Difference between revisions of "LibreOffice-Suite-Calc/C2/Working-with-Sheets/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' || 00.00 || LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലി…')
 
Line 1: Line 1:
 
 
|| 00.00
 
|| 00.00
 
|| LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
 
|| LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.
Line 149: Line 148:
 
|| 04:55
 
|| 04:55
 
||അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.
 
||അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.
 +
 +
 
|-
 
|-
 
|| 05:04
 
|| 05:04
Line 371: Line 372:
 
|| 12:22
 
|| 12:22
 
||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
 
||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY.
ഞങ്ങളോടൊപ്പം ചേർന്നതിന്
+
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി
  
 
|-
 
|-
  
 
|}
 
|}

Revision as of 15:51, 29 November 2013

|| 00.00 || LibreOffice Calc- Working with Cells and Sheet നെക്കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിലേയ്ക്ക് സ്വാഗതം.

|- || 00:07 || ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത് :

|- || 00:09 ||വരികളും കോളങ്ങളും ചേർക്കുന്നതും നീക്കം ചെയ്യുന്നതും

|- || 00:13 ||ഷീറ്റുകള്‍ ചേർക്കുകയും നീക്കം ചെയ്യുകയും ഷീറ്റുകള്‍ക്ക് പുനര്‍നാമകരണം ചെയ്യുക |- || 00:17 ||ഇവിടെ നമ്മള്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി Ubuntu Linux 10.04 ഉം കൂടാതെ LibreOffice Suite version 3.3.4 ഉം ഉപയോഗിക്കുന്നു.

|- || 00:29 || സ്പ്രെഡ്ഷീറ്റില്‍ വരികളും കൂടാതെ കോളങ്ങളും എങ്ങനെയാണ്‌ ചേർക്കുക എന്ന് പഠിച്ചുകൊണ്ട് ഈ ട്യൂട്ടോറിയല്‍ ആരംഭിക്കാം.

|- || 00:35 ||നമ്മുടെ“personal finance tracker.ods” ആദ്യം തുറക്കാം.

|- || 00:42 || കോളങ്ങളും വരികളും ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടമായോ ചേർക്കാവുന്നതാണ്.

|- || 00:47 ||ഒരൊറ്റ വരിയോ അല്ലെങ്കില്‍ ഒരു കോളമോ സ്പ്രെഡ്ഷീറ്റില്‍ തിരുകാന്‍ ആദ്യം സെൽ, കോളം അല്ലെങ്കില്‍ വരി തിരഞ്ഞെടുക്കുക അല്ലെങ്കിൽ പുതിയതായി നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വരിയിൽ നല്കുക

|- || 01:00 ||ഉദാഹരണത്തിന്‌ നമ്മുടെ “personal finance tracker.ods” ഫയലിലെ ആദ്യ വരിയില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്യാം.

|- || 01:09 ||“Cost” എന്നെഴുതിയിട്ടുള്ള വരിയില്‍ ഞാന്‍ ക്ലിക്ക് ചെയ്യുന്നു. |- || 01:13 || ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Rows” ല്‍ ക്ലിക്ക്  ചെയ്യുക.

|- || 01:19 ||തിരഞ്ഞെടുത്ത വരിയുടെ തൊട്ടു മുകളിലായി ഒരു പുതിയ വരി വന്നതായി നമുക്ക് കാണാം.

|- || 01:25 || അതുപോലെ തന്നെ, പുതിയൊരു കോളം ചേർക്കാൻ മെനു ബാറിലുള്ള “Insert” ബട്ടണില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Columns” ല്‍ ക്ലിക്ക് ചെയ്യുക.

|- || 01:34 ||തിരഞ്ഞെടുത്ത സെൽ കോളത്തിന് മുൻപായി ഒരു പുതിയ കോളം വന്നതായി കാണാം

|- || 01:40 ||ഇനി നമ്മള്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.

|- || 01:44 || കോളത്തിനെ പ്രതിനിധാനം ചെയ്യുന്ന ആല്ഫബെറ്റ് ക്ലിക്ക് ചെയ്തു കോളവും വരിയെ പ്രതിനിധാനം ചെയ്യുന്ന അക്കത്തെ ക്ലിക്ക് ചെയ്തു വരിയും തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ , റൈറ്റ് ക്ലിക്ക് ചെയ്തു ഡ്രോപ് ഡൌണ്‍ മെനു ബാറിലുള്ള Insert Columns അല്ലെങ്കില്‍ Insert Rows ക്ലിക്ക് ചെയ്തു പുതിയ കോളമോ, വരിയോചേർക്കാം .

|- || 02:04 || പകരം, ഒരു സെൽ കേഴ്സറുപയോഗിച്ച് ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക. എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ ഇതുപോലെയൊരു ഡയലോഗ് ബോക്സ് കാണും.

|- || 02:18 ||വരിയോ കോളമോ ചേർക്കാൻ Entire Row അല്ലെങ്കിൽ Entire Column എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

|- || 02:25 || ഒരുപാട് കോലങ്ങളോ വരികളോ ഒരേസമയം ചേര്‍ക്കാന്‍, നമ്മളാദ്യം ആവശ്യമുള്ളത്ര കോളങ്ങളോ വരികളോ ഹൈലൈറ്റ് ചെയ്യാൻ ആദ്യ സെൽ മുതൽ ഇടതു മൗസ് ബട്ടണ്‍ അമർത്തിപിടിച്ചു തിരഞ്ഞെടുക്കെണ്ടതിലൂടെ ഡ്രാഗ് ചെയ്യുക.

|- || 02:43 ||ഇവിടെ നമ്മള്‍ 4 സെല്ലുകൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

|- || 02:47 || ചര്‍ച്ച ചെയ്ത ഏതെങ്കിലുമൊരു രീതി ഉപയോഗിച്ച് പുതിയ കോളങ്ങളോ വരികളോ ചേര്‍ക്കുക. ഞാന്‍ പുതിയ വരികള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു.അതിനാല്‍ ഞാന്‍ തിരഞ്ഞെടുത്തതില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് ഇന്‍സേര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്‌.

|- || 03:00 || അടുത്തത് ഞാന്‍ തിരഞ്ഞെടുക്കുന്നത് Entire Row എന്ന ഓപ്ഷനാണ്‌. “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആദ്യം തിരഞ്ഞെടുത്ത വരികളുടെ മുകളിലായി 4 പുതിയ വരികള്‍ ചേർന്നത്‌ ശ്രദ്ധിക്കുക.

|- || 03:14 ||അടുത്തതായി കോളങ്ങൾ ഒറ്റയ്ക്കും കൂട്ടമായും എങ്ങനെ നീക്കം ചെയ്യണം എന്നാണ്‌.

|- || 03:20 ||ഒരു ഒറ്റ കോളമോ അല്ലെങ്കില്‍ വരിയോ നീക്കം ചെയ്യാന്‍, ആദ്യം നീക്കം ചെയ്യാനാഗ്രഹിക്കുന്ന കോളമോ വരിയോ തിരഞ്ഞെടുക്കുക.

|- || 03:28 ||ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Laundry” എന്നെഴുതിയ വരിയാണ്‌ നീക്കം ചെയ്യേണ്ടതെങ്കില്‍ സെല്ലിൽ ക്ലിക്ക് ചെയ്ത് അത് തിരഞ്ഞെടുക്കുക.

|- || 03:37 ||ഇനി സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്തിട്ട് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 03:43 || “Delete Cells”എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് വരുന്നു.

|- || 03:47 ||ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ട് “OK” ക്ലിക്ക് ചെയ്യുക.

