Difference between revisions of "BOSS-Linux/C2/BOSS-Linux-Desktop/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {|border=1 !Time !Narration |- |00:01 |BOSS Desktop സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- |00...")
 
Line 13: Line 13:
 
|-
 
|-
 
|00:12
 
|00:12
|ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള '''BOSS Linux 3.4.2''' ഉപയോഗിക്കുന്നു.
+
|ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള '''BOSS Linux 3.4.2''' ഉപയോഗിക്കുന്നു.
 
|-
 
|-
 
|00:21
 
|00:21
Line 25: Line 25:
 
|-
 
|-
 
|00:33
 
|00:33
|ഈ മെനു തുറക്കാനായി, Alt+F1  കീ കൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
+
|ഈ മെനു തുറക്കാനായി, Alt+F1  കീ കൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|00:42
 
|00:42
Line 52: Line 52:
 
|-
 
|-
 
|01:29
 
|01:29
|=(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് എന്റർ കീയും പ്രസ്‌ ചെയ്യാവുന്നതാണ്.
+
|=(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് എന്റർ കീയും പ്രസ്‌ ചെയ്യാവുന്നതാണ്.
 
|-
 
|-
 
|01:35
 
|01:35
|ക്ലോസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഈ ക്യാൽക്കുലേറ്റർ എക്സിറ്റ് ചെയ്യുക.
+
|ക്ലോസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഈ ക്യാൽക്കുലേറ്റർ എക്സിറ്റ് ചെയ്യുക.
 
|-
 
|-
 
|01:40
 
|01:40
Line 61: Line 61:
 
|-
 
|-
 
|01:43
 
|01:43
| അതിനായി  '''Applications''' എന്നിട്ട്  '''Accessories.'''ലേക്ക് പോകുക.
+
| അതിനായി  '''Applications''' എന്നിട്ട്  '''Accessories'''ലേക്ക് പോകുക.
 
|-
 
|-
 
|01:49
 
|01:49
| '''Accessories'''ൽ '''gedit Text Editor''' ൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം.  
+
| '''Accessories'''ൽ '''gedit Text Editor'''ൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം.  
 
|-
 
|-
 
|01:56
 
|01:56
Line 76: Line 76:
 
|-
 
|-
 
|02:11
 
|02:11
|ഫയൽ സേവ് ചെയ്യാനായി  Crtl+S കീകൾ പ്രസ്‌ ചെയ്യുക അല്ലെങ്കിൽ  '''File''' ൽ പോയി '''Save''' ക്ലിക്ക് ചെയ്യുക.  
+
|ഫയൽ സേവ് ചെയ്യാനായി  Crtl+S കീകൾ പ്രസ്‌ ചെയ്യുക അല്ലെങ്കിൽ  '''File'''ൽ പോയി '''Save''' ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|02:20
 
|02:20
|ഞാൻ '''File''' ൽ പോകുന്നു. '''Save''' കൊടുക്കുന്നു.
+
|ഞാൻ '''File'''ൽ പോകുന്നു. '''Save''' കൊടുക്കുന്നു.
 
|-
 
|-
 
|02:26
 
|02:26
Line 88: Line 88:
 
|-
 
|-
 
|02:36
 
|02:36
| '''hello.txt''' എന്ന പേരും '''Desktop'''ലൊക്കേഷൻ ആയും നല്കുക.
+
| '''hello.txt''' എന്ന പേരും '''Desktop''' ലൊക്കേഷൻ ആയും നല്കുക.
 
|-
 
|-
 
|02:47
 
|02:47
Line 94: Line 94:
 
|-
 
|-
 
|02:49
 
|02:49
|ഇപ്പോൾ  '''gedit''' വിൻഡോ ക്ലോസ് ചെയ്യാം.   നമ്മുടെ ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം.  
+
|ഇപ്പോൾ  '''gedit''' വിൻഡോ ക്ലോസ് ചെയ്യാം. നമ്മുടെ ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം.  
 
|-
 
|-
 
|02:58
 
|02:58
Line 121: Line 121:
 
|-
 
|-
 
|03:39
 
|03:39
| ഇതിൽ ക്ലിക്ക് ചെയ്യുക.
+
|ഇതിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|03:41
 
|03:41
Line 133: Line 133:
 
|-
 
|-
 
|03:53
 
|03:53
|ഇപ്പോൾ ഞാൻ '''Hindi''' സിലക്റ്റ് ചെയ്യുന്നു എന്നിട്ട്  '''Phonetic.'''
+
|ഇപ്പോൾ ഞാൻ '''Hindi''' സിലക്റ്റ് ചെയ്യുന്നു. എന്നിട്ട്  '''Phonetic.'''
 
|-
 
|-
 
|03:59
 
|03:59
|Phonetics ഉപയോഗിച്ച് '''welcome''' എന്ന് ടൈപ്പ് ചെയ്യുക.
+
|Phonetics ഉപയോഗിച്ച് '''welcome''' എന്ന് ടൈപ്പ് ചെയ്യുക.
 
|-
 
|-
 
|04:03
 
|04:03
Line 142: Line 142:
 
|-
 
|-
 
|04:08
 
|04:08
|മാറ്റങ്ങൾ സേവ് ചെയ്യാനായി '''Save'''ൽ ക്ലിക്ക് ചെയ്യുക.
+
|മാറ്റങ്ങൾ സേവ് ചെയ്യാനായി '''Save'''ൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|04:11
 
|04:11
|ഇപ്പോൾ ടെക്സ്റ്റ്‌ എഡിറ്റർ ക്ലോസ് ചെയ്യാം. '''Accessories'''ലെ മറ്റൊരു പ്രധാനപ്പെട്ട ' ആപ്പ്ളിക്കേഷൻ ആയ  '''Terminal''' നോക്കാം.
+
|ഇപ്പോൾ ടെക്സ്റ്റ്‌ എഡിറ്റർ ക്ലോസ് ചെയ്യാം. '''Accessories'''ലെ മറ്റൊരു പ്രധാനപ്പെട്ട ആപ്പ്ളിക്കേഷൻ ആയ  '''Terminal''' നോക്കാം.
 
|-
 
|-
 
|04:20
 
|04:20
Line 151: Line 151:
 
|-
 
|-
 
|04:27
 
|04:27
|കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ '''Terminal'''നെ  കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത്   GUIയെക്കാൾ ശക്തമാണ്.
+
|കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ '''Terminal'''നെ  കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് GUIയെക്കാൾ ശക്തമാണ്.
 
|-
 
|-
 
|04:40
 
|04:40
Line 169: Line 169:
 
|-
 
|-
 
|05:07
 
|05:07
|ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലുകളെ കുറിച്ച് ടെർമിനൽ കമാൻഡ് വിശധമാക്കുന്നു.  
+
|ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലുകളെ കുറിച്ച് ടെർമിനൽ കമാൻഡ് വിശധമാക്കുന്നു.  
 
|-
 
|-
 
|05:15
 
|05:15
Line 178: Line 178:
 
|-
 
|-
 
|05:25
 
|05:25
|BOSS Operating Systemത്തിലെ ഡിഫാൾട്ട് webബ്രൌസർ ഇതാണ്.  
+
|BOSS Operating Systemത്തിലെ ഡിഫാൾട്ട് web ബ്രൌസർ ഇതാണ്.  
 
|-
 
|-
 
|05:30
 
|05:30
Line 223: Line 223:
 
|-
 
|-
 
|06:42
 
|06:42
|ഇപ്പോൾ '''Applications''' ക്ലിക്ക് ചെയ്യുക. എന്നിട്ട് '''Office.'''
+
|ഇപ്പോൾ '''Applications''' ക്ലിക്ക് ചെയ്യുക. എന്നിട്ട് '''Office.'''
 
|-
 
|-
 
|06:48
 
|06:48
|ഈ Office മെനുവിൽ നമുക്ക് '''Writer, Calc, '''Impress''' എന്നീ LibreOffice  ഓപ്ഷനുകൾ ഉണ്ട്.  
+
|ഈ Office മെനുവിൽ നമുക്ക് '''Writer, Calc, '''Impress''' എന്നീ LibreOffice  ഓപ്ഷനുകൾ ഉണ്ട്.  
 
|-
 
|-
 
|06:57
 
|06:57
Line 235: Line 235:
 
|-
 
|-
 
|07:12
 
|07:12
| അടുത്തതായി '''Applications'''ന് താഴെയുള്ള '''Sound &Video''' മെനു തുറക്കുക.
+
| അടുത്തതായി '''Applications'''ന് താഴെയുള്ള '''Sound & Video''' മെനു തുറക്കുക.
 
|-
 
|-
 
|07:19
 
|07:19
|ഇത്   BOSS Osൽ ഉള്ള വിവിധ player ഓപ്ഷനുകളുടെ പട്ടിക നല്കുന്നു.
+
|ഇത് BOSS Osൽ ഉള്ള വിവിധ player ഓപ്ഷനുകളുടെ പട്ടിക നല്കുന്നു.
 
|-
 
|-
 
|07:27
 
|07:27
Line 286: Line 286:
 
|-
 
|-
 
|08:55
 
|08:55
| വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക.  
+
|വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|09:02
 
|09:02
Line 295: Line 295:
 
|-
 
|-
 
|09:13
 
|09:13
|'''System Settings''' ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
+
|'''System Settings''' ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
 
|-
 
|-
 
|09:16
 
|09:16
| '''Background icon''' ൽ ക്ലിക്ക് ചെയ്യുക.
+
| '''Background icon'''ൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|09:19
 
|09:19
Line 304: Line 304:
 
|-
 
|-
 
|09:23
 
|09:23
| ഇത് നിങ്ങളുടെ പുതിയ  background ആയി കാണാം.
+
|ഇത് നിങ്ങളുടെ പുതിയ  background ആയി കാണാം.
 
|-
 
|-
 
|09:27
 
|09:27
Line 319: Line 319:
 
|-
 
|-
 
|09:51
 
|09:51
|ഇത് authentication നായി നിങ്ങളോട് അഡ്മിൻ പാസ്സ് വേർഡ്‌ ചോദിക്കുന്നു.  
+
|ഇത് authenticationനായി നിങ്ങളോട് അഡ്മിൻ പാസ്സ് വേർഡ്‌ ചോദിക്കുന്നു.  
 
|-
 
|-
 
|09:57
 
|09:57
Line 325: Line 325:
 
|-
 
|-
 
|10:02
 
|10:02
|ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ '''Synaptic Package Manager''' ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദമാക്കിയിട്ടുണ്ട്.
+
|ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ '''Synaptic Package Manager''' ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദമാക്കിയിട്ടുണ്ട്.
 
|-
 
|-
 
|10:10
 
|10:10
Line 343: Line 343:
 
|-
 
|-
 
|10:21
 
|10:21
| '''BOSS Linux OS'''ന്റെ  പ്രധാനപ്പെട്ട  ഗുണങ്ങൾ.
+
|'''BOSS Linux OS'''ന്റെ  പ്രധാനപ്പെട്ട  ഗുണങ്ങൾ.
 
|-
 
|-
 
|10:25
 
|10:25
Line 358: Line 358:
 
|-
 
|-
 
|10:41
 
|10:41
|ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
+
|ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
 
|-
 
|-
 
|10:45
 
|10:45

Revision as of 18:19, 21 January 2015


Time Narration
00:01 BOSS Desktop സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ നമ്മൾ BOSS Desktop environment പരിചയപ്പെടുന്നു.
00:12 ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള BOSS Linux 3.4.2 ഉപയോഗിക്കുന്നു.
00:21 ഈ സ്ലൈഡ് minimize ചെയ്യുന്നു.
00:24 ഇപ്പോൾ നിങ്ങൾ കാണുന്നത് BOSS Desktop ആണ്.
00:28 മുകളിൽ ഇടത് കോണിൽ നിങ്ങൾക്ക് മെയിൻ മെനു കാണാം.
00:33 ഈ മെനു തുറക്കാനായി, Alt+F1 കീ കൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
00:42 മറ്റൊരു രീതിയിൽ Applications മെനുവിൽ ക്ലിക്ക് ചെയ്യുക.
00:46 ഇൻസ്റ്റോൾ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ആപ്പ്ളിക്കേഷനുകളും Applications മെനുവിൽ വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
00:54 ഈ Applications മെനുവിലെ ചില പ്രധാനപ്പെട്ട ആപ്പ്ളിക്കേഷനുകൾ പരിചയപ്പെടാം.
01:01 Applications, Accessories, Calculator തുറക്കുക.
01:08 ഗണിതപരവും ശാസ്ത്രീയവും സാമ്പത്തികവുമായ കണക്ക് കൂട്ടലുകൾ നടത്താൻ ക്യാൽക്കുലേറ്റർ സഹായിക്കുന്നു.
01:16 ഇതിൽ ക്ലിക്ക് ചെയ്ത് ക്യാൽക്കുലേറ്റർ തുറക്കാം.
01:20 എളുപ്പമുള്ള ചില കണക്കുകൾ ചെയ്തു നോക്കാം.
01:23 ടൈപ്പ് ചെയ്യുക 5*(into)8 എന്നിട്ട് = അടയാളം അമർത്തുക.
01:29 =(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് എന്റർ കീയും പ്രസ്‌ ചെയ്യാവുന്നതാണ്.
01:35 ക്ലോസ് ബട്ടണ്‍ പ്രസ്‌ ചെയ്ത് ഈ ക്യാൽക്കുലേറ്റർ എക്സിറ്റ് ചെയ്യുക.
01:40 ഇനി മറ്റൊരു ആപ്പ്ളിക്കേഷൻ നോക്കാം.
01:43 അതിനായി Applications എന്നിട്ട് Accessoriesലേക്ക് പോകുക.
01:49 Accessoriesgedit Text Editorൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം.
01:56 നിങ്ങളിപ്പോൾ സ്ക്രീനിൽ കാണുന്നതാണ് gedit Text Editor.
02:02 ഞാനിവിടെ ചില text ടൈപ്പ് ചെയ്ത് സേവ് ചെയ്യുന്നു.
02:06 ടൈപ്പ് ചെയ്യുക Hello World
02:11 ഫയൽ സേവ് ചെയ്യാനായി Crtl+S കീകൾ പ്രസ്‌ ചെയ്യുക അല്ലെങ്കിൽ Fileൽ പോയി Save ക്ലിക്ക് ചെയ്യുക.
02:20 ഞാൻ Fileൽ പോകുന്നു. Save കൊടുക്കുന്നു.
02:26 Save As ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:29 ഇത് ഫയൽ നെയിമും സേവ് ചെയ്യേണ്ട ലൊക്കേഷനും ആവശ്യപ്പെടുന്നു.
02:36 hello.txt എന്ന പേരും Desktop ലൊക്കേഷൻ ആയും നല്കുക.
02:47 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
02:49 ഇപ്പോൾ gedit വിൻഡോ ക്ലോസ് ചെയ്യാം. നമ്മുടെ ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം.
02:58 ഇപ്പോൾ ഡെസ്ക്ടോപ്പിലേക്ക് വരുമ്പോൾ നിങ്ങൾക്ക് ഈ hello.txt എന്ന ഫയൽ കാണാം.
03:05 നമ്മുടെ ടെക്സ്റ്റ്‌ ഫയൽ വിജയകരമായി സേവ് ചെയ്യപ്പെട്ടു.
03:10 ഇതിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഞാൻ ഫയൽ തുറക്കുന്നു.
03:14 നമ്മുടെ Hello World ടെക്സ്റ്റ്‌ ഇവിടെ കാണാം.
03:18 gedit ടെക്സ്റ്റ്‌ എഡിറ്ററിൽ നമുക്ക് പ്രാദേശിക ഭാഷകളിലും ടൈപ്പ് ചെയ്യാം.
03:24 ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം.
03:27 gedit ടെക്സ്റ്റ്‌ എഡിറ്ററിൽ CTRL + SPACE BAR പ്രസ്‌ ചെയ്യുക.
03:33 വലത് വശത്ത് താഴെ നിങ്ങൾക്ക് ഒരു ചെറിയ ബോക്സ്‌ കാണാം.
03:39 ഇതിൽ ക്ലിക്ക് ചെയ്യുക.
03:41 ഹിന്ദി, Inscript സിലക്റ്റ് ചെയ്യുക.
03:45 ടൈപ്പ് ചെയ്യുന്നു hello world.
03:49 ടെക്സ്റ്റ്‌ ഹിന്ദി അക്ഷരങ്ങളായി മാറിയത് നിങ്ങൾക്ക് കാണാം.
03:53 ഇപ്പോൾ ഞാൻ Hindi സിലക്റ്റ് ചെയ്യുന്നു. എന്നിട്ട് Phonetic.
03:59 Phonetics ഉപയോഗിച്ച് welcome എന്ന് ടൈപ്പ് ചെയ്യുക.
04:03 welcome എന്ന് ഹിന്ദിയിൽ കാണാം.
04:08 മാറ്റങ്ങൾ സേവ് ചെയ്യാനായി Saveൽ ക്ലിക്ക് ചെയ്യുക.
04:11 ഇപ്പോൾ ടെക്സ്റ്റ്‌ എഡിറ്റർ ക്ലോസ് ചെയ്യാം. Accessoriesലെ മറ്റൊരു പ്രധാനപ്പെട്ട ആപ്പ്ളിക്കേഷൻ ആയ Terminal നോക്കാം.
04:20 Applications , Accessories എന്നിട്ട് Terminalലേക്ക് പോകുക.
04:27 കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ Terminalനെ കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് GUIയെക്കാൾ ശക്തമാണ്.
04:40 Terminalലിനെ കുറിച്ച് അറിയാനായി ഇപ്പോൾ ഒരു എളുപ്പമുള്ള കമാൻഡ് ടൈപ്പ് ചെയ്യാം.
04:45 ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
04:50 നിലവിലെ ഡയറക്ടറിയിൽ ഉള്ള എല്ലാ ഫയലുകളും ഫോൾഡറുകളും ഒരു പട്ടികയായി ഇത് കാണിക്കുന്നു.
04:57 ഇവിടെ ഹോം ഫോൾഡറിലെ ഫയലുകളും ഫോൾഡറുകളും ആണ് കാണിച്ചിരിക്കുന്നത്.
05:02 Home ഫോൾഡർ എന്താണെന്ന് പിന്നീട് പറയാം.
05:07 ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലുകളെ കുറിച്ച് ടെർമിനൽ കമാൻഡ് വിശധമാക്കുന്നു.
05:15 ഇപ്പോൾ ടെർമിനൽ ക്ലോസ് ചെയ്യാം.
05:18 ഇപ്പോൾ മറ്റൊരു ആപ്പ്ളിക്കേഷനിലേക്ക് പോകാം. അതായത് Iceweasel Web Browser.
05:25 BOSS Operating Systemത്തിലെ ഡിഫാൾട്ട് web ബ്രൌസർ ഇതാണ്.
05:30 ക്ലിക്ക് ചെയ്യുക Applications ; Internet ; Iceweasel Web Browser.
05:36 Firefoxന്റെ ഒരു പുനർ പതിപ്പാണ്‌ Iceweasel.
05:41 ഈ ബ്രൌസർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കാനോ അല്ലെങ്കിൽ നെറ്റിൽ മറ്റ് വിവരങ്ങൾ തിരയാനോ കഴിയുന്നു.
05:49 google siteലേക്ക് പോകട്ടെ.
05:51 അഡ്രസ്‌ ബാറിലേക്ക് പോകുന്നതിനുള്ള ഷോർട്ട് കട്ട്‌ കീ ആണ് F6.
05:56 അല്ലെങ്കിൽ ഇവിടെ അഡ്രസ്‌ ബാറിൽ ക്ലിക്ക് ചെയ്യുക.
06:00 ടൈപ്പ് ചെയ്യുക www.google.co.in
06:07 ഞാൻ ടൈപ്പ് ചെയ്യുമ്പോൾ Iceweasel പല സാധ്യതകൾ നല്കിയേക്കാം.
06:11 ഇതിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം...
06:14 ... അല്ലെങ്കിൽ മുഴുവൻ അഡ്രസും ടൈപ്പ് ചെയ്യുക. എന്റർ പ്രസ്‌ ചെയ്യുക.
06:19 ഇപ്പോൾ നമ്മൾ ഗൂഗിൾ സെർച്ച്‌ പേജിലാണ്. സെർച്ച്‌ ബാറിൽ spoken tutorial എന്ന് ടൈപ്പ് ചെയ്യുക.
06:27 പട്ടികയിൽ ആദ്യം സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റ് കാണാം. അതിൽ ക്ലിക്ക് ചെയ്യുന്നു.
06:34 ഇത് സ്പോക്കണ്‍ ട്യൂട്ടോറിയൽ ഹോം പേജ് തുറക്കുന്നു.
06:38 ഇത് ക്ലോസ് ചെയ്യുക.
06:42 ഇപ്പോൾ Applications ക്ലിക്ക് ചെയ്യുക. എന്നിട്ട് Office.
06:48 ഈ Office മെനുവിൽ നമുക്ക് Writer, Calc, Impress എന്നീ LibreOffice ഓപ്ഷനുകൾ ഉണ്ട്.
06:57 ഇവയാണ് LibreOffice Suiteലെ word processor, spreadsheet, presentation components.
07:04 സ്പോക്കണ്‍ ട്യൂട്ടോറിയൽ വെബ്സൈറ്റിൽ ഈ വിഷയങ്ങളെ പറ്റി ട്യൂട്ടോറിയലുകൾ ഉണ്ട്. നിങ്ങൾ അവ നോക്കുമെന്ന് കരുതുന്നു.
07:12 അടുത്തതായി Applicationsന് താഴെയുള്ള Sound & Video മെനു തുറക്കുക.
07:19 ഇത് BOSS Osൽ ഉള്ള വിവിധ player ഓപ്ഷനുകളുടെ പട്ടിക നല്കുന്നു.
07:27 നിങ്ങളുടെ video അല്ലെങ്കിൽ audio ഫയലുകൾ പ്രവർത്തിപ്പിക്കാനായി നിങ്ങൾക്ക് ഇതിൽ ഏത് ഓപ്ഷനും ഉപയോഗിക്കാം.
07:33 ഇപ്പോൾ മറ്റ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം. അതിനായി Places മെനുവിൽ പോകുക.
07:41 ഇവിടെ ആദ്യത്തെ ഓപ്ഷൻ Home folder.
07:45 ഇത് തുറക്കുക.
07:47 BOSS OSൽ എല്ലാ യൂസർക്കും ഒരു Home folder ഉണ്ടായിരിക്കും.
07:52 Home ഫോൾഡറിനെ നമ്മൾ ഫയലുകളും ഫോൾഡറുകളും സൂക്ഷിക്കുന്ന നമ്മുടെ വീട് ആണെന്ന് പറയാം.
08:00 നമ്മൾ അനുവധിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ഇത് കാണാൻ കഴിയില്ല.
08:04 ഫയൽ പെർമിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്പൊകെൻ ട്യൂട്ടോറിയൽ വെബ്സൈറ്റിൽ ലഭ്യമായ ലിനക്സ്‌ സ്പൊകെൻ ട്യൂട്ടോറിയലിൽ വിവരിച്ചിട്ടുണ്ട്.
08:14 നമ്മുടെ Home ഫോൾഡറിൽ Desktop, Documents, Downloads, Music തുടങ്ങിയ ഫോൾഡറുകളും കാണാം.
08:25 ലിനക്സിൽ എല്ലാം ഒരു ഫയൽ ആണ്.
08:29 Desktop ഫോൾഡറിൽ ഡബിൾ ക്ലിക്ക് ചെയ്ത് അത് തുറക്കുക.
08:35 ഇവിടെ gedit ടെക്സ്റ്റ്‌ എഡിറ്ററിൽ നിന്ന് സേവ് ചെയ്തിട്ടുള്ള അതേ ഫയൽ ആയ hello.txtകാണാവുന്നതാണ്.
08:44 അതിനാൽ ഈ ഫോൾഡറും ഡസ്ക്ടോപ്പും സമമാണ്.
08:49 ഇപ്പോൾ ഈ ഫോൾഡർ ക്ലോസ് ചെയ്യുന്നു.
08:52 Desktop theme മാറ്റുവാൻ ഇപ്പോൾ പഠിക്കാം.
08:55 വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക.
09:02 എന്റെ യൂസർ നെയിം spoken. ഞാൻ അതിൽ ക്ലിക്ക് ചെയ്യുന്നു.
09:09 ഇപ്പോൾ System Settings ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
09:13 System Settings ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
09:16 Background iconൽ ക്ലിക്ക് ചെയ്യുക.
09:19 പട്ടികയിൽ കാണിക്കുന്ന ഏതെങ്കിലും background തിരഞ്ഞെടുക്കുക.
09:23 ഇത് നിങ്ങളുടെ പുതിയ background ആയി കാണാം.
09:27 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യുക.
09:29 ഇപ്പോൾ Applications മെനുവിന് താഴെ ലഭ്യമായ System Tools ഓപ്ഷനിലേക്ക് വരിക.
09:36 ഈ മെനുവിൽ നിങ്ങളുടെ ഡസ്ക്ടോപ്പും മറ്റ് ആപ്പ്ലിക്കേഷനും കൈകാര്യം ചെയ്യാൻ വേണ്ട പ്രധാനപ്പെട്ട ഓപ്ഷൻസ് ഉണ്ട്.
09:44 ക്ലിക്ക് ചെയ്യുക, System tools, Administration, Synaptic Package Manager.
09:51 ഇത് authenticationനായി നിങ്ങളോട് അഡ്മിൻ പാസ്സ് വേർഡ്‌ ചോദിക്കുന്നു.
09:57 നിങ്ങളുടെ അഡ്മിൻ പാസ്സ് വേർഡ്‌ ടൈപ്പ് ചെയ്തിട്ട് Authenticate ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10:02 ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ Synaptic Package Manager ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദമാക്കിയിട്ടുണ്ട്.
10:10 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
10:14 ചുരുക്കത്തിൽ
10:15 ഇവിടെ പഠിച്ചത്
10:18 BOSS Desktop
10:19 മെയിൻ മെനു
10:21 BOSS Linux OSന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ.
10:25 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:28 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
10:31 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:36 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
10:41 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
10:45 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:53 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:57 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
11:05 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
11:11 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Vijinair