Difference between revisions of "LibreOffice-Suite-Draw/C3/Edit-Curves-and-Polygons/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 |'''Time''' |'''Narration''' |- |00:01 |'LibreOffice Draw'' യിലെ Editing Curves and Polygons''' എന്നാ '' സ്പോക്കൺ ട്യ...") |
|||
Line 14: | Line 14: | ||
|- | |- | ||
− | | 00: 13 | + | | 00:13 |
| ഈ ട്യൂട്ടോറിയൽ, നിങ്ങൾ ''LibreOffice Draw'' യുടെ '' അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. | | ഈ ട്യൂട്ടോറിയൽ, നിങ്ങൾ ''LibreOffice Draw'' യുടെ '' അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. | ||
|- | |- | ||
− | | 00: 23 | + | | 00:23 |
| ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്: | | ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്: | ||
'' 'ഉബുണ്ടു ലിനക്സ്' '', പതിപ്പ് '' '10 .04 '' 'ഉം | '' 'ഉബുണ്ടു ലിനക്സ്' '', പതിപ്പ് '' '10 .04 '' 'ഉം |
Revision as of 15:31, 6 May 2016
Time | Narration |
00:01 | 'LibreOffice Draw യിലെ Editing Curves and Polygons'
എന്നാ സ്പോക്കൺ ട്യൂട്ടോറിയൽ ലേക്ക് 'സ്വാഗതം' |
00:07 | ഈ ട്യൂട്ടോറിയൽ, ൽ draw ഉപയോഗിച്ച് 'Curve, Polygon എന്നിവ എങ്ങിനെ എഡിറ്റ് ചെയാം അന്ന് നോകം
|
00:13 | ഈ ട്യൂട്ടോറിയൽ, നിങ്ങൾ LibreOffice Draw യുടെ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക.
|
00:23 | ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
'ഉബുണ്ടു ലിനക്സ്' , പതിപ്പ് '10 .04 'ഉം 'ലിബ്രെ ഓഫീസ് സ്യൂട്ട്' , പതിപ്പ് '3.3.4' . ആണ്
|
00: 32 | നമുക്ക് 'Routemap തുറന്നു ഒന്നു കൂടി വരയ്കാം |
00: 37 | മുമ്പ്, നമ്മൾ കർവുകൾ പോളിഗണുകൾ വരയ്ക്കാൻ പഠിച്ചു. ഇപ്പോൾ നമുക്ക് എങ്ങനെ അത് എഡിറ്റ്' ചെയാം അന്ന് പഠിക്കാം' |
00: 42 | school campus ന്റെ ആകൃതി മാറ്റുക |
00:48 | ഇതിനായി നമുക്ക് edit point ടൂൾബാർ ഉപയോഗികാം
|
00: 52 | മെയിൻ മെനുവിൽ നിന്നും, view 'ക്ലിക്ക്' 'ചെയ്ത് Toolbarsൽ നിന്നും Edit Points. തിരഞ്ഞെടുക്കുക
|
01: 00 | Edit Points എന്നാ ടൂൾ ബാർ കാണാം |
01: 04 | ഇപ്പോൾ നമുക്ക് school campus' എന്നാ പോളിഗോൻ തിരഞ്ഞെടുകം |
01: 09 | Edit Points ടൂൾ ബാർ ൽ കാണുന്ന Points എന്നാ ഐക്കൺ ക്ലിക്ക് ചെയുക
|
01: 12 | അതിൽ പച്ച നിറത്തിലുള്ള selection handle' നീല നിറമുള്ള Edit Points ആയി മാറുന്നു
ഇത് നിങ്ങൾ 'എഡിറ്റ് പോയിന്റ്' മോഡിൽ ആണ് എന്ന് സൂചിപ്പിക്കുന്നു.
|
01: 23 | Edit Points ടൂൾബാർ ൽ , Insert points എന്ന ഐക്കൺ ക്ലിക്ക് ചെയുക .
|
01: 29 | draw' പേജിലേക്ക് നീക്കുക. കഴ്സർ ഒരു പ്ലസ് ചിഹ്നമയി മാറം
|
01: 35 | ഈ ചിഹ്നം 'സ്കൂൾ കാമ്പസ്' എന്ന പോളിഗണിലെ ഇടത് വശത്ത് ഉള്ള ഔട്ളിനിലെക് കൊണ്ടുവരിക |
01:41 | ഇടത് മൗസ് ബട്ടൺ അമര്‍ത്തി ഇടതു വശത്തേക് വലിയ്കുക . ബട്ടൺ റിലീസ്. ചെയുക നിങ്ങൾ ഒരു പോയിന്റ് കൂടിച്ചേർത്ത്
|
01: 51 | എപ്പോൾ ഉണ്ടാകിയ പോയിന്റ് ൽ ക്ലിക്ക് ചെയ്യുക. 'Edit Points' ടൂൾബാർ ലെ ഓപ്ഷനുകൾ ലഭ്യമാണ്
|
02: 00 | Symmetric Transition. ൽ ക്ലിക്ക് ചെയുക
|
02: 03 | ഡോടുകലോടുകൂടിയ കണ്ട്രോൾ ലയിൻ പോയിന്റ് നു അടുത്തായി ദ്രിശ്യമാകുന്നു
|
02: 07 | ഈ കണ്ട്രോൾ ലയിൻ പുറത്തേക് കൊണ്ടുവന്ന് ക്യാമ്പസ് ന്റെ ആകാരം മാറ്റാവുന്നതാണ് . ഇപ്പോൾ ആകാരം മാറ്റി!
|
02: 16 | Edit Points ടൂൾബാർ ൽ നിന്ന് പുറത്തു കടക്കാൻ , Points'. ക്ലിക്ക് ചെയുക |
02: 21 | ഇപ്പോൾ നമുക്ക് ക്യാമ്പസ് , വലത് ഭാഗത്തേക്ക് കുറച്ചു വലുപ്പം കൂട്ടാം
|
02: 26 | വലതു വശത്ത് മുകളിലുള്ള അവസാനത്തെ പോയിന്റ്ലേക്ക് ആണ് നാം നീങ്ങുന്നത് |
02: 30 | 'School Campus' പോളിഗൻ ആയി തിരഞ്ഞെടുക്കുക.
|
02: 34 | edit points എന്ന ടൂൾ ബാർ പ്രാപ്തമാക്കുക
|
02: 38 | നീല നിറത്തിലുള്ള എഡിറ്റ് പോയിന്റ് ബോക്സ് ദൃശ്യമാകും. ഞങ്ങളെ ഈ പോയിന്റ് തിരഞ്ഞെടുക്കുക |
02: 45 | 'Edit Points ടൂൾബാർ ലെ , Move points. ൽ ക്ലിക്ക് ചെയുക
|
02: 50 | തിരഞ്ഞെടുത്ത പോയിന്റ് കടും നീല മാറുന്നു കാണും.
|
02: 54 | ഇപ്പോൾ പോയിന്റ് വലതുവശത്ത് കൊണ്ടുവരിക
|
02: 58 | നമുക്ക് ആവശ്യാനുസരണം' 'grid ' ' ഉപയോഗിചു ഒബജച്റ്റ് ന്റെ .സ്ഥാനം ഉറപ്പിക്കാം
നമ്മൾ വീണ്ടും 'സ്കൂൾ കാമ്പസ്' ന്റെ ആകൃതി മാറ്റിയിരിക്കുന്നു !
|
03: 09 | ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് നോകം
|
03: 12 | ഒരു കർവ് വരച്ചു ' Edit Points എന്ന ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും നമുക്ക് നോകം 'Edit Points ടൂൾബാർ പഠികുന്നതിനു നിങ്ങള്ക് പ്രാക്ടീസ് ധാരാളം വേണമെന്ന് ഓര്‍ക്കുക
|
03: 25 | അവസാനമായി, നമുക്ക് മാപ് ൽ ഉള്ള എല്ലാ ഒബ്ജെ ക്ട് കളും നമുക്ക് തരാം തിരിക്കാം കീ ബോർഡ് ൽ 'Ctrl , A എന്നെ കീ കൽ അമര്‍ത്തി Context menu'. ൽ റൈറ്റ് ക്ലിക്ക് ചെയുക
|
03: 35 | അടുത്തതായി ഗ്രൂപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 'എല്ലാ ഒബ്ജെക്ട്സ് ഉം നമുക്ക് കാണാം
|
03:43 | മാപ്പ് പൂർത്തിയായി! നിങ്ങൾക്ക് ബിൽഡിംഗ് കളർ ചെയാം , ലൈനുകൾ ഉപയോഗിച്ച് റോഡുകൾ ചേര്‍ക്കാം ട്രാഫിക് സിഗ്നലുകൾ അത് പോലെ ആവശ്യമായ എന്തും കൂട്ടി ചേര്‍ക്കാം |
03: 56 | എവിടെ കളർചെയ്ത 'routemap.' ന്റെ ഒരു മാതൃക ആണ് |
04: 00 | ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .
ഈ ട്യൂട്ടോറിയൽ നാം .പഠിച്ചത് 'Curve, Polygon എന്നിവ എങ്ങിനെ എഡിറ്റ് ചെയാം എന്നതാണ് |
04: 10 | ഇവിടെ നിങ്ങൾക്ക് ഉള്ള മറ്റൊരു അസൈന്മെന്റ് ആണ്. ഈ സ്ലൈഡ് ൽ കാണിച്ചിരിക്കുന്ന മാപ്പ് സൃഷ്ടിക്കുക. |
04: 16 | ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. ഇത് സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. നിങ്ങൾ നല്ല ബാന്‍ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്തു കാണാൻ കഴിയും.
|
04: 27 | ട്യൂട്ടോറിയല്‍ ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
04: 37 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:
contact@spoken-tutorial.org ദയവായി എഴുതുക
|
04: 45 | spoke Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്.ഈ ദൗത്യൃതതി ന്റ് കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍
ലഭയമണ് spoken-tutorial. Org
|
05: 00 | ഈ ദൗത്യൃതതി ന്റ്. കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍
ലഭ യമണ് spoken-tutorial. Org |
05: 11 | ഐഐടി ബോംബെയിൽ നിന്ന് വിജി നായര്‍
പങ്കെടുത്തതിനു നന്ദി. |