Difference between revisions of "LibreOffice-Calc-on-BOSS-Linux/C3/Linking-Calc-Data/Malayalam"
From Script | Spoken-Tutorial
Line 114: | Line 114: | ||
||03:53 | ||03:53 | ||
||Hyperlinks ഉപയോഗിക്കുന്നത് | ||Hyperlinks ഉപയോഗിക്കുന്നത് | ||
− | + | സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക് | |
− | + | മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ | |
− | + | വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. | |
− | + | ||
− | + | ||
|- | |- | ||
||04:05 | ||04:05 |
Revision as of 12:20, 6 March 2017
Resources for recording Linking in Calc
Time | Narration |
00:00 | Calcലെ Linking എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്: |
00:10 | Calcലെ മറ്റ് ഷീറ്റുകൾ reference ചെയ്യുന്നത്. |
00:14 | Calcൽ hyperlinks ഉപയോഗിക്കുന്നത്. |
00:18 | ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating System, LibreOffice Suite version 3.3.4. |
00:28 | LibreOffice Calc നിങ്ങളെ മറ്റൊരു ഷീറ്റിലെ cell നിലവിലെ ഷീറ്റിലെ സെല്ലിൽ റഫറൻസ് ചെയ്യുവാൻ അനുവധിക്കുന്നു. |
00:36 | രണ്ട് സ്പ്രെഡ് ഷീറ്റുകളും സേവ് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്പ്രെഡ് ഷീറ്റിലെ സെല്ലും അനുവധനീയമാണ്. |
00:42 | “Personal-Finance-Tracker.ods” തുറക്കുക. |
00:47 | നമ്മുടെ ഫയലിലെ ഷീറ്റ് 1 “Personal Finance Tracker” സ്പ്രെഡ് ഷീറ്റ് ആണ്. |
00:53 | “Spent”, “Received” കോളങ്ങളിൽ ചില amounts ചേർത്തിട്ടുണ്ട്. |
01:03 | “Cost”, “Spent” എന്നിവയ്ക്ക് താഴെയുള്ള componentsന്റെ തുക യഥാക്രമം കണ്ടു പിടിക്കാം. |
01:10 | C9 സെൽ ക്ലിക്ക് ചെയ്തിട്ട് ഫോർമുല എന്റർ ചെയ്യുക, “is equal to SUM” bracesസിസിനുള്ളിൽ “C3 colon C7”. |
01:22 | “Enter” കീ പ്രസ് ചെയ്യുക. |
01:26 | D9 സെല്ലിൽ ക്ലിക്ക് ചെയ്ത് അതേ ഫോർമുല ഉപയോഗിച്ച് തുക കാണുക. |
01:34 | Cell referencing ഉപയോഗിച്ച് “Cost”, “Spent” എന്നിവയുടെ മൊത്തം balance മറ്റൊരു ഷീറ്റിൽ കാണിക്കുന്നു. |
01:44 | “Sheet 2” ടാബിൽ ക്ലിക്ക് ചെയ്യുക. |
01:47 | ഇത് പുതിയ ഷീറ്റ് തുറക്കുന്നു. |
01:50 | A1 സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “COMPONENT” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക. |
01:58 | B1 സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “BALANCE” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക. |
02:06 | ഇപ്പോൾ ഹെഡിംഗിന് താഴെ components എന്റർ ചെയ്യുക. |
02:10 | A3യിൽ ക്ലിക്ക് ചെയ്ത് “COST” ടൈപ്പ് ചെയ്യുക. “Enter” പ്രസ് ചെയ്യുക. |
02:18 | “COST”ന് താഴെ A4 സെല്ലിൽ അടുത്ത component ആയ “SPENT” എന്റർ ചെയ്യുക. |
02:26 | ഒഴിഞ്ഞ സെൽ ആയ B3 ക്ലിക്ക് ചെയ്യുക. |
02:29 | B3, B4 സെല്ലുകളിൽ നമ്മൾ sheet 1ൽ കണക്ക് കൂട്ടിയ “COST”, “SPENT” ഹെഡിംഗിന് താഴെയുള്ളവയുടെ മൊത്തം balance കാണിക്കുന്നു. |
02:40 | Referencingലൂടെയാണ് ഇത് ചെയ്യുന്നത്. |
02:43 | B3 സെല്ലിൽ cell reference നല്‍കുന്നതിനായി, “Input line”ന് അടുത്തുള്ള “equal to” ക്ലിക്ക് ചെയ്യുക. |
02:52 | ഷീറ്റ് ടാബിലെ “Sheet 1”ൽ ക്ലിക്ക് ചെയ്യുക. |
02:58 | ഈ ഷീറ്റിൽ, “Cost” കോളത്തിന്റെ തുക ഉൾകൊള്ളുന്ന C9 സെല്ലിൽ ക്ലിക്ക് ചെയ്യുക. |
03:06 | ശ്രദ്ധിക്കുക, “Input line”ൽ “Sheet 1 dot C9” എന്ന സ്റ്റേറ്റ്മെന്റ് കാണിക്കുന്നു. |
03:13 | “Input line”നിന് അടുത്തുള്ള check markൽ ക്ലിക്ക് ചെയ്യുക. |
03:18 | “Sheet 1” ടാബിലെ “Cost” ഡേറ്റയുടെ ആകെ തുക ഇപ്പോൾ “Sheet 2 “ ടാബിലെ B3 സെല്ലിൽ എന്റർ ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. |
03:33 | ഇത് പോലെ referencing വഴി മറ്റ് componentsന്റെ ആകെ തുകയും നമുക്ക് എന്റർ ചെയ്യാവുന്നതാണ്. |
03:39 | ഒരുപാട് ഷീറ്റുകളിലായി ധാരാളം ഡേറ്റ ഉള്ളപ്പോൾ അത് summarize ചെയ്യാനായി Referencing വളരെ ഉപയോഗപ്രധമാണ്. |
03:48 | Calc sheetൽ Hyperlinks സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
03:53 | Hyperlinks ഉപയോഗിക്കുന്നത്
സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക് മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. |
04:05 | “Personal-Finance-Tracker.ods”ൽ personal finance tracker “Sheet 1”ലും കണ്ടെന്റിന്റെ ബാക്കി “Sheet 2”ലും ആണ്. |
04:15 | നമുക്ക് Sheet 1ൽ നിന്ന് Sheet 2 ലേക്ക് ചാടണമെങ്കിൽ എന്ത് ചെയ്യുമെന്ന് നോക്കാം. |
04:20 | ആദ്യം “Sheet 1” ടാബിൽ ക്ലിക്ക് ചെയ്യുക. |
04:24 | B14 cell ൽ ക്ലിക്ക് ചെയ്ത് ”Sheet 2” എന്ന് എന്റർ ചെയ്യുക. |
04:31 | “Sheet 2” എന്ന പേര് “Input line”ൽ കാണിക്കുന്നത് നമുക്ക് കാണാം. |
04:37 | Input Lineലെ “Sheet 2” ടെക്സ്റ്റ് സിലക്റ്റ് ചെയ്യുക. |
04:42 | ടെക്സ്റ്റ് സിലക്റ്റ് ചെയ്ത ശേഷം ടൂൾ ബാറിലെ “Hyperlink” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
04:50 | Hyperlink ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04:53 | ഇടത് വശത്ത് “Document” ഓപ്ഷൻ സിലക്റ്റ് ചെയ്യുക. |
04:57 | ഡയലോഗ് ബോക്സിലെ “Target in document” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
05:02 | ഒരു പുതിയ “Target in document” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
05:06 | “Sheet” ഓപ്ഷന് അടുത്തായി കാണുന്ന “plus sign”ൽ ക്ലിക്ക് ചെയ്യുക. |
05:12 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Sheet 2” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
05:17 | ഇപ്പോൾ “Apply” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close” ബട്ടണ്‍. |
05:23 | ഇപ്പോൾ Hyperlink ഡയലോഗ് ബോക്സിൽ “Apply” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close”. |
05:30 | സെല്ലിൽ “Sheet 2” എന്ന് highlight ചെയ്തിട്ടുള്ള “Sheet 1” ടാബ് കാണപ്പെടുന്നു. |
05:38 | ഇപ്പോൾ നമ്മൾ “Sheet 2” ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഇത് നമ്മളെ Costന്റെ balance എന്റർ ചെയ്തിട്ടുള്ള ഷീറ്റിലേക്ക് കൊണ്ട് പോകുന്നു. |
05:49 | നമ്മൾ ഒരു hyperlink സൃഷ്ടിച്ചു. |
05:53 | ഇത് നീക്കം ചെയ്യാനായി ആദ്യം hyperlinked text “Sheet 2” സിലക്റ്റ് ചെയ്യുക. |
05:59 | ഇപ്പോൾ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Default Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
06:07 | ഇപ്പോൾ ടെക്സ്റ്റ് hyperlinked ആയിരിക്കില്ല. |
06:11 | ഇത് ഡോക്യുമെന്റിലെ ഒരു സാധാരണ ടെക്സ്റ്റ് പോലെ ആയിരിക്കും. |
06:15 | ഇപ്പോൾ മാറ്റങ്ങൾ അണ്‍ഡു ചെയ്യുന്നു. |
06:18 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:23 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്:
Calcൽ മറ്റ് ഷീറ്റ്സ് reference ചെയ്യുന്നത്. |
06:29 | Calcൽ hyperlinks ഉപയോഗിക്കുന്നത്. |
06:34 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:37 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:41 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:45 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു |
06:51 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:57 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:01 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:09 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:18 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:24 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |