Difference between revisions of "KTurtle/C3/Question-Glues/Malayalam"
From Script | Spoken-Tutorial
Line 3: | Line 3: | ||
!Narration | !Narration | ||
|- | |- | ||
− | ||00 | + | ||00:01 |
||'''KTurtle'''ലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം | ||'''KTurtle'''ലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം | ||
|- | |- | ||
− | ||00 | + | ||00:08 |
||ഇവിടെ പഠിക്കുന്ന question glues- “and”,''not” | ||ഇവിടെ പഠിക്കുന്ന question glues- “and”,''not” | ||
|- | |- | ||
− | || 00 | + | || 00:16 |
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||
|- | |- | ||
− | ||00 | + | ||00:29 |
||നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? | ||നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? | ||
|- | |- | ||
− | ||00 | + | ||00:39 |
||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക | ||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക | ||
|- | |- | ||
− | ||00 | + | ||00:46 |
|| Question glue words നെ കുറിച്ച് വിശദികരിക്കാം | || Question glue words നെ കുറിച്ച് വിശദികരിക്കാം | ||
|- | |- | ||
− | ||00 | + | ||00:51 |
||ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words | ||ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words | ||
|- | |- | ||
− | ||01 | + | ||01:00 |
||“and,or,not”എന്നിവ glue-wordsആണ് .'''if-else''' conditionനോടൊപ്പം glue words ഉപയോഗിക്കുന്നു . | ||“and,or,not”എന്നിവ glue-wordsആണ് .'''if-else''' conditionനോടൊപ്പം glue words ഉപയോഗിക്കുന്നു . | ||
|- | |- | ||
− | ||01 | + | ||01:11 |
||പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം | ||പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം | ||
|- | |- | ||
− | ||01 | + | ||01:15 |
||Dash home ക്ലിക്ക് ചെയ്യുക | ||Dash home ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||01 | + | ||01:18 |
||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||01 | + | ||01:22 |
||'''KTurtle''' ക്ലിക്ക് ചെയ്യുക | ||'''KTurtle''' ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||01 | + | ||01:24 |
||Glue word ,''and''ലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം | ||Glue word ,''and''ലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം | ||
|- | |- | ||
− | ||01 | + | ||01:28 |
||ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം | ||ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം | ||
|- | |- | ||
− | ||01 | + | ||01:33 |
||textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||
|- | |- | ||
− | ||01 | + | ||01:40 |
||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക | ||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||01 | + | ||01:46 |
||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||
|- | |- | ||
− | ||01 | + | ||01:50 |
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം | ||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം | ||
|- | |- | ||
− | ||01 | + | ||01:56 |
||കോഡ് നോക്കാം | ||കോഡ് നോക്കാം | ||
|- | |- | ||
− | ||01 | + | ||01:59 |
||“reset” കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||“reset” കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||
|- | |- | ||
− | ||02 | + | ||02:04 |
||ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു . | ||ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു . | ||
|- | |- | ||
− | ||02 | + | ||02:10 |
||''“message”'''കമാൻഡ് string , inputആയി സ്വീകരിക്കുന്നു . | ||''“message”'''കമാൻഡ് string , inputആയി സ്വീകരിക്കുന്നു . | ||
|- | |- | ||
− | ||02 | + | ||02:14 |
||ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു | ||ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:24 |
||User input സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c. | ||User input സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c. | ||
|- | |- | ||
− | ||02 | + | ||02:30 |
|| askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു | || askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു | ||
|- | |- | ||
− | ||02 | + | ||02:36 |
||'''if(($a+$b>$c)and ($b+$c>$a) and ($c+$a>$b)''',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു | ||'''if(($a+$b>$c)and ($b+$c>$a) and ($c+$a>$b)''',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:49 |
||andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും | ||andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും | ||
|- | |- | ||
− | || 02 | + | || 02:55 |
||''if(($a !=$b) and ($b != $c) and ($c != $a))'',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു . | ||''if(($a !=$b) and ($b != $c) and ($c != $a))'',ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു . | ||
|- | |- | ||
− | ||03 | + | ||03:05 |
||മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, '''nested if'''ബ്ലോക്കിലേക്ക് പോകുന്നു . | ||മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, '''nested if'''ബ്ലോക്കിലേക്ക് പോകുന്നു . | ||
|- | |- | ||
− | ||03 | + | ||03:12 |
|| ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു | || ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു | ||
|- | |- | ||
− | ||03 | + | ||03:17 |
||'''fontsize 18''',print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു | ||'''fontsize 18''',print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||03 | + | ||03:22 |
||'''go 10,100''' turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു | ||'''go 10,100''' turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു | ||
|- | |- | ||
− | ||03 | + | ||03:35 |
||ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു | ||ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു | ||
|- | |- | ||
− | ||03 | + | ||03:41 |
|| ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു . | || ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു . | ||
|- | |- | ||
− | ||03 | + | ||03:48 |
||else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു | ||else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു | ||
|- | |- | ||
− | ||03 | + | ||03:54 |
||elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു . | ||elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു . | ||
|- | |- | ||
− | ||03 | + | ||03:57 |
||മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ . | ||മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ . | ||
|- | |- | ||
− | ||04 | + | ||04:03 |
||else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം | ||else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , '''print''' കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||04 | + | ||04:12 |
||കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക . | ||കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക . | ||
|- | |- | ||
− | ||04 | + | ||04:15 |
||ഒരു pop-up messageഡയലോഗ് ബോക്സ് കാണുന്നു , ok. | ||ഒരു pop-up messageഡയലോഗ് ബോക്സ് കാണുന്നു , ok. | ||
|- | |- | ||
− | ||04 | + | ||04:20 |
||'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക | ||'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||04 | + | ||04:25 |
||length of BC ക്ക് 8നല്കി ,okകൊടുക്കുക | ||length of BC ക്ക് 8നല്കി ,okകൊടുക്കുക | ||
|- | |- | ||
− | ||04 | + | ||04:29 |
||length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക | ||length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||04 | + | ||04:33 |
||A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു | ||A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു | ||
|- | |- | ||
− | ||04 | + | ||04:37 |
||വീണ്ടും റണ്‍ ചെയ്യാം | ||വീണ്ടും റണ്‍ ചെയ്യാം | ||
|- | |- | ||
− | ||04 | + | ||04:40 |
||ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക | ||ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക | ||
|- | |- | ||
− | ||04 | + | ||04:44 |
||length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok. | ||length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok. | ||
|- | |- | ||
− | ||04 | + | ||04:58 |
||'''“ Not a scalene triangle”'''എന്ന് ക്യാൻവാസിൽ കാണിക്കുന്നു | ||'''“ Not a scalene triangle”'''എന്ന് ക്യാൻവാസിൽ കാണിക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:02 |
|| ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം | || ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||05 | + | ||05:06 |
||ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക | ||ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക | ||
|- | |- | ||
− | ||05 | + | ||05:11 |
||length of 'AB' ,ക്ക് 1 . OK. | ||length of 'AB' ,ക്ക് 1 . OK. | ||
|- | |- | ||
− | ||05 | + | ||05:16 |
||length of 'BC',ക്ക് 1 . OK. | ||length of 'BC',ക്ക് 1 . OK. | ||
|- | |- | ||
− | ||05 | + | ||05:20 |
||length of 'AC' ,ക്ക് 2. OK. | ||length of 'AC' ,ക്ക് 2. OK. | ||
|- | |- | ||
− | ||05 | + | ||05:24 |
||ക്യാൻവാസിൽ '''" Does not satisfy triangle's inequality "'''എന്ന് കാണിക്കുന്നു | ||ക്യാൻവാസിൽ '''" Does not satisfy triangle's inequality "'''എന്ന് കാണിക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:30 |
||ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു. | ||ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു. | ||
|- | |- | ||
− | || 05 | + | || 05:40 |
||അടുത്തതായി '''not''കണ്‍ഡിഷൻ നോക്കാം | ||അടുത്തതായി '''not''കണ്‍ഡിഷൻ നോക്കാം | ||
|- | |- | ||
− | ||05 | + | ||05:43 |
||ടെക്സ്റ്റ് എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||ടെക്സ്റ്റ് എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||
|- | |- | ||
− | ||05 | + | ||05:51 |
||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക | ||ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക | ||
|- | |- | ||
− | ||05 | + | ||05:56 |
||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||
|- | |- | ||
− | ||06 | + | ||06:01 |
||പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം | ||പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം | ||
|- | |- | ||
− | ||06 | + | ||06:05 |
||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു | ||resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:09 |
||User input സൂക്ഷിക്കുന്ന വേരിയബിൾസാണ് '''$a $b $c'''. | ||User input സൂക്ഷിക്കുന്ന വേരിയബിൾസാണ് '''$a $b $c'''. | ||
|- | |- | ||
− | ||06 | + | ||06:15 |
||'''if not (($a==$b) and ($b==$c) and ($c==$a))''',if not കണ്‍ഡിഷൻ പരിശോദിക്കുന്നു. | ||'''if not (($a==$b) and ($b==$c) and ($c==$a))''',if not കണ്‍ഡിഷൻ പരിശോദിക്കുന്നു. | ||
|- | |- | ||
− | ||06 | + | ||06:27 |
||Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു . | ||Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു . | ||
|- | |- | ||
− | ||06 | + | ||06:36 |
||ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു. | ||ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു. | ||
|- | |- | ||
− | ||06 | + | ||06:42 |
||അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും . | ||അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും . | ||
|- | |- | ||
− | ||06 | + | ||06:48 |
||''if not''' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു | ||''if not''' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു | ||
|- | |- | ||
− | ||06 | + | ||06:55 |
||'''if''' കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു | ||'''if''' കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു | ||
|- | |- | ||
− | ||07 | + | ||07:01 |
||elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു | ||elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:07 |
||'''go 100,100''' turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു | ||'''go 100,100''' turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:20 |
||'''repeat 3{turnright 120 forward 100}'''കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു | ||'''repeat 3{turnright 120 forward 100}'''കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:32 |
|| എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം | || എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം | ||
|- | |- | ||
− | ||07 | + | ||07:36 |
||കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക . | ||കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക . | ||
|- | |- | ||
− | || 07 | + | || 07:40 |
||length of AB ക്ക് 6 കൊടുക്കുക . OK | ||length of AB ക്ക് 6 കൊടുക്കുക . OK | ||
|- | |- | ||
− | ||07 | + | ||07:45 |
||length of BC,5 ക്ക് കൊടുക്കുക . OK | ||length of BC,5 ക്ക് കൊടുക്കുക . OK | ||
|- | |- | ||
− | ||07 | + | ||07:48 |
||length of AC ക്ക് 7കൊടുക്കുക . OK | ||length of AC ക്ക് 7കൊടുക്കുക . OK | ||
|- | |- | ||
− | ||07 | + | ||07:54 |
||'''“Triangle is not equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു | ||'''“Triangle is not equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:58 |
|| വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok | || വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok | ||
|- | |- | ||
− | ||08 | + | ||08:05 |
||length of BC ക്ക് 5കൊടുക്കുക. ok | ||length of BC ക്ക് 5കൊടുക്കുക. ok | ||
|- | |- | ||
− | ||08 | + | ||08:09 |
||length of Ac ക്ക് 5കൊടുക്കുക. OK | ||length of Ac ക്ക് 5കൊടുക്കുക. OK | ||
|- | |- | ||
− | ||08 | + | ||08:13 |
||'''“Triangle is equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു | ||'''“Triangle is equilateral”''' എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു | ||
|- | |- | ||
− | ||08 | + | ||08:21 |
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:25 |
||ചുരുക്കത്തിൽ | ||ചുരുക്കത്തിൽ | ||
|- | |- | ||
− | ||08 | + | ||08:28 |
||ഇവിടെ പഠിച്ചത്, question glues ആയ and not. | ||ഇവിടെ പഠിച്ചത്, question glues ആയ and not. | ||
|- | |- | ||
− | ||08 | + | ||08:35 |
||ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം | ||ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം | ||
|- | |- | ||
− | ||08 | + | ||08:40 |
||“or” question glue ഉപയോഗിച്ച് എഴുതുക . | ||“or” question glue ഉപയോഗിച്ച് എഴുതുക . | ||
|- | |- | ||
− | ||08 | + | ||08:48 |
|| “if..or” കണ്‍ഡിഷന്റെ ഘടന | || “if..or” കണ്‍ഡിഷന്റെ ഘടന | ||
|- | |- | ||
− | ||08 | + | ||08:51 |
||if ബ്രാക്കറ്റില്‍ '''condition''' or ബ്രാക്കറ്റില്‍ ''condition'' or ബ്രാക്കറ്റില്‍ ''condition'' | ||if ബ്രാക്കറ്റില്‍ '''condition''' or ബ്രാക്കറ്റില്‍ ''condition'' or ബ്രാക്കറ്റില്‍ ''condition'' | ||
|- | |- | ||
− | ||08 | + | ||08:59 |
||curly bracketൽ ചെയ്യേണ്ട പ്രവർത്തി . | ||curly bracketൽ ചെയ്യേണ്ട പ്രവർത്തി . | ||
|- | |- | ||
− | ||09 | + | ||09:02 |
||else curly bracketൽ ചെയ്യേണ്ട പ്രവർത്തി . | ||else curly bracketൽ ചെയ്യേണ്ട പ്രവർത്തി . | ||
|- | |- | ||
− | ||09 | + | ||09:06 |
||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||
|- | |- | ||
− | ||09 | + | ||09:10 |
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | ||09 | + | ||09:13 |
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||
|- | |- | ||
− | ||09 | + | ||09:18 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | ||09 | + | ||09:20 |
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | ||09 | + | ||09:23 |
||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | ||09 | + | ||09:27 |
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | ||09 | + | ||09:34 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||
|- | |- | ||
− | ||09 | + | ||09:38 |
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | ||09 | + | ||09:44 |
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | ||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | ||
|- | |- | ||
− | ||09 | + | ||09:49 |
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||
|- | |- |
Revision as of 16:57, 24 June 2014
Visual Cue | Narration |
---|---|
00:01 | KTurtleലെ Question Glues എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:08 | ഇവിടെ പഠിക്കുന്ന question glues- “and”,not” |
00:16 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:29 | നിങ്ങൾക്ക് KTurtle , അതിലെ if else statementഎന്നിവയിൽ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? |
00:39 | ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക |
00:46 | Question glue words നെ കുറിച്ച് വിശദികരിക്കാം |
00:51 | ചെറിയ ചോദ്യങ്ങള്‍ കൂട്ടി ചേർത്ത് ഒരു വലിയ ചോദ്യം ആക്കുന്ന വാക്കുകള്‍ ആണ് question glue words |
01:00 | “and,or,not”എന്നിവ glue-wordsആണ് .if-else conditionനോടൊപ്പം glue words ഉപയോഗിക്കുന്നു . |
01:11 | പുതിയ KTurtleഅപ്ലിക്കേഷൻ തുറക്കാം |
01:15 | Dash home ക്ലിക്ക് ചെയ്യുക |
01:18 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01:22 | KTurtle ക്ലിക്ക് ചെയ്യുക |
01:24 | Glue word ,andലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം |
01:28 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു പ്രോഗ്രാം കാണാം |
01:33 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
01:40 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററില്‍ ടൈപ്പ് ചെയ്യുക |
01:46 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
01:50 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം |
01:56 | കോഡ് നോക്കാം |
01:59 | “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു . |
02:04 | ഒരു പ്രോഗ്രാമിലെ സന്ദേശത്തെ “message” keyword ന് ശേഷം double quotesൽ നല്കുന്നു . |
02:10 | “message”'കമാൻഡ് string , inputആയി സ്വീകരിക്കുന്നു . |
02:14 | ഇത് സന്ദേശം ഒരു pop up ഡയലോഗ് ബോക്സിൽ കാണിക്കുന്നു .Non,null തുടങ്ങിയവയ്ക്ക് ബീപ് ശബ്ദം ഉണ്ടാക്കുന്നു |
02:24 | User input സൂക്ഷിക്കുന്ന വേരിയബിൾസാണ് a, b, c. |
02:30 | askകമാൻഡ് വേരിയബിളിൽ സൂക്ഷിക്കുന്നതിനായി യൂസറിനോട് input ആവിശ്യപ്പെടുന്നു |
02:36 | if(($a+$b>$c)and ($b+$c>$a) and ($c+$a>$b),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു |
02:49 | andഉപയോഗിച്ച് കൂട്ടി ചേർത്ത രണ്ട് ചോദ്യങ്ങളുടെയും ഉത്തരം ശരിയാണെങ്കില്‍ ഭലം trueആയിരിക്കും |
02:55 | if(($a !=$b) and ($b != $c) and ($c != $a)),ifകണ്‍ഡിഷന്‍ പരിശോദിക്കുന്നു . |
03:05 | മുകളിലത്തെ if കണ്‍ഡിഷന്‍ ശരിയാണെങ്കിൽ, control, nested ifബ്ലോക്കിലേക്ക് പോകുന്നു . |
03:12 | ഇത് ത്രികോണത്തിന്റെ വശങ്ങൾ സമമല്ലാത്തത് ആണോ എന്ന് പരിശോദിക്കുന്നു |
03:17 | fontsize 18,print command ഉപയോഗിക്കുന്ന ഫോണ്ടിന്റെ sizeസെറ്റ് ചെയ്യുന്നു |
03:22 | go 10,100 turtle നോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10 pixelഉം മുകളിൽ നിന്ന് 100pixel ഉം നീങ്ങാൻ നിർദേശിക്കുന്നു |
03:35 | ifകണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം ,printകമാൻഡ് ഈ stringകാണിക്കുന്നു |
03:41 | ifകണ്‍ഡിഷൻ തെറ്റാകുമ്പോൾ ,elseകമാൻഡ് elseകണ്‍ഡിഷൻ പരിശോദിക്കുന്നു . |
03:48 | else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു |
03:54 | elseകമാൻഡ്, അവസാനത്തെ കണ്‍ഡിഷൻ പരിശോദിക്കുന്നു . |
03:57 | മുകളിലത്തെ കണ്‍ഡിഷനുകളെല്ലാം തെറ്റാകുമ്പോൾ മാത്രമേ , ഇവിടുത്തെ else condition പരിശോദിക്കപ്പെടുന്നുള്ളൂ . |
04:03 | else കണ്‍ഡിഷൻ പരിശോദിച്ചതിന് ശേഷം , print കമാൻഡ് ഈ stringകാണിക്കുന്നു . എല്ലാ കണ്‍ഡിഷനുകളും പരിശോദിക്കുന്നതിനായി കോഡ് റണ്‍ ചെയ്യാം |
04:12 | കോഡ് റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യുക . |
04:15 | ഒരു pop-up messageഡയലോഗ് ബോക്സ് കാണുന്നു , ok. |
04:20 | 'length of AB', ക്ക് 5കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
04:25 | length of BC ക്ക് 8നല്കി ,okകൊടുക്കുക |
04:29 | length of ACക്ക് 9കൊടുത്ത് ok ക്ലിക്ക് ചെയ്യുക |
04:33 | A scalene triangle,എന്ന് ക്യാൻവാസിൽ കാണുന്നു |
04:37 | വീണ്ടും റണ്‍ ചെയ്യാം |
04:40 | ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക |
04:44 | length of ABക്ക് 5, ok. length of BCക്ക് 6,ok length of ACക്ക് 6, ok. |
04:58 | “ Not a scalene triangle”എന്ന് ക്യാൻവാസിൽ കാണിക്കുന്നു |
05:02 | ഡിഫാൾട്ട് കണ്‍ഡിഷനു വേണ്ടി വീണ്ടും കോഡ് റണ്‍ ചെയ്യാം |
05:06 | ഒരു മെസ്സേജ് ഡയലോഗ് ബോക്സ് തുറക്കുന്നു , okകൊടുക്കുക |
05:11 | length of 'AB' ,ക്ക് 1 . OK. |
05:16 | length of 'BC',ക്ക് 1 . OK. |
05:20 | length of 'AC' ,ക്ക് 2. OK. |
05:24 | ക്യാൻവാസിൽ " Does not satisfy triangle's inequality "എന്ന് കാണിക്കുന്നു |
05:30 | ഈ പ്രോഗ്രാം നീക്കം ചെയ്യുന്നു . clearകമാൻഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു. |
05:40 | അടുത്തതായി 'notകണ്‍ഡിഷൻ നോക്കാം |
05:43 | ടെക്സ്റ്റ് എഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
05:51 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtleഎഡിറ്ററില്‍ കോപ്പി ചെയ്യുക |
05:56 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
06:01 | പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്ത് പ്രോഗ്രാം വിശദികരിക്കാം |
06:05 | resetകമാൻഡ് turtleനെ ഡിഫാൾട്ട് പൊസിഷനിൽ സെറ്റ് ചെയ്യുന്നു |
06:09 | User input സൂക്ഷിക്കുന്ന വേരിയബിൾസാണ് $a $b $c. |
06:15 | if not (($a==$b) and ($b==$c) and ($c==$a)),if not കണ്‍ഡിഷൻ പരിശോദിക്കുന്നു. |
06:27 | Not ഒരു പ്രത്യേക question glue-wordആണ് ,ഇത് ഒന്നിനെ അതിന്റെ വിപരീതം ആക്കുന്നു . |
06:36 | ഉദാഹരണത്തിന് , കണ്‍ഡിഷൻ trueആണെങ്കിൽ, not അതിനെ falseആക്കുന്നു. |
06:42 | അത് പോലെ , കണ്‍ഡിഷൻ falseആകുമ്പോൾ, output,trueആയിരിക്കും . |
06:48 | if not' കണ്‍ഡിഷൻ പരിശോദിച്ചിട്ട് printകമാൻഡ് ഈ string കാണിക്കുന്നു |
06:55 | if കണ്‍ഡിഷൻ false ആകുമ്പോൾ ,else കണ്‍ഡിഷൻ execute ചെയ്യുന്നു |
07:01 | elseകണ്‍ഡിഷൻ പരിശോദിച്ചിട്ട്, printകമാൻഡ് ഈ string കാണിക്കുന്നു |
07:07 | go 100,100 turtleനെ ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 100pixel നീങ്ങാൻ നിർദേശിക്കുന്നു |
07:20 | repeat 3{turnright 120 forward 100}കമാൻഡ്,turtleനെ കൊണ്ട് സമഭുജ ത്രികോണം ക്യാൻവാസിൽ വരപ്പിക്കുന്നു |
07:32 | എല്ലാ കണ്‍ഡിഷനും പരിശോദിക്കാൻ പ്രോഗ്രാം റണ്‍ ചെയ്യാം |
07:36 | കോഡ് റണ്‍ ചെയ്യാനായി F5 അമർത്തുക . |
07:40 | length of AB ക്ക് 6 കൊടുക്കുക . OK |
07:45 | length of BC,5 ക്ക് കൊടുക്കുക . OK |
07:48 | length of AC ക്ക് 7കൊടുക്കുക . OK |
07:54 | “Triangle is not equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു |
07:58 | വീണ്ടും റണ്‍ ചെയ്യാം . length of ABക്ക് 5കൊടുക്കുക .ok |
08:05 | length of BC ക്ക് 5കൊടുക്കുക. ok |
08:09 | length of Ac ക്ക് 5കൊടുക്കുക. OK |
08:13 | “Triangle is equilateral” എന്ന് ക്യാൻവാസിൽ കാണിക്കുന്നു .ഒരു സമഭുജ ത്രികോണം വരയ്ക്കപെട്ടു |
08:21 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
08:25 | ചുരുക്കത്തിൽ |
08:28 | ഇവിടെ പഠിച്ചത്, question glues ആയ and not. |
08:35 | ഒരു അസ്സിഗ്ന്മെന്റ്, മട്ടത്രികോണത്തിന്റെ കോണുകൾ പരിശോദിക്കുന്ന പ്രോഗ്രാം |
08:40 | “or” question glue ഉപയോഗിച്ച് എഴുതുക . |
08:48 | “if..or” കണ്‍ഡിഷന്റെ ഘടന |
08:51 | if ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition or ബ്രാക്കറ്റില്‍ condition |
08:59 | curly bracketൽ ചെയ്യേണ്ട പ്രവർത്തി . |
09:02 | else curly bracketൽ ചെയ്യേണ്ട പ്രവർത്തി . |
09:06 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
09:10 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:13 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
09:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
09:20 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:23 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:27 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
09:34 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
09:38 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
09:44 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
09:49 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |