Difference between revisions of "Thunderbird/C2/Introduction-to-Thunderbird/Malayalam"
From Script | Spoken-Tutorial
Line 3: | Line 3: | ||
!Narration | !Narration | ||
|- | |- | ||
− | |00 | + | |00:00 |
|മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | |മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | |00 | + | |00:04 |
| ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച് | | ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച് | ||
|- | |- | ||
− | |00 | + | |00:09 |
|എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം | |എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം | ||
|- | |- | ||
− | |00 | + | |00:13 |
|കൂടാതെ | |കൂടാതെ | ||
|- | |- | ||
− | |00 | + | |00:15 |
|പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | |പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | ||
സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. | സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. | ||
|- | |- | ||
− | |00 | + | |00:20 |
|സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം | |സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം | ||
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം | തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം | ||
|- | |- | ||
− | |00 | + | |00:26 |
|മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ് | |മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ് | ||
|- | |- | ||
− | |00 | + | |00:29 |
| ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്വെയര് ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം | | ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്വെയര് ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം | ||
|- | |- | ||
− | |00 | + | |00:35 |
|ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍, | |ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍, | ||
|- | |- | ||
− | |00 | + | |00:39 |
| മെയില്‍ അക്കൗണ്ടില്‍ നിന്നും | | മെയില്‍ അക്കൗണ്ടില്‍ നിന്നും | ||
കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. | കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. | ||
|- | |- | ||
− | |00 | + | |00:42 |
|കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം. | |കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം. | ||
|- | |- | ||
− | |00 | + | |00:47 |
|തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍. | |തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍. | ||
|- | |- | ||
− | |00 | + | |00:50 |
|മെയില്‍ ഫോള്ഡേര്സ്, അഡ്രസ് ബുക്ക് മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം. | |മെയില്‍ ഫോള്ഡേര്സ്, അഡ്രസ് ബുക്ക് മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം. | ||
|- | |- | ||
− | |01 | + | |01:01 |
|POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, | |POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, | ||
|- | |- | ||
− | |01 | + | |01:04 |
|എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് ഏകീകരിക്കാം. | |എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് ഏകീകരിക്കാം. | ||
|- | |- | ||
− | |01 | + | |01:09 |
|സന്ദേശങ്ങൾ ,തീയതി, അയച്ചആള്, പ്രാധാന്യം , കസ്റ്റം ലേബല്‍ | |സന്ദേശങ്ങൾ ,തീയതി, അയച്ചആള്, പ്രാധാന്യം , കസ്റ്റം ലേബല്‍ | ||
|- | |- | ||
− | |01 | + | |01:12 |
|എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം. | |എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം. | ||
|- | |- | ||
− | |01 | + | |01:18 |
|ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. | |ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. | ||
|- | |- | ||
− | |01 | + | |01:26 |
| മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്വെയര് സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. | | മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്വെയര് സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. | ||
|- | |- | ||
− | |01 | + | |01:33 |
|ഉബുണ്ടു സോഫ്റ്റ്വെയര് സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക. | |ഉബുണ്ടു സോഫ്റ്റ്വെയര് സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക. | ||
|- | |- | ||
− | |01 | + | |01:40 |
|മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് . | |മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് . | ||
|- | |- | ||
− | |01 | + | |01:46 |
|മോസില്ല തണ്ടര്‍ബേഡ് , | |മോസില്ല തണ്ടര്‍ബേഡ് , | ||
|- | |- | ||
− | |01 | + | |01:48 |
|മൈക്രോസോഫ്ട് വിന്‍ഡോസ് 2000 , MS വിന്‍ഡോസ് XP , MS വിന്‍ഡോസ് 7 എന്നിവയ്ക്കും ലഭ്യമാണ്. | |മൈക്രോസോഫ്ട് വിന്‍ഡോസ് 2000 , MS വിന്‍ഡോസ് XP , MS വിന്‍ഡോസ് 7 എന്നിവയ്ക്കും ലഭ്യമാണ്. | ||
|- | |- | ||
− | |01 | + | |01:56 |
|കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക. | |കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക. | ||
|- | |- | ||
− | |02 | + | |02:02 |
|മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത് രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്. | |മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത് രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്. | ||
|- | |- | ||
− | |02 | + | |02:08 |
|ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാണെന്ന് ഉറപ്പ് വരുത്തുക. | |ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാണെന്ന് ഉറപ്പ് വരുത്തുക. | ||
|- | |- | ||
− | |02 | + | |02:15 |
|ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പ് വരുത്തുക. | |ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പ് വരുത്തുക. | ||
|- | |- | ||
− | |02 | + | |02:19 |
|നമുക്ക് തണ്ടര്‍ബേഡ് തുറക്കാം. | |നമുക്ക് തണ്ടര്‍ബേഡ് തുറക്കാം. | ||
|- | |- | ||
− | |02 | + | |02:22 |
|ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു. | |ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു. | ||
|- | |- | ||
− | |02 | + | |02:29 |
|സെര്‍ച്ച് ബോക്സ് കാണാം . | |സെര്‍ച്ച് ബോക്സ് കാണാം . | ||
|- | |- | ||
− | |02 | + | |02:31 |
| " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം . | | " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം . | ||
|- | |- | ||
− | |02 | + | |02:37 |
|ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. | |ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |02 | + | |02:40 |
|“Mail Account Setup” ഡയലോഗ് ബോക്സ് തുറക്കുന്നു. | |“Mail Account Setup” ഡയലോഗ് ബോക്സ് തുറക്കുന്നു. | ||
|- | |- | ||
− | |02 | + | |02:43 |
|മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. | |മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. | ||
|- | |- | ||
− | |02 | + | |02:49 |
|മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു. | |മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു. | ||
|- | |- | ||
− | |02 | + | |02:53 |
| മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം. | | മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം. | ||
|- | |- | ||
− | |02 | + | |02:59 |
|മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . | |മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . | ||
|- | |- | ||
− | |03 | + | |03:05 |
|മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട് മെനുസ് കാണാം . | |മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട് മെനുസ് കാണാം . | ||
|- | |- | ||
− | |03 | + | |03:11 |
|ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book”. | |ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book”. | ||
|- | |- | ||
− | |03 | + | |03:18 |
|തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | |തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | ||
|- | |- | ||
− | |03 | + | |03:21 |
| ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു. | | ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു. | ||
|- | |- | ||
− | |03 | + | |03:26 |
|ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര് ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല . | |ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര് ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല . | ||
|- | |- | ||
− | |03 | + | |03:33 |
|വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. | |വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. | ||
|- | |- | ||
− | |03 | + | |03:41 |
|ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ | |ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ | ||
|- | |- | ||
− | |03 | + | |03:44 |
|രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: | |രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: | ||
|- | |- | ||
− | |03 | + | |03:48 |
|STUSERONE at gmail dot com | |STUSERONE at gmail dot com | ||
STUSERTWO at yahoo dot in | STUSERTWO at yahoo dot in | ||
|- | |- | ||
− | |03 | + | |03:56 |
|നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക. | |നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക. | ||
|- | |- | ||
− | |04 | + | |04:02 |
|ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാക്കിയിട്ടുണ്ട് . | |ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാക്കിയിട്ടുണ്ട് . | ||
|- | |- | ||
− | |04 | + | |04:07 |
|ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി? | |ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി? | ||
|- | |- | ||
− | |04 | + | |04:11 |
|ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. | |ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. | ||
|- | |- | ||
− | |04 | + | |04:14 |
|പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക. | |പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | |04 | + | |04:21 |
| user name, STUSERONE at gmail dot com, എന്നിട്ട് password. | | user name, STUSERONE at gmail dot com, എന്നിട്ട് password. | ||
|- | |- | ||
− | |04 | + | |04:30 |
|ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്. | |ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്. | ||
|- | |- | ||
− | |04 | + | |04:40 |
|സെറ്റിംഗ്സ് വിന്‍ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക. | |സെറ്റിംഗ്സ് വിന്‍ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |04 | + | |04:48 |
|“ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു. | |“ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു. | ||
|- | |- | ||
− | |04 | + | |04:53 |
| ഇനി “Save Changes” . | | ഇനി “Save Changes” . | ||
|- | |- | ||
− | |04 | + | |04:56 |
|ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. | |ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. | ||
|- | |- | ||
− | |04 | + | |04:58 |
|POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു. | |POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു. | ||
|- | |- | ||
− | |05 | + | |05:02 |
|ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം. | |ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം. | ||
|- | |- | ||
− | |05 | + | |05:08 |
|“STUSERONE at gmail dot com”അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോന്ഫിഗര് ചെയ്യാം. | |“STUSERONE at gmail dot com”അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോന്ഫിഗര് ചെയ്യാം. | ||
|- | |- | ||
− | |05 | + | |05:15 |
|ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര് ചെയ്യുന്നു. | |ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര് ചെയ്യുന്നു. | ||
|- | |- | ||
− | |05 | + | |05:19 |
|മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | |മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. | ||
|- | |- | ||
− | |05 | + | |05:26 |
|ആദ്യമായി നെറ്റ്വര്‍ക്ക് കണക്ഷന് ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. | |ആദ്യമായി നെറ്റ്വര്‍ക്ക് കണക്ഷന് ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. | ||
|- | |- | ||
− | |05 | + | |05:31 |
|മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക. | |മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |05 | + | |05:36 |
|“ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. | |“ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. | ||
|- | |- | ||
− | |05 | + | |05:39 |
|“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. | |“ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |05 | + | |05:48 |
|“ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. | |“ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |05 | + | |05:56 |
|“OK” ക്ലിക്ക് ചെയ്യുക. “Close”. | |“OK” ക്ലിക്ക് ചെയ്യുക. “Close”. | ||
|- | |- | ||
− | |06 | + | |06:00 |
|ഒരു പുതിയ അക്കൗണ്ട് "Accounts” ഓപ്ഷന് ഉപയോഗിച്ച് സൃഷ്ട്ടിക്കാം. | |ഒരു പുതിയ അക്കൗണ്ട് "Accounts” ഓപ്ഷന് ഉപയോഗിച്ച് സൃഷ്ട്ടിക്കാം. | ||
|- | |- | ||
− | |06 | + | |06:05 |
|തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. | |തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |06 | + | |06:12 |
|“ Mail Account Setup” ഡയലോഗ് ബോക്സ് കാണുന്നു. | |“ Mail Account Setup” ഡയലോഗ് ബോക്സ് കാണുന്നു. | ||
|- | |- | ||
− | |06 | + | |06:17 |
|“Name”, STUSERONE നല്‍കുക. | |“Name”, STUSERONE നല്‍കുക. | ||
|- | |- | ||
− | |06 | + | |06:20 |
|“ Email address”, STUSERONE at gmail dot com. | |“ Email address”, STUSERONE at gmail dot com. | ||
|- | |- | ||
− | |06 | + | |06:27 |
|അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”. | |അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”. | ||
|- | |- | ||
− | |06 | + | |06:32 |
|എന്നിട്ട് " Continue” . | |എന്നിട്ട് " Continue” . | ||
|- | |- | ||
− | |06 | + | |06:36 |
|“Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു. | |“Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു. | ||
|- | |- | ||
− | |06 | + | |06:42 |
|അടുത്തതായി POP3 തിരഞ്ഞെടുക്കുക. | |അടുത്തതായി POP3 തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |06 | + | |06:46 |
|ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, | |ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, | ||
|- | |- | ||
− | |06 | + | |06:49 |
|“ Thunderbird failed to find the settings” കാണപ്പെടാം. | |“ Thunderbird failed to find the settings” കാണപ്പെടാം. | ||
|- | |- | ||
− | |06 | + | |06:53 |
|അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുന്നില്ല . | |അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുന്നില്ല . | ||
|- | |- | ||
− | |06 | + | |06:59 |
|ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര് ചെയ്യേണ്ടതാണ്. | |ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര് ചെയ്യേണ്ടതാണ്. | ||
|- | |- | ||
− | |07 | + | |07:04 |
|അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. | |അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |07 | + | |07:08 |
|ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. | |ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. | ||
|- | |- | ||
− | |07 | + | |07:12 |
|തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. | |തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. | ||
|- | |- | ||
− | |07 | + | |07:19 |
|വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക. | |വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക. | ||
|- | |- | ||
− | |07 | + | |07:24 |
|ജി-മെയില്‍ കോന്ഫിഗര് ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്‍കേണ്ടതാണ്. | |ജി-മെയില്‍ കോന്ഫിഗര് ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്‍കേണ്ടതാണ്. | ||
|- | |- | ||
− | |07 | + | |07:30 |
|സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും. | |സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും. | ||
|- | |- | ||
− | |07 | + | |07:36 |
|ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ട് . | |ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ട് . | ||
|- | |- | ||
− | |07 | + | |07:41 |
|അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം | |അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം | ||
|- | |- | ||
− | |07 | + | |07:44 |
|ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം. | |ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം. | ||
|- | |- | ||
− | |07 | + | |07:52 |
|സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി കാണുന്നു. | |സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി കാണുന്നു. | ||
|- | |- | ||
− | |07 | + | |07:56 |
|നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. | |നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. | ||
|- | |- | ||
− | |08 | + | |08:04 |
|ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു. | |ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു. | ||
|- | |- | ||
− | |08 | + | |08:09 |
| ഇടത് ഭാഗത്ത് ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | | ഇടത് ഭാഗത്ത് ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |08 | + | |08:18 |
|തണ്ടര്‍ബേഡ് വിന്‍ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. | |തണ്ടര്‍ബേഡ് വിന്‍ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. | ||
|- | |- | ||
− | |08 | + | |08:22 |
|ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു. | |ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു. | ||
|- | |- | ||
− | |08 | + | |08:27 |
|ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു. | |ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു. | ||
|- | |- | ||
− | |08 | + | |08:36 |
|"Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക. | |"Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക. | ||
|- | |- | ||
− | |08 | + | |08:39 |
| ഈ സന്ദേശം താഴെ കാണാം. | | ഈ സന്ദേശം താഴെ കാണാം. | ||
|- | |- | ||
− | |08 | + | |08:43 |
|സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക. | |സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |08 | + | |08:46 |
|അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. | |അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. | ||
|- | |- | ||
− | |08 | + | |08:49 |
|ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം. | |ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം. | ||
|- | |- | ||
− | |08 | + | |08:55 |
|ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം. | |ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം. | ||
|- | |- | ||
− | |09 | + | |09:03 |
|മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. | |മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:07 |
|"Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. | |"Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. | ||
|- | |- | ||
− | |09 | + | |09:10 |
|“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. | |“ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. | ||
|- | |- | ||
− | |09 | + | |09:14 |
|“To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്‍കാം. | |“To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്‍കാം. | ||
|- | |- | ||
− | |09 | + | |09:20 |
|മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം. | |മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം. | ||
|- | |- | ||
− | |09 | + | |09:29 |
|ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം. | |ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം. | ||
|- | |- | ||
− | |09 | + | |09:33 |
| "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു. | | "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു. | ||
|- | |- | ||
− | |09 | + | |09:40 |
| വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | | വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:47 |
|“ Text Color” ഡയലോഗ് ബോക്സ് തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക. | |“ Text Color” ഡയലോഗ് ബോക്സ് തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |09 | + | |09:55 |
|വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. | |വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. | ||
|- | |- | ||
− | |09 | + | |09:58 |
|ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | |ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:04 |
|സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു. | |സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു. | ||
|- | |- | ||
− | |10 | + | |10:11 |
|നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം. | |നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം. | ||
|- | |- | ||
− | |10 | + | |10:15 |
| "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം. | | "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം. | ||
|- | |- | ||
− | |10 | + | |10:20 |
|“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. | |“Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. | ||
|- | |- | ||
− | |10 | + | |10:24 |
|തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു. | |തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു. | ||
|- | |- | ||
− | |10 | + | |10:30 |
|കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” | |കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” | ||
|- | |- | ||
− | |10 | + | |10:38 |
|സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”. | |സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”. | ||
|- | |- | ||
− | |10 | + | |10:44 |
|"Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക. | |"Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:48 |
|ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക. | |ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:54 |
|മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | |മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |10 | + | |10:59 |
| "Subject Reminder” ഡയലോഗ് ബോക്സ് തുറക്കു ന്നു. | | "Subject Reminder” ഡയലോഗ് ബോക്സ് തുറക്കു ന്നു. | ||
|- | |- | ||
− | |11 | + | |11:03 |
|ഇതു മെയിലിന് സബ്ജക്റ്റ് നല്‍കാതിരുന്നത് കൊണ്ടാണ്. | |ഇതു മെയിലിന് സബ്ജക്റ്റ് നല്‍കാതിരുന്നത് കൊണ്ടാണ്. | ||
|- | |- | ||
− | |11 | + | |11:07 |
| സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. | | സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:13 |
|“Cancel Sending” ക്ലിക്ക് ചെയ്യുക. | |“Cancel Sending” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:16 |
|"Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക. | |"Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | |11 | + | |11:21 |
|“Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. | |“Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. | ||
|- | |- | ||
− | |11 | + | |11:29 |
|"STUSERTWO at yahoo dot in" അക്കൗണ്ട് തുറന്ന് ഇന്‍ബോക്സ് പരിശോധിക്കണം. | |"STUSERTWO at yahoo dot in" അക്കൗണ്ട് തുറന്ന് ഇന്‍ബോക്സ് പരിശോധിക്കണം. | ||
|- | |- | ||
− | |11 | + | |11:37 |
|യാഹൂവില്‍ "login"ചെയ്യാം. | |യാഹൂവില്‍ "login"ചെയ്യാം. | ||
|- | |- | ||
− | |11 | + | |11:47 |
|യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്‍കുക. | |യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്‍കുക. | ||
|- | |- | ||
− | |11 | + | |11:56 |
|“Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! | |“Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! | ||
|- | |- | ||
− | |12 | + | |12:03 |
|മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക. | |മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക. | ||
|- | |- | ||
− | |12 | + | |12:05 |
|"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം. | |"Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം. | ||
|- | |- | ||
− | |12 | + | |12:13 |
|“Compose” ല്‍ ക്ലിക്ക് ചെയ്യാം. | |“Compose” ല്‍ ക്ലിക്ക് ചെയ്യാം. | ||
|- | |- | ||
− | |12 | + | |12:16 |
|“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്‍കുക. | |“To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്‍കുക. | ||
|- | |- | ||
− | |12 | + | |12:23 |
|“Subject” ഫീള്‍ഡില്‍, “Congrats!”. | |“Subject” ഫീള്‍ഡില്‍, “Congrats!”. | ||
|- | |- | ||
− | |12 | + | |12:27 |
|മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക. | |മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:32 |
|“Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക. | |“Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:37 |
|ബ്രൌസര്‍ ക്ലോസ് ചെയ്യാം. | |ബ്രൌസര്‍ ക്ലോസ് ചെയ്യാം. | ||
|- | |- | ||
− | |12 | + | |12:39 |
|ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം. | |ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം. | ||
|- | |- | ||
− | |12 | + | |12:42 |
|“Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. | |“Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:48 |
| ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. | | ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |12 | + | |12:53 |
|ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. | |ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. | ||
|- | |- | ||
− | |12 | + | |12:58 |
|മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. | |മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. | ||
|- | |- | ||
− | |13 | + | |13:03 |
|നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. | |നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. | ||
|- | |- | ||
− | |13 | + | |13:07 |
|തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു | |തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു | ||
|- | |- | ||
− | |13 | + | |13:14 |
|തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. | |തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. | ||
|- | |- | ||
− | |13 | + | |13:19 |
|മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും. | |മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും. | ||
|- | |- | ||
− | |13 | + | |13:22 |
| ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. | | ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. | ||
|- | |- | ||
− | |13 | + | |13:26 |
|ഈ ട്യൂട്ടോറിയലില് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു . | |ഈ ട്യൂട്ടോറിയലില് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു . | ||
|- | |- | ||
− | |13 | + | |13:35 |
|കൂടാതെ എപ്രകാരം | |കൂടാതെ എപ്രകാരം | ||
|- | |- | ||
− | |13 | + | |13:37 |
|ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | |ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം | ||
സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം | സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം | ||
Line 475: | Line 475: | ||
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു . | തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു . | ||
|- | |- | ||
− | |13 | + | |13:46 |
|നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. | |നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. | ||
|- | |- | ||
− | |13 | + | |13:49 |
|മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. | |മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. | ||
|- | |- | ||
− | |13 | + | |13:52 |
|ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. | |ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. | ||
|- | |- | ||
− | |13 | + | |13:54 |
|ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. | |ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. | ||
|- | |- | ||
− | |13 | + | |13:58 |
| ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക. | | ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക. | ||
|- | |- | ||
− | |14 | + | |14:06 |
|താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | |താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. | ||
|- | |- | ||
− | |14 | + | |14:09 |
|ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. | |ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | |14 | + | |14:12 |
| നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. | ||
|- | |- | ||
− | |14 | + | |14:16 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | |14 | + | |14:18 |
|സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | |സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | |14 | + | |14:22 |
|ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | |ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | |14 | + | |14:26 |
|കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | |കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | |14 | + | |14:32 |
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | |സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. | ||
|- | |- | ||
− | |14 | + | |14:36 |
| ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | |14 | + | |14:44 |
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . | |ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . | ||
|- | |- | ||
− | |14 | + | |14:55 |
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി . | |ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി . |
Revision as of 15:31, 25 June 2014
Time | Narration |
---|---|
00:00 | മോസില്ല തണ്ടര്‍ബേഡിന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:04 | ഇവിടെ പഠിക്കുന്നത്, മോസില്ല തണ്ടര്‍ബേഡിനെ കുറിച്ച് |
00:09 | എങ്ങനെ ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം |
00:13 | കൂടാതെ |
00:15 | പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം
സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം. |
00:20 | സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം
തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാം |
00:26 | മോസില്ല തണ്ടര്‍ബേഡ് ലളിതമായ ഇ-മെയില്‍ ക്ലൈന്റാണ് |
00:29 | ക്രോസ് പ്ലാറ്റ് ഫോം സോഫ്റ്റ്വെയര് ആയതിനാൽ വിവിധ ഒപറെറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാം |
00:35 | ഇത് ഇ-മെയില്‍ സന്ദേശങ്ങള്‍, |
00:39 | മെയില്‍ അക്കൗണ്ടില്‍ നിന്നും
കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. |
00:42 | കുടാതെ, ഇത് അനേക ഇ-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം. |
00:47 | തണ്ടര്‍ബേഡിന്റെ വിശേഷ ഗുണങ്ങള്‍. |
00:50 | മെയില്‍ ഫോള്ഡേര്സ്, അഡ്രസ് ബുക്ക് മുതലായ ഇ-മെയില്‍ ഡേറ്റകള്‍ ജി-മെയില്‍, ,യാഹൂ, യൂഡോറ തുടങ്ങിയ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇംപോര്‍ട്ട് ചെയ്യാം. |
01:01 | POP3 ആണ് ഉപയോഗിക്കുന്നതെങ്കില്‍, |
01:04 | എല്ലാ POP3 അക്കൗണ്ടുകളും തണ്ടര്‍ബേഡിലെ ഒറ്റ ഇന്ബൊക്സില് ഏകീകരിക്കാം. |
01:09 | സന്ദേശങ്ങൾ ,തീയതി, അയച്ചആള്, പ്രാധാന്യം , കസ്റ്റം ലേബല്‍ |
01:12 | എന്നിവയ്ക്ക് അനുസരിച്ച് തരംതിരിക്കാം. |
01:18 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. |
01:26 | മോസില്ല തണ്ടര്‍ബേഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍, ഉബുണ്ടു സോഫ്റ്റ്വെയര് സെന്റർ വഴി ഇന്‍സ്റ്റാള്‍ ചെയ്യാം. |
01:33 | ഉബുണ്ടു സോഫ്റ്റ്വെയര് സെന്ററിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ,വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
01:40 | മോസില്ല വെബ്സൈറ്റില്‍ നിന്നും തണ്ടര്‍ബേഡ് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാവുന്നതാണ് . |
01:46 | മോസില്ല തണ്ടര്‍ബേഡ് , |
01:48 | മൈക്രോസോഫ്ട് വിന്‍ഡോസ് 2000 , MS വിന്‍ഡോസ് XP , MS വിന്‍ഡോസ് 7 എന്നിവയ്ക്കും ലഭ്യമാണ്. |
01:56 | കൂടുതല്‍ വിവരങ്ങള്‍ക്കായി മോസില്ല വെബ്സൈറ്റ് സന്ദര്‍ശിക്കുക. |
02:02 | മോസില്ല തണ്ടര്‍ബേഡ് ഉപയോഗിക്കുന്നതിനായി കുറഞ്ഞത് രണ്ടു ഇ-മെയില്‍ വിലാസങ്ങള്‍ ആവശ്യമാണ്. |
02:08 | ഇ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാണെന്ന് ഉറപ്പ് വരുത്തുക. |
02:15 | ഇന്റര്‍നെറ്റ് കണക്ഷനും ഉറപ്പ് വരുത്തുക. |
02:19 | നമുക്ക് തണ്ടര്‍ബേഡ് തുറക്കാം. |
02:22 | ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. ഇതു ഡെസ്ക്ടോപിന്റെ മുകളിലെ ഇടതു കോണില്‍ വൃത്താകൃതിയില്‍ കാണുന്നു. |
02:29 | സെര്‍ച്ച് ബോക്സ് കാണാം . |
02:31 | " Thunderbird” ടൈപ്പ് ചെയ്യുക. തണ്ടര്‍ബേഡ് ഐക്കണ്‍ കാണാം . |
02:37 | ആപ്ലിക്കേഷന്‍ തുറക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക. |
02:40 | “Mail Account Setup” ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:43 | മുകളിലെ ഇടതു വശത്തുള്ള, ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. |
02:49 | മോസില്ല തണ്ടര്‍ബേഡ് ആപ്ലിക്കേഷന്‍ തുറക്കുന്നു. |
02:53 | മോസില്ല തണ്ടര്‍ബേഡിന്റെ ഇന്റര്‍ഫേസ് പരിചയപ്പെടാം. |
02:59 | മോസില്ല തണ്ടര്‍ബേഡ് ഇന്റര്‍ഫേസിന് വിവിധ ഓപ്ഷനുകളോട് കുടിയ മെയിന്‍ മെനു ഉണ്ട് . |
03:05 | മെനു ബാറിലെ മെയിന്‍ മെനുവിന് താഴെയായി ഷോര്‍ട്ട് കട്ട് മെനുസ് കാണാം . |
03:11 | ഉദാഹരണത്തിനു് , ഷോര്‍ട്ട് കട്ട് ഐക്കണുകളായ "Get Mail”, “Write”, “Address Book”. |
03:18 | തണ്ടര്‍ബേഡിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. |
03:21 | ഇടതു ഭാഗം തണ്ടര്‍ബേഡ് അക്കൗണ്ടിലെ ഫോള്‍ഡറുകള്‍ കാണിക്കുന്നു. |
03:26 | ഇതുവരെ ഒരു മെയില്‍ അക്കൗണ്ടുകളും കോന്ഫിഗര് ചെയ്തിട്ടില്ലാത്തതിനാല്‍, ഒരു ഫോള്‍ഡറും കാണുന്നില്ല . |
03:33 | വലത്തെ ഭാഗം, "Email”, “Accounts”, Advanced features” പോലുള്ള ഓപ്ഷനുകള്‍ ഉള്‍കൊള്ളുന്നു. |
03:41 | ഈ ട്യൂട്ടോറിയലിന് വേണ്ടി നേരത്തെതന്നെ |
03:44 | രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അവ: |
03:48 | STUSERONE at gmail dot com
STUSERTWO at yahoo dot in |
03:56 | നിങ്ങളുടെ രണ്ട് ഈ-മെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുക. |
04:02 | ഈ രണ്ട്, ഈ-മെയില്‍ അക്കൗണ്ടുകളില്‍ POP3 ഓപ്ഷന് സജ്ജമാക്കിയിട്ടുണ്ട് . |
04:07 | ജി-മെയിലില്‍ POP3എങ്ങനെ സജ്ജമാക്കി? |
04:11 | ആദ്യമായി ജി-മെയില്‍ അക്കൗണ്ട് “login” ചെയ്യുക. |
04:14 | പുതിയ ബ്രൌസര്‍ തുറന്ന് അഡ്രസ് ബാറില്‍ "www.gmail.com"ടൈപ്പ് ചെയ്യുക. |
04:21 | user name, STUSERONE at gmail dot com, എന്നിട്ട് password. |
04:30 | ജി-മെയില്‍ വിന്‍ഡോയുടെ വലതു മുകളില്‍ കാണുന്ന "Settings” ഐക്കണ്‍ ക്ലിക്ക് ചെയ്യുക.പിന്നെ "Settings”ഓപ്ഷന്. |
04:40 | സെറ്റിംഗ്സ് വിന്‍ഡോ കാണുന്നു. “ Forwarding and POP/IMAP” ടാബ് ക്ലിക്ക് ചെയ്യുക. |
04:48 | “ POP download” ല്‍ "Enable POP for all mail” തിരഞ്ഞെടുത്തു. |
04:53 | ഇനി “Save Changes” . |
04:56 | ജി-മെയില്‍ വിന്‍ഡോ കാണപ്പെടുന്നു. |
04:58 | POP3 ജി-മെയിലില്‍ സജ്ജമാക്കിയിരിക്കുന്നു. |
05:02 | ജി-മെയില്‍ "logout" ചെയ്ത് ബ്രൌസര്‍ ക്ലോസ് ചെയ്യാം. |
05:08 | “STUSERONE at gmail dot com”അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോന്ഫിഗര് ചെയ്യാം. |
05:15 | ജി-മെയില്‍ അക്കൗണ്ടുകള്‍ തണ്ടര്‍ബേഡ് കോന്ഫിഗര് ചെയ്യുന്നു. |
05:19 | മറ്റു ഈ-മെയില്‍ അക്കൗണ്ടുകളുടെ "manual configuration” നെ പറ്റി തുടര്‍ന്നുള്ള ട്യൂട്ടോറിയലുകളില് പഠിക്കാം. |
05:26 | ആദ്യമായി നെറ്റ്വര്‍ക്ക് കണക്ഷന് ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. |
05:31 | മെയിന്‍ മെനുവില്‍ "Edit”, പിന്നെ "Preferences” തിരഞ്ഞെടുക്കുക. |
05:36 | “ Thunderbird Preferences” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
05:39 | “ Advanced” ക്ലിക്ക് ചെയ്ത് " Network and DiskSpace” ടാബ് തിരഞ്ഞെടുക്കുക. “ Settings” ക്ലിക്ക് ചെയ്യുക. |
05:48 | “ Connection Settings” ഡയലോഗ് ബോക്സില്‍ " Use system proxy settings” ഓപ്ഷന് തിരഞ്ഞെടുക്കുക. |
05:56 | “OK” ക്ലിക്ക് ചെയ്യുക. “Close”. |
06:00 | ഒരു പുതിയ അക്കൗണ്ട് "Accounts” ഓപ്ഷന് ഉപയോഗിച്ച് സൃഷ്ട്ടിക്കാം. |
06:05 | തണ്ടര്‍ബേഡിന്റെ വലതു ഭാഗത്ത് " Accounts” ന് താഴെയായി " Create a New Account” ക്ലിക്ക് ചെയ്യുക. |
06:12 | “ Mail Account Setup” ഡയലോഗ് ബോക്സ് കാണുന്നു. |
06:17 | “Name”, STUSERONE നല്‍കുക. |
06:20 | “ Email address”, STUSERONE at gmail dot com. |
06:27 | അവസാനമായി ജി-മെയില്‍ അക്കൗണ്ടിന്റെ "password”. |
06:32 | എന്നിട്ട് " Continue” . |
06:36 | “Configuration found in Mozilla ISP database”സന്ദേശം കാണപ്പെടുന്നു. |
06:42 | അടുത്തതായി POP3 തിരഞ്ഞെടുക്കുക. |
06:46 | ചില സമയങ്ങളില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം, |
06:49 | “ Thunderbird failed to find the settings” കാണപ്പെടാം. |
06:53 | അപ്പോൾ , തണ്ടര്‍ബേഡ് ജി-മെയില്‍ സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുന്നില്ല . |
06:59 | ഈ അവസരങ്ങളില്‍, സെറ്റിംഗ്സ് നിങ്ങള്‍ കോന്ഫിഗര് ചെയ്യേണ്ടതാണ്. |
07:04 | അതിനായി "Manual Config” ക്ലിക്ക് ചെയ്യുക. |
07:08 | ജി-മെയിലിന്റെ കോന്ഫിഗറെഷന് സെറ്റിംഗ്സ് കാണുന്നു. |
07:12 | തണ്ടര്‍ബേഡ്, ജി-മെയില്‍ സെറ്റിംഗ്സ് ശരിയായി കോന്ഫിഗര് ചെയ്തിരിക്കുന്നതിനാല്‍ , നമ്മള് ഒരു മാറ്റവും വരുത്തുന്നില്ല. |
07:19 | വീഡിയോ പൌസ് ചെയ്ത് സെറ്റിംഗ്സ് കുറിച്ചെടുക്കുക. |
07:24 | ജി-മെയില്‍ കോന്ഫിഗര് ചെയ്യുന്നതിനായി ,ഈ സെറ്റിംഗ്സ് അതാതിടങ്ങളില്‍ നല്‍കേണ്ടതാണ്. |
07:30 | സെറ്റിംഗ്സ് കോന്ഫിഗര് ചെയ്യുമ്പോള്‍ "Create Account” ബട്ടണ്‍ സജ്ജമായിരിക്കും. |
07:36 | ഇവിടെ, തണ്ടര്‍ബേഡ് ജി-മെയിലിനെ ശരിയായി കോന്ഫിഗര് ചെയ്തിട്ടുണ്ട് . |
07:41 | അതിനാല്‍ "Create Account” ക്ലിക്ക് ചെയ്യാം |
07:44 | ഇതു ഇന്റര്‍നെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് കുറച്ചു മിനുറ്റുകള്‍ എടുക്കാം. |
07:52 | സൃഷ്ട്ടിക്കപെട്ട ജി-മെയില്‍ അക്കൗണ്ട് വലതു ഭാഗത്തായി കാണുന്നു. |
07:56 | നോക്കു, ഈ-മെയില്‍ ID STUSERONE at gmail dot com ഇടത് ഭാഗത്ത് കാണാം. |
08:04 | ഈ ജി-മെയില്‍ അക്കൗണ്ടിന് താഴെ വിവിധ മെയില്‍ ഫോള്‍ഡറുകള്‍ കാണുന്നു. |
08:09 | ഇടത് ഭാഗത്ത് ജി-മെയില്‍ അക്കൗണ്ടിന് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. “Get Mail” ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
08:18 | തണ്ടര്‍ബേഡ് വിന്‍ഡോയുടെ, താഴത്തെ സ്റ്റാറ്റസ് ബാര്‍ ശ്രദ്ധിക്കുക. |
08:22 | ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്നു. |
08:27 | ഇപ്പോള്‍ "STUSERONE at gmail dot com” അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളും "Inbox" ല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നു. |
08:36 | "Inbox" ല്‍ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം തെരഞ്ഞെടുക്കുക. |
08:39 | ഈ സന്ദേശം താഴെ കാണാം. |
08:43 | സന്ദേശത്തില്‍ ഡബിള്‍-ക്ലിക്ക് ചെയ്യുക. |
08:46 | അത് ഒരു പുതിയ ടാബില്‍ തുറക്കുന്നു. |
08:49 | ടാബിന്റെ വലത്ത്,മുകളിലുള്ള "X" ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് ക്ലോസ് ചെയ്യാം. |
08:55 | ഒരു സന്ദേശം തയ്യാറാക്കി "STUSERTWO at yahoo dot in" ലേക്ക് അയക്കാം. |
09:03 | മെയില്‍ ടൂള്‍ ബാറില്‍ നിന്നും "Write” ക്ലിക്ക് ചെയ്യുക. |
09:07 | "Write" ഡയലോഗ് ബോക്സ് തുറക്കപെടുന്നു. |
09:10 | “ From” ഫീള്‍ഡില്‍ നിങ്ങളുടെ പേരും ജി-മെയില്‍ ID യും കാണാം. |
09:14 | “To”ഫീള്‍ഡില്‍ "STUSERTWO at yahoo dot in" നല്‍കാം. |
09:20 | മെയിലിന്റെ ചട്ടക്കൂടില്‍ "Hi, I now have an email account in Thunderbird!”ടൈപ്പ് ചെയ്യാം. |
09:29 | ഈ വാക്യം തിരഞ്ഞെടുത്ത് ഫോണ്ട് സൈസ് വലുതാക്കാം. |
09:33 | "Larger font size” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഫോണ്ട് സൈസ് വലുതാക്കുന്നു. |
09:40 | വാക്യത്തിന്റെ നിറം മാറ്റുന്നതിന് വേണ്ടിയിത് തിരഞ്ഞെടുത്ത് "Choose colour for text” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
09:47 | “ Text Color” ഡയലോഗ് ബോക്സ് തുറക്കു ന്നു. ചുവപ്പ് ക്ലിക്ക് ചെയ്യാം. “OK” ക്ലിക്ക് ചെയ്യുക. |
09:55 | വാക്യത്തിന്റെ നിറം മാറിയിരിക്കുന്നു. |
09:58 | ഇപ്പോള്‍ ഒരു സ്മൈലി വയ്ക്കാം. “Insert a Smiley face” ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
10:04 | സ്മൈലി ലിസ്റ്റില്‍ നിന്ന് "Smile” ക്ലിക്ക് ചെയ്യുക. സ്മൈലി പതിച്ചിരിക്കുന്നു. |
10:11 | നിങ്ങള്‍ക്ക് മെയിലിന്റെ സ്പെല്ലിങ്ങ് പരിശോധനയും നടത്താം. |
10:15 | "have” ന്റെ സ്പെല്ലിങ്ങ് "heve” എന്ന് മാറ്റാം. |
10:20 | “Spelling” ക്ലിക്ക് ചെയ്ത് "English US" തിരഞ്ഞെടുക്കുക. |
10:24 | തെറ്റായ സ്പെല്ലിങ്ങൊട് കുടിയ വാക്കുകള്‍ ഹൈലൈറ്റ് ചെയ്ത് "Check Spelling” ഡയലോഗ് ബോക്സ് തുറക്കപ്പെടുന്നു. |
10:30 | കുടാതെ ഇത് ശരിയായ സ്പെല്ലിങ്ങും കാണിക്കുന്നു. “Replace” ക്ലിക്ക് ചെയ്യുക. പുറത്തു കടക്കാന്‍ "Close” |
10:38 | സ്പെല്ലിങ്ങിന്റെ മുന്‍ഗണന സെറ്റ് ചെയ്യാന്‍, മെയിന്‍ മെനുവില്‍ , “Edit” ക്ലിക്ക് ചെയ്യുക. എന്നിട്ട് "Preferences”. |
10:44 | "Preferences” ഡയലോഗ് ബോക്സില്‍ "Composition” ക്ലിക്ക് ചെയ്യുക. |
10:48 | ആവശ്യം ഉള്ള ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. “ Close” ക്ലിക്ക് ചെയ്യുക. |
10:54 | മെയില്‍ അയ്ക്കാന്‍ , “Send” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:59 | "Subject Reminder” ഡയലോഗ് ബോക്സ് തുറക്കു ന്നു. |
11:03 | ഇതു മെയിലിന് സബ്ജക്റ്റ് നല്‍കാതിരുന്നത് കൊണ്ടാണ്. |
11:07 | സബ്ജക്റ്റ് ഇല്ലാതെ മെയില്‍ അയ്ക്കാന്‍, “Send Without Subject” ക്ലിക്ക് ചെയ്യുക. |
11:13 | “Cancel Sending” ക്ലിക്ക് ചെയ്യുക. |
11:16 | "Subject " ല്‍ "My First Email From Thunderbird" ടൈപ്പ് ചെയ്യുക. |
11:21 | “Send” ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മെയില്‍ അയ്ക്കപ്പെട്ടിരിക്കുന്നു. നമുക്ക് അത് പരിശോധിക്കാം. |
11:29 | "STUSERTWO at yahoo dot in" അക്കൗണ്ട് തുറന്ന് ഇന്‍ബോക്സ് പരിശോധിക്കണം. |
11:37 | യാഹൂവില്‍ "login"ചെയ്യാം. |
11:47 | യാഹൂ ലോഗിന്‍ പേജില്‍, യാഹൂ ID , "STUSERTWO” ടൈപ്പ് ചെയ്യുക. "password" നല്‍കുക. |
11:56 | “Inbox” ക്ലിക്ക് ചെയ്യുക. ഇന്‍ബോക്സില്‍ ജി-മെയില്‍ അക്കൗണ്ടില്‍ നിന്ന് വന്ന മെയില്‍ കാണാം! |
12:03 | മെയിലില്‍ ക്ലിക്ക് ചെയ്ത് തുറക്കുക. |
12:05 | "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയക്കാം, പക്ഷേ നമുക്ക് ഒരു പുതിയ മെയില്‍ തയ്യാറാക്കാം. |
12:13 | “Compose” ല്‍ ക്ലിക്ക് ചെയ്യാം. |
12:16 | “To” ഫീള്‍ഡില്‍ , “STUSERONE at gmail dot com” വിലാസം നല്‍കുക. |
12:23 | “Subject” ഫീള്‍ഡില്‍, “Congrats!”. |
12:27 | മെയിലില്‍ "Glad you got a new account" ടൈപ്പ് ചെയ്യുക. |
12:32 | “Send” ബട്ടണ്‍ ക്ലിക്ക് ചെയ്തതിട്ട് യാഹൂ "logout” ചെയ്യുക. |
12:37 | ബ്രൌസര്‍ ക്ലോസ് ചെയ്യാം. |
12:39 | ഇപ്പോള്‍ ,തണ്ടര്‍ബേഡ് പരിശോധിക്കാം. |
12:42 | “Get Mail” ക്ലിക്ക് ചെയ്ത് "Get All New Message” ക്ലിക്ക് ചെയ്യുക. |
12:48 | ഇടത് ഭാഗത്ത് , ജി-മെയില്‍ അക്കൗണ്ട് ID യ്ക്ക് താഴെ, “Inbox” ക്ലിക്ക് ചെയ്യുക. |
12:53 | ഇന്‍ബോക്സില്‍ യാഹൂ അക്കൗണ്ടില്‍ നിന്ന് അയച്ച പുതിയ സന്ദേശം കാണാം. |
12:58 | മെയിലിന്റെ ഉള്ളടക്കം താഴെയുള്ള ഭാഗത്ത് കാണിക്കുന്നു. |
13:03 | നിങ്ങള്‍ക്ക് "Reply" ബട്ടണ്‍ ഉപയോഗിച്ച് മെയിലിന് മറുപടി അയ്ക്കാം. |
13:07 | തണ്ടര്‍ബേഡ് ഉപയോഗിച്ച് വിജയകരമായി ഈ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും കാണുകയും ചെയ്തിരിക്കുന്നു |
13:14 | തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യാന്‍ , മെയിന്‍ മെനുവില്‍ , "File" ക്ലിക്ക് ചെയ്ത് "Quit” ക്ലിക്ക് ചെയ്യുക. |
13:19 | മോസില്ല തണ്ടര്‍ബേഡില്‍ നിന്നും പുറത്ത് വരും. |
13:22 | ഇതോടു കുടി തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുന്നു. |
13:26 | ഈ ട്യൂട്ടോറിയലില് മോസില്ല തണ്ടര്‍ബേഡിനെ കുറിച്ചും ഇത് ഡൌണ്‍ലോഡും ഇന്‍സ്റ്റാളും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്നും പഠിച്ചു . |
13:35 | കൂടാതെ എപ്രകാരം |
13:37 | ഒരു പുതിയ ഇ-മെയില്‍ അക്കൗണ്ട് കോണ്‍ഫിഗര്‍ ചെയ്യാം
സന്ദേശങ്ങള്‍ തയ്യാറാക്കി അയക്കാം സന്ദേശങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം തണ്ടര്‍ബേഡില്‍ നിന്നും പുറത്തു വരാമെന്നും പഠിച്ചു . |
13:46 | നിങ്ങള്‍ക്ക് ഒരു അസ്സഗ്ന്മെന്റ്റ് നല്കുന്നു. |
13:49 | മോസില്ല തണ്ടര്‍ബേഡ് ഡൌണ്‍ലോഡ് ചെയ്യുക. |
13:52 | ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക. |
13:54 | ഒരു ഇ-മെയില്‍ അക്കൗണ്ട് തണ്ടര്‍ബേഡില്‍ കോണ്‍ഫിഗര്‍ ചെയ്യുക. |
13:58 | ഈ അക്കൗണ്ട് ഉപയോഗിച്ച് മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുക. എന്ത് സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക. |
14:06 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
14:09 | ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. |
14:12 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
14:16 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
14:18 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
14:22 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
14:26 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
14:32 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
14:36 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
14:44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro” ല്‍ ലഭ്യമാണ് . |
14:55 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി . |