Difference between revisions of "Java/C2/Installing-Eclipse/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 11: Line 11:
 
|-
 
|-
 
|  00:15
 
|  00:15
|  ഇതിനായി ഉപയോഗിക്കുന്നത്,'''Ubuntu 11.10'''
+
|  ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10'''
 
|-
 
|-
 
|  00:20
 
|  00:20
Line 23: Line 23:
 
|-
 
|-
 
|  00:32
 
|  00:32
| '''root''' അല്ലെങ്കിൽ '''sudo'''എന്താണെന്ന് അറിയില്ലെങ്കിലും പ്രശ്നമില്ല  
+
| '''root''' അല്ലെങ്കിൽ '''sudo''' എന്താണെന്ന് അറിയില്ലെങ്കിലും പ്രശ്നമില്ല  
 
|-
 
|-
 
|  00:36
 
|  00:36
Line 32: Line 32:
 
|-
 
|-
 
|  00:45
 
|  00:45
| ഇല്ലെങ്കിൽ , അതിന് വേണ്ടിയുള്ള  ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക  
+
| ഇല്ലെങ്കിൽ, അതിന് വേണ്ടിയുള്ള  ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക  
 
|-
 
|-
 
| 00:51
 
| 00:51
|  ഇപ്പോൾ നമ്മൾ ഇവിടെ പറയുന്ന കമാൻഡുകൾ ഉപയോഗിച്ച് ഉബുണ്ടുവിൽ Eclipseഇൻസ്റ്റോൾ ചെയ്യുന്നു  
+
|  ഇപ്പോൾ നമ്മൾ ഇവിടെ പറയുന്ന കമാൻഡുകൾ ഉപയോഗിച്ച് ഉബുണ്ടുവിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നു  
 
|-
 
|-
 
|  00:55
 
|  00:55
Line 53: Line 53:
 
|-
 
|-
 
|  01:23
 
|  01:23
| നിങ്ങൾക്ക് proxyഎന്താണെന്ന് അറിയില്ലെങ്കിൽ,  നിങ്ങളുടേത് proxy നെറ്റ്‌വർക്ക്  ആയിരിക്കില്ല  
+
| നിങ്ങൾക്ക് proxy എന്താണെന്ന് അറിയില്ലെങ്കിൽ,  നിങ്ങളുടേത് proxy നെറ്റ്‌വർക്ക്  ആയിരിക്കില്ല  
 
|-
 
|-
 
|  01:28
 
|  01:28
Line 59: Line 59:
 
|-
 
|-
 
|  01:30   
 
|  01:30   
|  Proxy ഉപയോഗിക്കുന്നവർ ഇത്  setചെയ്യണം
+
|  Proxy ഉപയോഗിക്കുന്നവർ ഇത്  set ചെയ്യണം
 
|-
 
|-
 
|  01:34
 
|  01:34
| രണ്ട് തരത്തിലുള്ള proxiesഉണ്ട്
+
| രണ്ട് തരത്തിലുള്ള proxies ഉണ്ട്
 
|-
 
|-
 
|  01:36
 
|  01:36
|  user nameഉം password ഉം ആവിശ്യം ഉള്ളത്  അവ ആവിശ്യമില്ലാത്തത്  
+
|  user name ഉം password ഉം ആവിശ്യം ഉള്ളത്  അവ ആവിശ്യമില്ലാത്തത്  
 
|-
 
|-
 
|  01:40
 
|  01:40
|  ബന്ധപ്പെട്ടവരിൽ നിന്ന് നിങ്ങളുടേത് ഏത് തരം proxyആണെന്ന് കണ്ടെത്തുക  
+
|  ബന്ധപ്പെട്ടവരിൽ നിന്ന് നിങ്ങളുടേത് ഏത് തരം proxy ആണെന്ന് കണ്ടെത്തുക  
 
|-
 
|-
 
|01:45
 
|01:45
|  ടെർമിനലിൽ '''sudo SPACE HYPHEN s'''ടൈപ്പ് ചെയ്യുക  
+
|  ടെർമിനലിൽ '''sudo SPACE HYPHEN s''' ടൈപ്പ് ചെയ്യുക  
 
|-
 
|-
 
|  01:52  
 
|  01:52  
Line 77: Line 77:
 
|-
 
|-
 
|  01:57
 
|  01:57
|  ശ്രദ്ധിക്കുക , passwordടൈപ്പ് ചെയ്യുമ്പോൾ  asterisk അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ  പോലുള്ള feedback കിട്ടില്ല '''enter'''കൊടുക്കുക
+
|  ശ്രദ്ധിക്കുക, passwordടൈപ്പ് ചെയ്യുമ്പോൾ  asterisk അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ  പോലുള്ള feedback കിട്ടില്ല '''enter''' കൊടുക്കുക
 
|-
 
|-
 
|02:06
 
|02:06
|  prompt അടയാളം  '''DOLLAR'''ൽ നിന്ന് '''HASH'''ആയി  മാറിയത് ശ്രദ്ധിക്കുക  
+
|  prompt അടയാളം  '''DOLLAR''' ൽ നിന്ന് '''HASH''' ആയി  മാറിയത് ശ്രദ്ധിക്കുക  
 
|-
 
|-
 
|02:14
 
|02:14
Line 111: Line 111:
 
|-
 
|-
 
| 03:22
 
| 03:22
| എനിക്ക്  proxy authenticationആവിശ്യമില്ലാത്തതിനാൽ ഇവ നീക്കം ചെയ്യുന്നു  
+
| എനിക്ക്  proxy authentication ആവിശ്യമില്ലാത്തതിനാൽ ഇവ നീക്കം ചെയ്യുന്നു  
 
|-
 
|-
 
|  03:28
 
|  03:28
Line 117: Line 117:
 
|-
 
|-
 
| 03:36
 
| 03:36
| ഈ കമാൻഡുകൾ '''http proxy'''സെറ്റ് ചെയ്യുന്നു. '''https proxy''' സെറ്റ് ചെയ്യുന്നത് നോക്കാം  
+
| ഈ കമാൻഡുകൾ '''http proxy''' സെറ്റ് ചെയ്യുന്നു. '''https proxy''' സെറ്റ് ചെയ്യുന്നത് നോക്കാം  
 
|-
 
|-
 
|  03:44
 
|  03:44
|  മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ്‌ ചെയ്യുക.'''http''','''https'' ആക്കുന്നതിനായി ഇവിടെ  '''s''' type ചെയ്ത് എന്റർ കൊടുക്കുക.
+
|  മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ്‌ ചെയ്യുക.'''http''', '''https''' ആക്കുന്നതിനായി ഇവിടെ  '''s''' type ചെയ്ത് എന്റർ കൊടുക്കുക.
 
|-
 
|-
 
|  03:54
 
|  03:54
| ഇപ്പോൾ നമ്മൾ  proxyവിജയകരമായി സെറ്റ് ചെയ്തു  
+
| ഇപ്പോൾ നമ്മൾ  proxy വിജയകരമായി സെറ്റ് ചെയ്തു  
 
|-
 
|-
 
|  03:58
 
|  03:58
|  സാധാരണ prompt ലേക്ക് വരുന്നതിനായി '''Ctrl + D'''പ്രസ് ചെയ്യുക  
+
|  സാധാരണ prompt ലേക്ക് വരുന്നതിനായി '''Ctrl + D''' പ്രസ് ചെയ്യുക  
 
|-
 
|-
 
| 04:02
 
| 04:02
|  സ്ക്രീൻ വൃത്തിയാക്കുന്നതിനായി '''clear'''ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക  
+
|  സ്ക്രീൻ വൃത്തിയാക്കുന്നതിനായി '''clear''' ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക  
 
|-
 
|-
 
|  04:11
 
|  04:11
Line 141: Line 141:
 
|-
 
|-
 
|  04:33  
 
|  04:33  
|  നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്ക് അനുസൃതമായി,ഇവിടെ കുറച്ച് സമയം എടുക്കാം  
+
|  നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്ക് അനുസൃതമായി, ഇവിടെ കുറച്ച് സമയം എടുക്കാം  
 
|-
 
|-
 
|    04:45
 
|    04:45
| ടെർമിനൽ '''DOLLAR PROMPT'''ലേക്ക് തിരിച്ചു വരുമ്പോൾ ഈ പ്രവൃത്തി പൂർണ്ണമാകുന്നു .ക്ലിയർ ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുമ്പോൾ  സ്ക്രീൻ വൃത്തിയാകുന്നു.
+
| ടെർമിനൽ '''DOLLAR PROMPT''' ലേക്ക് തിരിച്ചു വരുമ്പോൾ ഈ പ്രവൃത്തി പൂർണ്ണമാകുന്നു .ക്ലിയർ ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുമ്പോൾ  സ്ക്രീൻ വൃത്തിയാകുന്നു.
 
|-
 
|-
 
|  04:55
 
|  04:55
| ടൈപ്പ്  ചെയ്യുക  '''sudo'''' space'''apt''' ''' hypen''' ''''get''' space'''install''' space'''eclipse'''. എന്റർ കൊടുക്കുക  
+
| ടൈപ്പ്  ചെയ്യുക  '''sudo'''' space '''apt''' ''' hypen''' ''''get''' space '''install''' space''' eclipse'''. എന്റർ കൊടുക്കുക  
 
|-
 
|-
 
| 05:10
 
| 05:10
Line 177: Line 177:
 
|-
 
|-
 
| 06:22
 
| 06:22
|  ഇത് '''eclipse'''ആപ്ലിക്കേഷൻ തുറക്കുന്നു .Eclipse  ഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ,ആപ്ലിക്കേഷൻ തുറക്കില്ല  
+
|  ഇത് '''eclipse''' ആപ്ലിക്കേഷൻ തുറക്കുന്നു.Eclipse  ഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, ആപ്ലിക്കേഷൻ തുറക്കില്ല  
 
|-  
 
|-  
 
| 06:31  
 
| 06:31  
|  '''Workspace Launcher prompt''' കാണുന്നു .'''OK'''കൊടുക്കുക .
+
|  '''Workspace Launcher prompt''' കാണുന്നു.'''OK''' കൊടുക്കുക .
 
|-
 
|-
 
|    06:40
 
|    06:40
|    “'''Welcome to Eclipse'''” പേജ് കാണുന്നു .ഇതിനർത്ഥം eclipse വിജയകരമായി സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ടുവെന്നാണ് .
+
|    “'''Welcome to Eclipse'''” പേജ് കാണുന്നു .ഇതിനർത്ഥം eclipse വിജയകരമായി സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ടുവെന്നാണ്.
 
|-  
 
|-  
 
|  06:53  
 
|  06:53  
|  '''Debian''' ,'''Kubuntu''' , '''Xubuntu'''എന്നിവയിൽ '''Eclipse ''' ഇൻസ്റ്റോൾ ചെയ്യുന്നത് ഉബുണ്ടുവിലേത്  പോലെയാണ്  
+
|  '''Debian''','''Kubuntu''' , '''Xubuntu''' എന്നിവയിൽ '''Eclipse ''' ഇൻസ്റ്റോൾ ചെയ്യുന്നത് ഉബുണ്ടുവിലേത്  പോലെയാണ്  
 
|-
 
|-
 
|  07:04
 
|  07:04
Line 192: Line 192:
 
|-
 
|-
 
|  07:09
 
|  07:09
|പക്ഷേ , packages ലഭ്യമാക്കുന്നതിനും installing നും  ഉപയോഗിക്കുന്ന കമാൻഡുകൾ വ്യത്യസ്ഥമാണ്  
+
|പക്ഷേ, packages ലഭ്യമാക്കുന്നതിനും installing നും  ഉപയോഗിക്കുന്ന കമാൻഡുകൾ വ്യത്യസ്ഥമാണ്  
 
|-
 
|-
 
|  07:13
 
|  07:13
Line 198: Line 198:
 
|-
 
|-
 
|  07:19
 
|  07:19
|eclipse, ഇൻസ്റ്റോൾ ചെയ്യുന്നതിന്     '''sudo SPACE yum SPACE install SPACE eclipse.'''  ഉപയോഗിക്കുക  
+
|eclipse, ഇൻസ്റ്റോൾ ചെയ്യുന്നതിന് '''sudo SPACE yum SPACE install SPACE eclipse.'''  ഉപയോഗിക്കുക  
 
|-
 
|-
 
|  07:27
 
|  07:27
Line 207: Line 207:
 
|-
 
|-
 
|  07:39
 
|  07:39
| ഉബുണ്ടുവിലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും , Redhat  ലും  അതിന് സമാനമായ മറ്റ്  operating സിസ്റ്റത്തിലും '''Eclipse'''  ഇൻസ്റ്റോൾ ചെയ്യുന്നത് മനസിലാക്കി  
+
| ഉബുണ്ടുവിലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും, Redhat  ലും  അതിന് സമാനമായ മറ്റ്  operating സിസ്റ്റത്തിലും '''Eclipse'''  ഇൻസ്റ്റോൾ ചെയ്യുന്നത് മനസിലാക്കി  
 
|-
 
|-
 
| 07:49
 
| 07:49

Revision as of 17:35, 3 June 2014

Time' Narration
00:01 ലിനക്സിൽ Eclipse installation എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഉബുണ്ടുവിലും Redhat operating സിസ്റ്റത്തിലും Eclipse എങ്ങനെ ഇൻസ്റ്റോൾ ചെയ്യാമെന്ന് ഇവിടെ പഠിക്കുന്നു
00:15 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10
00:20 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി നിങ്ങൾക്ക്
00:22 internet connection, ലിനക്സിൽ ടെർമിനൽ ഉപയോഗിക്കാനുള്ള പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം
00:28 നിങ്ങൾക്ക് root accessഅല്ലെങ്കിൽ sudo permission വേണം
00:32 root അല്ലെങ്കിൽ sudo എന്താണെന്ന് അറിയില്ലെങ്കിലും പ്രശ്നമില്ല
00:36 ഈ ട്യൂട്ടോറിയൽ തുടർന്ന് കേട്ടാൽ മതിയാകും
00:39 നിങ്ങളുടെ നെറ്റ്‌വർക്ക് proxy ഉപയോഗിക്കുന്നുണ്ടെങ്കിൽ proxy access ചെയ്തിരിക്കണം
00:45 ഇല്ലെങ്കിൽ, അതിന് വേണ്ടിയുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക
00:51 ഇപ്പോൾ നമ്മൾ ഇവിടെ പറയുന്ന കമാൻഡുകൾ ഉപയോഗിച്ച് ഉബുണ്ടുവിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നു
00:55 എന്നിട്ട് ഇത് Redhatൽ ചെയ്യുന്നതിനുള്ള ചെറിയ ചില മാറ്റങ്ങൾ പരിചയപ്പെടുന്നു
01:05 ടെർമിനൽ തുറക്കട്ടെ
01:07 Control, Alt , tപ്രസ്‌ ചെയ്യുക
01:10 ഇത് ഉബുണ്ടുവിൽ ടെർമിനൽ തുറക്കുന്നു
01:18 Proxy ഉപയോഗിക്കുന്ന നെറ്റ് വർക്കാണ് നിങ്ങളുടേതെങ്കിൽ ,ഇത് ടെർമിനലിൽ സെറ്റ് ചെയ്യണം
01:23 നിങ്ങൾക്ക് proxy എന്താണെന്ന് അറിയില്ലെങ്കിൽ, നിങ്ങളുടേത് proxy നെറ്റ്‌വർക്ക് ആയിരിക്കില്ല
01:28 അങ്ങനെയെങ്കിൽ ഈ സ്റ്റെപ് ഒഴുവാക്കാം
01:30 Proxy ഉപയോഗിക്കുന്നവർ ഇത് set ചെയ്യണം
01:34 രണ്ട് തരത്തിലുള്ള proxies ഉണ്ട്
01:36 user name ഉം password ഉം ആവിശ്യം ഉള്ളത് അവ ആവിശ്യമില്ലാത്തത്
01:40 ബന്ധപ്പെട്ടവരിൽ നിന്ന് നിങ്ങളുടേത് ഏത് തരം proxy ആണെന്ന് കണ്ടെത്തുക
01:45 ടെർമിനലിൽ sudo SPACE HYPHEN s ടൈപ്പ് ചെയ്യുക
01:52 ആവിശ്യപ്പെടുമ്പോൾ , password ടൈപ്പ് ചെയ്യുക
01:57 ശ്രദ്ധിക്കുക, passwordടൈപ്പ് ചെയ്യുമ്പോൾ asterisk അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ പോലുള്ള feedback കിട്ടില്ല enter കൊടുക്കുക
02:06 prompt അടയാളം DOLLAR ൽ നിന്ന് HASH ആയി മാറിയത് ശ്രദ്ധിക്കുക
02:14 ടൈപ്പ് ചെയ്യുക

export SPACE

http UNDERSCORE proxy

EQUAL TO

http://tsuser:tspwd@10.24.0.2:8080

02:47 ഈ കമാൻഡിൽ, tsuser proxy authentication username ഉം tspwd password ഉം ആണ്
02:55 നിങ്ങളുടെ ആവിശ്യമനുസരിച്ച്‌ വേണ്ട മാറ്റം വരുത്തുക.
02:59 10.24.0.2 proxy യുടെ host അഡ്രസും 8080 port നമ്പറുമാണ്
03:07 ഇവിടേയും ആവിശ്യമനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക . എന്റർ പ്രസ്‌ ചെയ്യുക.
03:14 network authenticationന്റെ ആവിശ്യമില്ലെങ്കിൽ ,
03:18 Username ന്റേയും password ന്റേയും ഭാഗം ശൂന്യമാക്കി ഇടുക
03:22 എനിക്ക് proxy authentication ആവിശ്യമില്ലാത്തതിനാൽ ഇവ നീക്കം ചെയ്യുന്നു
03:28 ഇതിന് മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ്‌ ചെയ്യുക .user name ഉം password ഉം നീക്കം ചെയ്ത് എന്റർ കൊടുക്കുക.
03:36 ഈ കമാൻഡുകൾ http proxy സെറ്റ് ചെയ്യുന്നു. https proxy സെറ്റ് ചെയ്യുന്നത് നോക്കാം
03:44 മുൻപുള്ള കമാൻഡ് ലഭിക്കുന്നതിനായി up arrow പ്രസ്‌ ചെയ്യുക.http, https ആക്കുന്നതിനായി ഇവിടെ s type ചെയ്ത് എന്റർ കൊടുക്കുക.
03:54 ഇപ്പോൾ നമ്മൾ proxy വിജയകരമായി സെറ്റ് ചെയ്തു
03:58 സാധാരണ prompt ലേക്ക് വരുന്നതിനായി Ctrl + D പ്രസ് ചെയ്യുക
04:02 സ്ക്രീൻ വൃത്തിയാക്കുന്നതിനായി clear ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
04:11 ഇപ്പോൾ eclipse ഇൻസ്റ്റോൾ ചെയ്യാം
04:14 ടൈപ്പ് ചെയ്യുക, sudo SPACE apt HYPHEN get SPACE update'
04:25 ഈ കമാൻഡ് ലഭ്യമായ എല്ലാ സോഫ്റ്റ്‌വെയറുകളുടേയും ഒരു പട്ടിക നൽകുന്നു, എന്റർ കൊടുക്കുക.
04:33 നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്ക് അനുസൃതമായി, ഇവിടെ കുറച്ച് സമയം എടുക്കാം
04:45 ടെർമിനൽ DOLLAR PROMPT ലേക്ക് തിരിച്ചു വരുമ്പോൾ ഈ പ്രവൃത്തി പൂർണ്ണമാകുന്നു .ക്ലിയർ ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുമ്പോൾ സ്ക്രീൻ വൃത്തിയാകുന്നു.
04:55 ടൈപ്പ് ചെയ്യുക sudo' space apt hypen 'get space install space eclipse. എന്റർ കൊടുക്കുക
05:10 ഈ കമാൻഡ് eclipse സോഫ്റ്റ്‌വെയർ ലിസ്റ്റ് ലഭ്യമാക്കുകയും ഇൻസ്റ്റോൾ ചെയ്യുകയും ചെയ്യുന്നു
05:15 ഈ വരി ശ്രദ്ധിക്കുക , needs to get 10.8 Mb.
05:22 നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗതയ്ക്കും സിസ്റ്റത്തിനും അനുസരിച്ച് ഈ അക്കം വ്യത്യസ്ഥമായിരിക്കും
05:27 pacakages ലഭ്യമാക്കുന്നതിനുള്ള സമയവും വ്യത്യസ്ഥമായിരിക്കും
05:30 Y' orN prompt ൽ y ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
05:39 ആവിശ്യമുള്ള പാക്കേജുകൾ സിസ്റ്റത്തിൽ ഡൌണ്‍ലോഡ് ചെയ്ത് unpack ചെയ്യുന്നു
05:59 ടെർമിനൽ Dollar promptലേക്ക് തിരികെ വരുമ്പോൾ , Installation പൂർത്തിയാകുന്നു
06:05 സിസ്റ്റത്തിൽ eclipse ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടോ എന്നും അത് ലഭ്യമാണോ എന്നും പരിശോദിക്കാം
06:10 Alt+ F2 പ്രസ്‌ ചെയ്യുക ,ഡയലോഗ് ബോക്സിൽ Eclipse ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
06:22 ഇത് eclipse ആപ്ലിക്കേഷൻ തുറക്കുന്നു.Eclipse ഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ, ആപ്ലിക്കേഷൻ തുറക്കില്ല
06:31 Workspace Launcher prompt കാണുന്നു.OK കൊടുക്കുക .
06:40 Welcome to Eclipse” പേജ് കാണുന്നു .ഇതിനർത്ഥം eclipse വിജയകരമായി സിസ്റ്റത്തിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ടുവെന്നാണ്.
06:53 Debian,Kubuntu , Xubuntu എന്നിവയിൽ Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് ഉബുണ്ടുവിലേത് പോലെയാണ്
07:04 Redhat ലും Eclipse ന്റെ installation procedure ഉബുണ്ടുവിലേത് പോലെയാണ്
07:09 പക്ഷേ, packages ലഭ്യമാക്കുന്നതിനും installing നും ഉപയോഗിക്കുന്ന കമാൻഡുകൾ വ്യത്യസ്ഥമാണ്
07:13 സോഫ്റ്റ്‌വെയറിന്റെ പട്ടിക കാണിക്കുന്നതിനായി sudo SPACE yum SPACE update. ഉപയോഗിക്കുക
07:19 eclipse, ഇൻസ്റ്റോൾ ചെയ്യുന്നതിന് sudo SPACE yum SPACE install SPACE eclipse. ഉപയോഗിക്കുക
07:27 Fedora, centos,suse linux എന്നിവയിൽ eclipse ഇൻസ്റ്റോൾ ചെയ്യുന്നത് Redhat ലേത് പോലെയാണ് .
07:37 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
07:39 ഉബുണ്ടുവിലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും, Redhat ലും അതിന് സമാനമായ മറ്റ് operating സിസ്റ്റത്തിലും Eclipse ഇൻസ്റ്റോൾ ചെയ്യുന്നത് മനസിലാക്കി
07:49 ഒരു അസ്സിഗ്ന്മെന്റ്
07:52 eclipseന് ഇത് പോലെ installation procedure ഉള്ള മറ്റ് operating systems കണ്ടെത്തുക
07:59 ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇവിടെ ലഭ്യമായ വീഡിയോ കാണുക
08:04 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08:07 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
08:13 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:16 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:19 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
08:26 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:30 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:36 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
08:42 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Vijinair