Difference between revisions of "Thunderbird/C2/How-to-Use-Thunderbird/Malayalam"
From Script | Spoken-Tutorial
Line 26: | Line 26: | ||
|Attach a File | |Attach a File | ||
ഫയല്‍ അറ്റാച്ച് ചെയ്യാം, | ഫയല്‍ അറ്റാച്ച് ചെയ്യാം, | ||
+ | |- | ||
|00.22 | |00.22 | ||
|സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം, | |സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം, | ||
Line 61: | Line 62: | ||
|01.12 | |01.12 | ||
|“Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. | |“Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. | ||
+ | |- | ||
|01.14 | |01.14 | ||
|ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക. | |ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക. | ||
Line 98: | Line 100: | ||
|- | |- | ||
|02.06 | |02.06 | ||
− | സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം. | + | |സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം. |
|- | |- | ||
|02.09 | |02.09 |
Revision as of 21:01, 17 March 2014
Time | Narration |
---|---|
00.00 | "തണ്ടര്‍ബേഡ് എപ്രകാരം ഉപയോഗിക്കാം" എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.05 | ഇവിടെ പഠിക്കുന്നത് ,എപ്രകാരം: |
00.07 | തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട് ലോഞ്ചറില്‍ ചേര്‍ക്കാം |
00.10 | സന്ദേശങ്ങള്‍ ടാഗ് ചെയ്യാം,
വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം, സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം. |
00.17 | കൂടാതെ: |
00.18 | സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം, |
00.21 | Attach a File
ഫയല്‍ അറ്റാച്ച് ചെയ്യാം, |
00.22 | സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം, |
00.24 | ആക്ടിവിറ്റി മാനേജര്‍ കാണാം. |
00.27 | ഇവിടെ ഉപയോഗിക്കുന്നത് മോസില്ല തണ്ടര്‍ബേഡ് 13.0.1 ഉം ഉബുണ്ടു 12.04 ഉം. |
00.36 | ഇടയ്ക്കിടെ തണ്ടര്‍ബേഡ് തുറക്കുനതിനാല്‍ ,ഒരു ഷോര്‍ട്ട് കട്ട് ഐക്കണ്‍ സൃഷ്ടിക്കാം. |
00.43 | "Thunderbird” ഷോര്‍ട്ട്കട്ട് ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ വയ്ക്കാം. |
00.49 | ആദ്യമായി " Dash Home” ക്ലിക്ക് ചെയ്യുക. |
00.52 | " Search field” ല്‍ "Thunderbird”ടൈപ്പ് ചെയ്യുക. |
00.57 | " Search field”ന് താഴെ "Thunderbird”ഐക്കണ്‍ കാണുന്നു. |
01.01 | മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യാതെ ഇതു തിരഞ്ഞെടുക്കുക. |
01.06 | ഈ ഐക്കണ്‍ ഡ്രാഗ് ചെയ്ത് ലോഞ്ചറില്‍ ഇടുക. |
01.09 | മൗസിലെ ഇടത്തെ ബട്ടണ്‍ റിലീസ് ചെയ്യുക. |
01.12 | “Dash Home” ക്ലിക്ക് ചെയ്ത് ക്ലോസ് ചെയ്യുക. |
01.14 | ലോഞ്ചറിലെ "Thunderbird” ഐക്കണ്‍ എടുക്കുക. |
01.19 | "Thunderbird window”തുറക്കുന്നു. |
01.23 | STUSERONE at gmail dot com” ID ക്ക് താഴെ “Inbox”ല്‍ ക്ലിക്ക് ചെയ്യുക. |
01.29 | ബോള്ഡില് കാണുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുക. |
01.32 | വായിക്കാത്ത സന്ദേശങ്ങളാണിത്. |
01.35 | "Get Mail”ഐക്കണ്‍ ക്ലിക്ക് ചെയ്ത് "Get All New Messages”തെരഞ്ഞെടുക്കുക. |
01.41 | ജി-മെയില്‍ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിച്ചു. |
01.45 | സന്ദേശങ്ങള്‍ അയച്ച ആളിന് അനുസൃതമായി തരംതിരിക്കാം. |
01.49 | കോളം ഹെഡിങ്ങിലുള്ള"From”ല്‍ ക്ലിക്ക് ചെയ്യുക. |
01.52 | സന്ദേശങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ക്രമീകരിക്കപ്പെടുന്നു . |
01.57 | ഒരിക്കല്‍ കൂടി "From”ല്‍ ക്ലിക്ക് ചെയ്യാം. |
02.01 | ഇപ്പോള്‍ സന്ദേശങ്ങള്‍ അക്ഷരമാലയുടെ അവരോഹണ ക്രമത്തിലായി. |
02.06 | സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കാം. |
02.09 | "Subject”ല്‍ ക്ലിക്ക് ചെയ്യുക |
02.12 | സന്ദേശങ്ങള്‍ സബ്ജക്റ്റിന് അനുസൃതമായി ക്രമീകരിക്കപെട്ടു! |
02.16 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് അസ്സഗ്ന്മെന്റ്റ് ചെയ്യാന്‍ ശ്രമിക്കുക. |
02.20 | സന്ദേശങ്ങള്‍ സ്വീകരിക്കപെട്ട തീയതിക്ക് അനുസൃതമായി ക്രമീകരിക്കുക. |
02.24 | സന്ദേശങ്ങള്‍ ടാഗും ചെയ്യാം. |
02.26 | ഇതു വഴി തുറക്കേണ്ട സന്ദേശങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ കഴിയും. |
02.32 | സമാനമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് ചെയ്യാനും ടാഗ് ഉപയോഗിക്കാം . |
02.37 | മെയില്‍ പ്രധാനപ്പെട്ടത് എന്ന് ടാഗ് ചെയ്യാം . |
02.40 | “Inbox” ക്ലിക്ക് ചെയ്ത്,ആദ്യത്തെ മെയില്‍ തെരഞ്ഞെടുക്കുക. |
02.44 | ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”തെരഞ്ഞെടുക്കുക. |
02.51 | ശ്രദ്ധിക്കു,മെയില്‍ ചുവപ്പ് നിറത്തില്‍ കാണുന്നു. |
02.54 | താഴെയുള്ള പാനലിലേക്ക് നോക്കുക . |
02.57 | മെയില്‍ പ്രധാനപെട്ടതായി ടാഗ് ചെയ്യപ്പെട്ടു. |
03.00 | ടാഗ് നീക്കം ചെയ്യുവാനായി ഈ മെയില്‍ തെരഞ്ഞെടുക്കുക. |
03.04 | വീണ്ടും ടൂള്‍ ബാറില്‍ Tag”ക്ലിക്ക് ചെയ്ത് Important”ക്ലിക്ക് ചെയ്യുക . |
03.09 | ഇന്‍ബൊക്സിലെ ആദ്യത്തെ മെയില്‍ Important”ഉം രണ്ടാമത്തേത് Work”ഉം ആയി ടാഗ് ചെയ്യാം. |
03.17 | വലതു ഭാഗത്ത് ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ മാത്രം കണ്ടാല്‍ മതിയെന്ന് കരുതുക. |
03.22 | ഇത് സാധിക്കുമോ ? |
03.25 | സന്ദേശങ്ങള്‍ പെട്ടന്ന് ഫില്‍റ്റര്‍ ചെയ്യുന്നതിനും കാണുന്നതിനുമായ് Quick Filter toolbar” ഉപയോഗിക്കാം |
03.31 | Quick Filter toolbar"ല്‍ നിന്നും ടാഗ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ കാണുന്നതിനായ് Tagged"ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
03.37 | ടാഗ് ചെയ്ത സന്ദേശങ്ങള്‍ മാത്രം കാണുന്നു! |
03.42 | വീണ്ടുംTagged” ഐക്കണില്‍ ക്ലിക്ക് ചെയ്യാം. |
03.45 | ഇപ്പോള്‍ എല്ലാ മെയിലുകളും കാണാം! |
03.49 | ഇനി Message Threads"നെ പറ്റി പഠിക്കാം. |
03.52 | എന്താണ് Message Threads”? ബന്ധമുള്ള സന്ദേശങ്ങള്‍ ഒരേ നിരയായി , |
03.57 | അല്ലെങ്കില്‍, ഒരു സംഭാഷണമായി കാണിക്കുന്നതിനെMessage Threads” എന്ന് പറയാം. |
04.02 | ഒരു സംഭാഷണത്തിലെ സന്ദേശങ്ങളെല്ലാം ഒരുമിച്ചു കാണിക്കുന്നതിന് Message Threads” ഉപയോഗിക്കാം. |
04.10 | ഇത് എങ്ങനെ ചെയ്യാമെന്ന് പഠിക്കാം . |
04.14 | ഇന്ബോക്സിന്റെ ഇടതു കോണില്‍ കാണുന്ന Click to display message threads"ഐക്കണില്‍ ക്ലിക്ക് ചെയ്യുക. |
04.21 | മെയിലുകള്‍ ഒരു സംഭാഷണം പോലെ കാണപ്പെടുന്നു . |
04.24 | മുഴുവന്‍ സംഭാഷണവും കാണുന്നതിനായി ബന്ധപെട്ട thread” ന് സമീപത്തായുള്ള Threading symbol"ക്ലിക്ക് ചെയ്യുക. |
04.33 | message preview panel"ല്‍ മുഴുവന്‍ സംഭാഷണവും കാണുന്നു. |
04.38 | ത്രെഡ് വ്യൂ വില്‍ നിന്ന് പുറത്തു കടക്കുവാനായി Thread"ഐക്കണില്‍ വീണ്ടും ക്ലിക്ക് ചെയ്യുക. |
04.45 | മെയില്‍ എങ്ങനെ ഫോള്‍ഡറില്‍ സേവ് ചെയ്യാമെന്നും പ്രിന്റ്ചെയ്യാമെന്നും പഠിക്കാം . |
04.50 | ഈ ട്യൂട്ടോറിയലിനായി: |
04.53 | പുതിയ ഫോള്‍ഡര്‍ ഡെസ്ക്ടോപില്‍ സൃഷ്ടിച്ചിട്ടുണ്ട് . |
04.56 | അതിന് Saved Mails"എന്ന് പേര് നല്കി. |
05.00 | ആദ്യത്തെ മെയില്‍ സെലക്ട് ചെയ്തു സേവ് ചെയ്യാം. |
05.04 | മെയിലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. |
05.06 | ഇത് പ്രത്യേകം ടാബില്‍ തുറക്കുന്നു. |
05.09 | ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “Save As”ഉം പിന്നെ “File”ഉം ക്ലിക്ക് ചെയ്യുക. |
05.15 | Save Message As” ഡയലോഗ് ബോക്സ് കാണുന്നു . |
05.19 | ഡെസ്ക്ടോപ്പില് ബ്രൌസ് ചെയ്ത് Saved Mails”ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് ,സേവ് ക്ലിക്ക് ചെയ്യുക. |
05.26 | സന്ദേശം ഫോള്‍ഡറില്‍ സേവ് ചെയ്തു . |
05.29 | Saved Mails”ഫോള്‍ഡറില്‍ പോകാം. |
05.33 | ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക. |
05.35 | ടെക്സ്റ്റ് ഫയലായി Gedit"ല്‍ മെയില്‍ തുറക്കുന്നു. |
05.40 | നമുക്കിത് ക്ലോസ് ചെയ്ത് പുറത്ത് വരാം . |
05.42 | ഈ സന്ദേശം ടെമ്പ്ലേറ്റ് ആയും സേവ് ചെയ്യാം. |
05.46 | ടൂള്‍ ബാറില്‍ ഫയല്‍ ക്ലിക്ക് ചെയ്ത് “save as”ഉം “templates”ഉം ക്ലിക്ക് ചെയ്യുക. |
05.52 | തണ്ടര്‍ബേഡിലെ Templates” ഫോള്‍ഡറില്‍ സന്ദേശം സേവ് ചെയ്തു . |
05.56 | തണ്ടര്‍ബേഡിന്റെ ഇടത് പാനലില്‍ Templates” ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക. |
06.01 | മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. |
06.04 | ഇത് ഒരു പ്രത്യേക ടാബില്‍ തുറക്കുന്നു,”To”ഫീല്‍ഡില്‍ യഥാര്‍ത്ഥ മെയിലിലെ contacts”കാണാം. |
06.13 | മെയിലിലെ വിഷയം ഭേദഗതി വരുത്തി,contacts നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്ത് ഇത് അയക്കാം . |
06.20 | സബ്ജക്റ്റില്‍, നമ്പര്‍ 1" ചേര്‍ക്കുക. |
06.23 | ടെമ്പ്ലേറ്റ് ക്ലോസ് ചെയ്യാനായി ടാബിന് മുകളില്‍ ഇടതു വശത്ത് കാണുന്ന X"ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
06.29 | Save Message” ഡയലോഗ് ബോക്സ് കാണുന്നു . Don’t Save"ക്ലിക്ക് ചെയ്യുക. |
06.36 | സന്ദേശം പ്രിന്റ് ചെയ്യാം . |
06.39 | ഇന്‍ബൊക്സ് ക്ലിക്ക് ചെയ്തിട്ട് ,വലതു പാനലില്‍ രണ്ടാമത്തെ മെയില്‍ തിരഞ്ഞെടുത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. |
06.46 | ഇത് പുതിയ ടാബില്‍ തുറക്കുന്നു. |
06.50 | Main menu” വില്‍ File"പോവുക,എന്നിട്ട് Print” തിരഞ്ഞെടുക്കുക. |
06.55 | പ്രിന്റ് ഡയലോഗ് ബോക്സ് കാണുന്നു . |
06.58 | മെയിലിന്റെ രണ്ട് കോപ്പികള്‍ A4"ഷീറ്റില്‍ Portrait”ഓറിയന്റെഷന്‍ ആയി പ്രിന്റ് ചെയ്യാം. |
07.08 | Page Setup tab” ക്ലിക്ക് ചെയ്യുക |
07.11 | Paper Size” ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് A4” തിരഞ്ഞെടുക്കുക. |
07.16 | Orientation”ഫീല്‍ഡില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ക്ലിക്ക് ചെയ്ത് Portrait”. |
07.22 | General"ടാബ് ക്ലിക്ക് ചെയ്യാം. |
07.25 | Copies”ഫീല്‍ഡില്‍2”കൊടുക്കുക , പ്രിന്റ് ക്ലിക്ക് ചെയ്യുക. |
07.31 | പ്രിന്റര്‍ ശരിയായി കൊന്ഫിഗുര് ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങുന്നു. |
07.38 | പ്രിന്റ് ഡയലോഗ് ബോക്സ് എക്സിറ്റ് ചെയ്യാനായി, ക്ലോസ് .മെയില്‍ ടാബ് ക്ലോസ് ചെയ്യാം . |
07.46 | വീഡിയോ യാഹൂ അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്ത് അയക്കാം. |
07.51 | അതിനായി ഒരു പുതിയ സന്ദേശം തയ്യാറാക്കാം. |
07.54 | മെനു ബാറിലെ,Write”ക്ലിക്ക് ചെയ്യുക.പുതിയ സന്ദേശത്തിനുള്ള വിന്‍ഡോ കാണുന്നു . |
08.00 | To”ഫീല്‍ഡില്‍ യാഹൂ id"യുടെ ആദ്യ അക്ഷരം ടൈപ്പ് ചെയ്യുക,S”. |
08.06 | നോക്കു, യാഹൂ മെയില്‍ id” സ്വയമേ ചേര്‍ക്കപ്പെടുന്നു . |
08.11 | സബ്ജക്റ്റ് ഫീല്‍ഡില്‍ Video Attachment" ടൈപ്പ് ചെയ്യുക. |
08.16 | ടൂള്‍ ബാറില്‍ Attach"ക്ലിക്ക് ചെയ്യുക.Attach Files"ഡയലോഗ് ബോക്സ് തുറക്കുന്നു. |
08.23 | ഡെസ്ക്ടോപില്‍ നിന്നും What is a Spoken Tutorial.rar”ഫയല്‍ തിരഞ്ഞെടുക്കുക.“open”ക്ലിക്ക് ചെയ്യുക . |
08.34 | അറ്റാച്ച് ചെയ്യപ്പെട്ട ഫയല്‍ മുകളില്‍ വലതു കോണില്‍ കാണാം ,Send"ക്ലിക്ക് ചെയ്യുക. |
08.44 | യാഹൂ അക്കൗണ്ട് login"ചെയ്യാം. |
08.56 | അറ്റാച്ച്മെന്റ് ഉള്ള സന്ദേശം കിട്ടി. |
08.59 | ഇനിയിത് ക്ലോസ് ചെയ്യാം. |
09.03 | റെഫര്‍ ചെയ്യേണ്ട ,ഒരു പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം. |
09.07 | ഇന്‍ബോക്സില്‍ ധാരാളം സന്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇടകലര്‍ന്നിരിക്കും. |
09.12 | തണ്ടര്‍ബേഡ് ആ സന്ദേശങ്ങള്‍ സുക്ഷിച്ചു വയ്ക്കാന്‍ അനുവദിക്കുന്നു. |
09.16 | ആദ്യം archive settings” പരിശോധിക്കണം. |
09.20 | ഇടത് പാനലിലെSTUSERONE"ജി-മെയില്‍ അക്കൗണ്ട് ക്ലിക്ക് ചെയ്യുക. |
09.25 | വലത് പാനലില്‍ Accounts"ന് താഴെ View Settings for this account"ക്ലിക്ക് ചെയ്യാം. |
09.31 | Accounts Settings”ഡയലോഗ് ബോക്സ് തുറക്കുന്നു . |
09.35 | ഇടത് പാനലില്‍STUSERONE"ജി-മെയില്‍ അക്കൗണ്ട് ക്ലിക്ക് ചെയ്തിട്ട് Copies and Folders"ക്ലിക്ക് ചെയ്യുക. |
09.43 | Message Archives"ഓപ്ഷന് പ്രവര്‍ത്തന സജ്ജമായി. |
09.48 | സന്ദേശങ്ങള്‍ ഏത് ഫോള്‍ഡറിൽ ശേഖരിക്കണമെന്ന് ഈ ഓപ്ഷനുകള്‍ തീരുമാനിക്കുന്നു. |
09.53 | ഈ ഓപ്ഷന് പ്രവര്‍ത്തന സജ്ജമല്ലെങ്കില്‍, |
09.57 | Keep message archives in"ടിക്ക് ചെയ്യുക. |
10.01 | “”Archives”, Folder on STUSERONE at gmail.com"ഓപ്ഷന് തിരഞ്ഞെടുത്ത് OK"ക്ലിക്ക് ചെയ്യുക. |
10.10 | STUSERONE”ജി-മെയില്‍ അക്കൗണ്ടിന് താഴെ Inbox"ക്ലിക്ക് ചെയ്യുക. |
10.15 | മുന്നാമത്തെ സന്ദേശംarchive"ചെയ്യാം. |
10.19 | വലത്തെ പാനലില്‍ നിന്നിത് തിരഞ്ഞെടുക്കുക. |
10.21 | context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്ത് Archive”തിരഞ്ഞെടുക്കുക. |
10.27 | STUSERONE"ജി-മെയില്‍ അക്കൗണ്ടിന് താഴെ Archives”ഫോള്‍ഡറിലേക്ക് സന്ദേശങ്ങള്‍ നീക്കപെട്ടു. |
10.36 | ഇനിയിത് ഇന്‍ബോക്സില്‍ കാണില്ല . |
10.39 | തണ്ടര്‍ബേഡ് ഉപയോഗിച്ച് എന്തൊക്കെ ചെയ്തുവെന്ന് എങ്ങനെ കാണാം ? |
10.44 | ഇത് വളരെ എളുപ്പമാണ്!തണ്ടര്‍ബേഡിലെ പ്രവര്‍ത്തനങ്ങള്‍Activity Manager”എടുത്തുകാട്ടുന്നു. |
10.52 | Main menu"വില്‍ Tools”, എന്നിട്ട് Activity Manager"ക്ലിക്ക് ചെയ്യാം. |
10.57 | Activity Manager"ഡയലോഗ് ബോക്സ് തുറക്കുന്നു. |
11.01 | ഇപ്പോള്‍ എല്ലാ ഇ-മെയില്‍ ആക്റ്റിവിറ്റിയും ലിസ്റ്റായി കാണാം |
11.05 | Activity Manager"ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാം. |
11.09 | തണ്ടര്‍ബേഡ് എക്സിറ്റ് ചെയ്യാം, തണ്ടര്‍ബേഡ് വിന്‍ഡോയുടെ ഇടത് കോണില്‍ കാണുന്ന ചുവന്ന ക്രോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
11.16 | ഇവിടെ പഠിച്ചത് , എപ്രകാരം : |
11.20 | തണ്ടര്‍ബേഡ് ഷോര്‍ട്ട് കട്ട് ലോഞ്ചറില്‍ ചേര്‍ക്കാം, |
11.23 | സന്ദേശങ്ങള്‍ ടാഗ് ചെയ്യാം
വേഗത്തില്‍ ഫില്‍റ്റര്‍ ചെയ്യാം സന്ദേശങ്ങള്‍ തരംതിരിച്ച് സമന്വയിപ്പിക്കാം. |
11.28 | കൂടാതെ : |
11.30 | സന്ദേശങ്ങള്‍ സേവും പ്രിന്റും ചെയ്യാം
ഫയല്‍ അറ്റാച്ച് ചെയ്യാം |
11.34 | സന്ദേശങ്ങള്‍ പ്രത്യേകം സൂക്ഷിക്കാം
ആക്ടിവിറ്റി മാനേജര്‍ കാണാം |
11.38 | നിങ്ങള്‍ക്കായി ഒരു അസ്സിഗ്ന്മെന്റ് |
11.41 | തണ്ടര്‍ബേഡ് ലോഗിന്‍ ചെയ്യുക, |
11.44 | ഒരു മെസ്സേജ് ത്രെഡ് കാണുക
സന്ദേശം സേവും പ്രിന്റും ചെയ്യുക |
11.48 | ഒരു ഇമെയില്‍ തിരഞ്ഞെടുത്ത് , context menu"വിനായി റൈറ്റ് ക്ലിക്ക് ചെയ്യുക . |
11.53 | ഇതിനകത്തെ എല്ലാ ഓപ്ഷനും പരിശോധിക്കുക. |
11.56 | Activity Manager"ഡയലോഗ് ബോക്സ് നോക്കുക. |
12.00 | തണ്ടര്‍ബേഡ് ലോഗൌട്ട് ചെയ്യുക. |
12.03 | വീണ്ടും ലോഗിന്‍ ചെയ്യുമ്പോള്‍ Activity Manager"ഡയലോഗ് ബോക്സ് നോക്കുക . |
12.07 | താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക: |
12.10 | ഇതു സ്പോകെന്‍ ട്യൂട്ടോറിയലിനെ സംഗ്രഹിക്കുന്നു. |
12.13 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍,ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
12.18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
12.20 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
12.23 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
12.27 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി ,"contact at spoken hyphen tutorial dot org"ല്‍ ബന്ധപ്പെടുക. |
12.33 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
12.37 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
12.45 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
12.56 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |