Difference between revisions of "Advanced-Cpp/C2/Polymorphism/Malayalam"
From Script | Spoken-Tutorial
Line 13: | Line 13: | ||
|- | |- | ||
| 00:10 | | 00:10 | ||
− | | '''പോളിമോര്‍ഫിസം.''' | + | | '''പോളിമോര്‍ഫിസം.''' '''വെര്‍ചല്‍ ഫങ്ഗ്ഷന്‍.''' |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 277: | Line 273: | ||
|- | |- | ||
| 04:36 | | 04:36 | ||
− | | ചുരുക്കത്തിൽ | + | | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 293: | Line 285: | ||
|- | |- | ||
| 04:45 | | 04:45 | ||
− | | നിങ്ങൾ ചെയേണ്ടത് | + | | നിങ്ങൾ ചെയേണ്ടത് rectangle, square, triangle എന്നിവയുടെ perimeter കണ്ടുപിടിക്കുക. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- |
Latest revision as of 17:38, 27 February 2017
Time | Narration |
00:02 | Polymorphism in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്. |
00:10 | പോളിമോര്‍ഫിസം. വെര്‍ചല്‍ ഫങ്ഗ്ഷന്‍. |
00:13 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്, ഉബുണ്ടു OS version 11.10, g++ കമ്പൈലർ version 4.6.1 |
00:27 | ആദ്യം നമ്മുക്ക് polymorphism എന്താണെന്ന് നോക്കാം. |
00:31 | വിവിധ അവസ്ഥയിലേക്ക് മാറാനുള്ള കഴിവാണ് Polymorphism . |
00:36 | ഒരേ ഫങ്ഗ്ഷനെ പലവിധത്തില്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് ഇത്. |
00:42 | ഇനി നമ്മുക്ക് വെര്‍ചല്‍ ഫങ്ഗ്ഷന്‍ എന്താണെന്ന് നോക്കാം. |
00:45 | ഒരു ക്ലാസ്സിന്‍റെ മെംബര്‍ ഫങ്ഗ്ഷനെയാണ് Virtual ഫങ്ഗ്ഷന്‍ എന്ന് പറയുന്നത്. |
00:49 | ഇതിനെ ഇതിന്‍റെ derived classല്‍ ഓവര്‍റൈഡിങ് ചെയ്യുന്നു. |
00:53 | virtual എന്ന കീവേര്‍ഡ് ഉപയോഗിച്ചാണ് ഇത് ഡിക്ലയര്‍ ചെയ്യുനത്. |
00:57 | ഒരു virtual ഫങ്ഗ്ഷന്‍ call ചെയ്യുമ്പോൾ run-timeല്‍ ആണ് അത് resolve ചെയുന്നത്. |
01:01 | virtual functionsന് ഒരു ഉദാഹരണം നോക്കാം. |
01:06 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
01:10 | നമ്മുടെ ഫയലിൻറെ പേര് virtual.cpp. |
01:15 | ഈ പ്രോഗ്രാമില്‍ |
01:16 | rectangle, parallelogram, triangle എന്നിവയുടെ area നമ്മള്‍ കണ്ടുപിടിക്കുന്നു. |
01:22 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:25 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:29 | parallelogram എന്നത് നമ്മുടെ ഒരു ക്ലാസ്സാണ്. |
01:33 | ഇതാണ് base class. |
01:35 | നമ്മള്‍ ഇവിടെ integer ആയി ഡിക്ലയര്‍ ചെയ്ത വാരിയബിള്‍സാണ് width, height, ar. |
01:42 | ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:45 | പബ്ലിക് ആയി ഡിക്ലയര്‍ ചെയ്ത ഒരു ഫങ്ഗ്ഷനാണ് set_values. |
01:50 | ഇവിടെ നമ്മള്‍ a, b എന്നീ രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു. |
01:55 | പബ്ലിക് മെംബേര്‍സ്നെ ഉപയോഗിച്ച് പ്രൊട്ടെക്ക്റ്റഡ് മെംബേര്‍സ്നെ ആക്ക്സെസ് ചെയ്യുന്നു. |
02:00 | ഇതാണ് നമ്മുടെ area എന്ന വെര്‍ചല്‍ ഫങ്ഗ്ഷന്‍. |
02:04 | ഇവിടെ നമ്മള്‍ parallelogramന്‍റെ ഏരിയ കണ്ടുപിടിക്കുന്നു. |
02:07 | നമ്മുക്ക് Rectangle എന്ന derived class ഉണ്ട്. |
02:12 | base class ആയ parallelogramന്‍റെ എല്ലാ സവിശേഷതകളും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
02:17 | area എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു. |
02:21 | rectangleന്‍റെ ഏരിയ കണ്ടുപിടിക്കുന്നു. |
02:23 | വാല്യൂ പ്രിന്‍റ് ചെയ്യുന്നു. |
02:25 | ഇവിടെ നമ്മുക്ക് triangle എന്ന ഒരു derived class ഉണ്ട്. |
02:29 | ഇതും base class ആയ parallelogramന്‍റെ എല്ലാ സവിശേഷതകളും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
02:35 | വീണ്ടും area എന്ന ഫങ്ഗ്ഷന്‍ ഓവര്‍റൈഡ് ചെയ്യുന്നു. |
02:39 | triangleന്‍റെ ഏരിയ കണ്ടുപിടിക്കുന്നു. |
02:41 | വാല്യൂ പ്രിന്‍റ് ചെയ്യുന്നു. |
02:43 | ഇതാണ് നമ്മുടെ main function. |
02:46 | ഇവിടെ നമ്മള്‍ parallelogram എന്ന ക്ലാസ്സിന് p എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
02:52 | parallel എന്നൊരു pointer ഇവിടെ നിര്‍മിക്കുന്നു. |
02:56 | ഇത് parallelogram എന്ന ക്ലാസ്സിന്‍റെ pointer ആണ്. |
03:00 | ഇതിനെ Base pointer എന്ന് പറയുന്നു. |
03:03 | ബെയ്സ് ക്ലാസ്സിന്‍റെ പോയിന്‍റെര്‍ ഉപയോഗിച്ച് derived classന്‍റെ ഒബ്ജെക്റ്റ് പോയിന്‍റ്റ് ചെയ്യുന്നു. |
03:08 | ഇവിടെ നമ്മള്‍ Rectangle, Triangle ക്ലാസ്സിന് ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
03:14 | Parallelനെ pയുടെ അഡ്രെസ്സിലേക്ക് കൊടുക്കുന്നു. |
03:18 | ആര്‍ഗുമെന്‍റ്സ് ആയി 3ഉം 2ഉം കൊടുക്കുന്നു. |
03:23 | area എന്ന ഫങ്ഗ്ഷന്‍ കാൾ ചെയ്യുന്നു. |
03:26 | ഇവിടെ, Parallel rectന്റെ അഡ്രസിലേക്ക് കൊടുത്തിരിക്കുന്നു. |
03:30 | Rectangle എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റാണ് rect. |
03:33 | വീണ്ടും നമ്മള്‍ 4 , 5 എന്ന രണ്ട് ആര്‍ഗുമെന്‍റ്സ് കൊടുക്കുന്നു. |
03:37 | area എന്ന ഫങ്ഗ്ഷന്‍ call ചെയ്യുന്നു. |
03:40 | Parallel നെ Triangleന്‍റെ അഡ്രസിലേക്ക് കൊടുക്കുന്നു. |
03:45 | trgl ഇത് triangle എന്ന ക്ലാസ്സിന്‍റെ ഒബ്ജെക്റ്റ് ആണ്. |
03:51 | ഇവിടെ ആര്‍ഗുമെന്‍റ്സ് ആയി 6, 5 എന്നിവ കൊടുക്കുന്നു. |
03:54 | area എന്ന ഫങ്ഗ്ഷന്‍ വിളിക്കുന്നു. |
03:56 | ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്. |
03:59 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:02 | നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
04:09 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് virtual ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് vir എന്ന് എഴുതുക. എൻറ്റർ അമർത്തുക. |
04:20 | ./vir(ഡോട്ട് സ്ലാഷ് vir) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
04:24 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
04:27 | Area of parallelogram is 6 |
04:29 | Area of rectangle is 20 |
04:31 | Area of triangle is 15 |
04:34 | നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം. |
04:36 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
04:39 | പോളിമോര്‍ഫിസം. |
04:41 | Virtual function, ഉദാഹരണം: Virtual int area |
04:45 | നിങ്ങൾ ചെയേണ്ടത് rectangle, square, triangle എന്നിവയുടെ perimeter കണ്ടുപിടിക്കുക. |
04:50 | perimeter നെ virtual function ആയി നിര്‍മിക്കുക. |
04:54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:57 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു. |
05:00 | നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:04 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം, |
05:06 | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
05:09 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
05:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
05:21 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പ്രൊജക്റ്റിന്റെ ഭാഗമാണ്. |
05:25 | ഇതിനെ പിന്താങ്ങുന്നത്, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
05:32 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
05:37 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |