Difference between revisions of "Java/C2/Errors-and-Debugging-in-Eclipse/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || '''Time''' || '''Narration''' |- | 00:01 | Errors ഉം Eclipse ഉപയോഗിച്ചുള്ള Debugging ഉം എന്ന സ്പോകെന്…')
 
Line 4: Line 4:
 
|-
 
|-
 
| 00:01
 
| 00:01
Errors ഉം Eclipse ഉപയോഗിച്ചുള്ള Debugging ഉം   എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
Errorsഉം Eclipse ഉപയോഗിച്ചുള്ള Debuggingഉം   എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
| 00:07
 
| 00:07
Line 10: Line 10:
 
|-
 
|-
 
| 00:10
 
| 00:10
|ഒരു Javaപ്രോഗ്രാം എഴുതുമ്പോൾ  സംഭവിക്കാവുന്ന  errors,
+
|ഒരു Java പ്രോഗ്രാം എഴുതുമ്പോൾ  സംഭവിക്കാവുന്ന  errors,
 
|-
 
|-
 
| 00:14
 
| 00:14
|Eclipse ഉപയോഗിച്ച് അവ കണ്ടുപിടിക്കുന്നതും തിരുത്തുന്നതും
+
|Eclipse ഉപയോഗിച്ച് അവ കണ്ടുപിടിക്കുന്നതും തിരുത്തുന്നതും.
 
|-
 
|-
 
|  00:20
 
|  00:20
 
|  ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10, Eclipse 3.7
 
|  ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10, Eclipse 3.7
 
|-
 
|-
| 00:27
+
| 00:27
| ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ Eclipse ൽ ഒരു Javaപ്രോഗ്രാം സൃഷ്ടിച്ച് റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം.
+
| ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ Eclipseൽ ഒരു Java പ്രോഗ്രാം സൃഷ്ടിച്ച് റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം.
 
|-
 
|-
 
| 00:33
 
| 00:33
 
|അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
|-
 
|-
|   00:41
+
| 00:41
| ഒരു ലളിതമായ java പ്രോഗ്രാമിൽ സംഭവിക്കാവുന്ന ചിലerrors,
+
| ഒരു ലളിതമായ java പ്രോഗ്രാമിൽ സംഭവിക്കാവുന്ന ചില errors,
 
|-
 
|-
 
| 00:45
 
| 00:45
| semicolon(;)  നൽകാതിരിക്കുന്നത്
+
| semicolon(;)  നൽകാതിരിക്കുന്നത്.
 
|-
 
|-
 
| 00:47
 
| 00:47
| ഒരു സന്ദേശം double quotes(" ") നുള്ളിൽ നൽകാത്തത്,
+
| ഒരു സന്ദേശം double quotes(" ")നുള്ളിൽ നൽകാത്തത്,
 
|-
 
|-
 
| 00:50
 
| 00:50
| filename ഉം classname ഉം തമ്മിൽ ചേരാത്തത്  
+
| filenameഉം classnameഉം തമ്മിൽ ചേരാത്തത്.
 
|-
 
|-
 
| 00:52
 
| 00:52
|പ്രിന്റ്‌ സ്റ്റേറ്റ്മെന്റ്  lowercase ൽ ടൈപ്പ് ചെയ്യുന്നത്.
+
|പ്രിന്റ്‌ സ്റ്റേറ്റ്മെന്റ്  lowercaseൽ ടൈപ്പ് ചെയ്യുന്നത്.
 
|-
 
|-
 
| 00:55
 
| 00:55
Line 58: Line 58:
 
|-
 
|-
 
| 02:44
 
| 02:44
| '''cross mark'''ന് മുകളിൽ mouse വയ്ക്കുമ്പോൾ  എററിന്റെ  പട്ടിക  കാണിക്കുന്നു.
+
| '''cross mark'''ന് മുകളിൽ mouse വയ്ക്കുമ്പോൾ  എററിന്റെ  പട്ടിക  കാണിക്കുന്നു.
 
|-
 
|-
 
|  02:51
 
|  02:51
Line 79: Line 79:
 
|-
 
|-
 
| 03:37
 
| 03:37
|quotes ഇല്ലെങ്കിൽ ,'''HelloWorld ''' ഒരു വേരിയബിളിന്റെ  പേരെന്ന് java കരുതുന്നു.
+
|quotes ഇല്ലെങ്കിൽ,'''HelloWorld''' ഒരു വേരിയബിളിന്റെ  പേരെന്ന് java കരുതുന്നു.
 
|-
 
|-
 
|  03:41
 
|  03:41
Line 85: Line 85:
 
|-
 
|-
 
| 03:55
 
| 03:55
|സേവ് ചെയ്യാൻ ''' Ctrl s''' ''' കൊടുക്കുക. Red cross ഇല്ലാതാകുകയും പ്രോഗ്രാം എറർ ഫ്രീ ആകുന്നതായും കാണാം. ഇപ്പോൾ പ്രോഗ്രാം ''' run''' ചെയ്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
+
|സേവ് ചെയ്യാൻ ''' Ctrl s''' കൊടുക്കുക. Red cross ഇല്ലാതാകുകയും പ്രോഗ്രാം എറർ ഫ്രീ ആകുന്നതായും കാണാം. ഇപ്പോൾ പ്രോഗ്രാം ''' run''' ചെയ്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.  
 
|-
 
|-
 
|  04:10
 
|  04:10
| Run as '''Java applications''  
+
| Run as '''Java applications''  
 
|-
 
|-
 
|  04:15
 
|  04:15
| കണ്‍സോളിൽ  സന്ദേശം പ്രിന്റ്‌ചെയ്യുന്നത് കാണാം.
+
| കണ്‍സോളിൽ  സന്ദേശം പ്രിന്റ്‌ചെയ്യുന്നത് കാണാം.
 
|-
 
|-
 
|  04:22
 
|  04:22
Line 97: Line 97:
 
  |-
 
  |-
 
| 04:25
 
| 04:25
|'''file name''' ന്റേയും '''class name''' ന്റേയും  ചേർച്ചയില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
+
|'''file name'''ന്റേയും '''class name'''ന്റേയും  ചേർച്ചയില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
 
|-
 
|-
 
| 04:29
 
| 04:29
Line 103: Line 103:
 
|-
 
|-
 
| 04:31
 
| 04:31
|എന്തെന്നാൽ, നമ്മൾ ഒരു ഫയൽ സൃഷ്ടിക്കുന്നതിന്'''New Class wizard'''  ഉപയോഗിക്കുന്നതിനാൽ,
+
|എന്തെന്നാൽ, നമ്മൾ ഒരു ഫയൽ സൃഷ്ടിക്കുന്നതിന് '''New Class wizard'''  ഉപയോഗിക്കുന്നതിനാൽ,
 
|-
 
|-
 
| 04:39
 
| 04:39
Line 109: Line 109:
 
|-
 
|-
 
| 04:41
 
| 04:41
| എന്നാൽ, നമ്മൾ ഒരു  java file '''Eclipse'''പുറത്ത്  സൃഷ്ടിച്ചിട്ട് അത് പ്രൊജക്റ്റിൽ ചേർക്കുകയാണെങ്കിൽ ഈ എററിന് സാധ്യതയുണ്ട്.
+
| എന്നാൽ, നമ്മൾ ഒരു  java file '''Eclipse''' പുറത്ത്  സൃഷ്ടിച്ചിട്ട് അത് പ്രൊജക്റ്റിൽ ചേർക്കുകയാണെങ്കിൽ ഈ എററിന് സാധ്യതയുണ്ട്.
 
|-
 
|-
 
| 04:47
 
| 04:47
Line 115: Line 115:
 
|-
 
|-
 
|04:59
 
|04:59
|Java case-sensitive ആയതിനാൽ, ഇപ്പോൾ class name  ഉം file name  ഉം ഒരേ പോലെ അല്ല.
+
|Java case-sensitive ആയതിനാൽ, ഇപ്പോൾ class nameഉം file nameഉം ഒരേ പോലെ അല്ല.
 
|-
 
|-
 
|05:09
 
|05:09
|ഇടത് മാർജിനിലെ  '''red cross mark ''' ശ്രദ്ധിക്കുക
+
|ഇടത് മാർജിനിലെ  '''red cross mark''' ശ്രദ്ധിക്കുക.
 
|-
 
|-
 
|05:14
 
|05:14
| എറർ സന്ദേശം '''The public type errorfree must be defined in its own file''' എന്ന് കാണുന്നു.
+
| എറർ സന്ദേശം '''The public type errorfree must be defined in its own file''' എന്ന് കാണുന്നു.
 
|-
 
|-
 
|05:20
 
|05:20
Line 127: Line 127:
 
|-
 
|-
 
|  05:29
 
|  05:29
|  eclipse വിവേകപരമായി രണ്ട് തിരുത്തൽ മാർഗങ്ങൾ നൽകുന്നു.നമുക്ക് ഇവിടെ രണ്ട് തിരുത്തൽ മാർഗങ്ങൾ ഉണ്ട്.  
+
|  eclipse വിവേകപരമായി രണ്ട് തിരുത്തൽ മാർഗങ്ങൾ നൽകുന്നു. നമുക്ക് ഇവിടെ രണ്ട് തിരുത്തൽ മാർഗങ്ങൾ ഉണ്ട്.  
 
|-
 
|-
 
| 05:35
 
| 05:35
Line 133: Line 133:
 
|-
 
|-
 
| 05:39
 
| 05:39
|  രണ്ടാമത്തേത്  ''''rename  the  type to errorfree '''.
+
|  രണ്ടാമത്തേത്  ''''rename  the  type to errorfree'''.
 
|-
 
|-
 
|  05:43
 
|  05:43
|നമ്മൾ സ്വീകരിക്കുന്നത് രണ്ടാമത്തേത് ആണ് .ഫയൽ,പുനർ നാമകരണം ചെയ്യുമ്പോൾ ക്ളാസ് errorfree ആകുന്നു. ഇവിടുത്തെ എറർ ഇല്ലാതാകുന്നു.  
+
|നമ്മൾ സ്വീകരിക്കുന്നത് രണ്ടാമത്തേത് ആണ്. ഫയൽ പുനർനാമകരണം ചെയ്യുമ്പോൾ ക്ളാസ് errorfree ആകുന്നു. ഇവിടുത്തെ എറർ ഇല്ലാതാകുന്നു.  
 
|-
 
|-
 
| 06:03  
 
| 06:03  
Line 142: Line 142:
 
|-
 
|-
 
|  06:09
 
|  06:09
|വലിയ അക്ഷരം '''S ''' ന് പകരം ചെറിയ അക്ഷരം '''s''' കൊടുക്കുക.  
+
|വലിയ അക്ഷരം '''S'''ന് പകരം ചെറിയ അക്ഷരം '''s''' കൊടുക്കുക.  
 
|-
 
|-
 
| 06:15  
 
| 06:15  
Line 151: Line 151:
 
|-
 
|-
 
|  06:23
 
|  06:23
|ഇതിനർത്ഥം , Java '''system''' എന്ന് പേരുള്ള ഒരു ക്ളാസോ object ഓ വേരിയബിളോ  വേരിയബിളോ പ്രതീക്ഷിക്കുന്നു.
+
|ഇതിനർത്ഥം, Java '''system''' എന്ന് പേരുള്ള ഒരു ക്ളാസോ objectഓ വേരിയബിളോ  വേരിയബിളോ പ്രതീക്ഷിക്കുന്നു.
 
|-
 
|-
 
|  06:28
 
|  06:28
|എന്നാൽ കോഡിൽ  ഒരു system object ഉം കാണുന്നില്ല.  
+
|എന്നാൽ കോഡിൽ  ഒരു system objectഉം കാണുന്നില്ല.  
 
|-
 
|-
 
|  06:33
 
|  06:33
Line 175: Line 175:
 
|-
 
|-
 
|  07:18
 
|  07:18
|ഇവിടെ പഠിച്ചത്  
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
|  07:20
 
|  07:20
| ഒരു java  പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള errors
+
| ഒരു java  പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള errors.
 
|-
 
|-
 
|  07:23
 
|  07:23
|Eclipse  ഉപയോഗിച്ച് java കണ്ട് പിടിക്കുന്നതും തിരുത്തുന്നതും
+
|Eclipse  ഉപയോഗിച്ച് java കണ്ട് പിടിക്കുന്നതും തിരുത്തുന്നതും.
 
|-
 
|-
 
|  07:30
 
|  07:30
|ഒരു അസ്സൈന്മെന്റ്,താഴെ തന്നിട്ടുള്ള കോഡിലെ errors കണ്ടെത്തി അവ തിരുത്തുക.
+
|ഒരു അസ്സൈന്മെന്റ്, താഴെ തന്നിട്ടുള്ള കോഡിലെ errors കണ്ടെത്തി അവ തിരുത്തുക.
 
|-
 
|-
 
| 07:39
 
| 07:39
|സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി  
+
|സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
 
|-
 
|-
 
|  07:42
 
|  07:42
| ഇവിടെ  ലഭ്യമായ വീഡിയോ കാണുക,ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
+
| ഇവിടെ  ലഭ്യമായ വീഡിയോ കാണുക. ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
|  07:48
 
|  07:48
Line 199: Line 199:
 
|-
 
|-
 
|  07:57
 
|  07:57
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
+
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
| 08:07
 
| 08:07
Line 205: Line 205:
 
|-
 
|-
 
|  08:11
 
|  08:11
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
|  08:17
 
|  08:17
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
|    08:23
 
|    08:23
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
+
| ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|-
 
|-

Revision as of 11:23, 25 July 2014

Time Narration
00:01 Errorsഉം Eclipse ഉപയോഗിച്ചുള്ള Debuggingഉം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:10 ഒരു Java പ്രോഗ്രാം എഴുതുമ്പോൾ സംഭവിക്കാവുന്ന errors,
00:14 Eclipse ഉപയോഗിച്ച് അവ കണ്ടുപിടിക്കുന്നതും തിരുത്തുന്നതും.
00:20 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10, Eclipse 3.7
00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ Eclipseൽ ഒരു Java പ്രോഗ്രാം സൃഷ്ടിച്ച് റണ്‍ ചെയ്യാൻ അറിഞ്ഞിരിക്കണം.
00:33 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:41 ഒരു ലളിതമായ java പ്രോഗ്രാമിൽ സംഭവിക്കാവുന്ന ചില errors,
00:45 semicolon(;) നൽകാതിരിക്കുന്നത്.
00:47 ഒരു സന്ദേശം double quotes(" ")നുള്ളിൽ നൽകാത്തത്,
00:50 filenameഉം classnameഉം തമ്മിൽ ചേരാത്തത്.
00:52 പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് lowercaseൽ ടൈപ്പ് ചെയ്യുന്നത്.
00:55 നമുക്ക് Eclipseൽ ഒരു പ്രോഗ്രാം എഴുതിയിട്ട് ഇത്രേം errors വരുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
01:04 ഇവിടെ നമുക്ക് HelloWorld ട്യൂട്ടോറിയലിൽ ഉപയോഗിച്ച പ്രൊജക്റ്റോട് കൂടിയ Eclipse IDE കാണാം.
01:11 ഈ പ്രൊജക്റ്റിൽ ഒരു പുതിയ class സൃഷ്ടിക്കുന്നു. ഇതിനായി New Class ഉപയോഗിക്കുന്നു. ഈ classന് Error Free എന്ന പേര് നൽകുന്നു. എന്നിട്ട് method stubsൽ public static Void main തിരഞ്ഞെടുക്കുക.
01:37 package explorer മിനിമൈസ് ചെയ്യട്ടെ. കമന്റുകൾ നീക്കം ചെയ്യുന്നു. കുറച്ച് errors വരുത്തി പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കുക.
02:23 Eclipseൽ എറർ ഉള്ള വരി ഇടത് മാർജിനിൽ ഒരു red cross mark ഉപയോഗിച്ച് സൂചിപ്പിക്കുന്നു.
02:35 ഇവിടെ System.out.println വരിയിൽ errors ഉള്ളതിനാൽ ഇടത് വശത്ത് red cross mark കാണുന്നു.
02:44 cross markന് മുകളിൽ mouse വയ്ക്കുമ്പോൾ എററിന്റെ പട്ടിക കാണിക്കുന്നു.
02:51 ആദ്യം കാണുന്ന എറർ ഇതാണ്, “syntax error, insert semi-colon to complete block statements.”
02:58 അതായത് നമ്മൾ പ്രോഗ്രാമിലെ ഓരോ സ്റ്റേറ്റ്മെന്റും semicolonൽ അവസാനിപ്പിക്കണം.
03:03 അത് കൊണ്ട് ഈ സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon നൽകുന്നു.
03:08 Ctrl s പ്രസ് ചെയ്ത് ഫയൽ സേവ് ചെയ്യുക.
03:16 ശ്രദ്ധിക്കുക നമ്മൾ semicolon നൽകിയതിന് ശേഷം ഫയൽ സേവ് ചെയ്യുമ്പോൾ ആദ്യത്തെ എറർ ഇല്ലാതാകുന്നു.
03:21 ഇപ്പോൾ ഒരു എറർ മാത്രമേയുള്ളൂ. അത് പറയുന്നത് hello world cannot be resolved to a variable, ഇതിനർത്ഥം കണ്‍സോളിൽ കാണിക്കേണ്ട എല്ലാ സന്ദേശങ്ങളും ഡബിൾ quotesൽ ആണ് നൽകേണ്ടത്.
03:37 quotes ഇല്ലെങ്കിൽ,HelloWorld ഒരു വേരിയബിളിന്റെ പേരെന്ന് java കരുതുന്നു.
03:41 നമുക്ക് സന്ദേശത്തിന്റെ മുൻപും പിൻപും ഡബിൾ quotes നൽകാം.
03:55 സേവ് ചെയ്യാൻ Ctrl s കൊടുക്കുക. Red cross ഇല്ലാതാകുകയും പ്രോഗ്രാം എറർ ഫ്രീ ആകുന്നതായും കാണാം. ഇപ്പോൾ പ്രോഗ്രാം run ചെയ്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
04:10 Run as 'Java applications
04:15 കണ്‍സോളിൽ സന്ദേശം പ്രിന്റ്‌ചെയ്യുന്നത് കാണാം.
04:22 അടുത്ത എറർ പരിശോധിക്കാം.
04:25 file nameന്റേയും class nameന്റേയും ചേർച്ചയില്ലായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്.
04:29 ഇത് Eclipseൽ സാധാരണ സംഭവിക്കാറില്ല.
04:31 എന്തെന്നാൽ, നമ്മൾ ഒരു ഫയൽ സൃഷ്ടിക്കുന്നതിന് New Class wizard ഉപയോഗിക്കുന്നതിനാൽ,
04:39 eclipse സ്വയമേ ഫയൽ സൃഷ്ടിക്കുന്നു.
04:41 എന്നാൽ, നമ്മൾ ഒരു java file Eclipse പുറത്ത് സൃഷ്ടിച്ചിട്ട് അത് പ്രൊജക്റ്റിൽ ചേർക്കുകയാണെങ്കിൽ ഈ എററിന് സാധ്യതയുണ്ട്.
04:47 അതിനാൽ നമുക്ക് class name മാറ്റി ഈ എറർ വരുത്താം.
04:59 Java case-sensitive ആയതിനാൽ, ഇപ്പോൾ class nameഉം file nameഉം ഒരേ പോലെ അല്ല.
05:09 ഇടത് മാർജിനിലെ red cross mark ശ്രദ്ധിക്കുക.
05:14 എറർ സന്ദേശം The public type errorfree must be defined in its own file എന്ന് കാണുന്നു.
05:20 അത് പോലെ errorfree വാക്കിന് താഴെ കാണുന്ന ചുവന്ന വര ശ്രദ്ധിക്കുക.
05:29 eclipse വിവേകപരമായി രണ്ട് തിരുത്തൽ മാർഗങ്ങൾ നൽകുന്നു. നമുക്ക് ഇവിടെ രണ്ട് തിരുത്തൽ മാർഗങ്ങൾ ഉണ്ട്.
05:35 ആദ്യത്തേത് rename compilation unit to errorfree java
05:39 രണ്ടാമത്തേത് 'rename the type to errorfree.
05:43 നമ്മൾ സ്വീകരിക്കുന്നത് രണ്ടാമത്തേത് ആണ്. ഫയൽ പുനർനാമകരണം ചെയ്യുമ്പോൾ ക്ളാസ് errorfree ആകുന്നു. ഇവിടുത്തെ എറർ ഇല്ലാതാകുന്നു.
06:03 അടുത്ത എറർ പ്രിന്റ്‌ സ്റ്റേറ്റ്മെന്റിന്റെ typing പിഴവുകൾ കാരണം സംഭവിക്കുന്നു.
06:09 വലിയ അക്ഷരം Sന് പകരം ചെറിയ അക്ഷരം s കൊടുക്കുക.
06:15 red-cross mark ശ്രദ്ധിക്കുക.
06:18 എറർ സന്ദേശം ഇങ്ങനെ കാണുന്നു, system cannot be resolved.
06:23 ഇതിനർത്ഥം, Java system എന്ന് പേരുള്ള ഒരു ക്ളാസോ objectഓ വേരിയബിളോ വേരിയബിളോ പ്രതീക്ഷിക്കുന്നു.
06:28 എന്നാൽ കോഡിൽ ഒരു system objectഉം കാണുന്നില്ല.
06:33 സാധ്യമായ ചില തിരുത്തൽ മാർഗങ്ങൾ.
06:39 മൊത്തം 11 തിരുത്തൽ മാർഗങ്ങൾ കാണുന്നു. അതിൽ നമുക്ക് വേണ്ടത് എട്ടമാത്തേത് ആണ്.
06:48 Change to 'System' (java.lang)
06:58 വലിയ അക്ഷരം 'S' നൽകുമ്പോൾ എറർ ഇല്ലാതാകുന്നു.
07:06 ഇങ്ങനെയാണ് javaയിലെ എററുകൾ eclipse ഉപയോഗിച്ച് കണ്ട് പിടിക്കുന്നതും തിരുത്തുന്നതും.
07:15 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:18 ഇവിടെ പഠിച്ചത്,
07:20 ഒരു java പ്രോഗ്രാം എഴുതുമ്പോൾ സാധാരണ സംഭവിക്കാറുള്ള errors.
07:23 Eclipse ഉപയോഗിച്ച് java കണ്ട് പിടിക്കുന്നതും തിരുത്തുന്നതും.
07:30 ഒരു അസ്സൈന്മെന്റ്, താഴെ തന്നിട്ടുള്ള കോഡിലെ errors കണ്ടെത്തി അവ തിരുത്തുക.
07:39 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
07:42 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:48 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:57 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:11 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:17 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:23 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan