Difference between revisions of "Koha-Library-Management-System/C2/Cataloging/Malayalam"
From Script | Spoken-Tutorial
PoojaMoolya (Talk | contribs) |
|||
Line 249: | Line 249: | ||
| ഇപ്പോൾ, ആദ്യത്തെ ശൂന്യമായ ബോക്സിൽ '' '1' '' ടൈപ്പ് ചെയ്യുക. | | ഇപ്പോൾ, ആദ്യത്തെ ശൂന്യമായ ബോക്സിൽ '' '1' '' ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 06: | + | | 06:05 |
| ടാഗ് '' '100' '' ന്റെ ആദ്യ ഇൻഡിക്കേറ്റർ ആണ് 1 .'''‘a'''’.എന്ന സബ്-ഫീൽഡിനായുള്ള'''Surname '''പ്രതിനിധീകരിക്കുന്നു. | | ടാഗ് '' '100' '' ന്റെ ആദ്യ ഇൻഡിക്കേറ്റർ ആണ് 1 .'''‘a'''’.എന്ന സബ്-ഫീൽഡിനായുള്ള'''Surname '''പ്രതിനിധീകരിക്കുന്നു. | ||
Latest revision as of 10:26, 26 February 2019
| |
00:01 | Cataloging.എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം '. |
00:05 | ഈ ട്യൂട്ടോറിയലിൽ, Koha. യിൽ Catalogingഎങ്ങനെ ചെയ്യണമെന്ന് പഠിക്കും. |
00:12 | ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന്, ഞാൻ Ubuntu Linux Operating System 16.04 ' |
00:20 | Koha version 16.05.എന്നിവ ഉപയോഗിക്കുന്നു |
00:24 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:29 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം. |
00:35 | കൂടാതെ, നിങ്ങൾ Koha യിൽ 'Admin' ആക്സസ് ഉണ്ടായിരിക്കണം. |
00:40 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ Koha Spoken Tutorialപരമ്പര കാണുക. |
00:46 | നമുക്ക് തുടങ്ങാം. ഞാൻ Koha interface.ലേക്ക് മാറും |
00:51 | Library Staff username Samruddhi. ' വച്ച് ലോഗിൻ ചെയ്യുക. |
00:56 | പഴയ ട്യൂട്ടോറിയലിൽ അവർക്ക് Cataloging rightsനൽകി. |
01:02 | പഴയ ട്യൂട്ടോറിയലുകളിലൊന്നിൽ നമ്മുടെ ലൈബ്രറി യിലേക്ക് Book Serial എന്നിവ ചേർക്കുന്നതിനുള്ള ഒരു അസൈൻമെന്റും ഓർക്കുക |
01:12 | ഇപ്പോൾ നമ്മൾ Library Staff:Samruddhiആയി Koha ഇന്റർഫേസ് ൽ ആണുള്ളത് . |
01:18 | Home page, ൽ Cataloging.ക്ലിക്കുചെയ്യുക. |
01:23 | ഒരു പുതിയ പേജ് തുറക്കുന്നു. |
01:26 | ഒരു പുതിയ റെക്കോർഡ് ആരംഭിക്കാൻ plus New record. ക്ലിക്ക് ചെയ്യുക. |
01:32 | ഡ്രോപ്പ് ഡൌണിൽ,നിന്നും ഞാൻ 'BOOKS തെരഞ്ഞെടുക്കും . |
01:36 | തിരഞ്ഞടുക്കുന്നത് മുൻകാല ട്യൂട്ടോറിയലുകളിൽ ഒന്നിൽ സൃഷ്ടിക്കപ്പെട്ITEM type പ് ആശ്രയിച്ചിരിക്കുന്നു. |
01:42 | എന്നിരുന്നാലും, നിങ്ങൾ സൃഷ്ടിച്ച ITEM type അനുസരിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. |
01:48 | Add MARC record എന്ന ഒരു പുതിയ പേജ് തുറക്കുന്നു. |
01:53 | ഈ പേജിൽ ചുവപ്പ് നിറത്തിലുള്ള നക്ഷത്രചിഹ്നത്തിൽ മാർക്ക് ചെയ്ത fields'പൂരിപ്പിക്കേണ്ടത് നിർബന്ധമാണെന്നത് ശ്രദ്ധിക്കുക. |
02:01 | Koha മാൻഡേറ്ററി ഫീൽഡുകൾക്കായി മൂല്യങ്ങൾ സ്വയമേ കൊടുക്കുന്നു എന്നത് ശ്രദ്ധേയമാന്നു . |
02:07 | '0 മുതൽ 9 വരെയുള്ള ടാബുകളുടെ ശ്രേണിയിൽ, നമുക് 0. തുടങ്ങാം. |
02:15 | 000, LEADER. എന്ന ഫീൽഡിനു ഉള്ളിൽ ക്ലിക്കുചെയ്യുക. |
02:21 | Koha ഡിഫാൾട് ആയി ഈ മൂല്യം കാണിക്കുന്നു. |
02:25 | 001 CONTROL NUMBER ഫീൽഡ് ശൂന്യമാക്കി വിടുക . |
02:32 | '003 CONTROL NUMBER IDENTIFIER' ക്ലിക്കുചെയ്യുമ്പോൾ, Koha ഈ മൂല്യം സ്വയമേ കൊടുക്കുന്നു |
02:41 | അടുത്തതായി, 005 DATE AND TIME OF LATEST TRANSACTION.ഫീൽഡിnuഉള്ളിൽ ക്ലിക്കുചെയ്യുക. ' |
02:49 | Koha എന്റെ മെഷീനിനു വേണ്ടി ഈ മൂല്യത്തെ സ്വയം സൃഷ്ടിക്കുന്നു. |
02:54 | നിങ്ങളുടെ മെഷീനിൽ ഒരു വ്യത്യസ്ത മൂല്യം കാണും. |
02:58 | 006 and 007 എന്നീ ഫീൽഡുകൾ ശൂന്യമാക്കി വിടും |
03:05 | ഇപ്പോൾ008 FIXED-LENGTH DATA ELEMENTS GENERAL INFORMATION. ക്ലിക്കുചെയ്യുക. |
03:12 | Koha ഈ മൂല്യം സ്വയം സൃഷ്ടിക്കുന്നു. |
03:15 | ഈ 'ഡെമോയ്ക്ക്' ശേഷിക്കുന്ന ഭാഗങ്ങൾ ഞാൻ ഒഴിവാക്കും. |
03:19 | ലൈബ്രറിയുടെ ആവശ്യകതഅനുസരിച്ചു ഈ ഫീൽഡുകൾ പൂരിപ്പിക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ് . |
03:25 | അടുത്തതായി, '020 INTERNATIONAL STANDARD BOOK NUMBER' 'ലേയ്ക്ക് പോവുക. |
03:31 | '020' എന്നതിന് തൊട്ടടുത്ത രണ്ടു ശൂന്യമായ ബോക്സുകൾ കണ്ടെത്തുക. |
03:36 | ' ? (question mark) ക്ലിക്കുചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കുക. ആയ ടാഗുമായി ബന്ധപ്പെട്ട മുഴുവൻ MARC 21 Bibliographic format തുറക്കുന്നു. |
03:47 | ഇവിടെ indicators വ്യക്തമാക്കിയിട്ടില്ല. |
03:51 | അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ അതെ പോലെ വിടുന്നു |
03:55 | സബ് ഫീൽഡ് ‘a’ INTERNATIONAL STANDARD BOOK NUMBER.കണ്ടെത്തുക. |
04:01 | ഇപ്പോൾ,ഇവിടെ ഒരു 13-അക്ക നമ്പർ നൽകുക. |
04:05 | ഇവിടെ നിങ്ങളുടെ പുസ്തകത്തിന്റെ ISBN number നൽകാം. |
04:10 | ഒന്നിൽ കൂടുതൽ ISBN number ചേർക്കേണ്ടതുണ്ടോ? |
04:15 | International Standard Book Number. ന്റെ വലതുഭാഗത്ത്ഉള്ള Repeat this Tag, എന്ന ചെറിയ ബട്ടൺ കണ്ടുപിടിക്കുക |
04:24 | എന്നിട്ട് അതിൽ ക്ലിക്ക് ചെയ്യുക. |
04:27 | രണ്ടാമത്തെ ISBN number.ചേർക്കാൻ ഒരു ഡ്യൂപ്ലിക്കേറ്റ് ഫീൽഡ് സൃഷ്ടിക്കും. |
04:33 | ഇപ്പോൾ, ഡ്യൂപ്ലിക്കേറ്റ് ഫീൽഡിലെ 10 അക്ക 'ISBN' നമ്പർ നൽകുക.
ഞാൻ ഇതിൽ പ്രവേശിക്കും. |
04:42 | നിങ്ങളുടെ പുസ്തകത്തിന്റെ 'ISBN' നിങ്ങൾക്ക് നൽകാം. |
04:46 | അടുത്തതായി, '040 CATALOGING SOURCE എന്ന ടാബിൽ വരിക . |
04:52 | സബ്-ഫീൽഡ് ‘c’ Transcribing agency ക്കു ചുവന്ന ആസ്റ്ററിക് ഉണ്ട്. |
04:58 | അതിനാൽ, ഈ ഫീൽഡ് പൂരിപ്പിക്കാൻ നിർബന്ധമാണ്. |
05:02 | ഇവിടെInstitute/University അല്ലെങ്കിൽ Department ന്റെ പേര് ടൈപ്പ് ചെയ്യുക. |
05:07 | ഞാൻ IIT Bombay. എന്ന് ടൈപ്പ് ചെയ്യും. |
05:10 | ഇപ്പോൾ 082 DEWEY DECIMAL CLASSIFICATION NUMBER.'ടാബിൽ പോവുക. |
05:17 | ‘a’ Classification number, സബ് ഫീൽഡിൽ ' 660.62 'കൊടുക്കുക . |
05:25 | അടുത്തതായി, പേജിന്റെ മുകളിലു ഉള്ള 0 to 9, 'ടാബിൽ പോയി '1' ക്ലിക്ക് ചെയ്യുക. |
05:32 | തുറക്കുന്ന പുതിയ പേജിൽ,100 MAIN ENTRY--PERSONAL NAME. ലേയ്ക്ക് പോവുക. |
05:40 | 100 ? (question mark). നു അടുത്തുള്ള ശൂന്യമായ ബോസ്ഉകൾ കണ്ടുപിടിക്കുക. . |
05:46 | നേരത്തെ സൂചിപ്പിച്ചതുപോലെ '?' (ചോദ്യചിഹ്നം) ക്ലിക്കുചെയ്താൽ,ആ ടാഗുമായി ബന്ധപ്പെട്ട മുഴുവൻ MARC 21 Bibliographic format തുറക്കുന്നു. |
05:57 | നമുക്ക് Koha interface. ലേക്ക് പോകാം |
06:01 | ഇപ്പോൾ, ആദ്യത്തെ ശൂന്യമായ ബോക്സിൽ '1' ടൈപ്പ് ചെയ്യുക. |
06:05 | ടാഗ് '100' ന്റെ ആദ്യ ഇൻഡിക്കേറ്റർ ആണ് 1 .‘a’.എന്ന സബ്-ഫീൽഡിനായുള്ളSurname പ്രതിനിധീകരിക്കുന്നു. |
06:16 | undefined by MARC 21. രണ്ടാമത്തെ ഇൻഡിക്കേറ്റർ അതിനാൽ ഞങ്ങൾ അതിനെ ശൂന്യമാക്കിയിരിക്കും. |
06:23 | ‘a' Personal name, സബ്-ഫീൽഡിൽ ഓതർ ന്റെ പേര് നൽകുക. |
06:29 | ഞാൻ Patel, Arvind H. എന്ന് ടൈപ്പ് ചെയ്യും. |
06:34 | നിങ്ങൾ ആദ്യ ഇൻഡിക്കേറ്റർ മൂല്ല്യം '1' നൽകി എങ്കിൽ മാത്രമേ സാർ നെയിം ആദ്യം വരികയുള്ളു |
06:41 | അതിനാൽ, ഇൻഡിക്കേറ്റർ മൂല്യം,അടിസ്ഥാനമാക്കി സർ നെയിം അല്ലെങ്കിൽ ഫോംനാമം നൽകണം. |
06:48 | അടുത്തതായി,വീണ്ടും മുകളിലേയ്ക്ക് പോകൂ, '0 മുതൽ 9 വരെയുള്ള ടാബുകളിൽ '2' .ടാബിൽ ക്ലിക്ക് ചെയ്യുക |
06:57 | പിന്നീട് '245 TITLE STATEMENT എന്ന ടാബിൽ പോകുക:' |
07:02 | '245' 'എന്നതിനു തൊട്ടു അടുത്തുള്ള രണ്ടു ശൂന്യമായ ബോക്സുകൾ കണ്ടുപിടിക്കുക. |
07:08 | ആദ്യത്തെ ശൂന്യ ബോക്സിൽ ടൈപ്പ് ചെയ്യുക. '1' . '1' എന്നത്Added Entry. യുടെ ഇൻഡിക്കേറ്റർ ആണ് . |
07:16 | രണ്ടാമത്തെ ശൂന്യ ബോക്സിൽ 0 ' ടൈപ്പ് ചെയ്യുക. |
07:20 | രണ്ടാമത്തെ ഇൻഡിക്കേറ്റർ ഒരു നോൺ ഫയലിംഗ് അല്ലാത്ത കാരക്ടർ പ്രതിനിധീകരിക്കുന്നു. |
07:25 | ഈ TITLE, ൽ നോൺ ഫയലിംഗ് അല്ലാത്ത കാരക്ടർ ഇല്ലാത്തതിനാൽ 0,കൊടുക്കും . |
07:32 | ‘a’ Title, സബ് ഫീൽഡിൽ :Industrial Microbiology.കൊടുക്കുക |
07:39 | ‘c’ Statement of responsibility, etc Arvind H Patel. കൊടുക്കുക . |
07:48 | അടുത്തതായി, 250 EDITION STATEMENT.
ടാബ് കണ്ടെത്തുക.' |
07:53 | 250 question mark.ന് തൊട്ടുതാഴെയുള്ള രണ്ട് ശൂന്യമായ ബോക്സുകൾ കണ്ടെത്തുക. |
07:59 | 250 നു രണ്ടു ഇന്‍ഡിക്കേറ്ററും ഡിഫൈൻ ചെയ്തിട്ടില്ല
അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു . |
08:08 | ‘a’ സബ് ഫീൽഡിനുള്ള താഴെ പറയുന്നവ പൂരിപ്പിക്കുക. |
08:13 | Edition statement:, 12th ed.നൽകുക. |
08:20 | 260 PUBLICATION, DISTRIBUTION, ETC. ൽ പോകുക. . |
08:28 | 260 question mark'.നു തൊട്ടുതാഴെയുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടെത്തുക. |
08:34 | രണ്ടു ഇൻഡിക്കേറ്ററം ഡിഫൈൻ ചെയ്തിട്ടില്ല അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു . |
08:42 | താഴെ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ സബ് ഫീൽഡ് ‘a’ Place of publication, distribution etc., New Delhi.കൊടുക്കുക |
08:53 | ‘b’ Name of publisher, distributor etc., സബ് ഫീൽഡിൽ 'Pearson.കൊടുക്കുക |
09:02 | ‘c’ Date of publication, distribution etc., സബ് ഫീൽഡിൽ ' '2014'
കൊടുക്കുക |
09:12 | ഇനി, മുകളിലേക്ക് പോയി 0 to 9, ടാബുകളിൽ നിന്ന് 3.ക്ലിക്ക് ചെയ്യുക. |
09:21 | '300300 PHYSICAL DESCRIPTION. ലേക്ക് പോകുക. |
09:27 | 300?.ന് അടുത്തുള്ള രണ്ടു ശൂന്യ ബോക്സുകൾ കണ്ടുപിടിക്കുക. |
09:32 | ഈ രണ്ടു ഇന്‍ഡിക്കേറ്ററുകളും ഡിഫൈൻ ചെയ്തിട്ടില്ല .. അതുകൊണ്ട് രണ്ടു ശൂന്യമായ ബോക്സുകളും ഞാൻ വിടുന്നു |
09:41 | സബ് -ഫീൽഡ് ‘a’ Extent, ൽ എന്റർ ചെയ്യുക 960 pages.എന്നതിലെ ഇനിപ്പറയുന്ന വിശദാംശങ്ങളിൽ പൂരിപ്പിക്കുക. |
09:51 | ‘b’ Other physical details, സബ് ഫീൽഡിൽ Illustration.
നൽകുക . |
09:58 | ‘c’, Dimensions, .സബ്-ഫീൽഡ് ൽ '25 cm' കൊടുക്കുക . |
10:06 | അടുത്തതായി, മുകളിലേയ്ക്ക് പോയി , 0 to 9, ടാബുകളിൽ നിന്ന് 6.ക്ലിക്ക് ചെയ്യുക |
10:13 | ഇപ്പോൾ 650 SUBJECT ADDED ENTRY--TOPICAL TERM.ടേബിൾ പോകുക |
10:20 | '650' 'ചോദ്യചിഹ്നത്തിന് അടുത്തുള്ള രണ്ട് ശൂന്യ ബോക്സുകൾ കണ്ടെത്തുക. |
10:26 | ആദ്യത്തെ ശൂന്യ ബോക്സിൽ ടൈപ്പ് ചെയ്യുക. '1' |
10:29 | Primary (Level of subject). ന്റെ ഇൻഡിക്കേറ്റർ ആണ് '1' |
10:34 | രണ്ടാമത്തെ ശൂന്യമായ ബോക്സിൽ ടൈപ്പ് ചെയ്യുക '0' . |
10:38 | Library of Congress Subject Headings (Thesaurus).
എന്നതിന്റെ ഇൻഡിക്കേറ്റർ ആണ് '0' . |
10:46 | ‘a’ Topical term or geographic name entry element, സബ്-ഫീല്‍ഡിലെ സബ്ജക്ട് ഹെഡിങ് ടൈപ്പ് ചെയുക . |
10:55 | ഞാൻ Industrial Microbiology.എന്ന് ടൈപ്പ് ചെയ്യും . |
10:59 | ചിലപ്പോൾ , ഒന്നിൽ കൂടുതൽ keyword ചേർക്കേണ്ടതായി വരും. മുമ്പ് വിശദീകരിച്ചതുപോലെ Repeat this Tag.എന്ന ചെറിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. |
11:09 | ഒരു ഡ്യൂപ്ലിക്കേറ്റ് ഫീൽഡ് '650' തുറക്കുന്നു. |
11:14 | ആദ്യത്തെ ശൂന്യ ബോക്സിൽ '2' എന്ന് ടൈപ്പ് ചെയുക . |
11:18 | Secondary (Level of Subject).എന്നതിന്റെ ഇൻഡിക്കേറ്റർ ആണ് 2. |
11:24 | രണ്ടാമത്തെ ശൂന്യ ബോക്സിൽ '0' അതെ പോലെ വിടുക . |
11:28 | Library of Congress Subject Headings (Thesaurus).എന്നതിന്റെ ഇൻഡിക്കേറ്റർ ആണ് 0 . |
11:36 | ‘a’ Topical term or geographic name entry element,സബ് ഫീൽഡിൽkeyword Bacteria.എന്ന നൽകുക. |
11:46 | അവസാനം, മുകളിൽ പോയി 0 to 9 ടാബുകളിൽ നിന്ന് 9 ടാബിൽ ക്ലിക്കുചെയ്യുക. |
11:54 | 942 ADDED ENTRY ELEMENTS (KOHA). ടാഗിൽ പോകുക |
12:01 | ‘c’:Koha [default] item type, സബ്-ഫീൽഡ്ൽ ഡ്രോപ്പ് ഡൌണിൽ നിന്ന് Book തിരഞ്ഞെടുക്കുക. |
12:10 | ഈ ട്യൂട്ടോറിയലില് മുമ്പ് സൂചിപ്പിച്ചതുപോലെ അസൈന്മെന്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ഡ്രോപ്പ് ഡൌണില്‍ നിന്നും 'Book' തിരഞ്ഞെടുക്കാന്‍ കഴിയുമെന്നത് ശ്രദ്ധിക്കുക. |
12:21 | എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, പേജിന്റെ മൂലയിൽ Save ക്ലിക്കുചെയ്യുക. |
12:28 | Items for Industrial Microbiology by Patel, Arvind Hഎന്ന ടൈറ്റിൽ ലി ൽ ഒരു പുതിയ പേജ് തുറക്കുന്നു. |
12:37 | Add item വിഭാഗത്തിൽ വിശദാംശങ്ങൾ പൂരിപ്പിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു -
Date acquired, |
12:46 | Source of acquisition, |
12:49 | Cost, normal purchase price, |
12:53 | Bar-code as accession number , |
12:56 | and Cost, replacement price etc.എന്നിവ . |
13:00 | തീയതി സ്വയമേവ തെരഞ്ഞെടുക്കാൻ Date acquired ഫീൽഡിൽ ക്ലിക്കുചെയ്യുക. |
13:07 | എന്നിരുന്നാലും, തീയതി എഡിറ്റുചെയ്യാൻ കഴിയുന്നതാണ്. |
13:11 | എന്റെ ലൈബ്രറി അനുസരിച്ചു വിശദാംശങ്ങളിൽ ഞാൻ നിറഞ്ഞു. |
13:15 | വീഡിയോ നിർത്തിനിങ്ങളുടെ ലൈബ്രറിയുടെ അടിസ്ഥാനത്തിൽ വിശദാംശങ്ങൾ പൂരിപ്പിക്കാനും കഴിയും. |
13:20 | ഒരു പ്രത്യേക ഫീൽഡിന് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ശൂന്യമാക്കിയിടുക. |
13:26 | Permanent location, നു Koha ഡിഫാൾട് ആയി ഫിൽ ചെയ്യും |
13:33 | Current location, |
13:35 | Full call number Koha item type. |
13:41 | ആവശ്യമെങ്കിൽ, നിങ്ങൾ താഴെ കൊടുത്തിരിക്കുന്ന ടാബുകളിൽ ക്ലിക്ക് ചെയ്യുക: 'Add & Duplicate' , |
13:48 | Add multiple copies of this item. |
13:52 | എല്ലാ വിശദാംശങ്ങളും നൽകി ശേഷം,പേജിന് ചുവടെയുള്ള Add item, ക്ലിക്കുചെയ്യുക. |
14:00 | Items for Industrial Microbiology by Patel, Arvind H. ടൈറ്റില്‍ ഉള്ള മറ്റൊരു പേജ് തുറക്കുന്നു. |
14:09 | ഇപ്പോൾ, Koha interface.ൽ നിന്നും പുറത്തുകടക്കുക. |
14:13 | അങ്ങനെ ചെയ്യാൻ, മുകളിൽ വലത് കോണിലേക്ക് പോകുക. |
14:17 | Spoken Tutorial Library. എന്നതിൽ ക്ലിക്കുചെയ്യുക. |
14:21 | ഡ്രോപ്പ് ഡൌണിൽ, Log out.തിരഞ്ഞെടുക്കുക. |
14:25 | ഇതോടെ നമ്മൾ 'Cataloging' പൂർത്തിയാക്കി. |
14:28 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലില് നമ്മള് Koha.യിൽ Cataloging പഠിച്ചു |
14:36 | ഒരു അസ്സൈൻമെന്റ് - 'Serials.ൾക്കുള്ള ഒരു പുതിയ റെക്കോർഡ് സൃഷ്ടിക്കുക. |
14:42 | z39.50 Search ഉപയോഗിച്ച് Catalogueറെക്കോഡ് ഇംപോർട്ട് ചെയ്യുക. |
14:49 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
14:56 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
15:06 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
15:10 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'നു ഫണ്ട് കൊടുക്കുന്നത് NMEICT , MHRD ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
15:21 | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ
പങ്കുചേർന്നതിന് നന്ദി. |