Difference between revisions of "GChemPaint/C2/Editing-molecules/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {|border =1 |'''Time''' |'''Narration''' |- |00:01 |'''GChemPaint'''ലെ '''Editing molecules''' എന്ന ട്യൂട്ടോറിയലിലേക്ക്...")
 
Line 18: Line 18:
 
|-
 
|-
 
|00:16
 
|00:16
|* ഒരു group of atomsലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്.
+
|* ഒരു group of atoms ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്.
 
|-
 
|-
 
|00:21
 
|00:21
Line 30: Line 30:
 
|-
 
|-
 
|00:29
 
|00:29
|* mono-cyclic moleculesനെ  bi-cyclic molecules ആക്കുന്നത്.  
+
|* mono-cyclic moleculesനെ  bi-cyclic molecules ആക്കുന്നത്.  
 
|-
 
|-
 
|00:34
 
|00:34
Line 54: Line 54:
 
|-
 
|-
 
|01:02
 
|01:02
|ആദ്യം '''Ammonia'''  structure വരയ്ക്കാം.  
+
|ആദ്യം '''Ammonia'''  structure വരയ്ക്കാം.  
 
|-
 
|-
 
|01:06
 
|01:06
| '''Current element''' ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
+
| '''Current element''' ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
 
|-  
 
|-  
 
|01:09
 
|01:09
Line 78: Line 78:
 
|-
 
|-
 
|01:30
 
|01:30
|ഈ ലിസ്റ്റിൽ '''H''' സിലക്റ്റ് ചെയ്തിട്ട്  
+
|ഈ ലിസ്റ്റിൽ '''H''' സിലക്റ്റ് ചെയ്തിട്ട്,
 
|-
 
|-
 
|01:33
 
|01:33
Line 123: Line 123:
 
|-
 
|-
 
|02:29
 
|02:29
|ഇപ്പോൾ ''''Carbonic acid(H<sub>2</sub>CO<sub>3</sub>)''' ന്റേയും '''Sulphuric acid(H<sub>2</sub>SO<sub>4</sub>)''' ന്റേയും  structures വരയ്ക്കുക.  
+
|ഇപ്പോൾ ''''Carbonic acid(H<sub>2</sub>CO<sub>3</sub>)'''ന്റേയും '''Sulphuric acid(H<sub>2</sub>SO<sub>4</sub>)'''ന്റേയും  structures വരയ്ക്കുക.  
 
|-
 
|-
 
|02:34
 
|02:34
|'''Carbonic acid''' ന്റേയും  '''Sulphuric acid'''ന്റേയും  structures ഉള്ള ഒരു  സ്ലൈഡ് ഇവിടെയുണ്ട്.
+
|'''Carbonic acid'''ന്റേയും  '''Sulphuric acid'''ന്റേയും  structures ഉള്ള ഒരു  സ്ലൈഡ് ഇവിടെയുണ്ട്.
 
|-
 
|-
 
|02:40
 
|02:40
|ആദ്യം '''Ammonia'''structure ഒരു വശത്തേക്ക് മാറ്റാം.
+
|ആദ്യം '''Ammonia''' structure ഒരു വശത്തേക്ക് മാറ്റാം.
 
|-
 
|-
 
|02:44
 
|02:44
Line 144: Line 144:
 
|-
 
|-
 
|03:00
 
|03:00
|ടേബിളിൽ നിന്ന് '''C''' സിലക്റ്റ് ചെയ്യുക.  
+
|ടേബിളിൽ നിന്ന് '''C''' സിലക്റ്റ് ചെയ്യുക.  
 
|-
 
|-
 
|03:02
 
|03:02
Line 150: Line 150:
 
|-
 
|-
 
|03:07
 
|03:07
|'''Display area'''ക്ലിക്ക് ചെയ്യുക.
+
|'''Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|03:09
 
|03:09
Line 210: Line 210:
 
|-
 
|-
 
|04:17
 
|04:17
|'''Property''' മെനുവിൽ  '''Bond length''' 200 ഓ അതിൽ കൂടുതലോ നല്കുക.
+
|'''Property''' മെനുവിൽ  '''Bond length''' 200 ഓ അതിൽ കൂടുതലോ നല്കുക.
 
|-
 
|-
 
|04:23
 
|04:23
Line 249: Line 249:
 
|-
 
|-
 
|05:24
 
|05:24
|'''Carbonic acid''' structureന്റെ രണ്ട്  '''O-H''' ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക  
+
|'''Carbonic acid''' structureന്റെ രണ്ട്  '''O-H''' ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക  
 
|-
 
|-
 
|05:30
 
|05:30
Line 255: Line 255:
 
|-
 
|-
 
|05:36
 
|05:36
|'''Sulphuric acid''' structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ
+
|'''Sulphuric acid''' structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ,
 
|-
 
|-
 
|05:41
 
|05:41
Line 267: Line 267:
 
|-
 
|-
 
|05:56
 
|05:56
|ഒരു അസൈൻമെന്റ്  
+
|ഒരു അസൈൻമെന്റ്,
 
|-
 
|-
 
|05:57
 
|05:57
Line 291: Line 291:
 
|-
 
|-
 
|06:24
 
|06:24
|എന്നിട്ട്  '''Display area''' ക്ലിക്ക് ചെയ്യുക.
+
|എന്നിട്ട്  '''Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|06:27
 
|06:27
Line 321: Line 321:
 
|-
 
|-
 
|07:03
 
|07:03
|'''C''' അതായത്   '''Carbon'''എലിമെന്റ് ആയി തിരിഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
+
|'''C''' അതായത് '''Carbon''' എലിമെന്റ് ആയി തിരിഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 
|-
 
|-
 
|07:09
 
|07:09
Line 333: Line 333:
 
|-
 
|-
 
|07:22
 
|07:22
| ഉദാഹരണത്തിന്  
+
| ഉദാഹരണത്തിന്,
 
|-
 
|-
 
|07:24
 
|07:24
Line 342: Line 342:
 
|-
 
|-
 
|07:29
 
|07:29
|* അങ്ങനെയുള്ള '''cycle''' ടൂൾസ്
+
|* അങ്ങനെയുള്ള '''cycle''' ടൂൾസ്.
 
|-
 
|-
 
|07:32
 
|07:32
Line 354: Line 354:
 
|-
 
|-
 
|07:42
 
|07:42
|എന്നിട്ട്  '''Display area''' ക്ലിക്ക് ചെയ്യുക.
+
|എന്നിട്ട്  '''Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|07:44
 
|07:44
Line 363: Line 363:
 
|-
 
|-
 
|07:52
 
|07:52
|ഒരു '''Submenu''' തുറക്കുന്നു.   '''Atom''' സിലക്റ്റ് ചെയ്തിട്ട്  '''Display symbol''' ക്ലിക്ക് ചെയ്യുക.  
+
|ഒരു '''Submenu''' തുറക്കുന്നു. '''Atom''' സിലക്റ്റ് ചെയ്തിട്ട്  '''Display symbol''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|07:58
 
|07:58
Line 369: Line 369:
 
|-
 
|-
 
|08:03
 
|08:03
|ഇതാണ് '''Cyclobutane''' structure  
+
|ഇതാണ് '''Cyclobutane''' structure.
 
|-
 
|-
 
|08:07
 
|08:07
Line 378: Line 378:
 
|-
 
|-
 
|08:16
 
|08:16
|എന്നിട്ട്  '''Display area''' ക്ലിക്ക് ചെയ്യുക.
+
|എന്നിട്ട്  '''Display area'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|08:19
 
|08:19
Line 384: Line 384:
 
|-
 
|-
 
|08:24
 
|08:24
| '''Bi-cyclic compound''' നോക്കുക.
+
| '''Bi-cyclic compound''' നോക്കുക.
 
|-
 
|-
 
|08:27
 
|08:27
Line 393: Line 393:
 
|-
 
|-
 
|08:35
 
|08:35
|ഫയലിന്റെ പേര്   '''Editing Molecules''' എന്ന് എന്റർ  ചെയ്യുക.  
+
|ഫയലിന്റെ പേര് '''Editing Molecules''' എന്ന് എന്റർ  ചെയ്യുക.  
 
|-
 
|-
 
|08:38
 
|08:38
Line 399: Line 399:
 
|-
 
|-
 
|08:41
 
|08:41
|ചുരുക്കത്തിൽ  
+
|ചുരുക്കത്തിൽ,
 
|-
 
|-
 
|08:43
 
|08:43
Line 405: Line 405:
 
|-
 
|-
 
|08:44
 
|08:44
|* ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത് .
+
|* ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്.
 
|-
 
|-
 
|08:48
 
|08:48
|* Carbonic acidന്റേയും  Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്.
+
|* Carbonic acidന്റേയും  Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്.
 
|-
 
|-
 
|08:53
 
|08:53
Line 414: Line 414:
 
|-
 
|-
 
|08:58
 
|08:58
|കൂടാതെ  
+
|കൂടാതെ,
 
|-
 
|-
 
|08:59
 
|08:59
Line 426: Line 426:
 
|-
 
|-
 
|09:11
 
|09:11
|ഒരു അസൈൻമെന്റ്  
+
|ഒരു അസൈൻമെന്റ്,
 
|-
 
|-
 
|09:13
 
|09:13
|* Display area യിൽ ഒരു seven membered cycle ചേർക്കുക.  
+
|* Display areaയിൽ ഒരു seven membered cycle ചേർക്കുക.  
 
|-
 
|-
 
|09:17
 
|09:17

Revision as of 16:09, 16 March 2015

Time Narration
00:01 GChemPaintലെ Editing molecules എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 * ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്.
00:12 * Carbonic acidന്റേയും Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്.
00:16 * ഒരു group of atoms ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്.
00:21 കൂടാതെ,
00:23 * ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്നത്.
00:26 * cyclic molecules ചേർക്കുന്നത്.
00:29 * mono-cyclic moleculesനെ bi-cyclic molecules ആക്കുന്നത്.
00:34 ഇതിനായി ഉപയോഗിക്കുന്നത്,
00:35 Ubuntu Linux OS version. 12.04,
00:39 GChemPaint version 0.12.10.
00:46 ഈ ട്യൂട്ടോറിയലിനായി,
00:50 GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം.
00:53 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:58 ഞാൻ ഒരു പുതിയ GChemPaint ആപ്പ്ലിക്കേഷൻ തുറക്കുന്നു.
01:02 ആദ്യം Ammonia structure വരയ്ക്കാം.
01:06 Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
01:09 ടേബിളിൽ നിന്ന് N സിലക്റ്റ് ചെയ്യുക.
01:11 ടൂൾ ബോക്സിൽ N നോക്കുക.
01:15 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
01:18 എന്നിട്ട് Display areaയിൽ ക്ലിക്ക് ച്ചെയ്യുക.
01:21 Display areaയിൽ NH3 കാണുന്നു.
01:24 വലിയക്ഷരം H പ്രസ്‌ ചെയ്യുക. Hൽ തുടങ്ങുന്ന എലിമെന്റുകളുടെ ലിസ്റ്റ് ഉൾകൊള്ളുന്ന Submenu കാണുന്നു.
01:30 ഈ ലിസ്റ്റിൽ H സിലക്റ്റ് ചെയ്തിട്ട്,
01:33 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
01:38 Nitrogen ആറ്റത്തിൽ മൂന്ന് bondsകൾ വരയ്ക്കുന്നതിനായി
01:41 Nitrogen ആറ്റത്തിൽ ക്ലിക്ക് ചെയ്ത് bondകൾ ഡ്രാഗ് ചെയ്യുക.
01:46 ഒരു Pyramid structure ഉണ്ടാകുന്ന തരത്തിൽ bondകൾ ഓറിയന്റ് ചെയ്യുക.
01:51 Nitrogen ആറ്റത്തിൽ ഒരു ജോഡി un-bound ഇലക്ട്രോണുകൾ ചേർക്കാം.
01:56 Add an electron pair to an atom ടൂൾ ക്ലിക്ക് ചെയ്യുക.
02:01 എന്നിട്ട് Ammoniaയുടെ Nitrogen ആറ്റത്തിൽ ക്ലിക്ക് ചെയ്യുക.
02:05 മാറ്റങ്ങൾ നിരീക്ഷിക്കുക.
02:07 ഇപ്പോൾ Ammoniaയുടെ Nitrogenന് ഒരു ജോഡി ഇലക്ട്രോണുകൾ ഉണ്ട്.
02:12 ഇത് bondingന്റെ ഭാഗമല്ല.
02:16 അതായത് ഇത് lone pair ഇലക്ട്രോണുകൾ ആണ്.
02:20 ഒരു അസൈൻമെന്റ്,
02:21 * Phosphorus trichloride structure വരയ്ക്കുക.
02:24 * Phosphorus ആറ്റത്തിൽ ഒരു ജോഡി un-bound ഇലക്ട്രോണുകൾ ചേർക്കുക.
02:29 ഇപ്പോൾ 'Carbonic acid(H2CO3)ന്റേയും Sulphuric acid(H2SO4)ന്റേയും structures വരയ്ക്കുക.
02:34 Carbonic acidന്റേയും Sulphuric acidന്റേയും structures ഉള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്.
02:40 ആദ്യം Ammonia structure ഒരു വശത്തേക്ക് മാറ്റാം.
02:44 അതിനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക.
02:48 എന്നിട്ട് Ammonia structureൽ ക്ലിക്ക് ചെയ്ത് അത് ഒരു വശത്തേക്ക് ഡ്രാഗ് ചെയ്യുക.
02:53 ഇപ്പോൾ Carbonic acid structure വരയ്ക്കാം.
02:56 Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
03:00 ടേബിളിൽ നിന്ന് C സിലക്റ്റ് ചെയ്യുക.
03:02 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
03:07 Display areaയിൽ ക്ലിക്ക് ചെയ്യുക.
03:09 ഒരു inverted Yടെ രൂപത്തിലേക്ക് bondകൾ ഓറിയന്റ് ചെയ്യുക.
03:15 നാലാമത്തെ bond ഏതെങ്കിലും bondന്റെ double bond ആയി വരയ്ക്കുക.
03:21 Current element ഡ്രോപ്പ് ഡൌണ്‍ arrow ബട്ടണ്‍ ക്ലിക്ക് ചെയ്യുക
03:25 O സിലക്റ്റ് ചെയ്യുക.
03:26 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
03:30 bondsന് അരികിൽ cursor വയ്ക്കുക.
03:33 എന്നിട്ട് മൂന്ന് bond പൊസിഷനുകളിലും ക്ലിക്ക് ചെയ്യുക.
03:37 Carbonic acid(H2CO3) structure വരയ്ക്കപ്പെട്ടു.
03:40 ഇപ്പോൾ Sulphuric acid structure വരയ്ക്കാം.
03:44 Current element എലിമെന്റ് ഡ്രോപ്പ് ഡൌണ്‍ arrow ക്ലിക്ക് ചെയ്യുക.
03:47 S സിലക്റ്റ് ചെയ്യുക.
03:48 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
03:52 എന്നിട്ട് Display areaൽ ക്ലിക്ക് ചെയ്യുക.
03:55 H2S നോക്കുക.
03:57 Display areaയിൽ എവിടെയെങ്കിലും വലിയക്ഷരം O പ്രസ്‌ ചെയ്യുക.
04:01 O, Os എന്നീ ഓപ്ഷനുകളോടെ ഒരു submenu തുറക്കുന്നു.
04:06 O സിലക്റ്റ് ചെയ്യുക.
04:08 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
04:11 എന്നിട്ട് Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
04:17 Property മെനുവിൽ Bond length 200 ഓ അതിൽ കൂടുതലോ നല്കുക.
04:23 Sലേക്ക് OHന്റെ മൂന്ന് bondകൾ ചേർക്കുന്നതിനായി H2Sൽ ക്ലിക്ക് ചെയ്യുക.
04:29 Sന് അരികിലുള്ള പൊസിറ്റീവ്‌ ചാർജ് ശ്രദ്ധിക്കുക.
04:32 കാരണം Sulphurന്റെ valency 6 satisfy ചെയ്യണം.
04:39 നാലാമത്തെ bondനായി ആദ്യം Sൽ ക്ലിക്ക് ചെയ്യുക.
04:43 Mouse വിടാതെ bond ഒരു വശത്തേക്ക് ഡ്രാഗ് ചെയ്യുക.
04:47 ഇപ്പോൾ വിപരീത വശത്തുള്ള bondകളെ double bond ആക്കുക.
04:52 Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക.
04:58 എന്നിട്ട് structureന്റെ നിലവിലുള്ള bondകളിൽ ക്ലിക്ക് ചെയ്യുക.
05:03 ഇപ്പോൾ പൊസിറ്റീവ്‌ ചാർജ് കാണാൻ കഴിയുന്നില്ല.
05:08 Sulphuric acid structure പൂർത്തിയായി.
05:12 Carbonic acidന്റേയും Sulphuric acidന്റേയും structureകളിൽ ഒരു ലോക്കൽ ചാർജ് ചേർക്കുക.
05:18 ലോക്കൽ ചാർജിനായി Decrement the charge of an atom ടൂൾ ക്ലിക്ക് ചെയ്യുക.
05:24 Carbonic acid structureന്റെ രണ്ട് O-H ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക
05:30 Carbonate ion CO32- രൂപപ്പെട്ടത് നോക്കുക.
05:36 Sulphuric acid structureൽ ലോക്കൽ ചാർജ് ചേർക്കുവാൻ,
05:41 Decrement the charge of an atom ടൂളിൽ ക്ലിക്ക് ചെയ്യുക.
05:44 Sulphuric acidന്റെ O-H ഗ്രൂപ്പുകളിൽ ക്ലിക്ക് ചെയ്യുക.
05:49 Sulphate ion SO42- രൂപപ്പെട്ടത് നോക്കുക.
05:56 ഒരു അസൈൻമെന്റ്,
05:57 * Nitric acid (HNO3) structure വരയ്ക്കുക.
05:59 * Nitrate ion l(NO-3)ന്റെ ലോക്കൽ ചാർജ് കാണിക്കുക.
06:02 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇതേ പോലെ ആയിരിക്കണം.
06:07 ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുന്നതെങ്ങനെയെന്ന് നോക്കാം.
06:12 Display areaയിൽ എവിടെയെങ്കിലും വലിയ അക്ഷരം N പ്രസ്‌ ചെയ്യുക.
06:16 സബ്മെനുവിൽ നിന്ന് Na സിലക്റ്റ് ചെയ്യുക.
06:21 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
06:24 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
06:27 Display areaയിൽ സോഡിയം ആറ്റം കാണുന്നു.
06:30 Increment the charge of an atom ടൂൾ ക്ലിക്ക് ചെയ്യുക.
06:35 എന്നിട്ട് Naൽ ക്ലിക്ക് ചെയ്യുക.
06:37 Sodium ആറ്റത്തിൽ പോസിറ്റീവ് ചാർജ് കാണാം.
06:41 അത് പോലെ ഒരു ആറ്റത്തിൽ നമുക്ക് negative ചാർജും ചേർക്കാം.
06:46 അതിനായി Decrement the charge of an atom ടൂൾ തിരഞ്ഞെടുക്കുക.
06:51 ഇപ്പോൾ Cyclic molecules വരയ്ക്കാൻ പഠിക്കാം.
06:54 ഇതിനായി പുതിയ GChemPaint വിൻഡോ തുറക്കാം.
06:59 ടൂൾ ബാറിൽ Create a new file ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
07:03 C അതായത് Carbon എലിമെന്റ് ആയി തിരിഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
07:09 അത് പോലെ Bond length 200 ഓ അതിന് മുകളിലോ ആണെന്നും ഉറപ്പ് വരുത്തുക.
07:14 ടൂൾ ബൊക്സിലെ നാലാമത്തെ ടൂൾബാറാണ് Cycle ടൂൾ.
07:19 ഇവിടെ നമുക്ക് വിവിധ ടൂളുകൾ ഉണ്ട്.
07:22 ഉദാഹരണത്തിന്,
07:24 * Add a three membered cycle
07:26 * Add a four membered cycle
07:29 * അങ്ങനെയുള്ള cycle ടൂൾസ്.
07:32 എന്നിട്ട് Add a cycle ടൂൾ.
07:35 നമുക്ക് Add a four membered cycle ഉപയോഗിക്കാം.
07:40 അതിൽ ക്ലിക്ക് ചെയ്യുക.
07:42 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
07:44 cycleന്റെ കോണുകളിൽ ആറ്റങ്ങൾ ചേർക്കാം.
07:49 ഏതെങ്കിലും ഒരു കോണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:52 ഒരു Submenu തുറക്കുന്നു. Atom സിലക്റ്റ് ചെയ്തിട്ട് Display symbol ക്ലിക്ക് ചെയ്യുക.
07:58 ഇത് പോലെ എല്ലാ കോണിലും ആറ്റങ്ങൾ ചേർക്കാം.
08:03 ഇതാണ് Cyclobutane structure.
08:07 ഇപ്പോൾ ഒരു mono-cyclic compoundനെ bi-cyclic compound ആക്കാം.
08:12 Add a six membered cycle ടൂൾ ക്ലിക്ക് ചെയ്യുക.
08:16 എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
08:19 Cycle bondൽ cursor വച്ചിട്ട് വീണ്ടും ക്ലിക്ക് ചെയ്യുക.
08:24 Bi-cyclic compound നോക്കുക.
08:27 ഫയൽ സേവ് ചെയ്യാനായി ടൂൾബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക
08:32 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
08:35 ഫയലിന്റെ പേര് Editing Molecules എന്ന് എന്റർ ചെയ്യുക.
08:38 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:41 ചുരുക്കത്തിൽ,
08:43 ഇവിടെ പഠിച്ചത്,
08:44 * ഒരു ആറ്റത്തിൽ unbound ഇലക്ട്രോണുകൾ ചേർക്കുന്നത്.
08:48 * Carbonic acidന്റേയും Sulphuric acidന്റേയും structureകൾ വരയ്ക്കുന്നത്.
08:53 * ഒരു group of atomsൽ ലോക്കൽ ചാർജ് ചേർക്കുന്നതും മോഡിഫൈ ചെയ്യുന്നതും.
08:58 കൂടാതെ,
08:59 * ഒരു ആറ്റത്തിൽ ലോക്കൽ ചാർജ് ചേർക്കുന്നതും മോഡിഫൈ ചെയ്യുന്നതും.
09:04 * cyclic molecules ചേർക്കുന്നത്.
09:06 * mono-cyclic moleculesനെ bi-cyclic molecules ആക്കുന്നത്.
09:11 ഒരു അസൈൻമെന്റ്,
09:13 * Display areaയിൽ ഒരു seven membered cycle ചേർക്കുക.
09:17 * ഇതിനെ ഒരു tricyclic compound ആക്കുക.
09:20 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:23 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:27 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:38 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09:42 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:46 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:51 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:58 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:03 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair