Difference between revisions of "Java/C2/Getting-started-Eclipse/Malayalam"
From Script | Spoken-Tutorial
Line 4: | Line 4: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | | + | | Eclipseന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:06 | | 00:06 | ||
Line 16: | Line 16: | ||
|- | |- | ||
| 00:14 | | 00:14 | ||
− | | | + | | Java പ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത് |
|- | |- | ||
| 00:18 | | 00:18 | ||
Line 27: | Line 27: | ||
|- | |- | ||
| 00:28 | | 00:28 | ||
− | |Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം | + | |Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
|- | |- | ||
| 00:30 | | 00:30 | ||
− | | ഇല്ലെങ്കിൽ , അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക | + | | ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 00:39 | | 00:39 | ||
− | | '''Eclipse''' ഒരു '''Integrated Development Environment ''' ആണ് | + | | '''Eclipse''' ഒരു '''Integrated Development Environment ''' ആണ്. |
|- | |- | ||
| 00:42 | | 00:42 | ||
− | |ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു | + | |ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു. |
|- | |- | ||
| 00:50 | | 00:50 | ||
− | | ഇപ്പോൾ | + | | ഇപ്പോൾ Eclipse തുറക്കാം. |
|- | |- | ||
| 00:55 | | 00:55 | ||
− | |'''Alt F2'''പ്രസ് ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ '''eclipse''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക | + | |'''Alt, F2''' പ്രസ് ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ '''eclipse''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
|- | |- | ||
| 01:08 | | 01:08 | ||
Line 48: | Line 48: | ||
|- | |- | ||
| 01:11 | | 01:11 | ||
− | |Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും | + | |Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും eclipseമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്. |
|- | |- | ||
| 01:19 | | 01:19 | ||
− | |ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും | + | |ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും. |
|- | |- | ||
| 01:24 | | 01:24 | ||
− | |Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ് | + | |Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ്. |
|- | |- | ||
| 01:27 | | 01:27 | ||
− | |ഇപ്പോൾ നമുക്ക് ഡിഫാൾട്ട് | + | |ഇപ്പോൾ നമുക്ക് ഡിഫാൾട്ട് directoryൽ തുടരാം, |
|- | |- | ||
| 01:30 | | 01:30 | ||
− | | '''OK ''' കൊടുക്കുക | + | | '''OK ''' കൊടുക്കുക. |
|- | |- | ||
| 01:39 | | 01:39 | ||
Line 66: | Line 66: | ||
|- | |- | ||
| 01:46 | | 01:46 | ||
− | | | + | | Pageന്റെ മുകളിൽ വലത് കോണിൽ കാണുന്ന '''Workbench''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 01:52 | | 01:52 | ||
Line 72: | Line 72: | ||
|- | |- | ||
| 01:57 | | 01:57 | ||
− | | '''File '''ൽ നിന്ന് '''New''' '''Project''' ക്ലിക്ക് ചെയ്യുക | + | | '''File'''ൽ നിന്ന് '''New''' '''Project''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 02:05 | | 02:05 | ||
− | | അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും'''Java Project''' തിരഞ്ഞെടുക്കുക | + | | അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും '''Java Project''' തിരഞ്ഞെടുക്കുക. |
|- | |- | ||
| 02:10 | | 02:10 | ||
− | | നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും '''java project''' ആയിരിക്കും ഉപയോഗിക്കുന്നത് .'''Next''' ക്ലിക്ക് ചെയ്യുക | + | | നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും '''java project''' ആയിരിക്കും ഉപയോഗിക്കുന്നത്.'''Next''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 02:19 | | 02:19 | ||
Line 84: | Line 84: | ||
|- | |- | ||
| 02:30 | | 02:30 | ||
− | | '''use default location''' എന്ന ഓപ്ഷൻ ശ്രദ്ധിക്കുക | + | | '''use default location''' എന്ന ഓപ്ഷൻ ശ്രദ്ധിക്കുക. |
|- | |- | ||
| 02:34 | | 02:34 | ||
− | |ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ'''EclipseDemo''' പ്രൊജക്റ്റ്ഡേറ്റകളും default | + | |ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാ'''EclipseDemo''' പ്രൊജക്റ്റ്ഡേറ്റകളും default workspaceൽ സ്റ്റോർ ചെയ്യുന്നു. |
|- | |- | ||
| 02:41 | | 02:41 | ||
Line 93: | Line 93: | ||
|- | |- | ||
| 02:47 | | 02:47 | ||
− | |നമ്മൾ | + | |നമ്മൾ default ലൊക്കേഷൻ ഉപയോഗിക്കുന്നു. |
|- | |- | ||
| 02:52 | | 02:52 | ||
Line 102: | Line 102: | ||
|- | |- | ||
| 03:04 | | 03:04 | ||
− | |Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു . | + | |Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു. |
|- | |- | ||
| 03:09 | | 03:09 | ||
− | |'''Java''' ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ് നിര്‍ദ്ദേശിക്കുന്നു . | + | |'''Java''' ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ് നിര്‍ദ്ദേശിക്കുന്നു. |
|- | |- | ||
| 03:20 | | 03:20 | ||
− | |'''remember my decision ''' തിരഞ്ഞെടുത്ത് '''Yes''' കൊടുക്കുക | + | |'''remember my decision ''' തിരഞ്ഞെടുത്ത് '''Yes''' കൊടുക്കുക. |
|- | |- | ||
− | | 03: | + | | 03:27 |
− | | ഒരു പ്രൊജക്റ്റോടുകൂടി '''EclipseIDE''' കാണുന്നു .ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം. | + | | ഒരു പ്രൊജക്റ്റോടുകൂടി '''EclipseIDE''' കാണുന്നു. ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം. |
|- | |- | ||
| 03:37 | | 03:37 | ||
Line 117: | Line 117: | ||
|- | |- | ||
| 03:46 | | 03:46 | ||
− | | | + | | classന്റെ പേര് '''DemoClass''' എന്ന് നൽകുക. |
|- | |- | ||
| 03:55 | | 03:55 | ||
− | | ശ്രദ്ധിക്കുക, | + | | ശ്രദ്ധിക്കുക, modifiersൽ '''public''' , '''default''' എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്. |
|- | |- | ||
| 03:59 | | 03:59 | ||
− | | ഇപ്പോൾ public തന്നെ നൽകാം . | + | | ഇപ്പോൾ public തന്നെ നൽകാം. |
|- | |- | ||
| 04:01 | | 04:01 | ||
Line 129: | Line 129: | ||
|- | |- | ||
| 04:06 | | 04:06 | ||
− | | method | + | | method stubsന്റെ പട്ടികയിൽ നിന്ന് '''public static void main''' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
|- | |- | ||
| 04:15 | | 04:15 | ||
Line 135: | Line 135: | ||
|- | |- | ||
| 04:19 | | 04:19 | ||
− | | | + | | Wizardന് താഴെ വലത് കോണിലുള്ള '''Finish''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:30 | |04:30 | ||
− | |ഇവിടെ class ഫയൽ കാണുന്നു . | + | |ഇവിടെ class ഫയൽ കാണുന്നു. |
|- | |- | ||
| 04:35 | | 04:35 | ||
− | | ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു | + | | ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു. |
|- | |- | ||
| 04:41 | | 04:41 | ||
− | | ഇതാണ് '''Package Explorer''' portlet, ഇത് ഒരു'''File Browser'''നെ പോലെ പ്രവർത്തിക്കുന്നു | + | | ഇതാണ് '''Package Explorer''' portlet, ഇത് ഒരു '''File Browser'''നെ പോലെ പ്രവർത്തിക്കുന്നു. |
|- | |- | ||
| 04:46 | | 04:46 | ||
− | | നമ്മൾ കോഡ് എഴുതുന്ന'''Editor '''portlet ഇതാണ്. | + | | നമ്മൾ കോഡ് എഴുതുന്ന '''Editor '''portlet ഇതാണ്. |
|- | |- | ||
| 04:50 | | 04:50 | ||
− | |ഇത് outline portlet. | + | |ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchy കാണിക്കുന്നു. |
|- | |- | ||
| 04:56 | | 04:56 | ||
− | | ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു . | + | | ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു. |
|- | |- | ||
| 05:10 | | 05:10 | ||
Line 159: | Line 159: | ||
|- | |- | ||
| 05:26 | | 05:26 | ||
− | | restore ബട്ടണ്‍ ഉപയോഗിച്ച് | + | | restore ബട്ടണ്‍ ഉപയോഗിച്ച് restoreഉം ചെയ്യാം. |
|- | |- | ||
| 05:37 | | 05:37 | ||
− | | ഇപ്പോൾ മറ്റ് portlets | + | | ഇപ്പോൾ മറ്റ് portlets മിനിമൈസ് ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം. |
|- | |- | ||
| 05:49 | | 05:49 | ||
Line 171: | Line 171: | ||
|- | |- | ||
| 06:00 | | 06:00 | ||
− | | ഇവിടെ ഒരു | + | | ഇവിടെ ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കാം. |
|- | |- | ||
| 06:08 | | 06:08 | ||
− | | ടൈപ്പ് ചെയ്യുക, '''System.out.println പരാൻതീസിസിൽ ഡബിൾ | + | | ടൈപ്പ് ചെയ്യുക, '''System.out.println പരാൻതീസിസിൽ ഡബിൾ quotesനുള്ളിൽ '''Hello Eclipse'''. |
|- | |- | ||
| 06:26 | | 06:26 | ||
− | | സ്റ്റേറ്റ്മെന്റിന്റെ അവസാനം | + | | സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon കൊടുക്കുക. |
|- | |- | ||
| 06:31 | | 06:31 | ||
Line 183: | Line 183: | ||
|- | |- | ||
| 06:37 | | 06:37 | ||
− | | ഇതിനായി '''Control S''' short cut ഉം ഉപയോഗിക്കാം | + | | ഇതിനായി '''Control S''' short cut ഉം ഉപയോഗിക്കാം. |
|- | |- | ||
| 06:42 | | 06:42 | ||
Line 192: | Line 192: | ||
|- | |- | ||
| 07:04 | | 07:04 | ||
− | | നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് '''Problems''' | + | | നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് '''Problems''' portletൽ കാണുന്നു. |
|- | |- | ||
| 07:10 | | 07:10 | ||
Line 198: | Line 198: | ||
|- | |- | ||
| 07:18 | | 07:18 | ||
− | | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | + | | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
|- | |- | ||
| 07:20 | | 07:20 | ||
− | | ഇവിടെ പഠിച്ചത് ,eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു class ഉം സൃഷ്ടിക്കുന്നത്, java source കോഡ് | + | | ഇവിടെ പഠിച്ചത്, eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു class ഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipseൽ എഴുതി അത് റണ്‍ ചെയ്യുന്നത്. |
|- | |- | ||
| 07:33 | | 07:33 | ||
− | | ഒരു അസ്സിഗ്ന്മെന്റ്, '''Display'''എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ് സൃഷ്ടിക്കുക | + | | ഒരു അസ്സിഗ്ന്മെന്റ്, '''Display''' എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ് സൃഷ്ടിക്കുക. |
|- | |- | ||
| 07:38 | | 07:38 | ||
Line 210: | Line 210: | ||
|- | |- | ||
| 07:44 | | 07:44 | ||
− | | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക | + | | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 07:50 | | 07:50 | ||
− | | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു | + | | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
|- | |- | ||
| 07:53 | | 07:53 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 07:58 | | 07:58 | ||
Line 228: | Line 228: | ||
|- | |- | ||
| 08:05 | | 08:05 | ||
− | | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക | + | | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക. |
|- | |- | ||
| 08:12 | | 08:12 | ||
Line 237: | Line 237: | ||
|- | |- | ||
| 08:23 | | 08:23 | ||
− | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 08:27 | | 08:27 | ||
− | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | + | | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
|} | |} |
Revision as of 13:01, 25 June 2014
Time' | Narration |
00:01 | Eclipseന്റെ പ്രാരംഭ സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | ഒരു project സൃഷ്ടിക്കുകയും Eclipseൽ ഒരു class ചേർക്കുകയും ചെയ്യുന്നത് |
00:12 | Java പ്രോഗ്രാം എഴുതുന്നത് |
00:14 | Java പ്രോഗ്രാം Eclipseൽ റണ്‍ ചെയ്യുന്നത് |
00:18 | ഇതിനായി ഉപയോഗിക്കുന്നത്,
|
00:25 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾ |
00:28 | Eclipse, സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00:30 | ഇല്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:39 | Eclipse ഒരു Integrated Development Environment ആണ്. |
00:42 | ഈ ടൂൾ ഉപയോഗിച്ച് java പ്രോഗ്രാമുകൾ എഴുതുവാനും debug ചെയ്യുവാനും റണ്‍ ചെയ്യുവാനും കഴിയുന്നു. |
00:50 | ഇപ്പോൾ Eclipse തുറക്കാം. |
00:55 | Alt, F2 പ്രസ് ചെയ്ത് ഡയലോഗ് ബോക്സിനുള്ളിൽ eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
01:08 | Workspace Launcher ഡയലോഗ് ബോക്സ് കാണുന്നു. |
01:11 | Workspace, നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഡേറ്റയും eclipseമായി ബന്ധപ്പെട്ട ഫയലുകളും സൂക്ഷിക്കുന്ന ലൊക്കേഷനാണ്. |
01:19 | ഒരു ഡിഫാൾട്ട് ലൊക്കേഷൻ ഉണ്ടായിരിക്കും. |
01:24 | Browse ഉപയോഗിച്ച് മറ്റൊരു directory തിരഞ്ഞെടുക്കാവുന്നതാണ്. |
01:27 | ഇപ്പോൾ നമുക്ക് ഡിഫാൾട്ട് directoryൽ തുടരാം, |
01:30 | OK കൊടുക്കുക. |
01:39 | Welcome to Eclipse പേജ് കാണുന്നു. |
01:46 | Pageന്റെ മുകളിൽ വലത് കോണിൽ കാണുന്ന Workbench ക്ലിക്ക് ചെയ്യുക. |
01:52 | ഇതാണ് Eclipse IDE. ഇപ്പോൾ ഒരു പ്രൊജക്റ്റ് തുടങ്ങാം. |
01:57 | Fileൽ നിന്ന് New Project ക്ലിക്ക് ചെയ്യുക. |
02:05 | അപ്പോൾ കാണുന്ന പട്ടികയിൽ നിന്നും Java Project തിരഞ്ഞെടുക്കുക. |
02:10 | നമ്മുടെ മിക്ക്യ ട്യൂട്ടോറിയലുകളിലും java project ആയിരിക്കും ഉപയോഗിക്കുന്നത്.Next ക്ലിക്ക് ചെയ്യുക. |
02:19 | പ്രൊജക്റ്റിന്റെ പേര് EclipseDemo എന്ന് ടൈപ്പ് ചെയ്യുക. |
02:30 | use default location എന്ന ഓപ്ഷൻ ശ്രദ്ധിക്കുക. |
02:34 | ഈ ഓപ്ഷൻ തിരഞ്ഞെടുത്താൽ, എല്ലാEclipseDemo പ്രൊജക്റ്റ്ഡേറ്റകളും default workspaceൽ സ്റ്റോർ ചെയ്യുന്നു. |
02:41 | ഇത് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ, browse ഉപയോഗിച്ച് മറ്റൊരു ലോക്കേഷൻ തിരഞ്ഞെടുക്കാം. |
02:47 | നമ്മൾ default ലൊക്കേഷൻ ഉപയോഗിക്കുന്നു. |
02:52 | ഈ Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക |
03:00 | Open Associated Perspective ഡയലോഗ് ബോക്സ് കാണുന്നു |
03:04 | Perspective, eclipse ലെ items ക്രമീകരിക്കുന്ന രീതിയെ സൂചിപ്പിക്കുന്നു. |
03:09 | Java ഡെവലപ്പ്മെന്റിന് യോജിച്ച ഒരു perspective ഡയലോഗ് ബോക്സ് നിര്‍ദ്ദേശിക്കുന്നു. |
03:20 | remember my decision തിരഞ്ഞെടുത്ത് Yes കൊടുക്കുക. |
03:27 | ഒരു പ്രൊജക്റ്റോടുകൂടി EclipseIDE കാണുന്നു. ഇപ്പോൾ ഈ പ്രൊജക്റ്റിലേക്ക് ഒരു classചേർക്കാം. |
03:37 | പ്രൊജക്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത്, new എന്നിട്ട് class തിരഞ്ഞെടുക്കുക. |
03:46 | classന്റെ പേര് DemoClass എന്ന് നൽകുക. |
03:55 | ശ്രദ്ധിക്കുക, modifiersൽ public , default എന്നീ രണ്ട് ഓപ്ഷനുകൾ ഉണ്ട്. |
03:59 | ഇപ്പോൾ public തന്നെ നൽകാം. |
04:01 | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ മറ്റ് ഓപ്ഷനുകൾ പരിശോധിക്കാം. |
04:06 | method stubsന്റെ പട്ടികയിൽ നിന്ന് public static void main എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:15 | മറ്റ് ഓപ്ഷനുകൾ തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ പരിശോധിക്കാം. |
04:19 | Wizardന് താഴെ വലത് കോണിലുള്ള Finish ക്ലിക്ക് ചെയ്യുക. |
04:30 | ഇവിടെ class ഫയൽ കാണുന്നു. |
04:35 | ശ്രദ്ധിക്കുക, ഇവിടെ കാണുന്ന വിവിധ ഭാഗങ്ങളെ portlets എന്ന് വിളിക്കുന്നു. |
04:41 | ഇതാണ് Package Explorer portlet, ഇത് ഒരു File Browserനെ പോലെ പ്രവർത്തിക്കുന്നു. |
04:46 | നമ്മൾ കോഡ് എഴുതുന്ന Editor portlet ഇതാണ്. |
04:50 | ഇത് outline portlet. ഇവിടെ പ്രൊജക്റ്റിന്റെ hierarchy കാണിക്കുന്നു. |
04:56 | ഓരോ portletന്റേയും വലുപ്പം വ്യത്യാസപ്പെടുത്തുവാൻ കഴിയുന്നു. |
05:10 | minimize ബട്ടണ്‍ ഉപയോഗിച്ച് അവ മിനിമൈസ് ചെയ്യുന്നു. |
05:26 | restore ബട്ടണ്‍ ഉപയോഗിച്ച് restoreഉം ചെയ്യാം. |
05:37 | ഇപ്പോൾ മറ്റ് portlets മിനിമൈസ് ചെയ്തിട്ട് എഡിറ്ററിൽ ശ്രദ്ധിക്കാം. |
05:49 | ഇവിടെ കാണുന്നത് പോലെ eclipse നമുക്ക് വേണ്ടി ചില കോഡ് സൃഷ്ടിച്ചിട്ടുണ്ട് . |
05:54 | ഈ കോഡ് നമ്മൾ class സൃഷ്ടിച്ചപ്പോൾ കൊടുത്ത ഓപ്ഷന് അനുസരിച്ചാണ്. |
06:00 | ഇവിടെ ഒരു പ്രിന്റ് സ്റ്റേറ്റ്മെന്റ് ചേർക്കാം. |
06:08 | ടൈപ്പ് ചെയ്യുക, System.out.println പരാൻതീസിസിൽ ഡബിൾ quotesനുള്ളിൽ Hello Eclipse. |
06:26 | സ്റ്റേറ്റ്മെന്റിന്റെ അവസാനം semicolon കൊടുക്കുക. |
06:31 | ഫയൽ സേവ് ചെയ്യാനായി File എന്നിട്ട് Save ക്ലിക്ക് ചെയ്യുക. |
06:37 | ഇതിനായി Control S short cut ഉം ഉപയോഗിക്കാം. |
06:42 | ഈ പ്രോഗ്രാം റണ്‍ ചെയ്യാനായി editorൽ റൈറ്റ് ക്ലിക്ക് ചെയ്ത് run as എന്നിട്ട് java application തിരഞ്ഞെടുക്കുക. |
06:56 | എന്തെങ്കിലും പ്രിന്റ് ചെയ്യുമ്പോൾ,Output കണ്‍സോൾ ഔട്ട്പുട്ട് കാണിക്കുന്നു. |
07:04 | നമ്മുടെ കോഡിന് എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അത് Problems portletൽ കാണുന്നു. |
07:10 | ഇങ്ങനെയാണ് eclipseൽ ഒരു Java പ്രോഗ്രാം എഴുതുകയും റണ്‍ ചെയ്യുകയും ചെയ്യുന്നത്. |
07:18 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:20 | ഇവിടെ പഠിച്ചത്, eclipseൽ ഒരു പ്രൊജക്റ്റും അതിൽ ഒരു class ഉം സൃഷ്ടിക്കുന്നത്, java source കോഡ് eclipseൽ എഴുതി അത് റണ്‍ ചെയ്യുന്നത്. |
07:33 | ഒരു അസ്സിഗ്ന്മെന്റ്, Display എന്ന പേരിൽ ഒരു പുതിയ പ്രൊജക്റ്റ് സൃഷ്ടിക്കുക. |
07:38 | Display പ്രൊജക്റ്റിൽ Welcome എന്ന ഒരു class ചേർക്കുക. |
07:44 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:50 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:53 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:58 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം , |
07:59 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:02 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:05 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
08:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:17 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:23 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
08:27 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.
|