Difference between revisions of "Java/C2/Getting-started-java-Installation/Malayalam"
From Script | Spoken-Tutorial
Line 20: | Line 20: | ||
|- | |- | ||
| 00.14 | | 00.14 | ||
− | | | + | | Javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും. |
|- | |- | ||
| 00.17 | | 00.17 | ||
Line 41: | Line 41: | ||
|- | |- | ||
|00.43 | |00.43 | ||
− | | അതിനായി spoken-tutorial. | + | | അതിനായി spoken-tutorial.orgൽ ലഭ്യമായ linux സ്പോകെന്‍ ട്യൂട്ടോറിയലുകൾ കാണുക. |
|- | |- | ||
| 00.51 | | 00.51 | ||
− | |ഒരു | + | |ഒരു java പ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി JDK, Java Development Kit ഇൻസ്റ്റോൾ ചെയ്യണം. |
|- | |- | ||
| 00.57 | | 00.57 | ||
− | | | + | |JDKയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക. |
|- | |- | ||
| 01.02 | | 01.02 | ||
− | | ഇപ്പോൾ Synaptic Package | + | | ഇപ്പോൾ Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യാം. |
|- | |- | ||
| 01.07 | | 01.07 | ||
Line 56: | Line 56: | ||
|- | |- | ||
| 01.10 | | 01.10 | ||
− | | | + | |അത് പോലെ ഒരു repository തിരഞ്ഞെടുക്കുന്നതും അറിഞ്ഞിരിക്കണം. |
|- | |- | ||
| 01.14 | | 01.14 | ||
Line 62: | Line 62: | ||
|- | |- | ||
| 01.19 | | 01.19 | ||
− | | | + | | ഡസ്ക്ടോപ്പിന്റെ ഇടത് കോണിൽ task bar കാണാം. |
|- | |- | ||
| 01.25 | | 01.25 | ||
Line 86: | Line 86: | ||
|- | |- | ||
| 01.56 | | 01.56 | ||
− | | ഇത് Synaptic Package | + | | ഇത് Synaptic Package Manager തുറക്കുന്നു. |
|- | |- | ||
| 02.03 | | 02.03 | ||
Line 92: | Line 92: | ||
|- | |- | ||
|02.08 | |02.08 | ||
− | |openjdk-6-jdk എന്ന ഒരു | + | |openjdk-6-jdk എന്ന ഒരു package കാണാം. |
|- | |- | ||
| 02.13 | | 02.13 | ||
Line 101: | Line 101: | ||
|- | |- | ||
|02.20 | |02.20 | ||
− | |വരുത്തേണ്ട മാറ്റങ്ങൾ confirm ചെയ്യാൻ | + | |വരുത്തേണ്ട മാറ്റങ്ങൾ confirm ചെയ്യാൻ ആവശ്യപ്പെടുന്നു. |
|- | |- | ||
|02.24 | |02.24 | ||
Line 209: | Line 209: | ||
|- | |- | ||
| 05.22 | | 05.22 | ||
− | | -Java Applets:web | + | | -Java Applets: web applicationന് interactive features നൽകുവാൻ ഇത് ഉപയോഗിക്കുന്നു. |
|- | |- | ||
| 05.28 | | 05.28 | ||
− | | -J2EE അതായത് Java Enterprise Edition:കമ്പനികൾ J2EE ഉപയോഗിക്കുന്നു. | + | | -J2EE അതായത് Java Enterprise Edition: കമ്പനികൾ J2EE ഉപയോഗിക്കുന്നു. |
|- | |- | ||
| 05.33 | | 05.33 | ||
− | |ഇത് | + | |ഇത് XML structured documents ട്രാൻസ്ഫർ ചെയ്യാൻ ഉപകരിക്കുന്നു. |
|- | |- | ||
| 05.38 | | 05.38 |
Revision as of 12:26, 25 June 2014
Time | Narration
|
00.01 | Java: Installationനെ കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.07 | ഇവിടെ പഠിക്കുന്നത്, |
00.09 | Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യുന്നത്. |
00.13 | എന്താണ് Java |
00.14 | Javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും. |
00.17 | ഇവിടെ ഉപയോഗിക്കുന്നത്, |
00.19 | Ubuntu version 11.10 |
00.21 | Java Development Environment JDK 1.6 |
00.26 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം. |
00.31 | Synaptic Package Manager ഇൻസ്റ്റോൾ ചെയ്തിരിക്കണം. |
00.35 | linuxലെ Terminal, Text Editor, Synaptic Package Manager എന്നിവ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00.43 | അതിനായി spoken-tutorial.orgൽ ലഭ്യമായ linux സ്പോകെന്‍ ട്യൂട്ടോറിയലുകൾ കാണുക. |
00.51 | ഒരു java പ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി JDK, Java Development Kit ഇൻസ്റ്റോൾ ചെയ്യണം. |
00.57 | JDKയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക. |
01.02 | ഇപ്പോൾ Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യാം. |
01.07 | ഇതിനായി root permission ഉണ്ടായിരിക്കേണ്ടതാണ്. |
01.10 | അത് പോലെ ഒരു repository തിരഞ്ഞെടുക്കുന്നതും അറിഞ്ഞിരിക്കണം. |
01.14 | ഇവ മുൻപ് പറഞ്ഞ പോലെ linux ട്യൂട്ടോറിയലുകളിൽ വിശദീകരിച്ചിട്ടുണ്ട്. |
01.19 | ഡസ്ക്ടോപ്പിന്റെ ഇടത് കോണിൽ task bar കാണാം. |
01.25 | മുകളിൽ Dash homeഉം കാണാം. |
01.28 | Dash home ക്ലിക്ക് ചെയ്യുക. |
01.31 | സെർച്ച് ബാറിൽ Synaptic ടൈപ്പ് ചെയ്യുക. |
01.35 | അപ്പോൾ Synaptic Package Manager കാണാം. |
01.38 | Synaptic Package Manager ക്ലിക്ക് ചെയ്യുക. |
01.42 | authenticationനായി പാസ് വേർഡ് ടൈപ്പ് ചെയ്യാൻ ആവിശ്യപ്പെടുന്നു. |
01.47 | അതിനാൽ പാസ് വേർഡ് ടൈപ്പ് ചെയ്ത് Authenticate ക്ലിക്ക് ചെയ്യുക. |
01.56 | ഇത് Synaptic Package Manager തുറക്കുന്നു. |
02.03 | Quick Filter ബോക്സിൽ jdk ടൈപ്പ് ചെയ്യുക. |
02.08 | openjdk-6-jdk എന്ന ഒരു package കാണാം. |
02.13 | ഇതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Mark for Installation ക്ലിക്ക് ചെയ്യുക. |
02.17 | എന്നിട്ട് Apply ക്ലിക്ക് ചെയ്യുക. |
02.20 | വരുത്തേണ്ട മാറ്റങ്ങൾ confirm ചെയ്യാൻ ആവശ്യപ്പെടുന്നു. |
02.24 | To be Installed ക്ലിക്ക് ചെയ്ത് Apply ക്ലിക്ക് ചെയ്യുക. |
02.30 | installationന് കുറച്ച് നിമിഷങ്ങൾ എടുക്കുന്നു. |
02.38 | ഇപ്പോൾ openjdk-6-jdk ഓപ്ഷൻ പച്ച നിറത്തിൽ കാണുന്നത് ശ്രദ്ധിക്കുക. |
02.48 | അതായത് നമ്മുടെ installation പൂർത്തിയായി. |
02.52 | ഇപ്പോൾ installation ഉറപ്പ് വരുത്താം. അതിനായി Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
03.03 | ഞാൻ നേരത്തേ തന്നെ ഇവിടെ ടെർമിനൽ തുറന്നിട്ടുണ്ട്. |
03.06 | കമാൻഡ് promptൽ java space hyphen version ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03.15 | jdkയുടെ version number കാണപ്പെടുന്നു. |
03.20 | നിങ്ങൾ ഉപയോഗിക്കുന്ന distributionന് അനുസരിച്ച് നിങ്ങളുടെ version number വ്യത്യാസപ്പെട്ടിരിക്കാം. |
03.26 | അതായത് നമ്മൾ jdk വിജയകരമായി ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞു. |
03.30 | ഒരു ലളിതമായ java പ്രോഗ്രാം റണ്‍ ചെയ്ത് അത് പ്രവർത്തിക്കുന്നോ എന്ന് നോക്കാം. |
03.35 | നേരത്തേ തന്നെ കോഡ് Test Program dot java എന്ന ഫയലിൽ സേവ് ചെയ്തിട്ടുണ്ട്. |
03.42 | കംപൈൽ ചെയ്ത് കോഡ് റണ്‍ ചെയ്യട്ടെ. |
03.45 | ഈ കോഡ് ടെർമിനലിൽ “ We have successfully run a Java Program " എന്ന് കാണിക്കുന്നു. |
03.53 | ടെർമിനലിലേക്ക് തിരിച്ചു പോകാം. |
03.57 | ഈ കാര്യങ്ങൾ ശ്രദ്ധിക്കുക : TestProgram dot java എന്ന ഫയൽ സേവ് ചെയ്തിട്ടുള്ളത് Home directoryൽ ആണ്. |
04.03 | കൂടാതെ, ഞാനിപ്പോൾ Home Directoryയിൽ ആണ്. |
04.07 | കമാൻഡ് promptൽ javac space TestProgram dot java ടൈപ്പ് ചെയ്യുക. |
04.19 | ഇത് കോഡ് കംപൈൽ ചെയ്യുന്നതിനാണ്. |
04.21 | എന്റർ പ്രസ് ചെയ്യുക. |
04.25 | ഇപ്പോൾ കോഡ് റണ്‍ ചെയ്യാം. |
04.27 | java space TestProgram ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04.35 | ഔട്ട്‌പുട്ട് We have successfully run a java program എന്ന് കിട്ടുന്നു. |
04.44 | അതായത് നമ്മുടെ installation വിജയകരമായിരുന്നു. |
04.48 | സ്ലൈഡിലേക്ക് തിരിച്ച് പോകാം. |
04.51 | Java എങ്ങനെ ഉപയോഗകരമാണ് എന്ന് ഇപ്പോൾ വിശദമാക്കാം. |
04.55 | Java ലളിതമാണ്. |
04.57 | Java object oriented ആണ്. |
04.59 | ഇത് platform independent ആണ്. |
05.01 | ഇത് സുരക്ഷിതമാണ്. |
05.02 | Javaക്ക് ഉയർന്ന performance ഉണ്ട്. |
05.04 | Java multi – threaded ആണ്. |
05.07 | javaയുടെ വിവിധ രൂപങ്ങളും ആപ്ലിക്കേഷനുകളും നോക്കാം. |
05.11 | -JSP, അതായത് Java Server Pages: ഇത്, സാധാരണ HTML കോഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. |
05.18 | dynamic ആയ web പേജുകൾ സൃഷ്ടിക്കാൻ JSP സഹായിക്കുന്നു. |
05.22 | -Java Applets: web applicationന് interactive features നൽകുവാൻ ഇത് ഉപയോഗിക്കുന്നു. |
05.28 | -J2EE അതായത് Java Enterprise Edition: കമ്പനികൾ J2EE ഉപയോഗിക്കുന്നു. |
05.33 | ഇത് XML structured documents ട്രാൻസ്ഫർ ചെയ്യാൻ ഉപകരിക്കുന്നു. |
05.38 | -JavaBeans: ഇത് reusable ആയിട്ടുള്ള software component ആണ്. |
05.43 | പുതിയതും പരിഷ്കൃതവുമായ അപ്ലിക്കേഷനുകൾ സൃഷ്ടിക്കുവാൻ ഇത് ഉപയോഗിക്കുന്നു. |
05.47 | -Mobile Java ഇത് മൊബൈൽ ഫോണ്‍ പോലുള്ള entertainment ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു. |
05.53 | ഇവിടെ പഠിച്ചത് |
05.56 | Synaptic Package Manager ഉപയോഗിച്ച് JDK ഇൻസ്റ്റോൾ ചെയ്യുന്നത്. |
05.59 | ഒരു Java പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുന്നത്. |
06.02 | Java ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ. |
06.04 | Javaയുടെ വിവിധ രൂപങ്ങളും അപ്ലിക്കേഷനുകളും. |
06.08 | ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06.14 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.17 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06.22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06.24 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06.27 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06.30 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
06.36 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06.41 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06.47 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06.58 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07.01 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. |
07.04 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |