Difference between revisions of "BOSS-Linux/C2/Working-with-Regular-Files/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 !Time !Narration |- | 0:00 | Linuxലെ working with regular files എന്ന സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്...")
 
Line 4: Line 4:
 
|-
 
|-
 
| 0:00
 
| 0:00
| Linuxലെ working with regular files എന്ന സ്പൊകെൻ റ്റൊറ്റൊരിയലിലെക് സ്വാഗതം.  
+
| Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം.  
  
 
|-
 
|-
Line 33: Line 33:
 
| 1:00
 
| 1:00
 
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം  
 
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം  
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര് .
+
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര്  space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്.
  
 
|-
 
|-
Line 44: Line 44:
 
|-
 
|-
 
| 1:42
 
| 1:42
|test1 എന്ന് പേരുള്ള ഒരു ഫയൽ  ടെസ്റ്റ്‌ ഡയറക്ടറിയിൽ  നമുക്കുണ്ട്.  
+
|test1 എന്ന് പേരുള്ള ഒരു ഫയൽ  ഹോം ഡയറക്ടറിയിൽ  നമുക്കുണ്ട്.  
 
   
 
   
 
|-
 
|-
Line 136: Line 136:
 
|-
 
|-
 
| 6:52
 
| 6:52
| test1, test2, test3 എന്നിവ ടയരക്റ്റെറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.  
+
| test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.  
  
 
|-
 
|-
Line 164: Line 164:
 
|-
 
|-
 
| 7:51
 
| 7:51
| ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതുപോലെ
+
| ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ
  
 
|-
 
|-
Line 224: Line 224:
 
|-
 
|-
 
| 9:47
 
| 9:47
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
+
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
  
 
|-
 
|-
Line 240: Line 240:
 
|-
 
|-
 
| 10:05
 
| 10:05
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ്   mvയും.പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.  
+
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.  
  
 
|-
 
|-
Line 341: Line 341:
 
|-
 
|-
 
| 14:23
 
| 14:23
|ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
+
|ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
  
 
|-
 
|-

Revision as of 11:35, 13 January 2015

Time Narration
0:00 Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം.
0:07 Filesഉം directoriesഉം ചേരുന്നതാണ് Linux File System.
0:13 മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം.
0:25 ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്.
0:31 മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക.
0:46 ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്.
0:55 എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം.
1:00 ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം

cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്.

1:15 ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ

നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്.

1:34 ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക.
1:42 test1 എന്ന് പേരുള്ള ഒരു ഫയൽ ഹോം ഡയറക്ടറിയിൽ നമുക്കുണ്ട്.
1:49 test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക.
2:00 test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ്‌ 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക.
2:22 ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു.
2:25 test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക.
2:35 അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
2:52 വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്


ടൈപ്പ് ചെയ്യുക

$ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter.

3:31 ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു.
3:51 demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക.
4:07 demo2 കാണാം.
4:12 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
4:17 ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന്
4:27 ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter.
4:55 ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ 1 എന്ന പേര് തന്നെ ആകും.
5:11 മുൻപത്തെ പോലെ ഡെമോ 1 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട് enter അമർത്തുക.
5:25 നിങ്ങൾക്ക് ഡെമോ 1 ഫയൽ കാണാം.
5:30 വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
5:37 ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്.
5:44 നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3.
5:53 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക.
6:16 ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു.
6:30 ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter.
6:52 test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്.
6:58 cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം.
7:07 നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം.
7:12 ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്‌. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു.
7:23 നമുക്കൊരു ഉദാഹരണം നോക്കാം.
7:27 testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ്‌ എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം.
7:36 അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ.
7:51 ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ
7:54 സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല.
8:02 പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും.
8:07 ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക.
8:25 ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക.
8:37 test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
8:45 ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക.
8:57 നിങ്ങൾക്ക് ടെസ്റ്റ്‌ ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും.
9:01 സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം.
9:05 നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു.
9:14 നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും?
9:19 ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ.
9:25 ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ്‌ ഉണ്ടാക്കുന്നു.
9:32 നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും.
9:43 നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം.
9:47 ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും?
09:53 ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്.
09:57 ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു.
10:00 ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു.
10:05 നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
10:17 ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക.
10:32 ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും.
10:40 അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു.
10:49 ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ,
10:54 mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം.
10:59 നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക,
11:08 mv -i anirban test2 എന്നിട്ട് Enter അമർത്തുക.
11:21 ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം.
11:30 y പ്രസ്‌ ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു.
11:37 ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം.
11:47 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
11:52 ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക.
12:03 അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക.
12:09 ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
12:24 നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ
12:32 ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക.
12:58 അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക.
13:06 നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം.
13:14 mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം.
13:22 mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.

ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ്‌ ചെയ്യുന്നു.

13:34 നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു.
13:44 അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.
13:52 റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക.
14:00 faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക.
14:09 അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
14:23 ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു.
14:32 ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
14:47 ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല.
14:51 ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം.
14:57 testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
15:03 abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക.
15:09 ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
15:31 ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു.
15:39 അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല.
15:53 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
15:58 സ്ലയ്ടുകളിലെക് തിരികെ പോകാം.
16:02 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത്
16:04 ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും.
16:11 ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്.
16:19 rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം.
16:24 സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം.
16:41 മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം.
16:52 റ്റെർമിനലിലെക് തിരികെ പോകാം.
16:57 സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്.
17:05 പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ.
17:12 നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം.
17:19 ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം.
17:23 rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക.
17:31 ഔട്ട്‌പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും.
17:39 പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം.
17:47 rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക.
18:00 ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു.
18:06 അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം.
18:11 cmp കമാൻഡ്.
18:13 ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും.
18:22 അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും.
18:28 ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം.
18:33 ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു.
18:38 file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക.
18:47 രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല.
18:55 പ്രോംപ്റ്റ് മാത്രം കാണിക്കുന്നു.
18:58 ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ്‌ ചെയ്യുന്നു.
19:10 എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ 1 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്.
19:19 അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം.
19:22 cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്.
19:34 സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക.
19:44 അത് ഈ വാചകം തുടരും “This is a Unix file to test the cmp command.”
19:50 ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും.
19:55 അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ.
20:08 sample1ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു.
20:16 മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം.
20:22 അടുത്തതായി കാണാൻ പോകുന്നത് wc കമാൻഡ് ആണ്.
20:26 ഇത് ഒരു ഫയലിലുള്ള characters, words, lines എന്നിവ എണ്ണുന്നതിന് ഉപയോഗിക്കുന്നു.
20:34 നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്.
20:39 ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ കൊടുക്കുക.
20:50 ഇതാണ് sample3ലെ ഉള്ളടക്കം.
20:54 wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം.
20:59 അതിനായി ടൈപ്പ് ചെയ്യുക, wc sample3 എന്നിട്ട് എന്റർ.
21:10 ഫയലിന് 6 linesഉം 67 wordsഉം 385 charactersഉം ഉള്ളതായി കമാൻഡ് കാണിക്കുന്നു.
21:22 ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ.
21:27 ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കംമാണ്ടുകൾക്കും ഒരുപാട് ഓപ്ഷനുകളും ഉണ്ട്.
21:36 മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ നിങ്ങൾക്ക് കാണാവുന്നതാണ്.
21:44 ഇതോടെ റ്റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
21:48 സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
22:02 ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
22:18 ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair