Difference between revisions of "Thunderbird/C2/Address-Book/Malayalam"
From Script | Spoken-Tutorial
Line 7: | Line 7: | ||
|- | |- | ||
|00.06 | |00.06 | ||
− | |ഇവിടെ പഠിക്കുന്നത്, | + | |ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം. |
|- | |- | ||
|00.14 | |00.14 | ||
Line 88: | Line 88: | ||
|- | |- | ||
|01.57 | |01.57 | ||
− | |ഈ-മെയില്‍, ''USERONE at GMAIL dot | + | |ഈ-മെയില്‍, ''USERONE at GMAIL dot COM”. |
|- | |- | ||
|02.02 | |02.02 | ||
Line 94: | Line 94: | ||
|- | |- | ||
|02.10 | |02.10 | ||
− | |Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ | + | |Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു |
|- | |- | ||
|02.18 | |02.18 | ||
Line 163: | Line 163: | ||
|- | |- | ||
|04.16 | |04.16 | ||
− | |'' | + | |''ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക. |
|- | |- | ||
|04.21 | |04.21 | ||
Line 329: | Line 329: | ||
|- | |- | ||
|09.06 | |09.06 | ||
− | |''Opening contacts.csv” ഡയലോഗ് ബോക്സ് | + | |''Opening contacts.csv” ഡയലോഗ് ബോക്സ് |
|- | |- | ||
|09.11 | |09.11 | ||
Line 335: | Line 335: | ||
|- | |- | ||
|09.15 | |09.15 | ||
− | |''Downloads” ഡയലോഗ് ബോക്സ് | + | |''Downloads” ഡയലോഗ് ബോക്സ് കാണുന്നു. |
|- | |- | ||
|09.18 | |09.18 | ||
Line 347: | Line 347: | ||
|- | |- | ||
|09.34 | |09.34 | ||
− | |മെയിന്‍ മെനുവില്‍ | + | |മെയിന്‍ മെനുവില്‍ ''Tools” ക്ലിക്ക് ചെയ്ത് ''Import” തിരഞ്ഞെടുക്കുക. |
|- | |- | ||
|09.39 | |09.39 |
Revision as of 11:32, 20 March 2014
Time | Narration |
---|---|
00.00 | മോസില്ല തണ്ടര്‍ബേഡിലെ അഡ്രസ് ബുക്ക് " എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.06 | ഇവിടെ പഠിക്കുന്നത്, കോണ്ടാക്റ്റ്സ് എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം. |
00.14 | കൂടാതെ എപ്രകാരം: |
00.16 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. |
00.18 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
00.20 | മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം . |
00.24 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. |
00.32 | എന്താണ് അഡ്രസ് ബുക്ക് ? |
00.34 | മൊബൈലിലെ കോണ്ടാക്ട്സ് ഫിചേഴ്സിനെ പോലെയാണ് അഡ്രസ് ബുക്ക് പ്രവര്‍ത്തിക്കുന്നത്. |
00.39 | അഡ്രസ് ബുക്ക് ഉപയോഗിച്ച് കോണ്ടാക്ട്സ് സൃഷ്ടിക്കുവാനും നിലനിര്‍ത്തുവാനും കഴിയും. |
00.45 | തണ്ടര്‍ബേഡില്‍ രണ്ടു തരത്തിലുള്ള അഡ്രസ് ബുക്ക് ഉണ്ട്: |
00.48 | പേഴ്സണല്‍ അഡ്രസ് ബുക്ക് പുതിയ കോണ്ടാക്ട്സ് സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നു. |
00.53 | കളക്റ്റട് അഡ്രസ് ബുക്ക് ,അയച്ച മെയിലുകളില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങള്‍ ശേഖരിക്കുന്നു. |
00.59 | ലോഞ്ചറിലെThunderbird” ഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01.02 | "Thunderbird window”തുറക്കുന്നു. |
01.05 | കോണ്ടാക്ട്സ്, പേഴ്സണല്‍ അഡ്രസ് ബുക്കില്‍ ചേര്‍ക്കുന്നതിനെ കുറിച്ച് പഠിക്കാം. |
01.10 | മെയിന്‍ മെനുവില്‍ ടൂള്‍സ് ക്ലിക്ക് ചെയ്ത് അഡ്രസ് ബുക്ക് എടുക്കുക. |
01.14 | Address Book” ഡയലോഗ് ബോക്സ് തുറക്കുന്നു . |
01.17 | ഇടത് പാനലില്‍ പേഴ്സണല്‍ അഡ്രസ് ബുക്കും കളക്റ്റട് അഡ്രസ് ബുക്കും കാണാം. |
01.23 | ഇടതു പാനലില്‍, ഡിഫാൾട്ട് ആയി പേഴ്സണല്‍ അഡ്രസ് ബുക്ക് തിരഞ്ഞെടുത്തു . |
01.28 | വലത് പാനല്‍ രണ്ടായി വിഭജിച്ചിരിക്കുന്നു . |
01.31 | മുകളിലെ പകുതി, കോണ്ടാക്ട്സ് കാണിക്കുന്നു. |
01.34 | മുകളില്‍ തിരഞ്ഞെടുത്ത കോണ്ടാക്റ്റിന്റെ വിശദ വിവരങ്ങള്‍ താഴത്തെ പകുതി കാണിക്കുന്നു. |
01.40 | പുതിയ കോണ്ടാക്റ്റ് സൃഷ്ടിക്കാം. |
01.44 | ടൂള്‍ ബാറില്‍ New Contact” ക്ലിക്ക് ചെയ്യുക. |
01.47 | New Contact” ഡയലോഗ് ബോക്സ് തുറക്കന്നു. |
01.50 | Contact” ടാബില്‍ ക്ലിക്ക് ചെയ്യുക. |
01.53 | Firstല്‍ AMyNewContact”നല്‍കുക. |
01.57 | ഈ-മെയില്‍, USERONE at GMAIL dot COM”. |
02.02 | നോക്കൂ ,Display” ഫീല്‍ഡില്‍ ഫസ്റ്റ് നെയിം അപ്ഡേറ്റ് ആയി. |
02.10 | Private ടാബ് ക്ലിക്ക് ചെയ്യുക.കോണ്ടാക്റ്റിന്റെ പൂര്‍ണമായ postal address സുക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു |
02.18 | കോണ്ടാക്റ്റിന്റെ ഫൊറ്റൊഗ്രഫ് പോലുള്ള വിവരങ്ങള്‍ സുക്ഷിക്കുന്നതിനായി Work, Other , Photo തുടങ്ങയ ടാബുകള്‍ ഉപയോഗിക്കാം. |
02.26 | OK"ക്ലിക്ക് ചെയ്യുക. |
02.29 | ചേര്‍ക്കപെട്ട കോണ്ടാക്റ്റ് വലത് പാനലില്‍ കാണുന്നു. |
02.34 | ഇതേ രീതിയില്‍ രണ്ടു കോണ്ടാക്റ്റുകൾ കുടി ചേര്‍ക്കാം,VMyNewContact , ZMyNewContact” |
02.48 | പേരിന് അനുസരിച്ച് കോണ്ടാക്ട്സ് ക്രമീകരിക്കണമെന്ന് കരുതുക. |
02.52 | മെയിന്‍ മെനുവില്‍ View", ”Sort by” എന്നിട്ട് Name” ക്ലിക്ക് ചെയ്യുക |
02.58 | ശ്രദ്ധിക്കു, ഡിഫാൾട്ട് ആയി contacts ആരോഹണ ക്രമത്തില്‍ ക്രമീകരിച്ചു . |
03.04 | ആരോഹണ ക്രമത്തില്‍ ആക്കുന്നതിനായി മെയിന്‍ മെനുവില്‍ "View”, Sort by"എന്നിട്ട് Ascending”ക്ലിക്ക് ചെയ്യുക. |
03.13 | മറ്റൊരു രീതിയിൽ, Address Book” ഡയലോഗ് ബൊക്സിന്റെ വലത് പാനലില്‍ Name” ക്ലിക്ക് ചെയ്യാം. |
03.19 | പേരുകള്‍ അവരോഹണ ക്രമത്തില്‍ ആയി ! |
03.24 | ഒരു വിലാസം സെര്‍ച്ച് ചെയ്യാം. |
03.27 | കോണ്ടാക്റ്റ് തിരയുന്നതിനായി Name” അല്ലെങ്കില്‍ Email” ഉപയോഗിക്കാം. |
03.33 | AMyNewContact" തിരയാം. |
03.37 | Address Book "ഡയലോഗ് ബൊക്സിലെക്ക് പോകുക. |
03.40 | സെര്‍ച്ച് ഫീല്‍ഡില്‍ AMyNewContact”നല്‍കുക. |
03.45 | സെര്‍ച്ച് ഫീല്‍ഡില്‍ നോക്കു. |
03.47 | Magnifying glass icon” ന് പകരമായി ഒരു ചെറിയ ക്രോസ് ബട്ടണ്‍ കാണുന്നു. |
03.54 | വലത് പാനലില്‍ മുകളില്‍ AMyNewContact” വിലാസം മാത്രം കാണുന്നു. |
04.01 | Search"ഫീല്‍ഡില്‍ കാണുന്ന ക്രോസ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
04.05 | എല്ലാ വിലാസങ്ങളും വലത്ത് മുകളിലത്തെ പാനലില്‍ കാണുന്നു. |
04.09 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. |
04.13 | സബ്ജക്റ്റിന് അനുസൃതമായി ഈ-മെയിലുകള്‍ തിരയുക. |
04.16 | ZmyNewContact" നെ ബന്ധപ്പെടാനുള്ള വിലാസത്തില്‍ മാറ്റം വന്നുവെന്ന് കരുതുക. |
04.21 | ഈ വിലാസം edit ചെയ്യാന്‍ കഴിയുമോ ?തീര്‍ച്ചയായും! |
04.26 | വലത് പാനലില്‍ ZMyNewContact” തിരഞ്ഞെടുക്കാം. |
04.30 | context menu വിനായി റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Properties” തിരഞ്ഞെടുക്കുക. |
04.36 | The Edit Contact For ZMyNewContact"ഡയലോഗ് ബോക്സ് കാണുന്നു. |
04.42 | ഈ പേര് MMyNewContact” എന്ന് മാറ്റാം. |
04..46 | Display"ഫീല്‍ഡില്‍ പേര് MMyNewContact” എന്നാക്കം. |
04.53 | കുടാതെ, Work Title ഉം Departmentഉം ചേര്‍ക്കാം |
04.57 | Workടാബ് ക്ലിക്ക് ചെയ്യുക |
04.59 | Titleല്‍ Manager”ഉം Departmentല്‍ HR" ഉം ചേര്‍ക്കുക. OK” ക്ലിക്ക് ചെയ്യുക. |
05.06 | വലത്ത് താഴെയുള്ള പാനലിലെ കോണ്ടാക്റ്റ് ഡിറ്റയിൽസ് അപ്ഡേറ്റ് ചെയ്യപ്പെട്ടു . |
05.13 | തണ്ടര്‍ബേഡിലെ ആവിശ്യമില്ലാത്ത കോണ്ടാക്റ്റ്സ് എങ്ങനെ നീക്കം ചെയ്യാം ? |
05.18 | ആദ്യമായി, Contact” തിരഞ്ഞെടുക്കുക. |
05.20 | context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete” . |
05.25 | confirmation"ഡയലോഗ് ബോക്സ് കാണുന്നു . OK” ക്ലിക്ക് ചെയ്യുക. |
05.30 | ഈ കോണ്ടാക്റ്റ് നീക്കം ചെയ്യപ്പെട്ടതിനാല്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ കാണില്ല. |
05.37 | തണ്ടര്‍ബേഡ് നിങ്ങളെ സ്വന്തം അഡ്രസ് ബുക്ക് സൃഷ്ടിക്കുവാനും അനുവദിക്കുന്നു. |
05.41 | ഇത് ഡിഫാൾട്ട് ആയിട്ടുള്ള Personal Address Book നും Collected Addresses Bookനും പുറമേയാണ് . |
05.50 | പുതിയ അഡ്രസ് ബുക്ക് ഉണ്ടാക്കാം. |
05.53 | ഓര്‍ക്കുക , Address Book” ഡയലോഗ് ബോക്സ് തുറന്ന് വയ്ക്കുക . |
05.58 | മെയിന്‍ മെനുവില്‍ File”ല്‍ പോകുക, New"ക്ലിക്ക് ചെയ്ത് Address Book” തിരഞ്ഞെടുക്കുക. |
06.04 | New Address Book"ഡയലോഗ് ബോക്സ് തുറക്കു ന്നു . |
06.08 | Address Book Name” ഫീല്‍ഡില്‍ Office Contacts" ടൈപ്പ് ചെയ്ത് , Ok"ക്ലിക്ക് ചെയ്യുക. |
06.16 | നമ്മള് സൃഷ്ടിച്ച അഡ്രസ് ബുക്ക് ഇടത് പാനലില്‍ കാണുന്നു. |
06.20 | default address books ഉപയോഗിക്കുന്ന രിതിയില്‍ തന്നെ, ഈ address book ഉം ഉപയോഗിക്കാം. |
06.28 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സിഗ്ന്മെന്റ് ചെയ്യുക. |
06.31 | പുതിയ Address Bookസൃഷ്ടിച്ച് contacts ചേര്‍ക്കുക. |
06.36 | Address Bookഡിലീറ്റ് ചെയ്യാന്‍ പഠിക്കാം. |
06.41 | address book ഡിലീറ്റ് ചെയ്യുമ്പോള്‍ ഇതിനകത്തുള്ള എല്ലാ കോണ്ടാക്റ്റ്സും ഇല്ലാതാകുന്നു. |
06.50 | Office Contacts അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുവനായി ഇടത് പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക. |
06.56 | context menuവിനായി റൈറ്റ് ക്ലിക്ക് ചെയ്യുക, Delete” തിരഞ്ഞെടുക്കുക. |
07.01 | ഡിലീറ്റ് കണ്‍ഫേം ചെയ്യാനുള്ള ഡയലോഗ് ബോക്സ് തുറ ക്കുക , OK"ക്ലിക്ക് ചെയ്യുക. |
07.10 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യപ്പെട്ടു. |
07.14 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ അസ്സിഗ്ന്മെന്റ് ചെയ്യുക. |
07.17 | Additional Office Contacts” അഡ്രസ് ബുക്ക് സൃഷ്ടിക്കുക. |
07.22 | Address Book” ടൂള്‍ ബാറിലെ Edit"ഓപ്ഷന് ഉപയോഗിക്കുക. |
07.27 | ഈ അഡ്രസ് ബുക്ക് ഡിലീറ്റ് ചെയ്യുക. |
07.30 | Address Book"ഡയലോഗ് ബോക്സി ന്റെ മെയിന്‍ മെനുവില്‍ Edit",Search Addresses” തിരഞ്ഞെടുക്കുക . |
07.37 | അഡ്രസ്സുകള്‍ തിരയുവാനായി Advanced Search” ഓപ്ഷന് ഉപയോഗിക്കുക. |
07.43 | മെയില്‍ അക്കൗണ്ടുകളില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യുവാനും ,തണ്ടര്‍ബേഡ് അനുവദിക്കുന്നു. |
07.48 | ഇത് വഴി കോണ്ടാക്റ്റ് ഇൻഫർമേഷൻ നഷ്ടപെടാതെ കോണ്ടാക്ട്സ് അപ്ഡേറ്റ് ചെയ്യാം . |
07.55 | ജി -മെയില്‍ അക്കൗണ്ടില്‍ നിന്നും കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. |
07.59 | ആദ്യമായി,ജി -മെയില്‍ അക്കൗണ്ട് തുറക്കുന്നു. |
08.02 | പുതിയ ബ്രൌസര്‍ തുറന്ന് url” ടൈപ്പ് ചെയ്യുക, www.gmail.com”. Enter” പ്രസ്സ് ചെയ്യുക. |
08.12 | ജി -മെയില്‍ ഹോം പേജ് കാണുന്നു . |
08.15 | Username,” STUSERONE at gmail dot com. , password” കൊടുക്കുക. |
08.24 | Sign In"ക്ലിക്ക് ചെയ്യുക. ജി -മെയില്‍ വിന്‍ഡോ തുറക്കുന്നു. |
08.29 | ഈ ട്യൂട്ടോറിയലിനായി ജി-മെയിലില്‍ നാല് കോണ്ടാക്റ്റുകള് സൃഷ്ട്ടിച്ചിട്ടുണ്ട് |
08.35 | ജി -മെയില്‍ വിന്‍ഡോയില്‍ ഇടത് വശത്ത് മുകളില്‍ നിന്നും GMail” ക്ലിക്ക് ചെയ്ത് Contacts” എടുക്കുക. |
08.41 | കോണ്ടാക്റ്റ് ടാബ് കാണുന്നു . |
08.44 | More"ക്ലിക്ക് ചെയ്ത് Export” തിരഞ്ഞെടുക്കുക. |
08.48 | Export contacts” ഡയലോഗ് ബോക്സ് കാണുന്നു . |
08.51 | ഈ ഫീല്‍ഡില്‍ Which contacts do you want to export?”ല്‍ All contacts” തിരഞ്ഞെടുക്കുക. |
08.58 | ഈ ഫീല്‍ഡില്‍ Which export format?”ല്‍ Outlook CSV format” തിരഞ്ഞെടുത്ത് Export” ക്ലിക്ക് ചെയ്യുക. |
09.06 | Opening contacts.csv” ഡയലോഗ് ബോക്സ് |
09.11 | Save File” തിരഞ്ഞെടുത്ത് OK” ക്ലിക്ക് ചെയ്യുക. |
09.15 | Downloads” ഡയലോഗ് ബോക്സ് കാണുന്നു. |
09.18 | ഡോക്യുമെന്റുകള്‍ സേവ് ചെയ്തിട്ടുള്ള default” ഫോള്ഡറിതാണ്. |
09.23 | ഡിഫാൾട്ട് ആയുള്ള Downloads” ഫോള്‍ഡറിൽ ഫയല്‍ contacts.csv” സേവ് ചെയ്തു . |
09.30 | Downloads” ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
09.34 | മെയിന്‍ മെനുവില്‍ Tools” ക്ലിക്ക് ചെയ്ത് Import” തിരഞ്ഞെടുക്കുക. |
09.39 | Import” ഡയലോഗ് ബോക്സ് കാണുന്നു . |
09.42 | Address Books” തിരഞ്ഞെടുത്ത് Next” ക്ലിക്ക് ചെയ്യുക. |
09.47 | Select type of file list”ല്‍ Text file”, എന്നിട്ട് Next” . |
09.54 | Downloads"ഫോള്‍ഡറിനായി ബ്രൌസ് ചെയ്യുക. |
09.57 | ഏത് ടൈപ്പ് ഫയല്‍ ആണെന്ന് കാണിക്കുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് All Files” തിരഞ്ഞെടുക്കുക. |
10.04 | contacts.csv.” തിരഞ്ഞെടുത്ത്,Open” ക്ലിക്ക് ചെയ്യുക. |
10.10 | Import Address Book” ഡയലോഗ് ബോക്സ് കാണുന്നു. |
10.14 | First record contains field names"ബോക്സ് ചെക്ക് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
10.20 | ഇവിടെ First Name” ഉം Last Name” ഉം Primary Email fields"ഉം മാത്രം ചെക്ക്ചെയ്ത് മാച്ച് ചെയ്യുന്നു . |
10.28 | ഇടത് വശത്തെ മറ്റ് ഫീല്‍ഡുകളെല്ലാം അണ്‍ചെക്ക് ചെയ്യുക |
10.33 | ഇടത് വശത്തെ First Name, വലത് വശത്തെ First Name നോട് alignചെയ്തിട്ടുണ്ട്. |
10.39 | ഇടത് വശത്തുള്ള മോസില്ല തണ്ടര്‍ബേഡിന്റെ Address Book fields"ഉം വലത് വശത്തുള്ള ജി-മെയിലിന്റെ Record data to import"കോളവും, മാച്ച് ചെയ്യുന്നതിനായി Move Up, Move Down ബട്ടണുകള്‍ ഉപയോഗിക്കണം. |
10.47 | |
10.52 | ഇടത് വശത്തുള്ള ഫീല്‍ഡില്‍ നിന്നും Last Nameതിരഞ്ഞെടുത്ത് Move Down ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10.58 | ശ്രദ്ധിക്കുക , Address Book ഫീല്‍ഡിലെ Last Name ഉം Record data to import ലെ Last Name ഉം alignചെയ്യപ്പെട്ടു. |
11.07 | Primary Email തിരഞ്ഞെടുക്കുക,ഇത് ഇ-മെയില്‍ അഡ്രസ്സുമായി align ആകുന്നത് വരെ Move Down ബട്ടണ്‍ ക്ലിക്ക് ചെയ്ത് , OK ക്ലിക്ക് ചെയ്യുക. |
11.17 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യപ്പെടുന്ന സന്ദേശം കാണിക്കുന്നു , Finish” ക്ലിക്ക് ചെയ്യുക. |
11.24 | ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു . |
11.28 | Address Book"ഡയലോഗ് ബൊക്സിന്റെ ഇടത് പാനലില്‍ contacts” ഫോള്‍ഡര്‍ ചേര്‍ക്കപ്പെട്ടു. |
11.36 | Contacts” ക്ലിക്ക് ചെയ്യുക. |
11.38 | ഫസ്റ്റ് നെയിം ഇ-മെയില്‍ അഡ്രസ്സോടു കുടി കാണുന്നു . |
11.43 | ജി-മെയില്‍ അഡ്രസ് ബുക്ക് തണ്ടര്‍ബേഡില്‍ ഇംപോര്‍ട്ട് ചെയ്തു! |
11.48 | ഡയലോഗ് ബൊക്സിന്റെ മുകളില്‍ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അഡ്രസ് ബുക്ക് ക്ലോസ് ആകുന്നു . |
11.55 | അവസാനമായി തണ്ടര്‍ബേഡ് log out” ചെയ്യാം, മെയിന്‍ മെനുവില്‍ File” ക്ലിക്ക് ചെയ്ത് Quit” ചെയ്യുക. |
12.02 | തണ്ടര്‍ബേഡ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
12.06 | ഇവിടെ പഠിച്ചത് ,contacts എപ്രകാരം അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ഭേദഗതി വരുത്തുകയും നീക്കവും ചെയ്യാം . കൂടാതെ എപ്രകാരം: |
12.17 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കാം. |
12.19 | നിലവിലുള്ള അഡ്രസ് ബുക്ക് നീക്കം ചെയ്യാം. |
12.21 | മെയില്‍ അക്കൗണ്ടുകളില്‍ നിന്ന് കോണ്ടാക്ട്സ് ഇംപോര്‍ട്ട് ചെയ്യാം. |
12.25 | ഇതാ ഒരു അസ്സിഗ്ന്മെന്റ്. |
12.27 | പുതിയ അഡ്രസ് ബുക്ക് സൃഷ്ടിക്കുക. |
12.29 | contacts അഡ്രസ് ബുക്കില്‍ ചേര്‍ക്കുകയും കാണുകയും ചെയ്യുക |
12.32 | personal email ID ല്‍ നിന്നും കോണ്ടക്ട്സ് തണ്ടര്‍ബേഡ് അക്കൗണ്ടിലേക്ക് ഇംപോര്‍ട്ട് ചെയ്യുക. |
12.38 | അഡ്രസ് ബുക്ക് ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ ഫീല്‍ഡുകളും സെലക്ട് ചെയ്ത് മാച്ച് ആക്കുക. |
12.43 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക. |
12.46 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
12.50 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
12.54 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
12.56 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12.59 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
13.03 | കുടുതല്‍ വിവരങ്ങള്‍ക്കായി ദയവായി "contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
13.10 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
13.14 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" . |
13.22 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
13.32 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |