Difference between revisions of "C-and-C++/C2/Scope-Of-Variables/Malayalam"
From Script | Spoken-Tutorial
Line 20: | Line 20: | ||
|- | |- | ||
| 00.19 | | 00.19 | ||
− | |ചില ഉദാഹരണങ്ങൾ | + | |ചില ഉദാഹരണങ്ങൾ. |
|- | |- | ||
| 00.22 | | 00.22 | ||
− | |ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും | + | |ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. |
|- | |- | ||
|00.27 | |00.27 | ||
Line 41: | Line 41: | ||
|- | |- | ||
| 00.59 | | 00.59 | ||
− | |ഗ്ലോബൽ വേരിയബിള്‍ | + | |ഗ്ലോബൽ വേരിയബിള്‍. |
|- | |- | ||
| 01.02 | | 01.02 | ||
− | |ലോക്കൽ വേരിയബിള്‍ | + | |ലോക്കൽ വേരിയബിള്‍. |
|- | |- | ||
|01.05 | |01.05 | ||
Line 113: | Line 113: | ||
|- | |- | ||
| 02.45 | | 02.45 | ||
− | | |ടെർമിനൽ വിന്‍ഡോ തുറക്കാനായി '''Ctrl,''' '''Alt''' , '''T ഒരുമിച്ച് പ്രസ് ചെയ്യുക. | + | | |ടെർമിനൽ വിന്‍ഡോ തുറക്കാനായി '''Ctrl, ''' '''Alt''', '''T''' ഒരുമിച്ച് പ്രസ് ചെയ്യുക. |
|- | |- | ||
| 02.55 | | 02.55 | ||
Line 192: | Line 192: | ||
|- | |- | ||
|05.14 | |05.14 | ||
− | |ഔട്ട്പുട്ട് '''Sum of a and b is 7 | + | |ഔട്ട്പുട്ട് '''Sum of a and b is 7''' എന്ന് കാണപ്പെടുന്നു. |
|- | |- | ||
| 05.19 | | 05.19 | ||
Line 219: | Line 219: | ||
|- | |- | ||
|06.05 | |06.05 | ||
− | |errors കാണുന്നു, Redefinition of ''int''a , ''int'' a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. | + | |errors കാണുന്നു, Redefinition of ''int'' a , ''int'' a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
|- | |- | ||
|06.18 | |06.18 |
Revision as of 16:18, 27 June 2014
Time' | Narration |
00.01 | C ലെയും C++ ലെയും വേരിയബിള്‍സിന്റെ scope എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, |
00.11 | എന്താണ് വേരിയബിളിന്റെ Scope? |
00.13 | ഗ്ലോബൽ വേരിയബിള്‍? |
00.16 | ലോക്കൽ വേരിയബിള്‍? |
00.19 | ചില ഉദാഹരണങ്ങൾ. |
00.22 | ചില സ്വാഭാവികമായ തെറ്റുകളും അവയുടെ പരിഹാരവും. |
00.27 | ഇതിനായി ഉപയോഗിക്കുന്നത്, |
00.30 | Ubuntu Operating System version 11.04, gcc, g++ Compiler version 4.6.1 |
00.41 | വേരിയബിളിന്റെ scope എന്താണെന്ന് നോക്കാം. |
00.47 | വേരിയബിളിനെ access ചെയ്യാവുന്ന കോഡിന്റെ മേഖലയാണിത്. |
00.54 | അതിന്റെ ടൈപ്പിനും declare ചെയ്യുന്ന സ്ഥലവും അനുസരിച്ച്, ഇതിനെ രണ്ടായി തിരിച്ചിരിക്കുന്നു. |
00.59 | ഗ്ലോബൽ വേരിയബിള്‍. |
01.02 | ലോക്കൽ വേരിയബിള്‍. |
01.05 | ഒരു ഉദാഹരണം നോക്കാം. |
01.07 | എഡിറ്ററിൽ നേരത്തെ തന്നെ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01.10 | അത് തുറക്കട്ടെ. |
01.14 | നമ്മുടെ ഫയലിന്റെ പേര് scope.c. |
01.19 | കോഡ് വിശദികരിക്കാം. |
01.23 | ഇതാണ് നമ്മുടെ header file. |
01.26 | ഇവിടെ രണ്ട് ഗ്ലോബൽ വേരിയബിൾ, a, b, declare ചെയ്തിട്ടുണ്ട്. |
