Difference between revisions of "Firefox/C2/Searching-and-Auto-complete/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 38: Line 38:
 
|-
 
|-
 
||01:01
 
||01:01
||google home pageന്റെ  search boxല്, email  എന്ന് ടൈപ്പ് ചെയ്ത്  Search ക്ലിക്ക് ചെയ്യുക.
+
||google home pageന്റെ  search barല്, email  എന്ന് ടൈപ്പ് ചെയ്ത്  Search ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
||01:07
 
||01:07

Latest revision as of 14:25, 9 December 2014

Time Narration
00:00 Mozilla Firefox - Search and Auto-complete features എന്ന Spoken tutorialലേയ്ക്ക് സ്വാഗതം.
00:06 ഈ tutorialല് Search ഉപയോഗിക്കുവാനും, Search Engines മാനേജ് ചെയ്യുവാനും, Find bar ഉപയോഗിക്കുവാനും Address barലുള്ള Auto-complete ഉപയോഗിക്കുവാനും പഠിക്കുന്നു.
00:18 ഈ tutorialല് നമ്മള് Ubuntu 10.04ലെ Firefox version 7.0 ആണ് ഉപയോഗിക്കുന്നത്.
00:26 നമ്മൾ ഇന്റർനെറ്റ് അധികവും ഉപയോഗിക്കുന്നത് ഏതെങ്കിലും വിവരങ്ങൾ തിരയുവാനാണ്.
00:31 പ്രത്യേക വെബ്സൈറ്റ് അല്ലെങ്കിൽ ഏതെങ്കിലും വിഷയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തിരയുന്നു.
00:37 വിവരങ്ങൾ തിരയുന്നത് എളുപ്പമാക്കാൻ Mozilla Firefoxന് വിവിധ മാർഗങ്ങൾ ഉണ്ട്.
00:44 ഇതിൽ ചിലത് നമുക്ക് നോക്കാം.
00:47 ഒരു മാർഗം, വിവിധ വെബ്സൈറ്റുകൾ സന്ദർശിച്ച് അതിൽ സെർച്ച്‌ ചെയ്യുക എന്നതാണ്.
00:50 ചുരുക്കത്തില്, search engines എന്നാല് വെബ്സൈറ്റുകൾ തന്നെയാണ്!
00:54 URL barല് ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക
00:59 google home page തുറന്നു വരുന്നു.
01:01 google home pageന്റെ search barല്, email എന്ന് ടൈപ്പ് ചെയ്ത് Search ക്ലിക്ക് ചെയ്യുക.
01:07 search engine എല്ലാ ഫലങ്ങളും തരുന്നു.
01:10 ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം.
01:16 പക്ഷേ, ഇതേ കാര്യം എളുപ്പത്തിൽ ചെയ്യാൻ Mozilla Firefoxൽ ഒരു മാർഗം ഉണ്ട്.
01:20 navigation ടൂൾ ബാറിൽ URL ബാറിന് ശേഷം ഒരു Search bar ഫീൽഡ് ഉണ്ട്.
01:26 Search barഫീൽഡിലേയ്ക്ക് നേരിട്ട് പോകാനായി CTRL+K പ്രസ്‌ ചെയ്യാവുന്നതാണ്.
01:33 സെർച്ച്‌ ബാറിൽ ക്ലിക്ക് ചെയ്ത് ‘email’ എന്ന് ടൈപ്പ് ചെയ്യുക.
01:36 അടുത്ത് കാണുന്ന magnifying glass ഐക്കണിൽ ക്ലിക്ക് ചെയ്യുക.
01:40 സെർച്ചിന്റെ ഫലം content areaയിൽ കാണാൻ കഴിയുന്നു.
01:44 ഏറ്റവും മുകളിലുള്ള ഫലം, googleന്റെ email ആയ gmail ആണെന്ന് കാണാം.
01:50 Search barന്റെ ഇടതു ഭാഗത്തായി നമുക്ക് വേണ്ടി സെർച്ച്‌ ചെയ്ത search engineന്റെ logo കാണാം.
01:58 Mozilla Firefox ഡിഫാൾട്ട് ആയി ഉപയോഗിച്ചിരിക്കുന്ന search engine ‘google’ ആണ്.
02:02 നമ്മൾ ഇത് തന്നെ ഉപയോഗിക്കണമെന്നില്ല. നമ്മുടെ ഇഷ്ടപ്രകാരമുള്ള search engine തിരഞ്ഞെടുക്കാവുന്നതാണ്.
02:08 സെർച്ച്‌ ബാറിലുള്ള google search engine logoയില് ക്ലിക്ക് ചെയ്യുക.
02:12 ജനപ്രീതിയാർജിച്ച search engineകളായ “Yahoo”, “Bing” എന്നിവയുടെ logoകൾ അടങ്ങിയ ഒരു dropdown ലിസ്റ്റ് കാണുന്നത് ശ്രദ്ധിക്കുക.
02:21 drop down ബോക്സിൽ നിന്ന് “Yahoo” തിരഞ്ഞെടുക്കുക.
02:24 search barന്റെ ഇടതുഭാഗത്തായുള്ള logo ഇപ്പോള് “Yahoo” logo ആയി മാറിയത് ശ്രദ്ധിക്കുക.
02:30 ‘email’ എന്ന് Search barല് ടൈപ്പ് ചെയ്ത് magnifying glassൽ ക്ലിക്ക് ചെയ്യുക.
02:36 ഇത്തവണ നമ്മള് Contents areaൽ കാണുക “Yahoo” search engineൽ നിന്നുള്ള ഫലങ്ങൾ ആണ്.
02:42 ഫലങ്ങള് അവസാനം കണ്ടതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് എന്ന കാര്യം ശ്രദ്ധിക്കുക.
02:46 ആദ്യ ഫലം ഇപ്പോള് gmail അല്ല. മറിച്ച് “Yahoo” mail ആണ്.
02:53 വീണ്ടും Search barൽ ഉള്ള search engine logoയില് ക്ലിക്ക് ചെയ്യുക.
02:57 drop down boxല് ‘Manage Search Engines’ തിരഞ്ഞെടുക്കുക.
03:01 ഇത് ‘Manage Search Engines’ എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
03:07 പട്ടികയിലെ അവസാന item ക്ലിക്ക് ചെയ്യുക.
03:10 വലതു ഭാഗത്തെ buttons ഇപ്പോള് പ്രവര്ത്തനക്ഷമമാണ്. ‘Remove’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
03:16 നമ്മള് തിരഞ്ഞെടുത്ത item ഇപ്പോൾ പട്ടികയിൽ ഇല്ല എന്ന് കാണാം.
03:21 ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാൻ OK ക്ലിക്ക് ചെയ്യുക.
03:24 Search barൽ ഉള്ള search engine logoയില് ക്ലിക്ക് ചെയ്യുക.
03:29 “Manage Search Engines”ല് ക്ലിക്ക് ചെയ്യുക.
03:32 “Manage Search Engines list” ഡയലോഗ് ബോക്സ്‌ pop up ചെയ്യുന്നു.
03:37 ഇതിന്റെ താഴെയായി ‘Get more search engines…’ എന്ന് പറയുന്ന ലിങ്ക് കാണാം.
03:42 അതില് ക്ലിക്ക് ചെയ്യുക.
03:43 ഒരു പുതിയ browser tab തുറക്കുന്നു.
03:46 ഇത് search barലേയ്ക്ക് ചേർക്കാൻ കഴിയുന്ന വിവിധ search engineകൾ കാണിച്ചു തരുന്നു.
03:51 നിങ്ങളുടെ ആവശ്യങ്ങള്ക്കനുസരിച്ച് ഉള്ള search engine നിങ്ങൾക്ക് ചേർക്കാവുന്നതാണ്.
03:55 tabന്റെ മൂലയിലുള്ള xല് ക്ലിക്ക് ചെയ്തു കൊണ്ട് tab ക്ലോസ് ചെയ്യാം.
04:00 content areaയിലെ ഒരു പ്രത്യേക ടെക്സ്റ്റ്‌ കണ്ടു പിടിക്കാൻ “Find bar” ഉപയോഗിക്കുന്നു.
04:07 URL barല് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്ത്തുക.
04:13 gmail home page ലോഡ് ചെയ്തതിന് ശേഷം Edit’ എന്നിട്ട് ‘Find’ ക്ലിക്ക് ചെയ്യുക.
04:19 browser വിൻഡോയ്ക്ക് താഴെ ഒരു “Find bar” പ്രത്യക്ഷപ്പെടുന്നു.
04:22 “Find bar”ന്റെ ടെക്സ്റ്റ്‌ ബോക്സിൽ ‘gmail’ എന്ന് ടൈപ്പ് ചെയ്യുക.
04:28 നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ, ആ ടെക്സ്റ്റ്‌ contents areaയിൽ ആദ്യമായി കാണുന്ന ഭാഗം highlight ചെയ്യപ്പെടുന്നു.
04:36 ‘Next’ല് ക്ലിക്ക് ചെയ്താൽ ആ വാക്ക് അടുത്തതായി കാണുന്ന ഭാഗത്തേക്ക്‌ പോകുന്നു.
04:41 'Previous’ല് ക്ലിക്ക് ചെയ്യുക വഴി ആ വാക്ക് ഇതിന് മുൻപ് കണ്ട ഭാഗത്തേക്ക്‌ പോകുന്നു.
04:46 ‘Highlight all’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
04:49 ഈ ടെക്സ്റ്റ്‌ ഉള്ള എല്ലാ ഭാഗങ്ങളും contents areaയിൽ highlight ചെയ്ത് കാണുന്നു.
04:56 auto-complete function മൂലം URL ബാറിൽ web addressകൾ ടൈപ്പ് ചെയ്യുന്നത് വളരെ ആയാസ രഹിതമാക്കുന്നു.
05:04 നമുക്ക് address barല് web address പൂർണ്ണമായി ടൈപ്പ് ചെയ്യേണ്ടതില്ല.
05:08 നമുക്ക് നോക്കാം: address barല് ‘gma’ എന്ന് ടൈപ്പ് ചെയ്യുക.
05:12 Mozilla Firefox നമ്മൾ ടൈപ്പ് ചെയ്യുമ്പോള് തന്നെ അത് സ്വയം പൂർത്തിയാക്കുവാൻ ശ്രമിക്കുന്നു.
05:17 ഇത് ‘gma’ല് ആരംഭിക്കുന്ന വെബ്സൈറ്റുകളുടെ ഒരു drop down തരുന്നു.
05:23 drop down പട്ടികയില് നിന്ന് ‘gmail’ തിരഞ്ഞെടുക്കുക.
05:27 ‘gmail’ webpage Contents areaയില് ലോഡ് ചെയ്യുന്നു.
05:30 നിങ്ങൾക്ക് ഈ വിശേഷ ഗുണം ഇഷ്ടമായില്ലെങ്കില് നിങ്ങള്ക്കത് ഓഫ് ചെയ്യാവുന്നതാണ്.
05:34 “Edit” എന്നിട്ട് “Preferences” ക്ലിക്ക് ചെയ്യുക.
05:37 Windows users “Tools” എന്നിട്ട് “Options” ക്ലിക്ക് ചെയ്യുക.
05:41 Main menu tabകളിൽ നിന്ന് “Privacy” tab തിരഞ്ഞെടുക്കുക.
05:46 ഡയലോഗ് ബോക്സിന്റെ ഏറ്റവും താഴെയായി, ‘When using location bar, suggest’ എന്ന ഓപ്ഷൻ ഉണ്ട്.
05:53 അത് വികസിപ്പിക്കാന് drop down ആരോവില് ക്ലിക്ക് ചെയ്യുക.
05:56 പട്ടികയില് നിന്ന് ‘Nothing’ തിരഞ്ഞെടുക്കുക.
05:59 ഡയലോഗ് ബോക്സ്‌ അടയ്ക്കാന് ‘Close’ ക്ലിക്ക് ചെയ്യുക.
06:03 address barലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.
06:09 ഇതോടു കൂടി ഈ tutorialന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
06:16 ഈ tutorialല് നമ്മള് പഠിച്ചത് Search ഉപയോഗിക്കാൻ, Search engine മാനേജ് ചെയ്യാൻ, find bar ഉപയോഗിക്കാൻ, address barലെ auto complete ഉപയോഗിക്കാൻ.
06:27 അസൈൻമെന്റ്
06:30 search barലെ search engine “Yahoo” ആക്കി മാറ്റുക.
06:34 ‘spoken tutorial’ എന്ന് തിരയുക.
06:36 ആദ്യ ഫലത്തില് ക്ലിക്ക് ചെയ്യുക.
06:40 പേജില് എത്ര തവണ “video” എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാണുക.
06:44 ‘Highlight all’ ക്ലിക്ക് ചെയ്ത് ഈ വെബ്‌ പേജിൽ “video” കാണുന്ന എല്ലാ ഭാഗങ്ങളും highlight ചെയ്യുക.
06:51 ഇവിടെ ലഭ്യമായ video കാണുക.
06:54 ഇത് Spoken Tutorial projectനെ സംഗ്രഹിക്കുന്നു.
06:58 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കില് ഡൌണ്ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:02 Spoken Tutorial Project Team, spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു.
07:08 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു.
07:11 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
07:18 Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഒരു ഭാഗമാണ്.
07:22 ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India.
07:30 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഇവിടെ ലഭ്യമാണ്.
07:41 ഈ tutorial സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Desicrew, Devisenan, Shalu sankar