Difference between revisions of "BOSS-Linux/C3/The-grep-command/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{|border=1 |'''Time''' |'''Narration''' |- |00:01 |'''grep''' command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക്...")
 
Line 44: Line 44:
 
|-
 
|-
 
| 01:01
 
| 01:01
| അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ '''grep command'''  ഉപയോഗിക്കണം. ഇപ്പോൾ  '''grep''' നോക്കാം.  
+
|അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ '''grep command'''  ഉപയോഗിക്കണം. ഇപ്പോൾ  '''grep''' നോക്കാം.  
 
|-
 
|-
 
|01:08
 
|01:08
Line 53: Line 53:
 
|-
 
|-
 
|01:22
 
|01:22
|ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, ''' grep'''സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച്‌ ചെയ്യുന്നു.  
+
|ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, ''' grep''' സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച്‌ ചെയ്യുന്നു.  
 
|-
 
|-
 
|01:28
 
|01:28
Line 83: Line 83:
 
|-
 
|-
 
|02:09
 
|02:09
|'''grep സ്പേസ്  (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസി ന് ശേഷം  സ്പേസ് grepdemo .txt'''.
+
|'''grep സ്പേസ്  (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസിന് ശേഷം  സ്പേസ് grepdemo .txt'''.
 
|-
 
|-
 
|02:18
 
|02:18
Line 104: Line 104:
 
|-
 
|-
 
|02:38
 
|02:38
|ഇതെന്തന്നാൽ ചെറിയക്ഷരം '''c''' ഓട് കൂടിയ '''“computers”''' എന്ന pattern ആണ് '''grep''' തിരഞ്ഞത്.
+
|ഇതെന്തന്നാൽ ചെറിയക്ഷരം '''c'''ഓട് കൂടിയ '''“computers”''' എന്ന pattern ആണ് '''grep''' തിരഞ്ഞത്.
 
|-
 
|-
 
|02:43
 
|02:43
|എന്നാൽ '''Zubin''', വലിയക്ഷരം '''C''' ഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ് .
+
|എന്നാൽ '''Zubin''', വലിയക്ഷരം '''C'''ഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്.
 
|-
 
|-
 
|02:48
 
|02:48
Line 126: Line 126:
 
|-
 
|-
 
|03:17
 
|03:17
|അതായത്, '''grep'''  ഒരു  pattern matchചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു.
+
|അതായത്, '''grep'''  ഒരു  pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു.
 
|-
 
|-
 
|03:23
 
|03:23
Line 145: Line 145:
 
|03:43
 
|03:43
 
|ഇതിനായി ടൈപ്പ് ചെയ്യുക:   
 
|ഇതിനായി ടൈപ്പ് ചെയ്യുക:   
'''grep സ്പേസ് മൈനസ്  iv space''' ഡബിൾ quoteസിനുള്ളിൽ  '''pass ഡബിൾ quotes ന് ശേഷം സ്പേസ്  grepdemo.txt space greater than sign സ്പേസ്  notpass.txt '''
+
'''grep സ്പേസ് മൈനസ്  iv space''' ഡബിൾ quoteസിനുള്ളിൽ  '''pass ഡബിൾ quotesന് ശേഷം സ്പേസ്  grepdemo.txt space greater than sign സ്പേസ്  notpass.txt '''
 
|-
 
|-
 
|04:02
 
|04:02
Line 181: Line 181:
 
|-
 
|-
 
|04:49
 
|04:49
|ടൈപ്പ് ചെയ്യുക "'''grep സ്പേസ്  -in സ്പേസ്  ഡബിൾ quoteസിൽ "fail" ഡബിൾ quotes സിന് ശേഷം സ്പേസ്  grepdemo.txt'''
+
|ടൈപ്പ് ചെയ്യുക "'''grep സ്പേസ്  -in സ്പേസ്  ഡബിൾ quoteസിൽ "fail" ഡബിൾ quotesസിന് ശേഷം സ്പേസ്  grepdemo.txt'''
 
|-
 
|-
 
|05:01
 
|05:01
Line 205: Line 205:
 
|-
 
|-
 
|05:31
 
|05:31
|'''Ankit Saraf'''' ennivarude record കാണിക്കുന്നു.  
+
|'''Ankit Saraf'''' എന്നിവരുടെ record കാണിക്കുന്നു.  
 
|-
 
|-
 
|05:35
 
|05:35
Line 221: Line 221:
 
|-
 
|-
 
|05:59
 
|05:59
|ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, '''grep'''  ഒരു എൻട്രിയുടെ ഫയലിന്റെ പേരും , '''grepdemo.txt''' അല്ലെങ്കിൽ '''notpass.txt'''ഉം കാണിക്കുന്നു.
+
|ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, '''grep'''  ഒരു എൻട്രിയുടെ ഫയലിന്റെ പേരും, '''grepdemo.txt''' അല്ലെങ്കിൽ '''notpass.txt'''യും കാണിക്കുന്നു.
 
|-
 
|-
 
|06:10
 
|06:10
|ഇവ '''notpass.txt'''ഫയലിൽ നിന്നുള്ള  records ഉം ഇവ '''grepdemo.txt'''ഫയലിൽ നിന്നുള്ള recordsഉം ആണ്.
+
|ഇവ '''notpass.txt'''ഫയലിൽ നിന്നുള്ള  recordsഉം ഇവ '''grepdemo.txt'''ഫയലിൽ നിന്നുള്ള recordsഉം ആണ്.
 
|-
 
|-
 
|06:18
 
|06:18
Line 233: Line 233:
 
|-
 
|-
 
|06:27
 
|06:27
|ടൈപ്പ് ചെയ്യുക: '''grep സ്പേസ് മൈനസ് c സ്പേസ് '''ഡബിൾ quoteസിനുള്ളിൽ '''  വലിയക്ഷരം F ഓട് കൂടി Fail  the quoteസിന് ശേഷം സ്പേസ് grepdemo.txt'''
+
|ടൈപ്പ് ചെയ്യുക: '''grep സ്പേസ് മൈനസ് c സ്പേസ് '''ഡബിൾ quoteസിനുള്ളിൽ '''  വലിയക്ഷരം Fഓട് കൂടി Fail  the quoteസിന് ശേഷം സ്പേസ് grepdemo.txt'''
 
|-
 
|-
 
|06:40
 
|06:40
Line 263: Line 263:
 
|-
 
|-
 
|07:14
 
|07:14
|*ഒരു ലൈനുമായി matchചെയ്യാത്ത patternകൾ,
+
|*ഒരു ലൈനുമായി match ചെയ്യാത്ത patternകൾ,
 
**ഉദാഹരണം '''grep -iv “pass” grepdemo.txt'''
 
**ഉദാഹരണം '''grep -iv “pass” grepdemo.txt'''
 
|-
 
|-

Revision as of 00:30, 13 May 2015

Time Narration
00:01 grep command എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്, grep command.
00:09 ചില ഉദാഹരണങ്ങളുടെ സഹായത്തോടെ നമുക്കിത് നോക്കാം.
00:12 ഇതിനായി ഉപയോഗിക്കുന്നത്,
00:15 *'Linux' Operating System
00:18 *GNU BASH version 4.2.24
00:22 ഇതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
00:30 ഇതിനായി Linux terminalന്റെ ബേസിക്സ് അറിഞ്ഞിരിക്കണം.
00:34 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 ആദ്യമായി regular expressionsനെ കുറിച്ച് പഠിക്കാം.
00:43 *Regular expressions, pattern matching techniques ആണ്.
00:47 *ഒരു പ്രത്യേക pattern ഒരു ലൈനിലോ പാരഗ്രാഫിലോ ഫയലിലോ ഉണ്ടോ എന്ന് കണ്ടെത്താൻ.
00:54 ഉദാഹരണത്തിന് ടെലിഫോണ്‍ ഡയറക്ടറിയിൽ ഒരു ഫോണ്‍ നമ്പർ സെർച്ച്‌ ചെയ്യുന്നത്.
01:01 അല്ലെങ്കിൽ ഒരു പാരഗ്രാഫിലോ വരിയിലോ നിന്ന് ഒരു keyword കണ്ടു പിടിക്കണമെങ്കിൽ grep command ഉപയോഗിക്കണം. ഇപ്പോൾ grep നോക്കാം.
01:08 ഒന്നോ അതിലധികമോ വരികളിൽ അല്ലെങ്കിൽ പാരഗ്രാഫിൽ grep ഒന്നോ അതിലധികമോ patterns തിരയുന്നു.
01:15 ഫയൽ നെയിം നൽകിയിട്ടില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിൽ patterns സെർച്ച്‌ ചെയ്യുന്നു.
01:22 ഫയലിന്റെ പേര് കാണുന്നില്ലെങ്കിൽ, grep സ്റ്റാൻഡേർഡ് ഇൻപുട്ടിലെ patterns സെർച്ച്‌ ചെയ്യുന്നു.
01:28 grepdemo.txt എന്ന ഡെമോ ഫയൽ ഉപയോഗിച്ച് grepന്റെ ഉപയോഗം വിശദമാക്കാം.
01:35 ഫയലിന്റെ കണ്ടന്റ് നോക്കാം.
01:37 13 entries ഉള്ള ഒരു ഫയൽ ആണിത്.
01:41 ഓരോ entryയ്ക്കും 6 ഫീൽഡുകൾ ഉണ്ട്. roll number, name, stream, marks, stipend amount.
01:50 ഒരു ബാർ ഉപയോഗിച്ച് ഫീൽഡുകൾ വേർതിരിച്ചിട്ടുണ്ട്. ഇതാണ് delimiter.
01:55 grep പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോക്കാം.
01:58 computers സ്ട്രീമിലെ വിദ്യാർത്ഥികൾ ആരൊക്കെയെന്ന് grep command ഉപയോഗിച്ച് കണ്ടെത്താം.
02:04 ഇതിനായി ടെർമിനൽ തുറക്കുക.
02:07 ഇപ്പോൾ ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02:09 grep സ്പേസ് (ഡബിൾ quoteസിനുള്ളിൽ ) computers ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo .txt.
02:18 എന്റർ കൊടുക്കുക.
02:20 ഇത് computers എന്ന സ്ട്രീമിൽ ഉള്ള എല്ലാ entriesഉം enlist ചെയ്യുന്നു.
02:25 ഫലം യഥാർത്ഥ ഫയലുമായി താരതമ്യം ചെയ്യാം.
02:29 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരാം.
02:31 Zubin എന്ന എൻട്രി എൻലിസ്റ്റ് ചെയ്തിട്ടില്ല എന്ന് കാണാം.
02:37 അതെങ്ങനെ സംഭവിച്ചു?
02:38 ഇതെന്തന്നാൽ ചെറിയക്ഷരം cഓട് കൂടിയ “computers” എന്ന pattern ആണ് grep തിരഞ്ഞത്.
02:43 എന്നാൽ Zubin, വലിയക്ഷരം Cഓട് കൂടിയ “Computers” സ്റ്റ്രീമിൽ ആണ്.
02:48 pattern matching case sensitive ആണ്.
02:51 ഇത് case insensitive ആക്കാൻgrepന് ഒപ്പം minus i ഓപ്ഷന് ഉപയോഗിക്കണം.
02:58 ടെർമിനലിലേക്ക് തിരികെ എത്തി ടൈപ്പ് ചെയ്യുക:

grep സ്പേസ് (മൈനസ്) i സ്പേസ് (ഡബിൾ quoteസിനുള്ളിൽ) “computers” ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt

03:12 എന്റർ പ്രസ്‌ ചെയ്യുക.
03:13 ഇത് നാല് entriesഉം enlist ചെയ്യും.
03:17 അതായത്, grep ഒരു pattern match ചെയ്യുന്ന ലൈനുകൾ മാത്രം എൻലിസ്റ്റ് ചെയ്യുന്നു.
03:23 നമുക്ക് ഇത് തിരിച്ച് ചെയ്യാം.
03:26 ഒരു pattern match ചെയ്യാത്ത ലൈനുകൾ എൻലിസ്റ്റ് ചെയ്യാൻ grep ഉപയോഗിക്കാം.
03:32 അതിനായി നമുക്ക് minus v ഓപ്ഷൻ ഉണ്ട്.
03:35 Pass ആകാത്ത വിദ്യാർത്ഥികളുടെ entries നമുക്ക് enlist ചെയ്യണം.
03:40 നമുക്ക് ഈ ഫലം മറ്റൊരു ഫയലിൽ സൂക്ഷിക്കാം.
03:43 ഇതിനായി ടൈപ്പ് ചെയ്യുക:

grep സ്പേസ് മൈനസ് iv space ഡബിൾ quoteസിനുള്ളിൽ pass ഡബിൾ quotesന് ശേഷം സ്പേസ് grepdemo.txt space greater than sign സ്പേസ് notpass.txt

04:02 എന്റർ പ്രസ്‌ ചെയ്യുക.
04:04 ഫയലിന്റെ കണ്ടന്റ് കാണുന്നതിനായി ടൈപ്പ് ചെയ്യുക: cat സ്പേസ് notpass.txt
04:11 എന്റർ പ്രസ്‌ ചെയ്യുക.
04:12 ഔട്ട്‌പുട്ട് കാണിക്കുന്നു.
04:15 ഇപ്പോൾ promptൽ ടൈപ്പ് ചെയ്യുക:
04:17 grep സ്പേസ് മൈനസ് i space' ഡബിൾ quoteസിനുള്ളിൽ fail double quoteസിന് ശേഷം സ്പേസ് grepdemo.txt
04:28 എന്റർ പ്രസ്‌ ചെയ്യുക.
04:30 ഇത് വ്യത്യസ്ഥമാണ്.
04:32 ഇതിൽ തോറ്റ വിദ്യാർത്ഥികളും ഉൾപ്പെടും. പക്ഷേ അവയുടെ ഫലം പൂർണ്ണമല്ല.
04:37 ഫയലിൽ നിന്നും എൻലിസ്റ്റ് ചെയ്യുന്ന ലൈനുകളുടെ നമ്പർ കാണണമെങ്കിൽ നമുക്ക് minus n ഓപ്ഷൻ ഉണ്ട്.
04:46 prompt വൃത്തിയാക്കാം.
04:49 ടൈപ്പ് ചെയ്യുക "grep സ്പേസ് -in സ്പേസ് ഡബിൾ quoteസിൽ "fail" ഡബിൾ quotesസിന് ശേഷം സ്പേസ് grepdemo.txt
05:01 എന്റർ പ്രസ്‌ ചെയ്യുക.
05:03 ലൈൻ നമ്പർ കാണിക്കുന്നു.
05:06 ഇത് വരെ കണ്ടത് ഒറ്റ വാക്കിലുള്ള patterns ആണ്.
05:10 ഒന്നിൽ കൂടുതൽ വാക്കുകളുള്ള paternsഉം ഉപയോഗിക്കാം.
05:13 പക്ഷേ മുഴുവൻ patternഉം quotesനുള്ളിൽ ആയിരിക്കണം.
05:17 ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് i സ്പേസ് ഡബിൾ quoteസിനുള്ളിൽ ankit സ്പേസ് saraf ഡബിൾ quotes സ്പേസിന് ശേഷം grepdemo.txt
05:29 എന്റർ പ്രസ്‌ ചെയ്യുക.
05:31 Ankit Saraf' എന്നിവരുടെ record കാണിക്കുന്നു.
05:35 ഒന്നിൽ കൂടുതൽ ഫയലുകളിലും നമുക്ക് patterns കണ്ടെത്താം.
05:39 ഇതിനായി ടൈപ്പ് ചെയ്യുക:

grep സ്പേസ് മൈനസ് i സ്പേസ്ഡബിൾ quotesനുള്ളിൽ fail ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt സ്പേസ് notpass.txt

05:55 എന്റർ പ്രസ്‌ ചെയ്യുക.
05:57 ഔട്ട്പുട്ട് കാണിക്കുന്നു.
05:59 ഒന്നിൽ കൂടുതൽ ഫയലുകൾ ഉള്ളപ്പോൾ, grep ഒരു എൻട്രിയുടെ ഫയലിന്റെ പേരും, grepdemo.txt അല്ലെങ്കിൽ notpass.txtയും കാണിക്കുന്നു.
06:10 ഇവ notpass.txtഫയലിൽ നിന്നുള്ള recordsഉം ഇവ grepdemo.txtഫയലിൽ നിന്നുള്ള recordsഉം ആണ്.
06:18 നമുക്ക് number of matches അല്ലെങ്കിൽ count മാത്രമേ അറിയേണ്ടതുള്ളൂ എന്ന് കരുതുക.
06:23 ഇതിനായി നമുക്ക് minus c ഓപ്ഷൻ ഉണ്ട്.
06:27 ടൈപ്പ് ചെയ്യുക: grep സ്പേസ് മൈനസ് c സ്പേസ് ഡബിൾ quoteസിനുള്ളിൽ വലിയക്ഷരം Fഓട് കൂടി Fail the quoteസിന് ശേഷം സ്പേസ് grepdemo.txt
06:40 എന്റർ പ്രസ്‌ ചെയ്യുക.
06:42 ഇത് നമുക്ക് match ലൈൻസിന്റെ count തരുന്നു.
06:46 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:51 ചുരുക്കത്തിൽ,
06:53 ഇവിടെ പഠിച്ചത്,
06:55 *ഒരു ഫയലിന്റെ ഉള്ളടക്കം കാണാൻ
    • ഉദാഹരണം cat filename
06:59 *ഒരു പ്രത്യേക സ്ട്രീമിലെ എൻട്രീസ് ലിസ്റ്റ് ചെയ്യാൻ
    • ഉദാഹരണം grep “computers” grepdemo.txt
07:06 *ചില caseകൾ പരിഗണിക്കാതിരിക്കാൻ,
    • ഉദാഹരണം grep -i “computers” grepdemo.txt.
07:14 *ഒരു ലൈനുമായി match ചെയ്യാത്ത patternകൾ,
    • ഉദാഹരണം grep -iv “pass” grepdemo.txt
07:22 *എൻട്രീസിന്റെ ലൈൻ നമ്പർസ് ലിസ്റ്റ് ചെയ്യാൻ.
    • ഉദാഹരണം grep -in “fail” grepdemo.txt.
07:31 *റിസൾട്ട്‌ മറ്റൊരു ഫയലിൽ സ്റ്റോർ ചെയ്യാൻ.
    • ഉദാഹരണം grep -iv “pass” grepdemo.txt > notpass.txt.
07:41 *count അറിയുന്നതിന്.
    • ഉദാഹരണം. grep -c “Fail” grepdemo.txt.
07:48 ഒരു അസൈൻമെന്റ്,
07:50 -E, +, ? കമാൻഡുകൾ ശ്രമിച്ച് നോക്കുക.
07:56 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:58 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:01 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:05 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം
08:07 * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
08:11 *ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
08:14 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:21 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:25 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:32 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:36 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble