Difference between revisions of "C-and-C++/C2/Relational-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 !'''Time''' !'''Narration''' |- |00.01 |C , C++ ലെ '''Relational Operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…')
 
Line 77: Line 77:
 
|-
 
|-
 
|  01.43
 
|  01.43
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf '''സ്റ്റേറ്റ്മെന്റ് excute ചെയ്യുന്നു .
+
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf '''സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു .
 
|-
 
|-
 
|01.47
 
|01.47
Line 95: Line 95:
 
|-
 
|-
 
| 02.02
 
| 02.02
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ്  execute ചെയ്യുന്നു  
+
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു  
 
|-
 
|-
 
|02.06
 
|02.06
Line 101: Line 101:
 
|-
 
|-
 
|02.09
 
|02.09
|ഇവിടെ വരെ കോഡ്  execute ചെയ്യാം .
+
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം .
 
|-
 
|-
 
|02.13
 
|02.13
Line 122: Line 122:
 
|-
 
|-
 
| 02.35
 
| 02.35
|compile ചെയ്യാൻ '''gcc space  relational dot c space -o space rel'''ടെർമിനലിൽ ടൈപ്പ് ചെയ്യുക .
+
|കംപൈൽ  ചെയ്യാൻ '''gcc space  relational dot c space -o space rel'''ടെർമിനലിൽ ടൈപ്പ് ചെയ്യുക .
 
|-
 
|-
 
| 02.49
 
| 02.49
Line 140: Line 140:
 
|-
 
|-
 
| 03.07
 
| 03.07
|'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ്  execute ചെയ്യാം.  
+
|'''a '''ക്കും '''b''' ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാം.  
 
|-
 
|-
 
|03.11
 
|03.11
Line 161: Line 161:
 
|-
 
|-
 
|03.38
 
|03.38
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ  '''printf'''സ്റ്റേറ്റ്മെന്റ്  execute ചെയ്യുന്നു  
+
|മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ  '''printf'''സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട്  ചെയ്യുന്നു  
 
|-
 
|-
 
| 03.42
 
| 03.42
Line 176: Line 176:
 
|-
 
|-
 
| 04.00
 
| 04.00
|കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ്  execute ചെയ്യുന്നു  
+
|കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ '''printf'''സ്റ്റേറ്റ്മെന്റ്  എക്സിക്യൂട്ട് ചെയ്യുന്നു  
 
|-
 
|-
 
| 04.05
 
| 04.05
|ഇവിടെ വരെ കോഡ്  execute  ചെയ്യാം  
+
|ഇവിടെ വരെ കോഡ്  എക്സിക്യൂട്ട്  ചെയ്യാം  
 
|-
 
|-
 
| 04.07
 
| 04.07
Line 188: Line 188:
 
|-
 
|-
 
| 04.12
 
| 04.12
|നേരത്തെ പോലെ compileഉംexecute ഉം ചെയ്യുക  
+
|നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക  
 
|-
 
|-
 
| 04.17
 
| 04.17
Line 203: Line 203:
 
|-
 
|-
 
| 04.33
 
| 04.33
|ഇവിടങ്ങളിലെ  multilne കമന്റുകൾ നീക്കം ചെയ്യുക  
+
|ഇവിടങ്ങളിലെ  മൾട്ടിലൈൻ  കമന്റുകൾ നീക്കം ചെയ്യുക  
 
|-
 
|-
 
| 04.43
 
| 04.43
Line 215: Line 215:
 
|-
 
|-
 
| 04.57
 
| 04.57
|'''a'''യും  '''b'''യും സമമാണെങ്കിൽ ഈ  ''printf''' സ്റ്റേറ്റ്മെന്റ്  executeചെയ്യുന്നു.  
+
|'''a'''യും  '''b'''യും സമമാണെങ്കിൽ ഈ  ''printf''' സ്റ്റേറ്റ്മെന്റ്   എക്സിക്യൂട്ട് ചെയ്യുന്നു.  
 
|-
 
|-
 
| 05.00
 
| 05.00
Line 227: Line 227:
 
|-
 
|-
 
|05.15
 
|05.15
|'''a''','''b'''ക്ക് സമമല്ലെങ്കിൽ  ഈ '''printf'''സ്റ്റേറ്റ്മെന്റ്  executeചെയ്യുന്നു.   
+
|'''a''','''b'''ക്ക് സമമല്ലെങ്കിൽ  ഈ '''printf'''സ്റ്റേറ്റ്മെന്റ്   എക്സിക്യൂട്ട് ചെയ്യുന്നു.   
 
|-
 
|-
 
|  05.20
 
|  05.20
Line 239: Line 239:
 
|-
 
|-
 
| 05.28
 
| 05.28
|നേരത്തേത്  പോലെ  compileഉം executeഉം ചെയ്യുക  
+
|നേരത്തേത്  പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക  
 
|-
 
|-
 
| 05.32
 
| 05.32
Line 254: Line 254:
 
|-
 
|-
 
| 05.48
 
| 05.48
|വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ്  executeചെയ്യാൻ ശ്രമിക്കുക  
+
|വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ്  എക്സിക്യൂട്ട്  ചെയ്യാൻ ശ്രമിക്കുക  
 
|-
 
|-
 
| 05.51
 
| 05.51
Line 288: Line 288:
 
|-
 
|-
 
| 06.28
 
| 06.28
|ഫയൽ '''.cpp'''extensionനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
+
|ഫയൽ '''.cpp'''എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
 
|-
 
|-
 
| 06.32
 
| 06.32
Line 294: Line 294:
 
|-
 
|-
 
| 06.37
 
| 06.37
|കോഡ്  compileചെയ്യാം
+
|കോഡ്  കംപൈൽ  ചെയ്യാം
 
|-
 
|-
 
| 06.39
 
| 06.39
Line 327: Line 327:
 
|-
 
|-
 
| 07.23
 
| 07.23
|നേരത്തെ പോലെ  compile ഉം executeഉം ചെയ്യുക  
+
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും ചെയ്യുക  
 
|-
 
|-
 
|  07.33
 
|  07.33
Line 354: Line 354:
 
|-
 
|-
 
| 07.56
 
| 07.56
|നേരത്തെ പോലെ  compile ഉം execute ഉം ചെയ്യുക .
+
|നേരത്തെ പോലെ  കംപൈലും എക്സിക്യൂട്ടും  ചെയ്യുക .
 
|-
 
|-
 
| 08.04
 
| 08.04

Revision as of 12:17, 2 May 2014

Time Narration
00.01 C , C++ ലെ Relational Operatorsഎന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 Relational operators ആയ ,
00.11 less thanഉദാഹരണം : a < b
00.14 greater thanഉദാഹരണം :a > b
00.17 less than or equal toഉദാഹരണം : a <= b
00.22 greater than or equal toഉദാഹരണം :a >= b
00.27 equal toഉദാഹരണം :a == b
00.30 not equal toഉദാഹരണം :a != b
00.37 ഇതിനായി ഉപയോഗിക്കുന്നത് , Ubuntu 11.10 operating system
00.42 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00.50 ആമുഖത്തോടെ തുടങ്ങാം
00.53 integer , floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operatorsഉപയോഗിക്കുന്നു
00.57 relational operatorsഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു .
01.04 Cപ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദികരിക്കാം .
01.09 പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്
01.11 അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം
01.15 ആദ്യമായി a , bവേരിയബിളുകൾ declare ചെയ്യുന്നു
01.20 printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
01.26 a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു .
01.32 ഇവിടെ greater than operator ഉണ്ട് .
01.35 ഇത് opertaor ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു .
01.38 a,bയെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു .
01.43 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു .
01.47 മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല .
01.50 controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു .
01.53 ഇവിടെ less than' operatorകാണാം .
01.56 ഇതും operands നെ താരതമ്യം ചെയ്യുന്നു.
01.57 a,bയെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
02.02 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു
02.06 അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല .
02.09 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം .
02.13 താഴെയുള്ളവ കമന്റ്‌ ചെയ്യാം ..
02.16 ടൈപ്പ് ചെയ്യുക /*
02.21 */
02.24 സേവ് ക്ലിക്ക് ചെയ്യുക .
02.26 ഫയൽ relational.cഎന്ന് സേവ് ചെയ്യുന്നു .
02.29 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക .
02.35 കംപൈൽ ചെയ്യാൻ gcc space relational dot c space -o space relടെർമിനലിൽ ടൈപ്പ് ചെയ്യുക .
02.49 എന്റർ പ്രസ് ചെയ്യുക .
02.51 execute ചെയ്യാൻ, ./relടൈപ്പ് ചെയ്ത് ,എന്റർ പ്രസ് ചെയ്യുക.
02.56 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു .
03.01 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു ,
03.03 8 is greater than 3.
03.07 a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം.
03.11 കോഡിലേക്ക് തിരികെ വരാം .
03.14 ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത് ,
03.18 ഇവിടെ അത് കൊടുക്കുന്നു .
03.24 less than or equal to operatorനോക്കാം .
03.28 ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു .
03.33 a, bയെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു .
03.38 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു
03.42 തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല .
03.45 controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു .
03.49 അടുത്തത് greater than or equal to operator.
03.52 ഇത് a യും b യും താരതമ്യം ചെയ്ത് a,bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു
04.00 കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു
04.05 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം
04.07 സേവ് ക്ലിക്ക് ചെയ്യാം.
04.09 ടെർമിനലിലേക്ക് തിരിച്ചു വരിക
04.12 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
04.17 aക്ക് 8ഉംb ക്ക് 3ഉം കൊടുക്കുന്നു.
04.22 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു .
04.25 8 is greater than or equal to 3.
04.30 കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.
04.33 ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക
04.43 ഇപ്പോൾ നമുക്ക് equal to operatorനോക്കാം .
04.47 ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു .
04.50 രണ്ട് opeands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു .
04.57 'aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05.00 അങ്ങനെയല്ലെങ്കിൽ controlഅടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
05.06 ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്
05.08 operandsഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു.
05.15 a,bക്ക് സമമല്ലെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05.20 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ Return 0;.
05.24 സേവ് ക്ലിക്ക് ചെയ്യുക
05.26 ടെർമിനലിലേക്ക് തിരിച്ചു വരിക
05.28 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
05.32 aക്ക് 8ഉം b ക്ക് 3ഉം നല്കുക .
05.38 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു .
05.40 8 is not equal to 3
05.44 നമ്മൾ relational operaotorsഎങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു .
05.48 വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക
05.51 ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ് .
05.56 syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്
05.59 C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട് .
06.04 C++ലെ relational operatorsന്റെ കോഡിതാണ്
06.08 ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക .
06.12 ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്
06.15 C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് coutആണ് .
06.19 C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin.
06.22 ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ് .
06.26

സേവ് ക്ലിക്ക് ചെയ്യുക .

06.28 ഫയൽ .cppഎക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
06.32 relational.cppഎന്ന് ഫയൽ സേവ് ചെയ്യുന്നു
06.37 കോഡ് കംപൈൽ ചെയ്യാം
06.39 ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1ടൈപ്പ് ചെയ്യുക
06.50 Execute ചെയ്യാൻ './ rel1ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
06.56 aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു .
07.00 ഔട്ട്‌പുട്ട് കാണുന്നു
07.02 Cപ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു .
07.07 നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം .
07.10 പ്രോഗ്രാമിലേക്ക് തിരികെ വരുക
07.13 ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക .
07.19 സേവ് ക്ലിക്ക് ചെയ്യുക
07.21 ടെർമിനലിലേക്ക് തിരികെ വരിക
07.23 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക
07.33 ഇവിടെ 3 is equal to 3 എന്ന് കാണുന്നു.
07.37 പ്രോഗ്രാമിലേക്ക് തിരികെ വരിക
07.40 ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്
07.43 അതിനാൽ , bയുടെ മൂല്യം aക്ക് assign ചെയ്യുന്നു .
07.46 തെറ്റ് തിരുത്താം .
07.49 equal toചിഹ്നം ടൈപ്പ് ചെയ്യുക .
07.51 സേവ് ക്ലിക്ക് ചെയ്യുക
07.54 ടെർമിനലിലേക്ക് തിരിച്ച് വരിക .
07.56 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക .
08.04 ഔട്ട്‌പുട്ട് ഇപ്പോൾ ശരിയായി .
08.06 ചുരുക്കത്തിൽ
08.08 ഇവിടെ പഠിച്ചത്
08.10 Relational operators,
08.12 less thanഉദാഹരണം : a < b
08.14 greater thanഉദാഹരണം : a>b
08.17 less than or equal toഉദാഹരണം : a<=b
08.22 greater than or equal toഉദാഹരണം :a>=b
08.27 equal toഉദാഹരണം :a==b
08.29 not equal toഉദാഹരണം :a!=b
08.34 ഒരു അസ്സിഗ്ന്മെന്റ്
08.35 മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക
08.39 മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക .
08.43 രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക .
08.48 ഇവിടെ ലഭ്യമായ വീഡിയോ കാണുക
08.51 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08.54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08.58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09.00 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.03 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.06 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
09.14 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്.
09.18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09.24 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09.34 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble