Difference between revisions of "C-and-C++/C2/First-C++-Program/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 || ''Time''' || '''Narration''' |- | 00.02 | ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേ…')
 
Line 7: Line 7:
 
|-
 
|-
 
| 00.07
 
| 00.07
|ഇവിടെ പഠിക്കുന്നത്,എപ്രകാരം
+
|ഇവിടെ പഠിക്കുന്നത്, എപ്രകാരം
 
|-
 
|-
 
| 00.10
 
| 00.10
| C++ programഎഴുതാം
+
| C++ program എഴുതാം
 
|-
 
|-
 
| 00.13
 
| 00.13
| ഇത് compile ചെയ്യാം  
+
| ഇത് കംപൈൽ ചെയ്യാം  
 
|-  
 
|-  
 
| 00.14
 
| 00.14
|execute ചെയ്യാം  
+
|എക്സിക്യൂട്ട് ചെയ്യാം  
 
|-
 
|-
 
| 00.17
 
| 00.17
Line 31: Line 31:
 
|-
 
|-
 
| 00.37
 
| 00.37
|Ubuntu Operating Systemഉം ഒരു എഡിറ്ററും  അറിഞ്ഞിരിക്കണം  
+
|Ubuntu Operating System ഉം ഒരു എഡിറ്ററും  അറിഞ്ഞിരിക്കണം.
 
|-
 
|-
 
| 00.44
 
| 00.44
|ചില എഡിറ്ററുകൾ vim,gedit
+
|ചില എഡിറ്ററുകൾ-vim,gedit
 
|-
 
|-
 
| 00.48
 
| 00.48
|ഈ ട്യൂട്ടോറിയലിനായി  gedit ഉപയോഗിക്കുന്നു  
+
|ഈ ട്യൂട്ടോറിയലിനായി  gedit ഉപയോഗിക്കുന്നു.
 
|-
 
|-
 
| 00.50
 
| 00.50
|ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി  ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  
+
|ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി  ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
 
|-
 
|-
 
| 00.56
 
| 00.56
|ഒരു ഉദാഹരണത്തോടെ  C++ program എങ്ങനെ എഴുതാം എന്ന് വിശദികരിക്കാം
+
|ഒരു ഉദാഹരണത്തോടെ  C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.
 
|-
 
|-
 
| 01.01
 
| 01.01
| '''Ctrl, Alt , T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക  
+
| '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.
 
|-
 
|-
 
| 01.09
 
| 01.09
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക  
+
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 01.13
 
| 01.13
|'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം .
+
|'''“gedit”''' space '''“talk”''' dot '''“.cpp”''' space ampersand '''“&”'''അടയാളം.
 
|-
 
|-
 
| 01.21
 
| 01.21
|Prompt,freeആക്കുവാനായി '''“&”'''  ഉപയോഗിക്കുന്നു .
+
|Prompt, free ആക്കുവാനായി '''“&”'''  ഉപയോഗിക്കുന്നു.
 
|-
 
|-
 
| 01.25
 
| 01.25
|ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്  
+
|ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും '''“.cpp”'''എന്ന extension ഉണ്ട്.
 
|-
 
|-
 
| 01.31
 
| 01.31
| '''Enter'''പ്രസ്‌ ചെയ്യുക  
+
| '''Enter''' പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 01.33
 
| 01.33
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു  
+
|ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
 
|-
 
|-
 
| 01.35
 
| 01.35
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം  
+
|ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
 
|-
 
|-
 
| 01.38
 
| 01.38
Line 73: Line 73:
 
|-
 
|-
 
| 01.44
 
| 01.44
|ഈ  വരി കമന്റ്‌ ചെയ്യുവാനാണ്  ഡബിൾ സ്ലാഷ് ഉപയോഗിച്ചത്   
+
|ഈ  വരി കമന്റ്‌ ചെയ്യുവാനാണ്  ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.  
 
|-
 
|-
 
| 01.49
 
| 01.49
| ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ  കമന്റ്‌  ഉപയോഗിക്കുന്നു  
+
| ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ  കമന്റ്‌  ഉപയോഗിക്കുന്നു.
 
|-
 
|-
 
| 01.52
 
| 01.52
|ഇത് documentation  ഉം  ഉപകരിക്കുന്നു  
+
|ഇത് documentation  ഉം  ഉപകരിക്കുന്നു.
 
|-
 
|-
 
| 01.55
 
| 01.55
|ഇത്  പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു .
+
|ഇത്  പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
 
|-
 
|-
 
| 01.59
 
| 01.59
|ഡബിൾ സ്ലാഷിനെ  ഒറ്റ വരി  comment എന്ന് പറയാം . enter  പ്രസ്‌ ചെയ്യുക  
+
|ഡബിൾ സ്ലാഷിനെ  ഒറ്റ വരി  കമന്റ്‌  എന്ന് പറയാം.enter  പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 02.05
 
| 02.05
Line 91: Line 91:
 
|-
 
|-
 
| 02.13
 
| 02.13
|ബ്രാക്കറ്റ്  പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത്  ഒരു നല്ല രീതിയാണ്  
+
|ബ്രാക്കറ്റ്  പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത്  ഒരു നല്ല രീതിയാണ്.
 
|-
 
|-
 
| 02.20
 
| 02.20
|ബ്രാക്കറ്റിനുള്ളിൽ  '''“iostream”''' ടൈപ്പ്  ചെയ്യുക  
+
|ബ്രാക്കറ്റിനുള്ളിൽ  '''“iostream”''' ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 02.23
 
| 02.23
|ഇവിടെ '''iostream'',ഒരു '''header file''' ആണ്  
+
|ഇവിടെ '''iostream'', ഒരു '''header file''' ആണ്.
 
|-
 
|-
 
| 02.26
 
| 02.26
| C++ ലെ അടിസ്ഥാന input output functionsഈ ഫയൽ  ഉൾകൊള്ളുന്നു . Enter പ്രസ്‌ ചെയ്യുക .  
+
| C++ ലെ അടിസ്ഥാന input output functions ഈ ഫയൽ  ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .  
 
|-
 
|-
 
| 02.35
 
| 02.35
Line 106: Line 106:
 
|-
 
|-
 
|02.45
 
|02.45
|'''using''' സ്റ്റേറ്റ്മെന്റ് compilerനെ നിങ്ങൾക്ക്  '''std namespace'''ഉപയോഗിക്കണമെന്ന് അറിയിക്കുന്നു  
+
|'''using''' സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക്  '''std namespace'''ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
 
|-
 
|-
 
| 02.52
 
| 02.52
|'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ  പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്  
+
|'''namespace''' ന്റെ ഉദേശ്യം പ്രോഗ്രാമിലെ  പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.
 
|-
 
|-
 
| 02.56
 
| 02.56
|അതിനായി  identifiers ന്റെ പേരുകളെ ലോക്കലൈസ്  ചെയ്യുന്നു  
+
|അതിനായി  identifiers ന്റെ പേരുകളെ ലോക്കലൈസ്  ചെയ്യുന്നു.
 
|-
 
|-
 
|03.00
 
|03.00
|അത്  അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു  
+
|അത്  അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.
 
|-
 
|-
 
| 03.05
 
| 03.05
|ഒരു  '''namespace''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ  അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും  
+
|ഒരു  '''namespace''ല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ  അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.
 
|-
 
|-
 
| 03.11
 
| 03.11
|standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന  നെയിം സ്പേസ് ആണ് '''std'''.enter പ്രസ്‌ ചെയ്യുക  
+
|standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന  നെയിം സ്പേസ് ആണ് '''std'''.enter പ്രസ്‌ ചെയ്യുക.
 
|-  
 
|-  
 
| 03.20
 
| 03.20
Line 127: Line 127:
 
|-
 
|-
 
| 03.26
 
| 03.26
|mainഒരു പ്രത്യേക '''function''ആണ്
+
|main ഒരു പ്രത്യേക '''function''ആണ്.
 
|-
 
|-
 
| 03.30
 
| 03.30
| ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ  executionഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്  
+
| ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ  execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.
 
|-
 
|-
 
| 03.34
 
| 03.34
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis''എന്ന് പറയുന്നു  
+
|തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ '' Parenthesis''എന്ന് പറയുന്നു.
 
|-
 
|-
 
| 03.39
 
| 03.39
|മെയിനിന്  ശേഷമുള്ള  Parenthesis ,മെയിൻ ഒരു functionആണെന്ന് സൂചിപ്പിക്കുന്നു .
+
|മെയിനിന്  ശേഷമുള്ള  Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 03.45
 
| 03.45
|ഇവിടെ , '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത്  integer value  return ചെയ്യുന്നു .
+
|ഇവിടെ , '''int''' '''main''' '''function'''ന് ഒരു argumentഉം ഇല്ല . ഇത്  integer value  റിട്ടേണ്‍  ചെയ്യുന്നു.
 
|-
 
|-
 
| 03.52
 
| 03.52
|data typesനെ കുറിച്ച് മറ്റ്  ട്യൂട്ടോറിയലുകളില്‍ പഠിക്കാം  
+
|data types നെ കുറിച്ച് മറ്റ്  ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
 
|-
 
|-
 
| 03.56
 
| 03.56
|Main function നെ കുറിച്ച് കൂടുതൽ അറിയാനായി  സ്ലൈഡിലേക്ക്  പോകാം .
+
|Main function നെ കുറിച്ച് കൂടുതൽ അറിയാനായി  സ്ലൈഡിലേക്ക്  പോകാം.
 
|-
 
|-
 
| 04.02
 
| 04.02
|എല്ലാ പ്രോഗ്രാമിനും ഒരു  main functionഉണ്ട്
+
|എല്ലാ പ്രോഗ്രാമിനും ഒരു  main function ഉണ്ട്.
 
|-
 
|-
 
| 04.04
 
| 04.04
|ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല .  
+
|ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.  
 
|-
 
|-
 
| 04.09
 
| 04.09
|അല്ലെങ്കിൽ complierന് ഒരു പ്രോഗ്രാമിന്റെ തുടക്കം  മനസിലാക്കാൻ കഴിയില്ല  
+
|അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം  മനസിലാക്കാൻ കഴിയില്ല.
 
|-
 
|-
 
| 04.13
 
| 04.13
|ശുന്യമായ  parentheses കാണിക്കുന്നത് മെയിനിന്  ഒരു ''arguments''' ഉം  ഇല്ല എന്നാണ്  
+
|ശുന്യമായ  parentheses കാണിക്കുന്നത് മെയിനിന്  ഒരു ''arguments''' ഉം  ഇല്ല എന്നാണ്.
 
|-
 
|-
 
| 04.19
 
| 04.19
|argumentsനെ  കുറിച്ച്  തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം  
+
|argumentsനെ  കുറിച്ച്  തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
 
|-
 
|-
 
| 04.24
 
| 04.24
| പ്രോഗ്രാമിലേക്ക്  തിരിച്ചു  വരുവാനായി  enter  പ്രസ് ചെയ്യുക  
+
| പ്രോഗ്രാമിലേക്ക്  തിരിച്ചു  വരുവാനായി  enter  പ്രസ് ചെയ്യുക.
 
|-
 
|-
 
| 04.29
 
| 04.29
|തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക  
+
|തുറക്കുന്ന curly bracket '''“{”'''ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.32
 
| 04.32
|ഇത് '''function main. '''ന്റെ തുടക്കം  കാണിക്കുന്നു  
+
|ഇത് '''function main''' ന്റെ തുടക്കം  കാണിക്കുന്നു.
 
|-
 
|-
 
| 04.37
 
| 04.37
|അടയ്ക്കുന്ന curly bracket '''“}”'''ടൈപ്പ് ചെയ്യുക
+
|അടയ്ക്കുന്ന curly bracket '''“}”'''ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 04.40
 
| 04.40
|'''function main. '''ന്റെ അവസാനം ഇത്  സൂചിപ്പിക്കുന്നു .
+
|'''function main''' ന്റെ അവസാനം ഇത്  സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 04.45
 
| 04.45
|ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter  പ്രസ്‌ ചെയ്യുക  
+
|ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter  പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 04.49
 
| 04.49
|ഒരു വരി  മുകളിലേക്ക് cursor നീക്കുക  
+
|ഒരു വരി  മുകളിലേക്ക് cursor നീക്കുക.
 
|-
 
|-
 
|04.51
 
|04.51
|Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു  
+
|Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.
 
|-
 
|-
 
| 04.54
 
| 04.54
|തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു  
+
|തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.
 
|-
 
|-
 
| 04.58
 
| 04.58
|അതിനാൽ നമുക്ക് ഇവിടെ  ഒരു സ്പേസ് കൊടുക്കാം  
+
|അതിനാൽ നമുക്ക് ഇവിടെ  ഒരു സ്പേസ് കൊടുക്കാം.
 
|-
 
|-
 
| 05.01
 
| 05.01
|'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ്  രണ്ട്  തുറക്കുന്ന angle  ബ്രാക്കറ്റുകൾ ''''  
+
|'ടൈപ്പ് ചെയ്യുക, ''“cout”''' സ്പേസ്  രണ്ട്  തുറക്കുന്ന angle  ബ്രാക്കറ്റുകൾ ''''  
 
|-
 
|-
 
| 05.07
 
| 05.07
|ടെർമിനലില്‍ outputപ്രിന്റ്‌ ചെയ്യുന്ന standard'''C++ function'''ആണ് '''cout '''
+
|ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standard'''C++ function'''ആണ് '''cout '''.
 
|-
 
|-
 
| 05.14
 
| 05.14
|ബ്രാക്കറ്റിന്  ശേഷം ഡബിൾ quotesന്  ഉള്ളിൽ ടൈപ്പ്  ചെയ്യുക  
+
|ബ്രാക്കറ്റിന്  ശേഷം ഡബിൾ quotesന്  ഉള്ളിൽ ടൈപ്പ്  ചെയ്യുക.
 
|-
 
|-
 
| 05.18
 
| 05.18
|ഡബിൾ quotesന്  ഉള്ളിൽ  ഉള്ളത്  '''cout ''' function പ്രിന്റ്‌  ചെയ്യുന്നു  
+
|ഡബിൾ quotesന്  ഉള്ളിൽ  ഉള്ളത്  '''cout ''' function പ്രിന്റ്‌  ചെയ്യുന്നു.
 
|-
 
|-
 
| 05.24
 
| 05.24
|quotesനുള്ളിൽ ടൈപ്പ്  ചെയ്യുക“Talk to a teacher backslash n” (/n)'''.   
+
|quotesനുള്ളിൽ ടൈപ്പ്  ചെയ്യുക “Talk to a teacher backslash n” (/n)'''.   
 
|-
 
|-
 
| 05.31
 
| 05.31
Line 211: Line 211:
 
|-
 
|-
 
| 05.35
 
| 05.35
|ഇതിന്റെ  ഭലമായി '''cout function'''ന്റെ executionശേഷം cursor  അടുത്ത വരിയിലേക്ക് നീങ്ങുന്നു  
+
|ഇതിന്റെ  ഫലമായി '''cout function''' ന്റെ execution ന് ശേഷം cursor  അടുത്ത വരിയിലേക്ക് നീങ്ങുന്നു.
 
|-
 
|-
 
| 05.41
 
| 05.41
|എല്ലാ  C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും  '''semicolon'''  ഇടണം  
+
|എല്ലാ  C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും  '''semicolon'''  ഇടണം.
 
|-
 
|-
 
| 05.45
 
| 05.45
| ഈ വരിയുടെ    അവസാനം  ഇത്  ടൈപ്പ് ചെയ്യുക  
+
| ഈ വരിയുടെ    അവസാനം  ഇത്  ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 05.48
 
| 05.48
|ഒരു സ്റ്റേറ്റ് മെന്റ്  ടെർമിനേറ്ററിനെ, പോലെ  semicolonപ്രവർത്തിക്കുന്നു. എന്റർ പ്രസ്‌ ചെയ്യുക
+
|ഒരു സ്റ്റേറ്റ് മെന്റ്  ടെർമിനേറ്ററിനെ, പോലെ  semicolon പ്രവർത്തിക്കുന്നു. എന്റർ പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 05.53
 
| 05.53
Line 226: Line 226:
 
|-
 
|-
 
| 06.00
 
| 06.00
|ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു .
+
|ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു.
 
|-
 
|-
 
| 06.03
 
| 06.03
|function ടൈപ്പ്  int ആയതിനാൽ ഈ  function, integer returnചെയ്യണം .
+
|function ടൈപ്പ്  int ആയതിനാൽ ഈ  function, integer റിട്ടേണ്‍ ചെയ്യണം.
 
|-
 
|-
 
| 06.10
 
| 06.10
|'''return''' സ്റ്റേറ്റ് മെന്റ് , executeചെയ്യുന്ന സ്റ്റേറ്റ് മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു .
+
|'''return''' സ്റ്റേറ്റ് മെന്റ് , എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ് മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 06.14
 
| 06.14
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned valuesനെ കുറിച്ച് കൂടുതലായി പഠിക്കാം  
+
|മറ്റൊരു  ട്യൂട്ടോറിയലില്‍ returned valuesനെ കുറിച്ച് കൂടുതലായി പഠിക്കാം.
 
|-
 
|-
 
| 06.20
 
| 06.20
|'''“Save”'''ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം  
+
|'''“Save”''' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
 
|-
 
|-
 
| 06.23
 
| 06.23
|കൂടെ ക്കൂടെ  ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്  
+
|കൂടെ ക്കൂടെ  ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.
 
|-
 
|-
 
| 06.26
 
| 06.26
Line 247: Line 247:
 
|-
 
|-
 
| 06.30
 
| 06.30
|ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും  
+
|ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.
 
|-
 
|-
 
| 06.34
 
| 06.34
|ഇപ്പോൾ പ്രോഗ്രാം compile ചെയ്യാം  
+
|ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം.
 
|-
 
|-
 
| 06.36
 
| 06.36
|ടെർമിനലിലേക്ക് വരിക .
+
|ടെർമിനലിലേക്ക് വരിക.
 
|-
 
|-
 
| 06.39
 
| 06.39
Line 259: Line 259:
 
|-
 
|-
 
| 06.49
 
| 06.49
|'''C++ '''പ്രോഗ്രാം  compile ചെയ്യാൻ ഉപയോഗിക്കുന്ന compilerആണ് '''g++'''
+
|'''C++ '''പ്രോഗ്രാം  കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് '''g++'''.
 
|-
 
|-
 
| 06.55
 
| 06.55
|'''talk.cpp'''നമ്മുടെ ഫയലിന്റെ  പേര്  
+
|'''talk.cpp'''നമ്മുടെ ഫയലിന്റെ  പേര്.
 
|-
 
|-
 
| 06.59
 
| 06.59
|'''hyphen -o output'''പറയുന്നത്  executable, ഫയൽ  output  ലേക്ക് ചേർക്കപ്പെടുന്നു .
+
|'''hyphen -o output'''പറയുന്നത്  executable, ഫയൽ  ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
 
|-
 
|-
 
| 07.05
 
| 07.05
|എന്റർ പ്രസ്‌  ചെയ്യുക  
+
|എന്റർ പ്രസ്‌  ചെയ്യുക.
 
|-
 
|-
 
| 07.07
 
| 07.07
| പ്രോഗ്രാം  compileചെയ്യപ്പെടുന്നു .
+
| പ്രോഗ്രാം  കംപൈൽ ചെയ്യപ്പെടുന്നു.
 
|-
 
|-
 
| 07.10
 
| 07.10
|അവസാനം സൃഷ്ടിക്കപ്പെട്ട  ഫയൽ  '''output'''ആണെന്ന്  ''ls space hyphen lrt'  യിലൂടെ മനസിലാക്കാം .
+
|അവസാനം സൃഷ്ടിക്കപ്പെട്ട  ഫയൽ  '''output'''ആണെന്ന്  ''ls space hyphen lrt'  യിലൂടെ മനസിലാക്കാം.
 
|-
 
|-
 
| 07.19
 
| 07.19
|ഈ പ്രോഗ്രാം  executeചെയ്യാം ,'''“./output” '''(dot slash output).ടൈപ്പ് ചെയ്യുക  
+
|ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, '''“./output” '''(dot slash output) ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 07.24
 
| 07.24
|എന്റർ  പ്രസ്‌ ചെയ്യുക
+
|എന്റർ  പ്രസ്‌ ചെയ്യുക.
 
|-
 
|-
 
| 07.27
 
| 07.27
|ഇവിടെ  output,'''“Talk to a teacher”.'''എന്ന് കാണിക്കുന്നു  
+
|ഇവിടെ  output, '''“Talk to a teacher”.'''എന്ന് കാണിക്കുന്നു.
 
|-
 
|-
 
| 07.30
 
| 07.30
|സ്വാഭാവികമായി സംഭവിക്കുന്ന ചില errorsനോക്കാം
+
|സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.
 
|-
 
|-
 
| 07.35   
 
| 07.35   
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു  വരുക  
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു  വരുക.
 
|-
 
|-
 
| 07.38
 
| 07.38
| ഇവിടെ നമുക്ക്  '''}'''( അടയ്ക്കുന്ന curly bracket)ഒഴിവാക്കാം ,
+
| ഇവിടെ നമുക്ക്  '''}'''( അടയ്ക്കുന്ന curly bracket)ഒഴിവാക്കാ ,
 
|-
 
|-
 
| 07.42
 
| 07.42
|ഫയൽ  സേവ്  ചെയ്യുക  
+
|ഫയൽ  സേവ്  ചെയ്യുക.
 
|-
 
|-
 
| 07.44
 
| 07.44
|executeചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.  
+
|എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.  
 
|-
 
|-
 
| 07.48
 
| 07.48
|നേരത്തെ ഉപയോഗിച്ച  കമാൻഡ് ഉപയോഗിച്ച്  പ്രോഗ്രാം  compile ചെയ്ത്  റണ്‍ ചെയ്യുക. നമ്മൾ  ഒരു എറർ കാണുന്നു  
+
|നേരത്തെ ഉപയോഗിച്ച  കമാൻഡ് ഉപയോഗിച്ച്  പ്രോഗ്രാം  കംപൈൽ ചെയ്ത്  റണ്‍ ചെയ്യുക.നമ്മൾ  ഒരു എറർ കാണുന്നു.
 
|-
 
|-
 
| 07.55
 
| 07.55
|'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു .,Expected curly bracket at the end of input.
+
|'''talk.cpp''' ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു.Expected curly bracket at the end of input.
 
|-
 
|-
 
| 08.07
 
| 08.07
|ടെക്സ്റ്റ്‌  എഡിറ്ററിലേക്ക്  തിരികെ വരാം  
+
|ടെക്സ്റ്റ്‌  എഡിറ്ററിലേക്ക്  തിരികെ വരാം.
 
|-
 
|-
 
| 08.09
 
| 08.09
|നേരത്തെ പറഞ്ഞ പോലെ  അടയ്ക്കുന്ന curly  ബ്രാക്കറ്റ്  main functionന്റെ  അവസാനം  സൂചിപ്പിക്കുന്നു.
+
|നേരത്തെ പറഞ്ഞ പോലെ  അടയ്ക്കുന്ന curly  ബ്രാക്കറ്റ്  main ഫങ്ഷന്റെ അവസാനം  സൂചിപ്പിക്കുന്നു.
 
|-
 
|-
 
| 08.14
 
| 08.14
|ഇവിടെ  ബ്രാക്കറ്റ് ഇട്ടതിന് ശേഷം  ഫയൽ  സേവ്  ചെയ്യുക  
+
|ഇവിടെ  ബ്രാക്കറ്റ് ഇട്ടതിന് ശേഷം  ഫയൽ  സേവ്  ചെയ്യുക.
 
|-
 
|-
 
| 08.19
 
| 08.19
|വീണ്ടും  ഇത് execute ചെയ്യാം  
+
|വീണ്ടും  ഇത് എക്സിക്യൂട്ട് ചെയ്യാം.
 
|-
 
|-
 
| 08.21
 
| 08.21
|arrow key ഉപയോഗിച്ച്  നേരത്തെ കൊടുത്ത കമാൻഡുകൾ  recallചെയ്യാം
+
|arrow key ഉപയോഗിച്ച്  നേരത്തെ കൊടുത്ത കമാൻഡുകൾ  recall ചെയ്യാം.
 
|-
 
|-
 
| 08.26
 
| 08.26
|അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്  
+
|അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.
 
|-
 
|-
 
| 08.30
 
| 08.30
|ഇത് പ്രവർത്തിക്കുന്നു  
+
|ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
 
|08.32
 
|08.32
|മറ്റൊരു സ്വാഭാവികമായ തെറ്റ്  കാണിക്കാം  
+
|മറ്റൊരു സ്വാഭാവികമായ തെറ്റ്  കാണിക്കാം.
 
|-
 
|-
 
| 08.35
 
| 08.35
|നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം  
+
|നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.
 
|-
 
|-
 
| 08.37
 
| 08.37
|std. നീക്കം ചെയ്യുന്നു .
+
|std. നീക്കം ചെയ്യുന്നു.
 
|-
 
|-
 
| 08.41
 
| 08.41
|ഫയൽ സേവ് ചെയ്യാം   
+
|ഫയൽ സേവ് ചെയ്യാം.  
 
|-
 
|-
 
| 08.44
 
| 08.44
|ടെർമിനലിലേക്ക് തിരിച്ചു വരിക  
+
|ടെർമിനലിലേക്ക് തിരിച്ചു വരിക.
 
|-
 
|-
 
| 08.46
 
| 08.46
|compileചെയ്യാം  
+
|കംപൈൽ ചെയ്യാം.  
 
|-
 
|-
 
| 08.48
 
| 08.48
|'''talk.cpp'''ഫയലിൽ മൂന്നാമത്തെയും  ആറാമത്തെയും വരിയിൽ error  കാണിക്കുന്നു .
+
|'''talk.cpp'''ഫയലിൽ മൂന്നാമത്തെയും  ആറാമത്തെയും വരിയിൽ error  കാണിക്കുന്നു.
 
|-
 
|-
 
| 08.56
 
| 08.56
Line 358: Line 358:
 
|-
 
|-
 
| 09.15
 
| 09.15
|അതിനാൽ  ഇത്  error  നല്കുന്നു  
+
|അതിനാൽ  ഇത്  error  നല്കുന്നു.
 
|-
 
|-
 
|  09.18
 
|  09.18
|ഇപ്പോൾ  ഈ  error തിരുത്താം  
+
|ഇപ്പോൾ  ഈ  error തിരുത്താം.
 
|-
 
|-
 
| 09.19
 
| 09.19
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന്    '''std'''  ടൈപ്പ് ചെയ്യുക
+
|ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന്    '''std'''  ടൈപ്പ് ചെയ്യുക.
 
|-
 
|-
 
| 09.23
 
| 09.23
|ഇത് സേവ് ചെയ്യുക  
+
|ഇത് സേവ് ചെയ്യുക.
 
|-
 
|-
 
| 09.25
 
| 09.25
|ഒരിക്കൽ കൂടി compile ചെയ്യാം  
+
|ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.
 
|-
 
|-
 
| 09.29
 
| 09.29
| ഇത് പ്രവർത്തിക്കുന്നു  
+
| ഇത് പ്രവർത്തിക്കുന്നു.
 
|-
 
|-
 
| 09.32
 
| 09.32
|ഒരു അസ്സിഗ്ന്മെന്റ്  
+
|ഒരു അസ്സിഗ്ന്മെന്റ്,
 
|-
 
|-
 
| 09.33
 
| 09.33
|നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക  
+
|നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.
 
|-
 
|-
 
| 09.37
 
| 09.37
| ഈ ട്യൂട്ടോറിയലില്‍ 'നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത് .
+
| ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
 
|-
 
|-
 
|09.40
 
|09.40
|ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌  നല്കാൻ ശ്രമിക്കുക
+
|ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌  നല്കാൻ ശ്രമിക്കുക.
 
|-
 
|-
 
| 09.44
 
| 09.44
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക
+
|ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
|-
 
|-
 
| 09.46
 
| 09.46
Line 394: Line 394:
 
|-
 
|-
 
| 09.48
 
| 09.48
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
+
|നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
|-
 
|-
 
|09.53
 
|09.53
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
 
|-
 
|-
 
| 09.55
 
| 09.55
Line 406: Line 406:
 
|-
 
|-
 
| 10.01
 
| 10.01
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക.
+
|കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|10.10
 
|10.10
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
+
|സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
|-
 
|-
 
| 10.14
 
| 10.14
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
+
|ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
|-
 
|-
 
| 10.20
 
| 10.20
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
+
|ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
|-
 
|-
 
| 10.25
 
| 10.25
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay
+
|ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
 
|-
 
|-
 
| 10.28
 
| 10.28
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.
 
|}
 
|}

Revision as of 00:38, 3 June 2014

Time' Narration
00.02 ആദ്യത്തെ C++ program എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00.07 ഇവിടെ പഠിക്കുന്നത്, എപ്രകാരം
00.10 C++ program എഴുതാം
00.13 ഇത് കംപൈൽ ചെയ്യാം
00.14 എക്സിക്യൂട്ട് ചെയ്യാം
00.17 ചില സ്വാഭാവികമായ തെറ്റുകളും അവ തിരുത്തുന്നതും
00.22 ഇവിടെ ഉപയോഗിക്കുന്നത് Ubuntu operating system version 11.10
00.29 ഉബുണ്ടുവിലെ G++ Compiler version 4.5.2
00.35 ഈ ട്യൂട്ടോറിയലിനായി
00.37 Ubuntu Operating System ഉം ഒരു എഡിറ്ററും അറിഞ്ഞിരിക്കണം.
00.44 ചില എഡിറ്ററുകൾ-vim,gedit
00.48 ഈ ട്യൂട്ടോറിയലിനായി gedit ഉപയോഗിക്കുന്നു.
00.50 ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
00.56 ഒരു ഉദാഹരണത്തോടെ C++ program എങ്ങനെ എഴുതാം എന്ന് വിശദീകരിക്കാം.
01.01 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനല്‍ തുറക്കുക.
01.09 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുവാനായി ടെർമിനലിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക.
01.13 “gedit” space “talk” dot “.cpp” space ampersand “&”അടയാളം.
01.21 Prompt, free ആക്കുവാനായി “&” ഉപയോഗിക്കുന്നു.
01.25 ശ്രദ്ധിക്കുക, എല്ലാ C++ഫയലുകൾക്കും “.cpp”എന്ന extension ഉണ്ട്.
01.31 Enter പ്രസ്‌ ചെയ്യുക.
01.33 ടെക്സ്റ്റ്‌ എഡിറ്റർ തുറക്കുന്നു.
01.35 ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങാം.
01.38 ഇങ്ങനെ ടൈപ്പ് ചെയ്യുക “//” space “My first C++ program”.
01.44 ഈ വരി കമന്റ്‌ ചെയ്യുവാനാണ് ഡബിൾ സ്ലാഷ് ഉപയോഗിച്ചത്.
01.49 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റ്‌ ഉപയോഗിക്കുന്നു.
01.52 ഇത് documentation ഉം ഉപകരിക്കുന്നു.
01.55 ഇത് പ്രോഗ്രാമിനെ കുറിച്ചുള്ള വിവരണം നല്കുന്നു.
01.59 ഡബിൾ സ്ലാഷിനെ ഒറ്റ വരി കമന്റ്‌ എന്ന് പറയാം.enter പ്രസ്‌ ചെയ്യുക.
02.05 ടൈപ്പ് ചെയ്യുക, “#include”space തുറക്കുന്ന angle bracket അടയ്ക്കുന്ന angle bracket ,
02.13 ബ്രാക്കറ്റ് പൂർത്തിയാക്കിയതിന് ശേഷം അതിനുള്ളിൽ എഴുതുന്നത് ഒരു നല്ല രീതിയാണ്.
02.20 ബ്രാക്കറ്റിനുള്ളിൽ “iostream” ടൈപ്പ് ചെയ്യുക.
02.23 ഇവിടെ iostream, ഒരു header file' ആണ്.
02.26 C++ ലെ അടിസ്ഥാന input output functions ഈ ഫയൽ ഉൾകൊള്ളുന്നു.Enter പ്രസ്‌ ചെയ്യുക .
02.35 ടൈപ്പ് ചെയ്യുക, “using” space “namespace” space “std”എന്നിട്ട് semicolon “;” .
02.45 using സ്റ്റേറ്റ്മെന്റ് കംപൈലറിനെ നിങ്ങൾക്ക് std namespaceഉപയോഗിക്കണമെന്ന് അറിയിക്കുന്നു.
02.52 namespace ന്റെ ഉദേശ്യം പ്രോഗ്രാമിലെ പേരുകളുടെ ആശയ കുഴപ്പം ഒഴിവാക്കുകയാണ്.
02.56 അതിനായി identifiers ന്റെ പേരുകളെ ലോക്കലൈസ് ചെയ്യുന്നു.
03.00 അത് അതിന്റേതായ ഒരു അർത്ഥ പരിധി സൃഷ്ടിക്കുന്നു.
03.05 ഒരു 'namespaceല്‍ നിർവചിക്കപ്പെടുന്നവയെല്ലാം ആ നെയിം സ്പേസിന്റെ അര്‍ത്ഥ പരിധിക്കുള്ളിൽ ആയിരിക്കും.
03.11 standard C++ library നിർവചിക്കപ്പെട്ടിരിക്കുന്ന നെയിം സ്പേസ് ആണ് std.enter പ്രസ്‌ ചെയ്യുക.
03.20 ടൈപ്പ് ചെയ്യുക, “int”' space “main” തുറക്കുന്ന ബ്രാക്കറ്റ് ,അടയ്ക്കുന്ന ബ്രാക്കറ്റ്.
03.26 main ഒരു പ്രത്യേക 'functionആണ്.
03.30 ഇത് കാണിക്കുന്നത് പ്രോഗ്രാമിന്റെ execution ഈ വരിയിൽ നിന്ന് തുടങ്ങുന്നു എന്നാണ്.
03.34 തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ബ്രാക്കറ്റുകളെ Parenthesisഎന്ന് പറയുന്നു.
03.39 മെയിനിന് ശേഷമുള്ള Parenthesis, മെയിൻ ഒരു function ആണെന്ന് സൂചിപ്പിക്കുന്നു.
03.45 ഇവിടെ , int main functionന് ഒരു argumentഉം ഇല്ല . ഇത് integer value റിട്ടേണ്‍ ചെയ്യുന്നു.
03.52 data types നെ കുറിച്ച് മറ്റ് ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
03.56 Main function നെ കുറിച്ച് കൂടുതൽ അറിയാനായി സ്ലൈഡിലേക്ക് പോകാം.
04.02 എല്ലാ പ്രോഗ്രാമിനും ഒരു main function ഉണ്ട്.
04.04 ഒന്നിൽ കൂടുതൽ main function ഉണ്ടാകാൻ പാടില്ല.
04.09 അല്ലെങ്കിൽ കംപൈലറിന് ഒരു പ്രോഗ്രാമിന്റെ തുടക്കം മനസിലാക്കാൻ കഴിയില്ല.
04.13 ശുന്യമായ parentheses കാണിക്കുന്നത് മെയിനിന് ഒരു arguments' ഉം ഇല്ല എന്നാണ്.
04.19 argumentsനെ കുറിച്ച് തുടർന്നുള്ള ട്യൂട്ടോറിയലുകളില്‍ പഠിക്കാം.
04.24 പ്രോഗ്രാമിലേക്ക് തിരിച്ചു വരുവാനായി enter പ്രസ് ചെയ്യുക.
04.29 തുറക്കുന്ന curly bracket “{”ടൈപ്പ് ചെയ്യുക.
04.32 ഇത് function main ന്റെ തുടക്കം കാണിക്കുന്നു.
04.37 അടയ്ക്കുന്ന curly bracket “}”ടൈപ്പ് ചെയ്യുക.
04.40 function main ന്റെ അവസാനം ഇത് സൂചിപ്പിക്കുന്നു.
04.45 ബ്രാക്കറ്റിനുള്ളിൽ രണ്ടു പ്രാവിശ്യം enter പ്രസ്‌ ചെയ്യുക.
04.49 ഒരു വരി മുകളിലേക്ക് cursor നീക്കുക.
04.51 Indentation കോഡ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു.
04.54 തെറ്റുകൾ വേഗത്തിൽ കണ്ടുപിടിക്കാനും ഇത് സഹായിക്കുന്നു.
04.58 അതിനാൽ നമുക്ക് ഇവിടെ ഒരു സ്പേസ് കൊടുക്കാം.
05.01 'ടൈപ്പ് ചെയ്യുക, “cout” സ്പേസ് രണ്ട് തുറക്കുന്ന angle ബ്രാക്കറ്റുകൾ '
05.07 ടെർമിനലില്‍ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യുന്ന standardC++ functionആണ് cout .
05.14 ബ്രാക്കറ്റിന് ശേഷം ഡബിൾ quotesന് ഉള്ളിൽ ടൈപ്പ് ചെയ്യുക.
05.18 ഡബിൾ quotesന് ഉള്ളിൽ ഉള്ളത് cout function പ്രിന്റ്‌ ചെയ്യുന്നു.
05.24 quotesനുള്ളിൽ ടൈപ്പ് ചെയ്യുക “Talk to a teacher backslash n” (/n).
05.31 ഒരു പുതിയ വരിക്ക് വേണ്ടിയുള്ളതാണ് \n.
05.35 ഇതിന്റെ ഫലമായി cout function ന്റെ execution ന് ശേഷം cursor അടുത്ത വരിയിലേക്ക് നീങ്ങുന്നു.
05.41 എല്ലാ C++ സ്റ്റേറ്റ് മെന്റിന്റെ അവസാനവും semicolon ഇടണം.
05.45 ഈ വരിയുടെ അവസാനം ഇത് ടൈപ്പ് ചെയ്യുക.
05.48 ഒരു സ്റ്റേറ്റ് മെന്റ് ടെർമിനേറ്ററിനെ, പോലെ semicolon പ്രവർത്തിക്കുന്നു. എന്റർ പ്രസ്‌ ചെയ്യുക.
05.53 ഒരു സ്പേസ് കൊടുത്ത് , ടൈപ്പ് ചെയ്യുക “return” space “0” എന്നിട്ട് semicolon “;”.
06.00 ഈ സ്റ്റേറ്റ് മെന്റ് ,integer zero തിരികെ നല്കുന്നു.
06.03 function ടൈപ്പ് int ആയതിനാൽ ഈ function, integer റിട്ടേണ്‍ ചെയ്യണം.
06.10 return സ്റ്റേറ്റ് മെന്റ് , എക്സിക്യൂട്ട് ചെയ്യുന്ന സ്റ്റേറ്റ് മെന്റുകളുടെ അവസാനം സൂചിപ്പിക്കുന്നു.
06.14 മറ്റൊരു ട്യൂട്ടോറിയലില്‍ returned valuesനെ കുറിച്ച് കൂടുതലായി പഠിക്കാം.
06.20 “Save” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യാം.
06.23 കൂടെ ക്കൂടെ ഫയൽ സേവ് ചെയ്യുന്നത് നല്ലൊരു ശീലമാണ്.
06.26 ഇത് നിങ്ങളെ പെട്ടന്നുള്ള വൈദ്യുതി തകരാറുകളിൽ നിന്ന് രക്ഷിക്കുന്നു.
06.30 ആപ്പ്ലിക്കെഷൻ ക്രാഷ് ആയാലും ഇത് ഉപകാരപ്പെടും.
06.34 ഇപ്പോൾ പ്രോഗ്രാം കംപൈൽ ചെയ്യാം.
06.36 ടെർമിനലിലേക്ക് വരിക.
06.39 ടൈപ്പ് ചെയ്യുക, “g++” space “talk.cpp” space hyphen “-o” space “output”.
06.49 C++ പ്രോഗ്രാം കംപൈൽ ചെയ്യാൻ ഉപയോഗിക്കുന്ന കംപൈലർ ആണ് g++.
06.55 talk.cppനമ്മുടെ ഫയലിന്റെ പേര്.
06.59 hyphen -o outputപറയുന്നത് executable, ഫയൽ ഔട്ട്‌പുട്ടിലേക്ക് ചേർക്കപ്പെടുന്നു .
07.05 എന്റർ പ്രസ്‌ ചെയ്യുക.
07.07 പ്രോഗ്രാം കംപൈൽ ചെയ്യപ്പെടുന്നു.
07.10 അവസാനം സൃഷ്ടിക്കപ്പെട്ട ഫയൽ outputആണെന്ന് ls space hyphen lrt' യിലൂടെ മനസിലാക്കാം.
07.19 ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം, “./output” (dot slash output) ടൈപ്പ് ചെയ്യുക.
07.24 എന്റർ പ്രസ്‌ ചെയ്യുക.
07.27 ഇവിടെ output, “Talk to a teacher”.എന്ന് കാണിക്കുന്നു.
07.30 സ്വാഭാവികമായി സംഭവിക്കുന്ന ചില errors നോക്കാം.
07.35 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരിച്ചു വരുക.
07.38 ഇവിടെ നമുക്ക് }( അടയ്ക്കുന്ന curly bracket)ഒഴിവാക്കാ ,
07.42 ഫയൽ സേവ് ചെയ്യുക.
07.44 എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് തിരികെ വരാം.
07.48 നേരത്തെ ഉപയോഗിച്ച കമാൻഡ് ഉപയോഗിച്ച് പ്രോഗ്രാം കംപൈൽ ചെയ്ത് റണ്‍ ചെയ്യുക.നമ്മൾ ഒരു എറർ കാണുന്നു.
07.55 talk.cpp ഫയലിൽ ഏഴാമത്തെ വരിയിൽ ഒരു എറർ കാണിക്കുന്നു.Expected curly bracket at the end of input.
08.07 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വരാം.
08.09 നേരത്തെ പറഞ്ഞ പോലെ അടയ്ക്കുന്ന curly ബ്രാക്കറ്റ് main ഫങ്ഷന്റെ അവസാനം സൂചിപ്പിക്കുന്നു.
08.14 ഇവിടെ ബ്രാക്കറ്റ് ഇട്ടതിന് ശേഷം ഫയൽ സേവ് ചെയ്യുക.
08.19 വീണ്ടും ഇത് എക്സിക്യൂട്ട് ചെയ്യാം.
08.21 arrow key ഉപയോഗിച്ച് നേരത്തെ കൊടുത്ത കമാൻഡുകൾ recall ചെയ്യാം.
08.26 അതാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്.
08.30 ഇത് പ്രവർത്തിക്കുന്നു.
08.32 മറ്റൊരു സ്വാഭാവികമായ തെറ്റ് കാണിക്കാം.
08.35 നമുക്ക് ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ പോകാം.
08.37 std. നീക്കം ചെയ്യുന്നു.
08.41 ഫയൽ സേവ് ചെയ്യാം.
08.44 ടെർമിനലിലേക്ക് തിരിച്ചു വരിക.
08.46 കംപൈൽ ചെയ്യാം.
08.48 talk.cppഫയലിൽ മൂന്നാമത്തെയും ആറാമത്തെയും വരിയിൽ error കാണിക്കുന്നു.
08.56 expected identifier before semicolon', പിന്നെ cout was not declared in this scope.
09.05 standard C++ library functionആണ് cout
09.09 'std namespace ന് കീഴിലാണ് എല്ലാ C++ library functionഉം നിർവചിച്ചിരിക്കുന്നത് .
09.15 അതിനാൽ ഇത് error നല്കുന്നു.
09.18 ഇപ്പോൾ ഈ error തിരുത്താം.
09.19 ടെക്സ്റ്റ്‌ എഡിറ്ററിലേക്ക് തിരികെ വന്ന് std ടൈപ്പ് ചെയ്യുക.
09.23 ഇത് സേവ് ചെയ്യുക.
09.25 ഒരിക്കൽ കൂടി കംപൈൽ ചെയ്യാം.
09.29 ഇത് പ്രവർത്തിക്കുന്നു.
09.32 ഒരു അസ്സിഗ്ന്മെന്റ്,
09.33 നിങ്ങളുടെ പേരും സിറ്റിയും പ്രിന്റ്‌ ചെയ്യാൻ ഒരു പ്രോഗ്രാം എഴുതുക.
09.37 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ ഒറ്റ വരി കമന്റ്‌ ആണ് നല്കിയത്.
09.40 ഇപ്പോൾ, ഒന്നിൽ കൂടുതൽ വരികളുള്ള കമന്റ്‌ നല്കാൻ ശ്രമിക്കുക.
09.44 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09.46 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09.48 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09.53 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09.55 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.58 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10.01 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
10.10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10.14 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10.20 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10.25 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay.
10.28 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya