Difference between revisions of "QGIS/C2/Raster-Data-Styling/Malayalam"
(Created page with " {|border=1 ||'''Time''' ||'''Narration''' |- || 00:01 || '''QGIS'''ലെ '''Raster Data Styling''' എന്ന ട്യൂട്ടോറിയലിലേക്ക്...") |
PoojaMoolya (Talk | contribs) |
||
Line 3: | Line 3: | ||
||'''Time''' | ||'''Time''' | ||
||'''Narration''' | ||'''Narration''' | ||
− | |||
|- | |- | ||
Line 275: | Line 274: | ||
|| 06:40 | || 06:40 | ||
|| ഈ സാഹചര്യത്തിൽ 2000 ലെ ജനസംഖ്യാ സാന്ദ്രതയിൽ നിന്ന് 1990 ലെ ജനസംഖ്യാ സാന്ദ്രത കുറയ്ക്കുന്നതിന് ലളിതമായ ഒരു ഫോർമുല നൽകാൻ നമ്മൾ ആഗ്രഹിക്കുന്നു | || ഈ സാഹചര്യത്തിൽ 2000 ലെ ജനസംഖ്യാ സാന്ദ്രതയിൽ നിന്ന് 1990 ലെ ജനസംഖ്യാ സാന്ദ്രത കുറയ്ക്കുന്നതിന് ലളിതമായ ഒരു ഫോർമുല നൽകാൻ നമ്മൾ ആഗ്രഹിക്കുന്നു | ||
− | |||
|- | |- | ||
Line 367: | Line 365: | ||
|| '''Style'''ടാബിലേക്ക് പോകുക. | || '''Style'''ടാബിലേക്ക് പോകുക. | ||
− | + | '''Band Rendering '''ഗിന് കീഴിൽ, '''Render type'''ആയി '''Singleband pseudocolor'''തിരഞ്ഞെടുക്കുക. | |
|- | |- |
Latest revision as of 19:19, 11 December 2020
Time | Narration |
00:01 | QGISലെ Raster Data Styling എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ, തുടർച്ചയായ rasterസ്റ്റൈൽ ചെയ്യാൻ നമ്മൾ പഠിക്കും. |
00:13 | Raster Calculator. ൽ ഒരു എക്സ്പ്രഷൻ എഴുതാൻ. |
00:17 | raster പ്രോപ്പർട്ടികളെക്കുറിച്ച്. |
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നതു ,
|
00:28 | QGIS വേർഷൻ 2.18 |
00:32 | ഈ ട്യൂട്ടോറിയൽ പിന്തുടരാൻ നിങ്ങൾക്ക് QGIS interface.പരിചയമുണ്ടായിരിക്കണം. |
00:38 | പ്രീ റിക്വിസിട് ട്യൂട്ടോറിയലുകൾക്കായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:43 | പ്ലേയറിന് താഴെയുള്ള Code filesലിങ്കിൽ നൽകിയിരിക്കുന്ന ഫോൾഡർ ഡൗൺലോഡുചെയ്യുക. |
00:49 | ഡൌൺലോഡ് ചെയ്ത സിപ്പ് ഫയലിലെ ഉള്ളടക്കങ്ങൾ എക്സ്ട്രാക്റ്റുചെയ്ത് ഒരു ഫോൾഡറിൽ സേവ് ചെയുക |
00:56 | എന്റെ Code files ഫോൾഡർ ഇവിടെ ഉണ്ട് . |
00:59 | ഫോൾഡർ തുറക്കാൻ ഡബിൾ -ക്ലിക്കുചെയ്യുക. |
01:02 | ഈ ഫോൾഡറിൽ 2000, 1990 വർഷങ്ങളിൽ ലോകമെമ്പാടും ഉള്ള Population Density grid filesഫയലുകൾ നിങ്ങൾക്കു കാണാം . |
01:12 | 'ASCII' ഫോർമാറ്റിൽ .asc file extension.ൽ ഉള്ള രണ്ട് ഫയലുകൾ ഉണ്ട്. |
01:20 | നമുക്ക് ഈ ഫയലുകൾ 'QGIS' ൽ തുറക്കാം. |
01:24 | Code filesഫോൾഡർ അടയ്ക്കുക. |
01:27 | ഇവിടെ ഞാൻ 'QGIS' ഇന്റർഫേസ് തുറന്നു.
Layer' മെനുവിൽ ക്ലിക്കുചെയ്യുക. |
01:34 | ഡ്രോപ്പ്- ടൗണിൽ നിന്ന് Add Layerതിരഞ്ഞെടുക്കുക. |
01:38 | ഉപ മെനുവിൽ നിന്ന്Add Raster Layerതിരഞ്ഞെടുക്കുക. |
01:43 | ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. ഞാൻ ഡെസ്ക്ടോപ്പിലെ Code file ഫോൾഡറിലേക്ക് നാവിഗേറ്റ് ചെയ്യും. |
01:52 | .asc file extensionഉള്ള രണ്ട് ഫയലുകൾ തിരഞ്ഞെടുക്കുക. |
01:58 | Ctrlകീ അമർത്തിപ്പിടിക്കുക, എന്നിട്ടു രണ്ട് ഫയലുകളിലും ക്ലിക്കുചെയ്യുക. |
02:04 | Open ബട്ടൺ ക്ലിക്കുചെയ്യുക. |
02:07 | Coordinate Reference System Selector തുറക്കുന്നു. |
02:11 | ചില സെറ്റിംഗ്സ് ൽ 'CRS' യാന്ത്രികമായി തിരഞ്ഞെടുക്കപ്പെടും. |
02:17 | അത്തരമൊരു സാഹചര്യത്തിൽ ഈ വിൻഡോ തുറക്കില്ല. |
02:21 | Coordinate Reference System Selector തുറക്കുന്നില്ലെങ്കിൽ, ഈ സ്റ്റെപ് അവഗണിച്ച് അടുത്ത സ്റെപ്പിലേക്ക് തുടരുക. |
02:30 | ഇവിടെ ഞാൻ പട്ടികയിൽ നിന്ന് 'WGS 84 EPSG 4326' തിരഞ്ഞെടുക്കും. |
02:39 | OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:42 | നമ്മൾ ഒരേസമയം രണ്ട് ലെയറുകൾ ചേർക്കുന്നതിനാൽ, Coordinate Reference System Selector ഇവിടെ ഒരിക്കൽ കൂടി തുറക്കുന്നു. |
02:51 | വീണ്ടും 'WGS 84 EPSG 4326' തിരഞ്ഞെടുക്കുക. |
02:58 | OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:01 | ക്യാൻവാസിൽ grayscale. ൽ റെൻഡർ ചെയ്ത ഒരു ലോക മാപ്പ് നിങ്ങൾക്കു കാണും. |
03:07 | ഇളം നിറത്തിലുള്ള pixelsഉയർന്ന ജനസംഖ്യയെയും ഇരുണ്ട pixelsതാഴ്ന്ന ജനസംഖ്യയെയും സൂചിപ്പിക്കുന്നു. |
03:15 | Layers Panel ൽ raster layers ലോഡുചെയ്തത് നിങ്ങൾക്കു കാണും. |
03:21 | raster ലെ ഓരോ pixel നും ആ ഗ്രിഡിനായി ജനസാന്ദ്രതയുടെ മൂല്യം ഉണ്ട്. |
03:27 | raster ലെ ഓരോ pixelന്റെ മൂല്യം കാണുന്നതിന്, ടൂൾബാറിന്റെ മുകളിൽ വലത് കോണിലുള്ള 'Identify Features ടൂളിൽ ക്ലിക്കുചെയ്യുക. |
03:35 | മാപ്പിൽ സൂം ചെയ്യാൻ മൗസ് വീൽ ഉപയോഗിക്കുക. |
03:38 | raster മാപ്പിൽ എവിടെയെങ്കിലും ക്ലിക്കുചെയ്യുക. |
03:41 | പിക്സൽ മൂല്യം Identify Results പാനലിൽ കാണാം . |
03:48 | ഇളം നിരത്തിലുള്ളpixelഉയർന്ന മൂല്യവും ഇരുണ്ടpixel കുറഞ്ഞ മൂല്യവുമുമാണെന്ന് നിരീക്ഷിക്കുക. |
03:57 | Identify Results പാനൽ അടയ്ക്കുക. |
04:00 | മാപ്പ് സൂം ഔട്ട് ചെയ്യുക Pan Map ടൂളിൽ ക്ലിക്കുചെയ്ത് ക്യാൻവാസിലെ മാപ്പ് ക്രമീകരിക്കുക. |
04:09 | അനുയോജ്യമായ തരത്തിലുള്ള സ്റ്റൈലിംഗ് ഉപയോഗിച്ച് പോപ്പുലേഷൻ ഡെൻസിറ്റി പാറ്റേൺ മികച്ച രീതിയിൽ കാണിയ്ക്കാനാകും . |
04:16 | Layers Panel.ലെ ആദ്യ ലെയറിൽ റായിട്ടു ക്ലിക്കുചെയ്യുക. |
04:21 | കോണ്ടെക്സ്റ്റു മെനുവിൽ നിന്ന് Properties ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:26 | Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു. |
04:30 | ഡയലോഗ് ബോക്സിൽ Styleടാബ് തിരഞ്ഞെടുക്കുക. |
04:35 | Band Rendering വിഭാഗത്തിന് താഴെ Render type എന്നത് Singleband pseudocolor. എന്നാക്കി മാറ്റുക. |
04:42 | Interpolation എന്നത് Linear. |
04:46 | Color ഡ്രോപ്പ്- ടൗണിൽ Spectral.തിരഞ്ഞെടുക്കുക. |
04:51 | താഴേക്ക് സ്ക്രോൾ ചെയ്യുക. |
04:54 | Mode എന്നത് Continuous.ആയി തിരഞ്ഞെടുക്കുക.
Classify ബട്ടൺ ക്ലിക്കുചെയ്യുക. |
05:00 | 5 പുതിയ നിറങ്ങളുടെ മൂല്യങ്ങൾ സൃഷ്ടിച്ചതായി നിങ്ങൾ കാണും. |
05:05 | ഡയലോഗ് ബോക്സിന്റെ താഴെ വലത് കോണിലുള്ള Applyബട്ടണിലും OKബട്ടണിലും ക്ലിക്കുചെയ്യുക. |
05:14 | ക്യാൻവാസിൽ QGIS ൽ, 5 ക്ലാസുകളിൽ സ്പെക്ട്രൽ കളർ റെൻഡറിംഗിൽ പ്രദർശിപ്പിച്ചിരിക്കുന്ന raster മാപ്പ് നിങ്ങൾക്കു കാണാം . |
05:24 | ഒന്നാമത്തെ layer എന്നതിനായി കാണിച്ചിരിക്കുന്ന അതേ ഘട്ടങ്ങൾ പാലിക്കുക, കൂടാതെ 2 മത്തെ layer.നായി raster styleആക്കി മാറ്റുക. . |
05:45 | നമ്മുടെ വിശകലനത്തിനായി, 1990 നും 2000 നും ഇടയിൽ ഏറ്റവും വലിയ ജനസംഖ്യാ വ്യതിയാനമുള്ള പ്രദേശങ്ങൾ കണ്ടെത്താൻ നമ്മൾ ആഗ്രഹിക്കുന്നു. |
05:54 | ഇതിനായി, ഓരോ ഗ്രിഡിന്റെയും'pixel മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം layers ൽ കണ്ടെത്തേണ്ടതുണ്ട്. |
06:02 | ഈ കണക്കുകൂട്ടലുകൾക്കായി, ഞങ്ങൾRaster Calculator toolഉപയോഗിക്കും. |
06:07 | മെനു ബാറിൽ നിന്ന് Raster മെനുവിൽ ക്ലിക്കുചെയ്യുക.
ഡ്രോപ്പ്-ടൗണിൽ നിന്ന്,Raster calculator ക്ലിക്കുചെയ്യുക. |
06:16 | Raster calculator.ഡയലോഗ് ബോക്സ് തുറക്കുന്നു. |
06:20 | Raster bands വിഭാഗത്തിൽ, ബാൻഡുകളുടെ പേരുകൾ പ്രദർശിപ്പിക്കും. |
06:26 | നമ്മുടെ ഓരോ rastersനും1 ബാൻഡ് മാത്രമേ ഉള്ളൂ എന്നതിനാൽ, നിങ്ങൾക്കു ഓരോ റാസ്റ്ററിനും 1 എൻട്രി മാത്രമേ കാണാനാകൂ . |
06:33 | raster calculatorഎന്നതിന് ഗണിതശാസ്ത്രപരമായ പ്രവർത്തനങ്ങളിൽ raster pixels. പ്രയോഗിക്കാൻ കഴിയും. |
06:40 | ഈ സാഹചര്യത്തിൽ 2000 ലെ ജനസംഖ്യാ സാന്ദ്രതയിൽ നിന്ന് 1990 ലെ ജനസംഖ്യാ സാന്ദ്രത കുറയ്ക്കുന്നതിന് ലളിതമായ ഒരു ഫോർമുല നൽകാൻ നമ്മൾ ആഗ്രഹിക്കുന്നു |
06:52 | Raster bandsവിഭാഗത്തിന് കീഴിൽ, 2000-ലെ raster layerഡബിൾ -ക്ലിക്കുചെയ്ത് ''layer തിരഞ്ഞെടുക്കുക. |
07:00 | എക്സ്പ്രഷൻ ഇപ്പോൾ Raster calculator expression വിഭാഗത്തിലേക്ക് ചേർത്തു. |
07:06 | Operators വിഭാഗത്തിൽ നിന്ന്, കുറയ്ക്കൽ ഓപ്പറേറ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:12 | വീണ്ടും Raster bands വിഭാഗത്തിൽ നിന്ന്, 1990-ലെ raster layer ഡബിൾ -ക്ലിക്കുചെയ്യുക. |
07:20 | കണക്കു കൂടാനുള്ള സൂത്രവാക്യം ഇപ്പോൾ Raster calculator expression വിഭാഗത്തിൽ കാണിച്ചിരിക്കുന്നു . |
07:27 | Result Layerവിഭാഗത്തിന് കീഴിൽ, നിങ്ങൾ Output layer ബോക്സ് കാണും. |
07:33 | ബോക്സിൽ, നിങ്ങളുടെoutput layer എന്നത് pop-change.tif.എന്ന് ടൈപ്പുചെയ്യുക. |
07:41 | Output format ഡ്രോപ്പ്-ടൗണിൽ Geo TIFF. തിരഞ്ഞെടുക്കുക. |
07:47 | Output CRS ഓപ്ഷൻ യാന്ത്രികമായി തിരഞ്ഞെടുത്തു. അത് അതെ പോലെ വിടുക. |
07:54 | Add result to projectഎന്നതിന് അടുത്തുള്ള ബോക്സ് ചെക്കുചെയ്യുക. |
08:00 | ഡയലോഗ് ബോക്സിന്റെ താഴെയുള്ള OK ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:04 | പുതിയ layer ലോഡ് Layers Panel.ൽ കാണും. |
08:08 | മൂന്നാമത്തെ ലെയറിനായുള്ള മാപ്പ് കാണുന്നതിന്, Layers Panelൽ പോപ്പ് -2000, പോപ്പ് -1990 എന്നീ layersനല്ല ചെക്ക് ബോക്സുകൾ അൺചെക്ക് ചെയ്യുക. |
08:21 | ഈ layerനല്ല സ്റ്റൈൽ മാറ്റിക്കൊണ്ട് നമുക് കൂടുതൽ വിവരങ്ങൾ ഉള്ള മാപ്പ് സൃഷ്ടിക്കാൻ കഴിയും. |
08:27 | pop-change layer റയിട്ടു ക്ലിക്കുചെയ്യുക.
സന്ദർഭ മെനുവിൽ നിന്ന്, Propertiesഓപ്ഷൻ തിരഞ്ഞെടുക്കുക. |
08:36 | Layer Properties ഡയലോഗ് ബോക്സ് തുറക്കുന്നു. |
08:40 | layer സ്റ്റൈൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ചില റേഞ്ചുകളിലെ pixel മൂല്യങ്ങൾക്ക് ഒരേ നിറം ലഭിക്കും. |
08:47 | Metadataടാബിൽ ക്ലിക്കുചെയ്യുക,Propertiesവിഭാഗത്തിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക. |
08:55 | maximum ,minimum എന്നീ മൂല്യങ്ങൾ ശ്രദ്ധിക്കുക. |
08:59 | മാക്സിമം മൂല്യം 6000 ന് അടുത്താണ്. |
09:02 | മിനിമം മൂല്യം -2000 ന് മുകളിലാണ്. |
09:06 | Styleടാബിലേക്ക് പോകുക.
Band Rendering ഗിന് കീഴിൽ, Render typeആയി Singleband pseudocolorതിരഞ്ഞെടുക്കുക. |
09:14 | Interpolation എന്നത് Discreteആയി സെറ്റ് ചെയുക |
09:19 | താഴേക്ക് സ്ക്രോൾ ചെയ്യുക.
Add Values Manuallyബട്ടൺ കണ്ടെത്തുക. |
09:25 | ഇത് Classifyബട്ടണിന് അടുത്തായി സ്ഥിതിചെയ്യുന്ന പച്ച പ്ലസ് ചിഹ്നമുള്ള ബട്ടണാണ്. |
09:31 | 4 പ്രത്യേക classesസൃഷ്ടിക്കാൻ Add Values Manually ബട്ടൺ 4 തവണ ക്ലിക്കുചെയ്യുക . |
09:39 | ഈ മൂല്യങ്ങൾ മിഡിൽ പാനലിൽ കാണിക്കുന്നു. |
09:43 | ഇവിടെ ഓരോ വരിയിലെയും മൂല്യങ്ങൾ മാറ്റേണ്ടതുണ്ട്. |
09:47 | നൽകിയ മൂല്യത്തേക്കാൾ കുറഞ്ഞ ജനസംഖ്യ യുള്ള മൂല്യങ്ങൾക്ക് ആ എൻട്രിയുടെ നിറം നൽകും. |
09:54 | മൂല്യം മാറ്റുന്നതിന് Values കോളത്തിലെ ആദ്യ എൻട്രിയിൽഡബിൾ ക്ലിക്കുചെയ്യുക. |
10:00 | ഞങ്ങൾ നിരീക്ഷിച്ചു, ഞങ്ങളുടെmetadata വിശകലനത്തിലെ ഏറ്റവും കുറഞ്ഞ മൂല്യം -2000 ന് മുകളിലാണ്.
ആദ്യ എൻട്രിയിൽ -2000 എന്ന് ടൈപ്പ് ചെയ്യുക. |
10:12 | കളർ ബോക്സിൽ ഡബിൾ -ക്ലിക്കുചെയ്ത് നിറം മാറ്റുക. |
10:20 | ആദ്യ വരിയിലെ Label കോളത്തിൽ ഡബിൾ -ക്ലിക്കുചെയ്യുക.
No Data values എന്ന് ടൈപ്പ് ചെയ്യുക. |
10:28 | അതുപോലെ ഇവിടെ കാണിച്ചതുപോലെ എല്ലാ മൂല്യങ്ങളും ലേബലുകളും പൂരിപ്പിക്കുക. |
10:33 | രണ്ടാത്തെ വരിയിൽ, -10 Negative ചേഞ്ച് നെ സൂചിപ്പിക്കാൻ. |
10:46 | മൂന്ന്നാമത്തെ വരിയിൽ, 10 Neutralഎന്ന് സൂചിപ്പിക്കാൻ. |
10:59 | അവസാനമായി Positive ചേഞ്ച് സൂചിപ്പിക്കാൻ 6000. |
11:03 | എന്തെന്നാൽ മെറ്റാ ഡാറ്റ വിശകലനത്തിൽ നിന്നുള്ള നമ്മുടെ പരമാവധി മൂല്യം 6000 ന് അടുത്താണ്. |
11:23 | വിൻഡോയുടെ താഴെ വലത് കോണിൽ, Apply ബട്ടൺ ക്ലിക്കുചെയ്യുക, തുടർന്ന് OK ബട്ടൺ ക്ലിക്കുചെയ്യുക. |
11:30 | ക്യാൻവാസിൽ ഇപ്പോൾ പോപ്പുലേഷൻ ഡാറ്റയുടെ കൂടുതൽ ശക്തമായ ദൃശ്യവൽക്കരണം നിങ്ങൾക്കു കാണും. |
11:37 | പോസിറ്റീവ്, നെഗറ്റീവ് പോപ്പുലേഷൻ ഡെൻസിറ്റി മാറ്റങ്ങൾ , ഉണ്ടായ പ്രദേശങ്ങൾ ഇവിടെ നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും. |
11:46 | നീല നിറത്തിലുള്ള പ്രദേശങ്ങൾ പോസിറ്റീവ് പോപ്പുലേഷൻ മാറ്റത്തെ സൂചിപ്പിക്കുന്നു. |
11:52 | പച്ച നിറത്തിലുള്ള പ്രദേശങ്ങൾ നെഗറ്റീവ് മാറ്റം കാണിക്കുന്നു. |
11:56 | പിങ്ക് നിറത്തിലുള്ള പ്രദേശങ്ങളിൽ വളരെയധികം ജനസംഖ്യാ മാറ്റം കാണുന്നില്ല. |
12:02 | നമുക്ക് സംഗ്രഹിക്കാം, |
12:04 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്
തുടർച്ചയായ'rasterസ്റ്റൈൽ ചെയുക , raster calculator ൽ ഒരു എക്സ്പ്രഷൻ എഴുതുന്നതു . raster,പ്രോപ്പർട്ടികളെക്കുറിച്ച് |
12:17 | ഒരു അസൈൻമെന്റായി
Code files ലിങ്കിൽ നൽകിയിരിക്കുന്ന പോപ്പുലേഷൻ ഡാറ്റ ഉപയോഗിച്ച്, നെഗറ്റീവ് ജനസംഖ്യാ മാറ്റം മാത്രം കാണിക്കുന്ന ഒരു പുതിയ റാസ്റ്റർ ഫയൽ സൃഷ്ടിക്കുക. |
12:28 | സൂചന:Raster Calculatorഉപയോഗിക്കുക, ജനസംഖ്യാ മാറ്റം 0-ൽ താഴെയായി തിരഞ്ഞെടുക്കാൻ ഒരുഎക്സ്പ്രഷൻ എഴുതുക. |
12:36 | നിങ്ങളുടെ പൂർത്തിയാക്കിയ അസൈൻമെന്റ് ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കാണും . |
12:41 | താഴെയുള്ള ലിങ്കിലെ വീഡിയോ സംഭാഷണ ട്യൂട്ടോറിയൽ പ്രോജക്റ്റിനെ സംഗ്രഹിക്കുന്നു. ഡ ഡൌൺലോഡ് ചെയ്ത് കാണുക. |
12:49 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തി ഓൺലൈൻ ടെസ്റ്റുകളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു
കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക്ക് എഴുതുക. |
13:00 | നിങ്ങളുടെ സമയബന്ധിതമായ ചോദ്യങ്ങൾ ഈ ഫോറത്തിൽ പോസ്റ്റുചെയ്യുക. |
13:04 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ടിന് ഫണ്ട് നൽകുന്നത് NMEICT, MHRD ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .
ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്. |
13:16 | ഈ ട്യൂട്ടോറിയൽ ശബ്ദം നൽകിയത് കൃഷ്ണപ്രിയ
കണ്ടതിന് നന്ദി. |