Difference between revisions of "LibreOffice-Suite-Draw/C3/Working-with-Objects/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 438: Line 438:
 
|-
 
|-
 
| 07: 59
 
| 07: 59
ഓക്കേ എന്ന്  തിരഞ്ഞെടുക്കുക.  
+
| ഓക്കേ എന്ന്  തിരഞ്ഞെടുക്കുക.  
  
 
|-
 
|-

Revision as of 15:34, 22 February 2017

Time Narration
00:01 Working with Objects in LibreOffice Draw . എന്നാ Spoken Tutorial ലേക്ക് സ്വഗതം
00:06 റ്റുറ്റൊരിഅൽ ലിൽ നമ്മൾ പഠിക്കുന്നത്


00:08 Grids ഉംGuide lines ഉപയോഗിച്ച് ഒബ്ജെച്റ്റ് കളെ അങ്ങനെ ക്രമീകരിക്കാം
00:12 snap functions ഉപയോഗിക്കുന്നത്
00:14 lines, arrowheads .എന്നിവ എങ്ങനെ ഇഷ്തനുസൃതമാക്കം
00:18 എങ്ങനെ ഒബ്ജെച്റ്റ് കളെ ഇരട്ടിയാകാം
00:21 ഒബ്ജെച്റ്റ് കലുഎദെ വലിപ്പം ക്രമീകരിക്കൽ
00:24 ഒബ്ജെച്റ്റ് കളെ വിതരണം ചെയ്യൽ


00:25 * Combine, merge, subtract and intersect objects.


00:30 ഇവിടെ നമ്മൾ ഉപയോഗിക്കുന്നത്:

' 'ഉബുണ്ടു ലിനക്സ്' , പതിപ്പ് '10 .04 'ഉം ' 'ലിബ്രെ ഓഫീസ് സ്യൂട്ട്' , പതിപ്പ് '3.3.4' . ആണ്

00:40 എന്താണ് Grids?


00:42 Grids ഒബ്ജെച്റ്റ് കളെ ഡ്രാവ്വ് പേജ് ൽ അവയുടെ സ്ഥാനത് വയ്കുന്നു
00:45 അവയുടെ സ്ഥാനത് വയ്കുന്നു
00:48 നമുക്ക് Desktop. ൽ സേവ് ചെയ്ത RouteMap എന്നാ ഫയൽ തുറക്കാം
00:53 കഴിഞ റ്റുറ്റൊരിഅൽ ലുകളിൽ നമ്മൾ grids.നെ കുറിച്ച പഠിച്ചതാണ്
00:57 എവടെ നമുക്ക് grids വിശദമായി പഠിക്കാം
01:01 Main menu'വിൽ നിന്ന് View തിരഞ്ഞെടുത്ത് Grid .ക്ലിക്ക് ചെയുക

എന്നിട് Display Grid.ൽ ക്ലിക്ക് ചെയുക

01:08 കുതുകളോട് കൂടിയ തിരശ്ചീന ലംബ വരകൾ നിറഞ്ഞതാണ്‌ Drawപേജ് . ഇത് grid. ഉണ്ടാക്കുന്നു
01:17 gridഡിസ്പ്ലേ കു വേണി മാത്രമാണ് ഇത് പ്രിന്റ്‌ ചെയില്ല
01:22 നമുക്ക് ആവശ്യാനുസരണം GRID കളെ വലുതോ ചെറുതോ ആയി ക്രമീകരിയ്കാം
01:30 Main menu, ൽ നിന്ന് Toolsതിരഞ്ഞെടുത്ത് Options. എന്നതില ക്ലിക്ക് ചെയുക
01:35 നിങ്ങള്ക് Options ദ്ദയലോഗ് -ബോക്സ്‌ കാണാം
01:38 LibreOffice Draw' ൽ ക്ലിക്ക് ചെയ്ത് Grid. സെലക്ട്‌ ചെയുക


01:42 Resolutionനു താഴെ യായി ഈ മൂല്യങ്ങൾ കൊടുക്കുക
01:46 Horizontal – 7 cm
01:49 Vertical – 5 cm.
01:53 Sub ഒരു grid.ൽ അത്ര സ്പേസ് ഉണ്ടെന്നു Subdivision ആണ് തീരുമാനിക്കുന്നത്
01:57 നമുക്ക് Subdivision മൂല്യങ്ങൾ കൊടുക്കാം
02:00 Horizontal – 3
02:02 Vertical – 4.


02:05 Synchronize axes എന്നാ ഓപ്ഷൻ unchecked ആയി തന്നെ ഇരിക്കട്ടെ
02:09 OK'.എന്ന് ക്ലിക്ക് ചെയുക
02:11 ഇനി Draw page നോക്കുക്കുക. grid. ലെ ഓരോ കൊളത്തിന്റെയും വലിപ്പം നോക്കുകുക
02:17 Subdivision. ൽ നമ്മൾ കൊടുത്ത സ്പേസ് കണക്കാക്കുക
02:22 തിരശ്ചീനമായി 1, 2, 3 ലംബമായിe 1, 2, 3, 4 എന്നെ സ്പേസ് കളുമാണ്


02:33 Guides. നെകുരിച് പഠിക്കാം
02:36 എന്താണ് Guides?
02:38 Guides ഒബ്ജെച്റ്റ് കളുടെ അറ്റതയുല്ല ഹെല്പേർ ലയിൻസ്‌ അല്ലെങ്കിൽ എക്സ്റ്റൻഷൻ ആണ് guides
02:43 അത് നീങ്ങുമ്പോൾ ഡിസ്പ്ലേ ചെയുന്നു
02:47 നമുക്ക് guidelines. പ്രപ്തമാക്കം
02:50 Main menu, ലെ View ൽ പോയി Guides തിരഞ്ഞെടുക്കുക
02:55 ഇനി Display Guides.എന്നാ ഓപ്ഷൻ ക്ലിക്ക് ചെയുക
02:59 Main menu ലെ 'tools' and Optionsൽ ക്ലിക്ക് ചെയുക
03:03 'Options ദയലോഗ് ബോക്സ്‌ കാണാം
03:06 ഇടത് പാനലിൽ നിന്നും, libre office drwaw യ്ക് അടുത്തത് 'ചെറിയ കറുത്ത ത്രികോണം ക്ലിക്ക്'.ചെയുക
03: 15 വലത് പാനലിൽ നിന്നും guides when moving തിരഞ്ഞെടുക്കുക . ഈ രീതിയിൽ, നിങ്ങൾ വസ്തുക്കൾ നീക്കുമ്പോൾ guides കാണാൻ കഴിയു
03: 23 ok ക്ലിക്ക് ചെയുക
03: 27 ഇപ്പോൾ കുറെ വലതുവശത്ത് പാർക്ക് ലേക്ക് പോകാം.
03: 29 പാർക്ക് ലേക്ക് പോകുമ്പോൾ ഒബ്ജെച്റ്റ് നു അരികിലുള്ള എക്സ്റ്റെൻഷൻ ലയിൻസ്‌ ദൃശ്യമാവുകയും. ഇവ guidelines ആകുന്നു.
03: 39 എന്താണ് snap lines
03: 41 ഒരു സ്ഥലത്തുള്ള രണ്ടോ അതിലധികമോ ഒബ്ജെച്റ്റ് കളുടെ സ്ഥാനം നിര്നയിക്കാൻ snap lines സഹായിക്കുന്നു.
03: 48 'snap lines' ഉം 'snap point' യുസർ സൃഷ്ടിക്കപ്പെടുന്നു.
03: 53 'snap lines' ' 'ലംബമായി തിരശ്ചീനമായും dashed ലയിൻസ്‌ ആയി ദൃശ്യമാകും.
03:59 'snap lines' സൃഷ്ടിക്കാവുന്ന മുമ്പ് 'snap lines' ഓപ്ഷൻ പ്രവർത്തനക്ഷമമാക്കണം


04: 05 'Draw' പേജിലേക്ക് പോയി context menu l രയിറ്റ് ക്ലിക്കു ചെയ്തു 'snap lines' തിരഞ്ഞെടുകുക
04: 12 ഇപ്പോൾ മൂന്നു ഓപ്ഷനുകൾ പരിശോധിച്ച്:
04:16 Snap Lines Visible
04:18 Snap to Snap Lines,
04:20 Snap Lines to Front.
04:22 നമ്മൾ ഉണ്ടാക്കിയ Snap linesഎപ്പോൾ ദ്രിശ്യമാകും

മാപ് ലെ ഈതെങ്കിലും ഒബ്ജെച്റ്റ് ളുടെ വിസ്തീര്നം snap lines ഉപയോഗിച്ച് നിർവചിക്കനമെങ്കിൽ സ്ലൈഡ് ൽ കാണിച്ചിരിക്കുന്ന പോലെ

04: 34 ലംബമായ വരയ്ക്കു മുകളിലൂടെ മൗസ് നീക്കുക.
04: 38 ഇടത്-മൗസ് ബട്ടൺ അമർത്തുക


04: 41 കഴ്സറിൻറെ ഇപ്പോൾ രണ്ട് വശങ്ങളുള്ള ആരോ ഉള്ള ആകൃതിയി ആയത നിങ്ങൾ ശ്രദ്ധിചു കാണും
04: 46 Draw പേജ് ലേക്ക് മൗസ്' നീകുക്കുക
04: 50 നിങ്ങൾ ഒരുടോട്ടെദ് ലയിൻ കാണാം
04: 53 മൌസ്-ബട്ടൺ റിലീസ് ചെയ്യരുത്.
04: 55 ഇടത്-മൗസ് ബട്ടൺ പിടിച്ചുകൊണ്ടു , 'ടോട്ട് ദു ലലയിൻ പേജ് ലേക്ക് കൊണ്ടുവരിക
05: 01 ഇപ്പോൾ, മൌസ്-ബട്ടൺ റിലീസ് ചെയാം
05:04 നിങ്ങൾ രേഖ കാണാൻ കഴിയുമോ?


05: 06 ഇത് snap lines ആണ്



05:07 ചുവടെ പരിധി സൃഷ്ടിക്കാൻ, പേജിന്റെ താഴേക്ക് ലൈൻ വലിച്ചിടുക.
05: 13 മാപ്പ് നുള്ളിൽ ചുറ്റപ്പെട്ടു പ്രദേശത്തിന്റെ വിസ്തീര്നം നിർവചിക്കാനുള്ള ന്റെ മൂന്നു snap lines കൂടി സൃഷ്ടിക്കാം'.
05:24 നമ്മൾ തിരശ്ചീന, ലംബ snap lines സൃഷ്ടിച്ചു
05: 29 ഇപ്പോൾ നിങ്ങൾ ക്ക് snap lines ഉപയോഗിച്ച് ഒബ്ജെച്റ്റ് കളുടെ സ്ഥാനം നിര്നയിക്ക്കം
05: 34 നിങ്ങൾ, തീർച്ചയായും, നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വിവിധ snap lines ഉണ്ട്ക്കാവുന്നതാ
05: 40 തിരശ്ചീന, ലംബ snap lines ഒരു ഗ്രാഫ് 'ലെ x ,y എന്നെ അക്സെസ് കൽ പോലെയാകുന്നു.
05: 48 ഈ 2 അക്സെസ് കല്കുള്ളിൽ കൃത്യമായി വസ്തുക്കൾ സ്ഥാനം കൊടുക്കാൻ കഴിയും.
05: 54 grid lines ന്റെ ക്കോടെ snap function ഉപയോഗിച്ച് നിങ്ങള്ക് ഒബ്ജെച്റ്റ് കളുടെ സ്ഥാനം ക്രമീകരിക്കാം


05: 59 കൃത്യമായി grid'points ൽ തന്നെ ഒബ്ജ്ച്റ്റ് കളെ ക്രമീകരിക്കാൻ snap to grid ഉപയോഗിക്കാം
06;06 ഒരു ഒബ്ജെച്റ്റ് നെ കൃത്യമായി snap line ൽ ക്രമീകരികുന്നതാണ് snap to snap line
06: 11 പേജ് മാർജിൻ ൽ ഒരു ഒബ്ജെച്റ്റ് നെ കൃത്യമായി സ്ഥാനം കൊടുക്കുന്നതാണ് snap to page margin
06: 18 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈന്മെന്റ് ചെയ്യാൻ
06: 21 എല്ലാ 'grid options' ഉം പര്യവേക്ഷണം ചെയ്യുക.
06: 24 snap to grid,snap lines page margins എന്നിവ കൊടുക്കുമ്പോൾ ഒബ്ജെച്റ്റ് കൾക് എന്തു സംഭവിക്കുന്നു എന്ന് പരിശോധിക്കുക ,
06: 31 ഇപ്പോൾ school campus നു അടുത്തആയി ഒരു തടാകം കൂട്ടിചെര്ക്കം
06:38 ഇത് ചെയ്യുന്നതിന്, ന്റെ 'duplicate ഓപ്ഷൻ ഉപയോഗിക്കാം.


06: 43 നമുക്ക് LAKE തിരഞ്ഞെ ടുക്കാം .
06: 45 MAIN MENU ലേക്ക് പോയി Edit തിരഞ്ഞെടുത്തു ഉം Duplicate ൽ ക്ലിക്ക് ചെയുക
06: 51 DUPLICATE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
06: 54 NUMBER OF COPIES എന്നത് 1 ആകി OK ക്ലിക്ക് ചെയുക
06:59 LAKE' ഇവിടെ കോപ്പിയാണ്.
07: 03 LAKE വലിചു SCHOOL നു അടുത്ത് സ്ഥപിയ്കുക്കുക
07:06 ആവശ്യാനുസരണം ഒബ്ജ്ച്റ്റ് കളുടെ വലിപ്പം ക്രമീകരിക്കാവുന്നതാണ്
07: 11 'ഈ സ്ലൈഡ് കാണുന്നത് പോലെ ന്റെ കൃത്യമായ അളവുകൾ ഉപയോഗിചു ഹൌസ് ന്റെ രൂപം മാറ്റാവുന്നതാണ്
07:18 ഒരേ ഉയരവും വീതി യും കോണും ഉള്ളതാവണം അതു റൊട്ടേറ്റ് ചെയുക
07: 24 ഒന്നാമതായി, Homeതിരഞ്ഞെടുത്ത CONTEXT MENU ൽ റൈറ്റ് ക്ലിക്ക് ചെയ്ത് എന്നതിന് POSITION AND SIZE തിരഞ്ഞെടുക്കുക '
07: 31 POSITION AND SIZE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
07: 35 POSITION AND SIZE ടാബിൽ ക്ലിക്കുചെയ്യുക.
07: 38 SIZE നു താഴെയായി WIDTH ,HEIGHT എന്നിവ 3 എന്ന് ആക്കുക
07: 43 ROTATION ടാബ്. അമര്ത്തുക
07: 46 ANGLE FIELDൽ 10 എന്നാ മൂല്യം നൽകുക
07: 50 ഒടുവിൽ, SLANT AND CORNER RADIUS ടാബ് തിരഞ്ഞെടുക്കുക
07: 55 SLANT ANGLE ഫീല്ഡ് ൽ '5 DEGREE' എന്ന് നൽകുക
07: 59 ഓക്കേ എന്ന് തിരഞ്ഞെടുക്കുക.
08:01 നമ്മൾ വീടിനു പുനക്രമീകരണം കൊടുത്തു
08: 05 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് ചെയാം .
08: 08 DRAWING ടൂൾ ബാർ ഉപയോഗിച്ച് വിവിധ രൂപങ്ങൾ വരയ്ക്കുക.
08: 11 എല്ലാ രൂപങ്ങൾ ക്കും CORNER RADIUS പ്രായോഗികം ആണോ എന്ന് പരിശോധിക്കുക
08: 16 ഇപ്പോൾ നമുക്ക് വലതുവശത്തെ ഒബ്ജെച്റ്റ് കളിൽ നോക്കാം
08:21 ഇതിനു DISTRIBUTION ഓപ്ഷൻ ഉപയോഗിക്കും.
08: 26 നമുക്ക് DISTRIBUTION ഓപ്ഷൻ ഉപയോഗിക്കാൻ കുറഞ്ഞത് മൂന്ന് ഒബ്ജെച്റ്റ് കൽ തിരഞ്ഞെടുക്കണം.
08: 32 Residential Complex
08: 39 എല്ലാ ഒബ്ജെച്റ്റ് കളെയും ഉൾപെടുത്താൻ SELECT ARROW ഉപയോഗിച്ച് ഡ്രഗ് ചെയ്യാം
08: 45 റൈറ്റ്-ക്ലിക്ക് ചെയ്ത് DISTRIBUTION തിരഞ്ഞെടുക്കുക
08: 50 HORIZONTAL നു താഴെ RIGHT-ൽ ഓക്കേ എന്ന് ക്ലിക്ക് ചെയ്യുക

8;56 ഒബ്ജെച്റ്റ് കളുടെ വലത്തുവശങ്ങൾ ക്രമീകരിക്കുന്നു

09: 01 DISTRIBUTION ' ഓപ്ഷൻ തിരശ്ചീനമായി അല്ലെങ്കിൽ ലംബമായി ഒബ്ക്ജെച്റ്റ് കളെ വിതരണം ഇല്ല.
09: 07 HORIZONTAL DISTRIBUTION' ഓപ്ഷൻ കൊടുക്കുന്നത്
09: 10 * വലത്തോട്ടും ഇടത്തോട്ടും അറ്റങ്ങൾ
09: 12 * തിരശ്ചീനമായ മധ്യഭാഗം
09: 14 വസ്തുക്കളുടെ സ്പെയ്സിംഗ്.
09: 17 'ലംബ' ഓപ്ഷൻ
09: 21 * മുകളിലും താഴെയുമുള്ള അറ്റങ്ങൾക്ക്
  • ലംബമായ മധ്യഭാഗം
  • വസ്തുക്കളുടെ സ്പെയ്സിംഗ്.
09:26 ഇപ്പോൾ, ഈ മാപ്പ് ഞങ്ങളുടെ സ്വന്തം ശൈലി യിൽ സൃഷ്ടിക്കാം.
09: 32 'മെയിൻ മെനു' വിൽ നിന്ന് FORMAT',' തിരഞ്ഞെടുത്ത് LINE - ൽ ക്ലിക്ക് ചെയുക
09: 35 LINE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
09: 38 ക്ലിക്ക്. ചെയുക
09: 41 'LINE STYLES'=ൽ ഓപ്ഷൻ 3 DASHES AND 3 DOTES എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കുക
09: 47 TYPE എന്നാ ഫീൽഡ് അതെ പോലെ വിടുക
09: 50 NUMBER' എന്നതിൽ , 10,ഉം 5 ഉം LENGTH ൽ 8% ഉം കൊടുക്കുക
09: 57 ADD ൽ ക്ലിക്ക് ചെയ്ത് MY LINE' STYLE എന്ന് പേര് കൊടുയ്ഹു OK ക്ലിക്ക്' ചെയുക
10: 06 വീണ്ടും OK'ക്ലിക്ക്' ചെയുക
10: 08 ആരോ തിരഞ്ഞെടുക്കാം. വലത്-ക്ലിക്കുചെയ്ത് ക്ലിക്ക് ചെയ്തു LINE തിരഞ്ഞെടുക്കുക LINE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
10: 13 LINE ടാബിൽ ക്ലിക്കുചെയ്യുക.
10: 16 STYLE ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്ക് ചെയ്യുക.
10: 19 അതു ഇപ്പോൾ സൃഷ്ടിച്ച പുതിയ രീതിയിൽ പ്രദർശിപ്പിക്കുന്നു.
10: 22 അതു തിരഞ്ഞെടുക്കുക OK ക്ലിക്കുചെയ്യുക
10: 26 ഒരു പുതിയ ലൈൻ സ്റ്റൈൽ സൃഷ്ടിച്ചു
10:29 SCHOOL CAMPUS നു ഇടതു ഒരു ചെറിയ സ്റ്റേഡിയം വരയ്ക്കുക
10: 34 DRAWING'TOOLBAR ൽ നിന് മുതൽ BASIC SHAPES ക്ലിക്ക്' ഒരു 'CIRCLE തിരഞ്ഞെടുക്കുക.
10: 40 അത് 'DRAW പേജ് ൽ കൊണ്ടുവരിക
10: 44 MY'LINE STYLE എന്നതിന്റെ രൂപരേഖ ആണ് ഈ സർക്കിൾ അഥവാ വൃത്തം
10: 49 ന്റെ അതിനുള്ളിൽ "STADIUM" എന്ന് ടൈപ്പ് ചെയ്യാം.
10:53 ഇപ്പോൾ ഒബ്ജെച്റ്റ് കളെ സംയോജിപ്പിച്ച് ലയിപ്പിക്കുക, കുറയ്ക്കുക ഒപ്പം ഒബ്ജെച്റ്റ് കളെ വെതിരിയ്ക്കുന്നത് എന്നിവ പഠിക്കാം.
10: 59 ഒബ്ജെച്റ്റ് കളെ ഗ്രൂപ്പ്‌ ചെയ്യുന്നതും കൂടിചെര്ക്കുന്നതും തമ്മിലുള്ള വ്യത്യാസം

എന്താണ്?|

11: 03 ഒബ്ജെച്റ്റ് കളെ ഗ്രൂപ്പു ചെയ്യുമ്പോൾ, ഒബ്ജക്റ്റുകളുടെ എണ്ണം ഒരുമിച്ച് ചെയ്യുന്നു.
11: 09 ഒബ്ജെച്റ്റ് കൽ കൂടിച്ച്ർക്കുമ്പോൾ പുതിയ ഒബ്ജക്റ്റ് സൃഷ്ടിക്കപ്പെടുന്നു
11:13 ഈ ഓപ്ഷനുകൾ കാണിക്കാൻ മൂന്നു ഒബ്ജെക്ട്കൾ ഉപയോഗിക്കും.
11: 18 നമുക്ക് draw ഫയൽ ലേക്ക് ഒരു പുതിയ പേജ് ചേര്ക്കാം
11: 23 ന്റെ Drawing toolbar ൽ നിന്ന് ഒരു സർക്കിൾ വരയ്ക്കുക -basic shapes ക്ലിക്ക്' ചെയ്ത് സർക്കിൾ തിരഞ്ഞെടുക്കുക .
11: 32 mouse Draw പേജ് ൽ കൊണ്ടുവന്നു താഴേയ്ക്ക് വരിക
11: 35 ഇനി 2 മത്തെ ഒബ്ജക്റ്റ് 'ഡയമണ്ട്' വരയ്കുക
11: 38 Drawing toolbar'ൽ നിന്ന് .basic shapes ക്ലിക്ക്' ചെയ്ത് diamond . തിരഞ്ഞെടുക്കുക .
11: 43 Draw പേജ് ൽ താഴെ കൊണ്ടുവരിക .മെനു ബാർ ൽ നിന്നും area style /filling തിരഞ്ഞെടുക്കുക .താഴെനിന്നും red 3 എന്ന് സെലക്ട്‌ ചെയുക
11: 55 മൂന്നാം ഒബ്ജക്റ്റ് ആയി ഒരു ചതുരം തിരഞ്ഞെടുത്ത് നിറം green 6 എന്ന് കൊടുക്കുക
12: 02 shift കീ അമര്ത്തി പിടിച്ചു ഓരോ ഒബ്ജെച്റ്റ് ലും ക്ലിക്ക് ചെയ്ത് അവ സെലക്ട്‌ ചെയ്യാം
12: 11 context menu ൽ രയിറ്റ് ക്ലിക്ക് ചെയ്ത് combine എന്നാ ഓപ്ഷൻ ൽ ക്ലിക്ക് ചെയുക
12: 14 ഒരു പുതിയ ഒബ്ജക്റ്റ് സൃഷ്ടിച്ചു
12:18 പുതിയ ഒബ്ജക്റ്റ് അവസാനം ഉണ്ടായിരുന്ന നിറം തന്നെ ആയിരിക്കും
12: 24 നമുക്ക് Ctrl + Z 'കീകൾ ഒരുമിച്ച്' 'അമർത്തി undo .ആക്കാം
12: 29 വീണ്ടും കണക്കുകൾ തിരഞ്ഞെടുത്ത് context menu right -ക്ലിക്ക്.ചെയുക
12: 35 shape തിരഞ്ഞെടുത്ത് merge ക്ലിക്ക് ചെയ്യുക.
12: 38 മറ്റൊരു പുതിയ സൃഷ്ടിച്ചു
12:41 ഓർക്കുക കൂടുതൽ നിങ്ങൾക്ക് ഈ ഫംഗ്ഷനുകൾ പരീക്ഷണങ്ങൾ, കൂടുതൽ നിങ്ങൾക്ക് പഠിക്കും.
12: 48 ഈ ട്യൂട്ടോറിയൽ അവസാനം .
12: 51 ഈ ട്യൂട്ടോറിയൽ, നിങ്ങൾ ഉപയോഗിക്കാൻ പഠിച്ചിട്ടുണ്ടാകും GRID 'GUIDELINES SNAPLINES കൃത്യമായി വസ്തുക്കൾ വിന്യസിക്കാം.-
12: 59 നിങ്ങൾക്ക് Duplicate,Resize,Distribute ഉം പഠിച്ചിരിക്കുന്നു'
13: 06 ഞങ്ങൾ പുതിയ ലൈൻ ശൈലികൾ സൃഷ്ടിക്കുകയും പുതിയ വസ്തുക്കൾ രൂപം പഠിച്ചു
13: 12 ലയിപ്പിക്കുക സംയോജിപ്പിച്ച്, കുറയ്ക്കേണ്ട, വിഭജിക്കുക.
13: 17 ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക.
13: 20 അരുളിച്ചെയ്തിരിക്കുന്നു ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു.
13: 23 നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും


13: 28 സ്പോക്കൺ ട്യൂട്ടോറിയല് ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
ഒരു ഓൺലൈൻ ടെസ്റ്റ്  വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
13: 37 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:
 Contact @ spoken-tutorial.org
13: 43 സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതി Talk to a teacher പദ്ധതിയുടെ ഭാഗമാണ്.
13: 48 ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണയടുകൂടി നടപാകുനന ഒരു പദ്ധതി ആണ്


13:55 ഈ ദൗത്യൃതതി ന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭ യമണ് spoken-tutorial. Org

14:10 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര്

പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Pratik kamble, Vijinair