Difference between revisions of "LibreOffice-Suite-Impress/C2/Creating-a-presentation-document/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 1: Line 1:
 
  
 
{| border=1
 
{| border=1
|Time
+
|| '''Time'''
||Narration
+
|| '''Narration'''
  
 
|-
 
|-
|00:00
+
||00:00
||LibreOfficeImpress ന്റെ spokentutorial ലേയ്ക്ക് സ്വാഗതം – ഒരു presentation സൃഷ്ടിക്കുകയും document ഉം അടിസ്ഥാന formatting ഉം.
+
||LibreOffice Impressൽ ഒരു presentation ഡോക്യുമെന്റ് സൃഷ്ടിക്കുന്നതും  basic formattingനെയും കുറിച്ചുള്ള  സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
+
 
|-
 
|-
|00:08  
+
||00:08
||ഈ tutorial ല് നമ്മള് Impresswindow ന്റെ ഭാഗങ്ങളെക്കുറിച്ചും എങ്ങനെ:insert slide, copyslide, കൂടാതെ font കൂടാതെ ഒരു font formatting ചെയ്യേണ്ടതെങ്ങനെ എന്നും പഠിക്കും.
+
||ഇവിടെ പഠിക്കുന്നത്, Impress  വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുകയും  copy ചെയ്യുകയും ചെയ്യുന്നത്, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.  
 
+
 
|-
 
|-
|00:21  
+
||00:21
||ഇവിടെ നമ്മള് ഉപയോഗിക്കുന്നത് UbuntuLinux10.04 കൂടാതെ LibreOfficeSuite പതിപ്പ് 3.3.4.
+
||ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.  
 
+
 
|-
 
|-
|00:29  
+
||00:29  
||നമുക്ക് നമ്മുടെ കഴിഞ്ഞ tutorial ല് സൃഷ്ടിച്ച presentation ആയ “Sample Impress” തുറക്കാം  
+
||കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച നമ്മുടെ presentation “Sample Impress” തുറക്കാം.
 
+
 
|-
 
|-
|00:35  
+
||00:35  
||screen ല് എന്താണ് എന്നതിനെക്കുറിച്ചൊരു പര്യടനം നടത്താം.
+
||സ്ക്രീനിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.
 
+
 
|-
 
|-
|00:39  
+
||00:39
||മദ്ധ്യത്തില് നമ്മള്, ‘Workspace’, എന്ന് നമ്മുടെ പ്രവര്ത്തന മേഖലയില് കാണും.
+
||മദ്ധ്യ ഭാഗം ‘Workspace’, ഇതാണ് നമ്മുടെ പ്രവർത്തന മേഖല.
 
+
 
|-
 
|-
|00:44
+
||00:44  
||നിങ്ങള്ക്ക് കാണാവുന്നതുപോലെ “Workspace” ന് “View buttons”എന്ന് വിളിക്കപ്പെടുന്ന 5 tabs ഉണ്ട്.
+
|| “Workspace”ന് “View buttons” എന്ന അഞ്ച്‌ ടാബുകളുണ്ട്.
 
+
 
|-
 
|-
|00:49  
+
||00:49  
||നിലവില് “Normal” tab തിരഞ്ഞെടുത്തതാണ്.
+
|| നിലവിൽ  “Normal” ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്.  
 
+
 
|-
 
|-
|00:52  
+
||00:52
||വ്യക്തിഗതമായ slides സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാഴ്ചയാണിത്.
+
||സ്ലൈഡുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനപ്പെട്ട  view  ഇതാണ്.
 
+
 
|-
 
|-
|00:55
+
||00:55
||“Outline” view കാണിക്കുന്നത് ശീര്ഷകങ്ങള്, bulleted കൂടാതെ outline ല് ഉള്ള ഓരോ slide ന്റെയും numberedlists format എന്നിവയാണ്.  
+
||“Outline” view ഓരോ സ്ലൈഡിലേയും  titleകളും  numeredഉം  bulletedഉം ആയ ലിസ്റ്റുകളും ഓരോ ഔട്ട്‌ലൈൻ ഫോർമാറ്റിൽ കാണിക്കുന്നു.  
 
+
 
|-
 
|-
|01:03
+
||01:03
||“Notes” view നിങ്ങളെ ഓരോ slide ലേയ്ക്കും കുറിപ്പ് ചേര്ക്കുന്നതിനും presentation നടക്കുമ്പോള് പ്രദര്ശിപ്പിക്കപ്പെടാതിരിക്കാനും സഹായിക്കുന്നു.
+
||“Notes” view നിങ്ങളെ ഓരോ സ്ലൈഡിനേയും കുറിച്ചുള്ള കുറിപ്പുകൾ ചേർക്കുന്നതിന് സഹായിക്കുന്നു. അവ presentation സമയത്ത് കാണിക്കുകയില്ല.
 
+
 
|-
 
|-
|01:10  
+
||01:10
||“Handout” view എന്നത് ഒരു ഹാന്റൌട്ടിനായി slides print ചെയ്യാന് അനുവദിക്കുന്നു.
+
||“Handout” view ഒരു handout നായി സ്ലൈഡുകൾ പ്രിന്റ്‌ ചെയ്യാൻ അനുവധിക്കുന്നു.  
 
+
 
|-
 
|-
|01:14  
+
||01:14
||ഇവിടെ നമുക്ക് ഓരോ പേജിലും print ചെയ്യേണ്ട slides തിരഞ്ഞെടുക്കാം.
+
||ഇവിടെ നമുക്ക് ഓരോ പേജിലും പ്രിന്റ്‌ ചെയ്യേണ്ട സ്ലൈഡുകളുടെ എണ്ണം തിരഞ്ഞെടുക്കാം.
 
+
 
|-
 
|-
|01:19
+
||01:19
||“Slide Sorter” view കാണിക്കുന്നത് slides ന്റെ തംപ്നെയിലാണ്.
+
||“Slide Sorter” view എല്ലാ സ്ലൈഡുകളെയും ചെറുതാക്കി കാണിക്കുന്നു.  
 
+
 
|-
 
|-
|01:23  
+
||01:23
||നമുക്കിനി “Normal” view button ല് വീണ്ടും click ചെയ്യാം.
+
||വീണ്ടും “Normal” view ക്ലിക്ക് ചെയ്യാം.  
 
+
 
|-
 
|-
|01:26
+
||01:26  
||screen ന്റെ ഇടതുഭാഗത്ത്, presentation ല് “Slides” pane ന്റെ ‘thumbnails’ ഉള്പ്പെട്ടിരിക്കുന്നത് കാണും.
+
||സ്ക്രീനിന്റെ ഇടത് വശത്ത് “Slides” pane കാണാം. ഇത്  presentationലെ സ്ലൈഡുകളുടെ  ‘thumbnails’ കാണിക്കുന്നു.
 
+
 
|-
 
|-
|01:34  
+
||01:34
||വലതുഭാഗത്ത്, “Tasks” pane ന് 5 വിഭാഗങ്ങളുണ്ടെന്ന് നിങ്ങള്ക്ക് കാണാം.
+
||വലത് വശത്ത് 5 sections ഉള്ള ഒരു  “Tasks” pane ഉണ്ട്.
 
+
 
|-
 
|-
|01:40  
+
||01:40  
||Layouts വിഭാഗത്തിന് മുന് തീരുമാനപ്രകാരമുള്ള ലേയൌട്ടുകളുണ്ട്.
+
||Layouts സെക്ഷനിൽ  pre-packaged layouts കാണാം.
 
+
 
|-
 
|-
|01:43  
+
||01:43
||നമുക്കിവ നേരിട്ടോ അല്ലെങ്കില് നമ്മുടെ ആവശ്യപ്രകാരം പരിഷ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്.
+
||ഇവ നേരിട്ടോ അല്ലെങ്കിൽ ആവശ്യാനുസരണം പരിഷ്കരിച്ചോ   ഉപയോഗിക്കാവുന്നതാണ്.  
 
+
 
|-
 
|-
|01:48  
+
||01:48
||നമ്മള് ഓരോ വിഭാഗവും വിശദമായി കാണുകയും tutorial പരമ്പരയിലൂടെ മിന്നേറുകയും വേണം.
+
||ഓരോ സെക്ഷനും വിശധമായി  ഈ  ട്യൂട്ടോറിയൽ സീരീസ്  പുരോഗമിക്കുമ്പോൾ മനസിലാക്കുന്നതാണ്.
 
+
 
|-
 
|-
|01:53
+
|| 01:53
||ഇനി, ഒരു slide എങ്ങനെ insert ചെയ്യണമെന്ന് പഠിക്കാം. Click ചെയ്തുകൊണ്ട് “Slides” pane ലെ രണ്ടാമത്തെ slide തിരഞ്ഞെടുക്കുക.  
+
||ഇപ്പോൾ ഒരു സ്ലൈഡ്  insert ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. “Slides” paneൽ നിന്ന് രണ്ടാമത്തെ സ്ലൈഡ്  അതിൽ ക്ലിക്ക് ചെയ്ത്  തിരഞ്ഞെടുക്കുക.
 
+
 
|-
 
|-
|02:02  
+
||02:02
||നമ്മളിനി “Insert” കൂടാതെ “Slide” എന്നിവയില് click ചെയ്യുന്നു.
+
|| “Insert”എന്നിട്ട്  “Slide” ക്ലിക്ക് ചെയ്യുക.  
 
+
 
|-
 
|-
|02:05
+
||02:05
||രണ്ടാമത്തെ slide ന് ശേഷം ഒരു പുതിയ ഒഴിഞ്ഞ slide പുതിയതായി insert ചെയ്യപ്പെട്ടിരിക്കുന്നത് കാണാം.
+
||രണ്ടാമത്തെ സ്ലൈഡിന് ശേഷം പുതിയൊരു ഒഴിഞ്ഞ സ്ലൈഡ്  ചേർക്കപ്പെട്ടതായി കാണാം.  
 
+
 
|-
 
|-
|02:10
+
||02:10
||slide ലേയ്ക്ക് ഒരു ശീര്ഷകം ചേര്ക്കാന്, ‘Click to add Title’ എന്ന text bar ല് click ചെയ്യുക.
+
|| സ്ലൈഡിന് ഓരോ title ചേർക്കുന്നതിനായി ‘Click to add Title’ എന്ന ടെക്സ്റ്റ്‌ ബാറിൽ ക്ലിക്ക് ചെയ്യുക.  
 
+
 
|-
 
|-
|02:17  
+
||02:17
||ഇനി Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് text box ന് പുറത്ത് click ചെയ്യുക.
+
||‘Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയുക.  
 
+
 
|-
 
|-
|02:23  
+
||02:23
||ഇതുപോലെ ഒരു ശീര്ഷകം ചേര്ക്കാവുന്നതാണ്.
+
||ഇങ്ങനെ title ചേർക്കാവുന്നതാണ്.  
 
+
 
|-
 
|-
|02:26  
+
||02:26
||നമുക്ക് ഒരു slide ന്റെ copy ഉണ്ടാക്കാന് രണ്ട് വഴിയുണ്ട്.
+
||ഒരു സ്ലൈഡിന്റെ കോപ്പി ഉണ്ടാക്കുവാൻ രണ്ട് മാർഗങ്ങളുണ്ട്.
 
+
 
|-
 
|-
|02:30  
+
||02:30
||ആദ്യ വഴി; Let’s look at the first way; “Insert” കൂടാതെ “Duplicate Slide” ല് Click ചെയ്യുക.
+
|| ആദ്യത്തേത് “Insert” ക്ലിക്ക് ചെയ്ത് “Duplicate Slide” കൊടുക്കുക.
 
+
 
|-
 
|-
|02:35  
+
||02:35
||കഴിഞ്ഞ ചുവടിനു ശേഷം പുതിയ ഡ്യൂപ്ലിക്കേറ്റ് slide ഇപ്പോള് insert ചെയ്യപ്പെട്ടതായി കാണാം.
+
|| മുൻപത്തെ  സ്റ്റെപ്പിൽ സൃഷ്ടിച്ച  സ്ലൈഡിന് ശേഷം അതേ പോലുള്ള ഒരു സ്ലൈഡ് കൂടി ചേർക്കപ്പെട്ടതായി കാണാം.  
 
+
 
|-
 
|-
|02:42  
+
||02:42
||പകരം, “Workspace” pane ലെ “Slide Sorter” tab ല് click ചെയ്ത് slide sorter view ലേയ്ക്ക് പോവുക.  
+
||രണ്ടാമത്തേത്, “Workspace” paneലെ “Slide Sorter” ടാബിൽ ക്ലിക്ക് ചെയ്ത് slide sorter viewലേക്ക് പോകുക.  
 
+
 
|-
 
|-
|02:50  
+
||02:50  
||ഇനി context menu വിലെ “Copy” ല് നിന്ന് 7 ആം slide copy ചെയ്യുക.
+
||ഏഴാമത്തെ സ്ലൈഡ് കോപ്പി ചെയ്യുന്നതിനായി  അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത്  context മെനുവിൽ നിന്ന് “Copy” തിരഞ്ഞെടുക്കുക.  
 
+
 
|-
 
|-
|02:57
+
||02:58
||അവസാന slide>>clickPaste>>ല് റൈറ്റ് click ചെയ്യുക  
+
||അവസാന സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "Paste" ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|03:01
+
||03:01
||‘After’ തിരഞ്ഞെടുക്കുകയും ‘OK’ click ചെയ്യുകയും ചെയ്യുക.
+
||‘After’ തിരഞ്ഞെടുത്ത്  ‘OK’ ക്ലിക്ക് ചെയ്യുക.  
 
+
 
|-
 
|-
|03:04  
+
||03:04
||നിങ്ങളിപ്പോള് presentation ന്റെ അവസാനത്തില് slide ന്റെ ഒരു copy സൃഷ്ടിച്ചു കഴിഞ്ഞു!
+
||ഇപ്പോൾ നിങ്ങൾ  presentationന്റെ അവസാന ഭാഗത്ത്‌ ഒരു slide  കോപ്പി ചെയ്തു.
 
+
 
|-
 
|-
|03:09
+
||03:10
||ഇനി നമുക്ക് fonts ല് നോക്കാം കൂടാതെ fonts എങ്ങനെ ഫോര്മാറ്റ് ചെയ്യണമെന്നും.
+
|| ഇപ്പോൾ  fontsഉം അവ ഫോർമാറ്റ്‌ ചെയ്യുന്ന മാർഗങ്ങളും നോക്കാം.
 
+
 
|-
 
|-
|03:15  
+
||03:15
||ഡബിള് click ചെയ്ത് ‘Longtermgoal’ എന്ന് ശീര്ഷകമുള്ള slide തിരഞ്ഞെടുക്കുക.
+
||‘Long term goal’ എന്ന സ്ലൈഡ് അതിൽ ഡബിൾ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.  
 
+
 
|-
 
|-
|03:20
+
||03:20
||“Body” text box ല് Click ചെയ്ത് എല്ലാ text ഉം തിരഞ്ഞെടുക്കുക. ഇനിയിത് നീക്കം ചെയ്യുക.
+
||“Body” ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലക്റ്റ് ചെയ്യുക. എന്നിട്ട് ഡിലീറ്റ് ചെയ്യുക.
 
+
 
|-
 
|-
|03:24
+
||03:26
||ഇനി താഴെപ്പറയുന്നത് ടൈപ്പ് ചെയ്യുക: reduce costs , reduce dependence on few vendors, develop customized applications
+
||താഴെ പറയുന്നവ ടൈപ്പ് ചെയ്യുക; Reduce cost, Reduce dependence on few vendors, Develop customized applications
 
+
 
|-
 
|-
|03:37  
+
||03:37
||LibreOfficeWriterdocuments ല് ഉള്ളതുപോലെത്തന്നെ font type ഉം font size ഉം മാറ്റുന്നു.
+
||font typeഉം font sizeഉം മാറ്റുന്നത്  Libre Office Writer documentsലേത് പോലെ തന്നെയാണ്.  
 
+
 
|-
 
|-
|03:43
+
||03:43
||“Text Format” tool bar ല് ഉള്ള ഒരു വരി തിരഞ്ഞെടുക്കുക. “Albany” യില് നിന്നും Font type എന്നത് “Arial Black” ആക്കി മാറ്റുക.
+
||ഒരു വരി ടെക്സ്റ്റ്‌ തിരഞ്ഞെടുക്കുക. “Text Format” ടൂൾ ബാറിൽ  “Albany” Font type   “Arial Black” ആയി മാറ്റുക.  
 
+
 
|-
 
|-
|03:52  
+
||03:52
||മാത്രമല്ല font size എന്നത് “32” ല് നിന്ന് “40”.
+
||“32” എന്ന font size “40” ആക്കി മാറ്റുക.  
 
+
 
|-
 
|-
|03:56
+
||03:56
||text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.
+
||ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|03:59
+
||03:59
||font മാറി എന്ന കാര്യം ശ്രദ്ധിക്കുക.
+
||Fontലെ മാറ്റം  ശ്രദ്ധിക്കുക.
 
+
 
|-
 
|-
|04:02  
+
||04:02
||ഇനി mainmenu കൂടാതെ Character ലുള്ള Format option ല് click ചെയ്ത് font മാറ്റാം
+
||fontമാറ്റുന്നതിനായി മെയിൻ മെനുവിലെ  "Format" ഉം എന്നിട്ട്  "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്. 
 
+
 
|-
 
|-
|04:09  
+
||04:09
||ഇത് ഒരു dialog box തുറക്കുകയും നമുക്ക് ആവശ്യപ്രകാരം Font, Style കൂടാതെ Size എന്നിവ ക്രമീകരിക്കാനും സാധിക്കും.
+
|| ഇത് നമ്മുടെ ആവശ്യാനുസരണം  Font, Style, Size എന്നിവ സെറ്റ് ചെയ്യാവുന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.  
 
+
 
|-
 
|-
|04:14
+
||04:16
||നമുക്കിനി dialog box അടയ്ക്കാം.
+
||ഈ ഡയലോഗ് ബോക്സ്‌  ക്ലോസ് ചെയ്യാം.
 
+
 
|-
 
|-
|04:19  
+
||04:19  
||font ന്റെ നിറം മാറ്റാന്  Development up to present’ എന്ന ശീര്ഷകമുള്ള slide തിരഞ്ഞെടുക്കാം.
+
||fontന്റെ നിറം മാറ്റാൻ ‘Development up to present’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.  
 
+
 
|-
 
|-
|04:25
+
||04:25
||bodytextbox ല് Click ചെയ്ത് എല്ലാ text ഉം തിരഞ്ഞെടുക്കുക.
+
||Body ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലകറ്റ് ചെയ്യുക.  
 
+
 
|-
 
|-
|04:30
+
||04:30
||fontcolorIcon ന് അടുത്തുള്ള താഴേയ്ക്കുള്ള arrow Click ചെയ്ത് നിങ്ങള്ക്കാവശ്യമുള്ള നിറം തിരഞ്ഞെടുക്കൂ.
+
||font color ഐക്കണിന് അടുത്തുള്ള downward arrow ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക.  
 
+
 
|-
 
|-
|04:37  
+
||04:37
||text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.  
+
||ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
 
+
 
|-
 
|-
|04:40  
+
||04:40
||നിറത്തില് വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
+
|| നിറത്തിൽ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
 
+
 
|-
 
|-
|04:43
+
||04:43
||Bold, Italics കൂടാതെ Underline എന്നിവയുടെ ഫോര്മാറ്റിംഗ് LibreOfficeWriter Documents ലേതുപോലെത്തന്നെയാണ്.
+
||Bold, Italics, Underline എന്നിവയുടെ ഫോർമാറ്റിങ് LibreOffice Writer documentsലേത് പോലെയാണ്.
 
+
 
|-
 
|-
|04:50
+
||04:50
||‘Recommendations’ എന്ന് ശീര്ഷകമുള്ള slide തിരഞ്ഞെടുക്കുക.
+
||‘Recommendations’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.  
 
+
 
|-
 
|-
|04:53  
+
||04:53
||“Body” textbox ല് Click ചെയ്ത് text ന്റെ ഒരു വരി തിരഞ്ഞെടുക്കുക.
+
||“Body” ടെക്സ്റ്റ്‌ ബോക്സിൽ  ക്ലിക്ക് ചെയ്ത് ടെക്സ്റ്റിന്റെ ഒരു വരി തിരഞ്ഞെടുക്കുക.
 
+
 
|-
 
|-
|04:58  
+
||04:58
||ഇനി BoldItalics കൂടാതെ Underlineicons എന്നിവയില് Click ചെയ്യുക.
+
||Bold, Italics, Underline  ഐക്കണുകൾ ക്ലിക്ക് ചെയ്യുക.  
 
+
 
|-
 
|-
|05:03
+
||05:03
||text box ന് വെളിയില് എവിടെയെങ്കിലും Click ചെയ്യുക.
+
|| ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക്  ചെയ്യുക.
 
+
 
|-
 
|-
|05:06
+
||05:06
||text ല് വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.  
+
||ടെക്സ്റ്റിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
 
+
 
|-
 
|-
|05:08  
+
||05:08
||ഇതോടെ ഈ tutorial അവസാനിക്കുന്നു.  
+
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
 
+
 
|-
 
|-
|05:11  
+
||05:11
||ചുരുക്കത്തില് നമ്മള് പഠിച്ചത് - Impresswindow കൂടാതെ Insertslides,Copyslides, Fonts കൂടാതെ Font ന്റെ ഫോര്മാറ്റിംഗും ആണ്
+
||ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് Impressവിൻഡോയുടെ  ഭാഗങ്ങൾ, slides insert ചെയ്യുന്നതും കോപ്പി ചെയ്യുന്നതും, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.   
 
+
 
|-
 
|-
|05:24  
+
||05:24
||ഈ കോമ്പ്രഹന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക.
+
||അസൈൻമെന്റ്,
 
+
 
|-
 
|-
|05:28  
+
||05:28
||ഒരു പുതിയ presentation സൃഷ്ടിക്കുക.
+
||ഒരു പുതിയ presentation തയ്യാറാക്കുക.  
 
+
 
|-
 
|-
|05:31
+
||05:30
||slide 3 നും 4 നും ഇടയിലായി ഒരു slide Insert ചെയ്യുക.
+
||മൂന്നാമത്തേയും നാലാമത്തേയും സ്ലൈഡുകൾക്ക് ഇടയിലായി ഒരു സ്ലൈഡ് insert  ചെയ്യുക.
 
+
 
|-
 
|-
|05:35
+
||05:35
||presentation ന് അവസാനം നാലാമത്തെ slide ന്റെ ഒരു copy സൃഷ്ടിക്കുക.
+
|| presentationന്റെ അവസാനം നാലാമത്തെ സ്ലൈഡിന്റെ ഒരു കോപ്പി സൃഷ്ടിക്കുക.
 
+
 
|-
 
|-
|05:40
+
||05:40
||2 ആം slide ല് ഒരു textbox സൃഷ്ടിക്കുക. അതില് കുറച്ച് പാഠം Type ചെയ്യുക.
+
|| രണ്ടാമത്തെ സ്ലൈഡിൽ ഒരു ടെക്സ്റ്റ്‌ ബോക്സ്‌  സൃഷ്ടിച്ച് അതിൽ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
 
+
 
|-
 
|-
|05:45  
+
||05:45
||text ന്റെ format എന്നത് 32 fontsize ആയി മാറ്റുക.
+
||font size  32 ആക്കുക.
 
+
 
|-
 
|-
|05:49
+
||05:49
||textbold, italic, underlined കൂടാതെ bluecolor എന്നിങ്ങനെ മാറ്റുക.
+
||ടെക്സ്റ്റ്‌  bold, italic, underlined, blue color എന്നിങ്ങനെ മാറ്റുക.
 
+
 
|-
 
|-
|05:56
+
||05:56
||താഴെക്കാണുന്ന link ല് ലഭ്യമായ video കാണുക  
+
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക.
 
+
 
|-
 
|-
|05:59  
+
||05:59
||ഇതോടെ Spoken Tutorial project അവസാനിച്ചു
+
||ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ  പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
+
 
|-
 
|-
|06:02  
+
||06:02
||നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം
+
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
 
+
 
|-
 
|-
|06:07
+
||06:07
||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു
+
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍  ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
+
 
|-
 
|-
|06:12  
+
||06:12
||ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു
+
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
+
 
|-
 
|-
|06:16  
+
||06:16
||കൂടുതല് വിശദാംശങ്ങള്ക്കായി contact@spoken-tutorial.org ലേയ്ക്ക് എഴുതുക
+
||കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
 
+
 
|-
 
|-
|06:23
+
||06:23
||Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്
+
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
 
+
 
|-
 
|-
|06:27  
+
||06:27
||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്
+
|| ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ".
 
+
 
|-
 
|-
|06:35  
+
||06:35
||ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് http://spokentutorial.org/NMEICT-Intro യില് ലഭ്യമാണ്
+
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
 
+
|-
+
|06:45
+
||ഈ tutorial സംഭാവന ചെയ്തത് അനൂപ് ആണ്.
+
 
+
|-
+
|06:51
+
||നന്ദി
+
 
+
 
|-
 
|-
|}
+
||06:46
 +
||ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Revision as of 10:52, 20 October 2014

Time Narration
00:00 LibreOffice Impressൽ ഒരു presentation ഡോക്യുമെന്റ് സൃഷ്ടിക്കുന്നതും basic formattingനെയും കുറിച്ചുള്ള സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്, Impress വിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുകയും copy ചെയ്യുകയും ചെയ്യുന്നത്, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.
00:21 ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4.
00:29 കഴിഞ്ഞ ട്യൂട്ടോറിയലിൽ സൃഷ്ടിച്ച നമ്മുടെ presentation “Sample Impress” തുറക്കാം.
00:35 സ്ക്രീനിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം.
00:39 മദ്ധ്യ ഭാഗം ‘Workspace’, ഇതാണ് നമ്മുടെ പ്രവർത്തന മേഖല.
00:44 “Workspace”ന് “View buttons” എന്ന അഞ്ച്‌ ടാബുകളുണ്ട്.
00:49 നിലവിൽ “Normal” ടാബ് തിരഞ്ഞെടുത്തിട്ടുണ്ട്.
00:52 സ്ലൈഡുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രധാനപ്പെട്ട view ഇതാണ്.
00:55 “Outline” view ഓരോ സ്ലൈഡിലേയും titleകളും numeredഉം bulletedഉം ആയ ലിസ്റ്റുകളും ഓരോ ഔട്ട്‌ലൈൻ ഫോർമാറ്റിൽ കാണിക്കുന്നു.
01:03 “Notes” view നിങ്ങളെ ഓരോ സ്ലൈഡിനേയും കുറിച്ചുള്ള കുറിപ്പുകൾ ചേർക്കുന്നതിന് സഹായിക്കുന്നു. അവ presentation സമയത്ത് കാണിക്കുകയില്ല.
01:10 “Handout” view ഒരു handout നായി സ്ലൈഡുകൾ പ്രിന്റ്‌ ചെയ്യാൻ അനുവധിക്കുന്നു.
01:14 ഇവിടെ നമുക്ക് ഓരോ പേജിലും പ്രിന്റ്‌ ചെയ്യേണ്ട സ്ലൈഡുകളുടെ എണ്ണം തിരഞ്ഞെടുക്കാം.
01:19 “Slide Sorter” view എല്ലാ സ്ലൈഡുകളെയും ചെറുതാക്കി കാണിക്കുന്നു.
01:23 വീണ്ടും “Normal” view ക്ലിക്ക് ചെയ്യാം.
01:26 സ്ക്രീനിന്റെ ഇടത് വശത്ത് “Slides” pane കാണാം. ഇത് presentationലെ സ്ലൈഡുകളുടെ ‘thumbnails’ കാണിക്കുന്നു.
01:34 വലത് വശത്ത് 5 sections ഉള്ള ഒരു “Tasks” pane ഉണ്ട്.
01:40 Layouts സെക്ഷനിൽ pre-packaged layouts കാണാം.
01:43 ഇവ നേരിട്ടോ അല്ലെങ്കിൽ ആവശ്യാനുസരണം പരിഷ്കരിച്ചോ ഉപയോഗിക്കാവുന്നതാണ്.
01:48 ഓരോ സെക്ഷനും വിശധമായി ഈ ട്യൂട്ടോറിയൽ സീരീസ് പുരോഗമിക്കുമ്പോൾ മനസിലാക്കുന്നതാണ്.
01:53 ഇപ്പോൾ ഒരു സ്ലൈഡ് insert ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം. “Slides” paneൽ നിന്ന് രണ്ടാമത്തെ സ്ലൈഡ് അതിൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
02:02 “Insert”എന്നിട്ട് “Slide” ക്ലിക്ക് ചെയ്യുക.
02:05 രണ്ടാമത്തെ സ്ലൈഡിന് ശേഷം പുതിയൊരു ഒഴിഞ്ഞ സ്ലൈഡ് ചേർക്കപ്പെട്ടതായി കാണാം.
02:10 സ്ലൈഡിന് ഓരോ title ചേർക്കുന്നതിനായി ‘Click to add Title’ എന്ന ടെക്സ്റ്റ്‌ ബാറിൽ ക്ലിക്ക് ചെയ്യുക.
02:17 ‘Short Term Strategy’ എന്ന് ടൈപ്പ് ചെയ്ത് ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയുക.
02:23 ഇങ്ങനെ title ചേർക്കാവുന്നതാണ്.
02:26 ഒരു സ്ലൈഡിന്റെ കോപ്പി ഉണ്ടാക്കുവാൻ രണ്ട് മാർഗങ്ങളുണ്ട്.
02:30 ആദ്യത്തേത് “Insert” ക്ലിക്ക് ചെയ്ത് “Duplicate Slide” കൊടുക്കുക.
02:35 മുൻപത്തെ സ്റ്റെപ്പിൽ സൃഷ്ടിച്ച സ്ലൈഡിന് ശേഷം അതേ പോലുള്ള ഒരു സ്ലൈഡ് കൂടി ചേർക്കപ്പെട്ടതായി കാണാം.
02:42 രണ്ടാമത്തേത്, “Workspace” paneലെ “Slide Sorter” ടാബിൽ ക്ലിക്ക് ചെയ്ത് slide sorter viewലേക്ക് പോകുക.
02:50 ഏഴാമത്തെ സ്ലൈഡ് കോപ്പി ചെയ്യുന്നതിനായി അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ നിന്ന് “Copy” തിരഞ്ഞെടുക്കുക.
02:58 അവസാന സ്ലൈഡിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "Paste" ക്ലിക്ക് ചെയ്യുക.
03:01 ‘After’ തിരഞ്ഞെടുത്ത് ‘OK’ ക്ലിക്ക് ചെയ്യുക.
03:04 ഇപ്പോൾ നിങ്ങൾ presentationന്റെ അവസാന ഭാഗത്ത്‌ ഒരു slide കോപ്പി ചെയ്തു.
03:10 ഇപ്പോൾ fontsഉം അവ ഫോർമാറ്റ്‌ ചെയ്യുന്ന മാർഗങ്ങളും നോക്കാം.
03:15 ‘Long term goal’ എന്ന സ്ലൈഡ് അതിൽ ഡബിൾ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
03:20 “Body” ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലക്റ്റ് ചെയ്യുക. എന്നിട്ട് ഡിലീറ്റ് ചെയ്യുക.
03:26 താഴെ പറയുന്നവ ടൈപ്പ് ചെയ്യുക; Reduce cost, Reduce dependence on few vendors, Develop customized applications.
03:37 font typeഉം font sizeഉം മാറ്റുന്നത് Libre Office Writer documentsലേത് പോലെ തന്നെയാണ്.
03:43 ഒരു വരി ടെക്സ്റ്റ്‌ തിരഞ്ഞെടുക്കുക. “Text Format” ടൂൾ ബാറിൽ “Albany” Font type “Arial Black” ആയി മാറ്റുക.
03:52 “32” എന്ന font size “40” ആക്കി മാറ്റുക.
03:56 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് ക്ലിക്ക് ചെയ്യുക.
03:59 Fontലെ മാറ്റം ശ്രദ്ധിക്കുക.
04:02 fontമാറ്റുന്നതിനായി മെയിൻ മെനുവിലെ "Format" ഉം എന്നിട്ട് "Character" ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്.
04:09 ഇത് നമ്മുടെ ആവശ്യാനുസരണം Font, Style, Size എന്നിവ സെറ്റ് ചെയ്യാവുന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
04:16 ഈ ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യാം.
04:19 fontന്റെ നിറം മാറ്റാൻ ‘Development up to present’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
04:25 Body ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് എല്ലാ ടെക്സ്റ്റും സിലകറ്റ് ചെയ്യുക.
04:30 font color ഐക്കണിന് അടുത്തുള്ള downward arrow ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കുക.
04:37 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
04:40 നിറത്തിൽ വരുന്ന വ്യത്യാസം ശ്രദ്ധിക്കുക.
04:43 Bold, Italics, Underline എന്നിവയുടെ ഫോർമാറ്റിങ് LibreOffice Writer documentsലേത് പോലെയാണ്.
04:50 ‘Recommendations’ എന്ന സ്ലൈഡ് തിരഞ്ഞെടുക്കുക.
04:53 “Body” ടെക്സ്റ്റ്‌ ബോക്സിൽ ക്ലിക്ക് ചെയ്ത് ടെക്സ്റ്റിന്റെ ഒരു വരി തിരഞ്ഞെടുക്കുക.
04:58 Bold, Italics, Underline ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
05:03 ടെക്സ്റ്റ്‌ ബോക്സിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
05:06 ടെക്സ്റ്റിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക.
05:08 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
05:11 ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് Impressവിൻഡോയുടെ ഭാഗങ്ങൾ, slides insert ചെയ്യുന്നതും കോപ്പി ചെയ്യുന്നതും, fontകളും അവ ഫോർമാറ്റ്‌ ചെയ്യുന്നതും.
05:24 അസൈൻമെന്റ്,
05:28 ഒരു പുതിയ presentation തയ്യാറാക്കുക.
05:30 മൂന്നാമത്തേയും നാലാമത്തേയും സ്ലൈഡുകൾക്ക് ഇടയിലായി ഒരു സ്ലൈഡ് insert ചെയ്യുക.
05:35 presentationന്റെ അവസാനം നാലാമത്തെ സ്ലൈഡിന്റെ ഒരു കോപ്പി സൃഷ്ടിക്കുക.
05:40 രണ്ടാമത്തെ സ്ലൈഡിൽ ഒരു ടെക്സ്റ്റ്‌ ബോക്സ്‌ സൃഷ്ടിച്ച് അതിൽ ടെക്സ്റ്റ്‌ ടൈപ്പ് ചെയ്യുക.
05:45 font size 32 ആക്കുക.
05:49 ടെക്സ്റ്റ്‌ bold, italic, underlined, blue color എന്നിങ്ങനെ മാറ്റുക.
05:56 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:59 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:02 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:12 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:16 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
06:23 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:27 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:35 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:46 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Nancyvarkey, Udaya