|- || 03:53 ||സെല്ലുകൾ നീക്കം ചെയ്യപ്പെടുന്നതും അതിനു താഴെയുള്ളവ മുകളിലേയ്ക്ക് കയറുന്നതും നിങ്ങള്‍ക്ക് കാണാം. ഈ മാറ്റം നമുക്ക് നീക്കം ചെയ്യാം.

|- || 04:01 || ഇനി ഒരേ സമയം ഒരുപാട് കോളങ്ങളോ വരികളോ നീക്കം ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാം.

|- || 04:08 ||ഉദാഹരണത്തിന്‌, “Miscellaneous” എന്നെഴുതിയിട്ടുള്ള വരി  ഡിലീറ്റ് ചെയ്യണമെങ്കിൽ 6 എന്ന ക്രമ നമ്പറുള്ള കള്ളി തിരഞ്ഞെടുക്കുക.

|- || 04:18 ||ഇനി ഇടത്തേ മൗസ് ബട്ടണ്‍ കള്ളിയില്‍ ക്ലിക്ക് ചെയ്യുകയും മൊത്തം വരിയിയ്ക്ക് കുറുകെയും ഡ്രാഗ് ചെയ്യുക. പകരം, നീക്കം ചെയ്യേണ്ട നമ്പറില്‍ ക്ലിക്ക് ചെയ്യുക. മൊത്തം വരിയും ഹൈലൈറ്റ് ചെയ്യപ്പെടുന്നു.

|- || 04:33 ||സെല്ലിൽ റൈറ്റ്-ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

|- || 04:38 || “Delete Cells” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ്  വരുന്നു.

|- || 04:43 ||ഇനി “Shift cells up” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

|- || 04:48 ||മൊത്തം വരിയും നീക്കം ചെയ്യപ്പെടുന്നതും താഴെയുള്ള വരി മുകളിലേയ്ക്ക് കയറുന്നതും കാണാം.

|- || 04:55 ||അതുപോലെതന്നെ, നമുക്ക് വരികള്‍ക്ക് പകരം കോളങ്ങൾ തിരഞ്ഞെടുത്ത് നീക്കം ചെയ്യാം. നമ്മള്‍ വരുത്തിയ മാറ്റം ഇല്ലാതാക്കാം.


|- || 05:04 || ഒരുപാട് കോളങ്ങളും വരികളും ഒരു ഷീറ്റിലേയ്ക്ക് എങ്ങനെയാണ്‌ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് പഠിച്ചതിന് ശേഷം, നമ്മളിനി Calc ലേയ്ക്ക് എങ്ങനെയാണ്‌ ഷീറ്റുകൾ ചേര്‍ക്കുകയും നീക്കം ചെയ്യുകയും എന്ന് മനസ്സിലാക്കും.

|- || 05:14 ||Calc ല്‍ പുതിയ ഒരു ഷീറ്റ് ചേര്‍ക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. നമ്മള്‍ അവ ഓരോന്നായി പഠിക്കും.

|- || 05:23 ||എല്ലാ രീതികളിലും ഉള്ള ആദ്യത്തെ പടി പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള സ്ഥലം കണ്ടെത്തുകയാണ്‌.

|- || 05:30 ||ഇനി മെനു ബാറിലുള്ള “Insert” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ല്‍ ക്ലിക്ക് ചെയ്യുക.

|- || 05:36 ||“Insert Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.

|- || 05:41 ||ഇനി നമുക്ക് “After current sheet” റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയത് ചേര്‍ക്കാം.

|- || 05:49 ||“Name” മേഖലയില്‍, പുതിയ ഷീറ്റിന്‍റെ പേര്‌ “Sheet 4” എന്ന് കാണാം. അത് സിസ്റ്റം തന്നെ നല്കിയ പേരാണ്‌. ആവശ്യമെങ്കില്‍ നിങ്ങൾക്ക് അതിന്റെ പേര് മാറ്റാം.

|- || 06:01 ||ഇനി “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ നിലവിലുള്ള ഷീറ്റ് കഴിഞ്ഞു പുതിയ ഷീറ്റ് ചേർന്നത്‌ നമുക്ക് കാണാം.

|- || 06:09 ||പുതിയ ഷീറ്റ് ചേര്‍ക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം Calc window യുടെ താഴെ ഇടതുഭാഗത്ത് റൈറ്റ്-ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Insert Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 06:19 ||ഷീറ്റുകളുടെ സ്ഥാനം, എണ്ണം, പേര്‌ എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, തുടര്‍ന്ന് “OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് ഷീറ്റിനെ അതിനനുസൃതമായി ചേര്‍ക്കും.

|- || 06:31 ||നിലവിലുള്ള ഷീറ്റിനു ശേഷം മറ്റൊന്ന് ചേര്‍ക്കാനുള്ള അനായാസമായ മറ്റൊരു മാര്‍ഗ്ഗം ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

|- || 06:43 ||ക്ലിക്ക് ചെയ്യുന്നതിലൂടെ പുതിയൊരു ഷീറ്റ് പരമ്പരയിലെ അവസാന ഷീറ്റിനു ശേഷം സ്വയം ചേര്‍ക്കപ്പെടുന്നു.

|- || 06:51 || പുതിയൊരു ഷീറ്റ് ചേര്‍ക്കാനുള്ള അവസാന മാര്‍ഗ്ഗം ഡയലോഗ് ബോക്സിലെ ഒഴിഞ്ഞ സ്ഥാനത്ത് ക്ലിക്ക് ചെയ്ത് “Insert Sheet” ആക്സസ്സ് ചെയ്യുകയും ഷീറ്റ് ടാബിന്‌ അടുത്തായുള്ള പ്ലസ് ചിഹ്നത്തിലുള്ള “Add Sheet” ബട്ടണില്‍ ക്ലിക്ക് ചെയ്യുകയുമാണ്‌. |- || 07:06 ||ഒഴിഞ്ഞ സ്പേസില്‍ ക്ലിക്ക് ചെയ്യുക വഴി, നമ്മള്‍ക്ക് കാണാന്‍ സാധിക്കുക  “Insert Sheet” ഡയലോഗ് ബോക്സ് വരുന്നത്.

|- || 07:13 ||നിങ്ങള്‍ക്ക് ഷീറ്റ് വിവരങ്ങൾ ഡയലോഗ് ബോക്സില്‍ നല്‍കുകയും തുടര്‍ന്ന് “OK” ബട്ടണ്‍ ക്ലിക്ക് ചെയ്യാം.

|- || 07:20 || ഷീറ്റുകള്‍ എങ്ങനെ ചേര്‍ക്കണം എന്ന് പഠിച്ചതിനു ശേഷം, നമ്മളിനി Calc ല്‍ ഷീറ്റുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യണമെന്ന് പഠിക്കും.

|- || 07:27 || ഷീറ്റുകള്‍ ഒറ്റയ്ക്കോ അല്ലെങ്കില്‍ കൂട്ടങ്ങളായോ ഡിലീറ്റ് ചെയ്യാവുന്നതാണ്‌.

|- || 07:31 ||ഒരു ഷീറ്റ് നീക്കം ചെയ്യാന്‍, നിങ്ങള്‍ നീക്കം ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റിന്‍റെ ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് പോപ്പപ്പ് മെനുവിലുള്ള“Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 07:45 ||ഷീറ്റ് ഡിലീറ്റ് ചെയ്തതായി നിങ്ങള്‍ക്ക് കാണാം.

|- || 07:48 || പ്രത്യേകമായ ഒരു ഷീറ്റ് നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിക്കലാണ്‌.

|- || 07:55 ||ഉദാഹരണത്തിന്‌ നമുക്ക് പട്ടികയില്‍ നിന്ന് “Sheet 3” നീക്കണമെങ്കിൽ, മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 08:05 ||ഇനി പോപ്പപ്പ് മെനുവിലുള്ള “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 08:12 ||ഷീറ്റ് മാറിയതായി നിങ്ങള്‍ക്ക് കാണാം. ഇനി നമ്മള്‍ ഈ ഡോക്യുമെന്റ് ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കുക.

|- || 08:19 ||ഒരുപാട് ഷീറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍, ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക് “Sheet 2”,“Sheet 3” എന്നിവ നീക്കം ചെയ്യാന്‍ “Sheet 2” ന്റെ ടാബ് ആദ്യം ക്ലിക്ക് ചെയ്ത് കീബോര്‍ഡില്‍ “Shift” ബട്ടണില്‍ ഹോള്‍ഡ് ചെയ്ത് “Sheet 3” ടാബ് ക്ലിക്ക് ചെയ്യുക.

|- || 08:36 ||ഇനി ഏതെങ്കിലും ഒരു ടാബിൽ റൈറ്റ്-ക്ലിക്ക് ചെയ്തു പോപ്പപ്പ് മെനുവിലെ “Delete Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട്“Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

|- || 08:47 ||രണ്ട് ഷീറ്റുകളും ഡിലീറ്റ് ചെയ്തായി നിങ്ങള്‍ക്ക് കാണാം. കൂടുതല്‍ പഠിക്കാന്‍, നമുക്ക് വരുത്തിയ മാറ്റങ്ങള്‍ നീക്കം ചെയ്യാം.

|- || 08:56 || പ്രത്യേക ഷീറ്റ് നീക്കം ചെയ്യാനുള്ള മറ്റൊരു മാര്‍ഗ്ഗം മെനു ബാറിലെ “Edit” ഓപ്ഷന്‍ ഉപയോഗിച്ചാണ്‌.

|- || 09:03 ||ഉദാഹരണത്തിന്‌ നിങ്ങള്‍ “Sheet 6”,“Sheet 7” എന്നിവ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കിൽ മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 09:14 ||ഇനി പോപ്പപ്പ് മെനുവില്‍ “Select” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 09:19 ||പ്രത്യക്ഷപ്പെടുന്ന ഡയലോഗ് ബോക്സില്‍,“Sheet 6” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും കീബോര്‍ഡില്‍ “Shift” ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് “Sheet 7” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 09:30 ||“OK” ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങള്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഷീറ്റ് തിരഞ്ഞെടുക്കുന്നു.

|- || 09:37 || ഇനി വീണ്ടും മെനു ബാറിലുള്ള “Edit” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Sheet” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

|- || 09:45 ||ഇനി പോപ്പപ്പ് മെനുവിലെ “Delete” ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് “Yes” ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

|- || 09:51 ||തിരഞ്ഞെടുത്ത ഷീറ്റുകള്‍ നീക്കം ചെയ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം.

|- || 09:56 ||Calc ല്‍ ഷീറ്റുകള്‍ എങ്ങനെയാണ്‌ നീക്കംചെയ്യുക എന്ന് പഠിച്ചതിനു ശേഷം നമ്മളിനി സ്പ്രെഡ്ഷീറ്റില്‍ ഷീറ്റുകളുടെ പേര്  എങ്ങനെ മാറ്റും എന്ന് പഠിക്കും.

|- || 10:03 ||നിങ്ങള്‍ ഒരു സ്പ്രെഡ്ഷീറ്റ് ഷീറ്റുകളുടെ പേര് ഡിഫാൾട്ട്  ആയി “Sheet 1”, “Sheet 2”, “Sheet 3” എന്നിങ്ങനെ കാണാം.

|- || 10:13 ||ഇത് കുറച്ച് ഷീറ്റുകള്‍ മാത്രമുള്ള ഒരു സ്പ്രെഡ്ഷീറ്റില്‍ മാത്രമേ വിജയിക്കൂ, അതേസമയം ഒരുപാട് ഷീറ്റുകളുണ്ടെങ്കില്‍ സങ്കീര്‍ണ്ണമാകും.

|- || 10:21 || Calc നിങ്ങളുടെ ആഗ്രഹപ്രകാരം ഷീറ്റുകളുടെ പേര് മാറ്റാൻ സാദ്ധ്യമാക്കുന്നു..

|- || 10:27 ||ഉദാഹരണത്തിന്‌, നിങ്ങള്‍ക്ക് “Sheet 4” എന്നത് “Dumpഎന്നാക്കണമെങ്കിൽ. നിങ്ങള്‍ക്കിത്“Sheet 4” എന്ന താഴെയുള്ള ടാബില്‍ ഡബിൾ ക്ലിക്ക് ചെയ്തുകൊണ്ട് സാധിക്കാം.

|- || 10:37 ||“Rename Sheet” എന്ന ഹെഡിംഗ്ങ്ങുള്ള ഡയലോഗ് ബോക്സ് തുറക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡിഫാൾട്ട്  ആയി “Sheet 4” എന്നെഴുതിയ ഒരു ടെക്സ്റ്റ്ബോക്സ് അതിലുണ്ട്.

|- || 10:47 ||ഇനി,ഡിഫാൾട്ട്  ആയ പേര്‌ മാറ്റി “Dump” എന്നെഴുതുക.


|- || 10:52 ||“OK” ബട്ടണ്‍ ക്ലിക്ക് ചെയ്യുക “Sheet 4” എന്നത് “Dump” എന്ന പേരിലേയ്ക്ക് മാറിയതായി കാണാം. നമുക്ക്  Sheets 5ഉം  Dump ഉം നീക്കം ചെയ്യാം.

|- || 11:02 || ഇത് നമ്മെ LibreOfficeCalcനെക്കുറിച്ചുള്ള കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.

|- || 11:08 ||ചുരുക്കത്തില്‍ നമ്മള്‍ പഠിച്ചത്: കോളങ്ങളും വരികളും ചേര്‍ക്കുകയും നീക്കം ചെയ്യുകയും.

|- || 11:14 ||ഷീറ്റുകള്‍ ചേര്‍ക്കുകയും നീക്കം ചെയ്യുകയും. ഷീറ്റുകള്‍ പുനര്‍നാമകരണം ചെയ്യല്‍

|- || 11:19 || കോംപ്രഹെന്‍സീവ് അസസ്സ്മെന്‍റ് “Spreadsheet Practice.ods” ഫയല്‍ തുറക്കുക

|- || 11:25 ||“Serial Number” എന്ന ഹെഡിംഗ്ങ്ങുള്ള വരി തിരഞ്ഞെടുക്കുകയും നീക്കം ചെയ്യുകയും ചെയ്യുക. ഷീറ്റിനു “Department Sheet” എന്ന് പുനര്‍നാമകരണം ചെയ്യുക.

|- || 11:32 ||താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക

|- || 11:36 ||ഇത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. നിങ്ങള്‍ക്ക് നല്ല ബാന്‍റ്വിഡ്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്കിത് ഡൌണ്‍ലോഡ് ചെയ്ത് കാണാം

|- || 11:44 ||സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ടീം സ്പോക്കണ്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ഷോപ്പുകള്‍ നടത്തുന്നു

|- || 11:50 ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവർക്ക് സെർടിഫികറ്റെസ് നല്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org

|- || 11:59 ||സ്പോക്കണ്‍ ട്യൂട്ടോറിയലൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്ടിന്റെ ഭാഗമാണ്, ഇതിനെ പിൻ തുണക്കുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.

|- || 12:12 ||ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങൾക്ക് സ്പോക്കണ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org slash NMEICT hyphen Intro യിൽ ലഭ്യമാണ്

|- || 12:22 ||ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar), IIT BOMBAY. ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി

|-

|}

Contributors and Content Editors

Pratik kamble, Shalu sankar