Difference between revisions of "Java/C2/Strings/Malayalam"
From Script | Spoken-Tutorial
Line 10: | Line 10: | ||
|- | |- | ||
| 00:08 | | 00:08 | ||
− | | '''strings''' സൃഷ്ടിക്കുന്നത് , '''strings''' ചേർക്കുന്നത് ,lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള അടിസ്ഥാന '''string operations'''. | + | | '''strings''' സൃഷ്ടിക്കുന്നത്, '''strings''' ചേർക്കുന്നത്, lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള അടിസ്ഥാന '''string operations'''. |
|- | |- | ||
| 00:18 | | 00:18 | ||
Line 18: | Line 18: | ||
|- | |- | ||
| 00:26 | | 00:26 | ||
− | | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി javaയിലെ ''' data types''' നെ കുറിച്ച് അറിഞ്ഞിരിക്കണം. | + | | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി javaയിലെ '''data types'''നെ കുറിച്ച് അറിഞ്ഞിരിക്കണം. |
|- | |- | ||
| 00:32 | | 00:32 | ||
Line 24: | Line 24: | ||
|- | |- | ||
| 00:40 | | 00:40 | ||
− | | Javaയിലെ string എന്നത് charactersന്റെ ഒരു കൂട്ടമാണ് . | + | | Javaയിലെ string എന്നത് charactersന്റെ ഒരു കൂട്ടമാണ്. |
|- | |- | ||
| 00:44 | | 00:44 | ||
Line 33: | Line 33: | ||
|- | |- | ||
|00:55 | |00:55 | ||
− | | ഇവിടെ eclipse | + | | ഇവിടെ eclipse IDEഉം ബാക്കിയുള്ള കോഡിന് വേണ്ടിയുള്ള ഘടനയും ഉണ്ട്. |
|- | |- | ||
| 01:00 | | 01:00 | ||
Line 39: | Line 39: | ||
|- | |- | ||
| 01:07 | | 01:07 | ||
− | | '''main''' | + | | '''main''' methodനുള്ളിൽ ടൈപ്പ് ചെയ്യുക, '''''char star''' equal to സിംഗിൾ quotesനുള്ളിൽ asrteicks. |
|- | |- | ||
|01:19 | |01:19 | ||
− | |ഈ സ്റ്റേറ്റ്മെന്റ് char | + | |ഈ സ്റ്റേറ്റ്മെന്റ് char typeലുള്ള '''star ''' എന്ന വേരിയബിൾ സൃഷ്ടിക്കുന്നു. |
|- | |- | ||
| 01:25 | | 01:25 | ||
− | | ഇതിന് ഒരു character മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ | + | | ഇതിന് ഒരു character മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ. |
|- | |- | ||
| 01:28 | | 01:28 | ||
Line 102: | Line 102: | ||
|- | |- | ||
| 03:03 | | 03:03 | ||
− | | ''' String greet '''''equal to '''''Hello Learner ''''': | + | | ''' String greet ''''' equal to '''''Hello Learner ''''': |
|- | |- | ||
| 03:16 | | 03:16 | ||
Line 138: | Line 138: | ||
|- | |- | ||
| 04:14 | | 04:14 | ||
− | | '''String name ''''' | + | | '''String name ''''' equal to '''''“Java”;''' |
|- | |- | ||
| 04:22 | | 04:22 | ||
− | | സന്ദേശം ഉണ്ടാക്കുവാനായി | + | | സന്ദേശം ഉണ്ടാക്കുവാനായി ഈ strings കൂട്ടി ചേർക്കാം. |
|- | |- | ||
| 04:28 | | 04:28 | ||
Line 174: | Line 174: | ||
|- | |- | ||
| 05:36 | | 05:36 | ||
− | | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം | + | | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. |
|- | |- | ||
| 05:40 | | 05:40 | ||
Line 186: | Line 186: | ||
|- | |- | ||
| 06:05 | | 06:05 | ||
− | | പലപ്പോഴും, users ഇൻപുട്ട് നൽകുമ്പോൾ ഇത് പോലെ mixed | + | | പലപ്പോഴും, users ഇൻപുട്ട് നൽകുമ്പോൾ ഇത് പോലെ mixed caseലുള്ള മൂല്യങ്ങൾ ഉണ്ടാകാറുണ്ട്. |
|- | |- | ||
| 06:11 | | 06:11 | ||
Line 207: | Line 207: | ||
|- | |- | ||
| 06:58 | | 06:58 | ||
− | | ഈ സ്റ്റേറ്റ്മെന്റ് string, '''name '''ലെ ഓരോ | + | | ഈ സ്റ്റേറ്റ്മെന്റ് string, '''name'''ലെ ഓരോ characterഉം uppercaseലേക്ക് മാറ്റുന്നു. |
|- | |- | ||
| 07:03 | | 07:03 | ||
Line 216: | Line 216: | ||
|- | |- | ||
| 07:13 | | 07:13 | ||
− | |ഇങ്ങനെയാണ് | + | |ഇങ്ങനെയാണ് string സൃഷ്ടിക്കുന്നതും string operations നടത്തുന്നതും. |
|- | |- | ||
| 07:18 | | 07:18 | ||
Line 228: | Line 228: | ||
|- | |- | ||
| 07:29 | | 07:29 | ||
− | | ഇവിടെ പഠിച്ചത് | + | | ഇവിടെ പഠിച്ചത്, |
|- | |- | ||
| 07:31 | | 07:31 | ||
− | | strings സൃഷ്ടിക്കുന്നത്,strings കൂട്ടി ചേർക്കുന്നത്. | + | | strings സൃഷ്ടിക്കുന്നത്, strings കൂട്ടി ചേർക്കുന്നത്. |
|- | |- | ||
| 07:33 | | 07:33 | ||
Line 238: | Line 238: | ||
| 07:39 | | 07:39 | ||
− | | | ഒരു അസ്സൈന്മെന്റ് | + | | | ഒരു അസ്സൈന്മെന്റ്, |
|- | |- | ||
| 07:41 | | 07:41 | ||
− | | Javaയിലെ stringsന്റെ '''concat''' | + | | Javaയിലെ stringsന്റെ '''concat''' methodനെ കുറിച്ച് വായിക്കുക- strings കൂട്ടി ചേർക്കുന്നതിൽ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക. |
|- | |- | ||
| 07:50 | | 07:50 | ||
Line 271: | Line 271: | ||
|- | |- | ||
| 08:33 | | 08:33 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Latest revision as of 12:51, 25 July 2014
Time' | Narration |
00:01 | Javaയിലെ Strings എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:08 | strings സൃഷ്ടിക്കുന്നത്, strings ചേർക്കുന്നത്, lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള അടിസ്ഥാന string operations. |
00:18 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu 11.10, JDK 1.6, Eclipse 3.7 |
00:26 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി javaയിലെ data typesനെ കുറിച്ച് അറിഞ്ഞിരിക്കണം. |
00:32 | അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:40 | Javaയിലെ string എന്നത് charactersന്റെ ഒരു കൂട്ടമാണ്. |
00:44 | Stringsനെ കുറിച്ച് മനസിലാക്കുന്നതിന് മുൻപ് character datatype എന്താണെന്ന് നോക്കാം. |
00:50 | ഇപ്പോൾ eclipseലേക്ക് പോകാം. |
00:55 | ഇവിടെ eclipse IDEഉം ബാക്കിയുള്ള കോഡിന് വേണ്ടിയുള്ള ഘടനയും ഉണ്ട്. |
01:00 | StringDemo class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്. |
01:07 | main methodനുള്ളിൽ ടൈപ്പ് ചെയ്യുക, char star equal to സിംഗിൾ quotesനുള്ളിൽ asrteicks. |
01:19 | ഈ സ്റ്റേറ്റ്മെന്റ് char typeലുള്ള star എന്ന വേരിയബിൾ സൃഷ്ടിക്കുന്നു. |
01:25 | ഇതിന് ഒരു character മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ. |
01:28 | കുറച്ച് charcters ചേർത്ത് ഒരു വാക്ക് പ്രിന്റ് ചെയ്യാം. |
01:33 | Char ലൈൻ നീക്കം ചെയ്തതിന് ശേഷം ടൈപ്പ് ചെയ്യുക, |
01:36 | char c1 equal to സിംഗിൾ quotesനുള്ളിൽ c |
01:43 | char c2 equal to സിംഗിൾ quotesനുള്ളിൽ a |
01:49 | char c3 equal to സിംഗിൾ quotesനുള്ളിൽ r |
01:55 | car എന്ന വാക്കിന് വേണ്ടി മൂന്ന് characters സൃഷ്ടിച്ചിട്ടുണ്ട്. |
01:59 | ഈ വാക്ക് പ്രിന്റ് ചെയ്യാനായി ഇവ ഉപയോഗിക്കാം. |
02:02 | ടൈപ്പ് ചെയ്യുക, |
02:04 | System.out.print(c1); |
02:12 | System.out.print(c2); |
02:22 | System.out.print(c3); |
02:31 | printlnന് പകരം print ഉപയോഗിച്ചത് ശ്രദ്ധിക്കുക. ഇത് എല്ലാ charactersഉം ഒരു വരിയിൽ പ്രിന്റ് ചെയ്യുന്നതിന് വേണ്ടിയാണ്. |
02:39 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:43 | ഔട്ട്‌പുട്ട് പ്രതീക്ഷിച്ച പോലെയാണെന്ന് കാണാം. |
02:46 | ഈ രീതിയിൽ ഒരു വാക്ക് പ്രിന്റ് ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ, സൃഷ്ടിക്കാൻ പറ്റില്ല. |
02:50 | ഒരു വാക്ക് സൃഷ്ടിക്കുന്നതിനായി String ഡേറ്റ ടൈപ്പ് ഉപയോഗിക്കുന്നു. |
02:54 | ഇത് ശ്രമിച്ച് നോക്കാം. |
02:57 | main methodനുള്ളിലുള്ളതെല്ലാം നീക്കം ചെയ്തിട്ട് ടൈപ്പ് ചെയ്യുക. |
03:03 | String greet equal to Hello Learner : |
03:16 | ശ്രദ്ധിക്കുക, Stringലെ S uppercaseൽ ആണ്. |
03:19 | delimiters ആയി സിംഗിൾ quotesന് പകരം ഡബിൾ quotes ഉപയോഗിക്കുന്നു. |
03:25 | ഈ സ്റ്റേറ്റ്മെന്റ്, String ടൈപ്പിലുള്ള greet എന്ന വേരിയബിൾ സൃഷ്ടിക്കുന്നു. |
03:31 | ഇപ്പോൾ ഈ സന്ദേശം പ്രിന്റ് ചെയ്യട്ടെ. |
03:33 | System.out.println(greet); |
03:44 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:51 | സന്ദേശം വേരിയബിളിൽ സ്റ്റോർ ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും കാണാം. |
03:57 | Javaയിൽ strings കൂട്ടി ചേർക്കാനും കഴിയും. |
04:00 | ഇതെങ്ങനെയാണെന്ന് നോക്കാം. |
04:04 | ഈ സന്ദേശത്തിൽ നിന്ന് Learner നീക്കം ചെയ്യുന്നു. |
04:08 | പേര് മറ്റൊരു വേരിയബിളിൽ സ്റ്റോർ ചെയ്യാം. |
04:14 | String name equal to “Java”; |
04:22 | സന്ദേശം ഉണ്ടാക്കുവാനായി ഈ strings കൂട്ടി ചേർക്കാം. |
04:28 | String msg equal togreet plus name ; |
04:42 | പ്രിന്റ് സ്റ്റേറ്റ്മെന്റിലെ “greet” ന് പകരം “msg” ഉപയോഗിക്കുക..println(msg).. ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:56 | ഔട്ട്‌പുട്ട് അഭിവാദ്യവും പേരും ഉൾകൊള്ളുന്നത് കാണാം. |
05:00 | പക്ഷേ ഇവിടെ അവയെ വേർതിരിക്കാൻ സ്പേസ് കാണുന്നില്ല. |
05:02 | അതിനാൽ ഒരു സ്പേസ് characterസൃഷ്ടിക്കാം. |
05:08 | char SPACE equal to സിംഗിൾ quotes ൽ space |
05:17 | വ്യക്തമാക്കുന്നതിന് വേണ്ടി, വേരിയബിളിന്റെ പേരിനായി വലിയ അക്ഷരങ്ങൾ ആണ് ഉപയോഗിച്ചത്. |
05:23 | നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാറ്റങ്ങൾ വരുത്താം. |
05:26 | ഇപ്പോൾ സന്ദേശത്തിൽ സ്പേസ് ചേർക്കാം. |
05:29 | greet plus SPACE plus name |
05:36 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം. |
05:40 | ഇപ്പോൾ ഔട്ട്പുട്ട് വ്യക്തവും പ്രതീക്ഷിച്ചത് പോലെയുമാണ്. |
05:45 | ചില string operations പരിശോധിക്കാം. |
05:50 | “Hello”, “java” എന്നീ വാക്കുകളിലെ ചില അക്ഷരങ്ങൾ uppercaseലേക്ക് മാറ്റുന്നു. |
06:05 | പലപ്പോഴും, users ഇൻപുട്ട് നൽകുമ്പോൾ ഇത് പോലെ mixed caseലുള്ള മൂല്യങ്ങൾ ഉണ്ടാകാറുണ്ട്. |
06:11 | ഔട്ട്‌പുട്ട് കാണാനായി ഫയൽ റണ്‍ ചെയ്യാം. |
06:18 | ഔട്ട്പുട്ടിന് വൃത്തിയില്ല എന്ന് കാണാം. |
06:22 | ഇൻപുട്ട് വൃത്തിയാക്കാനായി string method ഉപയോഗിക്കാം. |
06:27 | ടൈപ്പ് ചെയ്യുക, greet equal to greet.toLowerCase(); |
06:41 | ഈ സ്റ്റേറ്റ്മെന്റ് string, greetലെ ഓരോ character ഉം lowercaseലേക്ക് മാറ്റുന്നു. |
06:47 | name equal to name.toUpperCase(); |
06:58 | ഈ സ്റ്റേറ്റ്മെന്റ് string, nameലെ ഓരോ characterഉം uppercaseലേക്ക് മാറ്റുന്നു. |
07:03 | ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. |
07:08 | String methods ഉപയോഗിച്ചപ്പോൾ ഔട്ട്‌പുട്ടിന് വൃത്തി വന്നത് കാണാം. |
07:13 | ഇങ്ങനെയാണ് string സൃഷ്ടിക്കുന്നതും string operations നടത്തുന്നതും. |
07:18 | വേറെയും string methods ഉണ്ട്. |
07:19 | കൂടുതൽ പ്രയാസമുള്ള തലങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് അവ പരിശോധിക്കാം. |
07:26 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:29 | ഇവിടെ പഠിച്ചത്, |
07:31 | strings സൃഷ്ടിക്കുന്നത്, strings കൂട്ടി ചേർക്കുന്നത്. |
07:33 | lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള string operations. |
07:39 | ഒരു അസ്സൈന്മെന്റ്, |
07:41 | Javaയിലെ stringsന്റെ concat methodനെ കുറിച്ച് വായിക്കുക- strings കൂട്ടി ചേർക്കുന്നതിൽ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക. |
07:50 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:55 | *ഇത് സ്പോകെന്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:58 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
08:05 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:17 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08:28 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:33 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |