|
|
Line 1: |
Line 1: |
| | | |
− |
| |
− | {| border=1
| |
− | |Time
| |
− | ||Narration
| |
− |
| |
− | |-
| |
− | |00:00
| |
− | ||Welcome to the Spoken tutorial on LibreOffice Writer-Inserting images.
| |
− |
| |
− | |-
| |
− | |00:00
| |
− | ||ലിബ്രെഓഫീസ് റൈറ്റര്-ഇന്സേര്ട്ടിംഗ് ഇമേജസ് നെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം
| |
− |
| |
− | |-
| |
− | |00:06
| |
− | ||In this tutorial we will learn the following:
| |
− |
| |
− | |-
| |
− | |00:06
| |
− | ||ഈ ട്യൂട്ടോറിയലില് നമ്മള് ഇവയെല്ലാം പഠിക്കും:
| |
− |
| |
− | |-
| |
− | |00:09
| |
− | ||Inserting an image file into a document.
| |
− |
| |
− | |-
| |
− | |00:09
| |
− | ||ഒരു ഡോക്കുമന്റിലേക്ക് ഒരു ഇമേജ് ഫയലിന്റെ ഇന്സേര്ട്ടിംഗ്
| |
− |
| |
− | |-
| |
− | |00:12
| |
− | ||Inserting tables in Writer.
| |
− |
| |
− | |-
| |
− | |00:12
| |
− | ||റൈറ്ററില് ടേബിള്സ് ഇന്സേര്ട്ടിംഗ്
| |
− |
| |
− | |-
| |
− | |00:15
| |
− | ||Inserting hyperlinks in Writer.
| |
− |
| |
− | |-
| |
− | |00:15
| |
− | ||റൈറ്ററില് ഹൈപ്പര്ലിങ്ക്സ് ഇന്സേര്ട്ടിംഗ്
| |
− |
| |
− | |-
| |
− | |00:18
| |
− | ||Here we are using Ubuntu Linux 10.04 as our operating system and LibreOffice Suite version 3.3.4
| |
− |
| |
− | |-
| |
− | |00:18
| |
− | ||ഇവിടെ നമ്മള് ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വെര്ഷന് 3.3.4 ഉണ് ആണ്.
| |
− |
| |
− | |-
| |
− | |00:29
| |
− | ||We will start by learning how to “insert an image file” in LibreOffice Writer.
| |
− |
| |
− | |-
| |
− | |00:29
| |
− | ||ലിബ്രെഓഫീസ് റൈറ്ററില് എങ്ങനെയാണ് “ഒരു ഇമേജ് ഫയല് ഇന്സേര്ട്ട്” ചെയ്യുക എന്ന് പഠിച്ചുകൊണ്ട് നമുക്ക് തുടങ്ങാം.
| |
− |
| |
− | |-
| |
− | |00:36
| |
− | ||Let us open our resume.odt file.
| |
− |
| |
− | |-
| |
− | |00:36
| |
− | ||നമുക്ക് നമ്മുടെ റസ്യൂം.odt ഫയല് ഓപ്പണ് ചെയ്യാം.
| |
− |
| |
− | |-
| |
− | |00:39
| |
− | ||In order to insert an image into the document,first click inside the “resume.odt” document.
| |
− |
| |
− | |-
| |
− | |00:39
| |
− | ||ഡോക്കുമന്റില് ഒരു ഇമേജ് ഇന്സേര്ട്ട് ചെയ്യുന്നതിനായി, ആദ്യം ~റസ്യൂം.odt” ഡോക്കുമന്റിനുള്ളില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |00:47
| |
− | ||Now click on the “Insert” option in the menu bar,then click on “Picture” and finally click on “From File” option.
| |
− |
| |
− | |-
| |
− | |00:47
| |
− | ||ഇപ്പോള് മെനു ബാറിലെ “ഇന്സേര്ട്ട്” ഓപ്ഷന് ക്ലിക് ചെയ്യുക, പിന്നീട് “പിക്ചര്” ല് ക്ലിക് ചെയ്യുക, അവസാനം “ഫ്രം ഫയല്” ഓപ്ഷനില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |00:56
| |
− | ||You see that an “Insert picture” dialog box appears.
| |
− |
| |
− | |-
| |
− | |00:56
| |
− | ||ഒരു “ഇന്സേര്ട്ട് പിക്ചര്” ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |01:00
| |
− | ||Now you can select a picture if you have saved it on your system by writing the name of the file in the “Location” field.
| |
− |
| |
− | |-
| |
− | |01:00
| |
− | ||നിങ്ങള് “ലൊക്കേഷന്” ഫീല്ഡില് ഫയല് നെയിം എഴുതി സിസ്റ്റത്തില് പിക്ചര് സേവ് ചെയ്തിട്ടുണ്ടെങ്കില് നിങ്ങള്ക്ക് അതില് നിന്നും പിക്ചര് തിരഞ്ഞെടുക്കാം. നമ്മള് ഒന്നുംസേവ് ചെയ്തിട്ടില്ലാത്തതിനാല്, ഡിഫാള്ട്ട് ആയി നല്കിയിട്ടുള്ളവയില് നിന്നും ഒരു പിക്ചര് നമ്മള് ഇന്സേര്ട്ട് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | |01:09
| |
− | ||Since we havent saved any,we will insert a picture from among the options which are provided by default.
| |
− |
| |
− | |-
| |
− | |01:16
| |
− | ||So click on the “Pictures” option on the left hand side of the dialog box.
| |
− |
| |
− | |-
| |
− | |01:16
| |
− | ||അതിനായി ഡയലോഗ് ബോക്സിന്റെ ഇടത് വശത്തുള്ള “പിക്ചേര്സ്” ഓപ്ഷന് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |01:21
| |
− | ||Now click on one of the images and finally click on the “Open” button.
| |
− |
| |
− | |-
| |
− | |01:21
| |
− | ||ഇപ്പോള് ഇമേജുകളില് ഒന്നില് ക്ലിക് ചെയ്യുക അവസാനമായി “Open” ബട്ടണില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |01:28
| |
− | ||You see that the image gets inserted into your document
| |
− |
| |
− | |-
| |
− | |01:28
| |
− | ||ഇമേജ് നിങ്ങളുടെ ഡോക്കുമെന്റില് ഇന്സേര്ട്ടഡ് ആയതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |01:32
| |
− | ||You can resize this image and drag it to the top right corner of the resume.
| |
− |
| |
− | |-
| |
− | |01:32
| |
− | ||നിങ്ങള്ക്ക് ഈ ഇമേജ് റിസൈസ് ചെയ്യുവാനും റസ്യൂമിന്റെ മുകള് ഭാഗത്തെ വലത് മൂലയിലേക്ക് ഡ്രാഗ് ചെയ്യുവാനും കഴിയും.
| |
− |
| |
− | |-
| |
− | |01:38
| |
− | ||So click on the image first. You see that colored handles appear on the image.
| |
− |
| |
− | |-
| |
− | |01:38
| |
− | ||അതിനായി ആദ്യം ഇമേജില് ക്ലിക് ചെയ്യുക. ഇമേജില് കളേര്ഡ് ഹാന്ഡില്സ് പ്രത്യക്ഷപ്പെടുന്നതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |01:44
| |
− | ||Place the cursor on one of the handles and press the left mouse button.
| |
− |
| |
− | |-
| |
− | |01:44
| |
− | ||ഹാന്ഡിലുകളിലൊന്നില് കര്സര് വച്ച് ഇടത് മൌസ് ബട്ടണ് അമര്ത്തുക.
| |
− |
| |
− | |-
| |
− | |01:50
| |
− | ||Resize the image by dragging the cursor. After the resizing is done,click on the image and drag it to the top right corner of the editor.
| |
− |
| |
− | |-
| |
− | |01:50
| |
− | ||കര്സര് പതിയെ വലിച്ച് ഇമേജ് റിസൈസ് ചെയ്യുക. റിസൈസ് ചെയ്തതിനുശേഷം, ഇമേജില് ക്ലിക് ചെയ്ത് അത് എഡിറ്ററുടെ മുകളിലത്തെ വലത്തെ മൂലയിലേക്ക് ഡ്രാഗ് ചെയ്യുക.
| |
− |
| |
− | |-
| |
− | |02:01
| |
− | ||Other popular methods of inserting images is by using clipboard or scanner and from the gallery.
| |
− |
| |
− | |-
| |
− | |02:01
| |
− | ||ഇമേജസ് ഇന്സേര്ട്ടിംഗ് നടത്തുന്നതിനുള്ള മറ്റ് പൊതു രീതികള് ക്ലിപ് ബോര്ഡ് അല്ലെങ്കില് സ്കാനര് ഉപയോഗിക്കുക എന്നതും ഗ്യാലറിയില് നിന്നുള്ളതുമാണ്.
| |
− |
| |
− | |-
| |
− | |02:09
| |
− | ||Next we will learn how to insert tables in Writer.
| |
− |
| |
− | |-
| |
− | |02:09
| |
− | ||അടുത്തതായി റൈറ്ററില് എങ്ങനെയാണ് ടേബിള്സ് ഇന്സേര്ട്ട് ചെയ്യുന്നത് എന്ന് നമ്മള് പഠിക്കും.
| |
− |
| |
− | |-
| |
− | |02:13
| |
− | ||Tables in LibreOffice writer enable users to store their information in a tabular form.
| |
− |
| |
− | |-
| |
− | |02:13
| |
− | ||ലിബ്രെഓഫീസ് റൈറ്ററിലെ ടേബിള്സ് യൂസേര്സിനെ അവരുടെ വിവരങ്ങള് ഒരു പട്ടികയുടെ രൂപത്തില് സ്റ്റോര് ചെയ്യുവാന് പ്രാപ്തരാക്കുന്നു.
| |
− |
| |
− | |-
| |
− | |02:21
| |
− | ||To insert a table into your document you can either click on the “Table” icon in the tool bar and select the size of the table or you can do so through the “Insert” option in the menu bar.
| |
− |
| |
− | |-
| |
− | |02:21
| |
− | ||നിങ്ങളുടെ ഡോക്കുമെന്റില് ഒരു ടേബിള് ഇന്സേര്ട്ട് ചെയ്യുന്നതിന് ഒന്നുകില് നിങ്ങള്ക്ക് ടൂള് ബാറിലെ “ടേബിള്” ഐക്കണ് ക്ലിക് ചെയ്ത് ടേബിളിന്റെ സൈസ് തിരഞ്ഞെടുക്കുകയോ അല്ലെങ്കില് മെനു ബാറിലെ ചെയ്യുകയോ “ഇന്സേര്ട്ട്” ഓപ്ഷനിലൂടെ അത് ചെയ്യുകയോ ചെയ്യാം.
| |
− |
| |
− | |-
| |
− | |02:36
| |
− | ||So in order to insert a table below the heading,”Education Details”,place the cursor below this heading.
| |
− |
| |
− | |-
| |
− | |02:36
| |
− | ||അപ്പോള് ”Education Details” എന്ന ഹെഡിംഗിന് താഴെ ഒരു ടേബിള് ഇന്സേര്ട്ട് ചെയ്യുന്നതിനായി, കര്സര് ഈ ഹെഡിംഗിന് താഴെ വയ്ക്കുക.
| |
− |
| |
− | |-
| |
− | |02:44
| |
− | ||Now click on the “Insert” menu in the menubar and then click on the “Tables” option.
| |
− |
| |
− | |-
| |
− | |02:44
| |
− | ||ഇനി മെനുബാറിലെ “ഇന്സേര്ട്ട്” മെനുവില് ക്ലിക് ചെയ്യുകയും പിന്നീട് ചെയ്ത് “ടേബിള്സ്” ഓപ്ഷന് ക്ലിക് ചെയ്യുകയും ചെയ്യുക.
| |
− |
| |
− | |-
| |
− | |02:51
| |
− | ||It opens up a dialog box with several fields.
| |
− |
| |
− | |-
| |
− | |02:51
| |
− | ||അത് പല ഫീല്ഡുകളുള്ള ഒരു ഡയലോഗ് ബോക്സ് ഓപ്പണ് ചെയ്യും.
| |
− |
| |
− | |-
| |
− | |02:55
| |
− | ||In the “Name” field,let us give the name of the table as “resume table”.
| |
− |
| |
− | |-
| |
− | |02:55
| |
− | ||“Name” ഫീല്ഡില്, ടേബിളിന്റെ പേരായി നമുക്ക് “resume table” എന്ന് നല്കാം.
| |
− |
| |
− | |-
| |
− | |03:01
| |
− | ||Under the heading “Size” let us keep the number of “Columns” as “2”.
| |
− |
| |
− | |-
| |
− | |03:01
| |
− | ||“സൈസ്” എന്ന ഹെഡിംഗിന് താഴെ “കോളംസിന്റെ” എണ്ണം നമുക്ക് “2” തന്നെ എടുക്കാം.
| |
− |
| |
− | |-
| |
− | |03:06
| |
− | ||Click on the upward arrow in the “Rows” field and increase the number of “Rows” to “4”.
| |
− |
| |
− | |-
| |
− | |03:06
| |
− | ||“റോവ്സ്” ഫീല്ഡിലിലെ അപ് വേര്ഡ് ആരോയില് ക്ലിക് ചെയ്ത് “റോവ്സ്ന്റെ” എണ്ണം “4” ആയി വര്ദ്ധിപ്പിക്കാം. അങ്ങനെ കോളംസ് ആന്ഡ് റോവ്സ് ഫീല്ഡില് അപ് ആന്ഡ് ഡൌണ് ആരോ ഉപയോഗിച്ച് നമുക്ക് ടേബിളിന്റെ സൈസ് കൂട്ടാനും കുറയ്ക്കാനുമാകും.
| |
− |
| |
− | |-
| |
− | |03:11
| |
− | ||Hence you can increase or decrease the size of the table using the up and the down arrows in the columns and rows field.
| |
− |
| |
− | |-
| |
− | |03:21
| |
− | ||Now click on the “AutoFormat” button in the dialog box.
| |
− |
| |
− | |-
| |
− | |03:21
| |
− | ||ഇപ്പോള് ഡയലോഗ് ബോക്സിലെ “ഓട്ടോ ഫോര്മാറ്റ്” ബട്ടണില് ക്ലിക് ചെയ്യുക
| |
− |
| |
− | |-
| |
− | |03:25
| |
− | ||This opens a new dialog box where you can select the format of the table you want to insert.
| |
− |
| |
− | |-
| |
− | |03:25
| |
− | ||ഇത് ഒരു പുതിയ ഡയലോഗ് ബോക്സ് തുറക്കുന്നു അവിടെ നിങ്ങള്ക്ക് നിങ്ങള് ഇന്സേര്ട്ട് ചെയ്യുവാന് ആഗ്രഹിക്കുന്ന ടേബിളിന്റെ ഫോര്മാറ്റ് തിരഞ്ഞെടുക്കാം.
| |
− |
| |
− | |-
| |
− | |03:33
| |
− | ||Writer provides several options to choose from. We click on the “None” option under “Format” and then click on the “OK” button.
| |
− |
| |
− | |-
| |
− | |03:33
| |
− | ||തിരഞ്ഞെടുക്കുന്നതിനായി റൈറ്റര് പല ഓപ്ഷനുകള് നല്കുന്നു. നമ്മള് “Format” ഓപ്ഷനു കീഴിലുള്ള “None” ല് ക്ലിക് ചെയ്യുക പിന്നീട് “OK” ബട്ടണ് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |03:43
| |
− | ||Again click on the “OK” button.
| |
− |
| |
− | |-
| |
− | |03:43
| |
− | ||ഒരിക്കല് കൂടി “OK” ബട്ടണ് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |03:45
| |
− | ||You see that the table with two columns and four rows gets inserted below the heading.
| |
− |
| |
− | |-
| |
− | |03:45
| |
− | ||രണ്ട് കോളങ്ങളും നാല് റോകളുമുള്ള ടേബിള് ഹെഡിംഗിന് താഴെ ഇന്സേര്ട്ട് ചെയ്യപ്പെട്ടതായി നിങ്ങള് കാണുന്നു.
| |
− |
| |
− | |-
| |
− | |03:53
| |
− | ||Now we can write any information in tabular form inside the table.
| |
− |
| |
− | |-
| |
− | |03:53
| |
− | ||ഇപ്പോള് നിങ്ങള്ക്ക് ടേബിളിനുള്ളില് എന്ത് വിവരവും ടാബുലര് ആയി എഴുതാം
| |
− |
| |
− | |-
| |
− | |03:58
| |
− | ||For example, click inside the cell in the first row and first column of the table.
| |
− |
| |
− | |-
| |
− | |03:58
| |
− | ||ഉദാഹരണത്തിന്, ടേബിളിന്റെ ആദ്യ റോയിലെ ആദ്യ കോളം സെല്ലിനുള്ളില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |04:04
| |
− | ||We type here “Secondary School Examination”.
| |
− |
| |
− | |-
| |
− | |04:04
| |
− | ||നമ്മള് ഇവിടെ We type here “സെക്കസ്ണ്ടറി സ്കൂള് എക്സാമിനേഷന്” എന്ന് ടൈപ് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | |04:08
| |
− | ||Now click on the adjacent cell and write “93 percent”.
| |
− | So this shows that Ramesh scored 93 percent in the secondary school examination.
| |
− |
| |
− | |-
| |
− | |04:08
| |
− | ||ഇനി അടുത്ത സെല്ലില് ക്ലിക് ചെയ്ത് “93 ശതമാനം” എന്ന് എഴുതുന്നു.
| |
− |
| |
− | അപ്പോള് ഇത് രമേശ് സെക്കസ്ണ്ടറി സ്കൂള് എക്സാമിനേഷനില് 93 ശതമാനം സ്കോര് ചെയ്തു എന്ന് കാണിക്കുന്നു.
| |
− |
| |
− | |-
| |
− | |04:20
| |
− | ||Likewise,we can type further educational details in the table.
| |
− |
| |
− | |-
| |
− | |04:20
| |
− | ||അതുപോലെ, കൂടുതല് നമുക്ക് ടേബിളില് ടൈപ് ചെയ്യുവാനാകും.
| |
− |
| |
− | |-
| |
− | |04:25
| |
− | ||Click on the cell just below the cell where we typed “Secondary School Examination”.
| |
− |
| |
− | |-
| |
− | |04:25
| |
− | ||നമ്മള് “Secondary School Examination” എന്നു ടൈപ് ചെയ്ത സെല്ലിന് തൊട്ടു താഴെയുള്ള സെല്ലില് ക്ലിക് ചെയ്യുക..
| |
− |
| |
− | |-
| |
− | |04:31
| |
− | ||We write here “Higher Secondary School Examination” and in the adjacent cell, we write the score as “88 percent”.
| |
− |
| |
− | |-
| |
− | |04:31
| |
− | ||ഇവിടെ “Higher Secondary School Examination” എന്ന് ടൈപ് ചെയ്ത് അടുത്ത സെല്ലില് നമ്മള് “88 ശതമാനം” എന്ന് എഴുതുന്നു.
| |
− |
| |
− | |-
| |
− | |04:41
| |
− | ||Click on the first cell in the third row to access the next cell. Alternately, you may press the TAB key to move from cell-to- cell.
| |
− |
| |
− | |-
| |
− | |04:41
| |
− | ||അടുത്ത സെല്ലിലേക്ക് പോകുന്നതിനായി മൂന്നാമത്തെ റോയിലെ ആദ്യ cell ല് ക്ലിക് ചെയ്യുക. ടാബ് കീ അമര്ത്തിയും നിങ്ങള്ക്ക് സെല്ലുകളില് നിന്നും സെല്ലുകളിലേക്ക് പോകാം.
| |
− |
| |
− | |-
| |
− | |04:52
| |
− | ||So,lets press TAB and type “Graduation”. Type the score as “75%” in the adjacent cell.In the last row,click on 1st cell->type “Post Graduation”->write “70%”
| |
− |
| |
− | |-
| |
− | |04:52
| |
− | ||അതുകൊണ്ട് നമുക്ക് ടാ കീ അമര്ത്തി “Graduation” എന്ന് ടൈപ് ചെയ്യാം. അടുത്ത സെല്ലില് സ്കോര് ആയി “75%” എന്ന് ടൈപ് ചെയ്യുക.
| |
− | അവസാന റോയില്, ആദ്യ സെല്ലില്->ടൈപ് “Post Graduation”->ടൈപ് “70%”
| |
− |
| |
− | |-
| |
− | |05:01
| |
− | ||Finally in the last row we type the heading as “Post Graduation”in the first cell and in the adjacent cell,the score as “70 percent”.
| |
− |
| |
− | |-
| |
− | |05:01
| |
− | ||അവസാനമായി നമ്മള് അവസാന റോയിലെ ആദ്യ സെല്ലില് ഹെഡിംഗ് ആയി “പോസ്റ്റ് ഗ്രാഡുവേഷന്” എന്നും അടുത്ത സെല്ലില് സ്കോര് ആയി “70ശതമാനം” എന്നും എഴുതി.
| |
− |
| |
− | |-
| |
− | |05:12
| |
− | ||So we see that the table with education details is represented in the resume.
| |
− |
| |
− | |-
| |
− | |05:12
| |
− | ||അപ്പോള് എഡ്യൂക്കേഷന് ഡിട്ടയില്സ് ഉള്ള ടേബിള് റസ്യൂമില് ഉള്പ്പെട്ടു എന്ന് നമുക്ക് കാണാം.
| |
− |
| |
− | |-
| |
− | |05:18
| |
− | ||Let us place the cursor in the last cell of the table.
| |
− |
| |
− | |-
| |
− | |05:18
| |
− | ||നമുക്ക് കര്സര് ടേബിളിന്റെ അവസാന സെല്ലിലേക്ക് കൊണ്ടുവരാം
| |
− |
| |
− | |-
| |
− | |05:24
| |
− | ||Now if we want to add an additional row just below the last row of the table,press the “Tab” key on the keyboard.
| |
− |
| |
− | |-
| |
− | |05:24
| |
− | ||ഇപ്പോള് നമുക്ക് ടേബിളിന്റെ അവസാന റോയ്ക്ക് തൊട്ട് താഴെ ഒരു റോ കൂടി കൂട്ടി ചേര്ക്കണമെന്നുണ്ടങ്കില്, കീ ബോര്ഡിലെ “ടാബ്” കീ അമര്ത്തുക.
| |
− |
| |
− | |-
| |
− | |05:33
| |
− | ||You see that a new row gets inserted.
| |
− |
| |
− | |-
| |
− | |05:33
| |
− | ||ഒരു പുതിയ റോ ഇന്സേര്ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |05:37
| |
− | ||On the left hand side of the table we type “Phd” as the degree attained and on the right hand side we type “65%” as the marks obtained.
| |
− |
| |
− | |-
| |
− | |05:37
| |
− | ||ടേബിളിന്റെ ഇടത് വശത്ത് നേടിയ ഡിഗ്രി ആയി നമ്മള് “Phd” എന്ന് ടൈപ് ചെയ്യുന്നു, കൂടാതെ വലതു വശത്ത് കിട്ടിയ മാര്ക്സ് ആയി “65%” എന്നും ടൈപ് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | |05:49
| |
− | ||So,we see that the “Tab” key is very useful in order to add new rows one below the other when the cursor is placed in the last cell.
| |
− |
| |
− | |-
| |
− | |05:49
| |
− | ||അപ്പോള്, കര്സര് അവസാന സെല്ലില് ആയിരിക്കുമ്പോള് ഒരു റോ യ്ക്ക് താഴെ മറ്റൊരു പുതിയ റോ കൂട്ടി ചേര്ക്കുവാന് “ടാബ്” കീ വളരെ ഉപകാരപ്രദമാണ് എന്ന് നമ്മള് കണ്ടു.
| |
− |
| |
− | |-
| |
− | |06:00
| |
− | ||Using Tab and Shift+Tab, one can also navigate from cell-to-cell within the table.
| |
− |
| |
− | |-
| |
− | |06:00
| |
− | || Tab ഉം Shift+Tab ഉം ഉപയോഗിച്ച്, ഒരുവന് ടേബിളിലെ ഒരു സെല്ലില് നിന്നും മറ്റൊരു സെല്ലിലേക്ക് പോകാവുന്നതാണ്.
| |
− |
| |
− | |-
| |
− | |06:07
| |
− | ||Another important feature in Tables is the “Optimal Column Width” option which automatically adjusts the column widths according to the contents of the cells.
| |
− |
| |
− | |-
| |
− | |06:07
| |
− | ||ടേബിളുകളിലുള്ള മറ്റൊരു പ്രധാന സവിശേഷതയാണ് “Optimal Column Width” ഓപ്ഷന് ഇത് സെല്ലുകളിലുള്ള ഉള്ളടക്കത്തിനനുസരിച്ച് കോളത്തിന്റെ വീതി ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്നു.
| |
− |
| |
− | |-
| |
− | |06:18
| |
− | ||In order to apply this feature in the second or the right hand side column of the table,first click and place the cursor anywhere in the second column.
| |
− |
| |
− | |-
| |
− | |06:18
| |
− | ||ടേബിളിന്റെ രണ്ടാമത്തേയോ അല്ലങ്കില് വലത് വശത്തേയോ കോളത്തില് ഈ ഫീച്ചര് ബാധകമാക്കുന്നതിനായി, ആദ്യം കര്സര് രണ്ടാമത്തെ കോളത്തില് എവിടെയെങ്കിലും വയ്ക്കുകയോ ക്ലിക് ചെയ്യുകയോ ചെയ്യുക.
| |
− |
| |
− | |-
| |
− | |06:30
| |
− | ||So let us place the cursor after the text “65%” in the last cell.
| |
− |
| |
− | |-
| |
− | |06:30
| |
− | ||ഇപ്പോള് നമുക്ക് കര്സര് അവസാന സെല്ലിലെ “65%” എന്ന ടെക്സ്റ്റിന്റെ അവസാനം വയ്ക്കാം.
| |
− |
| |
− | |-
| |
− | |06:35
| |
− | ||Now click on the “Table” menu in the menubar and then go to the “Autofit” option.
| |
− |
| |
− | |-
| |
− | |06:35
| |
− | ||ഇപ്പോള് മെനു ബാറിലെ “Table” മെനുവില് ക്ലിക് ചെയ്യുക പിന്നീട് “Autofit” ഓപ്ഷനിലേക്ക് പോകുക.
| |
− |
| |
− | |-
| |
− | |06:42
| |
− | ||In the menu which appears on the screen, click on the “Optimal Column Width” option.
| |
− |
| |
− | |-
| |
− | |06:42
| |
− | ||സ്ക്രീനില് പ്രത്യക്ഷ മെനുവില്,“Optimal Column Width” ഓപ്ഷന് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |06:49
| |
− | ||You see that the column width adjusts itself automatically,matching the content of the cells in the column.
| |
− |
| |
− | |-
| |
− | |06:49
| |
− | ||കോളത്തിലെ സെല്സിന്റെ ഉള്ളടക്കത്തിന് അനുസൃതമായി കോളത്തിന്റെ വീതി ഓട്ടോമാറ്റിക് ആയി ക്രമീകരിക്കപ്പെട്ടതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |06:58
| |
− | ||Similarly,we can do this for any of the columns in a table.
| |
− |
| |
− | |-
| |
− | |06:58
| |
− | ||ഇതുപോലെ, നമുക്ക് ടേബിളിലെ ഏത് കോളത്തിലും ഇത് ചെയ്യുവാന് കഴിയും.
| |
− |
| |
− | |-
| |
− | |07:02
| |
− | ||You can set different kinds of borders for your table - from having no borders at all, to having all inner and outer borders, or only outer borders in your table etc.
| |
− |
| |
− | |-
| |
− | |07:02
| |
− | ||നിങ്ങള്ക്ക് നിങ്ങളുടെ ടേബിളിന് പല തരത്തിലുള്ള ബോര്ഡറുകളും തിരഞ്ഞെടുക്കുവാനാകും – ഒരു ബോര്ഡറും ഇല്ലാത്തത് തുടങ്ങി, അകത്തും പുറത്തും ബോര്ഡറോട് കൂടിയത് അല്ലെങ്കില് ടേബിളിന്റെ പുറം ബോര്ഡര് മാത്രം എന്നിങ്ങനെ.
| |
− |
| |
− | |-
| |
− | |07:15
| |
− | ||For this, select Table tab in the main menu and Table Properties option, Borders tab to select appropriate option.
| |
− |
| |
− | |-
| |
− | |07:15
| |
− | ||ഇതിനായി, മെയിന് മെനുവിലെ ടേബിള് ടാബ് സെലക്ട് ചെയ്യുക, പിന്നീട് ഉചിതമായ ഓപ്ഷന് തിരഞ്ഞെടുക്കുന്നതിനായി ടേബിള് പ്രോപ്പര്ട്ടിസ് ഓപ്ഷന്, ബോര്ഡേര്സ് ടാബ്.
| |
− |
| |
− | |-
| |
− | |07:25
| |
− | ||Next we will see how hyperlinks are created in Writer.
| |
− |
| |
− | |-
| |
− | |07:25
| |
− | ||അടുത്തതായി റൈറ്ററില് എങ്ങനെയാണ് ഹൈപ്പര്ലിംഗ്സ് ഉണ്ടാക്കുന്നത് എന്ന് നമ്മള് കാണും.
| |
− |
| |
− | |-
| |
− | |07:30
| |
− | ||A user following hyperlinks is said to navigate or browse the hypertext.
| |
− |
| |
− | |-
| |
− | |07:30
| |
− | ||ഹൈപ്പര്ലിംഗ്സ് പിന്തുടരുന്ന ഒരു യൂസര് ഹൈപ്പര്ടെക്സ്റ്റിലേക്ക് പോകും അല്ലങ്കില് ബ്രൌസ് ചെയ്യും എന്ന് കരുത്തുന്നു.
| |
− |
| |
− | |-
| |
− | |07:35
| |
− | ||A hyperlink is a reference to a document that the reader can directly follow, or that is followed automatically.
| |
− |
| |
− | |-
| |
− | |07:35
| |
− | ||ഒരു ഹൈപ്പര്ലിംഗ് വായനക്കാരന് നേരിട്ട് പിന്തുടരുവാന് കഴിയുന്ന അല്ലെങ്കില് ഓട്ടോമാറ്റിക് ആയി പിന്തുടരുന്ന ഒരു ഡോക്കുമെന്റിന്റെ സൂചനയാണ്.
| |
− |
| |
− | |-
| |
− | |07:43
| |
− | ||A hyperlink points to a whole document or to a specific element within a document.
| |
− |
| |
− | |-
| |
− | |07:43
| |
− | ||ഒരു ഹൈപ്പര്ലിംഗ് ഒരു ഡോക്കുമെന്റിനെ മുഴുവനായോ അല്ലെങ്കില് അതിലുള്ള ഒരു ഭാഗത്തേക്കോ വിരല് ചൂണ്ടുന്നു.
| |
− |
| |
− | |-
| |
− | |07:49
| |
− | ||Before creating a hyperlink in the file,we first create a document to be hyperlinked.
| |
− |
| |
− | |-
| |
− | |07:49
| |
− | ||ഫയലില് ഒരു ഹൈപ്പര്ലിംഗ് ഉണ്ടാക്കുന്നതിനു മുന്പ്, ആദ്യം നമ്മള് ഹൈപ്പര്ലിംഗ് ചെയ്യേണ്ട ഒരു ഫയല് ഉണ്ടാക്കുക.
| |
− |
| |
− | |-
| |
− | |07:56
| |
− | ||So,click on the “New” icon in the toolbar.
| |
− |
| |
− | |-
| |
− | |07:56
| |
− | ||അതിനായി, ടൂള് ബാറിലെ “New” ഐക്കണ് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |08:00
| |
− | ||A new text document opens. Now we create a table for “Hobbies” in this new document.
| |
− |
| |
− | |-
| |
− | |08:00
| |
− | ||പുതിയ ഒരു ടെക്സ്റ്റ് ഡോക്കുമന്റ് തുറക്കുന്നു. ഇനി നമുക്ക് ഈ പുതിയ ഡോക്കുമെന്റില് “Hobbies” നായി ഒരു ടേബിള് ഉണ്ടാക്കാം.
| |
− |
| |
− | |-
| |
− | |08:06
| |
− | ||So we write the heading as “HOBBIES”.
| |
− |
| |
− | |-
| |
− | |08:06
| |
− | ||അപ്പോള് നമ്മള് ഹെഡിംഗ് ആയി എഴുതുന്നു “ഹോബീസ്”.
| |
− |
| |
− | |-
| |
− | |08:09
| |
− | ||Press the Enter key.
| |
− |
| |
− | |-
| |
− | |08:09
| |
− | ||എന്റര് കീ അമര്ത്തുക.
| |
− |
| |
− | |-
| |
− | |08:11
| |
− | ||Now let us write few of the hobbies as “Listening to music”, ”Playing table tennis” and “Painting” one below the other.
| |
− |
| |
− | |-
| |
− | |08:11
| |
− | ||ഇനി നമുക്ക് ഒന്നിന് താഴെ മറ്റൊന്നായി കുറച്ച് ഹോബീസ് എഴുതാം “Listening to music”, ”Playing table tennis” & “Painting” എന്നിങ്ങനെ.
| |
− |
| |
− | |-
| |
− | |08:20
| |
− | ||Let us save this file.
| |
− |
| |
− | |-
| |
− | |08:20
| |
− | ||നമുക്ക് ഈ ഫയല് സേവ് ചെയ്യാം
| |
− |
| |
− | |-
| |
− | |08:24
| |
− | ||Click on the “Save” icon in the toolbar. In the “Name” field,let us type the file name as “hobby”.
| |
− |
| |
− | |-
| |
− | |08:24
| |
− | ||ടൂള് ബാറിലെ “Save” ഐക്കണില് ക്ലിക് ചെയ്യുക. “നെയിം” ഫീല്ഡില് നമുക്ക് ഫയല് നെയിം ആയി “hobby”എന്നെഴുതാം.
| |
− |
| |
− | |-
| |
− | |08:30
| |
− | ||Click on the down arrow in the “Save in folder” and click on the “Desktop” option. Now click on the “Save” button.
| |
− |
| |
− | |-
| |
− | |08:30
| |
− | ||“സേവ് ഇന് ഫോള്ഡര്” ലെ ഡൌണ് ആരോയില് ക്ലിക് ചെയ്യുകയും പിന്നീട് and click on the “ഡസ്ക് ടോപ്” ഓപ്ഷന് ക്ലിക് ചെയ്യുകയും ചെയ്യുക. ഇനി “സേവ്” ബട്ടണില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |08:40
| |
− | ||So the file gets saved on the desktop.
| |
− |
| |
− | |-
| |
− | |08:40
| |
− | ||അപ്പോള് ഫയല് ഡസ്ക് ടോപ്പില് സേവ്ഡ് ആയി.
| |
− |
| |
− | |-
| |
− | |08:43
| |
− | ||We close this file now. Let us now create a hyperlink in the file “resume.odt” which would open this document.
| |
− |
| |
− | |-
| |
− | |08:43
| |
− | ||ഇപ്പോള് നമ്മള് ഈ ഫയല് ക്ലോസ് ചെയ്യുന്നു. ഇനി നമുക്ക് ഫയല് “resume.odt” യില് ഒരു ഹൈപ്പര്ലിംഗ് ഉണ്ടാക്കാം, അത് ഈ ഡോക്കുമന്റ് ഓപ്പണ് ചെയ്യും.
| |
− |
| |
− | |-
| |
− | |08:53
| |
− | ||Now we write the heading as “HOBBIES” below the table containing educational details.
| |
− |
| |
− | |-
| |
− | |08:53
| |
− | ||ഇപ്പോള് നമ്മള് വിദ്യാഭ്യാസ വിവരങ്ങള് ഉള്പ്പെടുന്ന ടേബിളിന് താഴെ ഹെഡിംഗ് ആയി “HOBBIES” എന്ന് എഴുതുന്നു.
| |
− |
| |
− | |-
| |
− | |09:00
| |
− | ||In order to make the text “HOBBIES” as hyperlink, first select the text by dragging the cursor along the heading, “HOBBIES”.
| |
− |
| |
− | |-
| |
− | |09:00
| |
− | ||“HOBBIES” എന്ന ടെക്സ്റ്റ് ഹൈപ്പര്ലിംഗ് ആക്കുന്നതിന്, ആദ്യം കര്സര് ഹെഡിംഗ് ആയ “HOBBIES”ലൂടെ പതിയെ വലിച്ച് ടെക്സ്റ്റ് സെലക്ട് ചെയ്യുക.
| |
− |
| |
− | |-
| |
− | |09:09
| |
− | ||Now click on the “Insert” menu in the menubar and then click on the “Hyperlink” option.
| |
− |
| |
− | |-
| |
− | |09:09
| |
− | ||ഇനി മെനു ബാറിലെ “ഇന്സേര്ട്ട്” മെനുവില് ക്ലിക് ചെയ്യുക പിന്നീട് “ഹൈപ്പര്ലിംഗ്” ഓപ്ഷനില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |09:15
| |
− | ||A dialog box opens which has options like “Internet”,”Mails and news”,”Document” and “New Document”.
| |
− |
| |
− | |-
| |
− | |09:15
| |
− | ||ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു, അതില് “ഇന്റര്നെറ്റ്”,”മെയില്സ് ആന്ഡ് ന്യൂസ്”,”ഡോക്കുമന്റ്” ആന്ഡ് “ന്യൂ ഡോക്കുമന്റ്” എന്നിങ്ങനെയുള്ള ഓപ്ഷനുകളുണ്ട്.
| |
− |
| |
− | |-
| |
− | |09:24
| |
− | ||Since we are creating a hyperlink for a text document,we click on the “Document” option.
| |
− |
| |
− | |-
| |
− | |09:24
| |
− | ||നമ്മള് ടെക്സ്റ്റ് ഡോക്കുമെന്റിലേക്കാണ് ഹൈപ്പര്ലിംഗ് ഉണ്ടാക്കുന്നത് എന്നതിനാല്, നമ്മള് “ഡോക്കുമന്റ്” ഓപ്ഷനില് ക്ലിക് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | |09:30
| |
− | ||Now click on the “Open file” button in the “Path” field .
| |
− |
| |
− | |-
| |
− | |09:30
| |
− | ||ഇപ്പോള് “പാത്ത്” ഫീല്ഡിലെ “Open file” ബട്ടണ് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |09:36
| |
− | ||Let us now click on the “Desktop” option in the dialog box to access the new document which we had created.
| |
− |
| |
− | |-
| |
− | |09:36
| |
− | ||ഇനി നമുക്ക് നമ്മള് ഉണ്ടാക്കിയ പുതിയ ഡോക്കുമന്റ് ആക്സസ് ചെയ്യുന്നതിനായി ഡയലോഗ് ബോക്സിലുള്ള “ഡസ്ക് ടോപ്” ഓപ്ഷനില് ക്ലിക് ചെയ്യാം.
| |
− |
| |
− | |-
| |
− | |09:44
| |
− | ||Now click on the “hobby.odt” option and then click on the “Open” button.
| |
− |
| |
− | |-
| |
− | |09:44
| |
− | ||ഇപ്പോള് “hobby.odt” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “ഓപ്പണ്” ബട്ടണില് ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |09:52
| |
− | ||You see that the path to the file gets inserted in the “Path” field.
| |
− |
| |
− | |-
| |
− | |09:52
| |
− | ||“പാത്ത്” ഫീള്ഡില് ഫയലിലേക്കുള്ള പാത്ത് ഇന്സേര്ട്ട് ചെയ്യപ്പെട്ടതായി നിങ്ങള്ക്ക് കാണാം.
| |
− |
| |
− | |-
| |
− | |09:57
| |
− | ||Click on the “Apply” field and then click on the “Close” button.
| |
− |
| |
− | |-
| |
− | |09:57
| |
− | ||“അപ്ലേ” ഫീള്ഡിലും പിന്നീട് “ക്ലോസ്” ബട്ടണിലും ക്ലിക് ചെയ്യുക.
| |
− |
| |
− | |-
| |
− | |10:02
| |
− | ||You see that the text “HOBBIES” is underlined and is blue in color. Hence the text is now a hyperlink
| |
− |
| |
− | |-
| |
− | |10:02
| |
− | ||“ഹോബീസ്” എന്ന ടെക്സ്റ്റ് നീല നിറത്തിലായതായും അണ്ടര്ലൈന് ചെയ്യപ്പെട്ടതായും നിങ്ങള്ക്ക് കാണാം. ടെക്സ്റ്റ് ഇപ്പോള് ഒരു ഹൈപ്പര്ലിംഗ് ആണ്.
| |
− |
| |
− | |-
| |
− | |10:11
| |
− | ||Now place the cursor on the heading “HOBBIES” and press the “Control” key and the Left mouse button together.
| |
− |
| |
− | |-
| |
− | |10:11
| |
− | ||കര്സര് “ഹോബീസ്”ല് വയ്ക്കുക -> “കണ്ട്റോള് കീയും വലത് മൌസ് ബട്ടണും” അമര്ത്തുക..
| |
− |
| |
− | ഇനി കര്സര് ഹെഡിംഗ് “ഹോബീസ്” ല് വയ്ക്കുക, പിന്നീട് “കണ്ട്റോള്” കീയും ഇടത് മൌസ് ബട്ടണും ഒരേ സമയം അമര്ത്തുക.
| |
− |
| |
− |
| |
− |
| |
− | |-
| |
− | |10:19
| |
− | ||You see that the file containing the hobbies opens up.
| |
− |
| |
− | |-
| |
− | |10:19
| |
− | ||ഹോബീസ് ഉള്ക്കൊള്ളുന്ന ഫയല് ഓപ്പണായതായി നമുക്ക് കാണാം.
| |
− |
| |
− | |-
| |
− | |10:23
| |
− | ||Similarly you can also create hyperlinks for images as well as websites.
| |
− |
| |
− | |-
| |
− | |10:23
| |
− | ||ഇതേപോലെ നിങള്ക്ക് ഇമേജസ്കള്ക്കും വെബ് സൈറ്റുകള്ക്കും ഹൈപ്പര്ലിംഗുകള് ഉണ്ടാക്കാന് കഴിയും
| |
− |
| |
− | |-
| |
− | |10:30
| |
− | ||This brings us to the end of the spoken tutorial on LibreOffice writer.
| |
− |
| |
− | |-
| |
− | |10:30
| |
− | ||ഇത് നമ്മെ ലിബ്രെഓഫീസ് റൈറ്റര്നെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അന്ത്യത്തിലെത്തിക്കുന്നു.
| |
− |
| |
− | |-
| |
− | |10:35
| |
− | ||To summarise, we learned about:
| |
− |
| |
− | |-
| |
− | |10:35
| |
− | ||ചുരുക്കത്തില് നമ്മള് പഠിച്ചത്:
| |
− |
| |
− | |-
| |
− | |10:37
| |
− | ||Inserting an image file into a document.
| |
− |
| |
− | |-
| |
− | |10:37
| |
− | ||ഒരു ഡോക്കുമെന്റില് ഒരു ഇമേജ് ഫയല് ഇന്സേര്ട്ട് ചെയ്യുവാന്.
| |
− |
| |
− | |-
| |
− | |10:39
| |
− | ||Inserting table in Writer
| |
− |
| |
− | |-
| |
− | |10:39
| |
− | ||റൈറ്ററില് ടേബിള് ഇന്സേര്ട്ട് ചെയ്യുവാന്
| |
− |
| |
− | |-
| |
− | |10:42
| |
− | ||Inserting hyperlinks in Writer.
| |
− |
| |
− | |-
| |
− | |10:42
| |
− | ||റൈറ്ററില് ഹൈപ്പര്ലിംഗ്സ് ഇന്സേര്ട്ട് ചെയ്യുവാന്
| |
− |
| |
− | |-
| |
− | |10:48
| |
− | ||COMPREHENSIVE ASSIGNMENT
| |
− |
| |
− | |-
| |
− | |10:48
| |
− | ||കോംപ്രിഹെന്സീവ് അസൈന്മെന്റ്
| |
− |
| |
− | |-
| |
− | |10:50
| |
− | ||open “practice.odt”
| |
− |
| |
− | |-
| |
− | |10:50
| |
− | ||ഓപ്പണ് “practice.odt”
| |
− |
| |
− | |-
| |
− | |10:53
| |
− | ||Insert an image into the file.
| |
− |
| |
− | |-
| |
− | |10:53
| |
− | ||ഫയലില് ഒരു ഇമേജ് ഇന്സേര്ട്ട് ചെയ്യുക.
| |
− |
| |
− | |-
| |
− | |10:57
| |
− | ||Insert a table with 3 rows and 2 columns.
| |
− |
| |
− | |-
| |
− | |10:57
| |
− | ||3 റോകളും 2 കോളങ്ങളും ഉള്ള ഒരു ടേബിള് ഇന്സേര്ട്ട് ചെയ്യുക.
| |
− |
| |
− | |-
| |
− | |11:01
| |
− | ||Make a hyperlink to open “www.google.com” website when you click on the image in the file.
| |
− |
| |
− | |-
| |
− | |11:01
| |
− | ||ഫയലിലെ ഒരു ഇമേജ് ക്ലിക് ചെയ്യുമ്പോള് “www.google.com” വെബ്സൈറ്റ് ഓപ്പണ് ചെയ്യുവാനുള്ള ഒരു ഹൈപ്പര്ലിംഗ് ഉണ്ടാക്കുക.
| |
− |
| |
− | |-
| |
− | |11:11
| |
− | ||Watch the video available at the following link .It summarises the Spoken Tutorial project
| |
− |
| |
− | |-
| |
− | |11:11
| |
− | ||താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക. അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
| |
− |
| |
− | |-
| |
− | |11:17
| |
− | ||If you do not have good bandwidth, you can download and watch it
| |
− |
| |
− | |-
| |
− | |11:17
| |
− | ||നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
| |
− |
| |
− | |-
| |
− | |11:22
| |
− | ||The Spoken Tutorial Project Team conducts workshops using spoken tutorials
| |
− |
| |
− | |-
| |
− | |11:22
| |
− | ||സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു.
| |
− |
| |
− | |-
| |
− | |11:27
| |
− | ||Gives certificates for those who pass an online test
| |
− |
| |
− | |-
| |
− | |11:27
| |
− | ||ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് നല്കുന്നു.
| |
− |
| |
− | |-
| |
− | |11:31
| |
− | ||For more details, please write to contact@spoken-tutorial.org
| |
− |
| |
− | |-
| |
− | |11:31
| |
− | ||കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
| |
− |
| |
− | |-
| |
− | |11:37
| |
− | ||Spoken Tutorial Project is a part of the Talk to a Teacher project.
| |
− |
| |
− | |-
| |
− | |11:37
| |
− | ||സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്.
| |
− | ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ.
| |
− |
| |
− | |-
| |
− | |11:41
| |
− | ||It is supported by the National Mission on Education through ICT, MHRD, Government of India
| |
− |
| |
− | |-
| |
− | |11:50
| |
− | ||More information on this mission is available at spoken hyphen tutorial dot org slash NMEICT hyphen Intro
| |
− |
| |
− | |-
| |
− | |11:50
| |
− | ||ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള്
| |
− | സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ്
| |
− |
| |
− | |-
| |
− | |
| |
− | ||ഈ ട്യൂട്ടോറിയല് സമാഹരിച്ചത് രവീന്ദ്രന് മൂവാറ്റുപുഴ
| |
− |
| |
− | |-
| |
− | |
| |
− | ||ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി
| |
− |
| |
− | |-
| |
− | |12:00
| |
− | ||This tutorial has been contributed by ...............................(Name of the translator and narrator)
| |
− | And this is -----------------------(name of the recorder) from --------------------------(name of the place)signing off. Thanks for watching.
| |
− | Thanks for joining
| |
− |
| |
− | |-
| |
− | |}
| |