Difference between revisions of "LibreOffice-Suite-Impress/C2/Viewing-a-Presentation-Document/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 77: Line 77:
 
|-
 
|-
 
|01:39
 
|01:39
||നിങ്ങളുടെ slides നായി പശ്ചാത്തലമായി സൃഷ്ടിച്ച രൂപമാതൃകകളും ചേര്ക്കാവുന്നതാണ്.
+
||നിങ്ങൾ സൃഷ്ടിച്ച ഡിസൈൻ നിങ്ങളുടെ slideന്റെ പശ്ചാത്തലമായി കൊടുക്കാം
നിങ്ങൾ സൃഷ്ടിച്ച ഡിസൈൻ നിങ്ങളുടെ slideന്റെ പശ്ചാത്തലമായി കൊടുക്കാം
+
  
 
|-
 
|-

Revision as of 12:02, 24 March 2014

VISUAL CUE NARRATION
00:00 LibreOffice Impress-Viewing a Presentation നെക്കുറിച്ചുള്ള സ്പോകെൻ tutorial ലേയ്ക്ക് സ്വാഗതം
00:05 ഈ tutorial ല് നമ്മൾ View options നെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും കൂടാതെ അവയുടെ Master Pages നെക്കുറിച്ചും പഠിക്കും.
00:13 നമ്മളിവിടെ ഉപയോഗിക്കുന്നത് Ubuntu Linux 10.04 കൂടാതെ LibreOffice Suite പതിപ്പ് 3.3.4. എന്നിവയാണ്.
00:22 നമുക്കാദ്യം ഡബിള് ക്ലിക്ക് ചെയ്ത് നമ്മുടെ presentation , “Sample Impress” തുറക്കാം.
00:27 നിങ്ങള്ക്ക് ഒരുപാട് മെച്ചപ്പെട്ട presentation തയ്യാറാക്കാന് സഹായിക്കുന്ന ഒരുപാട് ഓപ്ഷനുകള് LibreOffice Impress ലുണ്ട്.
00:34 നിങ്ങള് LibreOffice Impress തുറക്കുമ്പോള് സ്ഥിരസ്ഥിതിയായി കാഴ്ചയ്ക്ക് ഡിഫാൾട്ട് ആയി ഇങ്ങനെയിരിക്കും.
00:41 ഇതിനെ Normal view എന്ന് വിളിക്കുന്നു.
00:43 presentation മറ്റേതെങ്കിലും വ്യൂവില് ആയിരിക്കുമ്പോള്,
00:48 നിങ്ങള്ക്ക് Normal tabല് ക്ലിക്ക് ചെയ്ത് normal view യിലേയ്ക്ക് തിരിച്ചുപോകാം.
00:53 അല്ലെങ്കില് View കൂടാതെ Normal ഉം ക്ലിക്ക് ചെയ്യാം.
00:57 normal view യില്, നിങ്ങള്ക്ക് slides സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും.
01:02 ഉദാഹരണത്തിന് നമുക്ക് സ്ലൈഡുകളുടെ ഡിസൈൻ മാറ്റാന് സാധിക്കും.
01:05 ഇത് ചെയ്യാന്, Overviewഎന്ന ശീര്ഷകമുള്ള slideല് പോവുക.
01:09 Tasks pane ല് വലത് side ല് Master Pages വിഭാഗത്തില് “Used in This Presentation” ന് കീഴില് നമുക്ക് slide രൂപമാതൃകയായ prs strategy കാണാം
01:21 ഇതിനു കീഴില് നമുക്ക് Recently Used കൂടാതെ Available for Use slide എന്ന രൂപമാതൃകകള് കാണാന് സാധിക്കും.
01:27 നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഏതിലെങ്കിലും Click ചെയ്യുക.
01:31 Workspace pane ലെ slide ഡിസൈൻന്റെ മാറ്റം ശ്രദ്ധിക്കുക.
01:35 slide ഡിസൈൻ മാറ്റാന് എത്രയെളുപ്പമാണ് എന്ന് കാണുക?
01:39 നിങ്ങൾ സൃഷ്ടിച്ച ഡിസൈൻ നിങ്ങളുടെ slideന്റെ പശ്ചാത്തലമായി കൊടുക്കാം
01:45 അടുത്തതായി നമ്മള് Outline view കാണും.
01:47 നിങ്ങള്ക്ക് ഈ കാഴ്ചയിലേയ്ക്ക് View കൂടാതെ Outline ല് click ചെയ്തു പോകാം
01:54 അല്ലെങ്കില് Outline tab ല് click ചെയ്തുകൊണ്ട്. ചെയ്തും
01:57 ഈ കാഴ്ചയില് ഇവിടെ, slides ക്രമീകരിച്ചിരിക്കുന്നത് ഉള്ളടക്ക പട്ടിക പോലെ ഒന്നിനു ചുവടെ മറ്റൊന്ന് എന്ന ക്രമത്തിലാണ്
02:05 ഇവ Slide Headings ആണ്.
02:08 slide heading Overview ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.
02:12 Outline tab തിരഞ്ഞെടുത്തപ്പോള് നമ്മള് Overview സ്ലൈഡിലായിരുന്നതിനാലാണ് ഇത് സംഭവിച്ചത്.
02:18 icons ഇവിടെ bullet points പോയിന്റുകളുടെ രൂപത്തിലും നിങ്ങള്ക്ക് കാണാം.
02:23 നിങ്ങള് ഈ bullet points കള്ക്ക് മുകളിലൂടെ mouse നീക്കുമ്പോള് cursor ഒരു കൈ മാതൃകയിലേയ്ക്ക് മാറുന്നത് നിങ്ങള്ക്ക് കാണാം.
02:29 നമുക്ക് തുടര്ന്ന് ഈ ഇനങ്ങളെ മുകളിലേയ്ക്കോ താഴേയ്ക്കോ മാറ്റുകയോ ഒരു slide ന് അകത്തുതന്നെ പുനഃക്രമീകരിക്കുകയോ ചെയ്യാം.
02:38 അല്ലെങ്കില് സ്ലയ്ടുകളുടെ കുറുകെ.
02:40 നമുക്ക് ഈ മാറ്റങ്ങള് CTRL കൂടാതെ Z അമര്ത്തിക്കൊണ്ട് ഇല്ലാതാക്കാം, അതുവഴി നമ്മുടെ presentation അതിന്റെ അസല് രൂപത്തില് കാണാന് സാധിക്കും
Slide Sorter ഉപയോഗിച്ച് നമുക്ക് സ്ലയിട്സ് റീഅറേഞ്ച് ചെയ്യാം


02:53 View കൂടാതെ Slide Sorter എന്നിവയില് click ചെയ്ത് നമുക്ക് Slide Sorter view യിലേയ്ക്ക് മാറാം.
03:00 അല്ലെങ്കില് Slide Sorter tab ല് click ചെയ്തുകൊണ്ട്.
03:04 ഈ view നിങ്ങള്ക്ക് ആഗ്രഹമുള്ള രീതിയില് slides പുനഃക്രമീകരിക്കുന്നതിന് സഹായിക്കും.
03:08 ഉദാഹരണത്തിന് - slide നമ്പര് 9, 10 എന്നിവ മാറ്റാന്, slide നമ്പര് 10 ല് click ചെയ്യുക
എന്നിട്ട് slide നെ slide നമ്പര് 9 ന് മുമ്പിലേയ്ക്ക് ഇഴയ്ക്കുക.
03:18 ഇനി mouse button വിടുക.
03:22 slides പരസ്പരം സ്ഥാനം മാറുന്നു!
03:26 Notes view ല്, നിങ്ങള്ക്ക് നിങ്ങളുടെ presentation നെ സഹായിക്കുന്ന കുറിപ്പുകള് എഴുതാം.
03:31 Notes view യിലേയ്ക്ക് പോകാന്, View തുടര്ന്ന് Notes Page ല് click ചെയ്യുക.
03:36 നിങ്ങള്ക്ക് Notes tab ലും click ചെയ്യാവുന്നതാണ്.
03:39 Slides pane ല് നിന്ന് ‘Development up to present’ എന്ന slide തിരഞ്ഞെടുക്കുക.
03:44 notes ഭാഗത്ത് ചില വാക്കുകൾ ടൈപ്പ് ചെയ്യുക.
03:49 നിങ്ങളുടെ slide കള് projector ല് കാണുമ്പോള്
നിങ്ങള്ക്കപ്പോഴും മോണിറ്ററില് notes കാണാന് സാധിക്കും, പക്ഷെ നിങ്ങളുടെ കാഴ്ചക്കാര്ക്ക് അവ കാണാനും സാധിക്കില്ല.കാണുകയുമില്ല
03:58 ഇനി നമുക്ക് Normal tab ല് click ചെയ്യാം.
04:01 നമുക്ക് വലതുഭാഗത്തെ Tasks pane, Layout section ല് presentation ന്റെ layout മാറ്റാവുന്നതാണ്.
04:08 Tasks pane കാണിക്കാനോ മറയ്ക്കാനോ,
04:12 View കൂടാതെ Tasks Pane click ചെയ്യുക.
04:14 ഇത് Tasks pane കാണിക്കുകയോ മറയ്ക്കുകയോ ചെയ്യും.
04:18 ഒരു slide ന്റെ layout മാറ്റാന് Layout section ഉപയോഗിക്കുക.
04:23 Development up to present എന്നു പേരായ slide തിരഞ്ഞെടുക്കുക.
04:26 Layout section >> ല് നിന്ന് Title content ഉള്ളടക്കത്തിനു മുകളില് തിരഞ്ഞെടുക്കുക.
04:33 ഇത് slide ന്റെ layout മാറ്റുന്നു.
04:37 ഇതോടെ ഈ tutorial അവസാനിക്കുന്നു.
04:40 ചുരുക്കത്തില് നമ്മള് പഠിച്ചത് - View options കൂടാതെ അവയുടെ ഉപയോഗങ്ങളും കൂടാതെ Master Pages ഉം ആണ്.
04:46 ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
04:49 ഒരു പുതിയ presentation ശ്രമിക്കുക.
04:52 കരിനീല പശ്ചാത്തലവും ഇളം നീല ശീര്ഷക മെഖലയുമായി ഒരു മാസ്റ്റര് സൃഷ്ടിക്കുക.
04:58 താഴെക്കാണുന്ന ലിങ്കില് ലഭ്യമായ video കാണുക
05:02 ഇതോടെ Spoken Tutorial project അവസാനിച്ചു ഇത് സ്പോകെൻ ടുടോറിയൽ പ്രോജെക്റ്റ് സമ്മറയിസ് ചെയ്യുന്നു


05:05 നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
05:12 spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
05:15 ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
05:19 കൂടുതല് വിശദാംശങ്ങള്ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക
05:26 Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
05:30 ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
05:38 ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് http://spokentutorial.org/NMEICT-Intro യില് ലഭ്യമാണ്
05:49 ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay


05:55 ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

Contributors and Content Editors

Arya Ratish, Desicrew, Gaurav, Shalu sankar, Vijinair