Difference between revisions of "C-and-C++/C3/Strings/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 8: Line 8:
 
|-
 
|-
 
| 00.01
 
| 00.01
|C , C++ ലെ '''Strings''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|C, C++ലെ '''Strings''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
| 00.06
 
| 00.06
Line 14: Line 14:
 
|-
 
|-
 
| 00.08
 
| 00.08
|എന്താണ്  '''string'''?
+
|എന്താണ്  '''string''' ?
 
|-
 
|-
 
| 00.10
 
| 00.10
|'''string''' ന്റെ ഡിക്ലറെഷന്‍  
+
|'''string'''ന്റെ ഡിക്ലറെഷന്‍.
 
|-
 
|-
 
| 00.13
 
| 00.13
|'''string''' ന്റെ intialization.
+
|'''string'''ന്റെ intialization.
 
|-
 
|-
 
| 00.15
 
| 00.15
| '''string''' ന് ചില ഉദാഹരണങ്ങള്‍  
+
| '''string'''ന് ചില ഉദാഹരണങ്ങള്‍ .
 
|-
 
|-
 
| 00.17
 
| 00.17
Line 35: Line 35:
 
|-
 
|-
 
|00.29
 
|00.29
|'''gcc '', '''g++ Compiler''' version 4.6.1 .
+
|'''gcc ''', '''g++ Compiler''' version 4.6.1 .
 
|-
 
|-
 
|00.35
 
|00.35
|strings ന്റെ ആമുഖത്തോടെ തുടങ്ങാം .
+
|stringsന്റെ ആമുഖത്തോടെ തുടങ്ങാം.
 
|-
 
|-
 
|00.38
 
|00.38
Line 53: Line 53:
 
|-
 
|-
 
| 00.55
 
| 00.55
|'''char''', '''string'''name,''' size'''  
+
|'''char''', '''string''' name, ''' size'''  
 
|-
 
|-
 
|00.59
 
|00.59
|'''char''' ഡേറ്റ ടൈപ്പ് ആണ് ,  string name'''string'''ന്റെ പേര്, എന്നിട്ട്  അതിന്റെ size ഇവിടെ കൊടുക്കുക .
+
|'''char''' ഡേറ്റ ടൈപ്പ് ആണ്,  string name '''string'''ന്റെ പേര്, എന്നിട്ട്  അതിന്റെ size ഇവിടെ കൊടുക്കുക.
 
|-
 
|-
 
| 01.06
 
| 01.06
|ഉദാഹരണം: ഇവിടെ '''size 10'''ആയ character string “names''' ഡിക്ലയര്‍ ചെയ്യുന്നു  
+
|ഉദാഹരണം: ഇവിടെ '''size 10''' ആയ character string '''names''' ഡിക്ലയര്‍ ചെയ്യുന്നു.
 
|-
 
|-
 
| 01.13
 
| 01.13
|ഒരു ഉദാഹരണം നോക്കാം  
+
|ഒരു ഉദാഹരണം നോക്കാം.
 
|-
 
|-
 
| 01.15
 
| 01.15
|നേരത്തെ ടൈപ്പ്  ചെയ്തിട്ടുള്ള പ്രോഗ്രാം തുറക്കാം .
+
|നേരത്തെ ടൈപ്പ്  ചെയ്തിട്ടുള്ള പ്രോഗ്രാം തുറക്കാം.
 
|-
 
|-
 
|01.19
 
|01.19
Line 71: Line 71:
 
|-
 
|-
 
|01.23
 
|01.23
|ഈ പ്രോഗ്രാമില്‍ ,യൂസറില്‍  നിന്ന്  ഒരു '''string'''ഇന്‍പുട്ട്  ആയി സ്വീകരിച്ച്  പ്രിന്റ്‌  ചെയ്യുന്നു.
+
|ഈ പ്രോഗ്രാമില്‍, യൂസറില്‍  നിന്ന്  ഒരു '''string''' ഇന്‍പുട്ട്  ആയി സ്വീകരിച്ച്  പ്രിന്റ്‌  ചെയ്യുന്നു.
 
|-
 
|-
 
|01.29
 
|01.29
|ഇപ്പോള്‍  കോഡ് വിശദമാക്കാം  
+
|ഇപ്പോള്‍  കോഡ് വിശദമാക്കാം.
 
|-
 
|-
 
|01.32
 
|01.32
Line 80: Line 80:
 
|-
 
|-
 
| 01.34
 
| 01.34
| '''string.h''' ല്‍ string കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന  declarations, functions, constants എന്നിവ ഉള്‍കൊള്ളുന്നു .
+
| '''string.h'''ല്‍ string കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന  declarations, functions, constants എന്നിവ ഉള്‍കൊള്ളുന്നു.
 
|-
 
|-
 
| 01.43
 
| 01.43
| നമ്മള്‍ “string functions”ഉപയോഗിക്കുമ്പോള്‍ ഈ ഹെഡര്‍ ഫയല്‍ ഉള്‍പ്പെടുത്തണം .
+
| നമ്മള്‍ “string functions” ഉപയോഗിക്കുമ്പോള്‍ ഈ ഹെഡര്‍ ഫയല്‍ ഉള്‍പ്പെടുത്തണം.
 
|-
 
|-
 
| 01.47
 
| 01.47
|ഇത് മെയിന്‍ ഫങ്ഷന്‍
+
|ഇത് മെയിന്‍ ഫങ്ഷന്‍.
 
|-
 
|-
 
|01.49
 
|01.49
Line 95: Line 95:
 
|-
 
|-
 
|01.58
 
|01.58
|ഒരു '''string''' റീഡ് ചെയ്യാനായി format specifier '''%s'''ഓട്  കൂടിയ '''scanf() function''' ഉപയോഗിക്കാം  
+
|ഒരു '''string''' റീഡ് ചെയ്യാനായി format specifier '''%s'''ഓട്  കൂടിയ '''scanf() function''' ഉപയോഗിക്കാം.
 
|-
 
|-
 
|02.05
 
|02.05
|string ന്റെ കൂടെ spaces  ഉള്‍പ്പെടുത്താന്‍  caret ചിഹ്നവും  \n ഉം ഉപയോഗിക്കുന്നു  
+
|stringന്റെ കൂടെ spaces  ഉള്‍പ്പെടുത്താന്‍  caret ചിഹ്നവും  \n ഉം ഉപയോഗിക്കുന്നു.
 
|-
 
|-
 
| 02.11
 
| 02.11
|എന്നിട്ട് '''string''' പ്രിന്റ്‌ ചെയ്യുന്നു .
+
|എന്നിട്ട് '''string''' പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
| 02.13
 
| 02.13
|  ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്  
+
|  ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
 
|-
 
|-
 
| 02.16
 
| 02.16
|  സേവ് ക്ലിക്ക് ചെയ്യുക  
+
|  സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 02.18
 
| 02.18
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ .
+
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യട്ടെ.
 
|-
 
|-
 
| 02.20
 
| 02.20
|'''Ctrl, Alt, T'''ഒരുമിച്ച്  പ്രസ്  ചെയ്ത്  ടെർമിനല്‍ തുറക്കുക  
+
|'''Ctrl, Alt, T''' ഒരുമിച്ച്  പ്രസ്  ചെയ്ത്  ടെർമിനല്‍ തുറക്കുക.
 
|-
 
|-
 
| 02.30
 
| 02.30
|കംപൈല്‍  ചെയ്യാന്‍ '''gcc''' space '''string.c''' space '''-o''' space''' str '''ടൈപ്പ് ചെയ്യുക.  
+
|കംപൈല്‍  ചെയ്യാന്‍ '''gcc''' space '''string.c''' space '''-o''' space''' str ''' ടൈപ്പ് ചെയ്യുക.  
 
|-
 
|-
 
| 02.37
 
| 02.37
|എന്റര്‍ പ്രസ്‌ ചെയ്യുക  
+
|എന്റര്‍ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 02.40
 
| 02.40
| എക്സിക്യൂട്ട്  ചെയ്യാന്‍  '''./str '''ടൈപ്പ് ചെയ്യുക  
+
| എക്സിക്യൂട്ട്  ചെയ്യാന്‍  '''./str ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 02.43
 
| 02.43
Line 128: Line 128:
 
|-
 
|-
 
| 02.46
 
| 02.46
|ഇവിടെ '''Enter the string '''എന്ന് കാണുന്നു  
+
|ഇവിടെ '''Enter the string ''' എന്ന് കാണുന്നു.
 
|-
 
|-
 
| 02.49
 
| 02.49
| '''Talk To A Teacher'''ടൈപ്പ് ചെയ്തിട്ട്   
+
| '''Talk To A Teacher''' ടൈപ്പ് ചെയ്തിട്ട്   
 
|-
 
|-
 
| 02.56
 
| 02.56
|എന്റര്‍  കൊടുക്കുക .
+
|എന്റര്‍  കൊടുക്കുക.
 
|-
 
|-
 
| 02.58
 
| 02.58
|ഔട്ട്‌പുട്ട് ,''' The string is Talk To A Teacher'''  കാണുന്നു  
+
|ഔട്ട്‌പുട്ട്, ''' The string is Talk To A Teacher'''  കാണുന്നു.
 
|-
 
|-
 
| 03.03
 
| 03.03
| സ്ലൈഡിലേക്ക് തിരിച്ചു വരുന്നു  
+
| സ്ലൈഡിലേക്ക് തിരിച്ചു വരുന്നു.
 
|-
 
|-
 
| 03.06
 
| 03.06
Line 146: Line 146:
 
|-
 
|-
 
| 03.10
 
| 03.10
|ഇപ്പോള്‍ ഒരു  string എങ്ങനെ initializeചെയ്യാമെന്ന് നോക്കാം .
+
|ഇപ്പോള്‍ ഒരു  string എങ്ങനെ initialize ചെയ്യാമെന്ന് നോക്കാം.
 
|-
 
|-
 
| 03.13
 
| 03.13
Line 155: Line 155:
 
|-
 
|-
 
| 03.20
 
| 03.20
|ഉദാഹരണം :size '''10''' ഉള്ള character string  “names”"'ഡിക്ലയര്‍ ചെയ്ത്  “Priya” എന്ന string നല്കുന്നു  
+
|ഉദാഹരണം :size '''10''' ഉള്ള character string  “names” ഡിക്ലയര്‍ ചെയ്ത്  “Priya” എന്ന string നല്കുന്നു.
 
|-
 
|-
 
| 03.28
 
| 03.28
Line 161: Line 161:
 
|-
 
|-
 
| 03.31
 
| 03.31
|char var_name[ ] = സിംഗിള്‍ quotes നുള്ളില്‍ {'S', 't', 'r', 'i', 'n', 'g'}
+
|char var_name[ ] = സിംഗിള്‍ quotesനുള്ളില്‍ {'S', 't', 'r', 'i', 'n', 'g'}
 
|-
 
|-
 
| 03.36
 
| 03.36
|ഉദാഹരണം : char names[10] = സിംഗിള്‍  quotes നുള്ളില്‍ {'P', 'r', 'i', 'y', 'a'}
+
|ഉദാഹരണം : char names[10] = സിംഗിള്‍  quotesനുള്ളില്‍ {'P', 'r', 'i', 'y', 'a'}
 
|-
 
|-
 
| 03.42
 
| 03.42
|ആദ്യത്തെ ഘടന  എങ്ങനെ ഉപയോഗിക്കുമെന്ന് ഒരു ഉദാഹരണത്തിലൂടെ  കാണാം  
+
|ആദ്യത്തെ ഘടന  എങ്ങനെ ഉപയോഗിക്കുമെന്ന് ഒരു ഉദാഹരണത്തിലൂടെ  കാണാം.
 
|-
 
|-
 
| 03.48
 
| 03.48
|എഡിറ്ററിലേക്ക്  തിരികെ വരുക ,അതേ ഉദാഹരണം ഉപയോഗിക്കാം .
+
|എഡിറ്ററിലേക്ക്  തിരികെ വരുക ,അതേ ഉദാഹരണം ഉപയോഗിക്കാം.
 
|-
 
|-
 
| 03.52
 
| 03.52
|ആദ്യമായി '''shift, ctrl , s '''ഒരുമിച്ച്  പ്രസ്  ചെയ്യുക  
+
|ആദ്യമായി '''shift, ctrl , s ''' ഒരുമിച്ച്  പ്രസ്  ചെയ്യുക.
 
|-
 
|-
 
| 03.58
 
| 03.58
|'''stringinitialize'''എന്ന പേരോടെ ഫയല്‍ സേവ് ചെയ്യുക  
+
|'''stringinitialize''' എന്ന പേരോടെ ഫയല്‍ സേവ് ചെയ്യുക.
 
|-
 
|-
 
| 04.03
 
| 04.03
|സേവ്  ക്ലിക്ക് ചെയ്യുക  
+
|സേവ്  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 04.06
 
| 04.06
| '''string''' ,initialize ചെയ്യാം  
+
| '''string''', initialize ചെയ്യാം.
 
|-
 
|-
 
| 04.08
 
| 04.08
Line 188: Line 188:
 
|-
 
|-
 
| 04.11
 
| 04.11
|'''= “ double quottes ന് ഉള്ളില്‍  “Spoken- Tutorial”; '''ടൈപ്പ് ചെയ്യുക.
+
|'''= “ double quottesന് ഉള്ളില്‍  “Spoken- Tutorial”; '''ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.20
 
| 04.20
| സേവ് ക്ലിക്ക്  ചെയ്യുക  
+
| സേവ് ക്ലിക്ക്  ചെയ്യുക.
 
|-
 
|-
 
| 04.22
 
| 04.22
|നമ്മള്‍ ഈ സ്ട്രിംഗ്  പ്രിന്റ്‌ മാത്രം ചെയ്യുന്നതിനാല്‍   , ഈ  രണ്ട്  വരികള്‍ നീക്കം ചെയ്യുന്നു  
+
|നമ്മള്‍ ഈ സ്ട്രിംഗ്  പ്രിന്റ്‌ മാത്രം ചെയ്യുന്നതിനാല്‍, ഈ  രണ്ട്  വരികള്‍ നീക്കം ചെയ്യുന്നു.
 
|-
 
|-
 
| 04.27
 
| 04.27
|സേവ് ക്ലിക്ക്  ചെയ്യുക  
+
|സേവ് ക്ലിക്ക്  ചെയ്യുക.
 
|-
 
|-
 
| 04.30
 
| 04.30
| എക്സിക്യൂട്ട്  ചെയ്യാം  
+
| എക്സിക്യൂട്ട്  ചെയ്യാം.
 
|-
 
|-
 
| 04.31
 
| 04.31
| ടെര്‍മിനലിലേക്ക്  തിരിച്ചു വരിക  
+
| ടെര്‍മിനലിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 04.33
 
| 04.33
Line 209: Line 209:
 
|-
 
|-
 
| 04.35
 
| 04.35
|'''gcc space stringinitialize.c space -o space str2 '''ടൈപ്പ് ചെയ്യുക  
+
|'''gcc space stringinitialize.c space -o space str2 ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.44
 
| 04.44
|string.c യുടെ ഔട്ട്‌പുട്ട്  ഫയല്‍  “str” നീക്കം ചെയ്യപ്പെടാതെയിരിക്കാന്‍    ഇവിടെ  “str2” ഉപയോഗിക്കുന്നു .
+
|string.c യുടെ ഔട്ട്‌പുട്ട്  ഫയല്‍  “str” നീക്കം ചെയ്യപ്പെടാതെയിരിക്കാന്‍    ഇവിടെ  “str2” ഉപയോഗിക്കുന്നു.
 
|-
 
|-
 
| 04.54
 
| 04.54
Line 218: Line 218:
 
|-
 
|-
 
| 04.56
 
| 04.56
|എക്സിക്യൂട്ട്  ചെയ്യാനായി  '''./str2 ''' ടൈപ്പ് ചെയ്യുക .
+
|എക്സിക്യൂട്ട്  ചെയ്യാനായി  '''./str2 ''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 05.00
 
| 05.00
|ഔട്ട്‌പുട്ട്, "The string is Spoken-Tutorial" എന്ന് കാണുന്നു  
+
|ഔട്ട്‌പുട്ട്, "The string is Spoken-Tutorial" എന്ന് കാണുന്നു.
 
|-
 
|-
 
| 05.06
 
| 05.06
|നമുക്ക്  സംഭവിക്കാനിടയുള്ള ചില സ്വാഭാവികമായ തെറ്റുകള്‍ നോക്കാം  
+
|നമുക്ക്  സംഭവിക്കാനിടയുള്ള ചില സ്വാഭാവികമായ തെറ്റുകള്‍ നോക്കാം.
 
|-
 
|-
 
| 05.09
 
| 05.09
| പ്രോഗ്രാമിലേക്ക്  തിരിച്ച്  പോകാം  
+
| പ്രോഗ്രാമിലേക്ക്  തിരിച്ച്  പോകാം.
 
|-
 
|-
 
| 05.11
 
| 05.11
|ഇവിടെ string ന്റെ സ്പെല്ലിങ് '''sting''' എന്ന്  നല്കുന്നു .
+
|ഇവിടെ stringന്റെ സ്പെല്ലിങ് '''sting''' എന്ന്  നല്കുന്നു.
 
|-
 
|-
 
| 05.16
 
| 05.16
|സേവ്  ക്ലിക്ക് ചെയ്യുക  
+
|സേവ്  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 05.18
 
| 05.18
|എക്സിക്യൂട്ട്  ചെയ്യട്ടെ  
+
|എക്സിക്യൂട്ട്  ചെയ്യട്ടെ.
 
|-
 
|-
 
| 05.19
 
| 05.19
|ടെര്‍മിനലിലേക്ക്  തിരികെ വരുക  
+
|ടെര്‍മിനലിലേക്ക്  തിരികെ വരുക.
 
|-
 
|-
 
| 05.21
 
| 05.21
|നേരത്തേതു പോലെ കംപൈല്‍  ചെയ്യുക  
+
|നേരത്തേതു പോലെ കംപൈല്‍  ചെയ്യുക.
 
|-
 
|-
 
| 05.23
 
| 05.23
|ഒരു  fatalഎറര്‍ കാണുന്നു  
+
|ഒരു  fatal എറര്‍ കാണുന്നു.
 
|-
 
|-
 
| 05.25
 
| 05.25
Line 254: Line 254:
 
|-
 
|-
 
| 05.30
 
| 05.30
|പ്രോഗ്രാമിലേക്ക് തിരികെ വരാം  
+
|പ്രോഗ്രാമിലേക്ക് തിരികെ വരാം.
 
|-
 
|-
 
| 05.32
 
| 05.32
|ഇതെന്തന്നാല്‍ '''sting.h '''എന്ന ഹെഡര്‍  ഫയല്‍ കണ്ടെത്താന്‍  കംപൈലറിന്  കഴിയുന്നില്ല .  
+
|ഇതെന്തന്നാല്‍ '''sting.h ''' എന്ന ഹെഡര്‍  ഫയല്‍ കണ്ടെത്താന്‍  കംപൈലറിന്  കഴിയുന്നില്ല.  
 
|-
 
|-
 
| 05.39
 
| 05.39
|അതിനാല്‍ എറര്‍ തരുന്നു  
+
|അതിനാല്‍ എറര്‍ തരുന്നു.
 
|-
 
|-
 
| 05.41
 
| 05.41
|എറര്‍ കണ്ടുപിടിക്കാം  
+
|എറര്‍ കണ്ടുപിടിക്കാം.
 
|-
 
|-
 
| 05.43
 
| 05.43
|ഇവിടെ  '''r''' ടൈപ്പ്  ചെയ്യുക  
+
|ഇവിടെ  '''r''' ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 05.45
 
| 05.45
|സേവ് കൊടുക്കുക  
+
|സേവ് കൊടുക്കുക.
 
|-
 
|-
 
| 05.46
 
| 05.46
|വീണ്ടും എക്സിക്യൂട്ട്  ചെയ്യാം  
+
|വീണ്ടും എക്സിക്യൂട്ട്  ചെയ്യാം.
 
|-
 
|-
 
| 05.47
 
| 05.47
|ടെര്‍മിനലിലേക്ക്  തിരിച്ചു വരിക  
+
|ടെര്‍മിനലിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 05.50
 
| 05.50
| നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക .
+
| നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
 
|-
 
|-
 
| 05.54
 
| 05.54
|ഇത് പ്രവർത്തിക്കുന്നു !
+
|ഇത് പ്രവർത്തിക്കുന്നു!
 
|-
 
|-
 
| 05.56
 
| 05.56
|മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം  
+
|മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം.
 
|-
 
|-
 
| 05.59
 
| 05.59
|പ്രോഗ്രാമിലേക്ക് തിരികെ  വരുക  
+
|പ്രോഗ്രാമിലേക്ക് തിരികെ  വരുക.
 
|-
 
|-
 
| 06.02
 
| 06.02
|ഇവിടെ charന്  പകരം intകൊടുക്കുന്നു
+
|ഇവിടെ charന്  പകരം int കൊടുക്കുന്നു.
 
|-
 
|-
 
| 06.06
 
| 06.06
|സേവ്  ക്ലിക്ക് ചെയ്യുക  
+
|സേവ്  ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 06.07
 
| 06.07
| എന്ത് സംഭവിക്കുന്നുവെന്ന്  നോക്കാം  
+
| എന്ത് സംഭവിക്കുന്നുവെന്ന്  നോക്കാം.
 
|-
 
|-
 
| 06.09
 
| 06.09
|ടെര്‍മിനലിലേക്ക്  പോകാം  
+
|ടെര്‍മിനലിലേക്ക്  പോകാം.
 
|-
 
|-
 
| 06.11
 
| 06.11
|promptവൃത്തിയാക്കാം
+
|prompt വൃത്തിയാക്കാം.
 
|-
 
|-
 
| 06.15
 
| 06.15
|നേരത്തേത്  പോലെ കംപൈല്‍ ചെയ്യുക  
+
|നേരത്തേത്  പോലെ കംപൈല്‍ ചെയ്യുക.
 
|-
 
|-
 
| 06.17
 
| 06.17
|ഈ എറര്‍ കാണുന്നു  
+
|ഈ എറര്‍ കാണുന്നു.
 
|-
 
|-
 
| 06.19
 
| 06.19
Line 317: Line 317:
 
|-
 
|-
 
| 06.32
 
| 06.32
|പ്രോഗ്രാമിലേക്ക്  തിരികെ വരാം  
+
|പ്രോഗ്രാമിലേക്ക്  തിരികെ വരാം.
 
|-
 
|-
 
| 06.36
 
| 06.36
|ഇതെന്തന്നാല്‍ നമ്മള്‍ '''string''' ന്റെ '''format specifier'''ആയ ''' %s'''ഉപയോഗിച്ചു .
+
|ഇതെന്തന്നാല്‍ നമ്മള്‍ '''string'''ന്റെ '''format specifier''' ആയ ''' %s''' ഉപയോഗിച്ചു.
 
|-
 
|-
 
| 06.42
 
| 06.42
| എന്നിട്ട്  '''integer''' ഡേറ്റ ടൈപ്പിലൂടെ ഇത് initializeചെയ്യുന്നു
+
| എന്നിട്ട്  '''integer''' ഡേറ്റ ടൈപ്പിലൂടെ ഇത് initialize ചെയ്യുന്നു.
 
|-
 
|-
 
| 06.47
 
| 06.47
|എറര്‍  തിരുത്താം  
+
|എറര്‍  തിരുത്താം.
 
|-
 
|-
 
| 06.49
 
| 06.49
|ഇവിടെ '''char''' ടൈപ്പ് ചെയ്യുക  
+
|ഇവിടെ '''char''' ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 06.51
 
| 06.51
|സേവ്  ക്ലിക്ക്  ചെയ്യുന്നു  
+
|സേവ്  ക്ലിക്ക്  ചെയ്യുന്നു.
 
|-
 
|-
 
| 06.53
 
| 06.53
| എക്സിക്യൂട്ട്  ചെയ്യട്ടെ.ടെര്‍മിനലിലേക്ക്  തിരിച്ചു വരിക  
+
| എക്സിക്യൂട്ട്  ചെയ്യട്ടെ. ടെര്‍മിനലിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 06.56
 
| 06.56
| നേരത്തേത്  പോലെ  കംപൈലും എക്സിക്യൂട്ടും ചെയ്യുക  
+
| നേരത്തേത്  പോലെ  കംപൈലും എക്സിക്യൂട്ടും ചെയ്യുക.
 
|-
 
|-
 
| 07.00
 
| 07.00
|ഇത് പ്രവര്‍ത്തിക്കുന്നു  
+
|ഇത് പ്രവര്‍ത്തിക്കുന്നു.
 
|-
 
|-
 
| 07.03
 
| 07.03
|ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട്  ചെയ്യാമെന്ന്  നോക്കാം  
+
|ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട്  ചെയ്യാമെന്ന്  നോക്കാം.
 
|-
 
|-
 
| 07.08
 
| 07.08
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക  
+
|പ്രോഗ്രാമിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 07.11
 
| 07.11
|'''string.c'''ഫയല്‍ തുറക്കട്ടെ  
+
|'''string.c''' ഫയല്‍ തുറക്കട്ടെ.
 
|-
 
|-
 
| 07.15
 
| 07.15
|ഇവിടെ കോഡ് എഡിറ്റ്‌ ചെയ്യാം  
+
|ഇവിടെ കോഡ് എഡിറ്റ്‌ ചെയ്യാം.
 
|-
 
|-
 
| 07.18
 
| 07.18
|ആദ്യം ,'''shift, ctrl ,S''' ഒരുമിച്ച് പ്രസ്‌ ചെയ്യുക .
+
|ആദ്യം,'''shift, ctrl ,S''' ഒരുമിച്ച് പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 07.25
 
| 07.25
|ഇപ്പോള്‍'''.cpp'''എക്സ്റ്റന്‍ഷനോടെ ഫയല്‍ സേവ്  ചെയ്യാം  
+
|ഇപ്പോള്‍ '''.cpp''' എക്സ്റ്റന്‍ഷനോടെ ഫയല്‍ സേവ്  ചെയ്യാം.
 
|-
 
|-
 
| 07.29
 
| 07.29
|സേവ് ക്ലിക്ക് ചെയ്യുക  
+
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 07.33
 
| 07.33
| ഹെഡര്‍ ഫയല്‍ ''' iostream'''ആയി മാറ്റുന്നു  
+
| ഹെഡര്‍ ഫയല്‍ ''' iostream''' ആയി മാറ്റുന്നു.
 
|-
 
|-
 
| 07.38
 
| 07.38
|യൂസിംഗ്  സ്റ്റേറ്റ്മെന്റ്  ഉള്‍പ്പെടുത്തുക  
+
|യൂസിംഗ്  സ്റ്റേറ്റ്മെന്റ്  ഉള്‍പ്പെടുത്തുക.
 
|-
 
|-
 
| 07.43
 
| 07.43
|സേവ് ക്ലിക്ക് ചെയ്യുന്നു .
+
|സേവ് ക്ലിക്ക് ചെയ്യുന്നു.
 
|-
 
|-
 
| 07.47
 
| 07.47
| ഈ ഡിക്ലറേഷന്‍ നീക്കം ചെയ്യാം  
+
| ഈ ഡിക്ലറേഷന്‍ നീക്കം ചെയ്യാം.
 
|-
 
|-
 
| 07.50
 
| 07.50
|എന്നിട്ട്  ഒരു  '''string variable'''ഡിക്ലയര്‍ ചെയ്യുന്നു.  
+
|എന്നിട്ട്  ഒരു  '''string variable''' ഡിക്ലയര്‍ ചെയ്യുന്നു.  
 
|-
 
|-
 
| 07.53
 
| 07.53
Line 383: Line 383:
 
|-
 
|-
 
| 07.59
 
| 07.59
|സേവ് ക്ലിക്ക് ചെയ്യുക
+
|സേവ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
| 08.02
 
| 08.02
| '''printf'''സ്റ്റേറ്റ്മെന്റ്  മാറ്റി '''cout'''സ്റ്റേറ്റ്മെന്റ്  കൊടുക്കുക  
+
| '''printf''' സ്റ്റേറ്റ്മെന്റ്  മാറ്റി '''cout''' സ്റ്റേറ്റ്മെന്റ്  കൊടുക്കുക.
 
|-
 
|-
 
| 08.07
 
| 08.07
| അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുക  
+
| അടയ്ക്കുന്ന ബ്രാക്കറ്റ്  നീക്കം ചെയ്യുക.
 
|-
 
|-
 
| 08.11
 
| 08.11
|'''scanf''' സ്റ്റേറ്റ്മെന്റ്  നീക്കം ചെയ്തിട്ട് getline തുറക്കുന്ന ബ്രാക്കറ്റ്  അടയ്ക്കുന്ന ബ്രാക്കറ്റ്  ബ്രാക്കറ്റിനുള്ളില്‍ , (cin, strname)  ടൈപ്പ്  ചെയ്യുക.
+
|'''scanf''' സ്റ്റേറ്റ്മെന്റ്  നീക്കം ചെയ്തിട്ട് getline തുറക്കുന്ന ബ്രാക്കറ്റ്  അടയ്ക്കുന്ന ബ്രാക്കറ്റ്  ബ്രാക്കറ്റിനുള്ളില്‍, (cin, strname)  ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 08.24
 
| 08.24
|അവസാനം ഒരു '''semicolon'''കൊടുക്കുക .
+
|അവസാനം ഒരു '''semicolon''' കൊടുക്കുക.
 
|-
 
|-
 
| 08.28
 
| 08.28
|വീണ്ടും ,'''printf'''സ്റ്റേറ്റ്മെന്റിന്  പകരം  '''cout''' statement.
+
|വീണ്ടും, '''printf''' സ്റ്റേറ്റ്മെന്റിന്  പകരം  '''cout''' statement.
 
|-
 
|-
 
| 08.36
 
| 08.36
| '''format specifier''','''\n '''എന്നിവ നീക്കം ചെയ്യുക  
+
| '''format specifier''','''\n ''' എന്നിവ നീക്കം ചെയ്യുക.
 
|-
 
|-
 
| 08.40
 
| 08.40
|'''comma''' നീക്കം ചെയ്യുന്നു  
+
|'''comma''' നീക്കം ചെയ്യുന്നു.
 
|-
 
|-
 
| 08.42
 
| 08.42
|രണ്ട് തുറക്കുന്ന angleബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്യുക, ഇവിടെ ബ്രാക്കറ്റ്  നീക്കം ചെയ്യുന്നു .
+
|രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്യുക, ഇവിടെ ബ്രാക്കറ്റ്  നീക്കം ചെയ്യുന്നു.
 
|-
 
|-
 
| 08.49
 
| 08.49
|രണ്ട്  തുറക്കുന്ന angleബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്ത് ,ഡബിള്‍ quotesനുള്ളില്‍ ''' \n '''കൊടുക്കുക.  
+
|രണ്ട്  തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്ത്, ഡബിള്‍ quotesനുള്ളില്‍ ''' \n ''' കൊടുക്കുക.  
 
|-
 
|-
 
| 08.54
 
| 08.54
|എന്നിട്ട്  സേവ് ചെയ്യുക .
+
|എന്നിട്ട്  സേവ് ചെയ്യുക.
 
|-
 
|-
 
| 08.58
 
| 08.58
|ഇവിടെ stringവേരിയബിള്‍ 'strname' ഡിക്ലയര്‍ ചെയ്യുന്നു.  
+
|ഇവിടെ string വേരിയബിള്‍ 'strname' ഡിക്ലയര്‍ ചെയ്യുന്നു.  
 
|-
 
|-
 
| 09.03
 
| 09.03
|'''C++'''ല്‍  '''format specifier''' ഉപയോഗിക്കാത്തതിനാല്‍ ,strname സ്ട്രിംഗ്  വേരിയബിള്‍  ആണെന്ന്  കംപൈലറിന്  മനസിലാകണം.
+
|'''C++'''ല്‍  '''format specifier''' ഉപയോഗിക്കാത്തതിനാല്‍ , strname സ്ട്രിംഗ്  വേരിയബിള്‍  ആണെന്ന്  കംപൈലറിന്  മനസിലാകണം.
 
|-
 
|-
 
| 09.13
 
| 09.13
|ഇന്‍പുട്ടില്‍  നിന്നും charactersഎക്സ്ട്രാക്റ്റ് ചെയ്യാനായി '''getline''' ഉപയോഗിക്കുന്നു .
+
|ഇന്‍പുട്ടില്‍  നിന്നും characters എക്സ്ട്രാക്റ്റ് ചെയ്യാനായി '''getline''' ഉപയോഗിക്കുന്നു.
 
|-
 
|-
 
| 09.18
 
| 09.18
|എന്നിട്ട് അവയെ ''string''' ആയി സ്റ്റോര്‍ ചെയ്യുന്നു .
+
|എന്നിട്ട് അവയെ '''string''' ആയി സ്റ്റോര്‍ ചെയ്യുന്നു.
 
|-
 
|-
 
| 09.22
 
| 09.22
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാനായി ടെര്‍മിനലിലേക്ക്  തിരിച്ചു വരിക  
+
| പ്രോഗ്രാം എക്സിക്യൂട്ട്  ചെയ്യാനായി ടെര്‍മിനലിലേക്ക്  തിരിച്ചു വരിക.
 
|-
 
|-
 
| 09.27
 
| 09.27
|promptവൃത്തിയാക്കട്ടെ
+
|prompt വൃത്തിയാക്കട്ടെ.
 
|-
 
|-
 
| 09.30
 
| 09.30
Line 437: Line 437:
 
|-
 
|-
 
| 09.32
 
| 09.32
|'''g++ space string.cpp space -o space str3 '''ടൈപ്പ്  ചെയ്യുക  
+
|'''g++ space string.cpp space -o space str3 ''' ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 09.39
 
| 09.39
|എന്റര്‍ പ്രസ് ചെയ്യുക
+
|എന്റര്‍ പ്രസ് ചെയ്യുക.
 
|-
 
|-
 
| 09.41
 
| 09.41
|എക്സിക്യൂട്ട്  ചെയ്യാന്‍ '''./str3 ''' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക   
+
|എക്സിക്യൂട്ട്  ചെയ്യാന്‍ '''./str3 ''' ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.  
 
|-
 
|-
 
| 09.47
 
| 09.47
|'''Enter the string'''എന്ന് കാണുന്നു
+
|'''Enter the string'''എന്ന് കാണുന്നു.
 
|-
 
|-
 
| 09.50
 
| 09.50
|ഞാന്‍ '''Talk To A Teacher ''' എന്ന് കൊടുക്കുന്നു .
+
|ഞാന്‍ '''Talk To A Teacher ''' എന്ന് കൊടുക്കുന്നു.
 
|-
 
|-
 
| 09.55
 
| 09.55
|എന്റര്‍ പ്രസ്‌ ചെയ്യുക  
+
|എന്റര്‍ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 09.57
 
| 09.57
Line 458: Line 458:
 
|-
 
|-
 
| 09.59
 
| 09.59
|''' "The string is Talk To A Teacher'' "' എന്ന് കാണുന്നു  
+
|''' "The string is Talk To A Teacher'' "' എന്ന് കാണുന്നു.
 
|-
 
|-
 
| 10.03
 
| 10.03
|ഔട്ട്‌പുട്ട്,  C കോഡിന്  സമാനമാണെന്ന്  കാണാം  
+
|ഔട്ട്‌പുട്ട്,  C കോഡിന്  സമാനമാണെന്ന്  കാണാം.
 
|-
 
|-
 
| 10.07
 
| 10.07
| ഇപ്പോള്‍  നമുക്ക്  സ്ലൈഡിലേക്ക് തിരിച്ചു വരാം  
+
| ഇപ്പോള്‍  നമുക്ക്  സ്ലൈഡിലേക്ക് തിരിച്ചു വരാം.
 
|-
 
|-
 
| 10.10
 
| 10.10
|ചുരുക്കത്തില്‍ ,
+
|ചുരുക്കത്തില്‍,
 
|-
 
|-
 
| 10.11
 
| 10.11
|ഇവിടെ പഠിച്ചത് ,
+
|ഇവിടെ പഠിച്ചത്,
 
|-
 
|-
 
| 10.13
 
| 10.13
Line 476: Line 476:
 
|-
 
|-
 
| 10.14
 
| 10.14
|'''string '''ന്റെ ഡിക്ലറേഷന്‍  
+
|'''string '''ന്റെ ഡിക്ലറേഷന്‍.
 
|-
 
|-
 
| 10.16
 
| 10.16
Line 482: Line 482:
 
|-
 
|-
 
|10.20
 
|10.20
|'''string '''ന്റെ initialization
+
|'''string '''ന്റെ initialization.
 
|-
 
|-
 
| 10.21
 
| 10.21
Line 491: Line 491:
 
|-
 
|-
 
| 10.28
 
| 10.28
|രണ്ടാമത്തെ ഘടന  ഉപയോഗിച്ച്  ഒരു  '''string'''പ്രിന്റ്‌  ചെയ്യാനുള്ള  ഒരു പ്രോഗ്രാം എഴുതുക  
+
|രണ്ടാമത്തെ ഘടന  ഉപയോഗിച്ച്  ഒരു  '''string''' പ്രിന്റ്‌  ചെയ്യാനുള്ള  ഒരു പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 10.34
 
| 10.34
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 10.37
 
| 10.37
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
+
|ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 10.40
 
| 10.40
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
|10.44
 
|10.44
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 10.46
 
| 10.46
Line 512: Line 512:
 
|-
 
|-
 
| 10.54
 
| 10.54
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
+
|കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, '''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|11.01
 
|11.01
Line 518: Line 518:
 
|-
 
|-
 
|11.04
 
|11.04
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
| 11.12
 
| 11.12
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 11.16
 
| 11.16
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
 
|-
 
|-
 
| 11.20
 
| 11.20
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.

Revision as of 16:51, 6 June 2014

Time Narration


00.01 C, C++ലെ Strings എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.08 എന്താണ് string ?
00.10 stringന്റെ ഡിക്ലറെഷന്‍.
00.13 stringന്റെ intialization.
00.15 stringന് ചില ഉദാഹരണങ്ങള്‍ .
00.17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും.
00.22 ഇതിനായി ഉപയോഗിക്കുന്നത്,
00.25 Ubuntu Operating System version 11.04
00.29 gcc , g++ Compiler version 4.6.1 .
00.35 stringsന്റെ ആമുഖത്തോടെ തുടങ്ങാം.
00.38 ഒരൊറ്റ ഡേറ്റ ഐറ്റം ആയ ക്യാരക്റ്റെഴ്സിന്റെ ഒരു നിരയാണ് string”.
00.44 “string”ന്റെ size = string ന്റെ നീളം + 1.
00.49 എങ്ങനെ, ഒരു string ഡിക്ലയര്‍ ചെയ്യാമെന്ന് നോക്കാം.
00.52 അതിനുള്ള ഘടന
00.55 char, string name, size
00.59 char ഡേറ്റ ടൈപ്പ് ആണ്, string name stringന്റെ പേര്, എന്നിട്ട് അതിന്റെ size ഇവിടെ കൊടുക്കുക.
01.06 ഉദാഹരണം: ഇവിടെ size 10 ആയ character string names ഡിക്ലയര്‍ ചെയ്യുന്നു.
01.13 ഒരു ഉദാഹരണം നോക്കാം.
01.15 നേരത്തെ ടൈപ്പ് ചെയ്തിട്ടുള്ള പ്രോഗ്രാം തുറക്കാം.
01.19 നമ്മുടെ ഫയലിന്റെ പേര് string.c
01.23 ഈ പ്രോഗ്രാമില്‍, യൂസറില്‍ നിന്ന് ഒരു string ഇന്‍പുട്ട് ആയി സ്വീകരിച്ച് പ്രിന്റ്‌ ചെയ്യുന്നു.
01.29 ഇപ്പോള്‍ കോഡ് വിശദമാക്കാം.
01.32 ഇവ ഹെഡര്‍ ഫയലുകളാണ്.
01.34 string.hല്‍ string കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന declarations, functions, constants എന്നിവ ഉള്‍കൊള്ളുന്നു.
01.43 നമ്മള്‍ “string functions” ഉപയോഗിക്കുമ്പോള്‍ ഈ ഹെഡര്‍ ഫയല്‍ ഉള്‍പ്പെടുത്തണം.
01.47 ഇത് മെയിന്‍ ഫങ്ഷന്‍.
01.49 ഇവിടെ size 30 ആയ ഒരു string, “strname” ഡിക്ലയര്‍ ചെയ്യുന്നു.
01.55 ഇവിടെ നമ്മള്‍ യൂസറില്‍ നിന്ന് ഒരു string സ്വീകരിക്കുന്നു.
01.58 ഒരു string റീഡ് ചെയ്യാനായി format specifier %sഓട് കൂടിയ scanf() function ഉപയോഗിക്കാം.
02.05 stringന്റെ കൂടെ spaces ഉള്‍പ്പെടുത്താന്‍ caret ചിഹ്നവും \n ഉം ഉപയോഗിക്കുന്നു.
02.11 എന്നിട്ട് string പ്രിന്റ്‌ ചെയ്യുന്നു.
02.13 ഇത് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
02.16 സേവ് ക്ലിക്ക് ചെയ്യുക.
02.18 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
02.20 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.
02.30 കംപൈല്‍ ചെയ്യാന്‍ gcc space string.c space -o space str ടൈപ്പ് ചെയ്യുക.
02.37 എന്റര്‍ പ്രസ്‌ ചെയ്യുക.
02.40 എക്സിക്യൂട്ട് ചെയ്യാന്‍ ./str ടൈപ്പ് ചെയ്യുക.
02.43 എന്റര്‍ കൊടുക്കുക
02.46 ഇവിടെ Enter the string എന്ന് കാണുന്നു.
02.49 Talk To A Teacher ടൈപ്പ് ചെയ്തിട്ട്
02.56 എന്റര്‍ കൊടുക്കുക.
02.58 ഔട്ട്‌പുട്ട്, The string is Talk To A Teacher കാണുന്നു.
03.03 സ്ലൈഡിലേക്ക് തിരിച്ചു വരുന്നു.
03.06 ഇതുവരെ stringന്റെ ഡിക്ലറേഷനെ കുറിച്ചാണ് പഠിച്ചത് .
03.10 ഇപ്പോള്‍ ഒരു string എങ്ങനെ initialize ചെയ്യാമെന്ന് നോക്കാം.
03.13 ഇതിന്റെ ഘടന
03.16 char var_name[size] = “string”;
03.20 ഉദാഹരണം :size 10 ഉള്ള character string “names” ഡിക്ലയര്‍ ചെയ്ത് “Priya” എന്ന string നല്കുന്നു.
03.28 മറ്റൊരു ഘടന
03.31 char var_name[ ] = സിംഗിള്‍ quotesനുള്ളില്‍ {'S', 't', 'r', 'i', 'n', 'g'}
03.36 ഉദാഹരണം : char names[10] = സിംഗിള്‍ quotesനുള്ളില്‍ {'P', 'r', 'i', 'y', 'a'}
03.42 ആദ്യത്തെ ഘടന എങ്ങനെ ഉപയോഗിക്കുമെന്ന് ഒരു ഉദാഹരണത്തിലൂടെ കാണാം.
03.48 എഡിറ്ററിലേക്ക് തിരികെ വരുക ,അതേ ഉദാഹരണം ഉപയോഗിക്കാം.
03.52 ആദ്യമായി shift, ctrl , s ഒരുമിച്ച് പ്രസ് ചെയ്യുക.
03.58 stringinitialize എന്ന പേരോടെ ഫയല്‍ സേവ് ചെയ്യുക.
04.03 സേവ് ക്ലിക്ക് ചെയ്യുക.
04.06 string, initialize ചെയ്യാം.
04.08 അഞ്ചാമത്തെ വരിയില്‍
04.11 = “ double quottesന് ഉള്ളില്‍ “Spoken- Tutorial”; ടൈപ്പ് ചെയ്യുക.
04.20 സേവ് ക്ലിക്ക് ചെയ്യുക.
04.22 നമ്മള്‍ ഈ സ്ട്രിംഗ് പ്രിന്റ്‌ മാത്രം ചെയ്യുന്നതിനാല്‍, ഈ രണ്ട് വരികള്‍ നീക്കം ചെയ്യുന്നു.
04.27 സേവ് ക്ലിക്ക് ചെയ്യുക.
04.30 എക്സിക്യൂട്ട് ചെയ്യാം.
04.31 ടെര്‍മിനലിലേക്ക് തിരിച്ചു വരിക.
04.33 കംപൈല്‍ ചെയ്യാനായി
04.35 gcc space stringinitialize.c space -o space str2 ടൈപ്പ് ചെയ്യുക.
04.44 string.c യുടെ ഔട്ട്‌പുട്ട് ഫയല്‍ “str” നീക്കം ചെയ്യപ്പെടാതെയിരിക്കാന്‍ ഇവിടെ “str2” ഉപയോഗിക്കുന്നു.
04.54 എന്റര്‍ പ്രസ് ചെയ്യുക .
04.56 എക്സിക്യൂട്ട് ചെയ്യാനായി ./str2 ടൈപ്പ് ചെയ്യുക.
05.00 ഔട്ട്‌പുട്ട്, "The string is Spoken-Tutorial" എന്ന് കാണുന്നു.
05.06 നമുക്ക് സംഭവിക്കാനിടയുള്ള ചില സ്വാഭാവികമായ തെറ്റുകള്‍ നോക്കാം.
05.09 പ്രോഗ്രാമിലേക്ക് തിരിച്ച് പോകാം.
05.11 ഇവിടെ stringന്റെ സ്പെല്ലിങ് sting എന്ന് നല്കുന്നു.
05.16 സേവ് ക്ലിക്ക് ചെയ്യുക.
05.18 എക്സിക്യൂട്ട് ചെയ്യട്ടെ.
05.19 ടെര്‍മിനലിലേക്ക് തിരികെ വരുക.
05.21 നേരത്തേതു പോലെ കംപൈല്‍ ചെയ്യുക.
05.23 ഒരു fatal എറര്‍ കാണുന്നു.
05.25 sting.h: no such file or directory
05.28 compilation terminated
05.30 പ്രോഗ്രാമിലേക്ക് തിരികെ വരാം.
05.32 ഇതെന്തന്നാല്‍ sting.h എന്ന ഹെഡര്‍ ഫയല്‍ കണ്ടെത്താന്‍ കംപൈലറിന് കഴിയുന്നില്ല.
05.39 അതിനാല്‍ എറര്‍ തരുന്നു.
05.41 എറര്‍ കണ്ടുപിടിക്കാം.
05.43 ഇവിടെ r ടൈപ്പ് ചെയ്യുക.
05.45 സേവ് കൊടുക്കുക.
05.46 വീണ്ടും എക്സിക്യൂട്ട് ചെയ്യാം.
05.47 ടെര്‍മിനലിലേക്ക് തിരിച്ചു വരിക.
05.50 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05.54 ഇത് പ്രവർത്തിക്കുന്നു!
05.56 മറ്റൊരു സ്വാഭാവികമായ തെറ്റ് നോക്കാം.
05.59 പ്രോഗ്രാമിലേക്ക് തിരികെ വരുക.
06.02 ഇവിടെ charന് പകരം int കൊടുക്കുന്നു.
06.06 സേവ് ക്ലിക്ക് ചെയ്യുക.
06.07 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം.
06.09 ടെര്‍മിനലിലേക്ക് പോകാം.
06.11 prompt വൃത്തിയാക്കാം.
06.15 നേരത്തേത് പോലെ കംപൈല്‍ ചെയ്യുക.
06.17 ഈ എറര്‍ കാണുന്നു.
06.19 Wide character array initialized from non-wide string
06.24 format %s expects argument of type 'char, ' but argument 2 has type 'int'
06.32 പ്രോഗ്രാമിലേക്ക് തിരികെ വരാം.
06.36 ഇതെന്തന്നാല്‍ നമ്മള്‍ stringന്റെ format specifier ആയ  %s ഉപയോഗിച്ചു.
06.42 എന്നിട്ട് integer ഡേറ്റ ടൈപ്പിലൂടെ ഇത് initialize ചെയ്യുന്നു.
06.47 എറര്‍ തിരുത്താം.
06.49 ഇവിടെ char ടൈപ്പ് ചെയ്യുക.
06.51 സേവ് ക്ലിക്ക് ചെയ്യുന്നു.
06.53 എക്സിക്യൂട്ട് ചെയ്യട്ടെ. ടെര്‍മിനലിലേക്ക് തിരിച്ചു വരിക.
06.56 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07.00 ഇത് പ്രവര്‍ത്തിക്കുന്നു.
07.03 ഇതേ പ്രോഗ്രാം C++ല്‍ എങ്ങനെ എക്സിക്യൂട്ട് ചെയ്യാമെന്ന് നോക്കാം.
07.08 പ്രോഗ്രാമിലേക്ക് തിരിച്ചു വരിക.
07.11 string.c ഫയല്‍ തുറക്കട്ടെ.
07.15 ഇവിടെ കോഡ് എഡിറ്റ്‌ ചെയ്യാം.
07.18 ആദ്യം,shift, ctrl ,S ഒരുമിച്ച് പ്രസ്‌ ചെയ്യുക.
07.25 ഇപ്പോള്‍ .cpp എക്സ്റ്റന്‍ഷനോടെ ഫയല്‍ സേവ് ചെയ്യാം.
07.29 സേവ് ക്ലിക്ക് ചെയ്യുക.
07.33 ഹെഡര്‍ ഫയല്‍ iostream ആയി മാറ്റുന്നു.
07.38 യൂസിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടുത്തുക.
07.43 സേവ് ക്ലിക്ക് ചെയ്യുന്നു.
07.47 ഈ ഡിക്ലറേഷന്‍ നീക്കം ചെയ്യാം.
07.50 എന്നിട്ട് ഒരു string variable ഡിക്ലയര്‍ ചെയ്യുന്നു.
07.53 string space strname semicolon ടൈപ്പ് ചെയ്യുക.
07.59 സേവ് ക്ലിക്ക് ചെയ്യുക.
08.02 printf സ്റ്റേറ്റ്മെന്റ് മാറ്റി cout സ്റ്റേറ്റ്മെന്റ് കൊടുക്കുക.
08.07 അടയ്ക്കുന്ന ബ്രാക്കറ്റ് നീക്കം ചെയ്യുക.
08.11 scanf സ്റ്റേറ്റ്മെന്റ് നീക്കം ചെയ്തിട്ട് getline തുറക്കുന്ന ബ്രാക്കറ്റ് അടയ്ക്കുന്ന ബ്രാക്കറ്റ് ബ്രാക്കറ്റിനുള്ളില്‍, (cin, strname) ടൈപ്പ് ചെയ്യുക.
08.24 അവസാനം ഒരു semicolon കൊടുക്കുക.
08.28 വീണ്ടും, printf സ്റ്റേറ്റ്മെന്റിന് പകരം cout statement.
08.36 format specifier,\n എന്നിവ നീക്കം ചെയ്യുക.
08.40 comma നീക്കം ചെയ്യുന്നു.
08.42 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്യുക, ഇവിടെ ബ്രാക്കറ്റ് നീക്കം ചെയ്യുന്നു.
08.49 രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകള്‍ ടൈപ്പ് ചെയ്ത്, ഡബിള്‍ quotesനുള്ളില്‍ \n കൊടുക്കുക.
08.54 എന്നിട്ട് സേവ് ചെയ്യുക.
08.58 ഇവിടെ string വേരിയബിള്‍ 'strname' ഡിക്ലയര്‍ ചെയ്യുന്നു.
09.03 C++ല്‍ format specifier ഉപയോഗിക്കാത്തതിനാല്‍ , strname സ്ട്രിംഗ് വേരിയബിള്‍ ആണെന്ന് കംപൈലറിന് മനസിലാകണം.
09.13 ഇന്‍പുട്ടില്‍ നിന്നും characters എക്സ്ട്രാക്റ്റ് ചെയ്യാനായി getline ഉപയോഗിക്കുന്നു.
09.18 എന്നിട്ട് അവയെ string ആയി സ്റ്റോര്‍ ചെയ്യുന്നു.
09.22 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാനായി ടെര്‍മിനലിലേക്ക് തിരിച്ചു വരിക.
09.27 prompt വൃത്തിയാക്കട്ടെ.
09.30 കംപൈല്‍ ചെയ്യാന്‍,
09.32 g++ space string.cpp space -o space str3 ടൈപ്പ് ചെയ്യുക.
09.39 എന്റര്‍ പ്രസ് ചെയ്യുക.
09.41 എക്സിക്യൂട്ട് ചെയ്യാന്‍ ./str3 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
09.47 Enter the stringഎന്ന് കാണുന്നു.
09.50 ഞാന്‍ Talk To A Teacher എന്ന് കൊടുക്കുന്നു.
09.55 എന്റര്‍ പ്രസ്‌ ചെയ്യുക.
09.57 ഔട്ട്‌പുട്ട്
09.59 ' "The string is Talk To A Teacher "' എന്ന് കാണുന്നു.
10.03 ഔട്ട്‌പുട്ട്, C കോഡിന് സമാനമാണെന്ന് കാണാം.
10.07 ഇപ്പോള്‍ നമുക്ക് സ്ലൈഡിലേക്ക് തിരിച്ചു വരാം.
10.10 ചുരുക്കത്തില്‍,
10.11 ഇവിടെ പഠിച്ചത്,
10.13 Strings
10.14 string ന്റെ ഡിക്ലറേഷന്‍.
10.16 ഉദാഹരണം:char strname[30]
10.20 string ന്റെ initialization.
10.21 ഉദാഹരണം:char strname[30] = “Talk To A Teacher”
10.26 ഒരു അസ്സിഗ്ന്മെന്റ്
10.28 രണ്ടാമത്തെ ഘടന ഉപയോഗിച്ച് ഒരു string പ്രിന്റ്‌ ചെയ്യാനുള്ള ഒരു പ്രോഗ്രാം എഴുതുക.
10.34 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10.37 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10.40 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10.44 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10.46 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10.49 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.54 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക.
11.01 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11.04 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11.12 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11.16 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
11.20 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan