Difference between revisions of "Firefox/C2/Tabbed-Browsing-Blocking-Pop-ups/Malayalam"
From Script | Spoken-Tutorial
Line 29: | Line 29: | ||
|- | |- | ||
|00:40 | |00:40 | ||
− | ||ഓരോ | + | ||ഓരോ tabഉം ബ്രൌസറിന്റെ content കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു. |
|- | |- | ||
Line 61: | Line 61: | ||
|- | |- | ||
|01:21 | |01:21 | ||
− | ||ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ | + | ||ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ വലതു ഭാഗത്തായിട്ടാണ് തുറക്കുക. |
|- | |- | ||
|01:28 | |01:28 | ||
− | ||അതിനാല്‍, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു | + | ||അതിനാല്‍, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു. |
|- | |- | ||
|01:34 | |01:34 | ||
− | ||File എന്നിട്ട് New | + | ||File എന്നിട്ട് New tabൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്. |
|- | |- | ||
Line 89: | Line 89: | ||
|- | |- | ||
|02:01 | |02:01 | ||
− | ||ഏറ്റവും വലതു വശത്തെ ടാബിലെ ‘+’ button ക്ലിക്ക് | + | ||ഏറ്റവും വലതു വശത്തെ ടാബിലെ ‘+’ button ക്ലിക്ക് ചെയ്തു കൊണ്ടും നിങ്ങള്‍ക്ക് പുതിയൊരു ടാബ് തുറക്കാം. |
|- | |- | ||
Line 97: | Line 97: | ||
|- | |- | ||
|02:11 | |02:11 | ||
− | ||ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, | + | ||ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, മൗസ് ബട്ടണ്‍ വിടാതെ ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക. |
|- | |- | ||
Line 113: | Line 113: | ||
|- | |- | ||
|02:29 | |02:29 | ||
− | ||നമുക്കിനി search engine | + | ||നമുക്കിനി search engine “google”ലേയ്ക്ക് മാറ്റാം. |
|- | |- | ||
|02:32 | |02:32 | ||
− | ||Search | + | ||Search barല്‍ 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search barന്റെ വലതുഭാഗത്തുള്ള magnifying glassല്‍ click ചെയ്യുക. |
|- | |- | ||
Line 129: | Line 129: | ||
|- | |- | ||
|02:48 | |02:48 | ||
− | || File എന്നിട്ട് “Save Page | + | || File എന്നിട്ട് “Save Page As”ല്‍ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:52 | |02:52 | ||
− | ||ഇനി ‘search.html’ എന്ന പേരില്‍ ഫയൽ | + | ||ഇനി ‘search.html’ എന്ന പേരില്‍ ഫയൽ Desktopല്‍ സേവ് ചെയ്യുക. |
|- | |- | ||
|02:59 | |02:59 | ||
− | ||ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ File എന്നിട്ട് New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് | + | ||ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ File എന്നിട്ട് New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കാം. |
|- | |- | ||
Line 153: | Line 153: | ||
|- | |- | ||
|03:17 | |03:17 | ||
− | ||URL barൽ ഒരു internet addressന് പകരം നിങ്ങളുടെ | + | ||URL barൽ ഒരു internet addressന് പകരം നിങ്ങളുടെ computerലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക. |
|- | |- | ||
Line 165: | Line 165: | ||
|- | |- | ||
|03:34 | |03:34 | ||
− | ||pop-upsനെയും pop- | + | ||pop-upsനെയും pop-undersനെയും നിയന്ത്രിക്കാൻ Firefoxലെ Preferences വിൻഡോയിലുള്ള Content tabലൂടെ സാധിക്കുന്നു. |
|- | |- | ||
|03:42 | |03:42 | ||
− | ||Windows | + | ||Windows OSൽ ഇത് Options വിൻഡോയിൽ ആയിരിക്കും. |
|- | |- | ||
Line 177: | Line 177: | ||
|- | |- | ||
|03:50 | |03:50 | ||
− | ||Edit, | + | ||Edit, Preferences ക്ലിക്ക് ചെയ്യുക. |
|- | |- | ||
Line 193: | Line 193: | ||
|- | |- | ||
|04:05 | |04:05 | ||
− | ||ഈ ഡയലോഗ് ബൊക്സിലെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു | + | ||ഈ ഡയലോഗ് ബൊക്സിലെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorialല്‍ വിശദീകരിക്കും. |
|- | |- | ||
Line 221: | Line 221: | ||
|- | |- | ||
|04:30 | |04:30 | ||
− | ||സെര്‍ച്ച് എഞ്ചിന് | + | ||സെര്‍ച്ച് എഞ്ചിന് ‘google’ലേയ്ക്ക് മാറ്റുക. |
|- | |- | ||
Line 233: | Line 233: | ||
|- | |- | ||
|04:43 | |04:43 | ||
− | ||സെര്‍ച്ച് എഞ്ചിന് | + | ||സെര്‍ച്ച് എഞ്ചിന് ‘bing’ലേയ്ക്ക് മാറ്റുക |
|- | |- | ||
Line 245: | Line 245: | ||
|- | |- | ||
|04:58 | |04:58 | ||
− | || ഇവിടെ ലഭ്യമായ video കാണുക | + | || ഇവിടെ ലഭ്യമായ video കാണുക. |
|- | |- | ||
|05:02 | |05:02 | ||
− | ||ഇതോടെ Spoken Tutorial project അവസാനിച്ചു | + | ||ഇതോടെ Spoken Tutorial project അവസാനിച്ചു. |
|- | |- | ||
Line 257: | Line 257: | ||
|- | |- | ||
|05:09 | |05:09 | ||
− | ||Spoken Tutorial Project Team spoken tutorial ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു | + | ||Spoken Tutorial Project Team spoken tutorial ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
|- | |- | ||
|05:14 | |05:14 | ||
− | ||ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു | + | ||ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു. |
|- | |- |
Revision as of 11:09, 24 September 2014
Time | Narration |
00:00 | Mozilla Firefoxനെക്കുറിച്ചുള്ള ഈ Spoken tutorialലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial ല്‍ നമ്മള് പഠിക്കുക: Tabbed Browsing, offline ഉപയോഗത്തിനായി content സ്റ്റോർ ചെയ്യുന്നത്, Pop-ups Block ചെയ്യുന്നത്. |
00:13 | ഈ tutorial നായി നമ്മളുപയോഗിക്കുന്നത് Ubuntu 10.04, Firefox version 7.0. |
00:21 | Mozilla Firefox വെബ്പേജുകൾ ഒരു ബ്രൌസർ വിൻഡോയിൽ വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു. |
00:29 | tabbed browsing ഒരേ സമയം ഒന്നിലധികം ബ്രൌസർ വിൻഡോയുടെ ആവശ്യകത ഇല്ലാതാക്കുന്നു. |
00:36 | കൂടാതെ ഇത് desktop സങ്കീര്‍ണ്ണ-വിമുക്തമാക്കുകയും ചെയ്യുന്നു. |
00:40 | ഓരോ tabഉം ബ്രൌസറിന്റെ content കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു. |
00:45 | ഇത് browser windows തുടര്‍ച്ചയായി resize അല്ലെങ്കിൽ reposition ചെയ്യാതെ ഉപയോഗിക്കാന്‍ സഹായിക്കുന്നു. |
00:52 | യൂസർ ഒരേ സമയം ഒരുപാട് ടാബുകൾ തുറന്നില്ലെങ്കിൽ Tabbed browsing, tiled-window browsing നെ അപേക്ഷിച്ച് memoryഉം operating system resourcesഉം കുറച്ച് മാത്രം ഉപയോഗിക്കുന്നു. |
01:05 | നിങ്ങളൊരു പ്രത്യേക webpage ലാണ് എന്നിരിക്കട്ടെ. |
01:08 | ഒരു ലിങ്ക് ഇതാ - “Firefox for Desktop”. |
01:11 | നിങ്ങള്‍ക്കീ ലിങ്ക് പുതിയൊരു tab ല്‍ തുറക്കാം. |
01:14 | ഇതു ചെയ്യാന്‍, ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. |
01:17 | context menu വില്‍, ‘Open link in new tab’ൽ ക്ലിക്ക് ചെയ്യുക. |
01:21 | ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ വലതു ഭാഗത്തായിട്ടാണ് തുറക്കുക. |
01:28 | അതിനാല്‍, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു. |
01:34 | File എന്നിട്ട് New tabൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്. |
01:40 | CTRL+T ആണ് ഇതിനായുള്ള shortcut keys. |
01:44 | പുതിയ tab തുറക്കുമ്പോള്‍ അത് ഉടനടി സജീവമാകുന്നത് ശ്രദ്ധിക്കുക. |
01:50 | ഇനി URL ബാറിലേയ്ക്ക് പോയി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
01:56 | നിങ്ങള്‍ക്കിപ്പോള്‍ 3 ടാബുകൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമായ വെബ് പേജുകൾ ആണ്! |
02:01 | ഏറ്റവും വലതു വശത്തെ ടാബിലെ ‘+’ button ക്ലിക്ക് ചെയ്തു കൊണ്ടും നിങ്ങള്‍ക്ക് പുതിയൊരു ടാബ് തുറക്കാം. |
02:08 | നമുക്ക് ടാബുകൾ നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്. |
02:11 | ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, മൗസ് ബട്ടണ്‍ വിടാതെ ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക. |
02:17 | എന്നിട്ട് മൗസ് ബട്ടണ്‍ വിടുക. |
02:20 | ഇപ്പോള്‍ ടാബ് നിങ്ങളാഗ്രഹിച്ച locationൽ ആണ്. |
02:23 | ഇനി നമുക്ക് Mozilla Firefoxൽ സാധ്യമായ ചില അടിസ്ഥാന operationകൾ പരിശോധിക്കാം. |
02:29 | നമുക്കിനി search engine “google”ലേയ്ക്ക് മാറ്റാം. |
02:32 | Search barല്‍ 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search barന്റെ വലതുഭാഗത്തുള്ള magnifying glassല്‍ click ചെയ്യുക. |
02:40 | പ്രസക്തമായ Wikipedia page ആണ് ആദ്യ സെര്‍ച്ച് ഫലം. |
02:44 | നമുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് തുറക്കാം. |
02:48 | File എന്നിട്ട് “Save Page As”ല്‍ ക്ലിക്ക് ചെയ്യുക. |
02:52 | ഇനി ‘search.html’ എന്ന പേരില്‍ ഫയൽ Desktopല്‍ സേവ് ചെയ്യുക. |
02:59 | ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ File എന്നിട്ട് New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കാം. |
03:05 | ഈ പുതിയ ടാബ് വിൻഡോയിൽ നമ്മൾ സേവ് ചെയ്ത പേജ് തുറക്കുക. |
03:10 | File എന്നിട്ട് Open File ക്ലിക്ക് ചെയ്യുക. |
0312 | സേവ് ചെയ്ത ഫയൽ ബ്രൌസ് ചെയ്ത് തുറക്കുക. |
03:17 | URL barൽ ഒരു internet addressന് പകരം നിങ്ങളുടെ computerലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക. |
03:25 | ഇപ്പോൾ നിങ്ങള്‍ക്ക് ഈ പേജ് offlineലും വായിക്കാന്‍ സാധിക്കുന്നു. |
03:29 | നിങ്ങളുടെ അനുവാദം ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന windows ആണ് Pop ups. |
03:34 | pop-upsനെയും pop-undersനെയും നിയന്ത്രിക്കാൻ Firefoxലെ Preferences വിൻഡോയിലുള്ള Content tabലൂടെ സാധിക്കുന്നു. |
03:42 | Windows OSൽ ഇത് Options വിൻഡോയിൽ ആയിരിക്കും. |
03:46 | ഡിഫാൾട്ട് ആയി Pop-up blocking on ആയിരിക്കും. |
03:50 | Edit, Preferences ക്ലിക്ക് ചെയ്യുക. |
03:52 | Windows ഉപയോക്താക്കള്‍ ദയവായി Tools Optionൽ ക്ലിക്ക് ചെയ്യുക. |
03:56 | ഡിഫാൾട്ട് ആയി content ടാബിന്റെ ആദ്യത്തെ ഓപ്ഷൻ ആയ 'Block Pop-up windows' ചെക്ക് ചെയ്തിരിക്കും. |
04:02 | അല്ലേങ്കില്, ഈ ഓപ്ഷൻ ചെക്ക് ചെയ്യുക. |
04:05 | ഈ ഡയലോഗ് ബൊക്സിലെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorialല്‍ വിശദീകരിക്കും. |
04:11 | ക്ലോസ് ബട്ടണിൽ Click ചെയ്യുക. |
04:13 | ഇതോടെ ഈ tutorial അവസാനിച്ചു. |
04:16 | നമ്മള് ഇവിടെ പഠിച്ചത്, |
04:19 | Tabbed Browsing, storing content offline, Blocking pop-ups. |
04:25 | ഈ കോമ്പ്രഹെന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. |
04:29 | ഒരു പുതിയ tab തുറക്കുക. |
04:30 | സെര്‍ച്ച് എഞ്ചിന് ‘google’ലേയ്ക്ക് മാറ്റുക. |
04:33 | ‘The history of email’ സെർച്ച് ചെയ്യുക. |
04:36 | offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഈ ഫലം സേവ് ചെയ്തിട്ട് ഒരു പുതിയ ടാബിൽ തുറക്കുക. |
04:43 | സെര്‍ച്ച് എഞ്ചിന് ‘bing’ലേയ്ക്ക് മാറ്റുക |
04:46 | വീണ്ടും ‘The history of email’ സെർച്ച് ചെയ്യുക. |
04:49 | ‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്തിട്ട് ഒരു offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഒരു പുതിയ ടാബിൽ തുറക്കുക. |
04:58 | ഇവിടെ ലഭ്യമായ video കാണുക. |
05:02 | ഇതോടെ Spoken Tutorial project അവസാനിച്ചു. |
05:04 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:09 | Spoken Tutorial Project Team spoken tutorial ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
05:14 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു. |
05:18 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
05:25 | Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ്. |
05:29 | ഇതിനെ പിന്താങ്ങുന്നത് National Mission on Education, ICT, MHRD, Government of India. |
05:37 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
05:48 | ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |