Difference between revisions of "LibreOffice-Suite-Draw/C3/Edit-Curves-and-Polygons/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 21: Line 21:
 
| 00:23
 
| 00:23
 
| ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
 
| ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
*''Ubuntu Linux''' പതിപ്പ്  '''10.04'''  
+
  Ubuntu Linux പതിപ്പ്  '''10.04'''  
* '''LibreOffice Suite'''പതിപ്പ് '3.3.4.'''എന്നിവയാണ്
+
'''LibreOffice Suite'''പതിപ്പ് '3.3.4.'''എന്നിവയാണ്
  
  
Line 40: Line 40:
 
|-
 
|-
 
| 00:48
 
| 00:48
| ഇതിനായി  നമുക്ക്  ''Edit  point  ടൂൾബാർ ഉപയോഗികാം
+
| ഇതിനായി  നമുക്ക്  Edit  point  ടൂൾബാർ ഉപയോഗികാം
  
  
 
|-
 
|-
 
| 00:52  
 
| 00:52  
| മെയിൻ മെനുവിൽ നിന്നും,   view 'ക്ലിക്ക്' 'ചെയ്ത് Toolbars'''ൽ നിന്നും  '''Edit Points'''. തിരഞ്ഞെടുക്കുക  
+
| മെയിൻ മെനുവിൽ നിന്നും  view 'ക്ലിക്ക്' ചെയ്ത് Toolbars ൽ നിന്നും  '''Edit Points''' തിരഞ്ഞെടുക്കുക  
  
  
 
|-
 
|-
 
| 01:00
 
| 01:00
| '' ''Edit Points''' എന്നാ ടൂൾ ബാർ കാണാം  
+
| Edit Points എന്നാ ടൂൾ ബാർ കാണാം  
  
 
|-
 
|-
Line 93: Line 93:
 
|-
 
|-
 
| 02:00
 
| 02:00
| Symmetric Transition''' ൽ ക്ലിക്ക് ചെയുക  
+
| Symmetric Transition ൽ ക്ലിക്ക് ചെയുക  
  
  
Line 138: Line 138:
 
|-
 
|-
 
| 02:45
 
| 02:45
|'Edit Points''' ടൂൾബാർ ലെ  '''Move points'' ൽ ക്ലിക്ക് ചെയുക  
+
|Edit Points ടൂൾബാർ ലെ  '''Move points'' ൽ ക്ലിക്ക് ചെയുക  
  
  
Line 153: Line 153:
 
|-
 
|-
 
| 02:58
 
| 02:58
|നമുക്ക്  ആവശ്യാനുസരണം' 'Grid ' ' ഉപയോഗിചു  ഒബജച്റ്റ് ന്റെ .സ്ഥാനം ഉറപ്പിക്കാം  
+
|നമുക്ക്  ആവശ്യാനുസരണം '''Grid''ഉപയോഗിചു  ഒബജച്റ്റ് ന്റെ സ്ഥാനം ഉറപ്പിക്കാം  
നമ്മൾ വീണ്ടും '' 'സ്കൂൾ കാമ്പസ്' ന്റെ  ആകൃതി മാറ്റിയിരിക്കുന്നു ''!
+
നമ്മൾ വീണ്ടും School Campus ന്റെ  ആകൃതി മാറ്റിയിരിക്കുന്നു ''!
  
  
 
|-
 
|-
 
| 03:09
 
| 03:09
| ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ്  നോകം  
+
| ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട് ഈ അസൈൻമെന്റ്  നോകം  
  
  
 
|-
 
|-
 
| 03:12
 
| 03:12
| ഒരു കർവ് വരച്ചു ' ''Edit Points''' എന്ന ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും നമുക്ക് നോകം 'Edit Points''' ടൂൾബാർ പഠികുന്നതിനു നിങ്ങള്ക്  പ്രാക്ടീസ് ധാരാളം വേണമെന്ന് ഓര്ക്കുക  
+
| ഒരു കർവ് വരച്ചു Edit Pointsഎന്ന ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും നമുക്ക് നോകം. Edit Points ടൂൾബാർ പഠികുന്നതിനു നിങ്ങള്ക്  പ്രാക്ടീസ് ധാരാളം വേണമെന്ന് ഓര്ക്കുക  
  
  
 
|-
 
|-
 
| 03:25   
 
| 03:25   
| അവസാനമായി, നമുക്ക് മാപ് ൽ ഉള്ള എല്ലാ ഒബ്ജെ ക്ട്  കളും നമുക്ക് തരാം തിരിക്കാം കീ ബോർഡ്‌ ൽ 'Ctrl , A'' എന്നെ കീ കൽ അമര്ത്തി Context menu'''. ൽ റൈറ്റ് ക്ലിക്ക് ചെയുക  
+
| അവസാനമായി, നമുക്ക് മാപ് ൽ ഉള്ള എല്ലാ ഒബ്ജെ ക്ട്  കളും നമുക്ക് തരാം തിരിക്കാം കീ ബോർഡ്‌ ൽ Ctrl , A എന്നെ കീ കൽ അമര്ത്തി Context menu ൽ റൈറ്റ് ക്ലിക്ക് ചെയുക  
  
  

Revision as of 16:13, 6 May 2016

Time Narration
00:01 'LibreOffice Draw യിലെ Editing Curves and Polygons'

എന്നാ സ്പോകെൻ ടുടോരിൽ ലേക്ക് സ്വാഗതം

00:07 ഈ ട്യൂട്ടോറിയൽ, ൽ Draw ഉപയോഗിച്ച് 'Curve, Polygon എന്നിവ എങ്ങിനെ എഡിറ്റ്‌ ചെയാം അന്ന് നോകം


00:13 ഈ ട്യൂട്ടോറിയൽ, നിങ്ങൾ LibreOffice Draw യുടെ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക.


00:23 ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
  Ubuntu Linux പതിപ്പ്  10.04 
LibreOffice Suiteപതിപ്പ് '3.3.4.എന്നിവയാണ്


00:32 നമുക്ക് 'Routemap തുറന്നു ഒന്നു കൂടി വരയ്കാം
00:37 മുമ്പ്, നമ്മൾ കർവുകൾ പോളിഗണുകൾ വരയ്ക്കാൻ പഠിച്ചു. ഇപ്പോൾ നമുക്ക് എങ്ങനെ അത് എഡിറ്റ്' ചെയാം അന്ന് പഠിക്കാം'
00:42 school campus ന്റെ ആകൃതി മാറ്റുക
00:48 ഇതിനായി നമുക്ക് Edit point ടൂൾബാർ ഉപയോഗികാം


00:52 മെയിൻ മെനുവിൽ നിന്നും view 'ക്ലിക്ക്' ചെയ്ത് Toolbars ൽ നിന്നും Edit Points തിരഞ്ഞെടുക്കുക


01:00 Edit Points എന്നാ ടൂൾ ബാർ കാണാം
01:04 ഇപ്പോൾ നമുക്ക് School campus' എന്നാ പോളിഗോൻ തിരഞ്ഞെടുകം
01:09 Edit Points ടൂൾ ബാർ ൽ കാണുന്ന Points എന്നാ ഐക്കൺ ക്ലിക്ക് ചെയുക


01:12 അതിൽ പച്ച നിറത്തിലുള്ള selection handle' നീല നിറമുള്ള Edit Points ആയി മാറുന്നു
ഇത് നിങ്ങൾ Edit Point മോഡിൽ ആണ് എന്ന്  സൂചിപ്പിക്കുന്നു.


01:23 Edit Points ടൂൾബാർ ൽ , Insert points എന്ന ഐക്കൺ ക്ലിക്ക് ചെയുക .


01:29 Daw' പേജിലേക്ക് നീക്കുക. കഴ്സർ ഒരു പ്ലസ്‌ ചിഹ്നമയി മാറം


01:35 ഈ ചിഹ്നം school campusഎന്ന പോളിഗണിലെ ഇടത് വശത്ത് ഉള്ള ഔട്ളിനിലെക് കൊണ്ടുവരിക
01:41 ഇടത് മൗസ് ബട്ടൺ അമര്ത്തി ഇടതു വശത്തേക് വലിയ്കുക . ബട്ടൺ റിലീസ്. ചെയുക നിങ്ങൾ ഒരു പോയിന്റ് കൂടിച്ചേർത്ത്


01:51 എപ്പോൾ ഉണ്ടാകിയ പോയിന്റ്‌ ൽ ക്ലിക്ക് ചെയ്യുക. Edit Points' ടൂൾബാർ ലെ ഓപ്ഷനുകൾ ലഭ്യമാണ്


02:00 Symmetric Transition ൽ ക്ലിക്ക് ചെയുക



02:03 ഡോടുകലോടുകൂടിയ കണ്ട്രോൾ ലയിൻ പോയിന്റ് നു അടുത്തായി ദ്രിശ്യമാകുന്നു


02:07 ഈ കണ്ട്രോൾ ലയിൻ പുറത്തേക് കൊണ്ടുവന്ന് ക്യാമ്പസ്‌ ന്റെ ആകാരം മാറ്റാവുന്നതാണ് . ഇപ്പോൾ ആകാരം മാറ്റി!


02:16 Edit Points ടൂൾബാർ ൽ നിന്ന് പുറത്തു കടക്കാൻ , Points'. ക്ലിക്ക് ചെയുക
02:21 ഇപ്പോൾ നമുക്ക് ക്യാമ്പസ്‌ വലത് ഭാഗത്തേക്ക് കുറച്ചു വലുപ്പം കൂട്ടാം


02:26 വലതു വശത്ത് മുകളിലുള്ള അവസാനത്തെ പോയിന്റ്‌ലേക്ക് ആണ് നാം നീങ്ങുന്നത്
02:30 'School Campus' പോളിഗൻ ആയി തിരഞ്ഞെടുക്കുക.


02:34 Edit points എന്ന ടൂൾ ബാർ പ്രാപ്തമാക്കുക


02:38 നീല നിറത്തിലുള്ള എഡിറ്റ്‌ പോയിന്റ് ബോക്സ്‌ ദൃശ്യമാകും. ഞങ്ങളെ ഈ പോയിന്റ് തിരഞ്ഞെടുക്കുക
02:45 Edit Points ടൂൾബാർ ലെ 'Move points ൽ ക്ലിക്ക് ചെയുക


02:50 തിരഞ്ഞെടുത്ത പോയിന്റ് കടും നീല മാറുന്നു കാണും.


02:54 ഇപ്പോൾ പോയിന്റ് വലതുവശത്ത് കൊണ്ടുവരിക


02:58 നമുക്ക് ആവശ്യാനുസരണം Grid ഉപയോഗിചു ഒബജച്റ്റ് ന്റെ സ്ഥാനം ഉറപ്പിക്കാം

നമ്മൾ വീണ്ടും School Campus ന്റെ ആകൃതി മാറ്റിയിരിക്കുന്നു !


03:09 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട് ഈ അസൈൻമെന്റ് നോകം


03:12 ഒരു കർവ് വരച്ചു Edit Pointsഎന്ന ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും നമുക്ക് നോകം. Edit Points ടൂൾബാർ പഠികുന്നതിനു നിങ്ങള്ക് പ്രാക്ടീസ് ധാരാളം വേണമെന്ന് ഓര്ക്കുക


03:25 അവസാനമായി, നമുക്ക് മാപ് ൽ ഉള്ള എല്ലാ ഒബ്ജെ ക്ട് കളും നമുക്ക് തരാം തിരിക്കാം കീ ബോർഡ്‌ ൽ Ctrl , A എന്നെ കീ കൽ അമര്ത്തി Context menu ൽ റൈറ്റ് ക്ലിക്ക് ചെയുക


03:35 അടുത്തതായി Group എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 'എല്ലാ ഒബ്ജെക്ട്സ് ഉം നമുക്ക് കാണാം


03:43 മാപ്പ് പൂർത്തിയായി! നിങ്ങൾക്ക് ബിൽഡിംഗ്‌ കളർ ചെയാം , ലൈനുകൾ ഉപയോഗിച്ച് റോഡുകൾ ചേര്ക്കാം ട്രാഫിക് സിഗ്നലുകൾ അത് പോലെ ആവശ്യമായ എന്തും കൂട്ടി ചേര്ക്കാം
03:56 എവിടെ കളർചെയ്ത 'Routemap.' ന്റെ ഒരു മാതൃക ആണ്
04:00 ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .
ഈ    ട്യൂട്ടോറിയൽ നാം  .പഠിച്ചത്   'Curve, Polygon  എന്നിവ എങ്ങിനെ എഡിറ്റ്‌ ചെയാം എന്നതാണ്  
04:10 ഇവിടെ നിങ്ങൾക്ക് ഉള്ള മറ്റൊരു അസൈന്മെന്റ് ആണ്. ഈ സ്ലൈഡ് ൽ കാണിച്ചിരിക്കുന്ന മാപ്പ് സൃഷ്ടിക്കുക.
04:16 ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. ഇത് സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്തു കാണാൻ കഴിയും.


04:27 ട്യൂട്ടോറിയല് ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
ഓൺലൈൻ ടെസ്റ്റ്  വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
04:37 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:

contact@spoken-tutorial.org ദയവായി എഴുതുക


04:45 Spoke Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്.ഈ ദൗത്യൃതതി ന്റ് കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭയമണ് spoken-tutorial. Org


05:00 ഈ ദൗത്യൃതതി ന്റ്. കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭ യമണ് Spoken-tutorial. Org

05:11 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര്
പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

PoojaMoolya, Vijinair