Difference between revisions of "C-and-C++/C3/String-Library-Functions/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 17: Line 17:
 
|-
 
|-
 
| 00.11
 
| 00.11
|ചില ഉദാഹരണങ്ങളിലൂടെ  ഇത്  നോക്കാം   
+
|ചില ഉദാഹരണങ്ങളിലൂടെ  ഇത്  നോക്കാം.  
 
|-
 
|-
 
| 00.15
 
| 00.15
Line 29: Line 29:
 
|-
 
|-
 
| 00.27
 
| 00.27
|string library functionന്റെ ആമുഖത്തോടെ തുടങ്ങാം .
+
|string library functionന്റെ ആമുഖത്തോടെ തുടങ്ങാം.
 
|-
 
|-
 
| 00.31
 
| 00.31
Line 35: Line 35:
 
|-
 
|-
 
|00.36
 
|00.36
|copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ  സപ്പോര്‍ട്ട്  ചെയ്യുന്നു .
+
|copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ  സപ്പോര്‍ട്ട്  ചെയ്യുന്നു.
 
|-
 
|-
 
|00.44
 
|00.44
|ചില string libraryഫങ്ഷനുകള്‍ നോക്കാം .
+
|ചില string library ഫങ്ഷനുകള്‍ നോക്കാം.
 
|-
 
|-
 
|00.48
 
|00.48
|  '''strncpy''' ഫങ്ഷന്‍.
+
|  '''strncpy''' ഫങ്ഷന്‍..
 
|-
 
|-
 
|00.52
 
|00.52
Line 53: Line 53:
 
|-
 
|-
 
| 01.16
 
| 01.16
|ഔട്ട്‌പുട്ട് ,'''Wollo ''' എന്നായിരിക്കും  
+
|ഔട്ട്‌പുട്ട്, '''Wollo ''' എന്നായിരിക്കും .
 
|-
 
|-
 
|01.21
 
|01.21
|ഇവിടെ '''Wo''',string 2വില്‍ നിന്നും  ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ് .
+
|ഇവിടെ '''Wo''', string 2വില്‍ നിന്നും  ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്.
 
|-
 
|-
 
| 01.29
 
| 01.29
|ഇപ്പോള്‍  '''strncmp'''  ഫങ്ഷന്‍  നോക്കാം ,ഇതിന്റെ ഘടന '''strncmp(char str1, char str2, int n) '''  
+
|ഇപ്പോള്‍  '''strncmp'''  ഫങ്ഷന്‍  നോക്കാം, ഇതിന്റെ ഘടന '''strncmp(char str1, char str2, int n) '''  
 
|-
 
|-
 
| 01.42
 
| 01.42
|string 2 ന്റെ ആദ്യത്തെ n characters മായി string 1 താരതമ്യം ചെയ്യുന്നു.  
+
|string 2 ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു.  
 
|-
 
|-
 
| 01.48
 
| 01.48
Line 68: Line 68:
 
|-
 
|-
 
|01.55
 
|01.55
| ഔട്ട്‌പുട്ട്  0 ആണ്  
+
| ഔട്ട്‌പുട്ട്  0 ആണ്.
 
|-
 
|-
 
| 01.58
 
| 01.58
| string library functions  എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം  
+
| string library functions  എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
 
|-
 
|-
 
| 02.02
 
| 02.02
| സാധാരണ ഉപയോഗിക്കുന്ന ചില    string functions കാണാം  
+
| സാധാരണ ഉപയോഗിക്കുന്ന ചില    string functions കാണാം.
 
|-
 
|-
 
|02.07
 
|02.07
|എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ്  ചെയ്തിട്ടുണ്ട്   
+
|എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ്  ചെയ്തിട്ടുണ്ട്.    
 
|-
 
|-
 
|02.10
 
|02.10
|ഇത് തുറക്കാം  
+
|ഇത് തുറക്കാം.
 
|-
 
|-
 
|02.12
 
|02.12
|ഇവിടെ  string length function ഉണ്ട്  
+
|ഇവിടെ  string length function ഉണ്ട്.
 
|-
 
|-
 
|02.15
 
|02.15
Line 89: Line 89:
 
|-
 
|-
 
|02.20
 
|02.20
|ഇവിടെ  stringന്റെ  നീളം കണ്ടുപിടിക്കാം   
+
|ഇവിടെ  stringന്റെ  നീളം കണ്ടുപിടിക്കാം.  
 
|-
 
|-
 
|02.23
 
|02.23
|'''stdio.h''','''string.h. '''ഇവ ഹെഡര്‍ ഫയലാണ്  
+
|'''stdio.h''', '''string.h.''' ഇവ ഹെഡര്‍ ഫയലാണ്.
 
|-
 
|-
 
|02.29
 
|02.29
|ഇത് മെയിന്‍  ഫങ്ഷന്‍  
+
|ഇത് മെയിന്‍  ഫങ്ഷന്‍
 
|-
 
|-
 
| 02.31
 
| 02.31
|ഇവിടെ നമുക്ക് ''' 'arr', ''' എന്ന character വേരിയബിൾ  ഉണ്ട്  
+
|ഇവിടെ നമുക്ക് ''' 'arr', ''' എന്ന character വേരിയബിൾ  ഉണ്ട്.
 
|-
 
|-
 
| 02.35
 
| 02.35
|ഇത് ''' 'Ashwini' ''' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു  
+
|ഇത് ''' 'Ashwini' ''' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 02.38
 
| 02.38
|“len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്  
+
|“len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്.
 
|-
 
|-
 
| 02.42
 
| 02.42
|strlen functionഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം  
+
|strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം.
 
|-
 
|-
 
| 02.48
 
| 02.48
|ഇതിന്റെ ഭലം len1  ല്‍ സ്റ്റോര്‍ ചെയ്യുന്നു  
+
|ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 02.52
 
| 02.52
Line 116: Line 116:
 
|-
 
|-
 
|02.56
 
|02.56
| ഇത്  return സ്റ്റേറ്റ്മെന്റ്  
+
| ഇത്  return സ്റ്റേറ്റ്മെന്റ്.
 
|-
 
|-
 
|02.59
 
|02.59
|പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ  
+
|പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.
 
|-
 
|-
 
|03.01
 
|03.01
|'''Ctrl, Alt,T''' ഒരുമിച്ച്  പ്രസ്‌ ചെയ്ത്  ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു
+
|'''Ctrl, Alt, T''' ഒരുമിച്ച്  പ്രസ്‌ ചെയ്ത്  ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു.
 
|-
 
|-
 
| 03.09
 
| 03.09
| കംപൈല്‍  ചെയ്യാന്‍ ,'''  "gcc" ''' space ''' "strlen.c" ''' space ''' “-o”''' space''' “str1”''' ടൈപ്പ് ചെയ്ത് എന്റര്‍  പ്രസ് ചെയ്യുക.
+
| കംപൈല്‍  ചെയ്യാന്‍, '''  "gcc" ''' space ''' "strlen.c" ''' space ''' “-o”''' space''' “str1”''' ടൈപ്പ് ചെയ്ത് എന്റര്‍  പ്രസ് ചെയ്യുക.
 
|-
 
|-
 
| 03.19
 
| 03.19
|(dot slash)''' ./str1.'''ടൈപ്പ് ചെയ്യുക, എന്റര്‍  കൊടുക്കുക
+
|(dot slash)''' ./str1.'''ടൈപ്പ് ചെയ്യുക, എന്റര്‍  കൊടുക്കുക.
 
|-
 
|-
 
| 03.24
 
| 03.24
|ഔട്ട്‌പുട്ട് ,
+
|ഔട്ട്‌പുട്ട്,
 
|-
 
|-
 
| 03.26
 
| 03.26
Line 140: Line 140:
 
|-
 
|-
 
| 03.37
 
| 03.37
|  മറ്റൊരു  string ഫങ്ഷന്‍  നോക്കാം  
+
|  മറ്റൊരു  string ഫങ്ഷന്‍  നോക്കാം.
 
|-
 
|-
 
| 03.40
 
| 03.40
|ഇവിടെ നമുക്ക്  '''string copy''' ഫങ്ഷന്‍  ഉണ്ട്  
+
|ഇവിടെ നമുക്ക്  '''string copy''' ഫങ്ഷന്‍  ഉണ്ട്.
 
|-
 
|-
 
| 03.43
 
| 03.43
Line 149: Line 149:
 
|-
 
|-
 
| 03.48
 
| 03.48
|ഇവിടെ നമ്മള്‍  source string,  target stringലേക്ക് കോപ്പി ചെയ്യുന്നു  
+
|ഇവിടെ നമ്മള്‍  source string,  target stringലേക്ക് കോപ്പി ചെയ്യുന്നു.
 
|-
 
|-
 
| 03.53
 
| 03.53
| source string ല്‍   Ice ഉണ്ട് .അത്  target string ലേക്ക് കോപ്പി ചെയ്യാം .
+
| source stringല്‍   Ice ഉണ്ട്. അത്  target string ലേക്ക് കോപ്പി ചെയ്യാം.
 
|-
 
|-
 
| 03.59
 
| 03.59
|ഇത്  strcpy  ഫങ്ഷന്‍
+
|ഇത്  strcpy  ഫങ്ഷന്‍.
 
|-
 
|-
 
| 04.02
 
| 04.02
Line 161: Line 161:
 
|-
 
|-
 
| 04.07
 
| 04.07
|എക്സിക്യൂട്ട് ചെയ്ത് നോക്കാം  
+
|എക്സിക്യൂട്ട് ചെയ്ത് നോക്കാം.
 
|-
 
|-
 
| 04.09
 
| 04.09
|ടെര്‍മിനലിലേക്ക്  തിരികെ വരിക   
+
|ടെര്‍മിനലിലേക്ക്  തിരികെ വരിക.  
 
|-
 
|-
 
| 04.11
 
| 04.11
| കംപൈല്‍ ചെയ്യാന്‍,'''gcc '''space '''strcpy.c''' space hyphen ''' o''' space '''str2''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക
+
| കംപൈല്‍ ചെയ്യാന്‍, '''gcc '''space '''strcpy.c''' space hyphen ''' o''' space '''str2''' ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
 
|-
 
|-
 
| 04.20
 
| 04.20
|(dot slash)'''./str2 '''ടൈപ്പ് ചെയ്ത് എന്റര്‍  കൊടുക്കുക.
+
|(dot slash)'''./str2 ''' ടൈപ്പ് ചെയ്ത് എന്റര്‍  കൊടുക്കുക.
 
|-
 
|-
 
| 04.24
 
| 04.24
|ഔട്ട്‌പുട്ട്  കാണുന്നു ,
+
|ഔട്ട്‌പുട്ട്  കാണുന്നു,
 
|-
 
|-
 
| 04.26
 
| 04.26
Line 182: Line 182:
 
|-
 
|-
 
| 04.32
 
| 04.32
| മറ്റൊരു  stringഫങ്ഷന്‍ നോക്കാം  
+
| മറ്റൊരു  string ഫങ്ഷന്‍ നോക്കാം.
 
|-
 
|-
 
| 04.34
 
| 04.34
|ഇപ്പോള്‍ നമുക്ക്  string compare ഫങ്ഷനിലേക്ക്  പോകാം
+
|ഇപ്പോള്‍ നമുക്ക്  string compare ഫങ്ഷനിലേക്ക്  പോകാം.
 
|-
 
|-
 
| 04.37
 
| 04.37
Line 191: Line 191:
 
|-
 
|-
 
| 04.42
 
| 04.42
|ഇതിൽ രണ്ട്  stringകള്‍ താരതമ്യം ചെയ്യുന്നു  
+
|ഇതിൽ രണ്ട്  stringകള്‍ താരതമ്യം ചെയ്യുന്നു.
 
|-
 
|-
 
| 04.46
 
| 04.46
| ഇവിടെ'''str1''','''str2 '''  ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്
+
| ഇവിടെ '''str1''','''str2 '''  ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്.
 
|-
 
|-
 
| 04.52
 
| 04.52
|'''str1''' ,''' 'Ice'''' ഉം ,'''str2''' , ''' 'Cream'''' ഉം  സ്റ്റോര്‍ ചെയ്യുന്നു  
+
|'''str1''', ''' 'Ice'''' ഉം, '''str2''', ''' 'Cream'''' ഉം  സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 04.58
 
| 04.58
|ഇവിടെ i,j എന്നീ  ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്  
+
|ഇവിടെ i,j എന്നീ  ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്.
 
|-
 
|-
 
| 05.03
 
| 05.03
| strcmp ഫങ്ഷന്‍ ഉപയോഗിച്ച്  string  താരതമ്യം ചെയ്യുന്നു  
+
| strcmp ഫങ്ഷന്‍ ഉപയോഗിച്ച്  string  താരതമ്യം ചെയ്യുന്നു.
 
|-
 
|-
 
| 05.08
 
| 05.08
|ഇവിടെ നമ്മള്‍  str1 താരതമ്യം ചെയ്യുന്നു .അതായത്  'Ice' നെ    'Hello' യോട്  
+
|ഇവിടെ നമ്മള്‍  str1 താരതമ്യം ചെയ്യുന്നു. അതായത്  'Ice' നെ    'Hello' യോട്  
 
|-
 
|-
 
| 05.14
 
| 05.14
| ഭലം iല്‍  സ്റ്റോര്‍ ചെയ്യുന്നു  
+
| ഫലം iല്‍  സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 05.16
 
| 05.16
|ഇവിടെ  string2താരതമ്യം ചെയ്യുന്നു.അതായത്  'Cream' നെ  'Cream' നോട്
+
|ഇവിടെ  string2 താരതമ്യം ചെയ്യുന്നു. അതായത്  'Cream' നെ  'Cream' നോട്
 
|-
 
|-
 
| 05.23
 
| 05.23
|ഭലം jല്‍  സ്റ്റോര്‍ ചെയ്യുന്നു  
+
|ഫലം jല്‍  സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 05.25
 
| 05.25
|എന്നിട്ട്  രണ്ട്  ഭലങ്ങളും പ്രിന്റ്‌ ചെയ്യുന്നു  
+
|എന്നിട്ട്  രണ്ട്  ഫലങ്ങളും പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 05.28
 
| 05.28
|ഇതാണ്  റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്  
+
|ഇതാണ്  റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
 
|-
 
|-
 
| 05.31
 
| 05.31
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ  
+
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.
 
|-
 
|-
 
| 05.33
 
| 05.33
|ടെര്‍മിനലിലേക്ക്  തിരിച്ച് വരിക  
+
|ടെര്‍മിനലിലേക്ക്  തിരിച്ച് വരിക.
 
|-
 
|-
 
| 05.35
 
| 05.35
Line 233: Line 233:
 
|-
 
|-
 
| 05.46
 
| 05.46
|എന്റര്‍ പ്രസ്  ചെയ്യുക  
+
|എന്റര്‍ പ്രസ്  ചെയ്യുക.
 
|-
 
|-
 
| 05.47
 
| 05.47
|(dot slash)''' ./str3 '''ടൈപ്പ് ചെയ്യുക  
+
|(dot slash)''' ./str3 ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 05.50
 
| 05.50
|ഔട്ട്‌പുട്ട് 1,0 കാണുന്നു  
+
|ഔട്ട്‌പുട്ട് 1,0 കാണുന്നു.
 
|-
 
|-
 
| 05.54
 
| 05.54
|പ്രോഗ്രാമിലേക്ക് തിരികെ വരിക  
+
|പ്രോഗ്രാമിലേക്ക് തിരികെ വരിക.
 
|-
 
|-
 
| 05.56
 
| 05.56
|ഇവിടെ 1കിട്ടുന്നു ,ഇവിടെ 0 കിട്ടുന്നു .
+
|ഇവിടെ 1കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു.
 
|-
 
|-
 
| 06.01
 
| 06.01
|സ്ലൈഡിലേക്ക്  തിരിച്ച് വരാം  
+
|സ്ലൈഡിലേക്ക്  തിരിച്ച് വരാം.
 
|-
 
|-
 
| 06.04
 
| 06.04
Line 254: Line 254:
 
|-
 
|-
 
| 06.06
 
| 06.06
|ഇവിടെ പഠിച്ചത് ,
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
| 06.07
 
| 06.07
|String library ഫങ്ഷനുകള്‍   
+
|String library ഫങ്ഷനുകള്‍.  
 
|-
 
|-
 
| 06.09
 
| 06.09
Line 278: Line 278:
 
|-
 
|-
 
| 06.21
 
| 06.21
|string bestഉം string bus ഉം ബന്ധിപ്പിക്കാനുള്ള  പ്രോഗ്രാം എഴുതുക  
+
|string bestഉം string busഉം ബന്ധിപ്പിക്കാനുള്ള  പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 06.25
 
| 06.25
Line 284: Line 284:
 
|-
 
|-
 
| 06.32
 
| 06.32
| കൂടാതെ  string library യിലെ മറ്റ്  ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക  
+
| കൂടാതെ  string libraryയിലെ മറ്റ്  ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക.
 
|-
 
|-
 
| 06.36
 
| 06.36
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 06.39
 
| 06.39
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 06.42
 
| 06.42
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
| 06.46
 
| 06.46
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 06.49
 
| 06.49
Line 305: Line 305:
 
|-
 
|-
 
| 06.56
 
| 06.56
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|07.03
 
|07.03
Line 314: Line 314:
 
|-
 
|-
 
| 07.15
 
| 07.15
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 07.20
 
| 07.20
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
 
| 07.24
 
| 07.24
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Revision as of 17:07, 6 June 2014

Time Narration


00.01 Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്,
00.09 String Library Functions
00.11 ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം.
00.15 ഇതിനായി ഉപയോഗിക്കുന്നത്,
00.18 Ubuntu Operating System version 11.10,
00.22 gcc Compiler Version 4.6.1
00.27 string library functionന്റെ ആമുഖത്തോടെ തുടങ്ങാം.
00.31 strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്.
00.36 copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു.
00.44 ചില string library ഫങ്ഷനുകള്‍ നോക്കാം.
00.48 strncpy ഫങ്ഷന്‍..
00.52 ഇതിന്റെ ഘടന strncpy(char str1, char str2, and int n )
01.02 ഇത് string str2 ല്‍ നിന്ന് ആദ്യത്തെ n characters str1ലേക്ക് കോപ്പി ചെയ്യുന്നു.
01.09 ഉദാഹരണം char strncpy( char hello, char world, 2)
01.16 ഔട്ട്‌പുട്ട്, Wollo എന്നായിരിക്കും .
01.21 ഇവിടെ Wo, string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്.
01.29 ഇപ്പോള്‍ strncmp ഫങ്ഷന്‍ നോക്കാം, ഇതിന്റെ ഘടന strncmp(char str1, char str2, int n)
01.42 string 2 ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു.
01.48 ഉദാഹരണം int strncmp(char ice, char icecream, 2);
01.55 ഔട്ട്‌പുട്ട് 0 ആണ്.
01.58 string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
02.02 സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം.
02.07 എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
02.10 ഇത് തുറക്കാം.
02.12 ഇവിടെ string length function ഉണ്ട്.
02.15 നമ്മുടെ ഫയലിന്റെ പേര് strlen.c.
02.20 ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം.
02.23 stdio.h, string.h. ഇവ ഹെഡര്‍ ഫയലാണ്.
02.29 ഇത് മെയിന്‍ ഫങ്ഷന്‍ .
02.31 ഇവിടെ നമുക്ക് 'arr', എന്ന character വേരിയബിൾ ഉണ്ട്.
02.35 ഇത് 'Ashwini' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു.
02.38 “len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്.
02.42 strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം.
02.48 ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു.
02.52 എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ്‌ ചെയ്യുന്നു.
02.56 ഇത് return സ്റ്റേറ്റ്മെന്റ്.
02.59 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
03.01 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു.
03.09 കംപൈല്‍ ചെയ്യാന്‍, "gcc" space "strlen.c" space “-o” space “str1” ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
03.19 (dot slash) ./str1.ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക.
03.24 ഔട്ട്‌പുട്ട്,
03.26 string = Ashwini, Length = 7
03.30 എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7
03.37 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
03.40 ഇവിടെ നമുക്ക് string copy ഫങ്ഷന്‍ ഉണ്ട്.
03.43 നമ്മുടെ ഫയലിന്റെ പേര് strcpy.c
03.48 ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു.
03.53 source stringല്‍ Ice ഉണ്ട്. അത് target string ലേക്ക് കോപ്പി ചെയ്യാം.
03.59 ഇത് strcpy ഫങ്ഷന്‍.
04.02 ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു.
04.07 എക്സിക്യൂട്ട് ചെയ്ത് നോക്കാം.
04.09 ടെര്‍മിനലിലേക്ക് തിരികെ വരിക.
04.11 കംപൈല്‍ ചെയ്യാന്‍, gcc space strcpy.c space hyphen o space str2 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
04.20 (dot slash)./str2 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
04.24 ഔട്ട്‌പുട്ട് കാണുന്നു,
04.26 source string = Ice
04.29 target string = Ice
04.32 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
04.34 ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം.
04.37 നമ്മുടെ ഫയലിന്റെ പേര് strcmp.c
04.42 ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു.
04.46 ഇവിടെ str1,str2 ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്.
04.52 str1, 'Ice' ഉം, str2, 'Cream' ഉം സ്റ്റോര്‍ ചെയ്യുന്നു.
04.58 ഇവിടെ i,j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്.
05.03 strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു.
05.08 ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice' നെ 'Hello' യോട്
05.14 ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു.
05.16 ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട്
05.23 ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു.
05.25 എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ്‌ ചെയ്യുന്നു.
05.28 ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
05.31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
05.33 ടെര്‍മിനലിലേക്ക് തിരിച്ച് വരിക.
05.35 കംപൈല്‍ ചെയ്യാന്‍, gcc space strcmp.c space hyphen o space str3
05.46 എന്റര്‍ പ്രസ് ചെയ്യുക.
05.47 (dot slash) ./str3 ടൈപ്പ് ചെയ്യുക.
05.50 ഔട്ട്‌പുട്ട് 1,0 കാണുന്നു.
05.54 പ്രോഗ്രാമിലേക്ക് തിരികെ വരിക.
05.56 ഇവിടെ 1കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു.
06.01 സ്ലൈഡിലേക്ക് തിരിച്ച് വരാം.
06.04 ചുരുക്കത്തില്‍ ,
06.06 ഇവിടെ പഠിച്ചത്,
06.07 String library ഫങ്ഷനുകള്‍.
06.09 strlen()
06.11 strcpy()
06.13 strcmp()
06.14 strncpy()
06.16 strncmp()
06.19 ഒരു അസ്സിഗ്ന്മെന്റ്
06.21 string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക.
06.25 സൂചന : strcat(char str1, char str2);
06.32 കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക.
06.36 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06.39 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.42 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06.46 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06.49 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.52 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.56 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07.03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07.08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07.15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07.24 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya