Difference between revisions of "GChemPaint/C2/Overview-of-GChemPaint/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 || '''Time''' || '''Narration''' |- |00:01 |'''GchemPaint'''ന്റെ പൊതുവായ കാര്യങ്ങളെ കുറിച്ചുള്ള...")
 
 
Line 18: Line 18:
 
|-
 
|-
 
|00:20
 
|00:20
|'''GChemPaint''' User Manual ഉപയോഗിക്കുന്നത്.
+
|'''GChemPaint''' User Manual ഉപയോഗിക്കുന്നത്.
 
|-
 
|-
 
|00:23
 
|00:23
Line 24: Line 24:
 
|-
 
|-
 
|00:27
 
|00:27
|കൂടാതെ, '''GChemPaint'''ഉം  '''Jmol Application'''ഉം തമ്മിലുള്ള ബന്ധം.
+
|കൂടാതെ, '''GChemPaint'''ഉം  '''Jmol Application'''ഉം തമ്മിലുള്ള ബന്ധം.
 
|-
 
|-
 
|00:33
 
|00:33
Line 51: Line 51:
 
|-
 
|-
 
|01:10
 
|01:10
|ഈ ട്യൂട്ടോറിയൽ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഹൈ സ്കൂൾ ലെവൽ കെമിസ്ട്രിയിൽ അറിവും ഇന്റർനെറ്റ്‌ കണക്ഷനും വേണം.
+
|ഈ ട്യൂട്ടോറിയൽ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഹൈ സ്കൂൾ ലെവൽ കെമിസ്ട്രിയിൽ അറിവും ഇന്റർനെറ്റ്‌ കണക്ഷനും വേണം.
 
|-
 
|-
 
|01:19
 
|01:19
|'''GchemPaint''' എന്താണെന്ന് നോക്കാം.
+
|'''GchemPaint''' എന്താണെന്ന് നോക്കാം.
 
|-
 
|-
 
|01:22
 
|01:22
|'''Gnome-2''' ഡെസ്ക്ടോപ്പിനായുള്ള ഒരു 2D chemical structure എഡിറ്റർ ആണ്  '''GchemPaint'''.
+
|'''Gnome-2''' ഡെസ്ക്ടോപ്പിനായുള്ള ഒരു 2D chemical structure എഡിറ്റർ ആണ്  '''GchemPaint'''.
 
|-
 
|-
 
|01:28
 
|01:28
|ഇതിന്   '''GChemCalc''', '''GChem3D''', '''GchemTable''' തുടങ്ങിയ utilitiesഉം  ഉണ്ട്.  
+
|ഇതിന് '''GChemCalc''', '''GChem3D''', '''GchemTable''' തുടങ്ങിയ utilitiesഉം  ഉണ്ട്.  
 
|-
 
|-
 
|01:35
 
|01:35
Line 66: Line 66:
 
|-
 
|-
 
|01:39
 
|01:39
|'''Gnome Chemistry Utils''' ൽ '''GchemPaint''' ഉൾപ്പെടുത്തിയിട്ടുണ്ട്.
+
|'''Gnome Chemistry Utils'''ൽ '''GchemPaint''' ഉൾപ്പെടുത്തിയിട്ടുണ്ട്.
 
|-
 
|-
 
|01:44
 
|01:44
|'''Synaptic Package Manager''' ഉപയോഗിച്ച്  '''GChemPaint'''ഉം അതിന്റെ utility filesഉം '''Ubuntu Linux OS''' ൽ ഇൻസ്റ്റോൾ ചെയ്യാം.  
+
|'''Synaptic Package Manager''' ഉപയോഗിച്ച്  '''GChemPaint'''ഉം അതിന്റെ utility filesഉം '''Ubuntu Linux OS'''ൽ ഇൻസ്റ്റോൾ ചെയ്യാം.  
 
|-
 
|-
 
|01:53
 
|01:53
|'''Synaptic Package Manager'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി  
+
|'''Synaptic Package Manager'''നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി,
 
|-
 
|-
 
|01:56
 
|01:56
|വെബ്സൈറ്റിലെ '''Linux''' series സന്ദർശിക്കുക.
+
|വെബ്സൈറ്റിലെ '''Linux''' series സന്ദർശിക്കുക.
 
|-
 
|-
 
|02:02
 
|02:02
Line 99: Line 99:
 
|-
 
|-
 
|02:22
 
|02:22
|'''GChemPaint'''ഉം അതിന്റെ utilites ഉം ഉപയോഗിക്കുന്നത് എങ്ങനെ എന്ന്  '''user manual'''ൽ   വിശദമാക്കിയിട്ടുണ്ട്.
+
|'''GChemPaint'''ഉം അതിന്റെ utilitesഉം ഉപയോഗിക്കുന്നത് എങ്ങനെ എന്ന്  '''user manual'''ൽ വിശദമാക്കിയിട്ടുണ്ട്.
 
|-
 
|-
 
|02:28
 
|02:28
Line 111: Line 111:
 
|-
 
|-
 
|02:46
 
|02:46
|വ്യത്യസ്ഥ structures വരയ്ക്കാൻ വിവിധ ടൂളുകൾ ഉപയോഗിക്കുന്നു.  
+
|വ്യത്യസ്ഥ structures വരയ്ക്കാൻ വിവിധ ടൂളുകൾ ഉപയോഗിക്കുന്നു.  
 
|-
 
|-
 
|02:51
 
|02:51
Line 132: Line 132:
 
|-
 
|-
 
|03:25
 
|03:25
|'''Propane'''ന്റെ '''Isotropic pattern'''ഉം മറ്റ് വിശദാംശങ്ങളും ഈ വിൻഡോയിൽ കാണാം.
+
|'''Propane'''ന്റെ '''Isotropic pattern'''ഉം മറ്റ് വിശദാംശങ്ങളും ഈ വിൻഡോയിൽ കാണാം.
 
|-
 
|-
 
|03:32
 
|03:32
Line 141: Line 141:
 
|-
 
|-
 
|03:41
 
|03:41
|'''GChemPaint '''ന്റെ പുതിയ വേർഷനിൽ  moleculesന്റെ കൂടുതൽ മെച്ചപ്പെട്ട 3D ആവിഷ്കാരം ഉണ്ട്.
+
|'''GChemPaint'''ന്റെ പുതിയ വേർഷനിൽ  moleculesന്റെ കൂടുതൽ മെച്ചപ്പെട്ട 3D ആവിഷ്കാരം ഉണ്ട്.
 
|-
 
|-
 
|03:47
 
|03:47
Line 147: Line 147:
 
|-
 
|-
 
|03:49
 
|03:49
|എലിമെന്റുകളുടെ '''Periodic Table''' ഇതിലുണ്ട്.
+
|എലിമെന്റുകളുടെ '''Periodic Table''' ഇതിലുണ്ട്.
 
|-
 
|-
 
|03:54
 
|03:54
Line 171: Line 171:
 
|-
 
|-
 
|04:40
 
|04:40
|കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ വെബ്സൈറ്റിലെ '''Jmol Application''' സീരീസ്‌ കാണുക.
+
|കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ വെബ്സൈറ്റിലെ '''Jmol Application''' സീരീസ്‌ കാണുക.
 
|-
 
|-
 
|04:47
 
|04:47
Line 207: Line 207:
 
|-
 
|-
 
|05:32
 
|05:32
|'''GchemPaint'''ന്റേയും  അതിന്റെ utility സോഫ്റ്റ്‌ വെയറുകളിലൂടെയും  മെനുബാർ.
+
|'''GchemPaint'''ന്റേയും  അതിന്റെ utility സോഫ്റ്റ്‌ വെയറുകളുടേയും മെനുബാർ.
 
|-
 
|-
 
|05:36
 
|05:36

Latest revision as of 16:36, 5 March 2015

Time Narration
00:01 GchemPaintന്റെ പൊതുവായ കാര്യങ്ങളെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 GchemPaint അതിന്റെ utility filesനോടൊപ്പം ഇൻസ്റ്റോൾ ചെയ്യുന്നത്.
00:15 GChemPaintന്റേയും അതിന്റെ utility softwaresന്റേയും മെനു ബാർ.
00:20 GChemPaint User Manual ഉപയോഗിക്കുന്നത്.
00:23 വിവിധ GChemPaint utility softwares ഉപയോഗിക്കുന്നത്.
00:27 കൂടാതെ, GChemPaintഉം Jmol Applicationഉം തമ്മിലുള്ള ബന്ധം.
00:33 GchemPaint ഉപയോഗിച്ച് വരയ്ക്കാവുന്ന structures ഒന്ന് പരിചയപ്പെടുന്നു.
00:39 ഇതിനായി ഉപയോഗിക്കുന്നത്,
00:41 Ubuntu Linux OS version 12.04.
00:45 GChemPaint version 0.12.10.
00:50 GChemCalc version 0.12.10.
00:55 GChem3D version 0.12.10.
01:00 GChemTable version 0.12.10.
01:05 Jmol Application version 12.2.2.
01:10 ഈ ട്യൂട്ടോറിയൽ പ്രാക്റ്റീസ് ചെയ്യുന്നതിനായി ഹൈ സ്കൂൾ ലെവൽ കെമിസ്ട്രിയിൽ അറിവും ഇന്റർനെറ്റ്‌ കണക്ഷനും വേണം.
01:19 GchemPaint എന്താണെന്ന് നോക്കാം.
01:22 Gnome-2 ഡെസ്ക്ടോപ്പിനായുള്ള ഒരു 2D chemical structure എഡിറ്റർ ആണ് GchemPaint.
01:28 ഇതിന് GChemCalc, GChem3D, GchemTable തുടങ്ങിയ utilitiesഉം ഉണ്ട്.
01:35 GchemPaint Linux OSൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
01:39 Gnome Chemistry UtilsGchemPaint ഉൾപ്പെടുത്തിയിട്ടുണ്ട്.
01:44 Synaptic Package Manager ഉപയോഗിച്ച് GChemPaintഉം അതിന്റെ utility filesഉം Ubuntu Linux OSൽ ഇൻസ്റ്റോൾ ചെയ്യാം.
01:53 Synaptic Package Managerനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി,
01:56 വെബ്സൈറ്റിലെ Linux series സന്ദർശിക്കുക.
02:02 Synaptic Package Manager വിൻഡോയിൽ താഴെയുള്ള utilities നോക്കുക.
02:07 gchempaint
02:09 libgcu0
02:11 gcu-plugin
02:13 libgcu-dbg
02:16 gcu-bin
02:19 ഇപ്പോൾ User Manualലേക്ക് പോകാം.
02:22 GChemPaintഉം അതിന്റെ utilitesഉം ഉപയോഗിക്കുന്നത് എങ്ങനെ എന്ന് user manualൽ വിശദമാക്കിയിട്ടുണ്ട്.
02:28 User Manual ഈ ലിങ്കിൽ ലഭ്യമാണ്.
02:34 Ubuntu Desktopമെനു ബാറിൽ GChemPaintന്റേയും അതിന്റെ utilitiesന്റേയും മെനു ബാർ കാണുന്നു.
02:43 ഇതാണ് GchemPaintന്റെ ടൂൾ ബോക്സ്‌.
02:46 വ്യത്യസ്ഥ structures വരയ്ക്കാൻ വിവിധ ടൂളുകൾ ഉപയോഗിക്കുന്നു.
02:51 നിലവിലെ എലിമെന്റ് മാറ്റുന്നതിനായി ടൂൾ ബോക്സിൽ ഒരു inbuilt Periodic Table ഉണ്ട്.
02:57 ടൂൾ ബോക്സിലെ വ്യത്യസ്ഥ ടൂളുകൾ ഉപയോഗിച്ച് വരച്ച വിവിധ structures ഇവിടെ കാണിച്ചിരിക്കുന്നു.
03:03 വിവിധ structures ഈ ടൂളുകൾ ഉപയോഗിച്ച് വരയ്ക്കുന്നതിനെ കുറിച്ച് ഈ seriesൽ പിന്നിട് പഠിക്കുന്നു.
03:10 ഇപ്പോൾ GChemPaintന്റെ utility സോഫ്റ്റ്‌ വെയർ നോക്കാം.
03:15 ഇതാണ് Chemical Calculator വിൻഡോ.
03:19 സെർച്ച്‌ ബാറിൽ “C3H8” എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ കൊടുക്കുക.
03:25 Propaneന്റെ Isotropic patternഉം മറ്റ് വിശദാംശങ്ങളും ഈ വിൻഡോയിൽ കാണാം.
03:32 ഇതാണ് Gchem3D വിൻഡോ.
03:35 GchemPaintൽ വരച്ച 2D structuresന്റെ 3D models ഇത് കാണിക്കുന്നു.
03:41 GChemPaintന്റെ പുതിയ വേർഷനിൽ moleculesന്റെ കൂടുതൽ മെച്ചപ്പെട്ട 3D ആവിഷ്കാരം ഉണ്ട്.
03:47 ഇതാണ് GchemTable വിൻഡോ.
03:49 എലിമെന്റുകളുടെ Periodic Table ഇതിലുണ്ട്.
03:54 GchemPaintന് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത കൂടി ഉണ്ട്.
03:58 GChemPaintൽ വരച്ച 2D structures Jmol Applicationൽ 3D structures ആയി കാണാം.
04:06 3Dയിൽ structures കാണാൻ GchemPaint ഫയലുകൾ .mol ഫോർമാറ്റിൽ സേവ് ചെയ്യണം.
04:21 Jmol Applicationനെ കുറിച്ച് ഒരു ചെറിയ വിവരണം.
04:25 ഇത് ഒരു Free open source Molecular Viewer ആണ്.
04:29 chemical structuresന്റെ 3 dimensional മോഡലുകൾ സൃഷ്ടിക്കുവാനും കാണുവാനും ഉപയോഗിക്കുന്നു.
04:34 proteinsന്റേയും macromoleculesന്റേയും secondary structures കാണാൻ ഉപയോഗിക്കുന്നു.
04:40 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ വെബ്സൈറ്റിലെ Jmol Application സീരീസ്‌ കാണുക.
04:47 GChemPaint സീരീസിൽ നമ്മൾ പഠിക്കുന്ന features-
04:52 Templatesഉം Residuesഉം ഉപയോഗിക്കുന്നത്.
04:56 moleculesഉം bondsഉം ഉണ്ടാക്കുന്നത്.
05:01 Aromatic Molecular structures
05:06 Orbital overlap
05:10 Resonance Structures
05:14 3D Structures കാണുന്നത്.
05:18 Periodic Table trends കാണുന്നത്.
05:23 ചുരുക്കത്തിൽ
05:25 ഇവിടെ പഠിച്ചത്,
05:27 GchemPaint അതിന്റെ എല്ലാ utility filesനോടൊപ്പം ഇൻസ്റ്റോൾ ചെയ്യുന്നത്.
05:32 GchemPaintന്റേയും അതിന്റെ utility സോഫ്റ്റ്‌ വെയറുകളുടേയും മെനുബാർ.
05:36 GChemPaint User Manual ഉപയോഗിക്കുന്നത്.
05:39 GChemPaint utility softwares ഉപയോഗിക്കുന്നത്.
05:43 കൂടാതെ, GchemPaintഉം Jmol Applicationഉം തമ്മിലുള്ള ബന്ധം.
05:48 GchemPaintൽ വരയ്ക്കാവുന്ന structures ഒറ്റ നോട്ടത്തിൽ.
05:54 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
05:59 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:08 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:12 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
06:16 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:20 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:31 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan