Difference between revisions of "Firefox/C2/Searching-and-Auto-complete/Malayalam"
From Script | Spoken-Tutorial
(Created page with '{| border=1 | Time ||Narration |- |00:00 ||Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം - Search …') |
Shalu sankar (Talk | contribs) |
||
Line 17: | Line 17: | ||
|- | |- | ||
|00:18 | |00:18 | ||
− | ||ഈ tutorial ല്‍ നമ്മള് Ubuntu 10.04 ല്‍ Firefox version 7.0 ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും. | + | ||ഈ tutorial ല്‍ നമ്മള് Ubuntu 10.04 ല്‍ Firefox version 7.0 ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും. |
|- | |- | ||
Line 93: | Line 93: | ||
|- | |- | ||
|01:50 | |01:50 | ||
− | ||Search bar ന്റെ ഇടതുഭാഗത്തായി search engine ന്റെ logo ഉണ്ട്, | + | ||Search bar ന്റെ ഇടതുഭാഗത്തായി search engine ന്റെ logo ഉണ്ട്, ഇതാണ് ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുക. |
|- | |- | ||
Line 241: | Line 241: | ||
|- | |- | ||
|04:56 | |04:56 | ||
− | ||auto-complete function കൊണ്ട് Mozilla Firefox URL bar ല്‍ web address കള്‍ ടൈപ്പ് ചെയ്യുന്നത് | + | ||auto-complete function കൊണ്ട് Mozilla Firefox URL bar ല്‍ web address കള്‍ ടൈപ്പ് ചെയ്യുന്നത് അനായാസമാക്കി |
|- | |- | ||
Line 289: | Line 289: | ||
|- | |- | ||
|05:53 | |05:53 | ||
− | || | + | ||ഇത് വികസിപ്പിക്കാന്‍ drop down ആരോവില് Click ചെയ്യുക. |
|- | |- | ||
Line 373: | Line 373: | ||
|- | |- | ||
|07:41 | |07:41 | ||
− | ||ഈ tutorial സംഭാവന ചെയ്തത് | + | ||ഈ tutorial സംഭാവന ചെയ്തത് സരിതയാണ് |
|- | |- |
Revision as of 16:22, 28 March 2014
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള Spoken tutorial ലേയ്ക്ക് സ്വാഗതം - Search and Auto-complete features. |
00:06 | ഈ tutorial ല്‍ നമ്മള് Search, Manage Search Engines, എന്നിവ ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും കൂടാതെ Find bar ഉപയോഗിക്കുക. |
00:15 | Address bar ലുള്ള Auto-complete ഉപയോഗിക്കുക |
00:18 | ഈ tutorial ല്‍ നമ്മള് Ubuntu 10.04 ല്‍ Firefox version 7.0 ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പഠിക്കും. |
00:26 | ആളുകള്‍ internet ല്‍ ഏറ്റവുമധികം ചെയ്യുന്ന കാര്യം വിവരങ്ങള്‍ക്കായി തിരയുകയാണ്. |
00:31 | ഒരാള്‍ക്ക് ഒരു പ്രത്യേക website അല്ലെങ്കില്‍ മറ്റ് ചില വിവരങ്ങള്‍ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. |
00:37 | Mozilla Firefox ന് ഇന്റര്‍നെറ്റില്‍ തിരയല്‍ അനായാസമാക്കുന്ന ഒരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. |
00:44 | ഇനി നമുക്ക് കുറച്ച് വഴികള്‍ തിരയാം. |
00:47 | മറ്റ് websites സന്ദര്‍ശിക്കുകയാണ് ഒരു മാര്‍ഗ്ഗം |
00:50 | ചുരുക്കത്തില്‍, search engines എന്നാല്‍ websites ഉം ആണ്! |
00:54 | URL bar ല്‍ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക |
00:59 | google home page തുറന്നുവരുന്നു. |
01:01 | google home page ന്റെ മദ്ധ്യത്തിലുള്ള പ്രധാന search box ല്‍, email’ >> Click Search’ ടൈപ്പ് ചെയ്യുക. |
01:07 | search engine എല്ലാ ഫലങ്ങളും കൊണ്ടുവരുന്നു. |
01:10 | ഏറ്റവും കൂടുതല്‍ ഫലങ്ങള്‍ gmail നാണ് എന്ന് നമുക്ക് കാണാം, ഇത് google ല്‍ നിന്നുള്ള email ആണ്. |
01:16 | പക്ഷെ അതേ കാര്യം അനായാസമായി ചെയ്യാന്‍ Mozilla Firefox ല്‍ ഒരു വഴിയുണ്ട്. |
01:20 | URL bar ന്റെ അടുത്തായുള്ള navigation toolbar ല്‍ ഒരു Search bar field ഉണ്ട്. |
01:26 | പകരമായി, നിങ്ങള്‍ക്ക് Search bar field ലേയ്ക്ക് നേരിട്ട് പോകാന്‍ CTRL+K അമര്‍ത്തുക. |
01:33 | search bar ല്‍ Click ചെയ്ത് ‘email’ എന്ന് ടൈപ്പ് ചെയ്യുക. |
01:36 | അതിനടുത്തായുള്ള magnifying glass icon ല്‍ Click ചെയ്യുക. |
01:40 | contents area ല്‍ തിരയലുകളുടെ ഫലം നമ്മള് കാണും. |
01:44 | ഏറ്റവും കൂടുതല്‍ ഫലങ്ങള്‍ gmail നാണ് എന്ന് നമുക്ക് കാണാം, ഇത് google ല്‍ നിന്നുള്ള email ആണ്. |
01:50 | Search bar ന്റെ ഇടതുഭാഗത്തായി search engine ന്റെ logo ഉണ്ട്, ഇതാണ് ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുക. |
01:58 | Mozilla Firefox ല്‍ സ്ഥിരസ്ഥിതിയായി ഉപയോഗിക്കുന്ന search engine എന്നത് ‘google’ ആണ് |
02:02 | നമുക്കിഷ്ടത്തിന് search engine തിരഞ്ഞെടുക്കാം. |
02:08 | Search bar ന് ഉള്ളിലുള്ള google’s search engine logo യില്‍ Click ചെയ്യുക. |
02:12 | നമ്മള് കാണുക logos മായി പ്രത്യക്ഷപ്പെടുന്ന drop down box ല്‍ മിക്ക പ്രശസ്തമായ search engines ഉം, “Yahoo” കൂടാതെ “Bing” മുതലായവ ഉണ്ട് എന്നാണ്. |
02:21 | drop down box ല്‍ നിന്ന് “Yahoo” തിരഞ്ഞെടുക്കുക. |
02:24 | search bar ന്റെ ഇടതുഭാഗത്തായുള്ള logo ഇപ്പോള്‍ “Yahoo” logo ആയി മാറിയത് നിങ്ങള്‍ക്ക് കാണാം. |
02:30 | ഇനി നമുക്ക് ‘email’ എന്ന് Search bar ല്‍ ടൈപ്പ് ചെയ്യുകയും magnifying glass click ചെയ്യുകയും ചെയ്യുക. |
02:36 | ഇത്തവണ നമ്മള് കാണുക Contents area ലെ ഫലങ്ങള്‍ “Yahoo” search engine ന്റേതാണ് എന്നതാണ്. |
02:42 | ഫലങ്ങള്‍ അവസാനത്തേതില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ് എന്ന കാര്യം നിരീക്ഷിക്കുക. |
02:46 | ആദ്യ ഫലം ഇപ്പോള്‍ gmail അല്ല. മറിച്ച് ഫലം കാണിക്കുന്നത് അത് “Yahoo” mail ആണെന്നതാണ്. |
02:53 | വീണ്ടും Search bar ന് ഉള്ളിലുള്ള search engine logo യില്‍ Click ചെയ്യുക. |
02:57 | drop down box ല്‍ ‘Manage Search Engines’ തിരഞ്ഞെടുക്കുക. |
03:01 | ഇത് ഒരു dialog box ‘Manage Search Engines’ പട്ടികയുമായി തുറന്നുവരാന് ഇടയാക്കും. |
03:07 | പട്ടികയിലെ അവസാന ഇനത്തില്‍ Click ചെയ്യുക. |
03:10 | വല്തുഭാഗത്തെ buttons ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ‘Remove’ button ല്‍ Click ചെയ്യുക. |
03:16 | നമ്മള് തിരഞ്ഞെടുത്ത ഇനം പട്ടികയില്‍ ഇല്ല എന്ന് നമുക്ക് കാണാം |
03:21 | dialog box അടയ്ക്കാന്‍ OK Click ചെയ്യുക. |
03:24 | Search bar ന് ഉള്ളിലുള്ള search engine logo യില്‍ Click ചെയ്യുക. |
03:29 | “Manage Search Engines” ല്‍ Click ചെയ്യുക. |
03:32 | “Manage Search Engines” പട്ടിക dialog box പോപ്പപ്പ് ചെയ്യുന്നു. |
03:37 | dialog ന്റെ ചുവടെ link പറയുന്നത് ‘Get more search engines…’ എന്നാണ്. |
03:42 | അതില്‍ Click ചെയ്യുക |
03:43 | ഒരു പുതിയ browser tab തുറക്കുന്നു. |
03:46 | ഇത് search bar ലേയ്ക്ക് ചേര്‍ക്കാവുന്ന ഒരുപാട് search engines പ്രദര്‍ശിപ്പിക്കുന്നു. |
03:51 | നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് ഏത് search engine ഉം ചേര്‍ക്കാം. |
03:55 | tab ന്റെ മൂലയിലുള്ള x ല്‍ ക്ലിക്ക് ചെയ്തുകൊണ്ട് tab close ചെയ്യാം. |
04:00 | “Find bar” ന്റെ സഹായത്തോടെ നമുക്ക് Contents area യുടെ ഉള്ളിലുള്ള പ്രത്യേക text കണ്ടുപിടിക്കാവുന്നതാണ് |
04:07 | URL bar ല്‍ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക. |
04:13 | gmail home ലോഡ് ചെയ്താല്‍ Edit’ തുടര്‍ന്ന് ‘Find’ ല്‍ click ചെയ്യുക‘. |
04:19 | browser window യുടെ കീഴില്‍ ഒരു “Find bar” പ്രത്യക്ഷപ്പെടുന്നു. |
04:22 | “Find bar” ന്റെ text box ല്‍ ‘gmail’ എന്ന് ടൈപ്പ് ചെയ്യുക. |
04:28 | നമ്മള് ടൈപ്പ് ചെയ്യുന്നതുപോലെ, നമ്മളാ text ന്റെ ആദ്യ സൂചനകള്‍ കാണുന്നു മാത്രമല്ല, അത് Contents area യില്‍ ഹൈലൈറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. |
04:36 | ‘Next’ ല്‍ Click ചെയ്യുക വഴി അടുത്ത വാക്കിലേയ്ക്ക് ശ്രദ്ധ തിരിയുന്നു. |
04:41 | Previous’ ല്‍ Click ചെയ്യുക വഴി കഴിഞ്ഞ വാക്കിലേയ്ക്ക് ശ്രദ്ധ തിരിയുന്നു. |
04:46 | ‘Highlight all’ option ല്‍ Click ചെയ്യുക. |
04:49 | search text ന്റെ എല്ലാ സംഭവങ്ങളും Contents area യില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നമ്മള് കാണുന്നു. |
04:56 | auto-complete function കൊണ്ട് Mozilla Firefox URL bar ല്‍ web address കള്‍ ടൈപ്പ് ചെയ്യുന്നത് അനായാസമാക്കി |
05:04 | നമുക്ക് address bar ല്‍ മുഴുവന്‍ web address ഉം ടൈപ്പ് ചെയ്യേണ്ടതില്ല. |
05:08 | ഇത് ശ്രമിക്കുക:address bar ല്‍ ‘gma’ എന്ന് ടൈപ്പ് ചെയ്യുക. |
05:12 | നമ്മള് കാണുക Mozilla Firefox ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ auto-complete ന് ശ്രമിക്കുന്നതാണ്. |
05:17 | ഇത് ‘gma’ ല്‍ ആരംഭിക്കുന്ന websites കളെ drop down list ല്‍ കൊണ്ടുവരുന്നു. |
05:23 | drop down പട്ടികയില്‍ നിന്ന് ‘gmail’ തിരഞ്ഞെടുക്കുക. |
05:27 | ‘gmail’ webpage Contents area യി ല്‍ ലോഡ് ചെയ്യുന്നു. |
05:30 | നിങ്ങള്‍ക്കീ ഫീച്ചര്‍ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ക്കത് ഓഫ് ചെയ്യാവുന്നതാണ്. |
05:34 | “Edit” തുടര്‍ന്ന് “Preferences” കളില്‍ Click ചെയ്യുക. |
05:37 | Windows ഉപഭോക്താക്കള്‍ക്ക് “Tools” തുടര്‍ന്ന് “Options” ല്‍ click ചെയ്യാനാകും. |
05:41 | Main menu tabs പട്ടികയില്‍ നിന്ന് “Privacy” tab തിരഞ്ഞെടുക്കുക. |
05:46 | dialog box ന്റെ ഏറ്റവും താഴെയായി, ‘When using location bar, suggest’ എന്നുപേരായ ഒരു ഓപ്ഷനുണ്ട്. |
05:53 | ഇത് വികസിപ്പിക്കാന്‍ drop down ആരോവില് Click ചെയ്യുക. |
05:56 | പട്ടികയില്‍ നിന്ന് ‘Nothing’ തിരഞ്ഞെടുക്കുക. |
05:59 | dialog box അടയ്ക്കാന്‍ ‘Close’ ല്‍ Click ചെയ്യുക. |
06:03 | address bar ലേയ്ക്ക് തിരിച്ചുപോയി ‘gma’ എന്ന് ടൈപ്പ് ചെയ്യുക. നിര്‍ദ്ദേശങ്ങളൊന്നും വരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. |
06:09 | ഇതോടുകൂടി Mozilla Firefox - Searching and Auto-complete features നെക്കുറിച്ചുള്ള ഈ tutorial അവസാനിക്കുന്നു. |
06:16 | ഈ tutorial ല്‍ നമ്മള് പഠിക്കുക എങ്ങനെ search ഉപയോഗിക്കണം, search engine മാനേജ് ചെയ്യണം, fine bar, auto compete കൂടാതെ address bar എന്നിവ ഉപയോഗിക്കണം എന്നാണ്. |
06:27 | ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. |
06:30 | search bar ലെ search engine “Yahoo” ആക്കി മാറ്റുക. |
06:34 | ‘spoken tutorial’ ന് തിരയുക. |
06:36 | ആദ്യ ഫലത്തില്‍ Click ചെയ്യുക. |
06:40 | പേജില്‍ എത്ര തവണ “video” എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കാണുക. |
06:44 | ഇനി webpage ലെ “video” എന്ന വാക്കെല്ലാം ഹൈലൈറ്റ് ചെയ്യാന്‍ ‘Highlight all’ ല്‍ click ചെയ്യുക. |
06:51 | ://spoken-tutorial.org/What_is_a_Spoken_Tutorial ല്‍ ലഭ്യമായ video കാണുക |
06:54 | ഇതോടെ Spoken Tutorial project അവസാനിച്ചു |
06:58 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
07:02 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു |
07:08 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു |
07:11 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: contact@spoken-tutorial.org |
07:18 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
07:22 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
07:30 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICThyphen Intro യില്‍ ലഭ്യമാണ് |
07:41 | ഈ tutorial സംഭാവന ചെയ്തത് സരിതയാണ് |
07:46 | നന്ദി |