Difference between revisions of "Moodle-Learning-Management-System/C2/User-Roles-in-Moodle/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 | '''''Time''''' | '''''Narration''''' |- | 00:01 |'''User Roles in Moodle''' എന്ന സ്പോക്കൺ ട്യൂട്ടോറിയ...") |
|||
Line 7: | Line 7: | ||
|- | |- | ||
| 00:01 | | 00:01 | ||
− | |'''User Roles in Moodle''' | + | |'''User Roles in Moodle''' എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' '' |
− | + | ||
|- | |- | ||
Line 16: | Line 15: | ||
|- | |- | ||
− | | 00: 13 | + | | 00:13 |
| ഒരു '''teacher''' ക്കു '''course''' അസ്സയിൻ ചെയ്യാൻ ഒരു '''course''' '''student''' നു എൻറോൾ ചെയ്യാൻ | | ഒരു '''teacher''' ക്കു '''course''' അസ്സയിൻ ചെയ്യാൻ ഒരു '''course''' '''student''' നു എൻറോൾ ചെയ്യാൻ | ||
|- | |- | ||
− | |00: 20 | + | |00:20 |
| ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു '''Ubuntu Linux OS 16.04''' | | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു '''Ubuntu Linux OS 16.04''' | ||
Line 27: | Line 26: | ||
|00:28 | |00:28 | ||
| ''' XAMPP 5.6.30''' എന്നതുലൂടെ ലഭ്യമാക്കിയ '''Apache, MariaDB and PHP''' | | ''' XAMPP 5.6.30''' എന്നതുലൂടെ ലഭ്യമാക്കിയ '''Apache, MariaDB and PHP''' | ||
− | |||
'' 'Moodle 3.3' '' ഒപ്പം'''Firefox ''' വെബ് ബ്രൗസർ | '' 'Moodle 3.3' '' ഒപ്പം'''Firefox ''' വെബ് ബ്രൗസർ | ||
|- | |- | ||
− | | 00: 42 | + | | 00:42 |
− | | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. | + | | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ '' 'Internet Explorer' '' ഒഴിവാക്കണം, |
− | + | ||
− | എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ '' 'Internet Explorer' '' ഒഴിവാക്കണം, | + | |
|- | |- | ||
Line 41: | Line 37: | ||
|- | |- | ||
− | |01: 01 | + | |01:01 |
| ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ '' 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക. | | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ '' 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക. | ||
Line 58: | Line 54: | ||
|- | |- | ||
| 01:24 | | 01:24 | ||
− | | നിങ്ങളുടെ '''Moodle interface'''. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. | + | | നിങ്ങളുടെ '''Moodle interface'''. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത അവ ഉണ്ടാക്കിയ ശേഷം പുനരാരംഭിക്കുക |
− | + | ||
− | ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത അവ ഉണ്ടാക്കിയ ശേഷം പുനരാരംഭിക്കുക | + | |
|- | |- | ||
Line 87: | Line 81: | ||
| 01:59 | | 01:59 | ||
| '''User details''' സെക്ഷനിൽ . '''Edit Profile link'''ക്ലിക്ക് ചെയ്യുക. | | '''User details''' സെക്ഷനിൽ . '''Edit Profile link'''ക്ലിക്ക് ചെയ്യുക. | ||
− | |||
|- | |- | ||
Line 109: | Line 102: | ||
|- | |- | ||
− | | 02: 46 | + | | 02:46 |
| ''Permissions '''സെക്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് '''Site Administrators.''' കളിലിക്ക് ചെയ്യുക. | | ''Permissions '''സെക്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് '''Site Administrators.''' കളിലിക്ക് ചെയ്യുക. | ||
Line 128: | Line 121: | ||
|- | |- | ||
| 03:17 | | 03:17 | ||
− | | ധാരാളം യൂസേഴ്സ് ഉണ്ടെങ്കിൽ, '''Users''' ബോക്സിൽ ചുവടെയുള്ള '''Search box '''ഉപയോഗിക്കുക. | + | | ധാരാളം യൂസേഴ്സ് ഉണ്ടെങ്കിൽ, '''Users''' ബോക്സിൽ ചുവടെയുള്ള '''Search box '''ഉപയോഗിക്കുക.തുടർന്ന് '''Add''' ബട്ടണിൽ ക്ലിക്കുചെയ്യുക. |
− | + | ||
− | തുടർന്ന് '''Add''' ബട്ടണിൽ ക്ലിക്കുചെയ്യുക. | + | |
|- | |- | ||
− | |03: 26 | + | |03:26 |
| '''Confirm'''ബോക്സിൽ '''Continue'''ബട്ടണിൽ ക്ലിക്കുചെയ്യുക. | | '''Confirm'''ബോക്സിൽ '''Continue'''ബട്ടണിൽ ക്ലിക്കുചെയ്യുക. | ||
|- | |- | ||
| 03:30 | | 03:30 | ||
− | | ഇപ്പോൾ 2 '''admin users ''' ഉണ്ട്' ''. | + | | ഇപ്പോൾ 2 '''admin users ''' ഉണ്ട്' ''.നമുക്ക് വേണമെങ്കിൽ ധാരാളം '''admin users ''' ആകാം |
− | നമുക്ക് വേണമെങ്കിൽ ധാരാളം '''admin users ''' ആകാം | + | |
|- | |- | ||
| 03:38 | | 03:38 | ||
− | | '''Main administrator'''. ഒന്ന് മാത്രമേ ഉള്ളൂ. | + | | '''Main administrator'''. ഒന്ന് മാത്രമേ ഉള്ളൂ.'''Main administrator'''. സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. |
− | + | ||
− | + | ||
|- | |- | ||
Line 178: | Line 166: | ||
|04:35 | |04:35 | ||
| അവർക്കു പുതിയ '''role''' അസ്സയിൻ ചെയുന്നത് '''course'''. ലെ ഇപ്പൊൾ ഉള്ള '''role''' ആശ്രയിച്ചിരിക്കുന്നു. | | അവർക്കു പുതിയ '''role''' അസ്സയിൻ ചെയുന്നത് '''course'''. ലെ ഇപ്പൊൾ ഉള്ള '''role''' ആശ്രയിച്ചിരിക്കുന്നു. | ||
− | |||
|- | |- | ||
Line 189: | Line 176: | ||
|- | |- | ||
− | |04: 51 | + | |04:51 |
| '''Assign roles''', നു ഡ്രോപ്പ് ഡൌൺ '''Enrolment''' '''options''' എന്നിവക്കും ഫീൽഡുകളും '''Search''' ബട്ടണും ഉണ്ട് | | '''Assign roles''', നു ഡ്രോപ്പ് ഡൌൺ '''Enrolment''' '''options''' എന്നിവക്കും ഫീൽഡുകളും '''Search''' ബട്ടണും ഉണ്ട് | ||
Line 221: | Line 208: | ||
|- | |- | ||
− | |05: 42 | + | |05:42 |
| '''Assign role ''' ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു ഒരു '''role '''' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്. | | '''Assign role ''' ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു ഒരു '''role '''' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്. | ||
Line 230: | Line 217: | ||
|- | |- | ||
| 05:56 | | 05:56 | ||
− | | ' '''teacher role''' '''Rebecca Raymond'''. നു നൽകാൻ '''Teacher''' ക്ലിക്ക് ചെയ്യുക. | + | | ' '''teacher role''' '''Rebecca Raymond'''. നു നൽകാൻ '''Teacher''' ക്ലിക്ക് ചെയ്യുക.ബോക്സ് ക്ലോസ് ആയി ഇരിക്കുന്നു |
− | + | ||
− | ബോക്സ് ക്ലോസ് ആയി ഇരിക്കുന്നു | + | |
|- | |- | ||
Line 256: | Line 241: | ||
|- | |- | ||
| 06:39 | | 06:39 | ||
− | | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: '''user''' നു '''admin role'''കൊടുക്കുന്നത് | + | | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: '''user''' നു '''admin role'''കൊടുക്കുന്നത് .'''course''' ലേക്ക് '''teacher''' റിനെ അസ്സയിൻ ചെയുന്നത് . '''course''' ലേക്ക് '''student''' നെ എൻറോൾ ചെയുന്നത് |
− | + | ||
− | + | ||
|- | |- | ||
| 06:52 | | 06:52 | ||
− | | നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ: | + | | നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ:'''Linear Algebra course''' നു ''''Rebecca Raymond '''നെ '''teacher''' ആയി അസ്സയിൻ ചെയുക |
− | + | ||
− | + | ||
|- | |- | ||
− | | 07: 00 | + | | 07:00 |
| '''Linear Algebra course''' നു '''Priya Sinha''' എന്ന '''student''' നെ എൻറോൾ ചെയുക | | '''Linear Algebra course''' നു '''Priya Sinha''' എന്ന '''student''' നെ എൻറോൾ ചെയുക | ||
|- | |- | ||
| 07:06 | | 07:06 | ||
− | | താഴെയുള്ള ലിങ്കിലെ വീഡിയോ '' 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. | + | | താഴെയുള്ള ലിങ്കിലെ വീഡിയോ '' 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
− | + | ||
− | ഇത് ഡൌൺലോഡ് ചെയ്ത് കാണുക. | + | |
|- | |- | ||
| 07:14 | | 07:14 | ||
− | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. | + | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
− | + | ||
− | കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. | + | |
|- | |- |
Latest revision as of 15:23, 6 March 2019
Time | Narration
|
00:01 | User Roles in Moodle എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും ഒരു userനു admin role അസയിൻ ചെയ്യാൻ
|
00:13 | ഒരു teacher ക്കു course അസ്സയിൻ ചെയ്യാൻ ഒരു course student നു എൻറോൾ ചെയ്യാൻ
|
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു Ubuntu Linux OS 16.04 |
00:28 | XAMPP 5.6.30 എന്നതുലൂടെ ലഭ്യമാക്കിയ Apache, MariaDB and PHP
'Moodle 3.3' ഒപ്പംFirefox വെബ് ബ്രൗസർ |
00:42 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ 'Internet Explorer' ഒഴിവാക്കണം, |
00:54 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കുന്നവർക്കു 'Moodle' 'വെബ്സൈറ്റിൽ സൃഷ്ടിച്ചിട്ടുള്ള ചിലcourses ഉണ്ടായിരിക്കണം. |
01:01 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക. |
01:08 | നിങ്ങളുടെ ' admin username password.എന്നിവ ഉപയോഗിച്ച് ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' 'വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക. |
01:16 | ഞങ്ങൾ ഇപ്പോൾadmin dashboard.' ൽ ആണ്. |
01:19 | നമുക്ക് ' Course and Category Management പേജിലേക്ക് പോകാം. |
01:24 | നിങ്ങളുടെ Moodle interface. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത അവ ഉണ്ടാക്കിയ ശേഷം പുനരാരംഭിക്കുക |
01:34 | നമുക്ക് സൃഷ്ടിച്ച എല്ലാ users നെയും കാണാം. |
01:38 | Site Administration. ക്ലിക്ക് ചെയ്യുക.' |
01:41 | എന്നിട്ട് Usersടാബിൽ ക്ലിക്കുചെയ്യുക. |
01:44 | Accounts സെക്ഷനിൽBrowse list of users. ക്ലിക്ക് ചെയ്യുക. |
01:50 | ഇപ്പോൾ നമുക്ക് 4 users ഉണ്ട്. |
01:53 | user Priya Sinha കളി ക് ചെയ്ത്' അവരുടെ profile. എഡിറ്റ് ചെയ്യാം |
01:59 | User details സെക്ഷനിൽ . Edit Profile linkക്ലിക്ക് ചെയ്യുക. |
02:04 | താഴേക്ക് സ്ക്രോൾ ചെയ്ത് Optional സെക്ഷൻ കണ്ടെത്തുക.അത് എക്സ് പാണ്ട് ചെയ്യാൻ അതിൽ ക്ലിക്കുചെയ്യുക. |
02:11 | Institution, Department, Phone Address . ഫീൽഡുകൾ പോപ്പുലേറ്റഡ് ആണ് .ഇവ CSV ഫയലിൽ നമ്മൾ നൽകിയവയാണ്. |
02:23 | നമുക്ക് വീണ്ടും users ലിസ്റ്റ് ലേക്കുപോകാം.അങ്ങനെ ചെയ്യുന്നതിന്, Site Administration -> ൽ Users -> എന്നതിലെ Browse list of users. ക്ലിക്കുചെയ്യുക. |
02:33 | user, System Admin2. നു administrator role അസയിൻ ചെയ്യാം |
02:39 | ഇടത് മെനുവിലെ Site Administration' Users ടാബ് എന്നിവ ക്ലിക്കുചെയ്യുക. |
02:46 | Permissions സെക്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് Site Administrators.' കളിലിക്ക് ചെയ്യുക. |
02:52 | ഇവിടെ 'രണ്ട് സെറ്റ് users ഉണ്ട്
ആദ്യ സെറ്റിന് നിലവിലുള്ള 'site administrators ന്റെ പേരുകൾ ഉണ്ട്, രണ്ടാമത്തെ സെറ്റിന്റെ മറ്റ് എല്ലാ യൂസേഴ്സ് ന്റെയും ലിസ്റ്റ് ഉണ്ട്. |
03:05 | രണ്ട് ലിസ്റ്റുകൾക്കിടയിൽ, വിവിധ ആക്ഷൻസ് നടത്താൻ ബട്ടണുകൾ ഉണ്ട്. |
03:11 | 'Users boxൽ നിന്System Admin2 user. ക്ലിക്ക് ചെയ്യുക. |
03:17 | ധാരാളം യൂസേഴ്സ് ഉണ്ടെങ്കിൽ, Users ബോക്സിൽ ചുവടെയുള്ള Search box ഉപയോഗിക്കുക.തുടർന്ന് Add ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:26 | Confirmബോക്സിൽ Continueബട്ടണിൽ ക്ലിക്കുചെയ്യുക. |
03:30 | ഇപ്പോൾ 2 admin users ഉണ്ട്' .നമുക്ക് വേണമെങ്കിൽ ധാരാളം admin users ആകാം |
03:38 | Main administrator. ഒന്ന് മാത്രമേ ഉള്ളൂ.Main administrator. സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. |
03:48 | ഇനി നമുക്ക് ' Calculus course. Rebecca Raymondഎന്ന teacher ക്കു അസ്സയിൻ ചെയ്യാം |
03:55 | ഇത് ചെയ്യുന്നതിന്, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ Course and category managementൽ പേജിൽ പോകുക. |
04:02 | 1st Year Maths subcategoryഎന്ന courses കാണാൻ അതിൽ ക്ലിക് ചെയുക |
04:09 | Calculusകോഴ്സിൽ ക്ലിക്ക് ചെയ്യുക. കോഴ്സിന്റെ വിശദാംശങ്ങൾ കാണാൻ താഴേയ്ക്ക് സ്ക്രോൾ ചെയ്യുക.
Enrolled Users. അമർത്തുക. |
04:19 | user Priya Sinha ഈ കോഴ്സിലേക്ക് എൻറോൾ ചെയ്തു എന്ന് നമുക്കു കാണാം . |
04:25 | upload user CSV. വഴി നമ്മൾ ഇത് ചെയ്തു. |
04:29 | 'Moodle' ൽ, ടീച്ചർ' ഉൾപ്പെടെ എല്ലാവരും കോഴ്സ് നു എൻറോൾ ചെയ്യേണ്ടത് ആവശ്യമാണ്. |
04:35 | അവർക്കു പുതിയ role അസ്സയിൻ ചെയുന്നത് course. ലെ ഇപ്പൊൾ ഉള്ള role ആശ്രയിച്ചിരിക്കുന്നു. |
04:41 | മുകളിൽ വലതുഭാഗത്ത് അല്ലെങ്കിൽ താഴെ വലതുഭാഗത്തുള്ള Enrol users ബട്ടൺ ക്ലിക് ചെയുക . |
04:48 | ഒരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. |
04:51 | Assign roles, നു ഡ്രോപ്പ് ഡൌൺ Enrolment options എന്നിവക്കും ഫീൽഡുകളും Search ബട്ടണും ഉണ്ട് |
05:00 | ഈ course. നു അസ്സയിൻ ചെയ്തിട്ടില്ലാത്ത എല്ലാ എല്ലാ users ന്റെയും ലിസ്റ്റ് കാണാൻ കഴിയും. |
05:06 | Assign roles dropdown, ൽ നിന്ന് Teacher. തിരഞ്ഞെടുക്കുക. |
05:11 | പിന്നെRebecca Raymond. എന്നതിനടുത്തുള്ള Enrol ബട്ടൺ ക്ലിക്ക് ചെയ്യുക. |
05:16 | അവസാനമായി, പേജിന്റെ ചുവടെയുള്ള Finish Enrolling usersബട്ടൺ ക്ലിക്കുചെയ്യുക. |
05:24 | വിദ്യാർത്ഥികൾക്കും ഒരു കോഴ്സ് ഇതേ രീതിയിൽ അസ്സയിൻ ചെയ്യാവുന്നതാണ് . |
05:28 | Rebecca Raymond ന്റെ Teacher role, അസ്സയിൻ ചെയുന്നത്തിനു ഒഴിവാക്കാൻ Roles column. എന്നതുലെ Trashഐക്കണിൽ ക്ലിക്കുചെയ്യുക. |
05:36 | Confirm Role Change പോപ്പ് അപ്പ് ബോക്സിൽ Remove ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:42 | Assign role ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു ഒരു role ' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്. |
05:50 | എല്ലാrole കളുടെയും പേരോടുകൂടിയ ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ തുറക്കും . അതിൽ ക്ലിക്ക് ചെയ്യുക. |
05:56 | ' teacher role Rebecca Raymond. നു നൽകാൻ Teacher ക്ലിക്ക് ചെയ്യുക.ബോക്സ് ക്ലോസ് ആയി ഇരിക്കുന്നു |
06:04 | അങ്ങേ വലതു വശത്തു ഉള്ള trash ഐക്കൺ ക്ലിക് ചെയ്ത Users നു course ൽ നിന്നും എൻറോൾ ചെയ്തത് ഒഴിവാക്കാൻ കഴിയും. |
06:11 | വലതു വശത്തുള്ള gear ഐക്കൺ user enrolment ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ആണ്
അതിൽ ക്ലിക്ക് ചെയ്യുക. |
06:20 | user നു സസ്പെൻഡ് ചെയ്ത enrolment start end dates.എന്നിവ മാറ്റുവാൻ ഉള്ള ഒരു ഓപ്ഷൻ കൂടി ഉണ്ട് |
06:28 | enrolmentപേജിലേക്ക് തിരിച്ചു പോകാൻ Cancelബട്ടണിൽ ക്ലിക്കുചെയ്യുക. |
06:33 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.സംഗ്രഹിക്കാം. |
06:39 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: user നു admin roleകൊടുക്കുന്നത് .course ലേക്ക് teacher റിനെ അസ്സയിൻ ചെയുന്നത് . course ലേക്ക് student നെ എൻറോൾ ചെയുന്നത് |
06:52 | നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ:Linear Algebra course നു 'Rebecca Raymond നെ teacher ആയി അസ്സയിൻ ചെയുക |
07:00 | Linear Algebra course നു Priya Sinha എന്ന student നെ എൻറോൾ ചെയുക |
07:06 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
07:14 | 'സ്പോക്കൺ ട്യൂട്ടോറിയൽ' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
07:22 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
07:26 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എംഇക്ടി, എംഎച്ച്ആർഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
07:38 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത്
ഇതാണ് സ്പോർട്സ് ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ . പങ്കെടുത്തതിനു നന്ദി. |