01.32 | 5 , 2.എന്നീ മൂല്യങ്ങൾ നല്കി അവ initialize ചെയ്യുന്നു. |
01.39 | നിങ്ങളുടെ പ്രോഗ്രാമിലെ എല്ലാ functionനും ഗ്ലോബൽ വേരിയബിൾ ലഭ്യമാണ്. |
01.44 | ഇത് functionനുകൾക്ക് പുറത്ത് മെയിൻ funcionന് മുകളിലായി declare ചെയ്യുന്നു. |
01.51 | ഇതിന് ഗ്ലോബൽ സ്കോപ് ഉണ്ട്. |
01.53 | arguments ഇല്ലാതെ add function, declare ചെയ്യുന്നു. |
01.59 | add functionനുള്ളിൽ declare ചെയ്യുന്ന sum ഒരു ലോക്കൽ വേരിയബിൾ ആണ്. |
02.07 | ലോക്കൽ വേരിയബിൾ അത് declare ചെയ്തിരിക്കുന്ന function നുള്ളിൽ മാത്രമേ ലഭ്യമാകുള്ളൂ. |
02.13 | അവ ഒരു ബ്ലോക്കിനുള്ളിൽ declare ചെയ്യപ്പെടുന്നു. |
02.16 | ഇതിന് ലോക്കൽ സ്കോപ് ആണ്. |
02.19 | വേരിയബിൾ sumൽ a യുടേയും bയുടേയും തുക സൂക്ഷിക്കുന്നു. ഇവിടെ നമ്മൾ തുക പ്രിന്റ് ചെയ്യുന്നു. |
02.29 | ഇതാണ് നമ്മുടെ മെയിൻ function. |
02.33 | add function കാൾ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. |
02.38 | ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്റ്. |
02.40 | സേവ് ക്ലിക്ക് ചെയ്യുക. |
02.43 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
02.45 | ടെർമിനൽ വിന്‍ഡോ തുറക്കാനായി Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്യുക. |
02.55 | കംപൈൽ ചെയ്യാനായി |
02.56 | gcc space scope.c space hyphen o space sco ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03.05 | എക്സിക്യൂട്ട് ചെയ്യാൻ |
03.06 | ./sco (dot slash)ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
03.10 | ഔട്ട്പുട്ട് ഇങ്ങനെ കാണിക്കുന്നു, |
03.13 | Sum of a and b is 7. |
03.16 | ഇതേ പ്രോഗ്രാം c++ ല്‍ ഔട്ട്പുട്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
03.20 | പ്രോഗ്രാമിലേക്ക് തിരികെ വരാം. shift+ctrl+s ഒരുമിച്ച് പ്രസ് ചെയ്യുക. |
03.31 | .cpp എന്ന extension നോട് കൂടി ഫയൽ സേവ് ചെയ്യാം, save ക്ലിക്ക് ചെയ്യുക. |
03.41 | header file, iostream എന്ന് മാറ്റാം. |
03.47 | using സ്റ്റേറ്റ്മെന്റ് ഉൾപ്പെടുത്തുക, saveക്ലിക്ക് ചെയ്യുക. |
03.58 | C++ലും, ഗ്ലോബൽ വേരിയബിളിന്റെയും ലോക്കൽ വേരിയബിളിന്റെയും declaration ഇതേ പോലെയാണ്. |
04.03 | അതിനാൽ ഒരു മാറ്റവും വരുത്തേണ്ട. |
04.07 | printf സ്റ്റേറ്റ്മെന്റ് 'ന് പകരം cout ഉപയോഗിക്കുക. |
04.13 | format specifier, '\n' എന്നിവ നീക്കം ചെയ്യുക. |
04.17 | Comma ഡിലീറ്റ് ചെയ്യുക. |
04.19 | രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04.22 | അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യാം, വീണ്ടും രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ ടൈപ്പ് ചെയ്യുക. |
04.26 | ഡബിൾ quoteസിന് ഉള്ളിൽ \n. save ക്ലിക്ക് ചെയ്യുക. |
04.35 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04.39 | ടെർമിനലിലേക്ക് തിരികെ വരുക. |
04.42 | കംപൈൽ ചെയ്യാൻ g++ space scope dot cpp space -o space sco1 ടൈപ്പ് ചെയ്യുക. |
04.52 | ഇവിടെ scope .c യുടെ ഔട്ട്പുട്ട് ഫയൽ ആയ sco നീക്കം ചെയ്യപ്പെടാതെയിരിക്കാനാണ് sco1 ഉപയോഗിച്ചത്. |
05.04 | Enter പ്രസ് ചെയ്യുക. |
05.07 | എക്സിക്യൂട്ടിനായി ./sco1 ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
05.14 | ഔട്ട്പുട്ട് Sum of a and b is 7 എന്ന് കാണപ്പെടുന്നു. |
05.19 | ഇത് നമ്മുടെ C കോഡിനെ പോലെയാണെന്ന് കാണാം. |
05.27 | നമ്മൾ സ്വാഭാവികമായി വരുത്തുന്ന ചില തെറ്റുകള്‍ നോക്കാം. |
05.31 | പ്രോഗ്രാമിലേക്ക് തിരിച്ചു വരിക, a എന്ന വേരിയബിൾ വീണ്ടും declare ചെയ്യുന്നു. |
05.41 | ടൈപ്പ് ചെയ്യുക, int a semicolon |
05.45 | സേവ് ക്ലിക്ക് ചെയ്യുക. main functionന് മുൻപും add functionന് ശേഷവും വേരിയബിൾ a declare ചെയ്യുന്നു. |
05.55 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം. |
05.57 | ടെർമിനലിലേക്ക് തിരിച്ചു വരുക. |
06.01 | നേരത്തേതു പോലെ കംപൈൽ ചെയ്യുക. |
06.05 | errors കാണുന്നു, Redefinition of int a , int a previously defined here. പ്രോഗ്രാമിലേക്ക് തിരിച്ചു വരിക. |
06.18 | a ഒരു ഗ്ലോബൽ വേരിയബിൾ ആണ്. |
06.20 | ഇതിന് ഒരു ഗ്ലോബൽ സ്കോപ് ഉണ്ട്. |
06.22 | ഇത് ഗ്ലോബൽ ആയി declare ചെയ്തിട്ടുള്ളതിനാൽ, ഈ വേരിയബിൾ രണ്ട് തവണ declare ചെയ്യാൻ പറ്റില്ല. |
06.27 | ലോക്കൽ വേരിയബിളായി മാത്രമേ വേരിയബിൾ a declare ചെയ്യാൻ പറ്റുള്ളൂ. |
06.34 | തെറ്റ് തിരുത്താം. |
06.36 | ഇത് നീക്കം ചെയ്യുക. |
06.39 | save ക്ലിക്ക് ചെയ്യുക. |
06.41 | വീണ്ടും എക്സിക്യൂട്ട് ചെയ്യാം. |
06.42 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06.45 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06.49 | ഇത് പ്രവർത്തിക്കുന്നു. |
06.52 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06.56 | ചുരുക്കത്തിൽ |
06.58 | ഇവിടെ പഠിച്ചത് |
07.00 | വേരിയബിളിന്റെ സ്കോപ്, |
07.02 | ഗ്ലോബൽ വേരിയബിൾ. ഉദാഹരണം : int a=5 |
07.07 | ലോക്കൽ വേരിയബിൾ. ഉദാഹരണം:int sum |
07.12 | ഒരു അസ്സിഗ്ന്മെന്റ് |
07.14 | രണ്ട് അക്കങ്ങളുടെ വ്യവകലനം കാണാനുളള പ്രോഗ്രാം എഴുതുക. |
07.19 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07.22 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07.25 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07.30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
07.32 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07.35 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.40 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
07.47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07.52 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
08.00 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08.04 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. |
08.08 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |