Difference between revisions of "BOSS-Linux/C2/Working-with-Regular-Files/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 4: Line 4:
  
|-
 
|-
|0:00
+
|00:00
 
|Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം.  
 
|Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം.  
  
|-
 
|-
| 0:07
+
|00:07
 
|Filesഉം  directoriesഉം  ചേരുന്നതാണ്  Linux File System.
 
|Filesഉം  directoriesഉം  ചേരുന്നതാണ്  Linux File System.
  
|-
 
|-
| 0:13
+
|00:13
 
|മുൻപത്തെ റ്റുറ്റൊരിയലിൽ  directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
 
|മുൻപത്തെ റ്റുറ്റൊരിയലിൽ  directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
  
|-
 
|-
| 0:25
+
|00:25
 
|ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.  
 
|ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.  
  
|-
 
|-
| 0:31
+
|00:31
 
|മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന്  കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
 
|മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന്  കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
  
|-
 
|-
| 0:46
+
|00:46
 
| ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
 
| ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
  
|-
 
|-
| 0:55
+
|00:55
 
|എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന്  കാണാം.  
 
|എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന്  കാണാം.  
  
|-
 
|-
| 1:00
+
|01:00
 
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം  
 
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം  
 
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്.
 
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്.
  
|-
 
|-
| 1:15
+
|01:15
 
|ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ  
 
|ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ  
 
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ  കൂടാതെ  destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.
 
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ  കൂടാതെ  destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.
 
|-
 
|-
| 1:34
+
|01:34
 
|ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.  
 
|ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.  
 
|-
 
|-
| 1:42
+
|01:42
 
|test1 എന്ന് പേരുള്ള ഒരു ഫയൽ  ഹോം ഡയറക്ടറിയിൽ  നമുക്കുണ്ട്.  
 
|test1 എന്ന് പേരുള്ള ഒരു ഫയൽ  ഹോം ഡയറക്ടറിയിൽ  നമുക്കുണ്ട്.  
 
|-
 
|-
| 1:49
+
|01:49
 
| test1ൽ എന്താണ് എന്ന് കാണാൻ  cat test1 എന്ന് ടൈപ്പ് ചെയ്തിട്ട്  enter അമർത്തുക.
 
| test1ൽ എന്താണ് എന്ന് കാണാൻ  cat test1 എന്ന് ടൈപ്പ് ചെയ്തിട്ട്  enter അമർത്തുക.
  
|-
 
|-
| 2:00
+
| 02:00
 
|test1ൽ എന്താണ് എന്ന് കാണാം  അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന  ഫയലിലേക്ക് കോപ്പി ചെയ്യാൻ  cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
 
|test1ൽ എന്താണ് എന്ന് കാണാം  അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന  ഫയലിലേക്ക് കോപ്പി ചെയ്യാൻ  cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
  
|-
 
|-
| 2:22
+
| 02:22
 
|ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.  
 
|ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.  
  
|-
 
|-
| 2:25
+
| 02:25
 
|test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
 
|test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
  
|-
 
|-
| 2:35
+
| 02:35
 
|അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
 
|അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
  
|-
 
|-
| 2:52
+
| 02:52
 
|വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്   
 
|വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്   
 
ടൈപ്പ് ചെയ്യുക  
 
ടൈപ്പ് ചെയ്യുക  
Line 74: Line 74:
  
|-
 
|-
| 3:31
+
| 03:31
 
|ഇത് എന്തെന്നാൽ  ഫയൽ  demo1 source directory /home/anirban/arc/ ൽ നിന്ന്  /home/anirban എന്ന  destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.  
 
|ഇത് എന്തെന്നാൽ  ഫയൽ  demo1 source directory /home/anirban/arc/ ൽ നിന്ന്  /home/anirban എന്ന  destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.  
  
|-
 
|-
| 3:51
+
| 03:51
 
|demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
 
|demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
  
|-
 
|-
| 4:07
+
| 04:07
 
| demo2 കാണാം.
 
| demo2 കാണാം.
  
|-
 
|-
| 4:12
+
| 04:12
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ ക്ലിയർ ചെയ്യാം.  
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ ക്ലിയർ ചെയ്യാം.  
  
|-
 
|-
| 4:17
+
| 04:17
 
|ടെസ്ടിനെഷൻ  ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ  പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്  
 
|ടെസ്ടിനെഷൻ  ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ  പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്  
  
|-
 
|-
| 4:27
+
| 04:27
 
|ടൈപ്പ്  ചെയ്യുക, cp /home/anirban/arc/demo1  /home/anirban/ എന്നിട്ട്  enter.
 
|ടൈപ്പ്  ചെയ്യുക, cp /home/anirban/arc/demo1  /home/anirban/ എന്നിട്ട്  enter.
  
|-
 
|-
| 4:55
+
| 04:55
|ഇത് വീണ്ടും  /home/anirban/arc/  എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി  /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ 1 എന്ന പേര് തന്നെ ആകും.  
+
|ഇത് വീണ്ടും  /home/anirban/arc/  എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി  /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ01 എന്ന പേര് തന്നെ ആകും.  
  
|-
 
|-
| 5:11
+
| 05:11
|മുൻപത്തെ  പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട്  enter അമർത്തുക.
+
|മുൻപത്തെ  പോലെ ഡെമോ01 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട്  enter അമർത്തുക.
  
|-
 
|-
| 5:25
+
| 05:25
|നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം.  
+
|നിങ്ങൾക്ക് ഡെമോ01 ഫയൽ കാണാം.  
  
|-
 
|-
| 5:30
+
| 05:30
 
|വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ  ക്ലിയർ ചെയ്യാം.  
 
|വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക്  സ്ക്രീൻ  ക്ലിയർ ചെയ്യാം.  
  
|-
 
|-
| 5:37
+
| 05:37
 
|ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.  
 
|ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.  
  
|-
 
|-
| 5:44
+
| 05:44
 
|നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3.
 
|നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3.
  
|-
 
|-
| 5:53
+
| 05:53
 
|ഇപ്പോൾ ടൈപ്പ് ചെയ്യുക,  cp test1 test2 test3 /home/anirban/testdir എന്നിട്ട്  enter അമർത്തുക.
 
|ഇപ്പോൾ ടൈപ്പ് ചെയ്യുക,  cp test1 test2 test3 /home/anirban/testdir എന്നിട്ട്  enter അമർത്തുക.
  
|-
 
|-
| 6:16
+
| 06:16
 
|ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
 
|ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
 
|-
 
|-
| 6:30
+
| 06:30
 
| ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
 
| ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
  
|-
 
|-
| 6:52
+
| 06:52
 
| test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.  
 
| test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.  
  
|-
 
|-
| 6:58
+
| 06:58
 
|cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക്  പ്രധാനപെട്ടവ മാത്രം നോക്കാം.  
 
|cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക്  പ്രധാനപെട്ടവ മാത്രം നോക്കാം.  
  
|-
 
|-
| 7:07
+
| 07:07
 
|നമുക്കാദ്യം സ്ലയ്ടുകളിലെക്  തിരിച്ചു പോകാം.
 
|നമുക്കാദ്യം സ്ലയ്ടുകളിലെക്  തിരിച്ചു പോകാം.
  
|-
 
|-
| 7:12
+
| 07:12
 
|ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത്  ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
 
|ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത്  ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
  
|-
 
|-
| 7:23
+
| 07:23
 
|നമുക്കൊരു ഉദാഹരണം നോക്കാം.  
 
|നമുക്കൊരു ഉദാഹരണം നോക്കാം.  
  
|-
 
|-
| 7:27
+
| 07:27
 
| testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക്  കോപ്പി ചെയ്യാം.  
 
| testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക്  കോപ്പി ചെയ്യാം.  
 
|-
 
|-
| 7:36
+
| 07:36
 
|അതിനായി ടൈപ്പ്  ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
 
|അതിനായി ടൈപ്പ്  ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
  
|-
 
|-
| 7:51
+
| 07:51
 
| ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ  
 
| ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ  
  
|-
 
|-
| 7:54
+
| 07:54
 
|സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.  
 
|സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.  
  
|-
 
|-
| 8:02
+
| 08:02
 
|പക്ഷെ നമുക്കിത്  -R ഓപ്ഷൻ ഉപയോഗിച്ച്  പറ്റും.  
 
|പക്ഷെ നമുക്കിത്  -R ഓപ്ഷൻ ഉപയോഗിച്ച്  പറ്റും.  
  
|-
 
|-
| 8:07
+
| 08:07
 
|ഇപ്പോൾ ടൈപ്പ്  ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.  
 
|ഇപ്പോൾ ടൈപ്പ്  ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.  
  
|-
 
|-
| 8:25
+
| 08:25
 
|ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള  test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.  
 
|ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള  test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.  
  
|-
 
|-
| 8:37
+
| 08:37
 
|test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.  
 
|test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.  
  
|-
 
|-
| 8:45
+
| 08:45
 
|ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
 
|ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
  
|-
 
|-
| 8:57
+
| 08:57
 
|നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.  
 
|നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.  
  
|-
 
|-
| 9:01
+
| 09:01
 
|സ്ലയ്ടുകളിലേക്ക് തിരിച്ചു  പോകാം.
 
|സ്ലയ്ടുകളിലേക്ക് തിരിച്ചു  പോകാം.
  
|-
 
|-
| 9:05
+
| 09:05
 
|നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ്  നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.  
 
|നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ്  നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.  
  
|-
 
|-
| 9:14
+
| 09:14
 
|നമ്മളിപ്പോൾ അശ്രദ്ധയോടെ  പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
 
|നമ്മളിപ്പോൾ അശ്രദ്ധയോടെ  പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
  
|-
 
|-
| 9:19
+
| 09:19
 
|ഇതുപോലുള്ളവ  ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.  
 
|ഇതുപോലുള്ളവ  ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.  
  
|-
 
|-
| 9:25
+
| 09:25
 
|ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.  
 
|ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.  
  
|-
 
|-
| 9:32
+
| 09:32
 
|നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.  
 
|നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.  
  
|-
 
|-
| 9:43
+
| 09:43
 
|നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.  
 
|നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.  
  
|-
 
|-
| 9:47
+
| 09:47
 
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
 
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
  
|-
 
|-
| 09:53
+
|009:53
 
|ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.  
 
|ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.  
  
|-
 
|-
| 09:57
+
|009:57
 
|ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത്  ഉപയോഗിക്കുന്നു.  
 
|ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത്  ഉപയോഗിക്കുന്നു.  
  
|-
 
|-
| 10:00
+
|10:00
 
|ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.  
 
|ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.  
  
|-
 
|-
| 10:05
+
|10:05
 
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.  
 
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.  
  
|-
 
|-
| 10:17
+
|10:17
 
|ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.  
 
|ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.  
  
|-
 
|-
| 10:32
+
|10:32
 
|ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര്  test2 എന്ന് ആക്കും.
 
|ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര്  test2 എന്ന് ആക്കും.
  
|-
 
|-
| 10:40
+
|10:40
 
|അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.  
 
|അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.  
 
|-
 
|-
| 10:49
+
|10:49
 
|ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,  
 
|ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,  
  
|-
 
|-
| 10:54
+
|10:54
 
|mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി  ഉപയോഗിക്കാം.
 
|mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി  ഉപയോഗിക്കാം.
  
|-
 
|-
| 10:59
+
|10:59
 
|നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ  test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,  
 
|നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ  test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,  
  
|-
 
|-
| 11:08
+
|11:08
 
| mv -i anirban test2 എന്നിട്ട് Enter  അമർത്തുക.  
 
| mv -i anirban test2 എന്നിട്ട് Enter  അമർത്തുക.  
  
|-
 
|-
| 11:21
+
|011:21
 
|ഒരു മുന്നറിയിപ്പായി ചോദിക്കും test2ന്  മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.  
 
|ഒരു മുന്നറിയിപ്പായി ചോദിക്കും test2ന്  മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.  
  
|-
 
|-
| 11:30
+
|11:30
 
|y  പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.  
 
|y  പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.  
  
|-
 
|-
| 11:37
+
|11:37
 
|ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക്  cp പോലെ  mvയും  ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
 
|ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക്  cp പോലെ  mvയും  ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
  
|-
 
|-
| 11:47
+
|11:47
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
|-
 
|-
| 11:52
+
|11:52
 
|ഹോം ഡയറക്ടറിയിൽ  abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
 
|ഹോം ഡയറക്ടറിയിൽ  abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
  
|-
 
|-
| 12:03
+
|12:03
 
|അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ്  ചെയ്ത് എന്റർ കൊടുക്കുക.
 
|അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ്  ചെയ്ത് എന്റർ കൊടുക്കുക.
  
|-
 
|-
| 12:09
+
|12:09
 
|ഇതാണ്  pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
 
|ഇതാണ്  pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
  
|-
 
|-
| 12:24
+
|12:24
 
|നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ  
 
|നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ  
  
|-
 
|-
| 12:32
+
|12:32
 
|ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.  
 
|ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.  
  
|-
 
|-
| 12:58
+
|12:58
 
|അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.  
 
|അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.  
  
|-
 
|-
| 13:06
+
|13:06
 
|നിങ്ങൾക്ക്  abc, pop, push.txt എന്നീ ഫയലുകൾ കാണാം.  
 
|നിങ്ങൾക്ക്  abc, pop, push.txt എന്നീ ഫയലുകൾ കാണാം.  
 
|-
 
|-
| 13:14
+
|13:14
 
|mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.  
 
|mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.  
 
|-
 
|-
| 13:22
+
|13:22
 
|mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
 
|mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
 
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ്  ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.  
 
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ്  ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.  
 
|-
 
|-
| 13:34
+
|13:34
 
|നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
 
|നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
  
|-
 
|-
| 13:44
+
|13:44
 
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.  
 
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.  
  
|-
 
|-
| 13:52
+
|13:52
 
|റ്റെർമിനലിലെക് തിരികെ പോയി  ls testdir എന്ന് ടൈപ്പ് ചെയ്യുക.
 
|റ്റെർമിനലിലെക് തിരികെ പോയി  ls testdir എന്ന് ടൈപ്പ് ചെയ്യുക.
  
|-
 
|-
| 14:00
+
|14:00
 
|faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.  
 
|faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.  
  
|-
 
|-
| 14:09
+
|14:09
 
|അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.  
 
|അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.  
  
|-
 
|-
| 14:23
+
|14:23
 
|ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
 
|ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
  
|-
 
|-
| 14:32
+
|014:32
 
|ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ  ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.  
 
|ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ  ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.  
  
|-
 
|-
| 14:47
+
|14:47
 
|ഇനി നമുക്ക്  faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.  
 
|ഇനി നമുക്ക്  faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.  
  
|-
 
|-
| 14:51
+
|14:51
 
|ഒന്നിൽ  കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
 
|ഒന്നിൽ  കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
  
|-
 
|-
| 14:57
+
|14:57
 
|testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
 
|testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
  
|-
 
|-
| 15:03
+
|15:03
 
|abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
 
|abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
  
|-
 
|-
| 15:09
+
|15:09
 
|ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
 
|ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
  
|-
 
|-
| 15:31
+
|015:31
 
|ഇത്  testdir ഡയറക്ടറിയിൽ നിന്ന്  abc1, abc2 എന്നീ ഫയലുകൾ  നീക്കം ചെയ്യുന്നു.
 
|ഇത്  testdir ഡയറക്ടറിയിൽ നിന്ന്  abc1, abc2 എന്നീ ഫയലുകൾ  നീക്കം ചെയ്യുന്നു.
  
|-
 
|-
| 15:39
+
|15:39
 
|അത് നീക്കം ചെയ്തോ എന്നറിയാൻ  വീണ്ടും  ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2  എന്നിവ ഇനി കാണാൻ കഴിയില്ല.
 
|അത് നീക്കം ചെയ്തോ എന്നറിയാൻ  വീണ്ടും  ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2  എന്നിവ ഇനി കാണാൻ കഴിയില്ല.
  
|-
 
|-
| 15:53
+
|15:53
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ  ക്ലിയർ ചെയ്യാം.  
 
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ  ക്ലിയർ ചെയ്യാം.  
  
|-
 
|-
| 15:58
+
|15:58
 
|സ്ലയ്ടുകളിലെക്  തിരികെ പോകാം.  
 
|സ്ലയ്ടുകളിലെക്  തിരികെ പോകാം.  
 
|-
 
|-
| 16:02
+
|16:02
 
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
 
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്  
  
|-
 
|-
| 16:04
+
|16:04
 
|ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
 
|ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
  
|-
 
|-
| 16:11
+
|16:11
 
|ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
 
|ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
  
|-
 
|-
| 16:19
+
|16:19
 
|rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
 
|rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
  
|-
 
|-
| 16:24
+
|16:24
 
|സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ  rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ  -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.  
 
|സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ  rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ  -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.  
  
|-
 
|-
| 16:41
+
|16:41
 
| മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
 
| മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
  
|-
 
|-
| 16:52
+
|16:52
 
|റ്റെർമിനലിലെക് തിരികെ പോകാം.  
 
|റ്റെർമിനലിലെക് തിരികെ പോകാം.  
  
|-
 
|-
| 16:57
+
|016:57
 
|സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
 
|സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
  
|-
 
|-
| 17:05
+
|17:05
 
|പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.  
 
|പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.  
  
|-
 
|-
| 17:12
+
|017:12
 
|നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.  
 
|നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.  
  
|-
 
|-
| 17:19
+
|17:19
 
|ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.  
 
|ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.  
  
|-
 
|-
| 17:23
+
|17:23
 
|rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി  അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.  
 
|rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി  അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.  
  
|-
 
|-
| 17:31
+
|17:31
 
|ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും  testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച്  ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
 
|ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും  testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച്  ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
  
|-
 
|-
| 17:39
+
|17:39
 
|പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
 
|പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
  
|-
 
|-
| 17:47
+
|17:47
 
|rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.  
 
|rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.  
  
|-
 
|-
| 18:00
+
|18:00
 
|ഇപ്പോൾ  testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.  
 
|ഇപ്പോൾ  testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.  
  
|-
 
|-
| 18:06
+
|18:06
 
|അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക്  തിരികെ പോകാം.  
 
|അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക്  തിരികെ പോകാം.  
  
|-
 
|-
| 18:11
+
|18:11
 
|cmp കമാൻഡ്.  
 
|cmp കമാൻഡ്.  
  
|-
 
|-
| 18:13
+
|18:13
 
|ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി  വരും.  
 
|ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി  വരും.  
  
|-
 
|-
| 18:22
+
|18:22
 
|അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.  
 
|അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.  
  
|-
 
|-
| 18:28
+
|18:28
 
|ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.  
 
|ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.  
  
|-
 
|-
| 18:33
+
|18:33
 
|ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി  താരതമ്യം ചെയ്യുന്നു.  
 
|ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി  താരതമ്യം ചെയ്യുന്നു.  
  
|-
 
|-
| 18:38
+
|018:38
 
| file1ഉം  file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.  
 
| file1ഉം  file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.  
  
|-
 
|-
| 18:47
+
|18:47
 
|രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.  
 
|രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.  
  
|-
 
|-
| 18:55
+
|18:55
 
|പ്രോംപ്റ്റ്  മാത്രം കാണിക്കുന്നു.  
 
|പ്രോംപ്റ്റ്  മാത്രം കാണിക്കുന്നു.  
  
|-
 
|-
| 18:58
+
|18:58
 
|ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
 
|ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
  
|-
 
|-
| 19:10
+
|19:10
|എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.  
+
|എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ01 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.  
  
|-
 
|-
| 19:19
+
|19:19
 
|അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.  
 
|അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.  
  
|-
 
|-
| 19:22
+
|019:22
 
|cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.  
 
|cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.  
  
|-
 
|-
| 19:34
+
|19:34
 
|സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
 
|സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
  
|-
 
|-
| 19:44
+
|19:44
 
|അത് ഈ വാചകം തുടരും “This is a Unix file to test the cmp command.”
 
|അത് ഈ വാചകം തുടരും “This is a Unix file to test the cmp command.”
  
|-
 
|-
| 19:50
+
|019:50
 
|ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp  കമാൻഡ് കൊടുക്കും.  
 
|ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp  കമാൻഡ് കൊടുക്കും.  
  
|-
 
|-
| 19:55
+
|19:55
 
|അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
 
|അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
  
Latest revision as of 17:52, 23 March 2017

Time Narration
00:00 Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം.
00:07 Filesഉം directoriesഉം ചേരുന്നതാണ് Linux File System.
00:13 മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
00:25 ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.
00:31 മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
00:46 ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
00:55 എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം.
01:00 ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം

cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്.

01:15 ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ

നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.

01:34 ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.
01:42 test1 എന്ന് പേരുള്ള ഒരു ഫയൽ ഹോം ഡയറക്ടറിയിൽ നമുക്കുണ്ട്.
01:49 test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക.
02:00 test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
02:22 ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.
02:25 test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
02:35 അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
02:52 വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്

ടൈപ്പ് ചെയ്യുക $ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter.

03:31 ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.
03:51 demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
04:07 demo2 കാണാം.
04:12 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
04:17 ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്
04:27 ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter.
04:55 ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ01 എന്ന പേര് തന്നെ ആകും.
05:11 മുൻപത്തെ പോലെ ഡെമോ01 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട് enter അമർത്തുക.
05:25 നിങ്ങൾക്ക് ഡെമോ01 ഫയൽ കാണാം.
05:30 വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
05:37 ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.
05:44 നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3.
05:53 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക.
06:16 ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
06:30 ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
06:52 test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.
06:58 cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം.
07:07 നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം.
07:12 ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
07:23 നമുക്കൊരു ഉദാഹരണം നോക്കാം.
07:27 testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം.
07:36 അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
07:51 ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ
07:54 സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.
08:02 പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും.
08:07 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.
08:25 ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.
08:37 test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
08:45 ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
08:57 നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.
09:01 സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം.
09:05 നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.
09:14 നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
09:19 ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.
09:25 ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.
09:32 നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.
09:43 നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.
09:47 ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
009:53 ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.
009:57 ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു.
10:00 ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.
10:05 നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
10:17 ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.
10:32 ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും.
10:40 അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.
10:49 ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,
10:54 mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം.
10:59 നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,
11:08 mv -i anirban test2 എന്നിട്ട് Enter അമർത്തുക.
011:21 ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.
11:30 y പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.
11:37 ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
11:47 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
11:52 ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
12:03 അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
12:09 ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
12:24 നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ
12:32 ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.
12:58 അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.
13:06 നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം.
13:14 mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.
13:22 mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.

ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.

13:34 നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
13:44 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.
13:52 റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക.
14:00 faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.
14:09 അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
14:23 ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
014:32 ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
14:47 ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.
14:51 ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
14:57 testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
15:03 abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
15:09 ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
015:31 ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു.
15:39 അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല.
15:53 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
15:58 സ്ലയ്ടുകളിലെക് തിരികെ പോകാം.
16:02 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
16:04 ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
16:11 ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
16:19 rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
16:24 സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.
16:41 മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
16:52 റ്റെർമിനലിലെക് തിരികെ പോകാം.
016:57 സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
17:05 പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.
017:12 നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.
17:19 ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.
17:23 rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
17:31 ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
17:39 പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
17:47 rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.
18:00 ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.
18:06 അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം.
18:11 cmp കമാൻഡ്.
18:13 ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും.
18:22 അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.
18:28 ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.
18:33 ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു.
018:38 file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.
18:47 രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.
18:55 പ്രോംപ്റ്റ് മാത്രം കാണിക്കുന്നു.
18:58 ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
19:10 എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ01 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
19:19 അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.
019:22 cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.
19:34 സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
19:44 അത് ഈ വാചകം തുടരും “This is a Unix file to test the cmp command.”
019:50 ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും.
19:55 അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
20:08 sample1ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു.
20:16 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
20:22 അടുത്തതായി കാണാൻ പോകുന്നത് wc കമാൻഡ് ആണ്.
20:26 ഇത് ഒരു ഫയലിലുള്ള characters, words, lines എന്നിവ എണ്ണുന്നതിന് ഉപയോഗിക്കുന്നു.
20:34 നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്.
20:39 ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ കൊടുക്കുക.
20:50 ഇതാണ് sample3ലെ ഉള്ളടക്കം.
20:54 wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം.
20:59 അതിനായി ടൈപ്പ് ചെയ്യുക, wc sample3 എന്നിട്ട് എന്റർ.
21:10 ഫയലിന് 6 linesഉം 67 wordsഉം 385 charactersഉം ഉള്ളതായി കമാൻഡ് കാണിക്കുന്നു.
21:22 ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ.
21:27 ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കംമാണ്ടുകൾക്കും ഒരുപാട് ഓപ്ഷനുകളും ഉണ്ട്.
21:36 മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ നിങ്ങൾക്ക് കാണാവുന്നതാണ്.
21:44 ഇതോടെ റ്റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
21:48 സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
22:02 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
22:18 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair