Difference between revisions of "BOSS-Linux/C2/Working-with-Linux-Process/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 |Time ||Narration |- |0:00 ||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്ക...")
 
Line 4: Line 4:
  
|-
 
|-
|0:00
+
|000:00
 
||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.   
 
||വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.   
  
|-
 
|-
|0:05
+
|00:05
 
||ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ്  സിസ്റ്റം.  
 
||ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ്  സിസ്റ്റം.  
  
|-
 
|-
|0:09
+
|00:09
 
||നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാൻഡ്സിനെ  കുറിച്ചും  ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
 
||നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ  കുറിച്ചും കമാൻഡ്സിനെ  കുറിച്ചും  ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
  
|-
 
|-
|0:16
+
|00:16
 
||നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
 
||നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
  
|-
 
|-
|0:28
+
|00:28
 
||ലിനക്സ്  കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ  കേസിൽ ഉള്ളവയാണ്.
 
||ലിനക്സ്  കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ  കേസിൽ ഉള്ളവയാണ്.
  
|-
 
|-
|0:38
+
|00:38
 
||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.  
 
||എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.  
  
|-
 
|-
|0:42
+
|00:42
 
||ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.   
 
||ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.   
  
|-
 
|-
|0:46
+
|00:46
 
||നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.  
 
||നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.  
  
|-
 
|-
|0:51
+
|00:51
 
||നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.  
 
||നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.  
  
|-
 
|-
|0:56
+
|00:56
 
||നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.  
 
||നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.  
  
|-
 
|-
|1:00
+
|01:00
 
||നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്  
 
||നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്  
  
|-
 
|-
|1:05
+
|01:05
 
||റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ  സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ  
 
||റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ  സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ  
  
|-
 
|-
|1:11
+
|01:11
 
||ഒരു  പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.  
 
||ഒരു  പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.  
  
|-
 
|-
|1:17
+
|01:17
 
||പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്.   
 
||പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്.   
  
|-
 
|-
|1:28
+
|01:28
 
||ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.  
 
||ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.  
  
|-
 
|-
|1:31
+
|01:31
 
||നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.  
 
||നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.  
  
|-
 
|-
|1:36
+
|01:36
 
||ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  
 
||ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  
  
|-
 
|-
|1:43
+
|01:43
 
||ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്കുന്നത്.  
 
||ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്കുന്നത്.  
  
|-
 
|-
|1:53
+
|01:53
 
||നമുക്ക് ഒരു ടെർമിനൽ തുറക്കാം  
 
||നമുക്ക് ഒരു ടെർമിനൽ തുറക്കാം  
  
|-
 
|-
|1:57
+
|01:57
 
||നമുക്ക് ടെർമിനലിൽ കമാൻഡ്സ്  പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.  
 
||നമുക്ക് ടെർമിനലിൽ കമാൻഡ്സ്  പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.  
  
|-
 
|-
|2:03
+
|02:03
 
||ഇതാണ്  ഷെൽ പ്രോസസിന്റെ ജോലി.
 
||ഇതാണ്  ഷെൽ പ്രോസസിന്റെ ജോലി.
  
|-
 
|-
|2:07
+
|02:07
 
||ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം,  ഉദാഹരണമായി “date” ഇനി എന്റർ  അമർത്തുക.
 
||ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം,  ഉദാഹരണമായി “date” ഇനി എന്റർ  അമർത്തുക.
  
|-
 
|-
|2:13
+
|02:13
 
||നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.  
 
||നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.  
  
|-
 
|-
|2:18
+
|02:18
 
||ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്   
 
||ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്   
 
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.   
 
ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.   
  
|-
 
|-
|2:30
+
|02:30
 
||ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.  
 
||ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.  
  
|-
 
|-
|2:40
+
|02:40
 
||ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.  
 
||ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.  
  
|-
 
|-
|2:50
+
|02:50
 
||മറ്റൊരു ഷെൽ പ്രോസസ്  സ്പോണ്‍  ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
 
||മറ്റൊരു ഷെൽ പ്രോസസ്  സ്പോണ്‍  ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
|-
 
|-
|3:00
+
|03:00
 
||ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം.  
 
|3:13
+
|03:13
 
||ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം  
 
||ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം  
  
|-
 
|-
|3:20
+
|03:20
 
||ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.  
 
||ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.  
  
|-
 
|-
|3:32
+
|03:32
 
||ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.  
 
||ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.  
  
|-
 
|-
|3:35
+
|03:35
 
||ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്,  ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,  
 
||ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്,  ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,  
 
ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.   
 
ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.   
  
|-
 
|-
|3:56
+
|03:56
 
||ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ  അമർത്തുക.  
 
||ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ  അമർത്തുക.  
  
|-
 
|-
|4:04
+
|04:04
 
||അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.  
 
||അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.  
  
|-
 
|-
|4:12
+
|04:12
 
||നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം.  
 
|4:26
+
|04:26
 
||അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ.  
 
||അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ.  
  
|-
 
|-
|4:38
+
|04:38
 
||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്  
 
||ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്  
  
|-
 
|-
|4:43
+
|04:43
 
||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.  
 
||PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.  
  
|-
 
|-
|4:51
+
|04:51
 
||P1 എന്ന പുതിയ പ്രോസസ്  സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു.  
 
||P1 എന്ന പുതിയ പ്രോസസ്  സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു.  
  
|-
 
|-
|5:00
+
|05:00
 
||പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
 
||പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
|-
 
|-
|5:11
+
|05:11
 
||ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.   
 
||ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.   
  
|-
 
|-
|5:23
+
|05:23
 
||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
 
||പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
  
|-
 
|-
|5:29
+
|05:29
 
||ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍  ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.  
 
||ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍  ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.  
  
|-
 
|-
|5:34
+
|05:34
 
||നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.  
 
||നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.  
  
|-
 
|-
|5:40
+
|05:40
 
||ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
 
||ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
|-
 
|-
|5:47
+
|05:47
 
||ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍  ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.  
 
||ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍  ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.  
  
|-
 
|-
|5:54
+
|05:54
 
||നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.  
 
||നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.  
  
|-
 
|-
|5:58
+
|05:58
 
||ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME  
 
||ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME  
  
|-
 
|-
|6:06
+
|06:06
 
||അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.  
 
||അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.  
  
|-
 
|-
|6:12
+
|06:12
 
||എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.  
 
||എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.  
  
|-
 
|-
|6:16
+
|06:16
 
||ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.  
 
||ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.  
  
|-
 
|-
|6:25
+
|06:25
 
||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ  PID,  echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.  
 
||ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ  PID,  echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.  
  
|-
 
|-
|6:35
+
|06:35
 
||നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
 
||നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.  
  
|-
 
|-
|6:42
+
|06:42
 
||ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
 
||ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
  
|-
 
|-
|6:51
+
|06:51
 
||ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.  
 
||ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.  
  
|-
 
|-
|6:57
+
|06:57
 
||ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.  
 
||ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.  
  
|-
 
|-
|7:05
+
|07:05
 
||അടുത്തതായി നമ്മൾ കാണാൻ  പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.  
 
||അടുത്തതായി നമ്മൾ കാണാൻ  പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.  
  
|-
 
|-
|7:13
+
|07:13
 
||ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.  
 
||ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.  
  
|-
 
|-
|7:28
+
|07:28
 
||ബാഷ്, sh കൂടാതെ  ps -f.
 
||ബാഷ്, sh കൂടാതെ  ps -f.
  
|-
 
|-
|7:31
+
|07:31
 
||കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം.  
 
||കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം.  
  
|-
 
|-
|7:36
+
|07:36
 
||UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.  
 
||UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.  
  
|-
 
|-
|7:47
+
|07:47
 
||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.  
 
||ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.  
  
|-
 
|-
|8:00
+
|08:00
 
||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ,  sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.  
 
||അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ,  sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.  
  
|-
 
|-
|8:17
+
|08:17
 
||C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.  
 
||C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.  
  
|-
 
|-
|8:26
+
|08:26
 
||ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
 
||ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
  
|-
 
|-
|8:32
+
|08:32
 
||STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.  
 
||STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.  
  
|-
 
|-
|8:42
+
|08:42
 
||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
 
||പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
  
|-
 
|-
|8:49
+
|08:49
 
||ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍  ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
 
||ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍  ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
  
|-
 
|-
|8:54
+
|08:54
 
||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത്  അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്  
 
||രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത്  അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്  
  
|-
 
|-
|9:05
+
|09:05
 
||സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം.  
 
||സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം.  
  
|-
 
|-
|9:09
+
|09:09
 
||ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും  - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.  
 
||ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും  - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.  
  
|-
 
|-
|9:17
+
|09:17
 
||അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.  
 
||അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.  
  
|-
 
|-
|9:23
+
|09:23
 
||ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.  
 
||ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.  
  
|-
 
|-
|9:32
+
|09:32
 
||നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം  
 
||നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം  
  
|-
 
|-
|9:35
+
|09:35
 
||ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.  
 
||ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.  
  
|-
 
|-
|9:40
+
|09:40
 
|| “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക  
 
|| “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക  
  
|-
 
|-
|9:52
+
|09:52
 
||നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും  പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.  
 
||നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും  പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.  
  
|-
 
|-
|9:58
+
|09:58
 
||നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.  
 
||നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.  
  
Latest revision as of 18:03, 23 March 2017

Time Narration
000:00 വർക്കിംഗ് വിത്ത് ലിനക്സ് പ്രോസസസ് എന്ന ഈ സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഞാൻ ഉപയോഗിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം.
00:09 നിങ്ങൾക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാൻഡ്സിനെ കുറിച്ചും ഇപ്പോള് തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
00:16 നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, അത് താഴെ പറയുന്ന വെബ്സൈറ്റിൽ, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയൽ ലഭ്യമാണ്. http://spoken-tutorial.org/
00:28 ലിനക്സ് കേസ് സെൻസിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാൻഡ്സും ലോവർ കേസിൽ ഉള്ളവയാണ്.
00:38 എന്താണ് ഒരു പ്രോസസ് എന്ന് മനസിലാക്കുന്നതിനായി ഞാൻ ഒരു ലഘു വിശദീകരണം തരാം.
00:42 ലിനക്സിൽ റണ്‍ ചെയ്യുന്ന എന്തും ഒരു പ്രോസസ് ആണ്.
00:46 നമ്മൾ കമാൻഡ്സ് റണ്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന ഷെൽ ഒരു പ്രോസസ് ആണ്.
00:51 നമ്മൾ ടെർമിനലിൽ ടൈപ് ചെയ്യുന്ന കമാൻഡ്സ് അവ റണ്‍ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്രോസസസ് ആണ്.
00:56 നിങ്ങൾ ഈ ട്യൂട്ടോറിയൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ ഒരു പ്രോസസ് ആണ്.
01:00 നിങ്ങൾ സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത റണ്ണിംഗ് ആയ ബ്രൌസർ ഒരു പ്രോസസ് ആണ്
01:05 റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന ഷെൽ സ്ക്രീപ്റ്റ്സ് പ്രോസസസ് ആണ് അതുപോലെ
01:11 ഒരു പ്രോസസിനെ എക്സിക്യൂട്ട് ചെയ്യപ്പെട്ട, അതായത്, നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം എന്ന് നിർവചിക്കുവാനാകും.
01:17 പ്രോസസസ് നമ്മെ പോലെയാണ്. അവ ജനിക്കുന്നു. അവ മരിക്കുന്നു. അവയ്ക്ക് മാതാപിതാക്കളും കുട്ടികളുമുണ്ട്.
01:28 ആദ്യം നമുക്ക് ഷെല് പ്രോസസിനെ കുറിച്ച് പഠിക്കാം.
01:31 നമ്മൾ സിസ്റ്റത്തിൽ ലോഗിന് ചെയ്യുമ്പോൾ തന്നെ ലിനക്സ് കെര്ണലിൽ ഷെൽ പ്രോസസ് ആരംഭിക്കുന്നു.
01:36 ലിനക്സ് കെര്ണൽ എന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേന്ദ്ര ഭാഗമാണ് എന്ന് ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
01:43 ഇതിൽ ലിനക്സിനെ പ്രവർത്തിപ്പിക്കുന്ന ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഷെൽ ആണ് മറ്റെല്ലാ യൂസർ കമാൻഡ് പ്രോസസസും സൃഷ്ടിക്കുന്നത് അല്ലെങ്കിൽ അവയ്ക്ക് ജന്മം നല്കുന്നത്.
01:53 നമുക്ക് ഒരു ടെർമിനൽ തുറക്കാം
01:57 നമുക്ക് ടെർമിനലിൽ കമാൻഡ്സ് പ്രോംപ്റ്റ് ഒരു ഡോളർ സൈനിന്റെ രൂപത്തിൽ കാണാം.
02:03 ഇതാണ് ഷെൽ പ്രോസസിന്റെ ജോലി.
02:07 ഇപ്പോൾ നമുക്ക് ഏതെങ്കിലും ഒരു കമാൻഡ് ടൈപ് ചെയ്യാം, ഉദാഹരണമായി “date” ഇനി എന്റർ അമർത്തുക.
02:13 നമ്മൾ ഇത് ചെയ്താലുടൻ ഷെൽ പ്രോസസ് ഡേറ്റ് എന്നു വിളിക്കപ്പെടുന്ന ഒരു പ്രോസസ് നിർമിക്കുന്നു.
02:18 ഇപ്പോൾ ഷെൽ പ്രോസസ് ഡേറ്റ് പ്രോസസിന് ജന്മം നല്കി കഴിഞ്ഞതിനാൽ, നമുക്ക് ഷെൽ പ്രോസസ്

ഡേറ്റ് പ്രോസസിന്റെ മാതാവാണ് എന്ന് പറയാം, കൂടാതെ ഡേറ്റ് പ്രോസസ് ഷെൽ പ്രോസസിന്റെ കുട്ടിയാണെന്നും.

02:30 ഒരിക്കൽ ഡേറ്റ് പ്രോസസ് സിസ്റ്റം തീയതിയും സമയവും കാണിച്ച് കഴിഞ്ഞാൽ അത് മരിക്കും.
02:40 ഒരു ഷെല്ലിന് മറ്റൊരു ഷെല് പ്രോസസിന് ജന്മം നൽകാനാകും. ഒരു പ്രോസസിന് ജന്മം നൽകുന്നതോ അല്ലെങ്കിൽ ഒരു പ്രോസസ് ഉണ്ടാക്കുന്നതിനെ പ്രോസസ് സ്പോണിംഗ് എന്നും വിളിക്കാറുണ്ട്.
02:50 മറ്റൊരു ഷെൽ പ്രോസസ് സ്പോണ്‍ ചെയ്യുന്നതിനായി, ടെർമിനലിലേക്ക് പോകുക “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
03:00 ടെർമിനലിൽ ഒരു പുതിയ പ്രോംപ്റ്റ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് കാണാം. നമ്മുടെ ഒറിജിനൽ ഷെൽ, നമുക്കതിനെ ഷെൽ 1 എന്ന് വിളിക്കാം, ഒരു കുട്ടി ഷെല്ലിന് അല്ലെങ്കിൽ ഒരു സബ് ഷെല്ലിന് ജന്മം നല്കിയിരിക്കുന്നു, നമുക്കതിനെ ഷെൽ 2 എന്ന് വിളിക്കാം.
03:13 ഇപ്പോൾ നിങ്ങൾക്ക് ഈ പുതിയ കമാൻഡ് പ്രോംപ്റ്റിലും ഒരു കമാൻഡ് റണ്‍ ചെയ്യുവാൻ കഴിയും.“ls” എന്ന കമാൻഡ് നമുക്ക് പുതിയ കമാൻഡ് പ്രോംപ്റ്റിൽ കൊടുക്കാം
03:20 ഇപ്പോൾ കമാൻഡ് പ്രോംപ്റ്റിൽ “ls” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക. നമുക്ക് ഫയലുകളുടേയും ഡയറക്ടറികളുടേയും ഒരു ലിസ്റ്റ് കാണാം.
03:32 ഇപ്പോൾ ls എന്ന പേരിലുള്ള ഒരു പുതിയ പ്രോസസ് ഉണ്ടായി.
03:35 ഇവിടെ, ഷെൽ 2 ആണ് lsന്റെ മാതാവ്, ഷെൽ 1, lsന്റെ മുത്തശ്ശിയാണ്. ls ഷെൽ 2ന്റെ കുട്ടിയാണ്,

ഷെൽ 2 ആകട്ടെ സ്വയം ഷെൽ 1ന്റെ കുട്ടിയുമാണ്.

03:56 ഷെൽ 2 അവസാനിപ്പിക്കുവാന് പുതിയ പ്രോംപ്റ്റിൽ വെറുതെ “exit” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
04:04 അത് ഷെൽ 2 അവസാനിപ്പിക്കും കൂടാതെ നമ്മൾ നമ്മുടെ ഒറിജിനൽ കമാൻഡ് പ്രോംപ്റ്റിലേക്ക് മടങ്ങി വരികയും ചെയ്യും.
04:12 നമ്മളും പ്രോസസസും തമ്മിലുള്ള താരതമ്യ പഠനം തുടരുമ്പോൾ, നമുക്കറിയാം നമ്മളോരുത്തർക്കും നമ്മെ തിരിച്ചറിയുന്നതിനുള്ള ചില സവിശേഷ ഗുണങ്ങളുണ്ട്. അത് നമ്മുടെ പേര്, മാതാപിതാക്കളുടെ പേര്, ജനന തീയതി, പാൻ കാർഡ് നം. മുതലായവ ആകാം.
04:26 അതുപോലെ പ്രോസസസിനും ചില സവിശേഷതകളുണ്ട് PID(Process ID), PPID(Parent Process ID), തുടങ്ങിയ സമയം മുതലായവ പോലെ.
04:38 ഭൂരിഭാഗം സവിശേഷതകളും ഒരു പ്രോസസ് ടേബിളിൽ കെര്ണൽ ആണ് മെയിന്റയിൻ ചെയ്യുന്നത്
04:43 PID എന്ന് വിളിക്കപ്പെടുന്ന ഒരു യൂണിക്ക് ഇന്റജർ കൊണ്ട് ഓരോ പ്രോസസും യൂണിക്കലി ഐഡന്റിഫൈഡ് ആണ്. പ്രോസസ് ജനിക്കുമ്പോൾ തന്നെ കെര്ണല് PID അലോട്ട് ചെയ്യുന്നു.
04:51 P1 എന്ന പുതിയ പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID യെ P1പ്രോസസിന്റെ PPID എന്ന് വിളിക്കുന്നു.
05:00 പ്രോംപ്റ്റിൽ കറന്റ് സെല്ലിന്റെ PID കാണുന്നതിനായി “echo space dollar dollar” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
05:11 ഒരു നമ്പർ കാണിക്കുന്നു. അതാണ് കറന്റ് സെല്ലിന്റെ PID.
05:23 പ്രോസസസിനെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം ഉപയോഗിക്കുന്ന ഒരു കമാൻഡ് ആണ് ps കമാൻഡ്.
05:29 ps അല്ലെങ്കിൽ പ്രോസസ് സ്റ്റാറ്റസ് എന്നത് സിസ്റ്റത്തിൽ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസസ് കാണിക്കുന്ന ഒരു കമാൻഡ് ആണ്.
05:34 നമ്മൾ ഓപ്ഷൻസ് ഒന്നുമില്ലാതെ ഈ കമാൻഡ് റണ് ചെയ്താൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
05:40 ഇപ്പോൾ കമാന്ഡ് പ്രോംപ്റ്റിൽ “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
05:47 ഈ രീതിയിൽ നമ്മൾ സാധാരണയായി കാണുന്നത് യൂസറുടെ ഉടമസ്ഥതയിലുള്ള പ്രോഗാം റണ്‍ ചെയ്യുന്ന എല്ലാ പ്രോസസൂകളുടേയും ലിസ്റ്റ് ആണ്.
05:54 നിങ്ങൾക്ക് പ്രോസസിന്റെ പേര് CMD ഹെഡിംഗിന് താഴെ കാണാനാകും.
05:58 ഇവ കൂടാതെ നിങ്ങൾക്ക് PID, TTY അല്ലങ്കിൽ പ്രോസസ് റണ്‍ ചെയ്യുന്ന കണ്‍സോൾ,TIME
06:06 അതായത് ആകെ പ്രോസസ് അല്ലെങ്കിൽ പ്രോസസ് തുടങ്ങി കഴിഞ്ഞതിനു ശേഷമുള്ള സമയം എന്നിവ കൂടി കാണാം.
06:12 എന്റെ മെഷീനിൽ ഇത് രണ്ട് പ്രോസസസ് ഡിസ്പ്ലേ ചെയ്യുന്നു.
06:16 ഒന്ന് bash ആണ്, നമ്മൾ ഉപയോഗിക്കുന്ന ഷെൽ പ്രോസസ്. മറ്റൊന്ന് ps പ്രോസസ് തന്നെയാണ്.
06:25 ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഷെൽ പ്രോസസിന്റെ PID, echo സ്പേസ് ഡോളർ കമാൻഡ് കാണിക്കുന്നത് തന്നെയാണ് എന്നതാണ്.
06:35 നമ്മൾ ഒരു സബ്ഷെൽ സ്പാണ്‍ ചെയ്യുകയാണെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നോക്കാം. ടെർമിനലിൽ “sh” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
06:42 ഇപ്പോൾ പുതിയ ലൈനിൽ പ്രത്യക്ഷമാകുന്ന പുതിയ പ്രോംപ്റ്റിൽ, “ps” എന്ന് ടൈപ് ചെയ്ത് എന്റർ അമർത്തുക.
06:51 ഇപ്പോൾ ലിസ്റ്റിൽ നമുക്ക് 3 പ്രോസസസ് കാണാം. sh എന്ന പ്രോസസ് കൂട്ടി ച്ചേർക്കപ്പെട്ടിരിക്കുന്നു.
06:57 ഇവിടേയും bash പ്രോസസിന്റെ PID മുൻപുള്ളത് തന്നെയാണെന്നത് ശ്രദ്ധിക്കുക.
07:05 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് പോലെ ps പല ഓപ്ഷനുകളോടെയാണ് വരുന്നത്. നമ്മൾ കാണുന്ന ആദ്യ ഓപ്ഷനിൽ ലിസ്റ്റ് ചെയ്യപ്പെട്ട പ്രോസസിനുള്ള കൂടുതൽ ആട്രിബ്യൂട്ട്സ് ഡിസ്പ്ലേ ചെയ്യുന്നു.
07:13 ഇപ്പോൾ പ്രോംപ്റ്റിൽ ടൈപ് ചെയ്യുക“ps space minus f” പിന്നീട് എന്റർ അമർത്തുക. അത് വീണ്ടും മുൻ കേസിലേത് പോലെ മൂന്ന് പ്രോസസസ് ലിസ്റ്റ് ചെയ്യുന്നു.
07:28 ബാഷ്, sh കൂടാതെ ps -f.
07:31 കൂടുതൽ ആട്രിബ്യൂട്ട്സ് ലിസ്റ്റ് ചെയ്യപ്പെട്ടു എന്നത് ഏക വ്യത്യാസം.
07:36 UID പ്രോസസ് സ്റ്റാർട്ട് ചെയ്ത യൂസറുടെ യൂസർ നെയിം നല്കുന്നു. കൂടാതെ അത് പ്രോസസ് സൃഷ്ടിച്ച പേരന്റ് പ്രോസസിന്റെ PID ആയ PPID കൂടി കാണിക്കുന്നു.
07:47 ഉദാഹരണമായി ബാഷ് പ്രോസസ് sh പ്രോസസിന്റെ പേരന്റ് ആണ്, അതിനാൽ ബാഷിന്റെ PID sh പ്രോസസിന്റെ PPID തന്നെയാണ്.
08:00 അതുപോലെ. sh പ്രോസസ് ps പ്രോസസിന്റെ പേരന്റ് ആകയാൽ, sh പ്രോസസിന്റെ PID ps -f പ്രോസസിന്റെ PPID തന്നെയാണ്.
08:17 C പ്രോസസ് അല്ലങ്കിൽ യൂട്ടിലൈസേഷനു വേണ്ടി നിലകൊള്ളുന്നു. നിലവിൽ, അത് പ്രോസസിന്റെ ഉപയോഗത്തിന്റെ അല്ലെങ്കിൽ പ്രോസസിന്റെ ലൈഫ് ടൈമിന്റെ ശതമാനമൂല്യത്തിന്റെ പൂർണ്ണ സംഖ്യയാണ്.
08:26 ഉപയോഗം നിസ്സാരമാണ് എന്നതിനാൽ, ഈ കേസിൽ അത് 0 ഡിസ്പ്ലേ ചെയ്യുന്നു.
08:32 STIME ഫീല്ഡ് പ്രോസസ് ആരംഭിച്ച സമയം നൽകുന്നു, ബാക്കിയുള്ളവ നമ്മൾ ഇപ്പോൾ തന്നെ ps റണ്‍ ചെയ്തപ്പോൾ കണ്ടതാണ്.
08:42 പ്രോസസസ് രണ്ട് തരത്തിലുണ്ട് : ആദ്യത്തേത് യൂസേര്സ് തുടങ്ങുന്ന യൂസർ പ്രോസസസ്..
08:49 ഉദാഹരണമായി 'ps' അല്ലെങ്കിൽ അക്കാരണത്താൽ ടെര്മിനലിൽ നമ്മൾ റണ്‍ ചെയ്യുന്ന ഭൂരിഭാഗം കമാൻഡ്സും
08:54 രണ്ടാമത്തേതാണ് സിസ്റ്റം പ്രോസസസ്. സിസ്റ്റം സ്റ്റാര്ട്ട്-അപ് ആകുന്ന സിസ്റ്റം തുടങ്ങുന്നത് അല്ലെങ്കിൽ യൂസര് ലോഗിൻ സമയത്ത് തുടങ്ങുന്നത്
09:05 സിസ്റ്റം പ്രോസസിന്റെ ഉദാഹരണം ബാഷ് ആകാം.
09:09 ചിലപ്പോൾ നമുക്ക് എല്ലാ പ്രോസസസും കാണുവാന് താത്പര്യമുണ്ടാകും - സിസ്റ്റം പ്രോസസസും അതോടൊപ്പം യൂസര് പ്രോസസസും.
09:17 അതിനാൽ മൈനസ് e ഉപയോഗിക്കുക അല്ലെങ്കിൽ ക്യാപിറ്റല് A ഓപ്ഷൻ.
09:23 ടെര്മിനലിലേക്ക് പോയി പ്രോംപ്റ്റിൽ “ps space minus e” എന്ന് ടൈപ് ചെയ്യുക പിന്നീട് എന്റര് അമര്ത്തുക.
09:32 നമുക്ക് ഒരു പ്രോസസസിന്റെ ഒരു വലിയ ലിസ്റ്റ് കാണാം
09:35 ഒരു മൾട്ടിപ്പിൾ ഡിസ്പ്ലേ കിട്ടുന്നതിനായി പ്രോംപ്റ്റിൽ ടൈപ് ചെയ്യുക.
09:40 “ps space minus e space vertical bar space more” പിന്നീട് എന്റർ അമർത്തുക
09:52 നമ്മൾ മുൻപ് കണ്ടത് പോലെ മോർ ഒരു വിൻഡോയിൽ കൊള്ളുന്ന അത്രയും പ്രോസസസ് ലിസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.
09:58 നമ്മൾ എന്റർ അമർത്തുന്നതനുസരിച്ച് നമ്മള് പ്രോസസസിന്റെ ലിസ്റ്റിലൂടെ സ്ക്രോൾ ചെയ്യുന്നു.
10:03 ഈ ലിസ്റ്റിലെ ആദ്യ പ്രോസസ് രസകരമാണ്. ഇതിനെ init പ്രോസസ് എന്ന് വിളിക്കുന്നു.
10:09 ഈ പ്രോസസിൽ നിന്നുമാണ് ഏതാണ്ട് മറ്റ് എല്ലാ പ്രോസസസും സ്പോണ്‍ ചെയ്യപ്പെടുന്നത്..
10:12 ഇതിന്റെ PID 1 ആണ്
10:16 പ്രോംപ്റ്റിലേക്ക് മടങ്ങുന്നതിനായി q അമർത്തുക.
10:24 അങ്ങനെ, ഈ ട്യൂട്ടോറിയലിൽ, നമ്മൾ പ്രോസസ്, ഷെൽ പ്രോസസ്, സ്പാണിംഗ് ഓഫ് പ്രോസസ്, പ്രോസസ് ആട്രിബ്യൂട്ട്സ്, വിവിധ ടൈപ് പ്രോസസസ് എന്നിവയെ കുറിച്ച് പഠിച്ചു.
10:37 നമ്മൾ ps കമാൻഡിന്റെ ഉപയോഗം കൂടി പഠിച്ചു. ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
10:45 സ്പോക്കണ്‍ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ. .
10:55 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

http://spoken-tutorial.org/NMEICT-Intro.

11:07 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay.

Contributors and Content Editors

Devisenan, Vijinair