Difference between revisions of "Firefox/C2/Tabbed-Browsing-Blocking-Pop-ups/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 5: Line 5:
 
|-
 
|-
 
|00:00
 
|00:00
||Mozilla Firefox നെക്കുറിച്ചുള്ള ഈ Spoken tutorial ലേയ്ക്ക് സ്വാഗതം.
+
||Mozilla Firefoxനെക്കുറിച്ചുള്ള  Spoken tutorial ലേയ്ക്ക് സ്വാഗതം.
  
 
|-
 
|-
 
|00:04
 
|00:04
||ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing Storing content offline Blocking Pop-ups
+
||ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing, offline ഉപയോഗത്തിനായി content സ്റ്റോർ ചെയ്യുന്നത്,  Pop-ups Block ചെയ്യുന്നത്.
  
 
|-
 
|-
 
|00:13
 
|00:13
||ഈ tutorial ല്  Ubuntu 10.04 നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ്
+
||ഈ tutorial നായി  നമ്മളുപയോഗിക്കുന്നത് Ubuntu 10.04, Firefox version 7.0.
  
 
|-
 
|-
 
|00:21
 
|00:21
||Mozilla Firefox ഒരുപാട് web pages ഒരേ സമയം ഒരേ browser window യില് വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു.
+
||Mozilla Firefox വെബ്‌പേജുകൾ ഒരു ബ്രൌസർ  വിൻഡോയിൽ വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു.
  
 
|-
 
|-
 
|00:29
 
|00:29
||tabbed browsing ന്റെ ഏറ്റവും വലിയ പ്രയോജനം multiple browser windows പ്രദര്ശിപ്പിക്കേണ്ട ആവശ്യകതയെ ഇല്ലാതാക്കുന്നു എന്നതാണ്.
+
||tabbed browsing ഒരേ സമയം ഒന്നിലധികം  ബ്രൌസർ  വിൻഡോയുടെ ആവശ്യകത ഇല്ലാതാക്കുന്നു.
  
 
|-
 
|-
Line 29: Line 29:
 
|-
 
|-
 
|00:40
 
|00:40
||ഓരോ tab ഉം പ്രദര്ശിപ്പിക്കുമ്പോള് browser ന്റെ മുഴുവന് സ്ഥലവും ഉപയോഗിക്കുന്നു.
+
||ഓരോ tab ഉം ബ്രൌസറിന്റെ content  കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു.
  
 
|-
 
|-
 
|00:45
 
|00:45
||ഇത് browser windows തുടര്ച്ചയായി resize കൂടാതെ reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു.
+
||ഇത് browser windows തുടര്ച്ചയായി resize അല്ലെങ്കിൽ  reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു.
  
 
|-
 
|-
 
|00:52
 
|00:52
||Tabbed browsing ല് കുറച്ച് memory മാത്രം ഉപയോഗിക്കുകയും operating system എപ്പോഴും tiled-window browsing പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
+
||യൂസർ ഒരേ സമയം ഒരുപാട് ടാബുകൾ തുറന്നില്ലെങ്കിൽ Tabbed browsingtiled-window browsing നെ അപേക്ഷിച്ച് memoryഉം operating system resourcesഉം കുറച്ച് മാത്രം ഉപയോഗിക്കുന്നു.
  
 
|-
 
|-
 
|01:00
 
|01:00
||അതിനാല് തന്നെ ഉപഭോക്താവ് ഒരുമിച്ച് ഒരുപാട് tabs തുറക്കില്ല.
+
||
  
 
|-
 
|-
Line 65: Line 65:
 
|-
 
|-
 
|01:21
 
|01:21
||നിങ്ങള് ശ്രദ്ധിക്കുക browser window യില് നിലവിലുള്ള tab ന്റെ വലതുഭാഗത്തായിട്ടാണ് പുതിയത് തുറക്കുക.
+
||ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ  വലതുഭാഗത്തായിട്ടാണ് തുറക്കുക.
  
 
|-
 
|-
 
|01:28
 
|01:28
||അതിനാല്, window അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, നിങ്ങള്ക്ക് അതേ window ല് തന്നെ മറ്റൊരു webpage തുറക്കാം.
+
||അതിനാല്, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ  തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു..
  
 
|-
 
|-
 
|01:34
 
|01:34
||നിങ്ങള്ക്ക് File കൂടാതെ New Tab ല് ക്ലിക്ക് ചെയ്ത് പുതിയ ഒരു tab തുറക്കാം.
+
||File എന്നിട്ട്  New tab ൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്.
  
 
|-
 
|-
 
|01:40
 
|01:40
||ഇതിനായുള്ള shortcut keys എന്നത് CTRL+T ആണ്.
+
||CTRL+T ആണ് ഇതിനായുള്ള shortcut keys.
  
 
|-
 
|-
Line 89: Line 89:
 
|-
 
|-
 
|01:56
 
|01:56
||നിങ്ങള്ക്കിപ്പോള് 3 tabs ഉണ്ട്, ഓരോന്നും വ്യത്യസ്തമായ web page ആണ്!
+
||നിങ്ങള്ക്കിപ്പോള് 3 ടാബുകൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമായ വെബ്‌ പേജുകൾ ആണ്!
  
 
|-
 
|-
 
|02:01
 
|02:01
||ഏറ്റവും വലതു വശത്തെ tab ല് ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു tab തുറക്കാം
+
||ഏറ്റവും വലതു വശത്തെ ടാബിലെ  ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു ടാബ് തുറക്കാം.
  
 
|-
 
|-
 
|02:08
 
|02:08
||നമുക്ക് tabs നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്.
+
||നമുക്ക് ടാബുകൾ  നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്.
  
 
|-
 
|-
 
|02:11
 
|02:11
||mouse button വിടാതെ ഒരു tab ല് ക്ലിക്ക് ചെയ്യുക, ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
+
||ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, mouse button വിടാതെ  ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
  
 
|-
 
|-
 
|02:17
 
|02:17
||ഇനി mouse button വിടുക.
+
|| എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.
  
 
|-
 
|-
 
|02:20
 
|02:20
||ഇപ്പോള് tab നിങ്ങളാഗ്രഹിച്ച location ല് ആണ്.
+
||ഇപ്പോള് ടാബ് നിങ്ങളാഗ്രഹിച്ച locationൽ  ആണ്.
  
 
|-
 
|-
 
|02:23
 
|02:23
||ഇനി നമുക്ക് Mozilla Firefox അനുവദിക്കുന്ന ചില basic operations പരിശോധിക്കാം.
+
||ഇനി നമുക്ക് Mozilla Firefoxൽ  സാധ്യമായ ചില അടിസ്ഥാന operationകൾ പരിശോധിക്കാം.
  
 
|-
 
|-
Line 121: Line 121:
 
|-
 
|-
 
|02:32
 
|02:32
||Search bar ല് ‘email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക.
+
||Search bar ല് 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക.
  
 
|-
 
|-
 
|02:40
 
|02:40
||ആനുകാലികമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം.
+
||പ്രസക്തമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം.
  
 
|-
 
|-
Line 133: Line 133:
 
|-
 
|-
 
|02:48
 
|02:48
||ഇനി, File ല് തുടര്ന്ന് “Save Page As” ല് ക്ലിക്ക് ചെയ്യുക.
+
|| File എന്നിട്ട് “Save Page As” ല് ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|02:52
 
|02:52
||ഇനി ‘search.html’ എന്ന പേരില് file Desktop ല് സേവ് ചെയ്യുക.
+
||ഇനി ‘search.html’ എന്ന പേരില് ഫയൽ  Desktop ല് സേവ് ചെയ്യുക.
  
 
|-
 
|-
 
|02:59
 
|02:59
||ഇനി നമുക്ക് browser window യില് പുതിയ ഒരു tab File കൂടാതെ New Tab ക്ലിക്ക് ചെയ്യുക.
+
||ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ  File എന്നിട്ട്  New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കുക.
  
 
|-
 
|-
 
|03:05
 
|03:05
||ഇനി നമുക്ക് നമ്മുടെ saved page പുതിയൊരു Tab window യില് തുറക്കുന്നു.
+
||ഈ പുതിയ ടാബ് വിൻഡോയിൽ നമ്മൾ സേവ് ചെയ്ത പേജ് തുറക്കുക.
  
 
|-
 
|-
 
|03:10
 
|03:10
||File കൂടാതെ Open File ല് ക്ലിക്ക് ചെയ്യുക.
+
||File എന്നിട്ട്  Open File ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|0312
 
|0312
||saved file Browse ചെയ്ത് തുറക്കുക.
+
||സേവ് ചെയ്ത ഫയൽ ബ്രൌസ് ചെയ്ത് തുറക്കുക.
  
 
|-
 
|-
 
|03:17
 
|03:17
||URL bar ല് address എന്നത് ഒരു internet address പക്ഷെ നിങ്ങളുടെ computer ലെ ഒരു ലൊക്കേഷനിലാണെന്നും ഉള്ള കാര്യം ശ്രദ്ധിക്കുക.
+
||URL barൽ  ഒരു internet addressന് പകരം  നിങ്ങളുടെ computer ലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക.
  
 
|-
 
|-
 
|03:25
 
|03:25
||ഇനി നിങ്ങള്ക്ക് ഈ പേജ് offline ആണെങ്കിലും വായിക്കാന് സാധിക്കും.
+
||ഇപ്പോൾ നിങ്ങള്ക്ക് ഈ പേജ് offlineലും  വായിക്കാന് സാധിക്കുന്നു.
  
 
|-
 
|-
 
|03:29
 
|03:29
||Pop-ups എന്നത് windows നിങ്ങളുടെ permission ഇല്ലാതെ സ്വയം പ്രേരിതമായി പ്രത്യക്ഷപ്പെടുന്നവയാണ്.
+
||നിങ്ങളുടെ അനുവാദം ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന windows ആണ്  Pop ups.
  
 
|-
 
|-
 
|03:34
 
|03:34
||Firefox നമ്മളെ Preferences window യ്ക്കകത്ത് Content tab ലൂടെ pop-ups നിയന്ത്രിക്കാന് അനുവദിക്കുന്നു
+
||pop-upsനെയും  pop-unders നെയും  നിയന്ത്രിക്കാൻ  Firefox ലെ  Preferences വിൻഡോയിലുള്ള Content tab ലൂടെ സാധിക്കുന്നു.
  
 
|-
 
|-
 
|03:42
 
|03:42
||Windows ല് ഇത് Options window യുടെ അകത്തായിരിക്കും.
+
||Windows OS ൽ  ഇത് Options വിൻഡോയിൽ ആയിരിക്കും.
  
 
|-
 
|-
 
|03:46
 
|03:46
||Pop-up blocking സ്ഥിര സ്ഥായിയായി  ഓണ് ആകുന്നു.
+
||ഡിഫാൾട്ട്  ആയി  Pop-up blocking on ആയിരിക്കും.
  
 
|-
 
|-
 
|03:50
 
|03:50
||Edit and Preferences ല് Click ചെയ്യുക.
+
||EditPreferences ക്ലിക്ക് ചെയ്യുക.
  
 
|-
 
|-
 
|03:52
 
|03:52
||Windows ഉപയോക്താക്കള് ദയവായി Tools കൂടാതെ Options ല് click ചെയ്യുക.
+
||Windows ഉപയോക്താക്കള് ദയവായി Tools Optionൽ ക്ലിക്ക്  ചെയ്യുക.
  
 
|-
 
|-
 
|03:56
 
|03:56
|| ‘Content’ tab, ല് ആദ്യ ഓപ്ഷനായി, ‘Block pop-up windows’ സ്ഥിരസ്ഥിതിയായി പരിശോധിക്കപ്പെടുന്നു.
+
||ഡിഫാൾട്ട്  ആയി content ടാബിന്റെ ആദ്യത്തെ ഓപ്ഷൻ ആയ 'Block Pop-up windows' ചെക്ക്‌ ചെയ്തിരിക്കും.
  
 
|-
 
|-
 
|04:02
 
|04:02
||അല്ലേങ്കില്, ദയവായി option പരിശോധിക്കുക.
+
||അല്ലേങ്കില്, ഓപ്ഷൻ  ചെക്ക്‌  ചെയ്യുക.
  
 
|-
 
|-
 
|04:05
 
|04:05
||ഈ dialog box ന്റെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും.
+
||ഈ ഡയലോഗ് ബൊക്സിലെ  വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും.
  
 
|-
 
|-
 
|04:11
 
|04:11
||Close button ല് Click ചെയ്യുക.
+
||ക്ലോസ് ബട്ടണിൽ Click ചെയ്യുക.
  
 
|-
 
|-
Line 209: Line 209:
 
|-
 
|-
 
|04:16
 
|04:16
||നമ്മള് പഠിച്ചതെന്തെന്നതിനെക്കുറിച്ചൊരു ചുരുക്കം ഇതാ:
+
||നമ്മള് ഇവിടെ പഠിച്ചത്,
  
 
|-
 
|-
 
|04:19
 
|04:19
||Tabbed Browsing ഉള്ളടക്കം Blocking Pop ups ഓഫ്ലൈനാകുന്നു.
+
||Tabbed Browsing, storing content offline, Blocking pop-ups.
  
 
|-
 
|-
Line 229: Line 229:
 
|-
 
|-
 
|04:33
 
|04:33
|| ‘The history of email’ നായി തിരയുക.
+
|| ‘The history of email’ search  ചെയ്യുക.
  
 
|-
 
|-
 
|04:36
 
|04:36
||ആദ്യ ഫലം സേവ് ചെയ്യുകയും offline document ആയി സേവ് ചെയ്ത് പുതിയൊരു ടാബില് തുറക്കുകയും ചെയ്യുക.
+
||offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഈ ഫലം  സേവ് ചെയ്തിട്ട് ഒരു പുതിയ ടാബിൽ തുറക്കുക.  
  
 
|-
 
|-
Line 241: Line 241:
 
|-
 
|-
 
|04:46
 
|04:46
||വീണ്ടും ‘The history of email’ നായി തിരയുക.
+
||വീണ്ടും ‘The history of email’ search cheyyuka.
  
 
|-
 
|-
 
|04:49
 
|04:49
||‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്ത് പുതിയ tab ല് തുറന്ന് ഒരു offline document ആയി കാണുക.
+
||‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്തിട്ട്  ഒരു offline ഡോക്യുമെന്റ്  ആയി കാണുന്നതിന് ഒരു പുതിയ ടാബിൽ തുറക്കുക.
  
 
|-
 
|-
Line 257: Line 257:
 
|-
 
|-
 
|05:04
 
|05:04
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
+
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം
  
 
|-
 
|-
Line 285: Line 285:
 
|-
 
|-
 
|05:48
 
|05:48
||ഈ tutorial സംഭാവന ചെയ്തത് സരിത ആണ്
+
||ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay
  
 
|-
 
|-

Revision as of 12:53, 23 September 2014

Time Narration
00:00 Mozilla Firefoxനെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം.
00:04 ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing, offline ഉപയോഗത്തിനായി content സ്റ്റോർ ചെയ്യുന്നത്, Pop-ups Block ചെയ്യുന്നത്.
00:13 ഈ tutorial നായി നമ്മളുപയോഗിക്കുന്നത് Ubuntu 10.04, Firefox version 7.0.
00:21 Mozilla Firefox വെബ്‌പേജുകൾ ഒരു ബ്രൌസർ വിൻഡോയിൽ വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു.
00:29 tabbed browsing ഒരേ സമയം ഒന്നിലധികം ബ്രൌസർ വിൻഡോയുടെ ആവശ്യകത ഇല്ലാതാക്കുന്നു.
00:36 കൂടാതെ ഇത് desktop സങ്കീര്ണ്ണ-വിമുക്തമാക്കുകയും ചെയ്യുന്നു.
00:40 ഓരോ tab ഉം ബ്രൌസറിന്റെ content കാണുന്ന ഭാഗം പൂർണ്ണമായി ഉപയോഗിക്കുന്നു.
00:45 ഇത് browser windows തുടര്ച്ചയായി resize അല്ലെങ്കിൽ reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു.
00:52 യൂസർ ഒരേ സമയം ഒരുപാട് ടാബുകൾ തുറന്നില്ലെങ്കിൽ Tabbed browsing, tiled-window browsing നെ അപേക്ഷിച്ച് memoryഉം operating system resourcesഉം കുറച്ച് മാത്രം ഉപയോഗിക്കുന്നു.
01:00
01:05 നിങ്ങളൊരു പ്രത്യേക webpage ലാണ് എന്നിരിക്കട്ടെ.
01:08 ഒരു ലിങ്ക് ഇതാ - “Firefox for Desktop”.
01:11 നിങ്ങള്ക്കീ ലിങ്ക് പുതിയൊരു tab ല് തുറക്കാം.
01:14 ഇതു ചെയ്യാന്, ലിങ്കില് റൈറ്റ് ക്ലിക്ക് ചെയ്യുക.
01:17 context menu വില്, ‘Open link in new tab’ൽ ക്ലിക്ക് ചെയ്യുക.
01:21 ശ്രദ്ധിക്കുക. പുതിയ ടാബ് അതേ ബ്രൌസർ വിൻഡോയിൽ നിലവിലുള്ളതിന്റെ വലതുഭാഗത്തായിട്ടാണ് തുറക്കുക.
01:28 അതിനാല്, ആ വിൻഡോ അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, അതേ വിൻഡോയിൽ തന്നെ മറ്റൊരു webpage തുറക്കാൻ കഴിയുന്നു..
01:34 File എന്നിട്ട് New tab ൽ ക്ലിക്ക് ചെയ്തും ഒരു പുതിയ ടാബ് തുറക്കാവുന്നതാണ്.
01:40 CTRL+T ആണ് ഇതിനായുള്ള shortcut keys.
01:44 പുതിയ tab തുറക്കുമ്പോള് അത് ഉടനടി സജീവമാകുന്നത് ശ്രദ്ധിക്കുക.
01:50 ഇനി URL ബാറിലേയ്ക്ക് പോയി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക.
01:56 നിങ്ങള്ക്കിപ്പോള് 3 ടാബുകൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമായ വെബ്‌ പേജുകൾ ആണ്!
02:01 ഏറ്റവും വലതു വശത്തെ ടാബിലെ ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു ടാബ് തുറക്കാം.
02:08 നമുക്ക് ടാബുകൾ നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്.
02:11 ഒരു ടാബിൽ ക്ലിക്ക് ചെയ്തിട്ട്, mouse button വിടാതെ ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക.
02:17 എന്നിട്ട് മൗസ് ബട്ടണ്‍ വിടുക.
02:20 ഇപ്പോള് ടാബ് നിങ്ങളാഗ്രഹിച്ച locationൽ ആണ്.
02:23 ഇനി നമുക്ക് Mozilla Firefoxൽ സാധ്യമായ ചില അടിസ്ഥാന operationകൾ പരിശോധിക്കാം.
02:29 നമുക്കിനി search engine “google” ലേയ്ക്ക് മാറ്റാം.
02:32 Search bar ല് 'email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക.
02:40 പ്രസക്തമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം.
02:44 നമുക്ക് ലിങ്കില് ക്ലിക്ക് ചെയ്ത് പേജ് തുറക്കാം.
02:48 File എന്നിട്ട് “Save Page As” ല് ക്ലിക്ക് ചെയ്യുക.
02:52 ഇനി ‘search.html’ എന്ന പേരില് ഫയൽ Desktop ല് സേവ് ചെയ്യുക.
02:59 ഇപ്പോൾ നമുക്ക് ബ്രൌസർ വിൻഡോയിൽ File എന്നിട്ട് New Tab ക്ലിക്ക് ചെയ്ത് പുതിയ ഒരു ടാബ് തുറക്കുക.
03:05 ഈ പുതിയ ടാബ് വിൻഡോയിൽ നമ്മൾ സേവ് ചെയ്ത പേജ് തുറക്കുക.
03:10 File എന്നിട്ട് Open File ക്ലിക്ക് ചെയ്യുക.
0312 സേവ് ചെയ്ത ഫയൽ ബ്രൌസ് ചെയ്ത് തുറക്കുക.
03:17 URL barൽ ഒരു internet addressന് പകരം നിങ്ങളുടെ computer ലെ ഒരു location ആണെന്നുള്ള കാര്യം ശ്രദ്ധിക്കുക.
03:25 ഇപ്പോൾ നിങ്ങള്ക്ക് ഈ പേജ് offlineലും വായിക്കാന് സാധിക്കുന്നു.
03:29 നിങ്ങളുടെ അനുവാദം ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന windows ആണ് Pop ups.
03:34 pop-upsനെയും pop-unders നെയും നിയന്ത്രിക്കാൻ Firefox ലെ Preferences വിൻഡോയിലുള്ള Content tab ലൂടെ സാധിക്കുന്നു.
03:42 Windows OS ൽ ഇത് Options വിൻഡോയിൽ ആയിരിക്കും.
03:46 ഡിഫാൾട്ട് ആയി Pop-up blocking on ആയിരിക്കും.
03:50 Edit, Preferences ക്ലിക്ക് ചെയ്യുക.
03:52 Windows ഉപയോക്താക്കള് ദയവായി Tools Optionൽ ക്ലിക്ക് ചെയ്യുക.
03:56 ഡിഫാൾട്ട് ആയി content ടാബിന്റെ ആദ്യത്തെ ഓപ്ഷൻ ആയ 'Block Pop-up windows' ചെക്ക്‌ ചെയ്തിരിക്കും.
04:02 അല്ലേങ്കില്, ഈ ഓപ്ഷൻ ചെക്ക്‌ ചെയ്യുക.
04:05 ഈ ഡയലോഗ് ബൊക്സിലെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും.
04:11 ക്ലോസ് ബട്ടണിൽ Click ചെയ്യുക.
04:13 ഇതോടെ ഈ tutorial അവസാനിച്ചു.
04:16 നമ്മള് ഇവിടെ പഠിച്ചത്,
04:19 Tabbed Browsing, storing content offline, Blocking pop-ups.
04:25 ഈ കോമ്പ്രഹെന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
04:29 ഒരു പുതിയ tab തുറക്കുക.
04:30 സെര്ച്ച് എഞ്ചിന് ‘google’ ലേയ്ക്ക് മാറ്റുക.
04:33 ‘The history of email’ search ചെയ്യുക.
04:36 offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഈ ഫലം സേവ് ചെയ്തിട്ട് ഒരു പുതിയ ടാബിൽ തുറക്കുക.
04:43 സെര്ച്ച് എഞ്ചിന് ‘bing’ ലേയ്ക്ക് മാറ്റുക
04:46 വീണ്ടും ‘The history of email’ search cheyyuka.
04:49 ‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്തിട്ട് ഒരു offline ഡോക്യുമെന്റ് ആയി കാണുന്നതിന് ഒരു പുതിയ ടാബിൽ തുറക്കുക.
04:58 http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
05:02 ഇതോടെ Spoken Tutorial project അവസാനിച്ചു
05:04 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം
05:09 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
05:14 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
05:18 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
05:25 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
05:29 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
05:37 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
05:48 ഈ tutorial സമാഹരിച്ചത് ദേവി സേനൻ, IIT Bombay
05:53 നന്ദി

Contributors and Content Editors

Desicrew, Devisenan, Pratik kamble