Difference between revisions of "Firefox/C2/Searching-and-Auto-complete/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 374: Line 374:
 
|07:41
 
|07:41
 
||ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
 
||ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
 
|-
 
|
 
||
 
  
 
|-
 
|-

Revision as of 18:58, 28 March 2014

Time Narration
00:00 Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം - Search and Auto-complete features.
00:06 ഈ tutorial ല് നമ്മള് Search, Manage Search Engines, എന്നിവ ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും കൂടാതെ Find bar ഉപയോഗിക്കുക.
00:15 Address bar ലുള്ള Auto-complete ഉപയോഗിക്കുക
00:18 ഈ tutorial ല് നമ്മള് Ubuntu 10.04 ല് Firefox version 7.0 ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും. ഉം ഉപയോഗിക്കും
00:26 ആളുകള് internet ല് ഏറ്റവുമധികം ചെയ്യുന്ന കാര്യം വിവരങ്ങള്ക്കായി തിരയുകയാണ്.
00:31 ഒരാള്ക്ക് ഒരു പ്രത്യേക website അല്ലെങ്കില് മറ്റ് ചില വിവരങ്ങള്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്.
00:37 Mozilla Firefox ന് ഇന്റര്നെറ്റില് തിരയല് അനായാസമാക്കുന്ന ഒരുപാട് പ്രവര്ത്തനങ്ങളുണ്ട്.
00:44 ഇനി നമുക്ക് കുറച്ച് വഴികള് തിരയാം.
00:47 മറ്റ് websites സന്ദര്ശിക്കുകയാണ് ഒരു മാര്ഗ്ഗം
00:50 ചുരുക്കത്തില്, search engines എന്നാല് websites ഉം ആണ്!
00:54 URL bar ല് ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക
00:59 google home page തുറന്നുവരുന്നു.
01:01 google home page ന്റെ മദ്ധ്യത്തിലുള്ള പ്രധാന search box ല്, email’ >> Click Search’ ടൈപ്പ് ചെയ്യുക.
01:07 search engine എല്ലാ ഫലങ്ങളും കൊണ്ടുവരുന്നു.
01:10 ഏറ്റവും കൂടുതല് ഫലങ്ങള് gmail നാണ് എന്ന് നമുക്ക് കാണാം, ഇത് google ല് നിന്നുള്ള email ആണ്.
01:16 പക്ഷെ അതേ കാര്യം അനായാസമായി ചെയ്യാന് Mozilla Firefox ല് ഒരു വഴിയുണ്ട്.
01:20 URL bar ന്റെ അടുത്തായുള്ള navigation toolbar ല് ഒരു Search bar field ഉണ്ട്.
01:26 പകരമായി, നിങ്ങള്ക്ക് Search bar field ലേയ്ക്ക് നേരിട്ട് പോകാന് CTRL+K അമര്ത്തുക.
01:33 search bar ല് Click ചെയ്ത് ‘email’ എന്ന് ടൈപ്പ് ചെയ്യുക.
01:36 അതിനടുത്തായുള്ള magnifying glass icon ല് Click ചെയ്യുക.
01:40 contents area ല് തിരയലുകളുടെ ഫലം നമ്മള് കാണും.
01:44 ഏറ്റവും കൂടുതല് ഫലങ്ങള് gmail നാണ് എന്ന് നമുക്ക് കാണാം, ഇത് google ല് നിന്നുള്ള email ആണ്.
01:50 Search bar ന്റെ ഇടതുഭാഗത്തായി search engine ന്റെ logo ഉണ്ട്, അതാണ് ഫലങ്ങള് പ്രദര്ശിപ്പിക്കുക.
01:58 Mozilla Firefox ല് സ്ഥിരസ്ഥിതിയായി ഉപയോഗിക്കുന്ന search engine എന്നത് ‘google’ ആണ്
02:02 നമുക്കിഷ്ടത്തിന് search engine തിരഞ്ഞെടുക്കാം.
02:08 Search bar ന് ഉള്ളിലുള്ള google’s search engine logo യില് Click ചെയ്യുക.
02:12 നമ്മള് കാണുക logos മായി പ്രത്യക്ഷപ്പെടുന്ന drop down box ല് മിക്ക പ്രശസ്തമായ search engines ഉം, “Yahoo” കൂടാതെ “Bing” മുതലായവ ഉണ്ട് എന്നാണ്.
02:21 drop down box ല് നിന്ന് “Yahoo” തിരഞ്ഞെടുക്കുക.
02:24 search bar ന്റെ ഇടതുഭാഗത്തായുള്ള logo ഇപ്പോള് “Yahoo” logo ആയി മാറിയത് നിങ്ങള്ക്ക് കാണാം.
02:30 ഇനി നമുക്ക് ‘email’ എന്ന് Search bar ല് ടൈപ്പ് ചെയ്യുകയും magnifying glass click ചെയ്യുകയും ചെയ്യുക.
02:36 ഇത്തവണ നമ്മള് കാണുക Contents area ലെ ഫലങ്ങള് “Yahoo” search engine ന്റേതാണ് എന്നതാണ്.
02:42 ഫലങ്ങള് അവസാനത്തേതില് നിന്ന് കുറച്ച് വ്യത്യസ്തമാണ് എന്ന കാര്യം നിരീക്ഷിക്കുക.
02:46 ആദ്യ ഫലം ഇപ്പോള് gmail അല്ല. മറിച്ച് ഫലം കാണിക്കുന്നത് അത് “Yahoo” mail ആണെന്നതാണ്.
02:53 വീണ്ടും Search bar ന് ഉള്ളിലുള്ള search engine logo യില് Click ചെയ്യുക.
02:57 drop down box ല് ‘Manage Search Engines’ തിരഞ്ഞെടുക്കുക.
03:01 ഇത് ഒരു dialog box ‘Manage Search Engines’ പട്ടികയുമായി തുറന്നുവരാന് ഇടയാക്കും.
03:07 പട്ടികയിലെ അവസാന ഇനത്തില് Click ചെയ്യുക.
03:10 വല്തുഭാഗത്തെ buttons ഇപ്പോള് പ്രവര്ത്തനക്ഷമമാണ്. ‘Remove’ button ല് Click ചെയ്യുക.
03:16 നമ്മള് തിരഞ്ഞെടുത്ത ഇനം പട്ടികയില് ഇല്ല എന്ന് നമുക്ക് കാണാം
03:21 dialog box അടയ്ക്കാന് OK Click ചെയ്യുക.
03:24 Search bar ന് ഉള്ളിലുള്ള search engine logo യില് Click ചെയ്യുക.
03:29 “Manage Search Engines” ല് Click ചെയ്യുക.
03:32 “Manage Search Engines” പട്ടിക dialog box പോപ്പപ്പ് ചെയ്യുന്നു.
03:37 dialog ന്റെ ചുവടെ link പറയുന്നത് ‘Get more search engines…’ എന്നാണ്.
03:42 അതില് Click ചെയ്യുക
03:43 ഒരു പുതിയ browser tab തുറക്കുന്നു.
03:46 ഇത് search bar ലേയ്ക്ക് ചേര്ക്കാവുന്ന ഒരുപാട് search engines പ്രദര്ശിപ്പിക്കുന്നു.
03:51 നിങ്ങളുടെ ആവശ്യങ്ങള്ക്കനുസരിച്ച് നിങ്ങള്ക്ക് ഏത് search engine ഉം ചേര്ക്കാം.
03:55 tab ന്റെ മൂലയിലുള്ള x ല് ക്ലിക്ക് ചെയ്തുകൊണ്ട് tab close ചെയ്യാം.
04:00 “Find bar” ന്റെ സഹായത്തോടെ നമുക്ക് Contents area യുടെ ഉള്ളിലുള്ള പ്രത്യേക text കണ്ടുപിടിക്കാവുന്നതാണ്
04:07 URL bar ല് ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്ത്തുക.
04:13 gmail home ലോഡ് ചെയ്താല് Edit’ തുടര്ന്ന് ‘Find’ ല് click ചെയ്യുക‘.
04:19 browser window യുടെ കീഴില് ഒരു “Find bar” പ്രത്യക്ഷപ്പെടുന്നു.
04:22 “Find bar” ന്റെ text box ല് ‘gmail’ എന്ന് ടൈപ്പ് ചെയ്യുക.
04:28 നമ്മള് ടൈപ്പ് ചെയ്യുന്നതുപോലെ, നമ്മളാ text ന്റെ ആദ്യ സൂചനകള് കാണുന്നു മാത്രമല്ല, അത് Contents area യില് ഹൈലൈറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു.
04:36 ‘Next’ ല് Click ചെയ്യുക വഴി അടുത്ത വാക്കിലേയ്ക്ക് ശ്രദ്ധ തിരിയുന്നു.
04:41 Previous’ ല് Click ചെയ്യുക വഴി കഴിഞ്ഞ വാക്കിലേയ്ക്ക് ശ്രദ്ധ തിരിയുന്നു.
04:46 ‘Highlight all’ option ല് Click ചെയ്യുക.
04:49 search text ന്റെ എല്ലാ സംഭവങ്ങളും Contents area യില് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നമ്മള് കാണുന്നു.
04:56 auto-complete function കൊണ്ട് Mozilla Firefox URL bar ല് web address കള് ടൈപ്പ് ചെയ്യുന്നത് അനായാസമാക്കുന്നു
05:04 നമുക്ക് address bar ല് മുഴുവന് web address ഉം ടൈപ്പ് ചെയ്യേണ്ടതില്ല.
05:08 ഇത് ശ്രമിക്കുക:address bar ല് ‘gma’ എന്ന് ടൈപ്പ് ചെയ്യുക.
05:12 നമ്മള് കാണുക Mozilla Firefox ടൈപ്പ് ചെയ്യുമ്പോള് തന്നെ auto-complete ന് ശ്രമിക്കുന്നതാണ്.
05:17 ഇത് ‘gma’ ല് ആരംഭിക്കുന്ന websites കളെ drop down list ല് കൊണ്ടുവരുന്നു.
05:23 drop down പട്ടികയില് നിന്ന് ‘gmail’ തിരഞ്ഞെടുക്കുക.
05:27 ‘gmail’ webpage Contents area യി ല് ലോഡ് ചെയ്യുന്നു.
05:30 നിങ്ങള്ക്കീ ഫീച്ചര് ഇഷ്ടമായില്ലെങ്കില് നിങ്ങള്ക്കത് ഓഫ് ചെയ്യാവുന്നതാണ്.
05:34 “Edit” തുടര്ന്ന് “Preferences” കളില് Click ചെയ്യുക.
05:37 Windows ഉപഭോക്താക്കള്ക്ക് “Tools” തുടര്ന്ന് “Options” ല് click ചെയ്യാനാകും.
05:41 Main menu tabs പട്ടികയില് നിന്ന് “Privacy” tab തിരഞ്ഞെടുക്കുക.
05:46 dialog box ന്റെ ഏറ്റവും താഴെയായി, ‘When using location bar, suggest’ എന്നുപേരായ ഒരു ഓപ്ഷനുണ്ട്.
05:53 അത് വികസിപ്പിക്കാന് drop down ആരോവില് Click ചെയ്യുക.
05:56 പട്ടികയില് നിന്ന് ‘Nothing’ തിരഞ്ഞെടുക്കുക.
05:59 dialog box അടയ്ക്കാന് ‘Close’ ല് Click ചെയ്യുക.
06:03 address bar ലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.
06:09 ഇതോടുകൂടി Mozilla Firefox - Searching and Auto-complete features നെക്കുറിച്ചുള്ള ഈ tutorial അവസാനിക്കുന്നു.
06:16 ഈ tutorial ല് നമ്മള് പഠിക്കുക എങ്ങനെ search ഉപയോഗിക്കണം, search engine മാനേജ് ചെയ്യണം, fine bar, auto compete കൂടാതെ address bar എന്നിവ ഉപയോഗിക്കണം എന്നാണ്.
06:27 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
06:30 search bar ലെ search engine “Yahoo” ആക്കി മാറ്റുക.
06:34 ‘spoken tutorial’ ന് തിരയുക.
06:36 ആദ്യ ഫലത്തില് Click ചെയ്യുക.
06:40 പേജില് എത്ര തവണ “video” എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാണുക.
06:44 ഇനി webpage ലെ “video” എന്ന വാക്കെല്ലാം ഹൈലൈറ്റ് ചെയ്യാന് ‘Highlight all’ ല് click ചെയ്യുക.
06:51 ://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക
06:54 ഇതോടെ Spoken Tutorial project അവസാനിച്ചു
06:58 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
07:02 Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
07:08 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
07:11 കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org
07:18 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
07:22 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
07:30 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ്
07:41 ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്
07:46 നന്ദി

Contributors and Content Editors

Desicrew, Devisenan, Shalu sankar