page" നെ അലൈൻചെയ്യും | |
02:04 | നിങ്ങളുടെ Page അളവുകൾ അനുസരിച്ച് തിരഞ്ഞെടുത്ത വസ്തുക്കൾ Align and Distribute" എന്നീ പ്രവർത്തനങ്ങളോട് പ്രതികരിക്കും എന്നാണ് ഇതിനർത്ഥം. | |
02:13 | Canvas" എല്ലാ ഒബ്ജക്റ്റുകളും തിരഞ്ഞെടുക്കുന്നതിനായി' "Ctrl + A അമർത്തുക. | |
02:17 | ആദ്യ 5 ഐക്കണുകൾ വെർട്ടിക്കൽ ദിശയിലുള്ള ഒബ്ജക്റ്റുകൾ അലൈന്‍ ചെയ്യും. | |
02:22 | ഞാൻ ആദ്യ ഐക്കണിൽ ക്ലിക്ക് ചെയ്യാം. | |
02:25 | ടൂൾ ടിപ്പ് പറയുന്നതനുസരിച്ച്, ഒബ്ജക്റ്റുകളുടെ വലത് അറ്റങ്ങൾ Anchor ന്റെ ഇടത് വശത്തായി അലൈൻ ചെയ്തിരിക്കുന്നു. | |
02:32 | ഓർമിക്കുക ഇവിടെ anchor point എന്നത് page', ആണ് Relative to ഓപ്ഷൻ Page.ആണ് | |
02:38 | 2 ഒബ്ജക്റ്റുകൾ ഇപ്പോൾ ഓവർലാപ്പ് ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക | |
02:43 | മുൻക്രമീകരണത്തിലെ ഒബ്ജക്റ്റുകൾളുടെ അടുപ്പം അടിസ്ഥാനമാക്കിയാണ് ഓവർലാപ്പ് ഉണ്ടാകുന്നത്. | |
02:48 | Distribute ഓപ്ഷനിൽ താഴെയുള്ള Remove Overlap ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ഇത് ശരിയാക്കാം. | |
02:56 | ഇപ്പോൾ, ഓവർലാപ്പ് റിമൂവ് ചെയ്യുന്നു. | |
02:58 | ഒബ്ജക്റ്റുകൾളുടെ ഇടയിലുള്ള വിടവുകൾ ക്രമീകരിക്കുന്നതിന്, ഹൊറിസോണ്ടൽ വെർട്ടിക്കൽ ദിശകളിൽ "H" "v"എന്നീ ഓപ്ഷനുകൾ ഉപയോഗിക്കുക. | |
03:06 | ഇപ്പോള്‍ Align ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്ന് നിരീക്ഷിക്കുക. | |
03:14 | അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z ഉപയോഗിക്കുക. | |
03:21 | അലൈൻമെന്റ് മനസ്സിലാക്കാൻ സഹായിക്കുന്നതിന് ടൂൾ ടിപ്സ് ഉപയോഗപ്രദമാണ് | |
03:28 | അവസാന ഐക്കൺ ടെക്സ്റ്റുകളിൽ മാത്രം പ്രവർത്തിക്കുന്നു. അപ്പോൾ നമുക്ക് അത് മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം. | |
03:35 | അടുത്തതായി, Distribute ഓപ്ഷൻ ഉപയോഗിച്ച് ഉള്ള ഒബ്ജക്റ്റുകൾളുടെ ഗ്യാപ്സ് ഞങ്ങൾ ക്രമീകരിക്കും. | |
03:40 | വസ്തുക്കൾ വെർട്ടിക്കൽ ദിശയിലായതിനാൽ, Distribute ഓപ്ഷനു കീഴിൽ അവസാന നാല് ഐക്കണുകൾ ഉപയോഗിക്കണം. | |
03:48 | ആദ്യം സെന്ററിലേക്ക് അലൈൻ ചെയ്യുക. | |
03:51 | ഇപ്പോള്‍, Distribute ലെ ഓപ്ഷനുകളിൽ ക്ലിക്കുചെയ്യുക, എന്നിട്ട് ഒബ്ജക്റ്റുകൾ എങ്ങനെ വിന്യസിക്കുന്നുവെന്നത് നിരീക്ഷിക്കുക. | |
03:58 | അലൈൻമെന്റ് മെച്ചപ്പെടുത്തുന്നതിന് undo ഓപ്ഷൻ CTRL + Z എന്നിപ വീണ്ടും ഉപയോഗിക്കുക | |
04:07 | അലൈൻമെന്റ് മനസിലാക്കാൻ സഹായിക്കുന്ന ടൂൾ ടിപ്സ് കാണുക. | |
04:13 | Relative to' എന്ന വിഭാഗത്തിൽ "Treat selection as group" ഓപ്ഷൻ | കാണുക. |
04:19 | ഇത് ഒരു ഒരുകൂട്ടം ഒബ്ജക്റ്റുകളെ അലൈൻ ചെയ്യും. | |
04:22 | ചെക്ക് ബോക്സിൽ ക്ലിക്കുചെയ്യുക. | |
04:24 | ഐക്കണുകൾ ഒറ്റയടിക്ക് ഒരെണ്ണം ക്ളിക്ക് ചെയ്യുക, ഒബ്ജക്റ്റുകൾ ഒരു ഗ്രൂപ്പായി ക്രമീകരിക്കുകയും, വ്യക്തിഗതമായിരിക്കില്ല എന്ന് നിരീക്ഷിക്കുകയും ചെയ്യുക | |
04:34 | നമുക്ക് ബോക്സ് അൺചെക്ക് ചെയ്യാം. | |
04:36 | ഇപ്പോള്‍, ഒബ്ജക്റ്റുകള്‍ അലൈൻ ഇൻന്റിവ്യുജലി ആയിരിക്കും | |
04:40 | അടുത്തതായി Last Selected" ക്രമത്തിൽ ഒബ്ജക്റ്റുകള്‍ അലൈൻ ചെയ്യാം. | |
04:45 | "Last Selected പോലെ Relative to ഓപ്ഷൻ മാറ്റുക | |
04:49 | അവയെ ക്രമരഹിതമായി വയ്ക്കുക | |
05:01 | സർക്കിൾ തിരഞ്ഞെടുക്കുക | |
05:06 | മുമ്പത്തെപ്പോലെ, ഐക്കണുകൾ ഓരോന്നായി ക്ലിക്കുചെയ്യുക | |
05:10 | അവസാനത്തെ തിരഞ്ഞെടുത്ത ഒബ്ജക്ട് സർക്കിൾ ആയതിനാൽ, വസ്തുക്കൾ സർക്കിൾ അനുസരിച്ച് വിന്യസിച്ചിരിക്കുന്നതായി നിരീക്ഷിക്കുക | |
05:19 | നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്, കൂടാതെ വസ്തുക്കളുടെ |വിന്യാസം നിരീക്ഷിക്കാം. | |
05:26 | ഓപ്ഷനുകളെ കുറിച്ച് വരുന്ന ട്യൂട്ടോറിയലുകളിൽ ഞങ്ങൾ |പഠിക്കും. | |
05:32 | നമുക്കിപ്പോൾ ഈ ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. | |
05:37 | അടുത്തതായി നമുക്ക് ഒബ്ജക്റ്റ് റൊസ് കോളംസ് ആയി ക്രമീകരിക്കാൻ പഠിക്കാം. | |
05:41 | "Object മെനുവിലേക്ക് പോകുക. | |
05:43 | Rows and Columns. എന്നതിൽ ക്ലിക്കുചെയ്യുക | |
05:46 | Rows and Columns ' ഡയലോഗ് ബോക്സ് ഓപൺ ആവുന്നു. | |
05:50 | ഈ ഓപ്ഷൻ ഉപയോഗിച്ച് ഒബ്ജക്റ്റുകള്‍ നമുക്ക് ആവശ്യമുള്ള സ്പേസ് നൽകി റൊസ് കോളംസ് ആയി ക്രമീകരിക്കാം. | |
05:57 | "Canvas" വഴി ക്രമരഹിതമായി ഒബ്ജക്റ്റുകള്‍ ക്രമീകരിക്കുക.' | |
06:01 | ഇപ്പോൾ നമുക്ക് ഈ ഒബ്ജക്റ്റുകള്‍ 2 റൊസ്കളായും 3 കോളംസ്കളിലും ക്രമീകരിക്കാം. | |
06:05 | അതിനാല്‍, Row പരാമീറ്റര്‍ 2 ആയി മാറ്റുക. | |
06:09 | ശ്രദ്ധിക്കുക - Row പരാമീറ്റർ മാറിക്കഴിഞ്ഞാൽ, Column പരാമീറ്റർ സ്വയമേവ മാറുന്നു. | |
06:15 | ചുവടെ വലതുഭാഗത്തുള്ള Arrange ബട്ടണിൽ ക്ലിക്കുചെയ്യുക. | |
06:19 | Align ഓപ്ഷൻ വലതുവശത്തും, മധ്യഭാഗത്തിനും ഇടതുവശത്തും ഒബ്ജക്റ്റുകക്ളെ വിന്യസിക്കാൻ സഹായിക്കുന്നു. | |
06:29 | ഇത് ഓരോന്നായി പരിശോധിച്ച് മാറ്റങ്ങൾ നിരീക്ഷിക്കുക. | |
06:37 | Set Spacing ഓപ്ഷൻ ഉപയോഗിച്ച് നമുക്ക് രണ്ട് റൊകളും കോളംസും തമ്മിലുള്ള സ്പേസ് സജ്ജമാക്കാൻ കഴിയും. | |
06:45 | റൊകളും കോളംസും തമ്മിലുള്ള സ്പേസ് 5 ആയി മാറ്റുക. | |
06:50 | Arrange ബട്ടണിൽ ക്ലിക്കുചെയ്യുക. | |
06:53 | വസ്തുക്കൾ തമ്മിലുള്ള സ്പേസ് നിരീക്ഷിക്കുക. | |
06:56 | Align and Distribute" ഉപയോഗിച്ച് ഒരു പാറ്റേൺ എങ്ങനെ ക്രിയേറ്റ് ചെയ്യുക എന്ന് ഞാൻ ഇപ്പോൾ കാണിക്കും | |
07:01 | ഉള്ള ഒരു പുതിയ ഇങ്ക്സ്കേപ്പ് ഫയൽ ഉണ്ട്. | |
07:06 | പോലെ കാണപ്പെടുന്നു. | |
07:12 | Align and Distribute ഡയലോഗ് ബോക്സ് ഓപൺ ചെയ്യുക | |
07:15 | Centre on vertical axis. ക്ലിക് ചെയ്യുക | |
07:18 | Centre on horizontal axis. ക്ലിക് ചെയ്യുക | |
07:22 | ഒരു Tile പാറ്റേൺ ഇപ്പോൾ കാൻവാസിൽ രൂപംകൊള്ളുന്നു. | |
07:25 | ഈ ഓപ്ഷനുകൾ ക്രിയേറ്റീവിലി ഉപയോഗിക്കുന്നതിലൂടെ നമുക്ക് അനേകം യുണീക്ക് പാറ്റേണുകൾ രൂപീകരിക്കാം. | |
07:30 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് സമ്മറൈസ് ചെയ്യാം | |
07:34 | വിവിധ ഒബ്ജക്റ്റുകള്‍ അലൈൻ ഡിസ്ട്രിബ്യൂട്ട് ചെയ്യുക | |
07:37 | റൊകളായും കോളംസ്കളിലും ഒബ്ജക്റ്റ് ക്രമീകരിക്കുക | |
07:40 | ഒബ്ജക്റ്റുകള്‍ തമ്മിലുള്ള സ്പേസിംഗ് സജ്ജമാക്കുക, ഒരു ടൈൽ പാറ്റേൺ സൃഷ്ടിക്കുക. | |
07:45 | നിങ്ങൾക്ക് 2 അസൈൻമെന്റുകൾ ഉണ്ട്- | |
07:47 | ഇനിപ്പറയുന്ന അളവുകൾ ഉള്ള 5 സർക്കിളുകൾ ക്രിയേറ്റ് ചെയ്യുക. | |
07:54 | ക്യാൻവാസിൽ റാംന്റമിലി ക്രമീകരിച്ച് എല്ലാം തിരഞ്ഞെടുക്കുക | |
07:59 | Align and Distribute ഓപ്ക്ഷൻ ഉപയോഗിച്ച് Relative to ഓപ്ക്ഷൻ Biggest object ലേക്ക് മാറ്റുക | |
08:04 | Align left edges. ക്ലിക് ചെയ്യുക | |
08:06 | Centre on horizontal axis. ക്ലിക് ചെയ്യുക | |
08:10 | 100 * 100 പിക്സലുകളുടെ വലുപ്പവും നീല നിറത്തിലുള്ള 6 സ്ക്വയറുകളും ക്രിയേറ്റ് ചെയ്യുക | |
08:17 | എല്ലാ സ്ക്വയറുകളും തിരഞ്ഞെടുത്ത് Rows and columns" ഓപൺ ചെയ്യുക.' | |
08:21 | 3 റൊകളായും 3 കോളംസ്കളിലും ക്രമീകരിക്കുക | |
08:25 | ഹൊറിസോണ്ടൽ വെർട്ടിക്കൽ സ്പെയ്സ് പരാമീറ്റർ 20 ആയി സജ്ജമാക്കുക. | |
08:29 | നിങ്ങളുടെ കംപ്ലീറ്റ് ആയ അസൈൻമെന്റ് ഇതുപോലെ ആയിരിക്കണം | |
08:35 | വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് |കാണാം. | |
08:43 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. | |
08:51 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. | |
08:54 | NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ. | |
09:03 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. | |
09:07 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. | |
09:09 | ഇത് ഐഐടി ബോംബെയിൽ നിന്ന് വൈശാഖാണ് പങ്കെടുത്തതിനു നന്ദി. |